മോഹൻലാലിന്റെ10 'അണ്ടർറേറ്റഡ്' സിനിമകൾ | Mohanlal's 10 Underrated Movies

Ойын-сауық

10 Underrated Malayalam Movies of Mohanlal video by Sudhish Payyanur Monsoon Media
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonmediain
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #UnderratedMohanlalMovies #SudhishPayyanur #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZread channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 1 100

  • @monsoon-media
    @monsoon-media3 жыл бұрын

    Mohanlal Special Videos... മഞ്ഞിൽ വിരിഞ്ഞ വസന്തം | Celebrating 40 Years of Manjil Virinja Pookkal and Mohanlal kzread.info/dash/bejne/X21rzcqaXdadmLA.html മോഹന്‍ലാലിന്റെ 30 Must Watch സിനിമകള്‍ | Must Watch 30 Mohanlal movies! kzread.info/dash/bejne/mnyVmreiZ67OhNI.html ആക്ഷനും കട്ടിനും ഇടയിലെ ലാലേട്ടന്‍❤️ | 'Mohanlal' Video Essay kzread.info/dash/bejne/fYCerbelnrG-qKw.html

  • @amalvsyuva4573

    @amalvsyuva4573

    3 жыл бұрын

    Bro padamudra 98 അല്ല 88 പറഞ്ഞപ്പോൾ മാറി 🙂

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@amalvsyuva4573 സുധീഷ് അണ്ണൻ പാട്ടു കൊളളാഠ?

  • @ishakmusafir5849

    @ishakmusafir5849

    3 жыл бұрын

    mizhineerppoovukal movie evidunnu kittum?

  • @foodiewithfamily6513

    @foodiewithfamily6513

    3 жыл бұрын

    മായ മയൂരം കൂടെ ഈ ലിസ്റ്റിൽ ഉൾപെടുത്താമായിരുന്നു

  • @bidhunrajs4086

    @bidhunrajs4086

    3 жыл бұрын

    ഉടയോൻ ഭദ്രൻ മൂവി

  • @abingeorge6165
    @abingeorge61653 жыл бұрын

    Pingami 😍 ഇപ്പം tv യില്‍ കാണുന്നവര്‍ undo? എന്തോ ഒരു feel aanu ആ പടം.

  • @johnk.a6148

    @johnk.a6148

    3 жыл бұрын

    👍💯

  • @aswinjr6814

    @aswinjr6814

    3 жыл бұрын

    Verum satyam

  • @althafallu5019

    @althafallu5019

    3 жыл бұрын

    Njanum😁❤

  • @pranavkrishnan89

    @pranavkrishnan89

    3 жыл бұрын

    Yes

  • @sivansanth

    @sivansanth

    3 жыл бұрын

    യൂട്യൂബ് ഞാൻ എട്രയോ തവണ കണ്ടു

  • @Visakhvsu0
    @Visakhvsu03 жыл бұрын

    ആരും അധികം പരാമർശിച്ചു കാണാത്ത ചിത്രമാണ് "രാജശില്പി " വളരെ മനോഹര ഗാനങ്ങളും ❤

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    3 жыл бұрын

    പദമുദ്ര യുടെ ഡയറക്ടർ r സുകുമാരന്റെ രണ്ടാമത് ചിത്രമാണ് രാജസിൽപി. Great movie

  • @Visakhvsu0

    @Visakhvsu0

    3 жыл бұрын

    @@shajahanmarayamkunnath7392 അതെ.. അദ്ദേഹം പിന്നെ യുഗപുരുഷൻ എന്നൊരു ചിത്രം കൂടി ചെയ്‌തിട്ടുണ്ട്. പാദമുദ്ര പലയിടത്തും ചർച്ച ആയപ്പോഴും രാജശില്പി പലരും മറന്നതായി തോന്നിയുട്ടുണ്ട്. രവീന്ദ്രൻ മാഷിന്റെ അതിമനോഹര ഗാനങ്ങളാണ് highlight. ❤

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    യെസ്, എനിക്കും വളരെ ഇഷ്ടമുള്ള മോഹൻലാൽ മൂവി ആണ്,, നല്ല ഗാനങ്ങൾ, സൂപ്പർ ആക്ടിങ്

