സംശയങ്ങൾ ഇവിടെ തീരട്ടെ ! Israel Palestine Issues Explained In Malayalam | Jerusalem | Anurag Talks

#Joothan #AnuragTalks #Malayalam
------------------------------------
സംശയങ്ങൾ ഇവിടെ തീരട്ടെ ! Israel Palestine Issues Explained In Malayalam | Jerusalem | Anurag Talks | Israel in Malayalam | Reasons behind the Conflict | Malayalam Explanation | Story | History Of Israel |
References
------------------------------------
1. BBC : news.bbc.co.uk/2/hi/in_depth/m...
2. Washington Post : www.washingtonpost.com/news/w...
3. Vox : www.vox.com/2018/11/20/180800...
4. BBC : www.bbc.com/news/world-middle...
5. Al-Jazeera : www.aljazeera.com/program/plo...
6. Al-Jazeera : www.aljazeera.com/news/2017/5...
7. CNN : www.cnn.com/2013/09/03/world/...
8. world History : www.worldhistory.org/palestine/
------------------------------------
ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
------------------------------------
SAY HI ON INSTAGRAM : / anuragtalks
-----------------------------------
CHANNEL I FOLLOW
-----------------------------------
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
----------------------------------

Пікірлер: 3 300

  • @AnuragTalks1
    @AnuragTalks13 жыл бұрын

    *ജറുസലേം ആരുടേതാണ്* : kzread.info/dash/bejne/ZHmDlamofdy0d9I.html ഇതുകൂടെ കണ്ടാൽ സംശയങ്ങൾ തീർന്നേക്കാം . Instagram : instagram.com/anuragtalks/

  • @anoopstephen215

    @anoopstephen215

    3 жыл бұрын

    Bro one doubt ottoman empire nu munbu avde aaraayirunnu jeevichirunnu nnu parayaamo athine kurichu video idaamo? Appol aaa bhoomi aarudethaanennu namukku manassilaakkaalo

  • @worldgamer7743

    @worldgamer7743

    3 жыл бұрын

    നോക്കാം വീഡിയോ കാണട്ടെ

  • @the5agar

    @the5agar

    3 жыл бұрын

    @@anoopstephen215 Roman empire...innu ippo rome vannit europe and middles last countries pand nyaghada aayirunh parajaal atra countries vitu kodukaam

  • @rajanmukalil8833

    @rajanmukalil8833

    Жыл бұрын

    @Anurag ഒന്ന് പോടാപ്പാ പോയി ചരിത്രം പഠിക്ക് അവരുടെ സ്വന്തം നാടായിട്ട് കൂടി വസ്തു വിലയ്ക്ക് വാങ്ങിയാണ് അവർ രാജ്യം ഉണ്ടാക്കിയത്

  • @libinlawrence106

    @libinlawrence106

    Жыл бұрын

    Thanks bro! Oru clarity kitty

  • @sreyaa672
    @sreyaa67225 күн бұрын

    2024 il കാണുനവരുണ്ടോ 😶

  • @minnahamnna

    @minnahamnna

    25 күн бұрын

    Hhah.. 😢

  • @Ath_ira_CS.

    @Ath_ira_CS.

    11 күн бұрын

    Undaloooo😄👍

  • @Seyd_Anvar
    @Seyd_Anvar3 жыл бұрын

    *നമുക്ക് മതവും, ജാതിയും മാറ്റി വെച്ചു കൊണ്ട് അവിടെ യുദ്ധങ്ങൾ അവസാനിക്കണം എന്ന് ദൈവത്തോട് പ്രാർഥിക്കാം🤲*

  • @kuncheriavarghese6668

    @kuncheriavarghese6668

    3 жыл бұрын

    Finally I saw a humanist comment. God bless

  • @muhammednishad4481

    @muhammednishad4481

    3 жыл бұрын

    ❤️

  • @jithinup5408

    @jithinup5408

    2 жыл бұрын

    Ee matham kond oru upakaravum illa .manushyane thalli chakan vendi

  • @mafiaeditz4386

    @mafiaeditz4386

    2 жыл бұрын

    @@kuncheriavarghese6668 ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @jaip.k3962

    @jaip.k3962

    2 жыл бұрын

    Appol ആദ്യം ഖുർആൻ താഴെ വയ്ക്കേണ്ടി വരും. ഖുർആൻ കയ്യിൽ വച്ചു ഒരു നല്ല മനുഷ്യൻ അല്ലെങ്കിൽ ഇതര വിദ്വേഷം ഒഴിവാക്കി ജീവിക്കൻ ലോകത്തു ഒരു മുസ്ലിം നും കഴിയില്ല.

  • @PureSoul__
    @PureSoul__8 ай бұрын

    "അത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് വന്ന്, നമ്മൾ പരസ്പരം തർക്കിച്ചുകൊണ്ട്, നമ്മുടെ നാട്ടിൽ ആ പ്രശ്നം വ്യാപിപ്പിക്കാതെ ഇരിക്കാം.... നമുക്ക് ആ കാര്യങ്ങൾ പഠിക്കാൻ വേണ്ടി എടുക്കാം. ഭാവിയിൽ അത് നടക്കാതെ ഇരിക്കാൻ നമുക്ക് അത് ഉപയോഗിക്കാം " ❤☮️😇

  • @annammak.t6450
    @annammak.t64508 ай бұрын

    കഥയറിയാതെ ആട്ടം കണ്ടിരുന്ന പൊതുജനത്തിന് വിശദമായി കാര്യകാരണങ്ങൾ വിശദമാക്കിത്തന്ന പ്രിയസുഹൃത്തിന് നന്ദിയും അഭിനന്ദനവും അറിയിക്കുന്നു 🤝 ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👏👏

  • @snp-zya
    @snp-zya3 жыл бұрын

    ആര് ജയിച്ചാലും തോറ്റാലും നഷ്ടമാകുന്നത് വിലപ്പെട്ട മനുഷ്യ ജീവനുകൾ അല്ലേ..

  • @devikadevuzzz635

    @devikadevuzzz635

    3 жыл бұрын

    Sathyama

  • @portgas_D_ace777

    @portgas_D_ace777

    3 жыл бұрын

    ആര് മരിച്ചാലും നേതാക്കൾക്ക് ഭരിക്കണം അതാ പ്രശ്നം

  • @HACKER-nx8js

    @HACKER-nx8js

    3 жыл бұрын

    @@portgas_D_ace777????????

  • @radhin6202

    @radhin6202

    3 жыл бұрын

    @@portgas_D_ace777 but നമ്മളെ പോലെ സ്വന്തം മണ്ണിനെ സംരക്ഷിക്കാനാണ് ഫലസ്റ്റീൻ നോക്കുന്നദ്

  • @franklinclinton2.0

    @franklinclinton2.0

    3 жыл бұрын

    @@radhin6202 💯

  • @insofkeralaplus1723
    @insofkeralaplus17233 жыл бұрын

    ❤നന്നിയുണ്ട്...എല്ലാ സാധാരക്കാരും ഒരേ വേദനയുള്ളവരാണ്.. അത് ഏത് രാജ്യത്താണേലും.. ദൈവം രക്ഷിക്കട്ടെ....

