ഇസ്രായേലിന് ബിഗ് സല്യൂട്ട് ! | ABC MALAYALAM | ABC TALKS | 10.MAY.2024

അവസാന ഹമാസിനെയും തീർക്കുന്ന ഇസ്രായേൽ
#israel #abctvcraft #abctvcraft #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 551

  • @user-ye4dn5tk3k
    @user-ye4dn5tk3k22 күн бұрын

    വളരെ പ്രസക്തമായ ചോദ്യമാണല്ലൊ T G ചോദിച്ചത്. അതായത് ഹമാസ് പിടിച്ചു വെച്ച ബന്തിക്കളെ വിടാൻ ഒരു രാഷ്ട്രവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

  • @sugunadas3803

    @sugunadas3803

    22 күн бұрын

    കേരളമുസൽമാനു൦ ഇത്തന്നെഅല്ലേ ഭീകരവാദത്തെഎന്നെങകിലു൦ ആരെങ്കിലു൦ എതി൪ത്ത്പറഞിട്ടുണ്ടോ പറയില്ല അവരു൦ ലേക൦ മുഴുവ൯ മുസ്ലീ൦ രാജ്യ൦ ആഗ്രഹിക്കുമ്നഒപ്പ൦ ഇസ്രായേലി൯െറ ഉന്നൂലനവു൦....

  • @vishnunamboothiri3686

    @vishnunamboothiri3686

    21 күн бұрын

    💯

  • @peterjoseyyesudasan7422

    @peterjoseyyesudasan7422

    21 күн бұрын

    തീവ്ര ബോംബ് കൊടുക്കില്ല എന്നാണ് പറഞ്ഞതു

  • @alicepurackel7293

    @alicepurackel7293

    21 күн бұрын

    ബന്ധിക്കളെ ഹമാസ് പിശാചുക്കൽ കൊന്നു കാണും അപ്പോൾ പിന്നെ എവിടെ നിന്നും ഇവറ്റകൾ ബന്ധികളെ കൊണ്ടുവരും കാട്ടറബികളൊക്കെ യും അവറ്റകളുടെ ഉച്ചിഷ്‌ടം തീനികളും വെടിനിർത്തലിനായിട്ട് കിടന്നു മോങ്ങുന്നു എന്തുകൊണ്ട് ഈ മോങ്ങുന്നവരൊക്കെ ബന്ധികളെ വിട്ടുകൊടുത്തിട്ടു വെടി നിർത്താൻ പറയുന്നില്ല

  • @firoskhanfiros7669

    @firoskhanfiros7669

    18 күн бұрын

    ഉസമാ ബിൻലാദനെ തടവിൽ ആക്കിയാൽ ആരേലും തുറന്ന് വിടാൻ പറയുവോ.. അധ് പോലെ ഓരോ ജൂതനും

  • @georgeap8689
    @georgeap868922 күн бұрын

    സത്യം ടി ജി 100% ഹമാസ് ആണ് ഗാസയിൽ മൊത്തം തീരട്ടെ

  • @Mohnanan

    @Mohnanan

    21 күн бұрын

    Sn

  • @Mohnanan

    @Mohnanan

    21 күн бұрын

    2:26

  • @sundarbharath3247
    @sundarbharath324722 күн бұрын

    ഭൂമിയുടെ വിജയം 👍🏻👍🏻👍🏻ഇസ്രായേൽ

  • @vsn2024
    @vsn202422 күн бұрын

    ഭീകരത വിട്ടുവീഴ്ച വേണ്ട!

  • @binoybinoy3082
    @binoybinoy308222 күн бұрын

    ഭീകരരെ തുടച്ചു നീക്കണം..

  • @harijith5
    @harijith521 күн бұрын

    അവസാനത്തെ ഹമാസ് തീവ്രവാദിയും തീരും അസാമാന്യ പോർവിര്യമുള്ള 🔥ഇസ്രയേൽ ഏതാ വംശമെന്ന് ഭാരതീയർക്ക് പിന്നെ മനസ്സിലാകും🚩

  • @user-yh3gf5jx3e
    @user-yh3gf5jx3e22 күн бұрын

    തീർച്ചയായും ശരിയാണ് 👍 തീവ്രവാദം, സംഘടിതശക്തി എന്നിവകളിലൂടെ ഇമ്മാനുവൽ മാക്രോണിനെപ്പോലും ഹമാസിന് അനുകൂലമാക്കി മാറ്റാൻ ജിഹാദികൾക്ക് സാധിച്ചു 😨😨 തീവ്രവാദത്തോട് എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന് യിസ്രായേൽ ലോകത്തിന് കാണിച്ചു കൊടുക്കുന്നു 👍👍🔥🔥💪💪