  • @aadithyananoop7603
    @aadithyananoop76033 жыл бұрын

    സദയം , ഇന്നും കണ്ണ് നിറയാതെ കണ്ട് തീർക്കാൻ ആവില്ല

  • @user-wj2gc6he4t

    @user-wj2gc6he4t

    3 жыл бұрын

    njan kannu nanayathe kanditundu orupadau thavana kanda poli padam

  • @sayedsavad3048

    @sayedsavad3048

    3 жыл бұрын

    Bro naan ath ippo ivide parannathe ullu what a movie maahn 🔥

  • @bharadwajvijayan5004

    @bharadwajvijayan5004

    3 жыл бұрын

    poli padam

  • @tharakrishna5356

    @tharakrishna5356

    3 жыл бұрын

    സദയം ഇനി ഒരിക്കൽ കൂടി കാണാൻ പറ്റില്ല 😣

  • @Peeyesbee

    @Peeyesbee

    3 жыл бұрын

    സദയം, താഴ് വാരം, രംഗം, അമൃതം ഗമയ:

  • @afal007
    @afal0073 жыл бұрын

    *ദേവദൂതൻ കാലം തെറ്റി ഇറങ്ങിയ സിനിമ 🔥❣️...*

  • @drarunaj

    @drarunaj

    2 жыл бұрын

    @MR🔥MATR!X🔥04 Yes

  • @athulprabhakaran

    @athulprabhakaran

    Жыл бұрын

    💯❤️🔥

  • @mahesharisto
    @mahesharisto3 жыл бұрын

    The most underrated film in mohanlal s career is IRUVAR...it's a text book on acting..and also a study material for all departments in film making....🙏🙏❤️❤️❤️❤️

  • @benabraham3973

    @benabraham3973

    3 жыл бұрын

    Iruvar okke ippol orupade celebrate cheyapedunna cinema aanu... mani ratnam thanne thante interviews il paranjitonde that he considers iruvar to be the best movie in his career.

  • @sahalshareef2191

    @sahalshareef2191

    3 жыл бұрын

    Iruvar is not underrated I guess bcoz some movies went onto make cult followers like Iruvar, Anbe Sivam, Hey Ram after its theatrical run

  • @mahesharisto

    @mahesharisto

    3 жыл бұрын

    @@sahalshareef2191 by underrated I meant it wasn't celebrated by a majority of movie goers.but for serious movie buffs it's a true gem..I watched it more than 50 times.. The acting, direction, BGM of arr ,santosh sir cinematography... everything blended in a unique way... masterpiece by all means...reminded the class of satyajith ray s films...🙏🙏❤️

  • @sahalshareef2191

    @sahalshareef2191

    3 жыл бұрын

    @@mahesharisto ohkay..nice👍

  • @lakshmipriyavh.5337

    @lakshmipriyavh.5337

    3 жыл бұрын

    True

  • @sandeepranjishpillai7838
    @sandeepranjishpillai78383 жыл бұрын

    Aham is a fine piece of cinema, with detailed character study of a person with Obsessive-Compulsive Disorder ( OCD ) and with the onset of acute schizophrenia to chronic schizophrenia, essayed with ease by Mohanlal. What a majestic performance😍❤💯

  • @sergiomarkeena8126
    @sergiomarkeena81263 жыл бұрын

    'മൂന്നാം മുറ' uff hvy padam 🔥🔥 BGM in 2021 it's a romangification😍😍

  • @valuetimes8360

    @valuetimes8360

    3 жыл бұрын

    👍👍👍👍

  • @ajamsvh5610

    @ajamsvh5610

    2 жыл бұрын

    🔥🔥🔥 അലി ഇമ്രാൻ

  • @sudhishpayyanur9344
    @sudhishpayyanur93443 жыл бұрын

    പാദമുദ്ര യുടെ റിലീസ് വർഷം പറഞ്ഞതിൽ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്.... ക്ഷമിക്കുമല്ലോ.. കമന്റ് ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി ❤️

  • @rakeshp7623

    @rakeshp7623

    3 жыл бұрын

    no problem..kshamichirikunnu :D

  • @muhammedshamil6682

    @muhammedshamil6682

    3 жыл бұрын

    ❤❤❤❤❤

  • @sreeharimohan5213

    @sreeharimohan5213

    3 жыл бұрын

    Thazhvaram(1990) bharthan movie

  • @abhirammk3045

    @abhirammk3045

    3 жыл бұрын

    Kshamichirikunu

  • @haneeshkvpmnamohammed8807

    @haneeshkvpmnamohammed8807

    3 жыл бұрын

    👍

  • @FERRIS554
    @FERRIS5543 жыл бұрын

    അമൃതംഗമയ, Dr. ഹരിദാസ് ന്റെ മാനസികാസംഘർഷങ്ങൾ എത്ര നന്നായി ആണ് മോഹൻലാൽ അഭിനയിച്ചത്.