  • @radhanair4670

    @radhanair4670

    3 жыл бұрын

    Saadhaaranakaar alla Hamas. Avar human shield aayittaane paavangale use cheyyunne.

  • @insofkeralaplus1723

    @insofkeralaplus1723

    3 жыл бұрын

    @@radhanair4670 ni കാണുന്നുണ്ടോ.. മാധ്യമങ്ങളിലെ കോലാഹളങ്ങളല്ലാതെ??

  • @simpletipsforlearningbymin4675

    @simpletipsforlearningbymin4675

    3 жыл бұрын

    @@radhanair4670 ith ningal neritt kand samsarikkunnathupoleyund

  • @arunk8956

    @arunk8956

    3 жыл бұрын

    @@insofkeralaplus1723 മീഡിയ വഴി തന്നെ ആണ് പല കാര്യങ്ങളും മറ്റുള്ളവർ അറിയുന്നത്.. ഞാൻ ഈ വിഷയം ഏറെ കാലമായി ഫോളോ ചെയ്യുന്ന ആൾ ആണ്.. അതുകൊണ്ടുതന്നെ ഉറപ്പിച്ച് എനിക്ക് പറയാൻ കഴിയും ഇവർ പറഞ്ഞതിൽ സത്യം ഉണ്ടെന്ന്... ഇത്തിരിയില്ലാത്ത പൊടിമക്കളുടെ കയ്യിൽ തോക്ക് കൊടുത്തിട്ട് ജൂതന്മാരെ കണ്ടാൽ വെടി വെക്കാൻ പറയുന്നത് ആണോ സമാദാനം?? നിങ്ങൾ ഈ വിഷയത്തെ പറ്റി എന്തെങ്കിലും പഠിച്ചിട്ടാണോ പറയുന്നത് എന്ന് എനിക്കറിയില്ല... ആണെങ്കിൽ 2 വശവും പഠിക്കുക..ജൂതന്മാർ ചതിയന്മാർ ആണെന്നും അവരെ കൊല്ലുന്നത് പുണ്ണ്യമാണെന്നും ആനിമേറ്റഡ് മൂവീസ് വഴി കുട്ടികൾക്ക് കാണിച്ച്കൊടുക്കുന്നത്രക്ക് നാറിയ പരിപാടി ഇസ്രായേൽ ചെയ്തിട്ടില്ല.. JILSE(ജോർദാൻ, ഇറാഖ്, ലെബനൻ, ഈജിപ്ത്) ഒരുമിച്ച് ആക്രമിച്ചിട്ടും, കേരളത്തിന്റെ പകുതി മാത്രം strength ഉണ്ടായിട്ടും ഇസ്രായേൽ പിടിച്ചു നിന്നത് ഇതേപോലെ കുട്ടികളെ കരുവാക്കിയല്ല.. സാങ്കേതികമികവുള്ള ആയുധങ്ങളും തന്ത്രങ്ങളും വികസിപ്പിച്ചെടുത്തുകൊണ്ടാണ്..ബഹുമാനം അർഹിക്കുന്ന ഒരു നാട് തന്നെ ആണ് ഇസ്രായേൽ.

  • @jabirali3809

    @jabirali3809

    3 жыл бұрын

    @@arunk8956 ഇത്തിരി ഉള്ള മക്കൾ പോലും ജനിച്ചു വീഴുന്നത് പോലും ഈ രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും. പുതു തലമുറ അനാഥരായി തീരുന്നതും അവരെ ഇതിലേക്ക് ഇസ്രായേൽ എത്തിക്കുന്നതും കുറേ കാലം ആയിട്ടും follow ചെയ്തിട്ട് ചേട്ടൻ കാണാതെ പോയത് ചേട്ടന്റെ പ്രശനം അല്ല.

  • @hamnasherin7608
    @hamnasherin76088 ай бұрын

    ഇപ്പോഴത്തെ ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തിന്റെ സമയത്ത് കാണുന്നവർ ഉണ്ടോ

  • @abctou4592
    @abctou45928 ай бұрын

    I have been to both Israel and Palestinian in April. How you explained the situation is correct and clear 👍

  • @kl-2family401
    @kl-2family4013 жыл бұрын

    *ലോകത്തൊരിടത്തും ഇല്ലാത്ത മേപ്പ് ഇട്ട് കൊടുത്ത് അടിയുണ്ടാക്കിപ്പിക്കുന്നതിൽ ബ്രിട്ടൻ തന്നെ മുന്നിൽ. ഉദാഹരണം ഇന്ത്യ പാകിസ്‌താൻ ബംഗ്ലാദേശ്.* 🤦🏻‍♂️

  • @franklinclinton2.0

    @franklinclinton2.0

    3 жыл бұрын

    😂😂😂

  • @sreekumarms7411

    @sreekumarms7411

    3 жыл бұрын

    Lokathuevidaumprashanakarusudapikalthannayanu. Ivanmarulokathuevdaumprashanakaruthannayanu.

  • @simakhsimakh.k3040

    @simakhsimakh.k3040

    3 жыл бұрын

    @@kattaparambil no its all about nehrus and patels idea,

  • @teense611

    @teense611

    3 жыл бұрын

    ജനതക്ക് അഭിപ്രായ ഐക്യം ഇല്ലാത്തതിന്റ കുറ്റം കൂടി ബ്രിട്ടന്റ തലയിൽ വെച്ചോ. രണ്ടു പട്ടികൾക്ക് ഒരു എല്ല്, കാണിക്കുമ്പോഴേ പരസ്പരം മുറുമുറുക്കുമ്പോൾ രണ്ടാക്കി കൊടുക്കയല്ലാതെ രക്ഷയില്ല.

  • @deeps160

    @deeps160

    3 жыл бұрын

    @@teense611 ബ്രിട്ടന്റെ divide and conquer rule ആണ് ഈ പ്രശ്നങ്ങളുടെ എല്ലാം മൂലകാരണം ഭരിക്കുന്ന സ്ഥാലങ്ങളിൽ അവർക്കു വേണ്ടി അവർ അത് പ്രോത്സാഹിപ്പിക്കുന്നു പിന്നീട് നാട് സ്വാതന്ത്രം ആയി കഴിയുമ്പോൾ അതു ആ നാടിനെ തന്നെ തകർക്കുന്നു

  • @sivapriyanp.k9813
    @sivapriyanp.k98133 жыл бұрын

    അവിടെ ഒരു ജീവനും നഷ്ട്ടപെടാൻ പാടില്ല. എന്ന് മാത്രമേയുളളൂ. നമ്മൾ നൂറ് വർഷം ജീവിക്കുന്നില്ല . ഉള്ള കാലത്ത് സുഖമായി ജീവിക്കുക. എല്ലാവരും മനുഷ്യരാണ്.