  • @anishjanardhanan3982

    @anishjanardhanan3982

    22 күн бұрын

    അതിനു മുൻപ് നമുക്ക് ശ്രീലങ്ക കാണിച്ച് തന്നിട്ടുണ്ട്

  • @user-yh3gf5jx3e

    @user-yh3gf5jx3e

    22 күн бұрын

    @@anishjanardhanan3982 കറക്റ്റ് 👍

  • @arunmd2780

    @arunmd2780

    22 күн бұрын

    ​​@@anishjanardhanan3982ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മികച്ചരീതിയിൽ രാജ്യത്തിനെതിരെ ഉള്ള ഏതു വിഘടനവാദ ശ്രമത്തെയും നല്ല രീതിയിൽ ഒരിക്കലും വീണ്ടും സജീവമാവാത്ത രീതിയിൽ അടിച്ചമർത്താൻ ശേഷിയുള്ള രാജ്യമാണ് ശ്രീലങ്ക . ഉദാഹരണം തമിഴ് പുലികളെയും ഈസ്റ്റെർ ദിനത്തിൽ പള്ളി അറ്റാക്ക് ചെയ്ത ഗ്രൂപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മനസ്സിലാകും.ഒരു അന്താരാഷ്ട്ര സമ്മർദ്ദങ്ങളും അവർക്ക് ഒരു പ്രശ്നമേ അല്ല. പണ്ട് ഇതേകാര്യം ഇന്ത്യയുടെ കരസേന മേധാവികൂടിയുള്ള ഒരു പരിപാടിക്കിടയിൽ പൊതുവേദിയിൽ ഒരു മടിയും കൂടാതെ പറഞ്ഞിട്ടുള്ളതുകൂടിയാണ് അവരുടെ സൈനിക തലവൻ. ഇതിൽ ഏറ്റവും രസകരമായ കാര്യം ഈ കാര്യം പറഞ്ഞ ശ്രീലങ്കൻ സൈനീക തലവനും നന്മുടെ രാജ്യത്തിന്റെ ആ സമയത്തെ COAS ഉം ഒരുമിച്ചു IMA യിൽ പഠിച്ചവരായിരുന്നു.

  • @josephjames859

    @josephjames859

    22 күн бұрын

    ​@@anishjanardhanan3982 Sri Lanka is facing the consequences today.

  • @knight.templer20

    @knight.templer20

    19 күн бұрын

    Europe ൽ ജിഹാദികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് Emmanuel Macron.

  • @bimaljoy1715
    @bimaljoy171521 күн бұрын

    "ഇസ്രായേലിന്റെ ജയം മനുഷ്യരാശിയുടെ ജയമായിരിക്കും" TG യുടെ വാക്കുകൾ വളരെ അർത്ഥവത്താണ്.. കാരണം മനുഷ്യരെ രക്ഷിക്കാൻ ദൈവം തിരഞ്ഞെടുത്ത ജനമാണ് ഇസ്രായേൽ. 👍🙏

  • @ljljlj123

    @ljljlj123

    Күн бұрын

    👍👍

  • @alexvarghese4240
    @alexvarghese424021 күн бұрын

    ആഹാരം ഒരു പ്രശ്നം ആയിരുന്ന കാലത്ത് ഈ ജിഹാദ്, ജയഷിമുഹമദ് ഇങ്ങനെയുള്ള ഒരു പേരും കേൾക്കാനില്ലായിരുന്നു. വയറ് നിറച്ച് അഞ്ചു നേരം ആഹാരം കിട്ടിതുടങ്ങിയപ്പോൾ മത കുത്തി കഴപ്പ് ആരംഭിച്ചു. ലോകം എങ്ങനെയെങ്കിലും ഒന്നു ഭരിച്ച് നശിപ്പിക്കണം അത് മാത്രം ലക്ഷ്യം. ഇതിന്റെ പിന്നിൽ എണ്ണപണം ആണ് എന്ന് തോന്നുന്നു.

