New Collections | Toyota Innova & Crysta, Mahindra Thar, Kia Seltos,Maruti Ciaz,Honda Amaze,Altis..

Ойын-сауық

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Пікірлер: 1 600

  • @sibijoseph7765
    @sibijoseph776518 күн бұрын

    നിങ്ങളുടെ ഷോറൂം ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട് നല്ല വണ്ടികൾ മാത്രം സെയിൽ ചെയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @user-dr8zv8xe6l
    @user-dr8zv8xe6l18 күн бұрын

    ഒരു ബ്രാൻഡഡ് ഷോറൂം പോയാൽ പോലും ഇത്രയും തൃപ്തി ഉണ്ടാവില്ല. പൊളി അവതരണം.❤❤❤

  • @rahmant1612
    @rahmant161218 күн бұрын

    ഓരോ വണ്ടിയുടെ ഡീറ്റെയിൽസ് പറയുന്നത് വളരെയധികം സന്തോഷമുണ്ട്

  • @noufalkasargod2564
    @noufalkasargod256418 күн бұрын

    Masha allah super video safari car ❤ 🚗🧡

  • @hadimixediting6201
    @hadimixediting620118 күн бұрын

    ജേഷ്ഠൻ അനിയന്മാരുടെ ഒത്തൊരുമയുടെ വിജയമാണ് ഈ സ്ഥാപനത്തിന്റെ ഉയർച്ച എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ..💐

  • @manzoorelahy3701
    @manzoorelahy370118 күн бұрын

    മഴ മഴ കുട കുട മഴ പെയ്താൽ സഫാരി കുട 🌹🌹🌹. Happy to see you again. May Allah bless you...

  • @fasilfasil1799

    @fasilfasil1799

    14 күн бұрын

    Ee kida ijj kondavum

  • @mridhulalthampi6524
    @mridhulalthampi652418 күн бұрын

    Thar Diesel Manual - City drive 14 to 16 sure annu Highway/long-distance, it's come around 19 to 20... I have a lot of experience, even my Thar getting modified with over lapped tires so and so...

  • @santhoshkumar-tr9vm
    @santhoshkumar-tr9vm18 күн бұрын

    കുട കിട്ടിയാലും ഇല്ലെങ്കിലും സഫാരി കാർ ❤ മലയാളികളുടെ ആവേശം...❤ All The best 👍

  • @akhilsundharesannair1301
    @akhilsundharesannair130118 күн бұрын

    അൻഫാൽ ഇക്ക വണ്ടി ഡെലിവറി കൊടുക്കുമ്പോൾ അതിനോടൊപ്പം നിങ്ങളുടെ ബ്രാൻഡിംഗ് ഉള്ള ഒരു കുട കൊടുത്താൽ നന്നായിരിക്കും.. എന്റെ ഒരു പേർസണൽ അഭിപ്രായം ആയി കണക്കാക്കിയാൽ മതി 🥰🥰🥰

  • @siaia2134

    @siaia2134

    18 күн бұрын

    Sheriyanu.vandiku chorchayundayal kuda choodamallo...good suggestion..

  • @samsheerbabu5148

    @samsheerbabu5148

    18 күн бұрын

    Good

  • @riyasirittty74

    @riyasirittty74

    18 күн бұрын

    Anfal❤❤❤❤

  • @saidalavisaidalavi7043

    @saidalavisaidalavi7043

    18 күн бұрын

    Anfal🙌🏼🙌🏼👍

  • @saidalavisaidalavi7043

    @saidalavisaidalavi7043

    18 күн бұрын

    Anfal🙌🏼🙌🏼👍

  • @HussainMohammadkannu
    @HussainMohammadkannu18 күн бұрын

    ഈ കുട കണ്ടാൽ....... ആ ചിരി കണ്ടാൽ.,.... അതുമതി.... 😍😍😍

  • @user-fs4tz5bj5o
    @user-fs4tz5bj5o17 күн бұрын

    Masha allah Allah business il baraqath tharatte Aameen

  • @muhammedrafi9301
    @muhammedrafi930118 күн бұрын

    Orupadu uyarangalil ethatte

  • @lieman-fr2dg
    @lieman-fr2dg18 күн бұрын

    സഫാരിയിൽ നിന്നും കാർ വാങ്ങിയാൽ ചോർച്ച ഇല്ലാത്ത കാർ കിട്ടും... കുട പിടിക്കേണ്ട ആവശ്യം ഇല്ല 😂

