ഇതാണോ നിങ്ങൾ പറഞ്ഞ Toyota Innova Hycross | ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും😳

Ойын-сауық

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Safari Automotive Navas👉 73 77 37 63 75
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #crystals #innova #innovahycross #toyota #toyotacross2021 #hycross

Пікірлер: 251

  • @saidmuhammed6143
    @saidmuhammed6143 Жыл бұрын

    ഇന്നോവ അന്നും ഇന്നും ഒരുപോലെ... Innova 👌👌 crysta👌👌👌 hycros👌👌

  • @craftgamingyt396
    @craftgamingyt396 Жыл бұрын

    ഇന്നോവ ക്രിസ്റ്റിനെക്കാൾ ഹൈ ക്രോസിന് ഒരു മസ്കുലർ ലുക്ക് ഉണ്ട്.. 😍😍

  • @pksanupramesh178

    @pksanupramesh178

    Жыл бұрын

    അത് എങ്ങെനെ ശരിയാകും. Rear wheel ഡ്രൈവ് (ഹൗസിംഗ്) വേണ്ടിയല്ലേ mascular look? SANU Ernakulam 22--3---23

  • @Supercars-s3q
    @Supercars-s3q Жыл бұрын

    Powli vandi ❤️‍🔥❤️‍🔥

  • @shefeekekka1588
    @shefeekekka1588 Жыл бұрын

    This is successful car in the world … in dubai it is caravan or luxury taxi

  • @mahi_talk
    @mahi_talk Жыл бұрын

    പഴയ വർക്ഷോപ് ആശാൻമാർ പറയുന്നപോലെ പുതിയ വണ്ടികളൊന്നും കൊള്ളൂല .. കാരണം അവർക്കു പണിയാൻ അറിയില . അതുപോലെ യൂസ്ഡ് കാർ കച്ചവടക്കാർ പുതിയ വണ്ടി കൊള്ളൂല പഴയതാണ് നല്ലതു . 😂

  • @lambogini6804

    @lambogini6804

    Жыл бұрын

    Crct

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    സർവീസ് സെന്ററിൽ കൊണ്ടുപോയാൽ താങ്കൾക്ക് പിന്നെ വണ്ടി ഉപയോഗിക്കാൻ പറ്റില്ല ഈ പറയുന്ന ലോക്കൽ വർക്ഷോപ് കാർ എല്ലാം സൂപ്പർ എന്നൊന്നും ഞാൻ പറയില്ല കാരണം ഒന്നുമില്ലാതെ കൊത്തുപടിയും ഉളിയുമായി വന്നിട്ട് ജിഎസ്ടി ഇത്രയും സ്റ്റാഫ് ഉള്ള സർവീസ് സെന്ററിനെക്കാൾ റേറ്റ് വാങ്ങാറുണ്ട് പക്ഷേ ഇപ്പോൾ സർവീസ് സെന്ററിന്റെ പ്രശ്നം പണിയറിയാത്ത പിള്ളേരെ സൂക്ഷമില്ലാത്ത സ്റ്റാഫ് ഒടുക്കത്തെ ബില്ല് പാർട്സ് മാറുകയുമില്ല അവർക്ക് ശമ്പളം കിട്ടണം അത് വണ്ടി വാങ്ങിയത് കൊണ്ട് താങ്കൾ കൊടുക്കണം അതുകൊണ്ട് ഒരെണ്ണത്തിനെയും അധികം താങ്ങണ്ട കാരണം ഈ സിസ്റ്റം കൂട്ടുന്നത് ഒരു പരിധിവരെ അവരുടെ കയ്യിൽ നിൽക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ നമുക്ക് വേണ്ടിയല്ല അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഉൾപ്പെടെ പുറത്തേക്ക് കൊടുത്ത് ഒരു ട്രെയിനിങ് എന്തുകൊണ്ട് കൊടുക്കുന്നില്ല കൊടുക്കില്ല അതാണ് ഉടായിപ്പ് ഇത് വാങ്ങാൻ പറ്റാത്ത വന്നാൽ സെയിൽ ഇല്ല എന്ന് പറഞ്ഞു ഇന്ത്യയെ കുറ്റം പൂട്ടിപ്പോകും അതാണ് ഇതുപോലുള്ള തൊലിഞ്ഞ കമ്പനികളുടെ സ്ഥിതി ആദ്യം ഈ പറഞ്ഞ കാര്യം ശരിയാണോ തെറ്റാണോ എന്ന് ആദ്യം താങ്കൾ ഒന്ന് അന്വേഷിക്കും ലോക്കൽ വർക്ഷോപ്പ് സൂപ്പർ ആണ് എന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല പക്ഷേ നല്ല ആളുകൾക്കും കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ് പുതിയ വണ്ടി സോഫ്റ്റ്‌വെയർ ബേസ് വണ്ടികൾ പ്രത്യേകിച്ച് പുതിയ വണ്ടികൾ അപ്ഡേഷൻ പോലുള്ള കാര്യങ്ങൾ obd പോലുള്ള കാര്യങ്ങൾ വന്നാൽ ലോക്കലിന്റെ കൈയിൽ നിക്കില്ല