  • @maheshs7114

    @maheshs7114

    3 жыл бұрын

    Athil oru ragging scene ind mone, oru rakshayum ila

  • @MovieCinema1

    @MovieCinema1

    2 жыл бұрын

    അമൃതം ഗമയ എന്ന സിനിമയുടെ റിവ്യൂ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താല്പര്യം ഉള്ളവർക്ക് കയറി നോക്കാം😍

  • @FERRIS554

    @FERRIS554

    2 жыл бұрын

    @@MovieCinema1 കണ്ടില്ല. ലിങ്ക് ഇടാമോ?

  • @MovieCinema1

    @MovieCinema1

    2 жыл бұрын

    @@FERRIS554 Link ഇട്ടാൽ Spam ആകും.. അതാണ് ❤️ ചാനലിൽ നാലാമത്തെ വീഡിയോ ആണ് അമൃതം ഗമയ😍 Mohanlal Old Movie Review എന്ന Playlist ഇലും ഉണ്ട്

  • @sreekanthazhakathu
    @sreekanthazhakathu3 жыл бұрын

    അഹം, ഒരു മനുഷ്യന്റെ മാനസിക നില നീരീക്ഷിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും

  • @gireeshbalakrishnan2773

    @gireeshbalakrishnan2773

    3 жыл бұрын

    Very very bad movie

  • @Babadook600

    @Babadook600

    3 жыл бұрын

    One of the best movie

  • @surajmohan.8615

    @surajmohan.8615

    3 жыл бұрын

    @@gireeshbalakrishnan2773 baadoo

  • @nh4iii_

    @nh4iii_

    3 жыл бұрын

    @@gireeshbalakrishnan2773 oola🤣

  • @muhammadsemeelmp1713

    @muhammadsemeelmp1713

    3 жыл бұрын

    നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു...

  • @soorajdutt977
    @soorajdutt9773 жыл бұрын

    ദൗത്യം മൂന്നാംമുറ ഈ രണ്ട് സിനിമകളും പരസ്പരം പലർക്കും മാറി പോകുന്നതായി തോന്നിയിട്ടുണ്ട്

  • @lajcreation6292

    @lajcreation6292

    3 жыл бұрын

    അത് പോലെ അപ്പു, ധനം. അഭിമന്യു, ആര്യൻ. ബട്ടർഫ്‌ളൈ, ഗാന്ധർവം

  • @itsbitch930
    @itsbitch9303 жыл бұрын

    Devadoothan 💓💓💓

  • @reneeshkr7240
    @reneeshkr72403 жыл бұрын

    ഉയരങ്ങളിൽ എന്ന film ലെ വില്ലൻ ❤️❤️മോഹൻലാലിനെ മറക്കാനാവില്ല 😍

  • @Heisenberg2K

    @Heisenberg2K

    3 жыл бұрын

    He was antihero

  • @irshadirshu6550
    @irshadirshu65503 жыл бұрын

    പിൻഗാമി ഒരു 50 തവണ എൻഗ്ഗിലും കണ്ടിട്ടുണ്ടാവും

  • @sudeeppm3966

    @sudeeppm3966

    3 жыл бұрын

    അതെന്താ 49 തവണ കണ്ടിട്ടും മനസ്സിലായില്ലേ?😂😂

  • @rudhraveena2638

    @rudhraveena2638

    3 жыл бұрын

    @@sudeeppm3966 comedy comedy

  • @sankarponnu6940

    @sankarponnu6940

    3 жыл бұрын

    ഞാനും

  • @sudeeppm3966

    @sudeeppm3966

    3 жыл бұрын

    @@rudhraveena2638 😂😂😂

  • @bestinshibu9289

    @bestinshibu9289

    3 жыл бұрын

    തിലകൻ മോഹൻലാലിൻറെ അപ്പൻ ആർന്നോ..??? ഞാൻ ഫുൾ കണ്ടില്ല.

  • @thameemsthoughts4504
    @thameemsthoughts45043 жыл бұрын

    Guru - my all time favorite lalettan movie..

