I Watched Aham😳😳

Пікірлер: 430

  • @YamahaR-cr1st
    @YamahaR-cr1st Жыл бұрын

    Idh trolliyadhanu.. Negative parayukayanu enn comment idunnavark..... Vdo muzhuvan kaanuka... AlipSS aareyum kuttapeduthunnilla... Nalla movie aan enn avasanam parayunnund.... 🚶🏻‍♀️

  • @Anoop_Anil_mpzl

    @Anoop_Anil_mpzl

    Жыл бұрын

    Vedio praise cheyyunnavril kuarch perum ithu troll ayanu consider cheythirikkunnath. Munp upload aaya vedios pole arikkam ithum avar consider cheythirikkunnath

  • @Fidha452

    @Fidha452

    Жыл бұрын

    @@Anoop_Anil_mpzl sathyam

  • @athulprabhakaran

    @athulprabhakaran

    Жыл бұрын

    Last എങ്കിലും പറഞ്ഞല്ലോ കഷ്ടം ഒരു സീരിയസ് ആയിട്ട് analyse ചെയ്യേണ്ട ഒരു സിനിമ ആണ് അഹം അതിനെ ഇങ്ങനെ ട്രോളി കളഞ്ഞു ഇരിക്കുന്നു

  • @antojames9387

    @antojames9387

    Жыл бұрын

    പുള്ളിക്കാരി പടത്തിനെ അത്യാവശ്യം ട്രോളിയത് തന്നെയാണ്. ഇനി അങ്ങനെ പുള്ളിക്കാരി ഉദ്ദേശിച്ചിട്ടില്ലായിരുന്നെങ്കിൽ her narration misfired pathetically.

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    @@antojames9387 Enikkum angane aahn tonniyath 😐😒

  • @musicmania2250
    @musicmania2250 Жыл бұрын

    മോഹൻലാൽ . എന്ത് നടനാണ് ഹേ💎. എന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച❤️🔥

  • @amith432
    @amith432 Жыл бұрын

    Aham, Pavithram, Sadayam, Brahmaram, Thanmathra! One and Only Mohanlal 🙌🙌

  • @ambadikannan9893

    @ambadikannan9893

    Жыл бұрын

    Vadakkum nathan

  • @arjunca5374
    @arjunca5374 Жыл бұрын

    ഈ ലോകോത്തര നടനായ മോഹൻലാലിനെ കണ്ട് വളർന്നത് കൊണ്ടാണ് അദ്ധേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് സഹിക്കാനാവാത്തത്😔...ആ പണ്ടത്തെ ലാലേട്ടന്റെ ഒരു 5% എങ്കിലും ഇപ്പൊ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ🤌🥲

  • @malumalu3361

    @malumalu3361

    Жыл бұрын

    Sariyanu nj laletan fan aanu. Ipo sangadam varundu. Nalla katha kittunila athanu problem

  • @thephoenix6458

    @thephoenix6458

    Жыл бұрын

    @@malumalu3361 pinne aa plastic faceum

  • @six65

    @six65

    Жыл бұрын

    True

  • @nithinkukku6966

    @nithinkukku6966

    Жыл бұрын

    Thirichu varum ettan

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    അങ്ങനെ നോക്കുകയാണെങ്കിൽ പണ്ടത്തെ സിനിമയുടെ എന്ത് കോളിറ്റിയാണ് ഇപ്പോഴത്തെ സിനിമകൾ ഉള്ളത് മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും സുരേഷ് ഗോപി ആയാലും ദിലീപ് ആയാലും ജയറാം ആയാലും ഒക്കെ ഒരുപോലെ തന്നെയാണ്. ആ കുരു വ്യത്യാസം മമ്മൂട്ടി യൂട്യൂബിൽ കുറച്ച് ആളുകളെ വച്ച് എന്തുപറഞ്ഞാലും പൊക്കി പറയാൻ മാത്രം കാണിക്കുന്നു. സിബിഐ ഫൈവ് പോലുള്ള ദുരന്തങ്ങൾ പോലും സൂപ്പർഹിറ്റ് അതുപോലെ അതിന്റെ തള്ള് എന്തായിരുന്നു. ഒരു ട്രോളും അതുപോലെ കാര്യമായ രീതിയിലുള്ള വർത്താനങ്ങളും ഉണ്ടായില്ല അതുകൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം. മോഹൻലാൽ അല്ല ഏതു നടനായാലും ശരി പണ്ടത്തെ ക്വാളിറ്റി ഇപ്പോൾ ഇല്ല എന്നുള്ള കാര്യം സത്യമാണ് പക്ഷേ അത് ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