  • @andrews13

    @andrews13

    6 ай бұрын

    👍👍

  • @binuthomas4647
    @binuthomas4647 Жыл бұрын

    Good looking Car!!

  • @sheezahmedtrsheezsheezshee9460
    @sheezahmedtrsheezsheezshee9460 Жыл бұрын

    Anfal bro I am your fan

  • @shafinellacheri2676
    @shafinellacheri2676 Жыл бұрын

    Anfalkka inshallah njanum edukkum oru innova inshallah

  • @kmmedia3554
    @kmmedia3554 Жыл бұрын

    ❣️

  • @nabilmonu86
    @nabilmonu86 Жыл бұрын

    Anfal Bro, Hycroos Poli ആണ്. സലാം ക്ക അതിലും പോളി ആണ്. ഞമ്മളെ clasmmate ആയതു കൊണ്ട് പറയല്ല

  • @peekeyonline

    @peekeyonline

    Жыл бұрын

    Pahaya... Sugichukknu... 😅

  • @club-cb6cp
    @club-cb6cp Жыл бұрын

    Vandi poli anu❤️❤️💥

  • @shefisalaam9704
    @shefisalaam9704 Жыл бұрын

    First view from kvk

  • @jinushelby
    @jinushelby Жыл бұрын

    Super 💞👍

  • @sharpdrive1529
    @sharpdrive1529 Жыл бұрын

    Interior 30+ lack nu ഉള്ള ഒരു quality ഇല്ല.. Info. System സ്ക്രീൻ തീരെ ചെറുതാണ് Sunroof എല്ലാ option ലും കൊടുക്കാമായിരുന്നു

  • @9947959191

    @9947959191

    Жыл бұрын

    Vx O model muthal sunroof und..

  • @harisignalseditz1610

    @harisignalseditz1610

    Жыл бұрын

    Satyam

  • @jamshadt8324

    @jamshadt8324

    Жыл бұрын

    KIA Carnival ❤

  • @akkuashiqashiq1239
    @akkuashiqashiq1239 Жыл бұрын

    Love💕Frome.. Kottakkal 💕💕💕💕

  • @commentseeker8744
    @commentseeker8744 Жыл бұрын

    സൈലന്റ് ആയി എവിടെ പോവാം പോവാം..... ആരും കാണാതെ കേൾക്കാതെ.... 😍😍😍

  • @jabbu83

    @jabbu83

    Жыл бұрын

    കൊച്ചു കള്ളൻ 😅

  • @ashrafp7407
    @ashrafp7407 Жыл бұрын

    Saudiyil ninnum ashraf Aanakkara 😍 ❤️

  • @santhoshKumar-uc9hh
    @santhoshKumar-uc9hh Жыл бұрын

    Normal petrol automatic base model 24laks akkum on road njan book cheythu

  • @AleeuUbee-su2tr
    @AleeuUbee-su2tr Жыл бұрын

    You know any one using semi hybrid hyrider?

  • @abhijithskumarabhijith5883
    @abhijithskumarabhijith5883 Жыл бұрын

    Anfalkkaa.. Crysta vannalum Hycross vannalum Innova athu vera level thanneya😌

  • @abeljosejojo3319

    @abeljosejojo3319

    Жыл бұрын

    💯

  • @mankootatilhouse

    @mankootatilhouse

    Жыл бұрын

    Endu eke paranjalum braking eke shogam aan pazaya innovede ipazte traffic and technology eke vech nokume.Using since 13 years.