  • @Life79751

    @Life79751

    3 жыл бұрын

  • @najeelas

    @najeelas

    3 жыл бұрын

    അതെ

  • @L00FEE-

    @L00FEE-

    8 ай бұрын

    🫀

  • @ramlakoya7027

    @ramlakoya7027

    8 ай бұрын

    പക കാരണം കണ്ണ് കണ്ടുകൂടാ ഇതാണ് മനുഷ്യരുടെ അവസ്ഥ

  • @Ansarroyal

    @Ansarroyal

    8 ай бұрын

    ❤❤❤❤❤❤

  • @anwaranhary
    @anwaranhary8 ай бұрын

    വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🌹. ഈ യുദ്ധങ്ങളെല്ലാം നേരത്തെ എഴുത്തപ്പെട്ടതാണ്... അവസാനം വരെ ഇവർ പൊരുതി കൊണ്ടിരിക്കും.... പ്രവചനങ്ങളെല്ലാം അപ്രകാരമാണ്.

  • @thesmartmallu
    @thesmartmallu8 ай бұрын

    Well explained… Say no to War ☮️

  • @fathima6982
    @fathima69823 жыл бұрын

    കുറെ ചാനലിൽ ഇതിനെ കുറിച്ച് കണ്ടെങ്കിലും നിങ്ങൾ എന്തെ ചെയ്യാത്തെ ന്നു ആലോചിച് ഇരിക്കുകയായിരുന്നു.. അവതരണം അടിപൊളി.. എല്ലാത്തിനും കാരണം ബ്രിട്ടീഷ് കാർ തന്നെ... എത്രയും പെട്ടന്ന് അവിടെ സമാധാനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @marasheed6078

    @marasheed6078

    3 жыл бұрын

    Njanum

  • @xopclown936

    @xopclown936

    8 ай бұрын

    Britain alla..avarude mel adichelpichathu us, france, russia..after world war because avark jews ne ettadikkan interest illa..

  • @rohithraj1359
    @rohithraj13593 жыл бұрын

    കുറച്ചു ദിവസങ്ങളായി തേടി നടന്ന വിഷയം... ചരിത്രം കൃത്യമായി പറഞ്ഞു തന്നതിന് നന്ദി......❤️

  • @sobhabinoy3380

    @sobhabinoy3380

    3 жыл бұрын

    Ithu adha charithram ..

  • @jancygeorge9043

    @jancygeorge9043

    8 ай бұрын

    Ithu poornamalla..

  • @Rahulrahul-vc4ci

    @Rahulrahul-vc4ci

    8 ай бұрын

    പക്ഷെ ഇവൻ സുഡാപ്പികളുടെ ലൈക്കിന്‌ വേണ്ടി ഇടയിൽ നിന്നു ആണു ചരിത്രം പറയുന്നത്.അപ്പോൾ ജൂതന്മാർ ആകാശത് നിന്നു പൊട്ടി വീണതോ.പലവിധ അതിനെവേശാം മൂലം ഇസ്രായേൽ നിന്നു ചിതറി പോയവർ ആണു ജൂതന്മാർ .പിന്നെ അവർ തിരിച്ചു അവരുടെ നാട്ടിൽ എത്തി.ഇസ്രായേലുമായി ഒരു ബന്ധം ഇല്ലെങ്കിൽ ക്രിസ്താനിക്കും മുസ്ലിമിനും മുന്നേ ജെറുസേലം എങ്ങനെ അവരുടെ പുണ്യ ദേശം ആയി

  • @rinujohn5873
    @rinujohn58738 ай бұрын

    Thank you so much Anurag for explaining this history so accurately without any bias.

  • @sibyvarghese9527
    @sibyvarghese95278 ай бұрын

    Very well explained Anurag. I used to wonder what's the real story behind the enemity between Israel and Palestine. As you said we have to understand the entire history before pointing the finger. In any case we can see that British were behind all the issues as they have used their "divide and rule" policy.

  • @rahultr7996
    @rahultr79963 жыл бұрын

    ഒരു വ്യക്തിയുടെയും ജീവൻ പോകാതെ സമാധാനം നിലനിൽക്കട്ടെ ❤️. സമാധാനം പുലരട്ടെ ...

  • @shajim9411

    @shajim9411

    3 жыл бұрын

    അതിനൊരു മാർഗ്ഗമേയുള്ളു....യുദ്ധം ചെയ്യുക...

  • @captianff8153

    @captianff8153

    2 жыл бұрын

    @@shajim9411 verittoru mayr😂

  • @arundas5424

    @arundas5424

    Жыл бұрын

    @@captianff8153 🤣🤣🤣🤣🤣

  • @keyword4214
    @keyword42143 жыл бұрын

    തേടിയ വള്ളി കാലിൽ.....🙂. അവതരണം pwoli

  • @hussainp6498
    @hussainp64988 ай бұрын

    എല്ലാവരും തെറ്റിദ്ധരിച്ച കാര്യം വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു. ഒരു പാട് നന്ദി 🙏

  • @mohamadkm2006
    @mohamadkm20068 ай бұрын

    Anurag explained well about the prevailing situation. Excellent 🎉

  • @sanjoebinoy5671
    @sanjoebinoy56713 жыл бұрын

    എത്രയും പെട്ടന്ന് സമാദാനം ഉണ്ടാകട്ടെ

  • @babzs7712

    @babzs7712

    29 күн бұрын

    🥲

  • @marrymarry5573
    @marrymarry55738 ай бұрын

    Very informative message. Thanku 👍

  • @travelsavvy1
    @travelsavvy18 ай бұрын

    Thank you so much for this on time attempt🙏That's great👍🌹

  • @janardananparapurath3501
    @janardananparapurath35013 жыл бұрын

    സമാദാനം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം.... 🙏

  • @pkumar3574

    @pkumar3574

    3 жыл бұрын

    Mr. You don't know the history of India / Isreal, There was no bloody Pakistan until 1947. So, you keep quite. You bloody supporting non-senens bad Islam.

  • @real1119

    @real1119

    3 жыл бұрын

    @@pkumar3574 first of all you should keep quiet and behave as a human....y raising voice on the basis caste or religion...Bad thinker.... avoid the discrimination talkssss

  • @najeelas

    @najeelas

    3 жыл бұрын

    @@pkumar3574 pls kindly shut😪 People like you are the curse of the country/world... 🥺 mannn.... What's wrong with Islam

  • @user-rc2ri8oc1b

    @user-rc2ri8oc1b

    3 жыл бұрын

    @@pkumar3574 if your friend is a fraud what will you do? You are a communalist കള്ളപ്പന്നി ഇനി ഇമ്മാതിരി വൃത്തികെട്ട പരിപാടിയുമായി കന്നാൽ

  • @maazeez6871

    @maazeez6871

    2 жыл бұрын

    @@pkumar3574 Pakistan Enna rajayam indakanam enn parnjathum British karaan chetta.... don't you know 😁 History ariyillenkil mindaruth😁

  • @mohamedrazi4453
    @mohamedrazi44533 жыл бұрын

    ഇത് എത്രയും പെട്ടന്ന് പരിഹരിക്കാൻ പ്രാർത്ഥിക്കാം 🤲

  • @netizen..

    @netizen..

    3 жыл бұрын

    Imam.mahdi(r) ithu pariharikkum.. Insha allah...