  • @mohammedanwarsha3798
    @mohammedanwarsha3798 Жыл бұрын

    0:15 Mallu analyst unpredictable entry😯🔥😁

  • @catlovers5593

    @catlovers5593

    Жыл бұрын

    The German simp😀

  • @ponjikkara3126

    @ponjikkara3126

    Жыл бұрын

    @@catlovers5593 angane parayelledo german Shepherd 😇

  • @athulprabhakaran

    @athulprabhakaran

    Жыл бұрын

    @@catlovers5593 അത് തന്നെ പോലെ ഉള്ള toxic നിറഞ്ഞ ആളുകൾക്ക്

  • @catlovers5593

    @catlovers5593

    Жыл бұрын

    @@athulprabhakaran Mallu analyst and all of his subscribers are not feminist. Ellarum purusha virodhikal aanu. Equality aanennu okke verute angu tatti vittekuvaanu. 💯💯💯💯

  • @AbhijithSivakumar007

    @AbhijithSivakumar007

    Жыл бұрын

    @@catlovers5593 അതിപ്പം വെളിവ് ഇല്ലാത്തവർക്ക് എന്തും പറയാല്ലോ 😊

  • @Linsonmathews
    @Linsonmathews Жыл бұрын

    ഷമ്മി മാറി നിക്കും സിദ്ധാർഥന്റെ മുന്നിൽ 😍 ലാലേട്ടൻ 👌👌👌

  • @Sugardaddyisbsck

    @Sugardaddyisbsck

    Жыл бұрын

    Shammi is not that kind of hardcore guy But these dude is some kind of Michael Meyers lite

  • @abhimanyyyuu

    @abhimanyyyuu

    Жыл бұрын

    Mm kk

  • @Bingewatcher439

    @Bingewatcher439

    Жыл бұрын

    @@abhimanyyyuu nth kk

  • @abhimanyyyuu

    @abhimanyyyuu

    Жыл бұрын

    @@Bingewatcher439 lalettane alla bro

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    Pinnalla 💖🔥

  • @amalvm
    @amalvm Жыл бұрын

    You must watch Sadheyam ലാലേട്ടൻ്റെ eyes വരെ psycho ആയി തോന്നും ആ ക്ലൈമാക്സ് സീൻസ് ഒക്കെ പുള്ളിക്ക് മാത്രേ പറ്റൂ ♥️

  • @SHIYAZSHAZU1

    @SHIYAZSHAZU1

    Жыл бұрын

    Aa Padam kanditt tension aayitt enthallo aayi poyi bro !

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Mohanlalinte performance vere level aanu👍👍👌👏👌👌👌

  • @takeabreath2798
    @takeabreath2798 Жыл бұрын

    എന്തൊരു സുന്ദരിയാ ഉർവശി❤️

  • @sibinnm4528
    @sibinnm4528 Жыл бұрын

    മലയാളത്തിലെ മൊത്തം സൈക്കോകളെ എടുത്തു നോക്കിയാൽ സിദ്ധാർഥന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kumaraanu
    @kumaraanu Жыл бұрын

    4:24 american psycho ഓർമവന്നവർ ഉണ്ടോ, patrick bateman🔥

  • @adonisssssss801

    @adonisssssss801

    Жыл бұрын

    U can be thinner look better

  • @naseem7376

    @naseem7376

    Жыл бұрын

    🥂

  • @jithunair4526

    @jithunair4526

    Жыл бұрын

    Yes

  • @prasanthps4324
    @prasanthps4324 Жыл бұрын

    ഞാൻ നിന്നെ കല്യാണം കഴിച്ചിട്ടില്ല നീ എന്നെ കല്യാണം കഴിച്ചിട്ടില്ല ഞാനിപ്പോൾ ടൂറിലാ 😂

