"ഇസ്ലാമിലെ അനാചാരത്തെപ്പറ്റി പറയാൻ നിങ്ങൾക്ക് നാവുപൊന്തില്ല ജയപ്രകാശ്" | TG MOHANDAS

"ഇസ്ലാമിലെ അനാചാരത്തെപ്പറ്റി പറയാൻ നിങ്ങൾക്ക് നാവുപൊന്തില്ല ജയപ്രകാശ്" | TG MOHANDAS | Adv V JAYAPRAKASH
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : ROHINI MAHESH

Пікірлер: 1 800

  • @ratheeshkumar1073
    @ratheeshkumar107310 ай бұрын

    ജയപ്രകാശാ,CPM കാരായ ഞങ്ങളെ പോലെയുള്ള ഒരു പാട് ആളുകൾ സി പി എം നെ വെറുത്തു തുടങ്ങിയിരിക്കുന്നു 'ഓർമ്മയിലിരിക്കട്ടെ

  • @moku9549

    @moku9549

    3 күн бұрын

    ഇതുപോലെയുള്ള നാലെണ്ണത്തിനെ കൂടി, ഇപ്പോൾ ജയപ്രകാശ് അടക്കം മൂന്നായി,1) തോൽവി അല്ല ജെയ്ക്ക്, 2)ബൽദേവ് 3)താങ്കൾ. വേഗം നാലെണ്ണത്തെ കൂടി ഒപ്പിക്കൂ, കമ്മികളുടെ അടിയന്തിരം നടത്തൂ. Wish you all the best.

  • @kalpanthavriksham5923
    @kalpanthavriksham59234 күн бұрын

    ശ്രീ. TG. മോഹൻദാസ് കലക്കി ഇങ്ങനെ വേണം ഉടായിപ്പുകളെ പൊളിച്ചടുക്കാൻ, അഭിനന്ദനങ്ങൾ ❤️

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hqАй бұрын

    അവൻ്റെ നാവു പൊന്തില്ല...സിപിഎം

  • @sajukunnam1822
    @sajukunnam18227 ай бұрын

    T G മോഹൻദാസിനു ഇരിക്കെട്ടെ ഒരു കുതിരപ്പവൻ ❤❤❤❤🎉🎉🎉🎉

  • @thampikumarvt4302
    @thampikumarvt430210 ай бұрын

    ഇതു പോലൊരു പണി സ്വപനങ്ങളിൽ മാത്രം !!

  • @Lightcraft123-oo9ur
    @Lightcraft123-oo9ur10 ай бұрын

    മുസ്ലിം മതത്തിലെ അനാചാരം പറയാൻ, സിപിഎംന് നാവു പൊങ്ങില്ല?? അതാണ് രാഷ്ട്രീയത്തിലേ ഉളുപ്പില്ലായ്മ??

  • @rka89977

    @rka89977

    7 ай бұрын

    Navu pongilla Karanam aaa nakku kondanu avar aaasanam nakkunnathu....

  • @santhoshprakash9817

    @santhoshprakash9817

    7 ай бұрын

    Sathi kaakayude balaal sangatthinirayaavaan oru Hindu sthreeyum aagrahikkilla. Annu yuddhatthil bhartthaavu marichaal pinne bhaaryae keezhppedutthum. Aa sambradhaayam Mathatthindethalla. Ormikkuka.

  • @jijoshm9032

    @jijoshm9032

    5 ай бұрын

    വെളിവുള്ള ഒരുത്തന്മാര് പോലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഇല്ലല്ലോടെ

  • @Abdulazeez-zy7gd

    @Abdulazeez-zy7gd

    5 ай бұрын

    ppppppppppppppppppppppppppp0

  • @user-ix5dd4tq1t

    @user-ix5dd4tq1t

    4 ай бұрын

    ​@@rka89977 ആ പണി നിനക്കല്ലേ , മറ്റൊരാളും ചെയ്യില്ല .

  • @kumarkvijay886
    @kumarkvijay88610 ай бұрын

    പുലിയുടെ മുന്നിൽ പെട്ടുപോയ മാൻകുട്ടിയുടെ അവസ്ഥയിലായി നമ്മുടെ അഡ്വക്കേറ്റ് പ്രകാശ്...😅😅😅😅T.G yude ചോദ്യത്തിൽ മൂത്രം ഒഴിച്ചുപോയി....

  • @SaifuCalicut-cy8ss
    @SaifuCalicut-cy8ss10 ай бұрын

    Tg മോഹൻദാസ് sir ന്റെ ചോദ്യം അടിപൊളി. ജയപ്രകാശ് വേണ്ടാത്ത കാര്യങ്ങൾക്കു തലയിടാൻ പോകരുത്...😊

  • @kochi6128
    @kochi612810 ай бұрын

    വച്ചത് 8 ന്റെ കട പാര ആയി പോയല്ലോ TG Sir ? ജയപ്രകാശ് എന്തിനാ ഇങ്ങനെ ഒരു ജൻമം ?

  • @rameshsukumaran1218

    @rameshsukumaran1218

    10 ай бұрын

    🙂👍🏻

  • @seenamadhav

    @seenamadhav

    10 ай бұрын

    😂😂😂😂😂😂😂

  • @aneesh3039

    @aneesh3039

    10 ай бұрын

    ഇടതു വലതു മാറി മാറി ഭരിച്ചു എത്ര അഴിമതി കാണിച്ചാലും bjp വരരുത് . വർഗീയ വാദികൾ കേരളത്തിൽ വേണ്ട. തുടർന്നും മതേതര ldf വരട്ടെ

  • @kochi6128

    @kochi6128

    10 ай бұрын

    @@aneesh3039 മതേതര Ldf ? പാർട്ടി തന്നെ ജിഹാദികളാഭരിക്കുന്നത്.

