CPM അറിയാതെ കൈ വെട്ടു ഭീകരൻ ഒളിവിൽ കഴിയുമോ? | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

ജോസഫ് മാഷിന്റെ കൈവെട്ടിയ സവാദിനെ NIA പിടിച്ചത് കേരള പൊലീസ് അറിയാതെ
#tjjoseph #thodupuzhacase #nia #kannur #mattannur #pfi #cpm #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 753

  • @rajeev5693
    @rajeev56935 ай бұрын

    അമ്മായി അപ്പനും മരുമകനും ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഭീഷണിയാണു 💯💯💯

  • @YISHRAELi

    @YISHRAELi

    5 ай бұрын

    No doubt

  • @GeethaSunil-cu1lx

    @GeethaSunil-cu1lx

    5 ай бұрын

    Correct 💯💯💯

  • @gurusplacesandevents813

    @gurusplacesandevents813

    5 ай бұрын

    ഈ സത്യം.. എല്ലാവരും അറിഞ്ഞാൽ കേരളം രക്ഷപ്പെടും..!

  • @evjohnson9341

    @evjohnson9341

    5 ай бұрын

    Ok❤ok❤

  • @Interstellarjourney7
    @Interstellarjourney75 ай бұрын

    *ഇതാണ് നരേന്ദ്ര മോദിയുടെ ഗ്യാരൻ്റി മക്കളെ😍😍* *ഇതിനായി ഗംഭീരമായി പ്രവർത്തിച്ച NIA ക്കും കേന്ദ്ര ഗവൺമെൻ്റിനും അഭിനന്ദനങ്ങൾ👏🏻👏🏻*

  • @babup.r5224

    @babup.r5224

    5 ай бұрын

    👍👍🙏

  • @radhakrishnant7626

    @radhakrishnant7626

    5 ай бұрын

    👌

  • @mampettaappu588

    @mampettaappu588

    5 ай бұрын

    👍

  • @satheeshkesav4805

    @satheeshkesav4805

    5 ай бұрын

    ❤❤❤❤❤😂

  • @user-rl7gz4td6o

    @user-rl7gz4td6o

    5 ай бұрын

    😂Q ​@@babup.r5224

  • @sundarlokesan3465
    @sundarlokesan34655 ай бұрын

    ഭീകര വാദികളെ സംരക്ഷിച്ച സിപിഎം പാർട്ടി ഗ്രാമത്തിൽ നിന്നും പ്രതിയെ തുക്കുയെടുത്ത NIA ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങൾ 💐👍🌷

  • @abhinjeromejerone7037

    @abhinjeromejerone7037

    5 ай бұрын

    big salute NIA

  • @radhakrishnant7626

    @radhakrishnant7626

    5 ай бұрын

    👌

  • @rameshkumart6814

    @rameshkumart6814

    5 ай бұрын

    Lll

  • @manikt7562

    @manikt7562

    5 ай бұрын

    ❤❤❤

  • @shafeekthayyil5432

    @shafeekthayyil5432

    5 ай бұрын

    ബിൽകിസ് ബാനു കേസ് ഗുജറാത്തിൽ 🤣🤣🤣വാർത്ത കേട്ടില്ലേ

  • @sajeevkumar4503
    @sajeevkumar45035 ай бұрын

    ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവി ആണ്,എന്നിരുന്നാലും ഞാൻ ചിന്തിക്കുകയാനു ബിജെപി ക്കു അധികാരം ലഭിച്ചിരുന്നില്ല എങ്കിൽ ഭാരതം വലിയ ദുരന്തത്തിൽ ആയേനെ....ഒരു വിഭാഗത്തിനെ ഇങ്ങിനെ പ്രീനിപ്പിക്കെന്ദ കാര്യം ഉണ്ടോ എന്നു രസ്ഷ്റ്റ്രീയക്കാർ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @purushothamankani3655

    @purushothamankani3655

    5 ай бұрын

    അപകടം അറിഞ്ഞിട്ടും ഇപ്പോഴും കോൺഗ്രസ്‌??? 😊

  • @jaiskjose

    @jaiskjose

    5 ай бұрын

    സത്യം

  • @chidambarank.k.1331

    @chidambarank.k.1331

    5 ай бұрын

    കാശ്മീരിലെ പണ്ടിറ്റുകൾക്കുണ്ടായ ഗതി കേരളത്തിലെ കൃസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും വരാതിരിക്കണമെങ്കിൽ BJP അധികാരത്തിൽ വരണം. കേരളത്തിലെ വലതുപക്ഷവും ഇടതുപക്ഷവും തീവ്രവാദികളോടൊപ്പം, ഹമാസിനോടൊപ്പം ആണ്. Vote Bank രാഷ്ട്രീയം.

  • @vortex6033

    @vortex6033

    5 ай бұрын

    കേരളം ഭാരതത്തിലായത് കൊണ്ട് മാത്രമല്ല Modi/ ബിജെപി കേന്ദ്രത്തിൽ ഉള്ളതുകൊണ്ട് മാത്രമാണ് എല്ലാ കാഫിരുകളും ഇവിടെ സുഖമായി കഴിയുന്നത്. ഇക്കാര്യത്തിൽ RSS ന്റെ ഒരു കാര്യവും ക്കൂടി ഉണ്ട്.