  • @VettichiraDaimon
    @VettichiraDaimon Жыл бұрын

    നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ(2) പാതി മെയ്യായ മാതാവിനോടോ അതിൽ പാതി മെയ്യായ പിതാവിനോടോ പിന്നെയും പത്ത് മാസം ചുമന്നെന്നെ ഞാനാക്കിയ ഗർഭ പാത്രത്തിനോടോ🎶🎶

  • @siddharthprasad9992

    @siddharthprasad9992

    Жыл бұрын

    ഈ വരികൾ ഒക്കെ കേൾക്കുമ്പോൾ ആണ് ചില പാട്ടുകൾ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്....

  • @thinker2366
    @thinker2366 Жыл бұрын

    ലാലേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. പണ്ടെപ്പോഴോ കണ്ടതാണ് അന്ന് ഒരു ഭയാനകമായ ഫീൽ ആണ് movie തന്നത്. ഒരു വല്ലാത്ത മാനസികാവസ്ഥ ഉള്ള ആൾ നമുക്ക് കാണുമ്പോൾ തമാശ ആയി തോന്നും എങ്കിലും ഇങ്ങനെ ഉള്ള മാനസികാരോഗികളും ഈ സമൂഹത്തിന്റെ ഭാഗമാണ് ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകൾക്കും അവരുടെ ബന്ധുക്കൾക്കും ഇത് തമാശ ആയി കാണാൻ സാധിക്കില്ല.അത്‌ കൊണ്ട് ഇതിനെ ഒരു തമാശ ആയി അവതരിപ്പിക്കുന്നത് ശരി അല്ല! ഒരിക്കൽ കൂടെ film കാണണം എന്നുണ്ടായിരുന്നു ഇത് കാണുമ്പോൾ ഉള്ള negative vibe കാരണം കാണണ്ടന് വച്ചു.ചുരുങ്ങിയ സമയത്തിനുള്ളിൽ film കണ്ട ഒരു പ്രതീതി തന്നതിന് thanks

  • @ULLASVlogs
    @ULLASVlogs Жыл бұрын

    The way of Presentation... Athu kaalaki👍

  • @alipss

    @alipss

    Жыл бұрын

    🥰❤️

  • @watchingyou6078
    @watchingyou6078 Жыл бұрын

    Sadhayam...one of the best 🔥

  • @abhijithabhi536

    @abhijithabhi536

    Жыл бұрын

    Yss

  • @abirajabhi1598
    @abirajabhi1598 Жыл бұрын

    11.43expression was😵😵he was a gem of that time unparalleled actor ❤

  • @rv-5712
    @rv-5712 Жыл бұрын

    My favourite actor the complete actor Lalettan anyway today's video adipoli super I like your video so funny and entertainment for me super duper good job keep it up

  • @greeshmab1630
    @greeshmab1630 Жыл бұрын

    seeing ur channel for first time.. I really loved aham... It does make u scare, wonder.. What a brilliant movie.. And need i have to say abt the mohanlal magic in here... But i thought u r saying sarcastic comments abt me at first... Full kandapozha manasilaye... Ur way of speaking aanenn... Everyone need to watch it.. Its🔥.. Parayan vakukalilla😂

  • @sibisam3251
    @sibisam3251 Жыл бұрын

    Hey gr8 ... Growth on idea _ editing_execution is magnificent. Give some more on presentation , make it more real lyk u re giving a review to ur frnd .