  • @surendranuk186
    @surendranuk18610 ай бұрын

    എല്ലാക്കാലത്തും ഇടതന്മാർ ഇ ങ്ങനെയായിരുന്നു. ആർക്കും മനസ്സിലാകാത്ത വിധം സംസാരിക്കും. എട്ടും പൊട്ടും തിരിയാത്ത അണികൾ ഏറ്റുചൊല്ലും.

  • @muhammedjereesvm4387
    @muhammedjereesvm438710 ай бұрын

    മോഹൻദാസ് sir bigg saliut ❤❤❤

  • @RajusatlajM
    @RajusatlajM10 ай бұрын

    ജയപ്രകാശൻ്റെ തൊണ്ട വറ്റി: ജനമദ്ധ്യത്തിൽ വളി പോയവൻ്റെ അവസ്ഥ '''

  • @vinodk812

    @vinodk812

    10 ай бұрын

    😂😂😂

  • @mustafakemal718

    @mustafakemal718

    10 ай бұрын

    വളി അല്ല അപ്പി ..

  • @Uthxrach

    @Uthxrach

    10 ай бұрын

    😂😂😂

  • @rajeeshcg6315

    @rajeeshcg6315

    10 ай бұрын

    🤣🤣😅😅😅😅

  • @moosatm

    @moosatm

    10 ай бұрын

    ഏജ്‌ജാതി വളി 😆

  • @sureshomachappuzha2036
    @sureshomachappuzha203610 ай бұрын

    ഇങ്ങനെ ചോദ്യം ചെയ്താൽ തീരുന്ന രോഗമേ. മതേതര കേരളത്തിലൊള്ളൂ 👌

  • @JyothishChamari23Jyothis-xn2cq
    @JyothishChamari23Jyothis-xn2cq18 күн бұрын

    അഡ്വ: ജയപ്രകാശ് നട്ടെല്ലില്ലെങ്കിൽ ചർച്ചക്ക് വരരുത് . എല്ലാ മതത്തിലെയും അനാചാരം നിർഭയം വിളിച്ച് പറയാൻ ഒരു കമ്മ്യൂണിസ്റ്റ് കാരന് കഴിയണം . അതിന് പറ്റുന്നില്ലങ്കിൽ ഇതിന്റെ വക്താവാകരുത്

  • @JamesBond-bi4ct
    @JamesBond-bi4ct7 ай бұрын

    ഹോ ശത്രുക്കൾക്ക് പോലും ജയപ്രകാശ് ന്റെ അവസ്ഥ വരുത്തല്ലേ ..😅😅😅

  • @prathapachandran6269
    @prathapachandran626910 ай бұрын

    ഒടുക്കത്തെ പണിയായിപ്പോയി കമ്മിക്ക് കിട്ടിയത്....

  • @jost.a4211
    @jost.a421110 ай бұрын

    നട്ടെല്ല് ഇല്ലാത്ത ജയപ്രകാശ് എഴുന്നേറ്റ് പോടാ.

  • @sanilbalan1146

    @sanilbalan1146

    10 ай бұрын

    🤩

  • @imbichimoidi5154

    @imbichimoidi5154

    10 ай бұрын

    😢😢😢

  • @imbichimoidi5154

    @imbichimoidi5154

    10 ай бұрын

    😢🎉

  • @shibuunnithan8196
    @shibuunnithan819610 ай бұрын

    ജയ പ്രകാശിന്, കുറച്ച് വെള്ളം കൊടുക്കു..വെള്ളം കൊടുക്കു...നാക്ക് പൊങ്ങുന്നില്ല....ഹഹ.....ചകാവ് 😂

  • @Koyaaa6767
    @Koyaaa676710 ай бұрын

    മോഹൻ ദാസ് ❤❤👍

  • @sasidharannadar
    @sasidharannadar10 ай бұрын

    രസകരം മാത്രമല്ല...., എന്നാൽ ജയപ്രകാശിനോ ഇത് ജീവന്മരണ പോരാട്ടം...

  • @binutheriyil1723

    @binutheriyil1723

    10 ай бұрын

    😂😂

  • @harekrishna7837

    @harekrishna7837

    9 ай бұрын

    🤣🤣

  • @sreeramsreeram734
    @sreeramsreeram73410 ай бұрын

    T G പുലികുട്ടി അഭിനന്ദനങ്ങൾ 🚩🇮🇳🚩

  • @muhammedshafi-ob3kw

    @muhammedshafi-ob3kw

    7 ай бұрын

    😂😂😂😂

  • @saljashajahan6133

    @saljashajahan6133

    7 ай бұрын

    Tg parekkute

  • @hamsamuhammad9348

    @hamsamuhammad9348

    2 ай бұрын

    😅😊😊

  • @sureshpattat7664
    @sureshpattat766410 ай бұрын

    ജയപ്രകാശിനെ , ടി ജി ചതുരംഗ ചെക്ക് വെച്ച് പൂട്ടി .👍🙏🏻

  • @user-xq2cg2vh9f

    @user-xq2cg2vh9f

    10 ай бұрын

    ഇനി TG ഉള്ള ട്രെയിൻ ൽ പോലും അവൻ കേറില്ല 🤔🤔

  • @royjohnthazhathel3305

    @royjohnthazhathel3305

    10 ай бұрын

    ഇതാണ് ചതുരങ്ങ പൂട്ട്... അസ്സൽ വെച്ചരസ്സ് കമ്പി 😂😂😂

  • @Matt10013
    @Matt100133 күн бұрын

    ഇന്ത്യൻ ടീവി ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഒരു ചർച്ച ആണ് ഇത്

  • @SASA-wj3ky
    @SASA-wj3ky10 ай бұрын

    ഒന്നും പറയാൻ ജയപ്രകാശ് ന് പറ്റിയില്ല അതാണ് ഇസ്ലാം. ഒരു അനചാരം പോലും കാണിക്കാൻ പറ്റിയില്ല. പറ്റില്ല ജയപ്രകാശ്.