  • @sunilspm8318

    @sunilspm8318

    3 жыл бұрын

    @@netizen.. അതാരാ.. ബ്രോ..

  • @SK-ek7iy

    @SK-ek7iy

    3 жыл бұрын

    @@sunilspm8318 അത് പലസ്റ്റീനിന്റെ പഴയൊരു male pornstar ആണ്

  • @NikhilNiks

    @NikhilNiks

    3 жыл бұрын

    പ്രാർത്ഥന വെള്ളത്തിൽ വരയ്ക്കുന്ന വര പോലെയാണ് 😌 പ്രാർത്ഥന ഒക്കെ ഫലിക്കുമായിരുന്നെങ്കിൽ ഈ പ്രശ്നം വർഷങ്ങൾക്ക് മുൻപേ തീർന്നേനെ

  • @amnasclub9148

    @amnasclub9148

    3 жыл бұрын

    @@SK-ek7iy niryhafa vargeeytha ivide arengilum nigalude madthil petavere paryundoo phalasthine muslingal ayath kondallla makale nigale israeel support cheyunath history arnjittum israeel janthak sangikalude support vend polum 😂 😂😂pine aark vendiyya muslingale ilathakanoo ath kalglaii jodanum cristains cheynnnu nadkunilla😁

  • @skrishna7965
    @skrishna79658 ай бұрын

    Super narration. Five hundred years history in five minutes. Well done sir❤❤❤❤

  • @sumeshsubi8694
    @sumeshsubi86948 ай бұрын

    നല്ല അവതരണം : കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു..നന്ദി..🙏

  • @musammilap287
    @musammilap2873 жыл бұрын

    അവസാനം പറയപ്പെട്ട കാര്യങ്ങൾ നമ്മളോടൊക്കെയാണെന്ന തിരിച്ചറിവ് ഇട്ടു തന്നതു നന്നായിട്ടുണ്ട് ..... നല്ലഒരു ഹൃദയത്തിന്റെ വക്താവിനെ ഇതു പോലുള്ള മെസ്സേജ് തരുവാൻ പറ്റുകയുള്ളു.... താങ്ക്സ് സഹോദരാ അനുരാഗ്.....

  • @sujithks3433

    @sujithks3433

    3 жыл бұрын

    നിങ്ങൾക് മാത്രമേ ഇങ്ങനെ ചിന്തിക്കാൻ പറ്റൂ മുസമ്മിനെ

  • @sivakumarnrd3482
    @sivakumarnrd34823 жыл бұрын

    ഇതൊന്നും അറിയാതെ ഇവിടെകിടന്നു തമ്മിലടിക്കുന്നവരെകാണുമ്പൊൾ കഷ്ട്ടം തോനുന്നു..

  • @lenoks3195

    @lenoks3195

    3 жыл бұрын

    എന്നാൽ ചെന്ന് പറഞ്ഞ് കൊടുക്ക്

  • @soniasonizzz143
    @soniasonizzz1438 ай бұрын

    Thnkyou ചേട്ടാ, എന്താ നടക്കുന്നത് എന്ന് മനസിലാകുന്നില്ലാരുന്നു. ഇ വീഡിയോയിലൂടെ ആണ് ഇതിനെ കുറിച്ചുള്ള അറിവ് കിട്ടിയത്.

  • @gireeshpoonath1646
    @gireeshpoonath16468 ай бұрын

    Very well explained anurag, thank you so much

  • @CaptainCleetus
    @CaptainCleetus3 жыл бұрын

    Le British : പൊന്നു മക്കളേ ഈ മാമനോടൊന്നും തോന്നല്ലേ 😂😂

  • @Fathah_leo

    @Fathah_leo

    3 жыл бұрын

    🤣🤣😁

  • @Clara20049

    @Clara20049

    3 жыл бұрын

    @@Darco948 👍

  • @carloff4363

    @carloff4363

    3 жыл бұрын

    😂😂

  • @abhiramsd6263

    @abhiramsd6263

    3 жыл бұрын

    @@Darco948 sathyam... avanmaar aan Ella preshnathinum kaaranam....India Pakistan preshnathinum kaaranam avar thanne

  • @Vpr2255

    @Vpr2255

    3 жыл бұрын

    @@abhiramsd6263 അല്ലാതെ ഇന്ത്യ - പാകിസ്ഥാൻ അല്ല??!!!😂😂😂

  • @nihalkarangadan6669
    @nihalkarangadan66693 жыл бұрын

    മനുഷ്യത്വം മരിച്ച മനുഷ്യർ ലോകത്തിന് ഭീഷണിയാണ്

  • @sreekumarms7411

    @sreekumarms7411

    3 жыл бұрын

    Pakisthanilkidacunna. Thivravathidakudaumonuparanjecu.

  • @sureshthalassery9059

    @sureshthalassery9059

    3 жыл бұрын

    മതം നോക്കി മാത്രം മനുഷ്യത്വം പറയുന്നവർ കാപട്ട്യക്കാർ ആണ്. അതല്ല യഥാർത്ഥ മനുഷ്യത്വം ആയിരുന്നു എങ്കിൽ മ്യാന്മറും ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും മിഡിൽ ഈസ്റ്റും യുറോപ്പും അമേരിക്കയും എത്ര സമാധാനപൂർണ്ണം ആയേനെ

  • @MuhammedAli-kw2gj
    @MuhammedAli-kw2gj8 ай бұрын

    വളരെ നന്ദി അവതരിപ്പിയ്യത് ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി

  • @maiedamendez8358
    @maiedamendez83588 ай бұрын

    Thanks a lot for presenting the truth which is very helpful to know the reason for the war.. Congratulations.

  • @user-yl5qm9nz8c
    @user-yl5qm9nz8c8 ай бұрын

    Proud to be a malayali after seeing the comments. Humanity overtaken religion.

  • @FaheemMohd12

    @FaheemMohd12

    8 ай бұрын

    Olakayaanu noook oru particular people still support war to destroy gaza

  • @ruyxid

    @ruyxid

    8 ай бұрын

    ​@@FaheemMohd12😢 sathyam elaa newsinum coment nokk😢

  • @wonderthings1270

    @wonderthings1270

    8 ай бұрын

    Idh 2 varsham munne ulla video ane

  • @josmon818

    @josmon818

    8 ай бұрын

    Thangalude vivaranam purnamalla.avide musleemsinu munbe jews ayirunnu jeevichirunnathe.

  • @thasleena369

    @thasleena369

    7 ай бұрын

    @@FaheemMohd12 Oru 2 years before nalla humanity und,ipo ellam modiyude party udeshicha pole mathaparam aayi,2 years before many are understanding the facts and supporting,oru 3 weeks munne edth nokkiya parama shit aanu avastha.