  • @Meera-23342

    @Meera-23342

    Жыл бұрын

    Sathyam.. ithoke oomban vandi annu

  • @murshidhuzain2117
    @murshidhuzain2117 Жыл бұрын

    Vx model almost 2 month ullil kittum.zx zx. Option aaane morethan 1 year edukkunnath

  • @hafakmanayath438
    @hafakmanayath4387 ай бұрын

    Full option zx and zxo agane rand model varunnund

  • @sunainafasal4548
    @sunainafasal4548 Жыл бұрын

    Super👍

  • @svs_shavs
    @svs_shavs Жыл бұрын

    Vandi mileage okke adipoli aanu. But Idhile 360 degree camera kandal toyota ku oru 100 rupees zakaath kodukan thonnum. 38 lakhs kodkune full option innova ylum idhe avastha aanu. Valare valare shokham aanu. Nokia 1.2 Mega pixel camera idhinekal quality indu.

  • @ranjithk9150
    @ranjithk9150 Жыл бұрын

    VX(O) എന്നൊരു മോഡൽ കൂടി ഇപ്പൊ launch ചെയ്തിട്ടുണ്ട്, ഈ മോഡലിന്റെ തൊട്ടു മുകളിൽ വരുന്ന മോഡൽ, അതിൽ 6 എയർബാഗ്, സൺറൂഫ്, ഫോഗ് ലാംപ്സ്, 10 ഇഞ്ച് ഇൻഫോടൈൻമെന്റ് എല്ലാം എക്സ്ട്രാ വരുന്നുണ്ട്. 1L കൂടുള്ളൂ ഈ മോഡലിനെക്കാളും. ടോപ് എൻഡിൽ ഒരുപാടു features കൂടുതലാണ്.

  • @jerinjoseph394

    @jerinjoseph394

    Жыл бұрын

    2 lakh kudutal unde vx(o)

  • @ranjithk9150

    @ranjithk9150

    Жыл бұрын

    @@jerinjoseph394 yeah, sorry 2L, you are right.

  • @rabeehaldheen254

    @rabeehaldheen254

    Жыл бұрын

    Bro total എത്ര വരും??

  • @ranjithk9150

    @ranjithk9150

    Жыл бұрын

    @@rabeehaldheen254 vx(o) will be approx 34.5 Lakhs. Check CarDekho, they will have onboard pricing for every model and every city.

  • @moideenkuttycpy9424
    @moideenkuttycpy9424 Жыл бұрын

    ഹൈക്രോസ് സൂപ്പർ 👍👍ഇന്നോവ 🙏

  • @shibilidark6664
    @shibilidark6664 Жыл бұрын

    In sha allha 😊 najan um edukkum

  • @anilkumar-yu6hu
    @anilkumar-yu6hu Жыл бұрын

    അൻഫാൽ ഹൈ ക്രോസ് വാഹനത്തിന്റെ ഫുൾ ഡീറ്റെയിൽസ് ചാനലിൽ ഉൾപ്പെടുത്തിയതിന് വളരെ സന്തോഷം സൂപ്പർ❤️😍👌👌🔥🎥👌

  • @ashinraj2745
    @ashinraj2745 Жыл бұрын

    😍🔥❤

  • @advsuhailpa4443
    @advsuhailpa4443 Жыл бұрын

    അൻഫാൽക്ക❣️ - ഹൈക്രോസ്🌟 കാത്തിരുന്ന Comboകൾ...🌟🌿👍

  • @mrfazdxb
    @mrfazdxb Жыл бұрын

    It’s looking like highlander

  • @muhammedbadusha4139
    @muhammedbadusha4139 Жыл бұрын

    Sound reduce cheyan damping cheydal madhi ,

  • @spsphysiotherapyandrehabil3732
    @spsphysiotherapyandrehabil3732 Жыл бұрын

    ❤🎉

  • @llllllll1937
    @llllllll1937 Жыл бұрын

    anfalkaaa 0:15 njn ee bhagathin vendi video full thappii..but kandillalo🙃

  • @shajahanthajudeen7830
    @shajahanthajudeen7830 Жыл бұрын

    Super Bro good

  • @trendingkerala6619
    @trendingkerala6619 Жыл бұрын

    Toyota hyryder hybrid oru review nannaykrm

  • @ashkaremkay1706
    @ashkaremkay1706 Жыл бұрын

    8 seater Z full option വേണമായിരുന്നു

  • @jamshick2944
    @jamshick2944 Жыл бұрын

    Honda പണ്ട് unicorn നിർത്തി പുതിയത് ഇറക്കി....പുതിയത് click ആവത്ത്തത് കൊണ്ട് പഴയത് വീണ്ടും ഇറക്കി....same avastha coming soon to Innova Crysta. Hycross oru feel കിട്ടുന്നില്ല...എംജി ഹെക്ടർ പോലും ഇതിലും look ഉണ്ട്