  • @joshynochiyil5804
    @joshynochiyil580422 күн бұрын

    ഇസ്രായേൽ... ഇന്ത്യ യുടെ ചങ്ക് ആണ്.. ഇസ്രായേൽ ജൈക്കട്ടെ... ജയ് ഹിന്ദ് 🙏🙏

  • @deepash4853

    @deepash4853

    21 күн бұрын

    കോൺഗ്രസ്‌ വന്നാൽ തീർന്നു മുസ്ലിം വോട്ട് ബാങ്ക് പ്രീണണം

  • @nithinjoseph6415

    @nithinjoseph6415

    18 күн бұрын

    ​@@deepash4853 correct

  • @CM-dk8pv

    @CM-dk8pv

    18 күн бұрын

    ഇന്ത്യ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല ആർഎസ്എസ് തീവ്രവാദികൾ ഇസ്രായേലിനെ സപ്പോർട്ട് ചെയ്യും

  • @muhammthemuhamn917

    @muhammthemuhamn917

    18 күн бұрын

    Chank vargeeyathayude perilo ?niraparadhikalaya sthreekaleyum kunhungaleyum nishtooram kollumna karyathilo? Ethilanu Mohandas Appooppa

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    17 күн бұрын

    അവിടെ ഒരു രാമ ക്ഷേത്രം സ്ഥാപിക്കൂ. അപ്പോൾ കാണാം ജൂതന്റെ തനി നിറം

  • @imraniqbal7447
    @imraniqbal744722 күн бұрын

    ഹമാസ് അവസാനിക്കുമ്പോള്‍ ഗാസയില്‍ ആരും ബാക്കിയാകില്ല എന്ന് ഇസ്രായേലിന് അറിയാം.😊😊😂😂

  • @maanitom6920

    @maanitom6920

    21 күн бұрын

    വിരയിളക്കാൻ മരുന്നു കൊടുക്കുക.15 ദിവസത്തിനു ശേഷം വീണ്ടും വിരയിളക്കാൻ മരുന്നു കൊടുക്കുക.അപ്പോൾ വിരയുടെ വിത്തു പോലുംനശിച്ചു പോയിട്ടുണ്ടാവും😂

  • @shantomj718

    @shantomj718

    19 күн бұрын

    Ne enthina athinu tholikunne 😂

  • @matrakaservices

    @matrakaservices

    16 күн бұрын

    Appol gazayil Ella myranmaarum theevravadhikal Anno koya

  • @manjuambrose1408
    @manjuambrose140822 күн бұрын

    അവസാന ഭീകരനും തീരട്ടെ 😮😮😮 support Israel❤

  • @shijisuzanne6497
    @shijisuzanne649718 күн бұрын

    എല്ലാ അവന്മാർക്കും ജൂതൻ ഇല്ലാതെ ആവണം അതിനു വേണ്ടി മൗനമായി ഹമാസിനെ സപ്പോർട് ചെയുന്നു.. പക്ഷെ ഇസ്രായേൽ ജയം മനുഷ്യരാശിയുടെ നന്മക്ക് വേണ്ടിയുള്ള ജയം ആണ് 🇮🇱🇮🇱🇮🇱എപ്പോഴും ഇസ്രാഈലിനോപം ദൈവത്തിന്റെ കൂടെ 🇮🇳❤️❤️❤️❤️

  • @kochattan2000
    @kochattan200022 күн бұрын

    സുനിലിന്റെ മുഖത്ത് തിളക്കം അല്പം വർധിച്ചപോലെ ആ 'തിലകം'🙏.

  • @JohnKulathakkalVarghese

    @JohnKulathakkalVarghese

    21 күн бұрын

    Israel 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱

  • @DrosoJK

    @DrosoJK

    8 күн бұрын

    ഇത് കട്ട് ജാതികള്‍ എതിര്‌ ഗോത്രങ്ങള്‍ എ പേടിപ്പിക്കുന്ന body colouring ന്റെ ബാക്കി പത്രമാണ്.നെറ്റിയില്‍ പൊന്നമ്മ r

  • @JoyPhilip-zv4uj
    @JoyPhilip-zv4uj17 күн бұрын

    ഹമാസും പാലസ് റ്റിനും ഇല്ലാതാവണം ജോർഡാന്റെ പേര് മാറ്റി പാലസ് റ്റീൻ എന്നാക്കണം

  • @RajanJanardhan1831

    @RajanJanardhan1831

    6 күн бұрын

    പേര് palastine അത് മാത്രം വേണ്ട . എല്ലാം കൂടി ഒരു greater Israel.

  • @StanStanley_
    @StanStanley_21 күн бұрын

    ഇസ്രായേൽ തോൽക്കുകയില്ല.. അവർ ഒറ്റയ്ക്ക് പൊരുതും. അതു പ്രവചന പുസ്തകങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്..