  • @amalajohny2610
    @amalajohny26103 жыл бұрын

    Was waiting for this, super

  • @abinshant.pt.p1365
    @abinshant.pt.p13658 ай бұрын

    നല്ലവിവരണം തന്നെ. സത്യം അറിയാത്ത ഒരുപാടുപേർക് പ്രയോജനപ്പെടും പക്ഷേ പിഞ്ചുകുഞ്ഞുങ്ങൾ. സ്ത്രീകൾ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുശ്യർ അവർ അനുഭവിക്കുന്ന വേദനകൾ ഇതുകാണേണ്ട വന്ശക്തികൾ ചിലലഭങ്ങൾക്കുവേണ്ടി കാണാതിരിക്കുന്നത് വേദനജനമാണ് ഇനിയും ഇതുപോലുള്ളവർത്തകൾ കേൾക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ❤‍🔥

  • @ajworks2063
    @ajworks20638 ай бұрын

    ചരിത്രം ഒന്നും കൂടെ പുറകിലോട്ട് പോകേണ്ടതായിരുന്നു. ജൂതന്മാരെ ലോകത്ത് ചിന്നി ചിതറി പോയത് തൊട്ട്. പിന്നീട് അവരെ തിരിച്ചു വന്നത് അവരുടെ രാജ്യത്തേക്ക് തന്നെ ആണെന്നുള്ളത് പറയണമായിരുന്നു. 😇

  • @sukumarank8082
    @sukumarank80823 жыл бұрын

    ചരിത്രം കുടുതൽ വ്യക്തമാക്കി തന്ന താങ്കൾക്ക് നന്ദി. ഒരു സംശയവും ഇല്ല ,ഇതു സത്യമായ ചരിത്ര സത്യങ്ങൾ തന്നെ എന്ന് വിശ്വസിക്കുന്നു.

  • @nizamudeennizu2994
    @nizamudeennizu29948 ай бұрын

    വളരെ കൃത്യമായ ചരിത്രവിവരം നൽകിയതിന് നന്ദി❤

  • @sheenabiju3068
    @sheenabiju30688 ай бұрын

    കുറെ നാളുകൾ ആയി മനസിൽ കിടന്ന് സംശയം മാറിക്കിട്ടി... അതെ താങ്കൾ പറഞ്ഞ പോലെ യുദ്ധങ്ങൾ നമുക്ക് സമ്മാനിക്കുന്നത് കണ്ണീരും വേദനയും മാത്രം ആണ്... ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് കുറെ മരണങ്ങൾ....

  • @kunjuwandoor8158
    @kunjuwandoor81588 ай бұрын

    കുറേ സം'ശയങ്ങൾക്ക് ഉള്ള ഉത്തരം കിട്ടി. സന്തോഷം. നല്ല വിവരണം. താങ്ക് യു.

  • @naduvathkundilshoukath2485
    @naduvathkundilshoukath24853 жыл бұрын

    പലരും അവരവർക്കു ചായ്വുള്ള രീതി തട്ടി വിടുമ്പോൾ താങ്കൾ ചരിത്രപരമായ ഈ വസ്തുത വളരെ ചുരുക്കി പറഞ്ഞതിൽ വളരെ സന്തോഷം.

  • @nksneha7598
    @nksneha75983 жыл бұрын

    ഇന്നേവരേ ഒരു video skip ചെയ്തിട്ടില്ല... വളരെ നല്ല presentation &also informative ആണ്. keep rocking brother.. 🔥👍

  • @ansaabsalim5963

    @ansaabsalim5963

    3 жыл бұрын

    സത്യം മാത്രം ✌🏻

  • @najmabasheer3456
    @najmabasheer34568 ай бұрын

    Dispute is not solution for anything.. Anurag well presented 👍

  • @user-wx7ce1lp2z
    @user-wx7ce1lp2z8 ай бұрын

    Sherikkum oru valiya arivu thanneayaanu, thanks for a valuable information 🙏

  • @ananabdulvahid9767
    @ananabdulvahid97673 жыл бұрын

    All my respect to you brother! Ithreyum nallonam ee vishayam samsarichathu explain cheythu thannathinnu thank you so much. Well done 👏🏻 i

  • @praveenkc3627
    @praveenkc36273 жыл бұрын

    Thank you for this video 😀 കുറേ നാളായി ഇതിനെ പറ്റി കേൾക്കുന്നു ആരോടെങ്കിലും ഇതിനെ പറ്റി ചോദിച്ചാൽ "പോയി പത്രം വായിക്കെട" എന്ന് പറഞ്ഞു പുച്ചിച്ചു തള്ളിയതല്ലാതെ ആരും ഇത് വരെ വിവരിച്ചു തന്നിട്ടില്ല 😢 So, when I say, "Thanks a lot for this video", I really mean it 😀❤❤

  • @AamiAadhi
    @AamiAadhi8 ай бұрын

    Thanks bro.... വളരെ നന്നായി പറഞ്ഞു തന്നു 👏🏻👏🏻👏🏻

  • @SajidAli-ct2gg
    @SajidAli-ct2gg8 ай бұрын

    Very informative! Thanks Anurag

  • @krishnanunni2665
    @krishnanunni26653 жыл бұрын

    ജൂതന്മാരുടെ യഥാർത്ഥ സ്ഥലം എവിടെയാണ് അപ്പോൾ? ഇസ്രായേലിന്റെ യഥാർത്ഥ അവകാശികൾ അല്ലെങ്കിൽ അവിടുത്തെ natives ശെരിക്കും ആരാണ് എന്ന് കൂടെ വ്യക്തമാക്കുന്ന ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു.

  • @Prince-gu1dz

    @Prince-gu1dz

    3 жыл бұрын

    Yes

  • @ahamedhussain7211

    @ahamedhussain7211

    3 жыл бұрын

    നാസികൾ കൊന്നു തീർത്തത് അറിയാണെന്നു അറിയാമോ

  • @rafganat6458

    @rafganat6458

    3 жыл бұрын

    Alexplain ചാനൽ വളരെ വിശദമായി പറയുന്നുണ്ട്

  • @anandhakrishnananandhu322

    @anandhakrishnananandhu322

    3 жыл бұрын

    adhu ettal adhoru sathyam avum. isrealum palistinem ellam judhante annena sathyam. adhode keralathile political islams ellam kude ee channel unsubscribe cheyum. adhukondanu evide oralum sathyangal thuranu parayathath.political islamine ellavarkum pedi ann.

  • @luzymc3035

    @luzymc3035

    3 жыл бұрын

    AD 50-100 ചരിത്രം കൂടി പറഞ്ഞിരുന്നെങ്കിൽ ചിത്രം കുറെ കൂടി വ്യക്തമാകുമായിരുന്നു

  • @suryadev6139
    @suryadev61393 жыл бұрын

    പല സാധാരണക്കാരുടേ ജീവനും ജീവിതവും ഇല്ലാതാകുന്നത് ഇങ്ങനെ പലരുടെയും സ്വാർത്ഥതയാണ്. കുട്ടികളുടെ മരണം കണ്ടാലും മതിയാവാത്ത മനുഷ്യർ.

  • @apusman300
    @apusman3008 ай бұрын

    യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാനും വിലയിരുത്തുവാനും ഈ വീഡിയോ സഹായകരമാകും.