  • @Linsonmathews
    @Linsonmathews3 жыл бұрын

    ലാലേട്ടന്റെ കാണാത്ത സിനിമകൾ ആണേൽ കാണാൻ ഈ 10 സിനിമ പേരുകൾ ഉപകരിക്കും 👍❣️

  • @thamizhpayyan
    @thamizhpayyan3 жыл бұрын

    Iruvar is very very very underrated. Mani Sir's making, OMG!! WHAT A FILM! JUST OUTSTANDING FILM. 1 of the 10000 films in World Cinema 🔥🔥🔥🔥🔥🔥

  • @user-fs8vf5co7r

    @user-fs8vf5co7r

    3 жыл бұрын

    Yes🔥

  • @apocalypsenow314

    @apocalypsenow314

    Жыл бұрын

    ​@@user-fs8vf5co7rellelum 1 of the movies alle potta

  • @rameshsivan5885
    @rameshsivan58853 жыл бұрын

    ഭ്രമരം, ദശരഥം 👌👌 performance 🙏

  • @gokulkrishna8959

    @gokulkrishna8959

    3 жыл бұрын

    Thanmathra also

  • @shabinabdu3763

    @shabinabdu3763

    3 жыл бұрын

    Underrated alla.. athokke ellavarum praise cheythittundu bro..🔥

  • @maheshpanikker6467
    @maheshpanikker64673 жыл бұрын

    ലാലേട്ടന്റെ മറ്റൊരു അണ്ടർറേറ്റഡ് പെർഫോർമൻസ് 'കരിമ്പിൻ പൂവിനക്കരെ'.... മമ്മൂട്ടി, ഗോപി പോലുള്ള മഹാ നടന്മാർക്കൊപ്പം 24ആം വയസ്സിൽ ചെയ്ത കഥാപാത്രം... ഈ ലിസ്റ്റിൽ വേണമായിരുന്നു....

  • @akhilsudhinam

    @akhilsudhinam

    2 жыл бұрын

    അമ്പോ എന്താ അഭിനയം

  • @SyamNair82
    @SyamNair823 жыл бұрын

    സുധീഷേട്ടാ, മായാമയൂരം വിട്ടു പോയി.. ഈ ലിസ്റ്റിൽ must ആയും വരേണ്ടിയിരുന്നു.....

  • @sarathkaruvath2194

    @sarathkaruvath2194

    3 жыл бұрын

    Yes

  • @Abhishek-iy7iu
    @Abhishek-iy7iu3 жыл бұрын

    Guru the most underrated Malayalam movie

  • @user-lh7og5eq1h
    @user-lh7og5eq1h3 жыл бұрын

    മലയാളിയുടെ സ്വകാര്യ അഹങ്കരം നമ്മുടെ ലാലേട്ടൻ

  • @ordinaryman4026
    @ordinaryman40263 жыл бұрын

    *1. Pakal nakshatrangal (best script, matured performance) 2. Thazhvaram (the best revenge story, best performance) 3. Pakshe (script and performance) 4. Bhramaram (perfect performance) 5. Panjagni (matured performance) 6. Season (most stylish film ever made in malayalam) 7. Sadayam (No words) 8. Advaidam (he had showed the guts to act in this script) 9. Raja shilpi (due to his performance) 10. Mukham (perfect)*

  • @shajahanmarayamkunnath7392
    @shajahanmarayamkunnath73923 жыл бұрын

    ലിസ്റ്റ് കണ്ടപ്പോൾ എനിക്ക് അഭിമാനം തോന്നി. കാരണം ഇതിൽ ധനം ഒഴിച്ചുള്ള എല്ല സിനിമകളും ഞാൻ തീയേറ്ററിൽ കണ്ടവയാണ്. വസ്തുഹാര, ഉത്സവപിറ്റേന്നു, പകൽ നക്ഷത്രങ്ങക് എന്നിവ ഓർഴ്ച തികച്ചു ഓടിയവയല്ല. ഇവയൊക്കെത്തന്നെ കാത്തിരുന്നു മിസ് ആവാതെ കണ്ടവയാണ്. പദമുദ്ര ഉത്സവപിറ്റേന്നു എന്നിവയും ലാൽ അസാധ്യമായി ചെയ്തിരുന്നു. ദൗത്യം ഗായത്രി അശോകൻ തിരക്കഥ എഴുതിയതാണ് എന്നു തോന്നുന്നു. വസ്തുഹാര വളരെ സ്ലോ ആയത് കാരണം അത്ര അകാലത്ത് അത്ര രസിച്ചില്ല. മിഴിനീര്പൂവുകൾ ശരിക്കും ഓർക്കുന്നില്ല, എന്നാൽ ഒരു കാസനോവ സ്റ്റൈൽ ആയിരുന്നു എന്ന് തോന്നുന്നു. ഞാൻ അത്ര വലിയ സിനിമ പ്രാന്തൻ ഒന്നു അല്ലാതിരുന്നിട്ടും ഈ സിനിമകൾ കണ്ടിരുന്നു എന്നത് അത്ഭുതം ആണ്. അതു തന്നെ മിക്കവാറും ഒറ്റക്ക്. ഒറ്റക്ക് സിനിമ കാണാൻ ആണ് എനിക്ക് ഇഷ്ടം. ഇന്നും, ഇതിനുകാരണം എന്റെ ഇഷ്ടങ്ങൾ ഉള്ള സുഹൃത്തിനെ കിട്ടാറില്ല എന്നതാണ്

  • @Hari-vw6mx

    @Hari-vw6mx

    3 жыл бұрын

    ദൗത്യം അശോകൻ തന്നെയാണ് സംവിധാനം ചെയ്തതും. മിഴിനീർ പൂകൾ കമലിൻ്റെ പടം ആണ്.