  • @arunsinghtj7586
    @arunsinghtj7586 Жыл бұрын

    Your presentation is awesome. Really enjoying it😍😍😅 keep it up💯

  • @abitbeast
    @abitbeast Жыл бұрын

    Was Waiting😁✌🏻

  • @AsifAli-nb7ix

    @AsifAli-nb7ix

    Жыл бұрын

    Beastanna♥️

  • @boobi471

    @boobi471

    Жыл бұрын

    Anna❤️❤️😻😻

  • @footsportmalayalam

    @footsportmalayalam

    Жыл бұрын

    Annaaaaaaaaaaaa..... 🔥🔥🔥🔥🔥

  • @thirumeni0
    @thirumeni0 Жыл бұрын

    Adding careless whisper changes everything :P

  • @SpartaNs_007
    @SpartaNs_007 Жыл бұрын

    0:39 ivaculous🤣🤣🤣

  • @midhunmidhun7864
    @midhunmidhun7864 Жыл бұрын

    വിമല :- ഞാൻ ഗർഭിണിയാണ്!😊 ലാലേട്ടൻ :-😲 എങ്ങനെ?! (കുറച്ചു നേരം ആലോചിച്ചിട്ട് ) ചിലപ്പോൾ ശരിയായിരിക്കും!😜😆

  • @shadrachgeorge108

    @shadrachgeorge108

    11 ай бұрын

    എടാ ഭയങ്കര😂😂

  • @arunbose3169
    @arunbose3169 Жыл бұрын

    Thug life renjini😎🤣🤣🤣

  • @arjunvc1203
    @arjunvc1203 Жыл бұрын

    Subscribed. Really nice and witty style of presenting 🙂

  • @amalrajpc2876
    @amalrajpc2876 Жыл бұрын

    ശരിക്കും വിന്റേജ് ലാലേട്ടൻ എന്ന് പറയുന്ന ഒരു സംഭവം സത്യമാണെന്ന് ഈ സമയത്തൊക്കെ ഉള്ള മോഹൻലാലിനെ കാണുമ്പോൾ തോന്നുംso handsome so Bubbly so cute and so smart

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    Athanne 🔥💖🥺🥺

  • @sumankrishnan2695
    @sumankrishnan2695 Жыл бұрын

    Laletten's one of the best

  • @albinjoseph5417
    @albinjoseph5417 Жыл бұрын

    Marakkaaa moviee😲😲 ingane kanumbo thanne pedi avunnu👏👏

  • @ithningalkkariyumo3133
    @ithningalkkariyumo3133 Жыл бұрын

    സൂപ്പർ എഡിറ്റിംഗ് 😁😁

  • @kkrk0013
    @kkrk0013 Жыл бұрын

    hey,could you talk about thaniyavarthanam.

  • @evolonicsdream1021
    @evolonicsdream1021 Жыл бұрын

    I only watched a few videos of your channel, and I thought you got a good film sense. But now i realise your taste matches Kuttanadan Blog standards. Whether you like it or not, this movie is a gem. Stunning performance by Urvashi❤ and Lalettan❤.

  • @sociallysocialmedia7527

    @sociallysocialmedia7527

    Жыл бұрын

    Movie kollam enanu ah kochum paranjathu.... Avasanam vara video kandile??

  • @evolonicsdream1021

    @evolonicsdream1021

    Жыл бұрын

    @@sociallysocialmedia7527 full kandu.. ee video aa padathe trolliyath pole aanu enik thonniyath.. nalla padam aanennu aa kochinu abhiprayam undengil trollenda avashyam undo??

  • @jyouthfulness2456
    @jyouthfulness2456 Жыл бұрын

    കൊച്ചിത് ഇപ്പോഴാണ് കണ്ടത് അല്ലെ? ഓവറാക്ടിംഗ് ഇല്ലാതെ കഥയ്ക്കും സഭാഷണങ്ങൾക്കും ആവശ്യമായതെല്ലാം നൽകി മോഹൻലാൽ ഭംഗിയായി അഭിനയിച്ച കുറേ സൈക്കോ കഥാപാത്രങ്ങളുണ്ട്. മോഹൻലാലിൻ്റെ ആദ്യ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഒരു സൈക്കോ കഥാപാത്രമാണ്, അ മറ്റുള്ളവരെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്നവൻ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേതുപോലെ കുറേ വില്ലൻ കഥാപാത്രങ്ങൾ വേറെയുമുണ്ട്. അതുപോലെ താളവട്ടം പെട്ടെന്നുണ്ടാകുന്ന ഷോക്കിൽ മനസിൻ്റെ സമനില തെറ്റിയ കഥാപാത്രം, പവിത്രം നാട്ടിൻ പുറത്ത് താമസിക്കുന്ന ഒട്ടും ലോക പരിചയമില്ലാത്ത ഒരാൾ സ്വന്തം ജീവിതം മറന്ന് അമിതമായ സംരക്ഷണം തൻ്റെ അനിയത്തിയ്ക്ക് നൽകാൻ ശ്രമിച്ചത് മനസിൻ്റെ താളംതെറ്റുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്ന കഥാപാത്രം , സദയത്തിലെ കൊലപാതകി, അങ്ങനെ കുറേയുണ്ട്.