  • @saifis190
    @saifis190 Жыл бұрын

    ماشاء الله

  • @Redline20223
    @Redline20223 Жыл бұрын

    Look wise same as toyota highlander...

  • @jalupp885
    @jalupp885 Жыл бұрын

    Bayangaramaytt body roll undello?

  • @pksanupramesh178
    @pksanupramesh178 Жыл бұрын

    Rear wheel drive എന്തു കൊണ്ടും മുന്നിലാണ്

  • @Ajnaskp1288
    @Ajnaskp1288 Жыл бұрын

    ❤️🔥

  • @aswinsubbi8552
    @aswinsubbi8552 Жыл бұрын

    3Rd row seat nte review koode onnu ചെയ്യാമായിരുന്നു

  • @Meera-23342

    @Meera-23342

    Жыл бұрын

    E oomban vandik cash kalayunath mandatharam

  • @mohamedthattayil6881
    @mohamedthattayil6881 Жыл бұрын

    ❤️❤️❤️❤️

  • @ajmalashrafkallinkeel3496
    @ajmalashrafkallinkeel3496 Жыл бұрын

    This car may compare with Hyundai small segment cars..

  • @youtuberpachu3548
    @youtuberpachu3548 Жыл бұрын

    Highlander ena vandi uae yil und, adinde same look

  • @anzilmuhammed9731
    @anzilmuhammed9731 Жыл бұрын

    Diesel vandi erangunnundo

  • @bincyjose2294
    @bincyjose2294 Жыл бұрын

    Nice 👍🏿

  • @muhammedsharoon1750
    @muhammedsharoon1750 Жыл бұрын

    👌👌👌👍

  • @hafakmanayath438
    @hafakmanayath4387 ай бұрын

    Full option zxo k aano 16 or 24 months waiting paranjath

  • @SKYLER__EFX_5055
    @SKYLER__EFX_5055 Жыл бұрын

    Innova Hycross Vere Level Ann 😍😍

  • @Meera-23342

    @Meera-23342

    Жыл бұрын

    Andiya... not convenient

  • @SKYLER__EFX_5055

    @SKYLER__EFX_5055

    Жыл бұрын

    Njan Ente Opinion Ann Paranath

  • @TheNaveenNvr
    @TheNaveenNvr Жыл бұрын

    Aiwa❤

  • @shamnadnp1860
    @shamnadnp1860 Жыл бұрын

    ❤❤❤❤

  • @abdurahimedappadathil5376
    @abdurahimedappadathil5376 Жыл бұрын

    പറഞ്ഞദ് പോലെ വന്നു ല്ലേ ❤

  • @jkkrishna5485
    @jkkrishna5485 Жыл бұрын

    Hycross ⚡🔥🔥

  • @sreechakramvlogs3711
    @sreechakramvlogs3711 Жыл бұрын

    ഇന്നോവയെ എല്ലാവരും കൂടി തലയിൽ കയറ്റി, വിലയും ഒരുപാട് കൂട്ടി,..................

  • @fullpowerbro7347

    @fullpowerbro7347

    Жыл бұрын

    വിലകൂടിയത് സെക്കൻ്റ് ഹാൻഡ് കചോടകരുടെ vayitipizhapanu പുതിയ inova വിലകൂടും വില കൂടും എന്നും പറഞ്ഞ് ഇവന്മാർ കൊറേ കച്ചോടം നടതിയർന് പുതിയ ഹൈക്രോസിന് കാര്യമായ വില കൂടിയിടില്ല പോരാത്തതിന് 27 മൈലേജും