  • @josemj7087
    @josemj70878 ай бұрын

    വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🙏

  • @SunAndMoonVlogs
    @SunAndMoonVlogs3 жыл бұрын

    ഈ യുദ്ധത്തിൽ ഏറ്റവും സങ്കടം ആയിട്ടുള്ള കാര്യം ഏത് രാജ്യത്തിന്റെ ആണേലും കുഞ്ഞുങ്ങൾ മരിക്കുന്നു എന്നുള്ളതാണ് ലോകം എന്തെന്നറിയാത്ത ജീവിതം എന്തെന്നറിയാത്ത കുഞ്ഞുങ്ങൾ

  • @haseenaazeez9496

    @haseenaazeez9496

    3 жыл бұрын

    😭😭

  • @blackmoon8062

    @blackmoon8062

    3 жыл бұрын

    ജൂതൻമാരുടെ അജണ്ടയാണ് കുഞ്ഞുങ്ങളെ കൊല്ലണം എന്നുള്ളത്....

  • @albertjoefrancy7309

    @albertjoefrancy7309

    Жыл бұрын

    @@blackmoon8062 theevravaadigal kuttigalde pinnil olicha pinne avar endh cheyum

  • @psps309

    @psps309

    9 ай бұрын

    ​@@blackmoon8062mammadinte ajanda aayirikkum 🤣🤣🤣

  • @zuhraaazuaazu4045

    @zuhraaazuaazu4045

    8 ай бұрын

    😡

  • @rvm9427
    @rvm94273 жыл бұрын

    യുദ്ധങ്ങൾ എന്നും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ....

  • @roshanlal4048

    @roshanlal4048

    3 жыл бұрын

    എന്നാണ് ഇതിനൊരവസാനം

  • @ferozkp-tg4lo
    @ferozkp-tg4lo8 ай бұрын

    നന്നായി അവതരിപ്പിച്ചു, excelllent 👌👌

  • @sibinkp4429
    @sibinkp44298 ай бұрын

    വളരെ നല്ല ഒരു ക്ലാസ് ആണ് ഇതുപോലുള്ള അറിവുകളാണ് ജനങ്ങളിൽ എത്തിക്കേണ്ടത് ക്ലാസ് എടുത്ത ആളും അത് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് THANK, S

  • @Tokyo-xo2iq
    @Tokyo-xo2iq3 жыл бұрын

    താങ്ക്സ് ബ്രോ.. കുറച്ചു days ആയി ഇതിനെ പറ്റി കേൾക്കുന്നു ന്യൂസ്‌ കണ്ടിട്ടും ഒന്നും മനസിലായില്ല... ആരോടേലും ചോദിച്ചാലോ , വല്ലപ്പോഴും പത്രം വായിക്കണം എന്നും പറഞ്ഞു പുച്ഛിക്കും 🥴 ഇപ്പൊ എല്ലാം "perfect ok"😇👌

  • @netizen..

    @netizen..

    3 жыл бұрын

    Yenthu manasilayi?

  • @muhammedaslam3293

    @muhammedaslam3293

    3 жыл бұрын

    @@netizen.. പോയ്‌ വിഡിയോ കാണ് mowne

  • @johnsonantonyantony455
    @johnsonantonyantony4553 жыл бұрын

    നല്ല അവതരണം. ഈയിടെ അറിയാൻ ശ്രെമിച്ചത് ഈ വിഷയമായിരുന്നു. ഇതു കുറെ കൂടി സിമ്പിൾ ആണ്. ഇന്ത്യ പാക് ചരിത്രം പോലെ ഒടുവിൽ എത്തുന്നത് ബ്രിട്ടൻ...

  • @ameermk2712
    @ameermk27128 ай бұрын

    Thank you for well explained ❤👌

  • @diaryofdreams2258
    @diaryofdreams22588 ай бұрын

    വലിയ അറിവ് ചുരുങ്ങിയ സമയംകൊണ്ട് വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤️❤️❤️❤️

  • @sujabenny5493
    @sujabenny54933 жыл бұрын

    നല്ല അവതരണം. അറിയാൻ ഏറെ ആഗ്രഹിച്ചിരുന്ന വിഷയം. Thank u very much.

  • @Afeefa__96.3
    @Afeefa__96.33 жыл бұрын

    നിങ്ങൾ പറഞ്ഞത് വളരെയധികം വ്യതമാക്കി തന്നു ❣️ എല്ലാരും വിചാരിച്ചിരിക്കുന്നത് മതപരമായ പ്രശ്നം ആണെന്നാണ്.. എന്നാൽ ഇത് സ്ഥലത്തിന് വേണ്ടി മാത്രമാണ് 💥 എല്ലാരേയും ദൈവം കാത്തുകൊള്ളട്ടെ 🥺 എല്ലാത്തിനും കാരണം ബ്രിട്ടീഷ്കാരാണ് 😡 അവർ ഇന്ത്യയിൽ ചെയ്ത പോലെത്തന്നെ, 💯

  • @shabinmilla854

    @shabinmilla854

    3 жыл бұрын

    Ithiri bundhi indel ninne mannabundhi enn vilikkaamaayirunnu

  • @nasarmp

    @nasarmp

    3 жыл бұрын

    @@shabinmilla854 ആദ്യം മലയാളം എഴുതാൻ പഠിക്ക് എന്നിട്ട് ബുദ്ധിയുടെ കാര്യം പറയാം 😂😂

  • @shabinmilla854

    @shabinmilla854

    3 жыл бұрын

    @@nasarmp njennaado pareenne. Enth mistake inj kande

  • @user-zn7ef9fh5r

    @user-zn7ef9fh5r

    3 жыл бұрын

    മതം തന്നെയാണ് വിഷയം .. എന്താ സംശയം ,ബ്രിട്ടീഷുകാർ ഇന്ത്യയെ ചുമ്മാ അങ്ങ് 2 പീസ് ആക്കിയതാണോ ,, ഇവിടെയും മത രാഷ്ട്രം വേണം എന്ന ആവശ്യം ഉയർന്നത് കൊണ്ടല്ലേ ,,, ഇന്ത്യ രണ്ടായി മുറിക്കപ്പെടുന്നു ,,, ഒരു പീസിൽ ഹിന്ദു ഭൂരിപക്ഷം ,മറ്റതിൽ മുസ്ളിം ഭൂരിപക്ഷം ,,, ഹിന്ദു ഭൂരിപക്ഷം ഉള്ള കഷണം ഇന്നും മതേതര രാജ്യമായി തുടരുന്നു ,, മുസ്ളിം ഭൂരിപക്ഷം ഉള്ള മറ്റേ കഷണം Islamic Republic ആയി മാറുന്നു ,,