  • @windfinder5422
    @windfinder5422 Жыл бұрын

    One of my favourite... songs also

  • @mahots
    @mahots Жыл бұрын

    wat a narration ❤❤❤

  • @pavanvisakh
    @pavanvisakh Жыл бұрын

    Big Salute to you 😅

  • @santhoshgs3334
    @santhoshgs3334 Жыл бұрын

    Your presentation is very 💕 nice

  • @rahooflesnar7036
    @rahooflesnar7036 Жыл бұрын

    മുഖത്ത് ഒടുക്കത്തെ expration ആണല്ലോ വരുന്നത് മോളൂസെ...സിനിമയിൽ ഒരു കാലെടുത്തുവെപ്പിന് ശ്രമിച്ചൂടെ😎

  • @kgeaswaran
    @kgeaswaran Жыл бұрын

    Etra thug life moment aanu between sidharthan and ranjini

  • @ayubscreem7525
    @ayubscreem7525 Жыл бұрын

    Youu youuu youuuu>>>>>>🥺💗

  • @soorajak2920
    @soorajak2920 Жыл бұрын

    Kidu 🔥🔥🔥🔥loved it😂😂😂

  • @akhilps6677
    @akhilps6677 Жыл бұрын

    Mammookka dailoge☺️💯💥❤️

  • @akhilknairofficial
    @akhilknairofficial Жыл бұрын

    ലാലേട്ടൻ ഉർവശി... Combo ❤️😍🔥 ഒരു രക്ഷയുമില്ല ആക്ടിങ് ❤️❤️❤️❤️❤️❤️

  • @TheKalikalam
    @TheKalikalam12 күн бұрын

    1990 ഇൽ ജനിച്ച ഞാൻ ഈ സിനിമ ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് കണ്ടു കിളിപോയി ഇരുന്നിട്ടുണ്ട്.... ലാലേട്ടൻ വേറെ വേറെ level

  • @BlackPanther-ty4cg
    @BlackPanther-ty4cg Жыл бұрын

    Lalettan ❤️❤️🔥 acting 🙌🏻🔥🔥

  • @ambani1235
    @ambani1235 Жыл бұрын

    you are gorgeous🖤

  • @anandhanofc
    @anandhanofc Жыл бұрын

    There are some movies where i can't see Mohanlal but only the character, just gave a life to a character ✨

  • @Ajiljith
    @Ajiljith Жыл бұрын

    0:40 iva😂

  • @aqib96
    @aqib96 Жыл бұрын

    Classic Mohanlal is always good to watch

  • @Wheres_moosakka
    @Wheres_moosakka Жыл бұрын

    Changgeee powliiii 😍🔥

  • @nh4iii_
    @nh4iii_ Жыл бұрын

    സദയം cheyyu alipsss!! Climax scene thanne dharalam..!!🥵

  • @arooruthan999
    @arooruthan999 Жыл бұрын

    Vanaprasthavum Tanmatrayum okke itupole comedikkane. Pettennu sradhikkappedam. A shortcut to success. Entayalum kandirikkan rasamund. Ororutharkum avarude boudhika nilavaramanusarich review cheyyanulla right undallo.

  • @groot2054
    @groot2054 Жыл бұрын

    ഈ പടം കണ്ടപ്പാ ഇത്രയും തോന്നിയില്ല കലക്കി

  • @clintgravity1194
    @clintgravity1194 Жыл бұрын

    You should watch sadayam too ..