  • @satheesankrishnan4831

    @satheesankrishnan4831

    5 ай бұрын

    അതൊന്നും ഇവൾക്കൊരു പ്രശ്നമല്ല... സ്വന്തം കീശ വീർക്കണം അത്രതന്നെ... രാജ്യം എന്തായാലും നാളെ ആരു കേറി മരിച്ചാലും അവർക്ക് പ്രശ്നമല്ല... എന്ന ബിജെപി.... ഇന്ത്യ പുണ്യ കർമ്മങ്ങളുടെ വിളനിലം ആയതുകൊണ്ടും ധർമ്മരാജ്യം ആയതുകൊണ്ടും ആണ് അങ്ങനെയുള്ള ഭരണമാറ്റം വന്നത്... വന്നില്ലായിരുന്നെങ്കിൽ ഇന്ന് തീർന്നേനെ ഇന്ത്യ എന്ന സങ്കല്പം... നാലോ അഞ്ചോ കഷണങ്ങളായി... അതിലൊരു ഭാഗം ഇറ്റലിക്കാ രുടെ കയ്യിൽ ആകുമായിരുന്നു... പിന്നെ കട്ടിംഗ് സൗത്ത് കട്ടിംഗ് നോർത്ത് കട്ടിങ് ഈസ്റ്റ് കട്ടിംഗ് വെസ്റ്റ്

  • @urumipparambil
    @urumipparambil5 ай бұрын

    ജനം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. കേന്ദ്രത്തിൽ ഇപ്പോഴുള്ള ഭരണം ഇല്ലായിരുന്നു എങ്കിൽ ഇവിടെ ജീവിതം ദുസ്സഹം ആയേനെ. വോട്ട് ചെയ്യാൻ പോകുമ്പോൾ ഇത് ഓർത്തിരിക്കുക.

  • @amals2454

    @amals2454

    5 ай бұрын

    ആരാ ഓർക്കുന്നത്?

  • @amjithkhan123

    @amjithkhan123

    5 ай бұрын

    Sathyam

  • @ABM257
    @ABM2575 ай бұрын

    സിപിഎമ്മും എസ്ഡിപിഐയും രണ്ടല്ല ഒന്ന് തന്നെയെന്ന് വീണ്ടും തെളിയിക്കപ്പെട്ടു ലാൽ ഇസ്ലാം സഖാപ്പികളെ

  • @manikantannairb

    @manikantannairb

    5 ай бұрын

    ഇത് ഖേരളമാണ് അൽഖേരളം

  • @Indian1992

    @Indian1992

    5 ай бұрын

    പച്ച വിഴുങ്ങിയ ചെങ്കൊടി 😂

  • @indian1684

    @indian1684

    5 ай бұрын

    മതേതര പ്രസ്ഥാനം

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    മമത അമ്മച്ചി പറഞ്ഞു 👍

  • @babup.r5224

    @babup.r5224

    5 ай бұрын

    ​@Indi👍👍😄😄an1992

  • @RAJ-fb3ps
    @RAJ-fb3ps5 ай бұрын

    സവാദിൻ്റെ മുന്നിൽ പെടാതെ ഒളിച്ചു നടക്കുവാരുന്നു ഇത്രയും വർഷം കേരള പോലീസ്. മുന്നിൽ വന്നാൽ പിടിക്കേണ്ടി വരുമല്ലോ 😂

  • @ptsuma5053

    @ptsuma5053

    5 ай бұрын

    😂😂

  • @jaiskjose

    @jaiskjose

    5 ай бұрын

    😂😂😂😂😂

  • @mythoughtsaswords

    @mythoughtsaswords

    5 ай бұрын

    😅😅😅😅😅😅😊😊😊😅😊😊😊😊😊

  • @rajithacr1253

    @rajithacr1253

    5 ай бұрын

    😂😂😂😂😂😂😂

  • @gatamigaurav6326

    @gatamigaurav6326

    5 ай бұрын

    So cool 😂

  • @akpakp369
    @akpakp3695 ай бұрын

    കണ്ണൂരിൽ പാർട്ടി അറിയാതെ ഒരു ഈച്ച പോലും പറക്കില്ല; (ജിഹാദിയെ ഒളിപ്പിച്ചു മ്മടെ പാർട്ടി )

  • @babup.r5224

    @babup.r5224

    5 ай бұрын

    😄😄😄 മൊത്തത്തിൽ വിഴുങ്ങി 😄😄

  • @raveendranedassery4897

    @raveendranedassery4897

    5 ай бұрын

    എങ്കിൽ ഈ ഒളിച്ചു കളിയുടെ രഹസ്യം NIA ക്കു ചോർത്തി കൊടുത്തതും സിപിഎം ലെ ആരോ ആയിക്കില്ലേ...അവർക്കും വെറുത്തു തുടങ്ങിയിരിക്കും..

  • @babup.r5224

    @babup.r5224

    5 ай бұрын

    @@raveendranedassery4897 👍👍

  • @vijayank7949

    @vijayank7949

    5 ай бұрын

    Ithumoolam party graa mangalil theevrvadi Jihadi commikkuttikal dhaaraalam produce aavunnu.angane olivu kaalajihadikal undavu nnu.commi,comminikalkku sugham thanne sugham.

  • @hamzaabthikkaden6012

    @hamzaabthikkaden6012

    5 ай бұрын

    Riyasmoulaviyude kazhutharutha shoe nakkikale olpichatharanu Pinarayi Vijayan aniyan Bava chettan bava

  • @umeshambadi2519
    @umeshambadi25195 ай бұрын

    😂 നാളെ ദാവൂദ് ഇബ്രാഹിമിനെ കണ്ണൂരിൽ നിന്ന് പിടിച്ചു എന്ന് കേട്ടാൽ അൽഭുതപ്പെടാനില്ല

  • @mythoughtsaswords

    @mythoughtsaswords

    5 ай бұрын

    😅😅😅😅😅😅😅😅😅😅😅😅😅

  • @adit27j

    @adit27j

    5 ай бұрын

    Ooops 😂😂😂😂

  • @lee-yo6iw
    @lee-yo6iw5 ай бұрын

    മട്ടന്നൂർ ഒക്കെ പുതിയ ഒരാൾ വന്ന് ഇറങ്ങിയാൽ തന്നെ നാട്ടുകാർ ആരാണെന്ന് അന്വേഷിക്കും... പിന്നെ ഇത്രേം കാലം താമസിക്കാൻ പാർട്ടിക്കാർ അനുവദിക്കാതെ നടക്കില്ല...നേരിട്ടുള്ള അനുഭവമാണ്

  • @sm2571

    @sm2571

    5 ай бұрын

    മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ നിന്നും 4കിലോമീറ്റർ ദൂരം: സ്പെഷൽ ബ്രാഞ്ച് എന്ത് duty ആണ് ചെയ്യുന്നത്. ::