  • @jayasreejayasree7886
    @jayasreejayasree7886 Жыл бұрын

    2015 model inova rate etraakkum

  • @travalingbaipasexpres2329
    @travalingbaipasexpres2329 Жыл бұрын

    😍😍👍😍

  • @sajithomas3102
    @sajithomas3102 Жыл бұрын

    കാര്യങ്ങൾ എന്ന വാക്ക് അരോചകമായി ഉപയോഗിക്കുന്നു

  • @yathramithra143
    @yathramithra143 Жыл бұрын

    virless charger ella

  • @mohammadsabidcp3382
    @mohammadsabidcp3382 Жыл бұрын

    Innova crysta thirich vannallo new lookil booking starting thodangiyo Innova crysta used car vila korayo

  • @D_chill_
    @D_chill_ Жыл бұрын

    Hycross 4 ennam ksrd ,Kanhanghad areayil kedanu karaghunindu😂

  • @niyasahammed9960
    @niyasahammed9960 Жыл бұрын

    Monocoque design ൻ്റ് എല്ലാ ഗുണങ്ങളും ഉണ്ട് ഇതിൽ...... Sedan like feel തന്നെ ആണ് very little body roll compared to xuv700 and mg hector in the same segment ..... Etios use ചെയ്ത feel ആണ്,ഉള്ളിൽ കാര്യമായിട്ട് ഒന്നും ഇല്ല പക്ഷെ യാത്ര ക്ഷീണം ലേവ ലേശം ഉണ്ടാകില്ല

  • @fullpowerbro7347
    @fullpowerbro7347 Жыл бұрын

    ഇനി ഇനോവകു വില കൂടും എന്ന സ്ഥിരം Noumber നിറുതാം 😀

  • @user-rz6ys5go3n
    @user-rz6ys5go3n Жыл бұрын

    Steering wheel okke Ente 2015 Tata boltinte aanalo… 🤔

  • @HaleenaShafeek-yg2bu
    @HaleenaShafeek-yg2bu Жыл бұрын

    Pride car

  • @musthafashafeeque8427
    @musthafashafeeque8427 Жыл бұрын

    Side view toyoto highlander back side rav4

  • @shahazadabdulhameed739
    @shahazadabdulhameed739 Жыл бұрын

    360 camera quality, gps not available,vx hybrid and zxo hybride 8 lack diffrent,

  • @althaf93027
    @althaf93027 Жыл бұрын

    Crysta യെക്കാൾ എന്തുകൊണ്ടും മികച്ചതാണ് ഹൈക്രോസ്....

  • @Crm_official1995

    @Crm_official1995

    Жыл бұрын

    💯

  • @sureshthoppil3261

    @sureshthoppil3261

    Жыл бұрын

    Not bro. May be feature wise its true. But Crysta is 2400 CC with RWD and available in diesel which provides comfort than Hycross

  • @santhoshpjohn

    @santhoshpjohn

    Жыл бұрын

    Alla... Crysta yude feel illa..

  • @donantony4994

    @donantony4994

    Жыл бұрын

    Crysta 💯

  • @movingmallu2360

    @movingmallu2360

    Жыл бұрын

    പക്ഷെ ഇതു വിചാരിച്ച വിജയം കാണില്ല എന്ന് തോന്നുന്നു

  • @saidmuhammed6143
    @saidmuhammed6143 Жыл бұрын

    ᴛᴏyᴏᴛᴀ💙💙👌👌

  • @shajahanchennu2530
    @shajahanchennu2530 Жыл бұрын

    Toyota SIQUOUA പോലെയുണ്ട്‌

  • @bandism1690
    @bandism1690 Жыл бұрын

    Deisel engine venam

  • @izan_rafeeq1935
    @izan_rafeeq1935 Жыл бұрын

    Ikka ഗുണങ്ങളും ദൂഷങ്ങളും description ലു select ചെയ്യാൻ പറ്റുന്നപ്പോലെ ചെയ്യണേ.... 🤧

  • @RETOUCHIT
    @RETOUCHIT Жыл бұрын

    Tata hexa yude pole und

  • @salikhveeran8776
    @salikhveeran8776 Жыл бұрын

    👌🏻👌🏻👌🏻👌🏻👌🏻🥰🥰

  • @nowfelbasheer7119
    @nowfelbasheer711911 ай бұрын

    വണ്ടി ഒരു SUV ലുക്ക്‌ പോലെ ഉണ്ട്. Bore and bad. Old Innova and crysta is too good and attractive.