  • @radheeshvygha3054

    @radheeshvygha3054

    3 жыл бұрын

    @@Hari-vw6mx ദൗത്യം അനില്‍ ആണ് സംവിധായകൻ, അടിവേരുകള്‍ ഒക്കെ ചെയ്ത

  • @anooppaulson6902

    @anooppaulson6902

    3 жыл бұрын

    Mee too bro

  • @mcmedia9050

    @mcmedia9050

    3 жыл бұрын

    മിഴിനീർ പൂവുകൾ കണ്ടു നോക്കു......കസിനോവോ എല്ലാം എന്ത്.....പടം കാണു അഭിപ്രായം മാറും

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    3 жыл бұрын

    @@mcmedia9050ഞാൻ തീയേറ്ററിൽ കണ്ട സിനിമയാണ്. എന്നാൽ 10ആം ക്ലാസ്സിൽ ആയിരുന്നു അക്കാലത്തു. ശരിക്കു കഥ ഓർക്കുന്നില്ല. അന്ന് നന്നായി ഇഷ്ടപ്പെട്ട പടം തന്നെയാണ്. അന്നൊക്കെ ആന്റി ഹീറോ സങ്കല്പം ഇന്നും അധികം ഉണ്ടായിരുന്നില്ല. എന്നാൽ അതും തീയറ്ററിൽ ഡിജെഎം ചലനം ഉണ്ടാക്കിയില്ല.

  • @harikrishnanaravind8169
    @harikrishnanaravind81693 жыл бұрын

    അമൃതം ഗമയ എന്ന സിനിമ underrated ആണ്...

  • @aswinc1432

    @aswinc1432

    3 жыл бұрын

    My favourite one

  • @sooraj_js

    @sooraj_js

    3 жыл бұрын

    Favo❤️

  • @user-vi4oh9ru7i
    @user-vi4oh9ru7i3 жыл бұрын

    വാസ്തുഹാര🔥💯 ഒരിടത്തും പരാമർശിക്കപ്പെടാത്ത ചിത്രം

  • @akhilsudhinam

    @akhilsudhinam

    2 жыл бұрын

    അപ്പോ ശ്രീകൃഷ്ണ പരുന്തോ

  • @miniminip4207

    @miniminip4207

    2 ай бұрын

  • @sreeharimohan5213
    @sreeharimohan52133 жыл бұрын

    പാദമുദ്രയിലെ "അമ്പലമില്ലാതെ ആൽത്തറയിൽ വാഴും " ഒറ്റ പാട്ട് കണ്ടാൽ മതി അദ്ദേഹത്തിന്റെ level മനസ്സിലാക്കാൻ. ലാലേട്ടന്റെ ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് പാദമുദ്ര. അത്‌ underated ആണെന്ന് തോന്നിട്ടില്ല..

  • @OKAYforALL
    @OKAYforALL3 жыл бұрын

    അഹം... എനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ സിനിമകളിൽ ഒന്ന് ❤. അതുപോലെ നിങ്ങൾ പറഞ്ഞ,മിഴിനീർപൂവുകൾ മൂവി ഞാൻ കണ്ടിട്ടുണ്ട്, നല്ലൊരു മൂവി തന്നാണ്....ക്ലൈമാക്സ്‌ സീൻ ഒക്കെ ഇപ്പോഴും മനസ്സിൽ നിക്കുന്നു.... എന്ത് തെറ്റിനും ഒരു റിയാക്ഷൻ ഉണ്ടാകുമെന്നു ഈ മൂവിയിലൂടെ നമുക്ക് മനസിലാക്കി തരുന്നു കമൽ...