  • @SusheerV.S

    @SusheerV.S

    5 ай бұрын

    പച്ച പോലീസ് സംരക്ഷണയിൽ ആയിരുന്നു

  • @jayathirajagopal7126
    @jayathirajagopal71265 ай бұрын

    മോഹൻദാസ് സാർ..... എത്ര പക്വതയുള്ള വാക്കുകൾ.... വലിയനമസ്കാരം സാർ 👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏

  • @harinedumpurathu564
    @harinedumpurathu5645 ай бұрын

    ഇപ്പോൾ മനസ്സിലായില്ലേ. നമ്മുടെ നാടെ വിടെ വരെ എത്തി എന്ന്

  • @kbmnair2182
    @kbmnair21825 ай бұрын

    കണ്ണൂരിൽ തീവ്രത കൂടുതൽ ഉള്ളവർക്ക് ഒളിവിൽ കഴിയാൻ ഇനിയും കഴിയും.

  • @esnarayanan2499

    @esnarayanan2499

    5 ай бұрын

    Loka no1. Police and crime branch!!!!! Nia illathey onnum nadakkatha avastha??

  • @shijith1000

    @shijith1000

    5 ай бұрын

    കണ്ണൂർ തികച്ചും സമാധാനത്തിൻ്റെ പ്രദേശമാണെന്ന് ആഗോള നുണയൻ നുണയ് പി. നുണയിടം പറയും.

  • @kuttuuus

    @kuttuuus

    5 ай бұрын

    ​@@shijith1000ശരിയാണ്.. സമാധാനം പക്ഷേ സാധാരണ ജനങ്ങള്‍ക്കേ ഉള്ളൂ.. ആഗ്രഹവും ഉള്ളൂ. അവരെ പറ്റിച്ച് കുഴിയില്‍ ചാടിക്കാനൂം കൊല്ലിക്കാനും നേതാക്കള്‍ക്ക് എളുപ്പമാണെന്ന് ഓര്‍ക്കുക

  • @kbmnair2182

    @kbmnair2182

    5 ай бұрын

    അങ്ങനെ നുനയിടം പറഞ്ഞു എങ്കിൽ അത് സത്യം എന്ന് ഇന്ന് സമാധാനത്തിൻ്റെ പ്രദേശം എന്ന് തെളിഞ്ഞല്ലോ.​@@shijith1000

  • @YaMaDaRkPeRsOn

    @YaMaDaRkPeRsOn

    5 ай бұрын

    അതെ സുകുമാരക്കുറുപ്പ് ചായക്കടനടത്തുന്നുണ്ടാവും അവിടെ😂😂😂

  • @mathewkurian3344
    @mathewkurian33445 ай бұрын

    ഇന്ത്യാ മഹാരാജ്യത്ത് പോലീസിന് അസോസിയേഷൻ ഉള്ള ഏക സംസ്ഥാനമാണ് ഞമ്മടെ കേരളം.

  • @vijayank7949

    @vijayank7949

    5 ай бұрын

    Trade union ulla police.

  • @ravanraja8079

    @ravanraja8079

    5 ай бұрын

    അതൊരു ദുരന്തം തന്നെ.

  • @raviwarrier5658

    @raviwarrier5658

    5 ай бұрын

    Kerala Police should have been scrapped long time ago and brought under Defence

  • @bobanjacob3175

    @bobanjacob3175

    5 ай бұрын

    It was a great tragedy that the permission had given by then CM Shri A K Antony to establish trade union in the police force. We r so lucky that same has not been given for Army when he was handling Defence Ministry

  • @enlightnedsoul4124

    @enlightnedsoul4124

    5 ай бұрын

    I see the irony.. 😄 We were fortunate that didn't happen in the army ​@@bobanjacob3175

  • @hariprasad.pplathanathu5325
    @hariprasad.pplathanathu53255 ай бұрын

    NIA യോട് ശക്തമായ എതിർപ്പ് ഉണ്ട്!!!!ഇത്രയായിട്ടും ഒരു എൻകൌണ്ടർ ഉണ്ടാകാതെ മര്യാദക്കാർ ആയതിനാൽ!!!!ഇത്രയും ചെയ്തല്ലോ.... Hats off!!!!

  • @sandrosandro6430
    @sandrosandro64305 ай бұрын

    നിരോധിച്ചാലും ഈ സാധനം പോവില്ലല്ലൊ. കൂടുതലും CPM ലും ബാക്കി മദേദര പാർട്ടികളിലും കേറി. മാധ്യമങ്ങളിലും കേറി. മനോരമയിൽ വരേയുണ്ട്😅

  • @KaleshCn-nz3ie

    @KaleshCn-nz3ie

    5 ай бұрын

    മനുഷ്യാവകാശ സംഘടന എന്ന് പറഞ്ഞു ഇവിടെ പ്രവർത്തിക്കുന്നുണ്ട് 👍

  • @PRAKASHMS1997

    @PRAKASHMS1997

    5 ай бұрын

    മനോരമയിലോ?😮.

  • @SusheerV.S

    @SusheerV.S

    5 ай бұрын

    ​@@PRAKASHMS1997അതെ മെയിൻ സ്ട്രീം മീഡിയക്കു ഫണ്ടിങ് ലഭിക്കുന്നുണ്ട്. അതാണ് മീഡിയ മുഴുവൻ ഇവർക്ക് അനുകൂലമായി ചർച്ചകൾ നടക്കുന്നത്

  • @kuttuuus

    @kuttuuus

    5 ай бұрын

    Yes...ഒന്ന് കരുണ ..ചാരിറ്റി😅

  • @midhunjayaraj4831

    @midhunjayaraj4831

    5 ай бұрын

    💯

  • @jimmytrinidad1488
    @jimmytrinidad14885 ай бұрын

    മോഡിയുടെ ഗ്യാരന്റി 💪💪💪

  • @saji2020
    @saji20205 ай бұрын

    😂😂 കേരളത്തിൽ ഉള്ള പോലിസ് അറിഞ്ഞാൽ തീർന്നു 😂😂😂

  • @alexputhenpurrakkkal3
    @alexputhenpurrakkkal35 ай бұрын

    ജോസഫ് മാഷിനു നീതി കിട്ടിയത് കേന്ദ്രത്തിൽ BJP ഭരണത്തില്‍ ഉള്ളതുകൊണ്ട് മാത്രം അന്ന്..support and vote BJP❤