  • @nad11116
    @nad1111618 күн бұрын

    ഒരു കുടവാങ്ങണം, കുടവാങ്ങണം... എന്ന് ഉമ്മ ഇന്ന് പറഞ്ഞതേ ഉള്ളൂ.. കിട്ടിയാൽ കൊള്ളാമായിരുന്നു... 😁

  • @shahidak-jl4ct

    @shahidak-jl4ct

    18 күн бұрын

    Enikk kittiyal ninakk ayachu tharaa too....😋

  • @muhddddd

    @muhddddd

    18 күн бұрын

    Njan chelappozhe tharutto

  • @funonly9849

    @funonly9849

    18 күн бұрын

    Enkil cash ayaku njan courier ayachu thara😂😂😂umma cash koduthu vangana paranjathu pahaya😂

  • @nad11116

    @nad11116

    17 күн бұрын

    Bro അതിന് സഫാരി കുട എനിക്ക് കിട്ടൂലെ പിന്നെ എന്തിനാ ക്യാഷ് കൊടുത്തു വാങ്ങണം.... 😁​@@funonly9849

  • @pranavmohan7006
    @pranavmohan700617 күн бұрын

    Pulliyude presentation superaa a...thats why eveyrone like safari cars .....quality also matters ,hope,safari cars start their shworoom in tvm

  • @meghadigitals
    @meghadigitals18 күн бұрын

    ഓരോ വാഹനത്തിനെയും കുറിച്ച് വ്യക്തമായി പറഞ്ഞു തരുന്നത് വളരെ ഉപകാരപ്രദമാണ്... വിശ്വസിച്ചു വാഹനം നിങ്ങളുടെ പക്കൽ നിന്നും വാങ്ങാം.....

  • @Landmarkvillage
    @Landmarkvillage18 күн бұрын

    ഈ കുടയും പിടിച്ച് മഴയത്തൊരു “സഫാരി” …ആഗ്രഹിച്ചു പോകുന്നു..

  • @ahamedtp1028

    @ahamedtp1028

    18 күн бұрын

    വളരെ നല്ല അവതരണം.

  • @manojsreedhar804
    @manojsreedhar80418 күн бұрын

    കട തന്നില്ലെങ്കിലും കുഴപ്പമില്ല..നിങ്ങളുടെ കയ്യിൽ നിന്ന് ❤ഒരു വണ്ടി മേടിക്കണം അതും ഇന്നോവ thanne❤നേരിൽ വന്ന് നിങ്ങൾ എല്ലാവരെയും ഒന്ന് കാണണം❤

  • @ashrafmuhammed7365

    @ashrafmuhammed7365

    15 күн бұрын

    കട കൊടുക്കാൻ ഉദ്ദേശമില്ല

  • @Rafeeqmp313-yh9yt
    @Rafeeqmp313-yh9yt18 күн бұрын

    വിയറ്റ്നാം വീഡിയോസ് കണ്ടു 👍🏻 പുതിയ റിവ്യൂ അടിപൊളി

  • @shereejthadathazath9452
    @shereejthadathazath945218 күн бұрын

    Good decisions to give umbrella 😊

  • @yoonas4150
    @yoonas415018 күн бұрын

    കാറും കുടയും ഒരേ ഉഭയോഗമാണ് രണ്ടും മഴനനയാതിരിക്കാനാണ് അത് പോലെ വെയിലിൽ നിന്ന് രക്ഷനേടാനു ശരിയല്ലെ ആണെങ്കിൽ ഇക്ക് ഒരു കുട തരുമൊ കാർ വാങ്ങാൻ കായില്ല (പൈസ )