  • @midhunkm9736

    @midhunkm9736

    Жыл бұрын

    Yes

  • @jojoantony8913
    @jojoantony8913 Жыл бұрын

    Ivaculous nte videoil ulla athe background. Ningal sisters ano

  • @Adhi7306
    @Adhi7306 Жыл бұрын

    ഷമ്മിയുടെ മൂത്താപ്പ ആയിട്ട് വരും. ലാലേട്ടന്റെ സൂക്ഷ്മാഭിനയം🔥

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    Pinnalla.. Athum aa kaalathu 🥵🔥

  • @shinoj2255
    @shinoj2255 Жыл бұрын

    🔥 ഒരേ ഒരു രാജാവ്🔥 #LALETTAN#

  • @vloggershameer8343
    @vloggershameer8343 Жыл бұрын

    Again our queen Alipss ❤️✨️

  • @linsanjo
    @linsanjo Жыл бұрын

    Swamiyeeee sharanamayyappa! 🤣

  • @Pranav_770
    @Pranav_770 Жыл бұрын

    Lalettan acting 🔥❤️

  • @saydvj8193
    @saydvj8193 Жыл бұрын

    It was the moment. He knew, he fucked off: Mohan lal reaction

  • @kj.rockzz6761
    @kj.rockzz6761 Жыл бұрын

    The best realistic actor in india 💯

  • @Safetrading4
    @Safetrading4 Жыл бұрын

    Haha. Adipoli video.

  • @dairymilk1696
    @dairymilk1696 Жыл бұрын

    കുറേ നാൾ ആയാലോ 🥰cute

  • @athulprabhakaran
    @athulprabhakaran Жыл бұрын

    സിദ്ധാർഥ്ൻ 🔥♥️

  • @anandhusnair8664
    @anandhusnair8664 Жыл бұрын

    Please bring the fork back 😅

  • @akhilps6677
    @akhilps6677 Жыл бұрын

    Chechi series kanarunudoo??

  • @jishnumahe1931
    @jishnumahe1931 Жыл бұрын

    ഇതൊക്കെ ചെറുത് സദയം കാണു 💥

  • @yakshypages
    @yakshypages Жыл бұрын

    Enik oru laggum thonneetyllaa ee movie ❤ btw nys review too ❤❤

  • @mrfraudtc9055
    @mrfraudtc9055 Жыл бұрын

    Vere und lalettan padam Movie : Sadayam Director: sibi malayil

  • @solo5304
    @solo5304 Жыл бұрын

    Ranjani thuganomics😂

  • @kumaraanu
    @kumaraanu Жыл бұрын

    ശിവകാമി : എനിക്കി ഒരു കഴിഞ്ഞകാലമുണ്ടാർന്നു 😌

  • @meenutti...6302
    @meenutti...63027 ай бұрын

    മോഹൻ ലാൽ, ഉർവശി, രമ്യ കൃഷ്ണൻ... പിന്നാമ്പുറം... വേണു നാഗവള്ളി, സംഗീത് ശിവൻ, പിന്നെ മറ്റൊരു മഹത് വ്യക്തി... ശ്രീ രവീന്ദ്രൻ... ഇങ്ങനെ ഒരു പടം എടുത്തു നിങ്ങളുടെ ഇഷ്ടത്തിന് കാണിക്കുമ്പോൾ ഇന്നത്തെ തലമുറ ഈ സിനിമയെ വെറുക്കും... ഇനിയെങ്കിലും അതുകൂടി ശ്രദ്ധിക്കുക... ഈ പ്രതിഭകളെ ബഹുമാനിക്കുക... നിങ്ങളോട് പുച്ഛം മാത്രം 👍🏻👍🏻👍🏻👍🏻