  • @evjohnson9341

    @evjohnson9341

    5 ай бұрын

    Jai❤BJP

  • @deva.1451
    @deva.14515 ай бұрын

    ഞാൻ ഒരു പാർട്ടികാരന്നുമല്ല.ഇന്ത്യയിൽ മോദി ഭരണം വന്നില്ലങ്കിൽ നമ്മൾ പക്കീസ്ഥന്റെയും ചൈനയുടെയും അടിമകൾ ആയിരിക്കും.ഈ മഹാപാപികൾ നമ്മളെ കൂട്ടി കൊടുക്കും. അതുകൊണ്ട് ജയ് മോദിജി അങ്ങയ്ക്കു നമസ്കാരം 🙏🙏🙏🙏🙏

  • @a98b98

    @a98b98

    5 ай бұрын

    Chumma modi behind pinu

  • @stephenfrancis1312

    @stephenfrancis1312

    5 ай бұрын

    True

  • @a.kkumar260
    @a.kkumar2605 ай бұрын

    ഇടതിനും വലതിനും വളരെ വേണ്ടപ്പെട്ടവരുടെ ആളുകൾ / ക്രിമിനലുകൾ, ഇപ്പോഴും കേരളത്തിൽ പലയിടത്തും അവരുടെ ഒളിസുഖവാസം തുടരുന്നു...😮... ഇടതിൽ തെറ്റ് മാത്രം... വലതിൽ ശരികൾ ഇല്ലേയില്ല.... വോട്ടുകൾ ദയനീയമായി തോൽക്കുന്നു....😢..... ഭീകര സൗഹൃദ സംസ്ഥാനം, മ്മടെ നംബർ വൺ കേരളം....🤦‍♂️

  • @pmp7771
    @pmp77715 ай бұрын

    ജോസഫ് മാഷടെ കൈ വെട്ടിയവരെ ldf, udf വിഭാഗം വളരെ ആദരപൂർവ്വം ആണ് കണ്ടത്. ഏറ്റവും നീച്ചമായി ചെയ്തത് അദ്ദേഹം ജോലി ചെയ്ത സ്ഥാപനവും ക്രിസ്ത്യൻ സഭയും ആണ്.

  • @kuttuuus

    @kuttuuus

    5 ай бұрын

    കോപ്പാണ്... ജോസഫ് മാഷ് ഇന്നലെയും പറഞ്ഞു, അദ്ദേഹം ഓടിയൊളിച്ച കഥ. തന്നെ പിടിക്കാന്‍ വന്ന കേരളപോലീസ് കാണിച്ച ജാഗ്രത , ഈ ഭീകരരെ പിടിക്കാന്‍ കാണിക്കുന്നില്ലെന്നേ ഉള്ളൂ.

  • @nirmalanirmala4475

    @nirmalanirmala4475

    5 ай бұрын

    നൂറ് ശതമാനം ശരിയാണ്.

  • @mathewpm7393
    @mathewpm73935 ай бұрын

    ഇടതു - ഇസ്ലാമി - മതേതറ ഐക്യത്തെ പരാജയപ്പെടുത്താൻ ഹിന്ദു ക്രിസ്ത്യൻ ഐക്യം ആവശ്യമാണ്, അല്ലെങ്കിൽ കേരളത്തിന്റെ കാര്യം പോക്കാണ്

  • @chidambarank.k.1331

    @chidambarank.k.1331

    5 ай бұрын

    കാശ്മീരിലെ പണ്ടിറ്റുകൾക്കുണ്ടായ ഗതി കേരളത്തിലെ കൃസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും വരാതിരിക്കണമെങ്കിൽ BJP അധികാരത്തിൽ വരണം. കേരളത്തിലെ വലതുപക്ഷവും ഇടതുപക്ഷവും തീവ്രവാദികളോടൊപ്പം, ഹമാസിനോടൊപ്പം ആണ്. Vote Bank രാഷ്ട്രീയം.

  • @raafik8041

    @raafik8041

    5 ай бұрын

    Hindu cristhyan alla sangigal crisangigal😂😂😂😂😂

  • @raafik8041

    @raafik8041

    5 ай бұрын

    ​@@chidambarank.k.1331😂😂😂😂😂😂

  • @premaa5446

    @premaa5446

    5 ай бұрын

    😢

  • @magicframes11

    @magicframes11

    5 ай бұрын

    ​@@raafik8041എന്നു മരുമോളെ പണ്ണിയ ജിഹാദി അടിമ 😜😜😜

  • @truthprevails6463
    @truthprevails64635 ай бұрын

    കേന്ദ്ര ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ. ഐസിസ്, താലിബാൻ, ഹമാസ് എന്നിവ പോലെ കേരളത്തിലെ പിഎഫ്ഐ മതഭീകരൻമാർ ജിഹാദിൻ്റെ പാതയിൽ ആണ്. പിണറായിയും കൂട്ടരും അധികാരത്തിൻ്റെയും, പണത്തിൻ്റെയും മത്ത് പിടിച്ചു വഴിതെറ്റിപ്പോയി. തലമുറയുടെ കാര്യം കഷ്ട്ടം തന്നെ.

  • @bobanjacob3175
    @bobanjacob31755 ай бұрын

    NIA യ്ക്ക് അഭിവാദനങ്ങൾ ..!!!

  • @KSubash-yy3ki
    @KSubash-yy3ki5 ай бұрын

    കൈവെട്ടുകാരൻ മണി മണി പോലെ പറയും ആരാണ് സംരക്ഷണം ഒരുക്കിയതെന്ന്.