  • @rajup.p.1715
    @rajup.p.171510 ай бұрын

    സഖാവ് ഇതുപോലെ ഒരു ഊരാക്കുടുക്കിൽ പെടുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. 8-ന്റെ പണിയായിപ്പോയി.

  • @udaybhanu1564
    @udaybhanu156410 ай бұрын

    ഇത്പോലെ നട്ടെല്ലില്ലാത്ത ഹിന്ദുക്കൾ ഇടതു പക്ഷ പാർട്ടിയ്ക്കത്ത് വിന്യസിക്കുന്നതാണ് യഥാർത്ഥ ഹിന്ദുക്കൾക്ക് അധോഗതി സൃഷ്ടിച്ചത്.

  • @abdullfasillpk5054
    @abdullfasillpk505410 ай бұрын

    ജയപ്രകാശ് , ഉത്തരംമുട്ടിപ്പോയീ ....., ഇനി ഉരുണ്ടു മറിയുക തന്നെ.

  • @santhoshthazhathuveettil7876
    @santhoshthazhathuveettil787610 ай бұрын

    നട്ടെല്ല് ഉള്ള ഒരു ഹിന്ദു പോലും സിപിഎം, ഇല്ല

  • @chan54

    @chan54

    10 ай бұрын

    നട്ടെല്ല് ഇല്ലാത്തവർ ധാരാളം ഉണ്ടല്ലോ. അവർ പാർട്ടിയെ ജയിപ്പിക്കും

  • @anandk.c1061

    @anandk.c1061

    10 ай бұрын

    നെട്ടെല്ല് മുസ്ലിമിന്റെ കാൽക്കൽ പണയം വെച്ചു 🤣🤣🤣ഉള്ളവർ 😢😢😢ഇനി പൊന്നാനി തീർത്ത യാത്ര ഉടനെ ഉണ്ടാവും AKG സെന്ററിൽ നിന്നും 🤣🤣🤣

  • @prasannann2449

    @prasannann2449

    10 ай бұрын

    താങ്ങലുകാരും വിധേയക്കാരും മാത്രം

  • @tkpmedia6621

    @tkpmedia6621

    10 ай бұрын

    വേറെ വല്ലായിടത്തും ഉണ്ടോ ആവോ 🙅

  • @pradeepak1784

    @pradeepak1784

    10 ай бұрын

    കമ്മ്യൂണിസം ഒരു മതം ആണ്, മെയിൻ ആചാരം ആളുകളെ പറ്റിച്ചും പിടിച്ചു പറ്റിച്ചും ജീവിക്കുക.

  • @madhumenon2539
    @madhumenon253910 ай бұрын

    പുലിമടയിൽ ചെന്ന് പെട്ട വക്കീൽ...എത്രപടിച്ചാലും. ഇയാള് നന്നാവില്ല TG സാറേ

  • @adhiladhil9142
    @adhiladhil91425 ай бұрын

    മോഹൻദാസ് ❤❤❤❤❤❤

  • @junaidputhukkudiyil1473
    @junaidputhukkudiyil147310 ай бұрын

    ഇസ്ലാമിൽ അനാചാരം ഇല്ല ഇസ്‌ലാം സത്യമാണ് അള്ളാഹു അക്‌ബർ❤

  • @KGmedia12

    @KGmedia12

    9 ай бұрын

    പറി ആണ്

  • @boxing094

    @boxing094

    9 ай бұрын

    😂😂 ബല വിവാഹം, ശവ രതി ഒക്കെ സുന്നത്ത് ആണ്

  • @junaidputhukkudiyil1473

    @junaidputhukkudiyil1473

    9 ай бұрын

    @@boxing094 ഇസ്ലാമിനെ പറ്റി പഠിക്ക് സുഹൃത്തേ

  • @boxing094

    @boxing094

    9 ай бұрын

    @@junaidputhukkudiyil1473 🤮😁😁

  • @farzeenahmed7035

    @farzeenahmed7035

    9 ай бұрын

    ​@@junaidputhukkudiyil1473 💯💯💯

  • @unnikrishnan825
    @unnikrishnan82510 ай бұрын

    ഈ debate മുഴുവൻ കണ്ട വ്യക്തി എന്ന നിലയിൽ ശ്രീ. TG sir അങ്ങേക്ക് big salute .. ഇവിടുത്തെ ഇടതനും വലതനും ഒരു വിഭാഗത്തിന്റെ വോട്ട് ബാങ്കിന് വേണ്ടി മാത്രം നിലകൊള്ളുന്നവരാണ് എന്ന് വളരെ വ്യക്തമായി പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുത്തു

  • @stylesofindia5859

    @stylesofindia5859

    10 ай бұрын

    ബല്ലാത്ത പഹയൻ TG. ഞാനും കണ്ടിരുന്നു

  • @sujithgopi1980

    @sujithgopi1980

    10 ай бұрын

    ബുദ്ധി ആർക്കൊക്കെ ഉണ്ടോ അവർക്കൊക്കെ മനസിലാകും സിപിഎം ഇന്റെ ഇരട്ടതാപ്പ്

  • @philipvarghese2366

    @philipvarghese2366

    10 ай бұрын

    TG Sir.....Respect!

  • @balagopalanbalagopalan5336

    @balagopalanbalagopalan5336

    10 ай бұрын

    വോട്ട് മാത്രമല്ല, കമ്മ്യൂണിസ്റ്റ്‌ കൾക്ക് ഹിന്ദുമതത്തോളം വലിയ ശത്രു വേറെയില്ല .