  • @Afeefa__96.3

    @Afeefa__96.3

    3 жыл бұрын

    @@user-zn7ef9fh5r ഡാ മോനെ.... ഇന്ത്യയിലുള്ള മുസ്ലിം ഭൂരിപക്ഷം പാകിസ്ഥാൻ വേണ്ടി പ്രവർത്തിച്ചാൽ എങ്ങനെ ഉണ്ടാകുമെന്ന് നീയാദ്യം ഒന്ന് മനസ്സിലാക്ക്... But അവർ അങ്ങനെ ചെയ്യില്ല because ജനിച്ച നാടാണ്..... We love india❤🇮🇳 ഇവിടെയും Kashmir എന്ന സ്ഥലത്തിനാണ് conflict.... എവിടെയാണേൽ ജെറുസലേംമിനും.... എല്ലാത്തിനും കാരണം British colonialism ആണ്..... ആദ്യം നമ്മുടെ ഇന്ത്യ സമാധാനത്തോടെയും സന്ദോഷത്തോടെയും ആയിരുന്ന പോലെ തന്നെയാണ് പലസ്തീൻ കാരും ജൂധമാരും കഴിഞ്ഞത്.... പിന്നെ അവിടേക്ക് വന്ന ബ്രിട്ടീഷ്ക്കാരാണ് ജൂതൻമാർക്കും പലസ്തീൻകാർക്കും ആ രാജ്യം അവര്ക് സ്വന്തമാക്കാം എന്ന് പറഞ്ഞു ഭിന്നിപ്പ് സൃഷ്ടിച്ചത്.... പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ 🙏😌

  • @nelsontx6707
    @nelsontx67078 ай бұрын

    അറിവുകൾക്ക് നന്ദി....❤

  • @rajapushpamn6771
    @rajapushpamn67718 ай бұрын

    Excellent speech, Anurag, you are a good👍🙏 teacher. Keep it up. Thank❤🌹🙏 you.

  • @ajianto6180
    @ajianto61803 жыл бұрын

    സത്യത്തിൽ എന്താണ് ഇതിന്റെ പ്രശ്നം എന്നറിയില്ലാരുന്ന് ഈ വീഡിയോ കണ്ടത് കൊണ്ട് കാര്യങ്ങൾ മനസിലായി thanks ♥️👍👌

  • @ajuvadsakeer2124
    @ajuvadsakeer21243 жыл бұрын

    Thank you so much... ❤❤ നല്ലൊരു പ്രസന്റേഷൻ ആയിരുന്നു.. ഫുൾ history പറഞ്ഞത് കൊണ്ട് തന്നെ ആരാണ് കുറ്റക്കാർ എന്ന് ഒറ്റയടിക്ക് പറയാൻ പറ്റില്ല.. മനുഷ്യ ജീവനും മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന നല്ല ഭരണാധികാരികൾ 2 രാജ്യങ്ങൾക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏

  • @ratheeshratheesh.c.k461

    @ratheeshratheesh.c.k461

    8 ай бұрын

    അണ്ണൻ നൈസ്സായിട്ട് ഒഴിഞ്ഞതാണ്

  • @user-hl9np3rj7f
    @user-hl9np3rj7f8 ай бұрын

    സമാധാനപരമായിരിക്കാൻ പ്രാർത്ഥിക്കുന്നു. ഇനി ഒരു ജീവനും പൊലിയാതെ ഇരിക്കട്ടെ. ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ദൈവം പ്രവർത്തിക്കട്ടെ 🙏🙏🙏

  • @alexvallikunnam7927
    @alexvallikunnam79278 ай бұрын

    നിഷ്പക്ഷമായ നിരീക്ഷണം... അഭിനന്ദനങ്ങൾ

  • @arunajayan7470
    @arunajayan74703 жыл бұрын

    സിനിമാ നടൻ സുധീഷിന്റെ മുഖ സാദൃശ്യം, ശബദവും തോന്നിയത് എനിക്ക് മാത്രമാണോ, 🤔😅

  • @sohan1249ghb

    @sohan1249ghb

    3 жыл бұрын

    എനിക്കും തോന്നി..🤗

  • @kkmohammed4595

    @kkmohammed4595

    3 жыл бұрын

    ഇത് ഒരു പാട് ഓടിയതാണ്

  • @anizi-saha

    @anizi-saha

    3 жыл бұрын

    Haha 😂, “doublaaaa double “

  • @user-lf7dg2sb2r

    @user-lf7dg2sb2r

    3 жыл бұрын

    @@anizi-saha CORRECT........

  • @bettyjose1220

    @bettyjose1220

    2 жыл бұрын

    എനിയ്ക്കും തോന്നി . 😀

  • @blueworldcartoongame9149
    @blueworldcartoongame91493 жыл бұрын

    ഞാൻ കുറെ ദിവസായി എന്റെ ഈ കുട്ടനെ💖💖 കാത്തിരിക്കുകയായിരുന്നു 👌👌👌👌

  • @valsammajames4135
    @valsammajames41358 ай бұрын

    Very informative message.continue such efforts.

  • @shibil__jr
    @shibil__jr8 ай бұрын

    Thanks....well presentation

  • @ezio3977
    @ezio39772 жыл бұрын

    It's better to say a conflict, bcz it's things between oppressed and oppressors, justice and cruelty, if it's a conflict both countries need equal power, it's not a conflict. It's fight for motherland 😭

  • @akeshs898
    @akeshs8983 жыл бұрын

    ഇസ്രായേൽ പാലസ്തീൻ കാര്യം പറയുമ്പോൾ AD 70 മുതൽ പറയേണ്ടി വരും.. പക്ഷേ ഇവിടെ പലരും ഒന്നാംലോക മഹായുദ്ധം മുതൽ ആണ് പറയുന്നത്

  • @safeer9363

    @safeer9363

    3 жыл бұрын

    Athinu munneyum manushay vaasam undayirunu bro...appo buumi thudagiyath muthal parayendi varum..

  • @padmanabhanthrissur7205

    @padmanabhanthrissur7205

    3 жыл бұрын

    പുറകിലേക്ക് പോകും തോറും കഥകൾ മാറി മാറി വരും

  • @sasidharan.m8870

    @sasidharan.m8870

    3 жыл бұрын

    വളരെ പഴയതിലേക്ക് പോവുന്നതിനു മുമ്പേ മാവാണോ മാങ്ങയാണോ ആദ്യമുണ്ടായത് എന്ന തർക്കം തീർക്കണം

  • @sobhabinoy3380

    @sobhabinoy3380

    3 жыл бұрын

    @@safeer9363 charithram ezhuthappettathumuthal ulla charithram parayende.? Athalle.nyayam?

  • @shameershami4401
    @shameershami44018 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ഇവരുടെ അവതരണം ആണ്‌ 👍🏻👍🏻👍🏻👍🏻😍😍

  • @user-kz1cg9fz4g
    @user-kz1cg9fz4g8 ай бұрын

    Super presentation... highly informative... good job 👍

  • @ansaabsalim5963
    @ansaabsalim59633 жыл бұрын

    ഏറ്റവും നല്ല വിശദീകരണം 💞🤝 നല്ല അവതരണം , വ്യക്തമായി തന്നെ പറഞ്ഞു മനസിലാക്കി തന്നു 👍🏻great job bro ✌🏻✌🏻💞💞💞

  • @Malayalee_world
    @Malayalee_world3 жыл бұрын

    സത്യം പറയാല്ലോ... ബ്രോയുടെ ഇതിനെപ്പറ്റിയുള്ള വീഡിയോ കാണാൻ കട്ട waiting ആരുന്നു 😍🔥

  • @praseepraseem3112
    @praseepraseem31128 ай бұрын

    അവിടെ യുദ്ധം വേഗം അവസാനിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം 😟🙏🏼🙏🏼