  • @jayaprakashnavalour874
    @jayaprakashnavalour8745 ай бұрын

    ദയവ് ചെയ്ത് സുനിൽ frequent ആയ interception ഒന്ന് avoid ചെയ്യൂ please. അതും TG സാറിനെ മാതിരി പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നവരോട്...അവരും unnecessary break ആകുന്നു...കാണികൾക്കും clarity കുറയുന്നു... 🇮🇳🇮🇳🙏🙏🙏🚩🔥💐

  • @sasikumarp8839
    @sasikumarp88395 ай бұрын

    LDF, UDF, SDPI, PFI എല്ലാം ഒന്നു തന്നെയാണ് എന്ന്‌ കേരള ജനത എന്ന് മനസ്സിലാക്കും. BJP ഭരണം കേരളത്തില്‍ വന്നേ മതിയാകൂ....

  • @karthikeyanpn6454
    @karthikeyanpn64545 ай бұрын

    ❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് N I A. നന്ദി നമസ്കാരം സർ.

  • @achuthankp6041
    @achuthankp60415 ай бұрын

    ഇപ്പൊൾ മനസ്സിലായല്ലോ കേരളം എവിടെ എത്തി നിൽക്കുന്നു

  • @ravindranathkt8861
    @ravindranathkt88615 ай бұрын

    Last resort എന്ന നിലയ്ക്ക് ബിജെപിയ്ക്ക് കേരളത്തിൽ ഒരവസരം കൊടുക്കാൻ വോട്ടർ മാർ തയ്യാറുണ്ടോ എന്നതിനനുസരിച്ചിരിയ്ക്കും കേരളത്തിന്റെ ഭാവി.

  • @ananthan8951

    @ananthan8951

    5 ай бұрын

    സാദ്ധ്യത ഇല്ല. എവിടെ പ്രതിപക്ഷം? ഇടത് ഇസ്ലാമിസ്റ്റ് മുന്നണി ഭരണം കൂടി വന്നു കഴിഞ്ഞിട്ടേ തീരൂ.

  • @rajendranvallathol6290

    @rajendranvallathol6290

    5 ай бұрын

    Last resort അല്ല, ഇനിയും കേരളത്തിലെ ഹിന്ദുക്കളും, ക്രിസ്തുമത വിശ്വാസികളും, അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി, യോജിച്ചു ബിജെപിയെ അധികാരത്തിൽ കൊണ്ട് വന്നില്ല എങ്കിൽ വലിയ ദുരന്തങ്ങൾ ആണ് ഹിന്ദുക്കളും, നല്ല മുസ്ലിംകളും, ക്രിസ്തുമത വിശ്വാസികളും അനുഭവിക്കാൻ പോകുന്നത്.

  • @premaa5446

    @premaa5446

    5 ай бұрын

    ❤❤❤❤❤❤❤❤

  • @johnytn13
    @johnytn135 ай бұрын

    ജബ്ബാർ മാഷ്, ആരിഫ് ഹുസൈൻ, ജാമിത, കൊടിത്തോട്ടം, പുന്നക്കൽ, nazer മാവൂരാൻ,എത്രയെത്ര യോദ്ധാക്കൾ, ഈ mathathile/ഗ്രന്ഥത്തിലെ ഭീകരത, ഉച്ചയ്സത്തരം പ്രകോശിക്കു ന്നു... Fearless 👍

  • @kuttuuus

    @kuttuuus

    5 ай бұрын

    ആരെ കൊന്നാല്‍ ആളുകള്‍ ഭയപ്പെടും എന്ന് സുഡാപ്പി IS തലകള്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നു.

  • @balakbalak3616
    @balakbalak36165 ай бұрын

    പ്രൊഫസർ ജോസഫ് മാഷിനെ ആക്രമിച്ചത് പോലെ പാലാ ബിഷപ്പിനെയും ആക്രമിക്കാൻ ശ്രമം ഉണ്ടായിരുന്നു. അന്ന് അവിടെ ശക്തമായ പ്രതിരോധം തീർത്തിരുന്നു.

  • @sirishachandran7073
    @sirishachandran70735 ай бұрын

    കേരളവും ജനതയും നന്നാകാൻ ഇവിടെ കമ്മ്യൂണിസം എന്നെന്നേക്കുമായി നശിക്കണം.

  • @Hunbnm
    @Hunbnm5 ай бұрын

    ഈ ഭീകര വിപ്ലവ പാർട്ടിയെ എത്രയും പെട്ടന്ന് കേരളത്തിൽ നിന്ന് ഒഴിവാക്കണം ....

  • @pramodn4813
    @pramodn48135 ай бұрын

    എൻ ഐ എ യ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങൾ 👍👍

  • @dk3480
    @dk34805 ай бұрын

    ഇതൊക്കെ മനസ്സിലാക്കിയവർ ധാരാളം! പക്ഷെ ഇത് തുറന്ന് പറയാൻ ധൈര്യം ഉള്ള ആളുകൾ വിരളം!