  • @vivek5204
    @vivek52043 жыл бұрын

    Aham.... One of the most underrates mohanlal movie

  • @ShihabEntertainment
    @ShihabEntertainment3 жыл бұрын

    ഭ്രമരം ക്ലാസ മൂവി ആണ് ചില നല്ല കഥകൾ സ്ക്രീൻ പ്ലേ ആയപ്പോൾ ഉണ്ടാകാറുള്ള കല്ലുകടി ഇതിലും കണ്ട് ലാലേട്ടൻ്റെ അപാര പെർഫോമൻസ് സിനിമയെ ക്ലാസ് ആക്കി ബ്ലെസ്സിയുടെ ക്രാഫ്റ്റ് ഭ്രമരത്തെ വേറെ ലവലിൽ എത്തിക്കുന്നു❤️

  • @Covid--so5it
    @Covid--so5it3 жыл бұрын

    I always think why the people are not considered Pakshe like other Mohanlal films, there is a scene in the movie that Mohanlal's uncle come to meet him in the collectorate office for his personal needs when his reaction with very mature body language and subtle emotions are exceptional which is one of the best scene I love the most

  • @hrishikeshpc1217
    @hrishikeshpc12173 жыл бұрын

    ഈ പത്തും കണ്ടതാണ് 👌 ഉത്സവപ്പിറ്റേന്ന്, ധനം, വാസ്തുഹാര ❤️❤️

  • @ShihabEntertainment

    @ShihabEntertainment

    3 жыл бұрын

    3 class movies 😍😍

  • @pathfinder4801

    @pathfinder4801

    3 жыл бұрын

    Dhanam athra pora, kandirikam,

  • @akshairaj5565

    @akshairaj5565

    3 жыл бұрын

    From where can i watch mizhineer pookal

  • @hrishikeshpc1217

    @hrishikeshpc1217

    3 жыл бұрын

    @@akshairaj5565 യൂട്യൂബിൽ പാർട്ട് പാർട്ട് ആയി കിടപ്പുണ്ട്. ഞാൻ ഫയൽ ഡൗൺലോഡ് ചെയ്ത് കണ്ടതാണ്.

  • @mexipappas

    @mexipappas

    3 жыл бұрын

    @@hrishikeshpc1217 full movie കിട്ടുവാൻ വേണ്ടി link undo... Bro...

  • @sachintomy2157
    @sachintomy21573 жыл бұрын

    ❤️❤️❤️Devadoothan❤️❤️❤️~ forever underrated 🙄

  • @deepakm3668

    @deepakm3668

    3 жыл бұрын

    Devadoothan was a box-office flop but not at all underrated..... it eventually became a cult classic.....

  • @sachintomy2157

    @sachintomy2157

    3 жыл бұрын

    @@deepakm3668 Sure it was a box-office flop.. the audience then were not able to digest such a classic film like the audience we have now!!! At that time, it was so underrated...

  • @jk8776
    @jk87763 жыл бұрын

    പകൽ നക്ഷത്രങ്ങൾ , വടക്കുംനാഥൻ...criminally underrated.🔥

  • @ajo3636
    @ajo36363 жыл бұрын

    Season❤️ Hollywood level item in Mollyood

  • @jithinrajan4339

    @jithinrajan4339

    3 жыл бұрын

    👌

  • @Vishnu-hh1ef
    @Vishnu-hh1ef3 жыл бұрын

    മിഴിനീർപ്പൂവുകൾ വാസ്ത്തുഹാര ഒഴികെ എല്ലാം കണ്ടിട്ടുണ്ട് അഹം ആ സിനിമ ഏട്ടന്റെ പ്രകടനം കണ്ടിരിക്കുമ്പോൾ തരിച്ചിരുന്നിട്ടുണ്ട് കുട്ടികാലത്ത് 🥰🔥

  • @vaishak63
    @vaishak633 жыл бұрын

    സർവകലാശാല.... എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ സിനിമ.. ലാൽ എന്നെ മോഹൻലാൽ കഥാപാത്രം... 👍

  • @rejinkumarprrejin6099

    @rejinkumarprrejin6099

    2 жыл бұрын

    sss nteyum njn cmnt idaan irunnathaa e cinema

  • @KMKTrolls
    @KMKTrolls3 жыл бұрын

    8:53 ആ പാട്ടിലെ മോഹൻലാലിൻറെ മാനറിസം ഒക്കെ സൂപ്പർ ആണ് ♥️♥️

  • @firose.v.msulaiman1524

    @firose.v.msulaiman1524

    3 жыл бұрын

    Pakal nakshathrangal......suggestionu othiri thanks.....nalla oru cinema.thanks once again

  • @richiroy4855
    @richiroy48553 жыл бұрын

    🔥🔥Aham 🔥🔥 veere level shammy okke endhuu🔥🔥

  • @TheSujithkhd

    @TheSujithkhd

    3 жыл бұрын

    അല്ല പിന്നെ

  • @vishnusukumaran4919
    @vishnusukumaran49193 жыл бұрын

    ഉയരങ്ങളിൽ (1984) ഐ വി ശശി.. എം. ടി... പിന്നെ ലാലിൻറെ മികച്ച പ്രകടനവും 💓

  • @kunju8449
    @kunju84493 жыл бұрын

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് 1. സദയം 2. താഴ്‌വാരം 3. അമൃതം ഗമയ 4. അഹം 5. പാദമുദ്ര 6. സർവകലാശാല 7. ഓർക്കപ്പുറത്തു 8. പക്ഷെ 9. അടിവേരുകൾ 10. സീസൺ

  • @bobbymohan7864

    @bobbymohan7864

    3 жыл бұрын

    Njan list nokukayayirunu .Kunjunni valare upagaram ketto.