  • @rajibparappulli740
    @rajibparappulli740 Жыл бұрын

    Hi

  • @abeljosejojo3319
    @abeljosejojo3319 Жыл бұрын

    Eth Crysta Vanalum eth Hycross vanalum, Innovayude thattu thazhnu Thane irikum

  • @jcwmalayalam5855
    @jcwmalayalam5855 Жыл бұрын

    Tata+suzuki designe elements pala palce thoniyath enik mathram ano?

  • @deenaantony7762

    @deenaantony7762

    Жыл бұрын

    Suzuki sameà

  • @choopy_gamer
    @choopy_gamer Жыл бұрын

    Anfal ikka

  • @jithinvellassery7164
    @jithinvellassery7164 Жыл бұрын

    Interior entho pole.. Gear position

  • @srvlogs2992

    @srvlogs2992

    9 ай бұрын

    അതെ

  • @hafakmanayath438
    @hafakmanayath4387 ай бұрын

    It’s vx zxo aan full option top

  • @roshikparakkal2474
    @roshikparakkal2474 Жыл бұрын

    Side view oru ertiga feel cheyyunnundo

  • @fameboys4650
    @fameboys4650 Жыл бұрын

    Hycross better Crysta taxi car

  • @basheerpallam5442
    @basheerpallam5442 Жыл бұрын

    ഞാൻ ഒരു ഹൈക്രോസ് ബുക്ക് ചെയ്തിട്ടുണ്ട് GX പ്രെ ട്രോൾ ആണ് VX ആണോ Gx ആണോ നല്ലത് ഒന്ന് റിവ്യു തരുമോ?

  • @bkshaheer

    @bkshaheer

    Жыл бұрын

    Vx hybrid maathre kittulloo Ottamundenkil hybrid is better

  • @gafoor4320
    @gafoor4320 Жыл бұрын

    Creta undo old

  • @KINGLE00
    @KINGLE00 Жыл бұрын

    Manual varient varunilallo hycross🙃?

  • @shamsum213

    @shamsum213

    Жыл бұрын

    Ella only automatic

  • @kbsteels1379
    @kbsteels1379 Жыл бұрын

    Tata Hexa feelayi

  • @noufalnoupu4287
    @noufalnoupu4287 Жыл бұрын

    Engine sound matram negative kanan pati ❤😊

  • @sharafudheensms7879
    @sharafudheensms7879 Жыл бұрын

    2 year waiting anu

  • @jithincivil
    @jithincivil Жыл бұрын

    There is no involvement of maruti or Suzuki in the development of hycross…it’s a global car

  • @hubburasool5719

    @hubburasool5719

    Жыл бұрын

    Indonasia il und

  • @Fzgent4321
    @Fzgent4321 Жыл бұрын

    Crysta. Kkalum. Nallathu ,Christiano ronadoaanu😊

  • @abdullatheef2354
    @abdullatheef2354 Жыл бұрын

    💚💜💙💛💚💚

  • @marshalmathew7627
    @marshalmathew7627 Жыл бұрын

    Base model on road price please tell bro

  • @praveenramesh4048

    @praveenramesh4048

    Жыл бұрын

    25 lakhs bro

  • @rahmathullarameem2145
    @rahmathullarameem2145 Жыл бұрын

    hector 🤔

  • @martinjomathew6113
    @martinjomathew6113 Жыл бұрын

    VX variant should have provided with the petrol version.

  • @mohammededassery6315

    @mohammededassery6315

    Жыл бұрын

    Price

  • @mohammededassery6315

    @mohammededassery6315

    Жыл бұрын

    Yevida

  • @rohitsivan4042
    @rohitsivan4042 Жыл бұрын

    Ithalla.

  • @fazilpullattu3998
    @fazilpullattu3998 Жыл бұрын

    Same vandi maruti badgeil varunund enu kelkunu seriyano.?

  • @noorjahannoor514

    @noorjahannoor514

    10 ай бұрын

    Invicto enna peril

  • @fazilpullattu3998

    @fazilpullattu3998

    10 ай бұрын

    @@noorjahannoor514 ath vanit kure ayalo

  • @ISHAQUE.
    @ISHAQUE.Ай бұрын

    Milage talk star from 03:14

Келесі