  • @mohanms1601

    @mohanms1601

    10 ай бұрын

    Jayaprakash trapped in his own specious argument!

  • @subhashu9831
    @subhashu983110 ай бұрын

    ചർച്ച കണ്ടിരുന്നു..... സി പി എം പ്രതിനിധി കിടന്നുരുള്ളുകയാണ്.... ഒരെണ്ണം പറയാനുള്ള നട്ടെല്ല് ഇല്ല സി പി എം പ്രതിനിധിക്ക്....

  • @user-je2zj8yd4z
    @user-je2zj8yd4z10 ай бұрын

    വിവരമില്ലാത്ത ഇവനെയെന്നും മേലാ ൽ ചാനൽ ചർച്ചകളിൽ കൊണ്ടുവരരുത്. C,p,M പറയിപ്പക്കാൻ വരുന്ന ഓരോ കോലങ്ങൾ😢😢

  • @user-il7yn6zr2c
    @user-il7yn6zr2c10 ай бұрын

    മോഹൻദാസ് 👌👌👌

  • @rajankaathoram4259
    @rajankaathoram425910 ай бұрын

    വെറുതെയല്ല ടി ജി യെ ചാനലുകാർ വിളിക്കാത്തത്, ചാനൽ അടച്ചുപോകാൻ ആരും ഇഷ്ടപ്പെട്ടില്ലാലോ, Great Salute TG 🌹

  • @binduprakash6563

    @binduprakash6563

    10 ай бұрын

    ഇതു പോലെ വിവരമുള്ള വരെ ചർച്ചക്ക് വിളിക്കണം Great TG

  • @MuhammadAli-tr9zs

    @MuhammadAli-tr9zs

    9 ай бұрын

    സത്യം ബ്രോ

  • @vijupt8486
    @vijupt848610 ай бұрын

    ജയപ്രകാശ് 7 ജന്മം ജനിച്ചാലും തന്റെ ഈ നാണക്കേട് മാറൂല.😢

  • @sajeevbk5727

    @sajeevbk5727

    7 ай бұрын

    7 തലമുറ

  • @sidu.vlogs123

    @sidu.vlogs123

    4 ай бұрын

    😂

  • @chandrasekharannair2699
    @chandrasekharannair26999 ай бұрын

    T. G. Sir. ഉത്തരംമുട്ടുമ്പോൾ ഈ പാർട്ടിയിൽ പെട്ടവർ ബഹളം വെച്ച കുളം ആക്കുന്നത് അവരുടെ നയം. അന്ന്. നല്ല ജനങ്ങൾ മനസിലാക്കും.

  • @hashimrahman1979
    @hashimrahman19799 ай бұрын

    ❤❤❤ ജനം ടിവിക്ക് അഭിനന്ദനങ്ങൾ

  • @user-xq2cg2vh9f
    @user-xq2cg2vh9f10 ай бұрын

    ആ cpm കാരൻ..11kv ലൈൻ ൽ പിടിച്ച... പോലെ ആയി 😂😂😂😂😂ഇനി TG ഉള്ള ട്രെയിൻ ൽ പോലും അയാൾ കേറില്ല 🤣🤣🤣

  • @abhilashsp6824
    @abhilashsp682410 ай бұрын

    ചൂണ്ടി കാണിച്ചാൽ വിവരം അറിയും... ജയപ്രകാശ് ന് നല്ലോണം അറിയാം ബിഗ് സല്യൂട്ട് tg sir ❤❤

  • @mjgeorge5408
    @mjgeorge540810 ай бұрын

    Wonderful performance by TGM. Congratulations for trapping the CPM representative.

  • @kuttykrishnanvkd5245
    @kuttykrishnanvkd524510 ай бұрын

    ഒരു മതത്തിലും അനാചാരങ്ങളില്ല. എല്ലാം ദൈവീകമാണ് ലോകാവസാനം വരെ നിലനില്ക്കേണ്ട ആചാരങ്ങൾ !!!!

  • @naseeramajeed353

    @naseeramajeed353

    9 ай бұрын

    Anacharam onnu polumillatha hynrhava samooham...😂

  • @rabiyasaheer1624

    @rabiyasaheer1624

    3 ай бұрын

    👍🏻

  • @satheeshc.v8202
    @satheeshc.v820210 ай бұрын

    ജയപ്രകാശ് അത് പറഞ്ഞതിൽ അയാൾക്ക് കയ്യും കാലും തൽസ്ഥാനത്ത് ഉണ്ടാവില്ല

  • @umeshshenoy5051
    @umeshshenoy505110 ай бұрын

    T G മോഹൻദാസ് ജീ ഇത്രയും പ്രതീക്ഷിച്ചില്ലാ ജീ 💕💕💕💕 അന്തം കമ്മി യെ പൊളിച്ചടുക്കീ 🙏🙏🙏🇮🇳

  • @pprprifile9490

    @pprprifile9490

    10 ай бұрын

    Antham capsules

  • @submission2652

    @submission2652

    10 ай бұрын

    mannamkattayanu

  • @rasiyap7053
    @rasiyap705310 ай бұрын

    മോഹൻദാസ് sooper👍👍👍👍👍👍👍

  • @abdulsamadek7114
    @abdulsamadek711410 ай бұрын

    എന്തിനാണ് ഇങ്ങനെ മാനംകെടാൻ നടക്കുന്നത് ജയപ്രകാശിന് ഒന്നുമറിയില്ല ടീവിയിൽ എത്രാളുകളാണ് ഇത് കാണുന്നത് മെലിലെങ്കിലും ചർച്ചക്ക് വരരുതെന്ന് ഒരപേക്ഷയുണ്ട്

  • @rajeev.ppalakkote6149
    @rajeev.ppalakkote614910 ай бұрын

    ചോദ്യത്തിന് ഉത്തരം മാത്രം പറയില്ല.... മറ്റെന്തും പറയും 😄😄😄😄

  • @nikkyn450

    @nikkyn450

    8 ай бұрын

    മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.