  • @jayapalg8152
    @jayapalg81525 ай бұрын

    NIA - അടിപൊളി. 13 - വർഷമായിട്ടും തെരഞ്ഞ് പിടിച്ചില്ലെ. അഭിനന്ദനങ്ങൾ.👍👍👍

  • @kuttuuus

    @kuttuuus

    5 ай бұрын

    ഈ കാലയളവില്‍ കണ്ണൂരില്‍ നടന്ന പല കൊലപാതകങ്ങളിലും ഇയാളുടെ പങ്ക് ഉണ്ടാവാം. പ്രത്യേകിച്ച് പ്രമോദ് എന്ന് സിപിഎം കാരന്‍റെ വധം. കമ്മി നേതാക്കളും കൂടി അറിഞ്ഞിരിക്കാം. ഒരു വര്‍ഷം മുന്‍പ് ഉപയോഗിച്ച നിലയിലുള്ള തുരുന്പെടുത്ത വടിവാളുകളും ആയുധങ്ങളും പരിസരത്ത് കണ്ടെത്തിയതും കൂട്ടി വായിക്കുക.അക്കാലത്തെ ചാനല്‍ വാര്‍ത്തകള്‍ നോക്കുക സംശയം ഉള്ളവര്‍. ആ കേസ് എങ്ങുമെത്താതെ തേഞ്ഞുപോയതായി കാണാം. കമ്മി നേതൃത്വവും സുഡാപ്പി ഭീകരരും കൂടി ഇത് നേരെ RSS കാരുടെ തലയിലേക്ക് ഇടും. ആ പേരും പറഞ്ഞ് RSS വിരുദ്ധത പടര്‍ത്തും. അതിന്‍റെ പ്രവര്‍ത്തകരെ കൊലപ്പെടുത്തും. ഒപ്പം തന്നെ നാട്ടില്‍ കലാപം ഉണ്ടാക്കി മുതലെടുക്കും. ഇതൊന്നുമറിയാത്ത ഏതോ RSS or ഹൈന്ദവ പ്രവര്‍ത്തകന്‍, അതുമല്ലെങ്കില്‍ ഹൈന്ദവനായ ഒരു സഖാവ് കാലപുരി പൂകും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. ഇത്രയും സേഫ് ആയ സ്ഥലത്തല്ലാതെ ഈ സുഡാപ്പി ഇന്ത്യയില്‍ വേറെ എവിടെ പോകണം?

  • @shajinbeena5714
    @shajinbeena57145 ай бұрын

    ABC മീഡിയ മേധാവികൾ ശ്രദ്ധിക്കേണ്ടത് - അവതാരകരായി വരുന്ന അവതാരങ്ങളോട് ഏറ്റവും കുറച്ച് സംസാരിക്കാൻ പറയണം - വളരെ അരോചകമാണ് ഇവരുടെ അവതരണം. ഇത്തരക്കാരുടെ പാണ്ഡിത്തം കേൾക്കാനല്ല ഞങ്ങളിരിക്കുന്നത് - TG യുടെ വർത്തമാനം കേൾക്കാനാണ്. കഷ്ടം !

  • @kuttuuus

    @kuttuuus

    5 ай бұрын

    ഒരു പ്രശ്നവും ഇല്ല. ഈ സുനില്‍ അങ്ങനെയല്ല, കൃത്യമായ അവഗാഹത്തോടെ സംസാരിക്കുന്നു. കൃത്യമായി ചോദ്യങ്ങള്‍ ചോദിക്കുന്നു.

  • @vishnumohan1

    @vishnumohan1

    5 ай бұрын

    പൂർണമായും യോജിക്കുന്നു.. അരോജകമാണ് ഈ സുനിൽ.

  • @harikumarkg9708
    @harikumarkg97085 ай бұрын

    ഇനിയെങ്കിലും ജനങ്ങൾ നിസ്സംഗത വെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറാകണം..

  • @rpoovadan9354
    @rpoovadan93545 ай бұрын

    അല്ലെങ്കിലും ജിഹാദി കളുടെ അഭയ സ്ഥാനം ആണല്ലോ കേരള CPM.😮

  • @lohithakshanpk4296
    @lohithakshanpk42965 ай бұрын

    കേരളത്തിന്‌ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് T. G. സർ .

  • @saratsaratchandran3085
    @saratsaratchandran30855 ай бұрын

    It is a shameful projection of the credibility of Kerala police,even the central agencies don’t trust or respect them!

  • @karthikeyanpn6454
    @karthikeyanpn64545 ай бұрын

    ❤❤❤❤❤ നമസ്തേ A B C News ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.

  • @jithinkp5386
    @jithinkp53865 ай бұрын

    ജോസഫ് മാഷിൻ്റെ കൈ വെട്ടിയ സവാദും ബസിൽ കൈവാണം വിട്ട സവാദും രണ്ടും രണ്ടാണ്. പരസ്പരം ആർക്കും മാറിപ്പോകരുത്..🤣🤣🤣

  • @sat34998

    @sat34998

    5 ай бұрын

    😂

  • @unnikrishnang6367

    @unnikrishnang6367

    5 ай бұрын

    😂

  • @mythoughtsaswords

    @mythoughtsaswords

    5 ай бұрын

    രണ്ടിലും ആൾക്കാർ ഞമ്മന്റെ ആൾക്കാർ തന്നേ അപ്പീ

  • @venugopalbk4144

    @venugopalbk4144

    5 ай бұрын

    😂😂

  • @brjvibes4815

    @brjvibes4815

    5 ай бұрын

    😂😂😅

  • @indirapk868
    @indirapk8685 ай бұрын

    മോഹൻദാസ് സാർ ആണ് correct കാര്യങ്ങൾ പറഞ്ഞു തരുന്നത്. നന്ദി സാർ 🙏

  • @harim2426
    @harim24265 ай бұрын

    ഈ നാടിനെ സ്നേഹിക്കുന്ന ഹൈന്ദവരും ക്രൈസ്തവരും ഇത് കൂടി ഓർത്തു അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ മതിയായിരുന്നു

  • @a.run143
    @a.run1435 ай бұрын

    ആ ഭീകരവാദിയെ ഞങ്ങളുടെ പാർട്ടി ഗ്രാമത്തിൽ തടവിൽ ആയിരുന്നു

  • @sumeshrajendran8238
    @sumeshrajendran82385 ай бұрын

    NIA ഒരാളെ target ചെയ്ത തീർന്നു indi മുന്നണി മൊത്തം കാവല്‍ നിന്നാലും അവര്‍ പൊക്കും 😂😂😅

  • @mmcdrj2504
    @mmcdrj25045 ай бұрын

    NIA ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനങ്ങൾ 🌹

  • @ajimedayil6216
    @ajimedayil62165 ай бұрын

    ഇത് പഴയ ഇന്ത്യ അല്ലാ ഇത് ലെവല്‍ വേറെ 🇮🇳 🇮🇳 🇮🇳 👍 NIA 💪

  • @rameshanchoyyiantavida4985
    @rameshanchoyyiantavida49855 ай бұрын

    കേരള പോലീസ് അറിയാത്തത് ഭാഗ്യം

  • @radhakrishnant7626
    @radhakrishnant76265 ай бұрын

    Mohandas sir❤🙏

  • @leelapalani7889
    @leelapalani78895 ай бұрын

    Avaneyum Avanthe Appappaneyum pidikkum.. salute Bharat NIA.... 😄😃😀

  • @abeyjacob6471
    @abeyjacob64715 ай бұрын

    അന്ന് മുതൽ മുഹമ്മദ് എയറിൽ ആയി🤣, ഇപ്പോ മുഹമ്മദിൻ്റെ അത്രെയും വേറെ ആരെയും വലിച്ച് കീറാറില്ല. Thanks to the കൈവെട്ട് സങ്കം