  • @Sparc-qe1xp
    @Sparc-qe1xpАй бұрын

    3:32 Ittymani: "Ethics illaathu panna doctor" 😂

  • @alexanderxd9803
    @alexanderxd9803 Жыл бұрын

    Good job

  • @RIJO168
    @RIJO168 Жыл бұрын

    അഹം ❤️💎 സദയം 💎

  • @rajikr6926

    @rajikr6926

    Жыл бұрын

    പവിത്രം Cult

  • @RIJO168

    @RIJO168

    Жыл бұрын

    @@rajikr6926 🙌

  • @ajeesh5513

    @ajeesh5513

    Жыл бұрын

    ഉയരങ്ങളിൽ ❤️

  • @ramshadramshad913
    @ramshadramshad913 Жыл бұрын

    Super video🥰

  • @livefreetodiehard2550
    @livefreetodiehard2550 Жыл бұрын

    മരിച്ചപ്പോഴും തൊള് ചാരി നിൽക്കുന്ന ആ മനസ് 😂

  • @sujusujeesh3451

    @sujusujeesh3451

    Жыл бұрын

    😃😃😃

  • @ramraj-bm1kk
    @ramraj-bm1kk Жыл бұрын

    Waiting for your next video

  • @atriptothescreen1085
    @atriptothescreen1085 Жыл бұрын

    0:39 irata sahodari

  • @mallufuns5655
    @mallufuns5655 Жыл бұрын

    ഈ movie ഇത് വരെ കാണാത്ത ലേ ഞാൻ 😅😅

  • @JithuRaj2024

    @JithuRaj2024

    Жыл бұрын

    കാണണം 🔥

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    Ithokke kandaale LALETTAN aaraanu.. ' Aaraayirunnu ' ennu manasilaaku 🥺💖

  • @x-gamer7202
    @x-gamer7202 Жыл бұрын

    17:23 njanum egane aanu 😂😂

  • @jojimongeorge8959
    @jojimongeorge8959 Жыл бұрын

    Onnu parayan illa Vara level troll 🥰🥰

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Anchru panchru pinnem vanna👍👍😊😊🤩🥰😍😍🥰

  • @hdA637
    @hdA637 Жыл бұрын

    Aham njn kandk.vera lvl pada. Oru raksha illa.adipwoli film aahnu🔥🔥👌👌👌

  • @ninazen
    @ninazen Жыл бұрын

    Next Sadayam cheyyaamo?😀😀

  • @paul3103
    @paul3103 Жыл бұрын

    Kalippante kanthari classic version🤣

  • @MinuTrishiva
    @MinuTrishiva Жыл бұрын

    Daivame. Inganeyoru padamo?

  • @dr.ducalion5630
    @dr.ducalion5630 Жыл бұрын

    Ende mone editing 🔥🔥🔥🔥🤣🤣🤣

  • @prasanthm0876
    @prasanthm0876 Жыл бұрын

    Track maattiyo ????

  • @anurajpoovathinkal733
    @anurajpoovathinkal733 Жыл бұрын

    ഇജ്ജാതി അഭിനയം....🥰🥰😍

  • @aswinasasi3223
    @aswinasasi3223 Жыл бұрын

    1:39🤣

  • @cibinjoby
    @cibinjoby Жыл бұрын

    Ivide thetti … ithoke eduth negative criticism cheythath valare valare mosam ayi . Sry to say

  • @farista2731

    @farista2731

    Жыл бұрын

    Negative alla... Nalla padam aanu kaananam ennaanu aalu paranjath

  • @cibinjoby

    @cibinjoby

    Жыл бұрын

    @@farista2731 hmm …

  • @aswanthkrishna_np
    @aswanthkrishna_np Жыл бұрын

    Aniyathiyekkal poliyaan chechi🙂

  • @atriptothescreen1085
    @atriptothescreen1085 Жыл бұрын

    15:26🤣

  • @abhijith5197
    @abhijith5197 Жыл бұрын

    1:48😀🤟 tharatte njan oru umma 🫶🤜

  • @Sugardaddyisbsck
    @Sugardaddyisbsck Жыл бұрын

    Ithepole oru eng movie kanditund "X 2022" and also ayinte prequel "Pearl 2022"

  • @abhinandm4430
    @abhinandm4430 Жыл бұрын

    Pavithram movie kanu☺️☺️

  • @Amu889
    @Amu889 Жыл бұрын

    aham amruthamgamaya sadyam kamaladalam vaanaprastham vintage laletante range athooke oru time

Келесі