  • @Interstellar__98

    @Interstellar__98

    6 ай бұрын

    Mandan 😂😂😂 ​@@nikkyn450

  • @Interstellar__98

    @Interstellar__98

    6 ай бұрын

    ​@@nikkyn450 u think Islam is found by one person 😂😂

  • @fusiongaming753

    @fusiongaming753

    2 ай бұрын

    ​​​@@nikkyn450 എന്ദു പൊട്ടൻ ആണോ താൻ ദൈവികഗ്രദം ആണോ അല്ലയോ എന്ന് വായിക്കുബോൾ മനസിൽ ആവും വേദത്തിൽ പറയുന്ന കാര്യങ്ങൾ മുഴുവനും സത്യം അയാൽ ദൈവത്തി എന്റെ വചനം എന്ന് മനസിൽ ആക്കം പൊട്ടൻ മാർക് മനസിൽ അവിഇല്ല ദൈവത്തി എന്റെ വചനം അല്ല എങ്കിൽ സാധാരണ ബുക്ക് വായിക്കുന്നത് പോലെ ഫിൽങ്സ് ഉണ്ടാവും ദൈവത്തി എന്റെ വചനം ആണ് എങ്കിൽ ഹൃദയത്തെ അകർക്ഷിക്കും നേബിമാർ പറഞ്ഞലും ഇല്ല എങ്കിലും ദൈവത്തി എന്റെ വചനം ബുദ്ധി ഉപയോഗിച്ചു മനസിൽ ആക്കി എടുക്കൻ സാദിക്കും ഉദാഹരണം യേശു ക്രിസ്തു കുരുടഎന്റെ കണ്ണിൽ തുപ്പി ദൈവം ഒരിക്കലും ഇങ്ങനെ ചെയ്യാൻ പറയിഇല്ല ഖുർആൻ കണ്ണിൽ തുപ്പൽ പിരട്ടി ഒരാളുടെ മുഖത്തി എന്റെ ഭാഗത്ത് തുപ്പ്ക എന്നത് തെറ്റ് ആയ കാര്യം ആണ് ഇത് മനുഷ്യ വചനം ആണ് ഖുർആൻ മനുഷ്യൻ ആണ് എഴുതിയത് എങ്കിലും ദൈവത്തി എന്റെ വചനം ആണ്

  • @arjunjoy3007
    @arjunjoy30074 ай бұрын

    💯🔥 respect 🔥 proud. So proud to hear TG 🔥

  • @thomasvaniyapurackal3414
    @thomasvaniyapurackal34145 ай бұрын

    Adipoli TG M sir

  • @user-xm1rv7rx4m
    @user-xm1rv7rx4m10 ай бұрын

    ജയപ്രകാശ് 😮 ബോധം പോയി, പാവം 😊

  • @pradeepak1784

    @pradeepak1784

    10 ай бұрын

    അതിന് അവനു ബോധം ഉണ്ടങ്കിൽ അല്ലേ 🤭

  • @aleemaali9454

    @aleemaali9454

    10 ай бұрын

    ഇസ്ലാമതത്തിൽ ഒരു അനാചാരവുമില്ല. അത് ദൈവിക മതമാണ് എല്ലാ മതങ്ങളും ദൈവിക മതങ്ങൾ തന്നെയാണ് പക്ഷെ കാലക്രമത്തിൽ പലതും അതിലെല്ലാം കടന്ന് കൂടി എന്നാൽ ഇസ്ലാമിൽ ഒന്നും തന്നെ കടന്ന് കൂടിയിട്ടില്ല.

  • @balankvrbalankvr6306

    @balankvrbalankvr6306

    7 ай бұрын

    അതെ

  • @GhoshLee
    @GhoshLee10 ай бұрын

    ഉത്തരം മുട്ടുമ്പോൾ ഒരു ശരാശരി കമ്മിയുടെ അവസ്ഥ ഇതാ ഇതുപോലിരിക്കും...😆😆😆

  • @monishs5126

    @monishs5126

    10 ай бұрын

    അടിമകൾ

  • @aneesh3039

    @aneesh3039

    10 ай бұрын

    ഇടതു വലതു മാറി മാറി ഭരിച്ചു എത്ര അഴിമതി കാണിച്ചാലും bjp വരരുത് . വർഗീയ വാദികൾ കേരളത്തിൽ വേണ്ട. തുടർന്നും മതേതര ldf വരട്ടെ

  • @aliyaromom4852

    @aliyaromom4852

    9 ай бұрын

    ❤😅

  • @ansafanu8501
    @ansafanu8501Ай бұрын

    ഈ ധാരണ തന്നെയാണ് നിങ്ങളുടെ പേടി!!! നിങ്ങളുടെ സമാധാനക്കേടിന്ന് കാരണവും ഇതാണ്!!!

  • @sathydevik1862
    @sathydevik186210 ай бұрын

    Big Salute Mohan sir 🙏🏻 Ithanu ee kalakhattam😘😘😘

  • @omshivayanama9
    @omshivayanama910 ай бұрын

    എവിടന്നു കിട്ടി ഈ മരവാഴയെ. ഇനി TG യുടെ മുന്നിലേക്ക് വരാനും തൂങ്ങി കിടക്കാനും ഈ കുരങ്ങൻ വരില്ല.