  • @sumeshrajendran8238
    @sumeshrajendran82385 ай бұрын

    Indi മുന്നണി: വരു നമുക്ക്‌ ഉത്തർപ്രദേശിലും , ഗുജറാത്തിലും facism എവിടം വരെ എത്തിയെന്ന് നോക്കാം😅😅😅

  • @ArunKumar-es8xc
    @ArunKumar-es8xc5 ай бұрын

    മുദ്രാവാക്യം പരിഷ്കരിച്ചു 👉സുഡാപ്പിസലാം

  • @srikumarns4308
    @srikumarns43085 ай бұрын

    സുനിൽ P ഇളയിടം പോലീസിന്ന് ക്ലാസ്സ്‌ എടുത്ത പോലെ മൻമോഹൻ സിംഗ് കാലത്ത് സാകിർ നായിക് ഇന്ത്യൻ പട്ടാളത്തിന് മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തതായി കേട്ടിരുന്നു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഒന്നിനൊന്നു മെച്ചം.

  • @thomasca7395
    @thomasca73955 ай бұрын

    ഏതുവിഷയത്തിലുംഅഗാധമായഅറിവുള്ളവ്യക്തി😂😂😂😂

  • @balachandrannairs7964
    @balachandrannairs79645 ай бұрын

    20%കമ്മീഷൻ പാർട്ടിക്കുണ്ട് എന്നാണ് വേറൊരുചാനൽ പറഞ്ഞത്

  • @melody9093
    @melody90935 ай бұрын

    ഇപ്പോം കാര്യങ്ങള്‍ കുറച്ചുകൂടേ വ്യക്തമായില്ലേ!

  • @sumithnjarekkat1470
    @sumithnjarekkat14705 ай бұрын

    പുഷ്പനെ അറിയാമോ? അല്ലെങ്കിൽ അഭിമന്യുവിനെ അറിയാമോ?😁

  • @sumeshrajendran8238

    @sumeshrajendran8238

    5 ай бұрын

    അറിയാം ആദ്യ ആള്‍ തലക്ക് വട്ടായി പോയി വെടി മേടിച്ചു 2 ാമത് ആള്‍ ആത്മാര്‍ത്ഥത കൊണ്ട്‌ ഒരു പാര്‍ട്ടിയില്‍ പ്രവർത്തിച്ചു തീവ്രവാദികള്‍ കൊന്ന് കളഞ്ഞു 😮

  • @kuttuuus

    @kuttuuus

    5 ай бұрын

    അഭിമന്യു😢

  • @kpregith
    @kpregith5 ай бұрын

    നിങ്ങൾ ഇരുവരും Super……….

  • @VinodKumar-hw1qq
    @VinodKumar-hw1qq5 ай бұрын

    പാർട്ടിയുടെ തനിനിറം കാണാനിരിക്കുന്നതേയുള്ളൂ ഖേറളം.

  • @jopanachi606
    @jopanachi6065 ай бұрын

    If kerala Hindus vote for BJP in the next election, that would help the overall progress of this state.

  • @madhuji9927
    @madhuji99275 ай бұрын

    Always better not to inform Kerala police, because all information will leak.

  • @billdosam8476
    @billdosam84765 ай бұрын

    Cpm അറിയാതെ ആണ് ഒളിവിൽ മട്ടന്നൂർ ഈ ഭീകരൻ കഴിഞ്ഞത് എന്ന് പാർട്ടി പറയാൻ ഞാൻ കാത്തിരിക്കുന്നു 🎉

  • @malllufan
    @malllufan5 ай бұрын

    Well explained, as always

  • @sreekumarannair7569
    @sreekumarannair75695 ай бұрын

    കേരളത്തിലെ ഖാലി സ്ഥാൻ... കണ്ണൂർ!!!

  • @Danny-br1dg

    @Danny-br1dg

    5 ай бұрын

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ RSS ശാഖകൾ പ്രവർത്തിക്കുന്നത് കണ്ണൂരാണ്

  • @geev123
    @geev1235 ай бұрын

    This man is genius T G Mohandas❤

  • @KaleshCn-nz3ie
    @KaleshCn-nz3ie5 ай бұрын

    ടി ജി സാർ പറഞ്ഞത് ശരിയാണ് 👍👍💯

  • @babup.r5224
    @babup.r52245 ай бұрын

    😎😎😎 ഞങ്ങളെ പോലെ ഉള്ളവരെ ഞങ്ങൾക്ക് ഇഷ്ടം ആണ് ലാൽസലാം 😄😄😄

  • @citizeN10
    @citizeN105 ай бұрын

    ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്റെ കേരളം എന്റെ അഭിമാനം

  • @JaganNair___2255
    @JaganNair___22555 ай бұрын

    T. G സർ & സുനിൽ ബ്രോ ❤️❤️

  • @sanugilbert3700
    @sanugilbert37005 ай бұрын

    Congrats n i a and expect more realistic narration from mohandas gi

  • @shajithemmayath3526
    @shajithemmayath35265 ай бұрын

    എന്റെ ഹിന്ദു സഹോദരൻ മാരെ നിങ്ങൾ ഇതു കേൾക്കുന്നില്ലേ 🙏🏻

  • @sreekala469
    @sreekala4695 ай бұрын

    🙏ജയകൃഷ്ണൻ മാസ്റ്റർ 🙏🌹🙏

  • @vargheseki2645
    @vargheseki26455 ай бұрын

    PFI members now join hands with SDPI and CPM.... Mattannoor is a party graamam.