  • @vijayanvs2776
    @vijayanvs27765 күн бұрын

    ഞാനൊക്കെ എന്നേ സല്യൂട്ട് ചെയ്തു നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ' 'ഒരു ഗുരു ശിഷ്യൻ' 🙏 മറ്റൊന്നും പറയാനില്ല. 'TG Sir നിങ്ങൾ നമ്മുടെ മുത്താണ്🙏

  • @sabujoseph8778
    @sabujoseph877822 күн бұрын

    Excellent I am with Israel

  • @anithatailers6028
    @anithatailers602821 күн бұрын

    ഈസ്രായേൽ അനുഭവിച്ചത് അവർക്കു അറിയാം

  • @georgevj-vq8uj
    @georgevj-vq8uj17 күн бұрын

    ഇസ്രായേലിന് കൊടുക്കാം ഒരു ബിഗ്ഗ് സല്യൂട്ട്

  • @blackcobra8357
    @blackcobra835722 күн бұрын

    ഡെമോക്രാറ്റുകൾ ഭരണത്തിൽ വന്നാൽ അങ്ങനെയാണ് റിപ്പബ്ലിക്കുകൾ വരട്ടെ കളി മാറും

  • @deondavis1966

    @deondavis1966

    21 күн бұрын

    Trump vannal pulli hamas issue ready aakikkolum

  • @abrahamvarkey6672

    @abrahamvarkey6672

    18 күн бұрын

    That’s why we vote for Trump

  • @vipulaagnes9707
    @vipulaagnes970718 күн бұрын

    ഇസ്ത്രയേലിനെ അനുഗ്രഹിക്കുന്നവരെ ദൈവം സഹായിക്കും You are right God bless you sir

  • @DrosoJK

    @DrosoJK

    8 күн бұрын

    ഇസ്രായേല്‍ ഒന്നുമല്ല ഡേ ക്രിസ്ത്യന്‍ su ആണ് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം.പഴയ ഇസ്രായേല്‍ തീര്‍ന്നു.ക്രിസ്ത്യന്‍ ആണ് പുതിയ ഇസ്രായേല്‍.യഹൂദ മുസ്ലിം, ഹിന്ദു, ബുദ്ധ, കമ്മ്യുണിസ്റ്റ്‌ എല്ലാം പുതിയ israel ആയ ക്രിസ്ത്യന്‍ സിനു എതിരാണ്

  • @Sakeerali643

    @Sakeerali643

    6 күн бұрын

    ​@@DrosoJKപുതിയ ഇസ്രായേൽ ക്രിസ്ത്യൻ ആണെന് ബൈബിളിൽ പറയുന്നുണ്ടോ ചുമ്മാ തള്ളി മറിക്കാതെ 🤭🤭

  • @sasidharannair1629
    @sasidharannair162922 күн бұрын

    .ധർമ്മ രക്ഷയാണ് പ്രധാനം. അധർമ്മികൾക്ക് നാശം ഭവിക്കും.

  • @sundarbharath3247
    @sundarbharath324722 күн бұрын

    💪🏻💪🏻💪🏻 Israel

  • @shivadasp6908
    @shivadasp690822 күн бұрын

    I agree with your openlon TG Sir

  • @Theettapranthan1
    @Theettapranthan121 күн бұрын

    അങ്ങോട്ട് കേറി ചൊറിഞ്ഞിട്ട് പണിയും വാങ്ങി ഇരവാദം പറഞ്ഞു നെഞ്ചത്തടിക്കും പോർക്കികൾ 😡

  • @maya_lokam_
    @maya_lokam_22 күн бұрын

    യുഎസ് മോഡല്‍ ഹമാസ് സമരം ഇന്തയിലും തുടങ്ങാന്‍ പോകുകയാണ്.. ബംഗാളില്‍ free പലസ്തീൻ free കശ്മീര്‍ എന്ന പ്ലക്കാര്‍ഡുകളും പിടിച്ച് വലിയ റാലി നടത്തിയിട്ടുണ്ട് ഇന്നലെ

  • @chandramathykallupalathing413

    @chandramathykallupalathing413

    22 күн бұрын

    ഇന്ത്യയില്‍ അത് ചെയ്താല്‍ ,ചെയ്യാൻ ഇറങ്ങിയവര്‍ ഹമാസ് നെ സഹായിക്കുക. Let them go and fight with Israel and free gaza. ഇന്ത്യയില്‍ അരാജകത്വം ഉണ്ടാക്കാൻ അനുവദിക്കില്ല

  • @sreekumar6250

    @sreekumar6250

    21 күн бұрын

    ബംഗാൾ വരെ ഒന്നും പോകണ്ട. കേരളത്തിൽ ഉടനെ തന്നെ വ്യാപകമായി പാലസ്തീൻ അനുകൂല പ്രകടനങ്ങൾ നടത്താൻ പോകുന്നു എന്ന് CPM സംസ്ഥാന സെക്രട്ടറി MVകോവിന്ദൻ ഇന്ന് പറഞ്ഞിട്ടുണ്ട്.