  • @ramakrishnantk7658
    @ramakrishnantk765810 ай бұрын

    ടി ജി പൊളിച്ചു.👍

  • @muralikrishnan7586
    @muralikrishnan7586Күн бұрын

    Brilliant debator tg mohndas. 👌🏻👌🏻👌🏻👌🏻👌🏻

  • @user-ko9fg6cn6u
    @user-ko9fg6cn6u10 ай бұрын

    😂😂😂😂😂 കമ്മി - ഡാ ഫ്രാങ്കോ....ഞാന്‍ പെട്ടു

  • @manojankk5809
    @manojankk580910 ай бұрын

    ഹിന്ദുവിനെപ്പറ്റി എന്തും പറയാം പറഞ്ഞാൽ കൈയും കാലും അവിടെ തന്നെ ഉണ്ടാകും

  • @brc8659

    @brc8659

    10 ай бұрын

    😅

  • @tunerocket

    @tunerocket

    10 ай бұрын

    പിണറായി 50% ഹിന്ദു ആയാൽ ഇങ്ങനെ ഇരിക്കും😂

  • @philipvarghese2366

    @philipvarghese2366

    10 ай бұрын

    Support Hindu... When nobody is there to speak for them. They are our own people. Love them with no partuvular hate to anyone..

  • @13heisenberg13

    @13heisenberg13

    10 ай бұрын

    സത്യം

  • @aneesh3039

    @aneesh3039

    10 ай бұрын

    ഇടതു വലതു മാറി മാറി ഭരിച്ചു എത്ര അഴിമതി കാണിച്ചാലും bjp വരരുത് . വർഗീയ വാദികൾ കേരളത്തിൽ വേണ്ട. തുടർന്നും മതേതര ldf വരട്ടെ

  • @gsreekumar719
    @gsreekumar71910 ай бұрын

    T G യേ തോൽപ്പിക്കാൻ ആവില്ല...

  • @brc8659

    @brc8659

    10 ай бұрын

    ശ്രീജിത് panicker also same 😮 ആരെങ്കിലും എന്നെങ്കിലും ഇവര്‍ക്ക് സത്യസന്ധമായി മറുപടി കൊടുക്കുന്നത് കാണാന്‍ പ്രയാസം ആയിരിക്കും 😊

  • @user-ix5dd4tq1t

    @user-ix5dd4tq1t

    3 ай бұрын

    നായക്കാഷ്ട്ടം കഴുകി വൃത്തിയാക്കാൻ ആർക്ക് കഴിയും സുഹൃത്തേ ?

  • @adk4015
    @adk40159 сағат бұрын

    TG you are a great grandmasters .I like it. 🧡

  • @unnikrishnannatarajan4964
    @unnikrishnannatarajan49642 күн бұрын

    TG sir adipoli 😂😂😂😂😂😂 Sir you are great

  • @rajeshdas732
    @rajeshdas73210 ай бұрын

    ഉരുളലോടുരുളൽ ' കഷ്ടം

  • @dijithtk6694
    @dijithtk669410 ай бұрын

    എന്ത് വൃത്തികെട്ടവന്മാരാണ് ഈ സിപിഎം പ്രതിനിധികൾ കേൾക്കുമ്പോ വെറുപ്പ്‌ തോന്നുന്ന സംസാരം 😛😛😛

  • @sumayyamk6941
    @sumayyamk694110 ай бұрын

    ടി ജി 👍👍👍👍

  • @user-ik9oc5ik7b
    @user-ik9oc5ik7b22 сағат бұрын

    നാണമില്ലേ ജയപ്രകാശ്

  • @qwqw5060
    @qwqw506010 ай бұрын

    ജയപ്രകാശ് ഏഴു നെറ്റ് പോട് 🙏

  • @harisawfc3360
    @harisawfc336010 ай бұрын

    സൂപ്പർ സർ താങ്കളുടെ മുൻപിൽ ഒരു വിവരദോശിയുടെ അടിവസ്ത്രം നനയുന്നത് ആദ്യമായ് കണ്ടു ഇത്പോലൊരു പുലിയുടെ മുൻപിൽ എത്തിപ്പെട്ടത് ഒരു ദുസ്വപ്നമായി രാത്രി ഉറക്കം ഞെട്ടിയുണർന്നു കരയുന്നത് നമുക്ക് ഊഹിക്കാം

  • @mylordshiva3394
    @mylordshiva339410 ай бұрын

    എല്ലായിടത്തും ചെന്നിരുന്നു നാറാൻ ചീപിഎമിന്റെ വാഴ ജീവിതം പിന്നെയും ബാക്കി 💔😭😭

  • @samolppp9976

    @samolppp9976

    10 ай бұрын

    പക്ഷെ നിങ്ങളും വോട്ട് ചെയ്യുന്നത് ചീ പീ യെം നു തന്നെ!!

  • @shihabdeenmalikmuhammed3928

    @shihabdeenmalikmuhammed3928

    10 ай бұрын

    എൽഡിഎഫ് യുഡിഎപ്പോ വന്നോട്ടെ ഒരിക്കലും വർഗീയവാദികൾ വരരുത്

  • @tl-ph1yp

    @tl-ph1yp

    10 ай бұрын

    @@shihabdeenmalikmuhammed3928 aran vargeeyavathikal enn elarkim aryameda konappa

  • @kiliyil
    @kiliyil9 ай бұрын

    TG യാണ് താരം. TG കലക്കി ട്ടൊ

  • @mathewlukose7522
    @mathewlukose75224 ай бұрын

    TG is excellent in this debate. Highly academic and ethical question. The other person should respond to this question and it’s a part of fundamental principle of the debate.