  • @parameswarantk2634
    @parameswarantk26345 ай бұрын

    ചിലപ്പോൾ NIA ക്ക് സവാദിനെ ഒറ്റു കൊടുത്തത് കേരളാ പോലീസ് ആയിരിക്കാം. "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ ആമേ ചുടുമ്പോ മലത്തി ചുട്" എന്ന് പറഞ്ഞ പോലെ

  • @kuttuuus

    @kuttuuus

    5 ай бұрын

    കേരള പോലീസ് ഈ സുഡാപ്പി തീവ്രവാദിയെ പിടിച്ചാല്‍ പിടിച്ചവന്‍റെ കഥ ഒപ്പമുള്ള പച്ചവെളിച്ചവും സിപിഎമ്മും തീര്‍ക്കും. ചിലപ്പോള്‍ അങ്ങനെയും ആവാം.

  • @chandranpp1663
    @chandranpp16635 ай бұрын

    Excellent Job well executed by NIA officials. Hats off to them & Central Govt for exemplary task undertaken by them for the last 13 to 14 long years.

  • @newsteps28
    @newsteps285 ай бұрын

    നിങ്ങളാരും തെറ്റിദ്ധരിക്കരുത്... Savadum "ജീവൻ രക്ഷാ പ്രവർത്തകനാണ് " don't arrest him..😂😂😂

  • @devadaskp1659
    @devadaskp16595 ай бұрын

    N.I .A🙏🇮🇳🥰

  • @philip.thomas
    @philip.thomas5 ай бұрын

    മാർട്ടിന്റെ ഭാര്യയെ ഇന്റർവ്യൂ ചെയ്ത പോലെ എന്ത് കൊണ്ട് ഇവന്റെ ഭാര്യയുടെ അടുത്ത് മൈക്ക് കൊണ്ട് പോകുന്നില്ല.

  • @shanayyan93
    @shanayyan935 ай бұрын

    കേരളപോലിസ് എന്നപേരിൽ ജനങ്ങളുടെ ചിലവിൽ പാർട്ടി പോലീസ്സാആക്കി അധ:പ്പതിപ്പിച്ചു, CPM എന്ന രാഷ്ട്രീയപാർട്ടിക്കു ശരിക്കും ഒരു നാടുഭരിക്കാൻ എന്തുയോഗ്യതയാണുള്ളത്?

  • @gopakumarkr5004
    @gopakumarkr50045 ай бұрын

    Big Salute NIA. Modiji is the leader of garanty.

  • @nikhilnair4644
    @nikhilnair46445 ай бұрын

    After pfi banned , fund root closed . Now 1 by 1 is coming out . His wife and her family knows everything, sure. All his supporters of him must bring out. Ironically he was residing in cm district. What was doing state intelligence and police ???.

  • @AkA-xx8cr
    @AkA-xx8cr5 ай бұрын

    സവാദിന്റെ മുന്നിൽ പെടാതെ ഇത്രയും നാൾ ഒളിച്ചു നടന്ന കേരളാ പോലീസിന് നമോവാകം

  • @VenuGopal-mj2mo
    @VenuGopal-mj2mo5 ай бұрын

    Big salute for NIA and your work is only hope for kerala people. We are expecting more NIA vigilance all over Kerala. Otherwise we cannot sleep calmly in the state of Kerala. CPM and Congress are suporting anti nationalists in kerala. So they can do their tactics and programs in Kerala.

  • @rajajjchiramel7565
    @rajajjchiramel75655 ай бұрын

    Good afternoon Sirs

  • @radhasankararaman6411
    @radhasankararaman64115 ай бұрын

    A wonderful candidate for a visit by our beloved Anjathan very soon. Hope it happens early.

  • @brjvibes4815
    @brjvibes48155 ай бұрын

    MODI Era is The KALKI Era❤❤🚩🚩⚡️⚡️

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66935 ай бұрын

    The victim never ever get justice. That is the weakness of our criminal justice

  • @vijayanpu1968
    @vijayanpu19685 ай бұрын

    പിടികിട്ടാ പുള്ളികളെ പിടിക്കണമെങ്കിൽ കേരളാ പോലീസിനെ കൂട്ട് പിടിക്കാതെ തന്നെ സി. പി. എം പാർട്ടിഗ്രാമങ്ങളിൽ തപ്പിയാൽ മതിയെന്ന് സാരം 👍👍👍👍👍

  • @cristhudasmullasseri
    @cristhudasmullasseri5 ай бұрын

    കേരളത്തിലെ പോലീസുകാർക്കു കുടുംബമുണ്ടു അതിനാൽ ഭയവുമുണ്ട് എന്തു ചെയ്യാം സഹതപിക്കുക

  • @rajsmusiq
    @rajsmusiq5 ай бұрын

    The great Combo again 👍👍👍👍😊

  • @aneeshks3115
    @aneeshks31155 ай бұрын

    കേരള പോലീസിന് കുറച്ചുനാളായിട്ട് വണ്ടിക്കാരെ പെറ്റി അടിക്കാൻ മാത്രേ അറിയൂ.. ഇതൊന്നും അവരുടെ പണി അല്ലെന്നാ അവരുടെ ധാരണ.

  • @mohanana2286
    @mohanana22865 ай бұрын

    അൽഖേരള തീർന്നു.. സൂപ്പർ സൂപ്പർ ബരണം

  • @rajakumar-re8ie
    @rajakumar-re8ie5 ай бұрын

    NIA❤

  • @somanadhankallayil3588
    @somanadhankallayil35885 ай бұрын

    Without the knowledge and support of Antham kammies/CPM, the terrorists cannot hide neither in Kannur nor other places in Kerala. This means that CPM is strong supporters of terrorists and their organizations. CPM should be held fully accountable and responsible for the misdeeds. Hearty congratulations to NIA for its quality leadership and the strong action taken against terrorists and its organizations.

  • @vinodkumarts5837
    @vinodkumarts58375 ай бұрын

    your ക്ലാരിഫിക്കേഷൻ is very assertive 👌

Келесі