  • @shinyabraham6712
    @shinyabraham671222 күн бұрын

    America അല്ല കൊടുക്കാത്തത്, Biden

  • @MsSam1954

    @MsSam1954

    21 күн бұрын

    ട്രമ്പ് വരട്ടെ, സംഗതി മാറും സഹോദരാ. കള്ള വോട്ടിലൂടെ അധികാരത്തിൽ വന്ന സ്വന്തം പേര് പോലും ഇന്ന് ഓർക്കാൻ കഴിയാത്ത ബിഡൻ അമേരിക്കയുടെ ശാപം തന്നെ!

  • @sashidharannair2168
    @sashidharannair216822 күн бұрын

    Big salute to Israel 👍👏👌

  • @balanprakasan6083
    @balanprakasan608321 күн бұрын

    പ്രാഥമിക ആവശ്യം ഹാമസ് നെ തീർക്കുക

  • @Kris13893
    @Kris1389322 күн бұрын

    ഇസ്രായേൽ എന്ന പേരിന്റെ അർഥം തന്നെ, ദൈവവുമായി മൽപ്പിടുത്തം നടത്തുന്നവർ എന്നാണ്... അപ്പൊ പിന്നെ determination ന്റെ കാര്യം പറയാനുണ്ടോ

  • @vijayanvs2776
    @vijayanvs27765 күн бұрын

    ഹാമാസ് ഈ ഭൂമുഖത്ത് വേണ്ട' ഇവരെ ഇല്ലാതാക്കിയാൽ പിന്നെ 'ലോകസമാധാനം '' എന്നൊരു ചിന്ത വേണ്ട ഇസ്രയേൽ ജം ഓഫ് വേൾഡ് ഹമാസിന്റെ അന്തകനാണ് ഇസ്യയേൽ 🙏 ലോകത്തിന്റെ നിറുകയിൽ ഇസ്രയേൽ എന്നും എന്നും ചരിത്രത്തിൽ👍

  • @benedictmathai2888
    @benedictmathai288821 күн бұрын

    അടിപൊളിയായിട്ട് ഉള്ള സംവാദം ചർച്ച വളരെ കൃത്യമായിട്ടുള്ള അവലോകനം

  • @MdRafi-es2hw
    @MdRafi-es2hw21 күн бұрын

    ഗാസ നിർജ്ജന പ്രദേശം ആയി തീരും അഷ്‌കലോൺ ശൂന്ന്യവുമായി തീരും,,,, ബൈബിൾ,,, ( സെഫന്ന്യാവു ) അദ്ധ്യായം 2 അതിന്റെ, വാക്യം 4 ) വായിച്ചു നോക്കു

  • @vimalkumar8240
    @vimalkumar824022 күн бұрын

    I read the book few years back. A real thriller

  • @sarathchandrankrishnannair123
    @sarathchandrankrishnannair12322 күн бұрын

    ഇസ്രയേൽ ജയിക്കണം

  • @visvaambikayathy
    @visvaambikayathy22 күн бұрын

    Super TG sir, my idea is also same. No Hamas in future

  • @muhammthemuhamn917

    @muhammthemuhamn917

    18 күн бұрын

    Donom ki idea thanicha vargeeyatha

  • @A_A6969
    @A_A696922 күн бұрын

    ❤❤❤

  • @gopinadhankj9906
    @gopinadhankj990621 күн бұрын

    Very good

  • @AparnaCherukat
    @AparnaCherukat21 күн бұрын

    Love TG sir and Sunil combo. Very apt questions, and the answers are very informative !

  • @peterjohn8259
    @peterjohn825918 күн бұрын

    thank you T.G. Sir ❤❤❤ Big Salute Sir. You are a very honest person

  • @rajajjchiramel7565
    @rajajjchiramel756522 күн бұрын

    Good afternoon Sirs

  • @rejismusic2461
    @rejismusic24619 күн бұрын

    അവസാനത്തെ ഹമസിയെയും ഇസ്രായേൽ തീർത്തിരിക്കും. ജയ് ഇസ്രായേൽ 👍👍👍👍

  • @RajanJanardhan1831

    @RajanJanardhan1831

    6 күн бұрын

    അത് Israel നെ കൊണ്ടേ കഴിയൂ. അവരെ കൊണ്ട് മാത്രം.