  • @rekhashajirekha3180
    @rekhashajirekha318010 ай бұрын

    കൊരങ്ങ് ആപ്പ് ഊരിയത് പോലെയായി, സഖാവിന്റെ അവസ്ഥ... 😄😄😄😄

  • @dhanyeshkk6875

    @dhanyeshkk6875

    10 ай бұрын

    മുട്ട കുടുങ്ങി 🤣🤣🤣🤣🤣

  • @asokkumarmanikkoth5422

    @asokkumarmanikkoth5422

    10 ай бұрын

    ​@@dhanyeshkk6875മുട്ട കുടുങ്ങി യെന്നു മാത്രമല്ല, മുട്ടകൾ സഞ്ചിയിൽ നിന്നു തെറിച്ചു പോയി😅

  • @pradeepak1784

    @pradeepak1784

    10 ай бұрын

    ​@@asokkumarmanikkoth5422ഇവനെ പൊണ്ടാട്ടി വീട്ടിൽ നിന്നും പുറത്താക്കി 🤭🤭🤭

  • @ujar1970

    @ujar1970

    10 ай бұрын

    കൊരങ്ങൻ വാലേ പോയിട്ട് ഉളളൂ. ഇവൻ്റെ സാധനം ഒക്കേപ്പാടെയും കുടുങ്ങിയ മട്ടാണ്

  • @seenamadhav

    @seenamadhav

    10 ай бұрын

    😂😂😂😂

  • @sandeeppayyadakkath5743
    @sandeeppayyadakkath574310 ай бұрын

    സഖാവ് ഇരുന്ന സ്ഥലം വൃത്തിയാക്കി ഇട്ട് പോകാൻ പറയണം... മലമൂത്ര വിസർജനം ഒരു തെറ്റല്ല.... എന്നാലും ചെയ്യണം

  • @nandakumart2331
    @nandakumart23313 күн бұрын

    ചർച്ചയിൽ ഇരിക്കുന്ന ആൾക്കാർക്ക് മിനിമം communication delay യെ പറ്റിയുള്ള awareness എല്ലാ ചർച്ചക്ക് മുന്പും കൊടുക്കുവാൻ ശ്രദ്ദിക്കുക

  • @MallikaBhaskaran-kr8bv
    @MallikaBhaskaran-kr8bv10 ай бұрын

    കെണിയിൽ പെട്ട എലി പോലായി t g sir big സല്യൂട്ട്

  • @sathyanmk2921
    @sathyanmk292110 ай бұрын

    പൊട്ടനെ വച്ച് ചർച്ച ചെയ്താൽ ഇയാൾ പറയില്ല.

  • @unnikrishnan1131
    @unnikrishnan11314 ай бұрын

    Prayilla

  • @ajayakumardivakaran1189
    @ajayakumardivakaran11894 күн бұрын

    BHA BHA BHA BA JAYAPRAKSH

  • @cbbalachandrannair2793
    @cbbalachandrannair279310 ай бұрын

    കമ്മിയിരുന്നു വിയർക്കുന്നത് കാണാൻ കഴിഞ്ഞു....😢

  • @Prakashkumar-vi2ix
    @Prakashkumar-vi2ix10 ай бұрын

    T.G.സാര്‍ പൊളിച്ചു ❤❤❤❤🙏🙏🙏👌👌👌🔥🔥🔥🔥

  • @arunpaul2041
    @arunpaul204115 күн бұрын

    True

  • @sajicheriansaji9957
    @sajicheriansaji995710 ай бұрын

    Thfoo antham jayan😢😢😢😢

  • @sachim3748
    @sachim374810 ай бұрын

    I like how Mr Mohandas traps his the opposition, huge fan😄

  • @actionlessaction

    @actionlessaction

    10 ай бұрын

    I know right... He is chanakyan 😂😂😂

  • @kesavankartha7044

    @kesavankartha7044

    6 ай бұрын

    Bharat requires lakes and lakes of Mohandases🎉

  • @jacob-fd6th
    @jacob-fd6th10 ай бұрын

    ഇസ്ലാമില്‍ അനാചാരമൂണ്ട് എന്ന് പറഞ്ഞാല്‍ ജയപ്രകാശിന് അതിന്‍റേ ഭവിഷ്യത്ത് എന്താണ് എന്നറിയാം ?

  • @WHITE_RAPTOR

    @WHITE_RAPTOR

    10 ай бұрын

    @@Aburushada ചുണ്ണി ചെത്തൽ

  • @srlife405

    @srlife405

    10 ай бұрын

    @@Aburushada അനാചാരം ആണെന് പറഞ്ഞാൽ നീയൊക്കെ പറയും അത് അനാചാരം അല്ലെന് ഒന്ന് podai

  • @srlife405

    @srlife405

    10 ай бұрын

    @@Aburushada പള്ളിയിൽ സ്ത്രീയെ കയറ്റത്തത്, കുഞ്ഞിലേ മുതൽ പെൺകുട്ടികളെ പർദ്ദ ഇടിക്കുന്നത്. ഇതൊക്കെയും ദുരചാരം ആണെന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ

  • @efgh869

    @efgh869

    10 ай бұрын

    ​@@srlife405മക്കയിലെയും മദീനയിലെയും പള്ളികളിൽ സ്ത്രീകൾ പോകുന്നതിന് നിങ്ങൾ കണ്ടിട്ടില്ലേ..കേരളത്തിൽ എത്രയോ പള്ളികളിൽ സ്ത്രീകൾ പോകുന്നുണ്ടല്ലോ..ഇസ്ലാം മതത്തിൽ എവിടെയാണ് പള്ളികളിൽ സ്ത്രീകൾ പോകാൻ പാടില്ല എന്ന് പറയുന്നത്..മറ്റു മതസ്ഥരായ ആണുങ്ങളെ പോലെ തന്നെയാണല്ലോ മുസ്ലിം പുരുഷന്മാരും വസ്ത്രം ധരിക്കുന്നത്..ഏതു മതക്കാരായ സ്ത്രീകളാണെങ്കിലും മാന്യമായ വസ്ത്രം ധരിക്കണം..പുരുഷന്മാരിൽ കാമറത്തെ ഉദ്ധീവി പ്പിക്കുന്നത് കണ്ണുകളാണ്.. എന്നാൽ സ്ത്രീകളിൽ അത് സംസാരവും സ്പർശനവും ആണ്..