  • @praveens2996
    @praveens299618 күн бұрын

    Hi Anfal bro... Fan of your channel...From coorg karnataka❤

  • @abdusamad5494
    @abdusamad549418 күн бұрын

    masha allah

  • @journey_with_sree
    @journey_with_sree17 күн бұрын

    Nice to see the showroom and nice prese ntation

  • @mujeebtthooliyath2615
    @mujeebtthooliyath261512 күн бұрын

    പൊളി മച്ചാനെ.... ഇങ്ങള് പൊളിയാണ് 👍👍👍

  • @abdulvahab5372
    @abdulvahab537215 күн бұрын

    ഞാനൊരു പ്രവാസിയാണ്, വലിയ സാമ്പത്തികമുള്ള ആളൊന്നും അല്ല, ഒരു പാട് വാഹന പ്രമോഷനുകൾ കാണുന്ന ഒരാളും കൂടിയാണ് ഞാൻ, കാരണം എനിക്കും ഒരു യൂസ്ഡ് കാർ വാങ്ങാൻ വാങ്ങാൻ കുറെനാളായിട്ടുള്ള ആഗ്രഹമാണ്, നിങ്ങളുടെ വീഡിയോകൾ സ്ഥിരമായി ശ്രദ്ധിക്കാൻ കാരണം നിങ്ങളിൽ ഒരു സത്യസന്ധത ഫീല് ചെയ്തത് കൊണ്ടാണ്,ലോണൊന്നുമില്ലാതെ നല്ലൊരു വണ്ടി എടുക്കണമെന്ന് ആഗ്രഹമുണ്ട്, ഒരു മൂന്ന് വരെയുള്ള വിലയിൽ സാരിയിൽ വന്നാൽ നടക്കുമൊ

  • @Shaheedshaheed-z5k
    @Shaheedshaheed-z5k17 күн бұрын

    New collection super ❤❤👍

  • @ajmalkhankhan1244
    @ajmalkhankhan124414 күн бұрын

    Masha Allah ❤

  • @alanbabu4206
    @alanbabu420618 күн бұрын

    Ikka supera ❤

  • @saheedkaleeckal7280
    @saheedkaleeckal728018 күн бұрын

    YOUR EXPLANATION VERY GOOD

  • @salimavav
    @salimavav18 күн бұрын

    Massive collections ❤ good luck

  • @lirilmathew7262
    @lirilmathew726218 күн бұрын

    Hey,safari cars..... I liked u r presentation

  • @worldmovies7281
    @worldmovies728117 күн бұрын

    Njan 1st muthal Vedio kannunath great achievement

  • @satheeshgeorge4503
    @satheeshgeorge450318 күн бұрын

    നിങ്ങൾ എനിക്ക് ഒരു ഇൻസ്പിറേഷൻ ആണ്...... നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം, ചെയുന്ന ജോലിയോട് ഒരു ആത്മാർത്ഥത തോന്നി തുടങ്ങിയത്... 👍👍👍

  • @mohammedmusthafa2883
    @mohammedmusthafa288318 күн бұрын

    Very nice intro and good presenting information

  • @SiddikPb
    @SiddikPb8 күн бұрын

    വിജയിക്കയിക്കെട്ടെ..എന്നും വിജയിപ്പിക്കട്ടെ. പടച്ചവൻ താങ്ങളുടെ കുടക്കീഴിൽ എനിക്കും നിൽക്കാൻ കഴിയട്ടെ. എന്ന് പ്രാർത്ഥിക്കുന്നു ഒരു Fortunerവേണം വരുന്നുണ്ട് showroom മി ലേക്ക് കാണാം നേരിൽ