  • @aryacpillai2005

    @aryacpillai2005

    3 жыл бұрын

    Sadayam underrated Annoo?? Isn't it among the most mentioned lalettan roles of all times

  • @rajeshmathoor

    @rajeshmathoor

    3 жыл бұрын

    koodum thedi, uyarum njan naadake, iniyum kurkshhethram ...

  • @rejinkumarprrejin6099

    @rejinkumarprrejin6099

    2 жыл бұрын

    same polii cinemakal

  • @c2chunks736
    @c2chunks7363 жыл бұрын

    പാദമുദ്ര😮😮😮ഇജാക്ത് പടം❤️❤️❤️❤️❤️❤️ ആക്ടിംഗ് ഇവർ maestro

  • @nicepk8848
    @nicepk88483 жыл бұрын

    അദ്ദേഹത്തിന്റെ അഭിനയം underrated allallo ...🔥

  • @alvitosaji5453

    @alvitosaji5453

    2 жыл бұрын

    But ആ അഭിനയത്തിന് ഒത്ത സിനിമകൾ Underrated ആണ്

  • @abhijith2482

    @abhijith2482

    2 жыл бұрын

    @@alvitosaji5453 Yes 💯💯💯🔥🔥🔥😘😘😘

  • @abuaesa510
    @abuaesa5103 жыл бұрын

    Season 1989, the most stoic Lal ever..from padmarajan

  • @rakhilrajesh7519

    @rakhilrajesh7519

    3 жыл бұрын

    Sathyam🤝

  • @ajo3636

    @ajo3636

    3 жыл бұрын

    Fav movie❤️

  • @harishrihomoeopathy3818
    @harishrihomoeopathy38183 жыл бұрын

    ഭ്രമരം, സദയം, ഉത്സവപിറ്റേന്ന്, താഴ്‌വാരം all are still painful. "വില്ലൻ" എന്ന സിനിമയിലെ ചില സീനുകൾ സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് case study ആണ്. വില്ലൻ നല്ല സിനിമ ആയിരുന്നു എങ്കിൽ, ആ അഭിനയരംഗങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടേനെ ❤❤❤❤❤❤

  • @ashiqueash3731
    @ashiqueash37313 жыл бұрын

    സംഗീത് ശിവൻ സംവിധാനം ചെയ്ത നിർണ്ണയം ❣️❣️❣️ ഡോക്ടർ റോയ് ആയി ലാലേട്ടൻ ❤️👌perfection 💯 ഒരുപാട് ഇഷ്ടം തോന്നിയൊരു കഥാപാത്രം❤️

  • @NaseerAslam

    @NaseerAslam

    3 жыл бұрын

    Favourite

  • @sreeharis2155
    @sreeharis21553 жыл бұрын

    "മുഖം" എൻ്റെ ഒരു favrite movie ആണ്

  • @500an6
    @500an63 жыл бұрын

    ഞാൻ ഇപ്പൊ പോയി reflections കണ്ടു. നല്ല രസം ഉണ്ട് ആ short ഫിലിം.

  • @arjunjayaprakash2270
    @arjunjayaprakash22703 жыл бұрын

    Good list... I think Adwaitham is also one such movie... Less discussed n underrated... Hardcore Lalettan fans or Malayalam movie watchers will know d movie...

  • @boykadisoosa5173
    @boykadisoosa51733 жыл бұрын

    ദൈവദൂതൻ legendry film ആണ്

  • @vinayraj274
    @vinayraj2743 жыл бұрын

    Season.. Directed by padmarajan♥️

  • @arjunkraj3214
    @arjunkraj32143 жыл бұрын

    സദയം, 💔 ക്ലൈമാക്സ്‌ എത്തുമ്പോൾ കാലിന്റെ അടിയിൽ നിന്നൊരു തരിപ്പ് ആണ്... !!