  • @noushad2100

    @noushad2100

    10 ай бұрын

    @@Aburushada മൂത്രം ഒഴിച്ച് കഴിഞ്ഞാല്‍ കുറേ വെള്ളം കഴുകാനയി വെസ്റ്റ് ആക്കി കളയും. ഇത് ഇവരുടെ ഒരു അനാചാരo ആണ്. ഞങ്ങള്‍ ആ സാധനം എടുത്ത് അകത്തോട്ടു ഇട്ടു അങ്ങ് പോകും. വെറുതെ വെള്ളം വെസ്റ്റ് ആകില്ല.

  • @pjnelsonnelsonpaliyan34
    @pjnelsonnelsonpaliyan344 ай бұрын

    ടിപി 👍👍👍

  • @humanbeing2057
    @humanbeing20576 ай бұрын

    TG ശരിക്കും ആ ഭൂലോക പൊട്ടനെ lock ആക്കി കളഞ്ഞു.. അവൻ്റെ അണ്ണാക്കിൽ കയറി അമിട്ട് പൊട്ടിച്ച പോലെ ആയി ആ ചോദ്യം.. എന്നിട്ട് അവസാനം കയ്യിന്ന് പോയപ്പോ ഒരു തൊലിഞ്ഞ ചിരിയും മറുചോദ്യവും 😂🤣

  • @rameshsukumaran1218
    @rameshsukumaran121810 ай бұрын

    TG💪🏻

  • @sujith3684
    @sujith368410 ай бұрын

    പറന്നു പോയ റോക്കറ്റെടുത്ത് മടിയിൽ വെച്ച അവസ്ഥയിലായിപ്പോയി ജയപ്രകാശ്. സത്യം പറഞ്ഞാൽ ഉമ്മയ്ക്ക് അടി കിട്ടും, കള്ളം പറഞ്ഞാൽ വാപ്പാ എന്തോ ഇറച്ചി തിന്നും, എന്നൊരു പഴയ കഥയില്ലേ? ഇസ്‌ലാമിലെ ഒരു അനാചാരം പറയാമോ എന്ന് ചോദിച്ചപ്പോൾ അണ്ണാക്കിന്റെ പിരിവെട്ടി. ഹിന്ദുവിനെപ്പറയുന്ന ധൈര്യമൊന്നും ഇസ്‌ലാമിന്റെ കാര്യത്തിൽ ഇവനൊന്നുമില്ല.

  • @aravindakshanpk2833

    @aravindakshanpk2833

    3 күн бұрын

    സാർ, ചോദ്യം എന്നാൽ ഇതാണ്. നാവ് ഇറങ്ങിപ്പോയി. സല്യൂട്ട് സർ.

  • @mohandas456
    @mohandas4567 ай бұрын

    ന്യൂനപക്ഷത്തിന്റെ വോടിനു വേണ്ടി അവരുടെ ആസനം നക്കുന്ന മാർക്സിസ്റ്റ്‌, കോൺഗ്രസ്‌.

  • @brianspencer7791
    @brianspencer779110 ай бұрын

    Of all, the News presenter had a good time and could not hold her laughter when TG said that CPM politicians did not have a a spine.😂😂

  • @r4potsnplants239
    @r4potsnplants23910 ай бұрын

    ജയപ്രകാശിന്റെ മുട്ടിടി കാരണം ഫോൺ വരെ കുലുങ്ങി 😜

  • @lathe4391
    @lathe439110 ай бұрын

    പൊളിച്ചടുക്കൽ 👍🏻

  • @asharafkalathil1767
    @asharafkalathil176710 ай бұрын

    വിവരമറിയും ജയപ്രകാശ്

  • @selvaraja.g.5433
    @selvaraja.g.543311 күн бұрын

    TG..❤

  • @descent2023
    @descent202310 ай бұрын

    TG super❤❤❤❤❤❤❤

  • @thadiyoor1
    @thadiyoor110 ай бұрын

    TG യെ കണ്ടു പഠിക്കണം. എല്ലാ സംവാദങ്ങളിലും TG യെ കൊണ്ടു വരണം. കഷ്ടം ജയപ്രകാശ്!

  • @sailendrannatesan830
    @sailendrannatesan8306 күн бұрын

    എൻ്റെ ദൈവം യഥാർത്ഥമാണ്, അവരുടെ ദൈവം മിഥ്യയാണ്, അത് ഇരട്ടി സന്തോഷം നൽകി, ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ പുതിയ ഫോർമുല!

  • @venkimovies
    @venkimovies7 ай бұрын

    എന്റെ നിലപാടിൽ ഞാൻ ഉറച്ചുനിന്നു തൂറി മെഴുകുന്നു ഭയങ്കര ഗാസ് ഗാസ് ❤

  • @user-rw5dj8ls4f
    @user-rw5dj8ls4f10 ай бұрын

    കമ്മ്യൂണിസം.തന്നെ അന്ധവിശ്വാസം, അതു അവസാനം അവശേഷിക്കുന്ന കേരളത്തിലും, അതും നശിക്കണം

  • @koshyjohn6638
    @koshyjohn663810 ай бұрын

    ഡിജെ മോഹൻദാസ് സാർ 👍🏻👍🏻👍🏻🌹

Келесі