  • @ansubenchamin8410
    @ansubenchamin84108 ай бұрын

    Well explained❤ Thank you

  • @sabirnazar161
    @sabirnazar1613 жыл бұрын

    Thank u brother...... സംശയം ഇല്ലാത്ത പോലെ തന്നെ ഒരു വിവരണം പറഞ്ഞു തന്നതിൽ

  • @arunraj9044
    @arunraj90443 жыл бұрын

    നല്ല അവതരണം. ചരിത്രത്തിൽ അറിഞ്ഞിരിക്കെണ്ടതും നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും ആയ ഇസ്രയേൽ പാലസ്തീൻ വിഷയം തന്നെ തിരഞ്ഞെടുത്തത് പ്രശംസനീയമാണ്. താങ്കളുടെ വീഡിയോ എനിയും പ്രതീക്ഷിക്കുന്നു🙏

  • @priyavarghese8549
    @priyavarghese85498 ай бұрын

    Very good explanation brother. Keep it up 👍👍👍

  • @rahmanimthihan3136
    @rahmanimthihan31363 жыл бұрын

    വീഡിയോയിൽ കൊടുത്ത തലക്കെട്ട് പോലെത്തന്നെ സംശയം പൂർണമായും തീരുന്ന. തരത്തിലുള്ള അവതരണം ,, പണ്ടത്തെ ഹിസ്റ്ററി മാഷേ ഓർമ വന്നു good work 👍

  • @faizaysha

    @faizaysha

    3 жыл бұрын

    Sathyam. History sirne ormavannu 😁

  • @mathukutty7081
    @mathukutty70813 жыл бұрын

    ജൂതന്മാരുടെ യഥാർത്ഥ ദേശം ഏതായിരുന്നു അവർ എങ്ങനെ ലക്കത്തിന്റെ വിവിധ ഇടങ്ങളിൽ ചിതറിക്കപ്പെട്ടു എന്നുകൂടി പറയണമായിരുന്നു

  • @IGCSEALevelsPhysics

    @IGCSEALevelsPhysics

    3 жыл бұрын

    Avaru Europeil chithari kidakkukayaayirunnu. Christian- jew fight eppozhum undaayirunnu ( joothanmaar ennathil kuravaayirunenkilum, valare midukkar aayirunnu. Athu European christiansinu angeekarikkan patiyilla) Majority aaya christiansinte munpil jeevikkan pattathe aanu avar Arab areayilekk kudiyeri paarthath. Athinu Britain support cheithu. Avarude oru colony aayirunna Palastine joothan maarkk vittu koduthu.

  • @netizen..

    @netizen..

    3 жыл бұрын

    @@IGCSEALevelsPhysics christian-jew probkem athu alla... Yesuvine kollunnathilo kollan sahayyikunnarhilo joothanmaar kaaryamaya pankku vahichathayi Aanu yente arivu...yethengilum christuqniyodu choadichal mathi Correct kittum... Yeshu(a) kollapetitilla yennu vishwasikunna arab muslimsinte idayil aayirunnu avarkku samadanam kittiyirunnathu

  • @IGCSEALevelsPhysics

    @IGCSEALevelsPhysics

    3 жыл бұрын

    @@netizen.. yes you are correct.. annu thotte ulla issue aanu 👍🏻. I was only mentioning the situation during the time of mass emigration of Jews from Europe to Palestine.

  • @edwin13505

    @edwin13505

    3 жыл бұрын

    Yes that's twist. Who were the original inhabitants of Palestine since the time immemorial? How did they loose their land? Who is responsible for that? Remember, religion shall be spread through its power of faith not with the power of conquests. Such religion should not make any claim on any conquered land.

  • @netizen..

    @netizen..

    3 жыл бұрын

    @@IGCSEALevelsPhysics athe aa kaalathu europil valla pandemic arhu pole mattu natural disaster poleyullava undaayal athinu kaaranam joothanmaarude dushakunam aanu yennu paranju Avaril chilare parasyamayi kazuvettarullathayi njan ketittund.. Avarodu manyamayi ninnathu muslims aayirunnu..avarodu aanu Avar ee chathi cheythathu... English documentary share cheythu Tharatte?

  • @pavanmadhusudan6802
    @pavanmadhusudan680228 күн бұрын

    Well explained. The concluding part requires special appreciation.

  • @AllahHafiz93
    @AllahHafiz938 ай бұрын

    Great effort!!! Even though history is not completed I got a brief idea about what is happening there.

  • @Bond-ov4hi
    @Bond-ov4hi3 жыл бұрын

    കാക്കമാർ എല്ലായിടത്തും പ്രശ്നക്കാർ. Israel 💪

  • @muhsinmuhammedbuhari9355

    @muhsinmuhammedbuhari9355

    3 жыл бұрын

    Poda chanaka sangi

  • @ASWIN.DARKER--77TECH
    @ASWIN.DARKER--77TECH3 жыл бұрын

    😌video kaanathe comment idaanum vaayikkanum vannavar🤕loka samasthoo sudhino bhavandhu😔

  • @ananabdulvahid9767

    @ananabdulvahid9767

    3 жыл бұрын

    True

  • @VMVMVMw

    @VMVMVMw

    3 жыл бұрын

    Loka samastha sukhino bhavandhu

  • @sreenivasanet2628
    @sreenivasanet26288 ай бұрын

    നല്ല വിവരണം - വളരെ നന്നായിട്ടുണ്ട്. പക്ഷപാതരഹിതമായ വിവരം വളരെ ഉപകാരപ്പെട്ടു. ❤

  • @nabeelrabiyalsrabiyal7643
    @nabeelrabiyalsrabiyal76438 ай бұрын

    നല്ല രീതിയിൽ വിവരിച്ചു തന്നു A big clap anurag 👍👍👍

  • @user-mr3jl5ev7f
    @user-mr3jl5ev7f3 жыл бұрын

    **സംശയങ്ങൾ ഒന്നം ബാക്കി വക്കല്ല്** എല്ലാം ഇവിടെ കഴിയട്ടെ😊

  • @samuelpoovathinal7942

    @samuelpoovathinal7942

    3 жыл бұрын

    തന്റെ ചരിത്രത്തിൽ "ചരിത്രം "ഇല്ലല്ലോ?

  • @historicalfactsdzz273
    @historicalfactsdzz2733 жыл бұрын

    പാലാസ്റ്റിന് ആ പേര് നൽകിയത് റോമാ ക്കാർ ആണ് അവർ വിളിച്ചിരുന്നത് palastina എന്നായിരുന്നു

  • @rilwan6102
    @rilwan61028 ай бұрын

    വളരെ നല്ല വിശദീകരണവും അവതരണവും

  • @sameeshshaju7098
    @sameeshshaju70988 ай бұрын

    കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി 🙏

  • @novavinod8387
    @novavinod83873 жыл бұрын

    Thank you etta 😀 enikk ithine kurich orupad doubts undaayirunnu. Athellam Ippo clearaayi.. And.... Good presentation❤️❤️

Келесі