  • @halidabdulla7605
    @halidabdulla760516 күн бұрын

    Masha Allah

  • @UmmerVaravoor-k2j
    @UmmerVaravoor-k2j18 күн бұрын

    കാക്കോ നിങ്ങളാള് പൊളിയാട്ടോ 🥰💕

  • @headhunter8853
    @headhunter885318 күн бұрын

    സംഭവം ഉഷാറായിക്കണ് 🎉🎉

  • @mcp8534
    @mcp853417 күн бұрын

    കുട കിട്ടിയാലും ഇല്ലെങ്കിലും നിങ്ങളുടെ വിഡിയോ ഞമ്മൾ കാണും. ❤

  • @MrPFr-tz1mi
    @MrPFr-tz1mi14 күн бұрын

    Powli video.. nnum kaanalund 😊

  • @GOD_SATHAN07
    @GOD_SATHAN0718 күн бұрын

    Masha allah❤

  • @shifanafiyaalsi4034
    @shifanafiyaalsi403411 күн бұрын

    Masha allahu i like safari cars good jop

  • @muhaimintpkl6573
    @muhaimintpkl657318 күн бұрын

    നിങ്ങളുടെ video daily കാണാറുണ്ട് ❤

  • @aachiAshraf
    @aachiAshraf18 күн бұрын

    Masha allah

  • @ashraffertech
    @ashraffertech13 күн бұрын

    സഫാരി കാർ, എല്ലാം നല്ല വീഡിയോസ് 🥰🥰🥰

  • @muhammadmunees.k813
    @muhammadmunees.k81317 күн бұрын

    ma sha allah ❤

  • @raffequemohammed7537
    @raffequemohammed753718 күн бұрын

    Masha allha ❤

  • @divyanthk5393
    @divyanthk539318 күн бұрын

    Nice umbrella ☔

  • @grehikallarakkal-memorieso8482
    @grehikallarakkal-memorieso848218 күн бұрын

    Nice presentation ❤

  • @Chandrababu369
    @Chandrababu3699 күн бұрын

    താങ്കളുടെ വാഹനം കാണുമ്പോൾ ഒരു സന്തോഷം ❤️

  • @rajeshmallya6937
    @rajeshmallya693716 күн бұрын

    I love ur video adipoli

  • @RatheesharolPalamthadi
    @RatheesharolPalamthadi17 күн бұрын

    Happy to see you again May Allah bless you

  • @johnpeter-yf3zy
    @johnpeter-yf3zy18 күн бұрын

    Hi sir your cars very nice and best quality

  • @ashwinbabu1998
    @ashwinbabu199818 күн бұрын

    Good presentation ❤

  • @ashraf6966
    @ashraf696618 күн бұрын

    All the best ❤

  • @AbdulJaleel-s8z
    @AbdulJaleel-s8z12 күн бұрын

    Very good Nalla avatharanam

  • @zainharis2011
    @zainharis201118 күн бұрын

    മാഷാ അള്ളാഹ് അടിപൊളി ആകുന്നുണ്ട്

  • @Shaheedshaheed-z5k
    @Shaheedshaheed-z5k17 күн бұрын

    Good video ❤️❤️❤️🔥

  • @empireofjd8818
    @empireofjd881818 күн бұрын

    Oru koda😊😊😊

  • @Shaheedshaheed-z5k
    @Shaheedshaheed-z5k17 күн бұрын

    Safari cars its a brand 🔥

  • @user-dx6pu8et5r
    @user-dx6pu8et5r12 күн бұрын

    Eniku bayangara ishtanu ningale video

  • @MuhammedYaseen-en4ku
    @MuhammedYaseen-en4ku18 күн бұрын

    ഇനിയും ഉയർച്ച നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @jamsheedk6633
    @jamsheedk663317 күн бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോ വാഹനങ്ങളെ കുറിച്ചുള്ള അറിവും ലഭിക്കുന്നു❤❤❤👍👍👍

  • @binoy4814
    @binoy481418 күн бұрын

    hi good cars and liked it

  • @ilyas.pilyas.p6338
    @ilyas.pilyas.p633817 күн бұрын

    അൻഫാൽക്ക എല്ലാം പൊളിയാണ്❤

  • @ahamedkutty4134
    @ahamedkutty413418 күн бұрын

    Mabrook 😊

  • @pathukutty73
    @pathukutty7318 күн бұрын

    കുട മാത്രമല്ല ഷോറൂമും അടിപൊളി അവതാരകനും അടിപൊളി വാഹനങ്ങളും അടിപൊളി സർവീസും അടിപൊളി

  • @Nazarpalakkal
    @Nazarpalakkal14 күн бұрын

    Adipoli video 🎉🎉

  • @shareefatp6633
    @shareefatp663311 күн бұрын

    Hai very nice vedios

  • @sharpmetal3350
    @sharpmetal335017 күн бұрын

    Hi good information

  • @ebenezergomez5624
    @ebenezergomez562418 күн бұрын

    Excellent collection

  • @dintodavis6548
    @dintodavis654817 күн бұрын

    Love from Germany ❤❤❤

  • @user-ld2oq7bq7p
    @user-ld2oq7bq7p18 күн бұрын

    Of course your presentation is too good; whatever may be the truthfulness ...