  • @thetastebuds61
    @thetastebuds6122 күн бұрын

    It is a clear message to the world that terrorism will not be tolerated at any cost...especially religions terrorism.

  • @shivadasp6908
    @shivadasp690822 күн бұрын

    Good knowlegeable talk

  • @user-zx5fh1fk2j
    @user-zx5fh1fk2j9 күн бұрын

    Super discussion

  • @jaisonmazhoor5617
    @jaisonmazhoor561715 күн бұрын

    സാർ പറഞ്ഞതാണ് യഥാർത്ഥ ശരി

  • @bhargaviamma7273
    @bhargaviamma727321 күн бұрын

    October 7 പഴയ കഥയല്ലേ? ബന്ദികളെ പലരും മറന്നു പോയി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഗാസ്സയും ഹമാസ്സും പഴയ കഥയാവും..... ഇസ്രേയലിനും മറന്നു പോവാൻ സമയം നല്കേണ്ടത് പ്രകൃതിയുടെ ന്യായം.......😮

  • @RajanJanardhan1831

    @RajanJanardhan1831

    6 күн бұрын

    ഇല്ല Israel ഒരിക്കലും മറക്കില്ല. എത്ര വർഷം കഴിഞ്ഞാലും കണക്ക് തീർക്കും. അതാ israel.❤

  • @tprajan5982
    @tprajan598222 күн бұрын

    നിങ്ങളുടെ സംഭാഷണം കുറച്ചുകൂടി ശബ്ദം ഉയർത്തണം. ശരിക്കുകേൾക്കുന്നില്ല.

  • @MCCULLUM1

    @MCCULLUM1

    22 күн бұрын

    അവർ പുതിയ മൈക് ആണ് ഉപയോഗിക്കുന്നത്

  • @reghuprakash

    @reghuprakash

    22 күн бұрын

    നന്നായി കേൾക്കാമല്ലോ!! താങ്കളുടെ devices ൻ്റെ problem ആവും. Check ചെയ്യൂ ❤

  • @sadasivanp773

    @sadasivanp773

    21 күн бұрын

    Yes

  • @balan8640

    @balan8640

    11 күн бұрын

    Adhi nu edhu chandha sambazhanamala

  • @LivingYears
    @LivingYears22 күн бұрын

    ഇസ്രായേൽ ന്യൂക് ബോംബ് പ്രയോഗിച്ചു ഈ ശല്യത്തെ ഒതുക്കണം.

  • @mentalincubation6756
    @mentalincubation675616 күн бұрын

    ബിഗ് സല്യൂട്ട്

  • @shaji9390
    @shaji939021 күн бұрын

    This channel working for people's unity and integrity. ..... Good channel

  • @user-rp2fn4cc7j
    @user-rp2fn4cc7j21 күн бұрын

    Ths topic is quite relevant. The days ahead is going to be tough for the world and as our EM Jaishankar mentioned. Nations may have to be dynamic in their foreign policy. As you rightly mentioned TG Sir we as a nation stand with Dharma and therefore may have less worries. The discussion as always was informative and interesting 🎉

  • @abijackson1000
    @abijackson100022 күн бұрын

    Captain രാജു അങ്ങനെ ചെയ്തിട്ട് കാര്യമില്ല രക്ഷപ്പെടാന്‍ കഴിയണം 😊

  • @shantomj718

    @shantomj718

    19 күн бұрын

    ചാവേർ എന്ന് കേട്ടിട്ടുണ്ടോ

  • @abijackson1000

    @abijackson1000

    19 күн бұрын

    ​@@shantomj718 അത് കൊണ്ട് എന്താണ് മെച്ചം. യഥാർത്ഥത്തിൽ ക്യാപ്റ്റന് രാജു കാശിനു വേണ്ടിയാണ് ആളുകളെ കൊല്ലുന്നത്. പിന്നെ ചാവേര്‍ ആകേണ്ട കാര്യമില്ല.

  • @raymondvaz967
    @raymondvaz96712 күн бұрын

    Big salute for this message to explore the truth.❤

  • @user-cg5dn7wn1e
    @user-cg5dn7wn1e21 күн бұрын

    T G sir❤❤🎉

  • @user-mu6sq6ns8w
    @user-mu6sq6ns8w22 күн бұрын

    Good

  • @jacobjose480
    @jacobjose48022 күн бұрын

    God bless you ❤

  • @mjgeorge5408
    @mjgeorge540822 күн бұрын

    Excellent discussion.

  • @ajthmaruyhi
    @ajthmaruyhi22 күн бұрын

    Good good sir

  • @mercyantony3322
    @mercyantony33229 күн бұрын

    ❤❤❤❤

  • @lissythomas5043
    @lissythomas504310 күн бұрын

    Sir. A big.salute to you

  • @premierprocess7652
    @premierprocess765222 күн бұрын

    ജയ് ഇസ്രായേൽ ❤

  • @bhavadaskavumkara3482
    @bhavadaskavumkara348222 күн бұрын

    TG sir❤❤❤

  • @rymond1000
    @rymond100021 күн бұрын

    ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത് രാജ്യം.

  • @bhavadaskavumkara3482
    @bhavadaskavumkara348222 күн бұрын

    Israel❤❤❤

  • @Matt10013
    @Matt1001320 күн бұрын

    ബന്ദികളെ വിട്ടുകൊടുക്കാൻ ആരും പറയാത്തത് ഹമാസിന് കിട്ടാനുള്ള മാക്സിമം അടി കിട്ടി പണ്ടാരം അടങ്ങട്ടെ എന്നു വച്ചിട്ടായിരിക്കുമോ??

  • @user-qt9dn6ql8k

    @user-qt9dn6ql8k

    17 күн бұрын

    😂

  • @RajanJanardhan1831

    @RajanJanardhan1831

    6 күн бұрын

    😂

  • @user-qt9dn6ql8k

    @user-qt9dn6ql8k

    6 күн бұрын

    Good

  • @adamjohn1227
    @adamjohn122721 күн бұрын

    Benchamin nethanyahu& narendra modi jai ho.

  • @neathrajoji
    @neathrajoji6 күн бұрын

    Right

  • @ansmram
    @ansmram22 күн бұрын

    Even UN has not asked Hamas to return the captives. 😂

  • @mathewkg499
    @mathewkg49912 күн бұрын

    Very good and stong talking 🎉🎉🎉🎉🎉

  • @user-cf6gp9ou2r
    @user-cf6gp9ou2r21 күн бұрын

    ❤❤❤❤❤❤❤❤

  • @user-vn9tb2oj1h
    @user-vn9tb2oj1h21 күн бұрын

    Salute to Nethenyahu for the steadfast determination to protect Israel

  • @user-zg8yd3ru4y
    @user-zg8yd3ru4yКүн бұрын

    ❤❤

  • @josemathewjose3300
    @josemathewjose330018 күн бұрын

    Sir ❤you are a great man ❤❤❤

  • @bindhukishor1086
    @bindhukishor10866 күн бұрын

    👍👍👍

  • @domenictomylassar5698
    @domenictomylassar56984 күн бұрын

    യെസ്രെയേൽ എന്റെ ചങ്കാണ് ❤️❤️❤️👍

  • @lunkitimes3258
    @lunkitimes325822 күн бұрын

    ഇപ്പോൾ മുഴുവൻ വിദേശരാജ്യങ്ങളെ കുറിച്ചാണല്ലൊ ചർച്ച , മറ്റു രാജ്യങ്ങളെ കുറിച്ച് മുമ്പ് ആരെങ്കിലും വെല്ലതും പറഞ്ഞാൽ അവരെന്തനിങ്ങടെ കുഞ്ഞമ്മെടെ മക്കളൊ എന്ന് ചോദിക്കുമായിരുന്നു, മനുഷ്യമാരുടെ ഒരു മാറ്റം അല്ലങ്കിലും അഭിപ്രായം ഇരുമ്പ് ലക്കയല്ല ല്ലൊ,

  • @samharasamhara3223

    @samharasamhara3223

    21 күн бұрын

    ഷുഡ്‌വിന് കുരു പൊട്ടുന്നു പോയി മദ്രസയിൽ കുനിഞ്ഞു നിന്ന് ആഘോഷിക്കു 😆😆😆😆

  • @RajanJanardhan1831

    @RajanJanardhan1831

    6 күн бұрын

    എല്ലാം വർഗീയതയുടെ സ്വന്തം കാര്യ സാധ്യം അത്ര തന്നെ.

  • @euginbruno6509
    @euginbruno650916 күн бұрын

    I salute isreal

  • @pradeeppp3246
    @pradeeppp324613 күн бұрын

    താങ്കളുടെ അറിവിനെ മാനിക്കുന്നു

  • @roythundiyil6170
    @roythundiyil617010 күн бұрын

    ഹമാസ് തീരുംവരെയും യുദ്ധം തുടരട്ടേ...