  • @muhammedfaisal469
    @muhammedfaisal46917 күн бұрын

    Good collections❤

  • @nishujoseph1194
    @nishujoseph119418 күн бұрын

    ഒരു വണ്ടി എടുക്കാൻ പറ്റില്ലെങ്കിലും safari Cars ന്റെ കുട കിട്ടി എന്നു അഭിമാനിക്കുന്നവരും ഉണ്ട്. അത്രക് ഇഷ്ട്ടമാണ് നിങ്ങളുടെ videos & presentation. അതിലുപരി നിങ്ങളുടെ ഒരു സ്നേഹം. അതാണ് നമ്മളെയൊക്കെ നിങ്ങളുടെ കൂടെ കൂട്ടാൻ പ്രേരിപ്പിക്കുന്നത്. എല്ലാവിധ ആശംസകളും..❤❤❤❤

  • @jithinkurian1774
    @jithinkurian177418 күн бұрын

    All is well 😊

  • @ranjithnambeesan8498
    @ranjithnambeesan849817 күн бұрын

    Awesome Umbrella 😊

  • @realvoice8585
    @realvoice858518 күн бұрын

    Polichu 👍

  • @gracytitus6081
    @gracytitus608116 күн бұрын

    ആ കുടയുടെ ഡിസൈൻ പൊളിച്ചു 👍🏽

  • @safwanbalila2426
    @safwanbalila242618 күн бұрын

    Genuine car dealer in india ❤

  • @bibinvarghese6384
    @bibinvarghese638418 күн бұрын

    ടാറ്റാ സഫാരി കാർസ്🔥🔥🔥...👆🏻👍🏻💪🏻😎

  • @ismailtp4149
    @ismailtp414917 күн бұрын

    അടിപൊളി വണ്ടികൾ ❤❤

  • @ycpashiq9793
    @ycpashiq979317 күн бұрын

    Good keep it up

  • @pkvcool
    @pkvcool17 күн бұрын

    Vandi numner kanichelelum KL-XX kanichal nallathubayirunu, KL64 noki nadakana enik athoke easy ayirikum, swantham rto registration vandikal identity cheyan nallathanu.

  • @aravind.vpathanadu4222
    @aravind.vpathanadu422218 күн бұрын

    വണ്ടിയൊന്നും എടുത്തില്ലേലും നിങ്ങളുടെ വീഡിയോ കാണൽ ഒരു സുഖം തന്നെയാണ്....👍

  • @user-ln9ls6qv8l
    @user-ln9ls6qv8l16 күн бұрын

    Adi poli 🎉

  • @javadabdulla2802
    @javadabdulla280218 күн бұрын

    Super 🎉

  • @harisrahman-bq5ut
    @harisrahman-bq5ut18 күн бұрын

    Hai ningaluday vidios superan Sathya santhamaya buisnessan ningal cheyyunnath Ennum ithupola Nila nilkatta Ameen

  • @rajankavathiyattil8981
    @rajankavathiyattil898117 күн бұрын

    അടിപൊളി അവതരണം 🤝🤝🤝

  • @shainnjaraneeli5018
    @shainnjaraneeli501818 күн бұрын

    Assalamu Alaikkum Anfal broo nigalude Safari chanalil TATA Safari yude video kanan agrahikkunnu😊😊😊

  • @Shaheedshaheed-z5k
    @Shaheedshaheed-z5k17 күн бұрын

    New video 👍👍🔥

  • @Jacksonlife123
    @Jacksonlife12318 күн бұрын

    Anfalineyum aniyammareyum allahu anugrahikkatte..ameen❤

  • @sreejeshsreejesh3515
    @sreejeshsreejesh351518 күн бұрын

    Ningal vera level aanu

  • @muneerkandathil7051
    @muneerkandathil705118 күн бұрын

    Best of luck insha allah

  • @nawazarar7778
    @nawazarar777817 күн бұрын

    Love ❤️from Manglore

  • @BabuKavil-z9x
    @BabuKavil-z9x17 күн бұрын

    Best wishes

  • @user-qm5hb2nx5y
    @user-qm5hb2nx5y18 күн бұрын

    Angal bhai super bro

  • @tomvarghes
    @tomvarghes17 күн бұрын

    Good information

  • @shanavas00
    @shanavas0018 күн бұрын

    nice presentation

Келесі