  • @porkattil
    @porkattil20 күн бұрын

    എന്റെ പിതാവിന്റെ ജേഷ്ഠൻ ഞങ്ങളുടെ വീട്ടിൽ എല്ലാവരും പേടിച്ചിരുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന് കൊച്ചുമകൾ ഉണ്ടായി, അവൾ വളർന്നു. അവൾ അവളുടെ മുത്തച്ഛന്റെ മടിയിലിരുന്നു കാണിച്ചിരുന്ന എന്തൊരു കുസൃതിക്കും എന്തിനു ഒരു കറൻസി നോട്ടു കത്തിച്ചാൽ, അല്ലെങ്കിൽ ഒരു സ്വർണമോതിരം എടുത്തു കിണറ്റിലിട്ടാലും മുത്തച്ഛൻ കുടുകുടെ ചിരിക്കും. ആ മുത്തച്ഛന്റെ മടിയിലിരിക്കുന്ന കുസൃതി കൊച്ചുമകളാണ് അമേരിക്കയുടെ മടിയിലിരിക്കുന്ന ഇസ്രായേൽ. ലോകം ഇതു മനസ്സിലാക്കിയാൽ മതി.

  • @socialthinkerthinker6462

    @socialthinkerthinker6462

    19 күн бұрын

    @porkattil.Your father had a son who saw everyone in the world as an enemy?

  • @RajanJanardhan1831

    @RajanJanardhan1831

    6 күн бұрын

    Think about 1967 war .There was no usa in the screen.what happened..

  • @danishantony2679
    @danishantony267920 күн бұрын

    Awesome tg

  • @ajimathew4447
    @ajimathew444721 күн бұрын

    🎉🎉🎉 TG❤

  • @Originaluser777
    @Originaluser77722 күн бұрын

    ❤️

  • @RajanJanardhan1831
    @RajanJanardhan18316 күн бұрын

    Israel ❤❤

  • @josephchummar7361
    @josephchummar736119 күн бұрын

    Yes your opnion is correct to the core,sre .advocate sivasankar .justice is with israel as a nation .

  • @kalasiones4494
    @kalasiones449422 күн бұрын

    Adipoli sir 🙏 🙌 👏

  • @antonythomas4258
    @antonythomas425813 күн бұрын

    ❤❤❤You are right sir❤❤❤

  • @sujithamohan172
    @sujithamohan17222 күн бұрын

    👍👍

  • @bijukallupurackal9600
    @bijukallupurackal960019 күн бұрын

    Keep going forward Israel 🎉🎉

  • @DilipNambuthirippad
    @DilipNambuthirippad18 күн бұрын

    Kidu!!! TG sir inteyum Sunil Sir inteyum ethu interview kaanaanum valare rasam aanu! Layichirunnu pokum. And it has all the great info as well. In this interview, the last sentence from TG sir has to be very well noted: "dharmmathinte bhaagathaanu nammal!!!"... Valare valare sathyam. 2029-2030 il undaakaan pokunna WorldWar-3 il (ithu ente prediction alla, some has already predicted this 2+ years ago! You can get the video in KZread. I am purposefully not giving it here, as my intention is not to spread the WorldWar news and make it happen! nope, thats not my intention at all!!) ellaa raajyangalkkum adi kitti thalarnnu pokum. Almost a year+ or so it will extend. And Yogi Adityanath (whether you like it or not!) would be the ruling PM of Bharath and he will safely guide Bharath thru those rough waters. Finally, the biggest countries to come back - the so called renaissance -- would be by Bharath and Israel!!! The reason for both of these countries victory is because these are the only countries left in this world who are based on Dharma! Yes, Dharmma will win, Adharmma will fail.!!!

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail69996 күн бұрын

    The day of the jacka എന്ന ഇംഗ്ലീഷ് ചിത്രത്തിൽ റീമേക്ക്

  • @raj123ster
    @raj123ster21 күн бұрын

    excellent and informative podcast.....

  • @user-eq8wi4vl8c
    @user-eq8wi4vl8c7 күн бұрын

    ❤❤❤❤ isreyel

  • @ravindranparakkat3922
    @ravindranparakkat392222 күн бұрын

    🤝👍👌🤝💪

  • @ajithkumar8814
    @ajithkumar881421 күн бұрын

    മിക്ക വീഡിയോകളിലും സംഭാഷണം കേൾക്കാൻ ബുദ്ധിമുട്ടുണ്ട്. കുറച്ചു വോളിയത്തിൽ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുമല്ലോ

  • @thomasjoseph2252
    @thomasjoseph225216 күн бұрын

    You are a blessed and wise man Mr Mohandas. Israel is not going to give even a single cent of land!!

  • @nixonthomas1256
    @nixonthomas12567 күн бұрын

    100%

  • @999vsvs
    @999vsvs22 күн бұрын

    🙏

Келесі