  • @mittugaming1

    @mittugaming1

    3 жыл бұрын

    Satyam😢

  • @mathfromtheheart

    @mathfromtheheart

    3 жыл бұрын

    True

  • @moneyheist4480
    @moneyheist44803 жыл бұрын

    സുധീഷ് ഏട്ടൻ❤️

  • @thakkammasamuel3407
    @thakkammasamuel34073 жыл бұрын

    Frist view, happy birthday my dear ലാലേട്ടാ

  • @mekhavarma
    @mekhavarma3 жыл бұрын

    Padamudra 1998 el alla.. 1988 el aanu release cheythath..

  • @Iampauljoseph
    @Iampauljoseph3 жыл бұрын

    Pwoli 🔥💯

  • @jopymusic
    @jopymusic3 жыл бұрын

    Pavithram Aham Rangam( maybe the most underated movie) Mizhineerppoovukal Unnikale Oru Kadha Parayam Soorya Gayathri

  • @abilashkumaran7810
    @abilashkumaran78103 жыл бұрын

    I saw the movie Dhouthyam from Providence Theatre Vengidangu Thrissur district. I still remember viewers were clapping 👏 & whistling while the action scenes of that movies & surprisingly those were real audiences not fans.

  • @spookycosmos
    @spookycosmos3 жыл бұрын

    മിഴിനീർപൂക്കൾ ഉൾപ്പെടുത്തിയതിന് നന്ദി. സുധീഷിനോട് അത് പറയുമ്പോൾ തന്നെ എനിക്ക് ഏതാണ്ട് ഒരുറപ്പ് ഉണ്ടായിരുന്നു അതിഷ്‌ടമാകും എന്ന്. 😊👍🏻

  • @remyapretheesh

    @remyapretheesh

    3 жыл бұрын

    ഒഹ്!!! താങ്കൾ ആണല്ലേ മിഴിനീർപ്പൂക്കൾ സജസ്റ്റ് ചെയ്ത സ്റ്റാൻലി 😍😍😍

  • @spookycosmos

    @spookycosmos

    3 жыл бұрын

    @@remyapretheesh Yes 😊

  • @remyapretheesh

    @remyapretheesh

    3 жыл бұрын

    @@spookycosmos ❤️

  • @sarathkumarmanmadan306

    @sarathkumarmanmadan306

    3 жыл бұрын

    Link കിട്ടുമോ?

  • @spookycosmos

    @spookycosmos

    3 жыл бұрын

    @@sarathkumarmanmadan306 KZread il undu

  • @bijeerani
    @bijeerani3 жыл бұрын

    ഉയരങ്ങളിൽ, ഭൂമിയിലെ രാജാക്കൻമാർ, 🔥

  • @hareeshvilambath7374
    @hareeshvilambath73743 жыл бұрын

    Thanks for mentioning vasthuhara Sukhamo deviyile mohanlalinte charismayum brilliant anu

  • @Knightrider-gv5hk
    @Knightrider-gv5hk2 жыл бұрын

    Iruvar was one of the finest performance of mohanlal 💎

  • @abdurahimannoushad9195
    @abdurahimannoushad91953 жыл бұрын

    Utsavapittenu Vasthuhara Padamudra Eee 3 films Mohanlal inde aghoshikapedunna chila filmsinekkal ethreyo Adhikam credits deserve cheyunund. So called die hard Mohanlal fans vare unfortunately ithonnum kanditund aavilla. Vasthuhara Filmil, exercise cheyth kondirikkunna N.L Balakrishnane noki Lalettan chirikkunna oru scene und. It's a normal scene. But entho oru magic und athil. It's one of Mohanlal's finest subtle acting. Pinne Padamudra yil Nedumudi Venu aayitulla climax combination scenes❤️ Expected 'Amrutham Gamaya' And 'Apunni' on the list. Amrutham Gamaya is one of his finest perfomance, and even though the ragging scene is famous, the film is not celebrated enough. Though Apunni is Nedumudi Venu movie, Mohanlal's perfomance is so good and underrated. Orkapurathu and Dowthyam are also not celebrated enough.

  • @anuraj_1199
    @anuraj_11993 жыл бұрын

    Pakal Nakshatrangal...Acting Vere Level aanu....👍👍👍

  • @goldgold3162
    @goldgold31623 жыл бұрын

    പിൻഗാമി, പാദമുദ്ര,ചന്ദ്രോത്സവം 👌👌

  • @niranjana8644
    @niranjana86443 жыл бұрын

    എം ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത അമൃതം ഗമയ ഇന്ന് അത്ര ചർച്ച ചെയ്യാത്ത നല്ല ഒരു മോഹൻലാൽ സിനിമയാണ്.

  • @remyanandhini8105
    @remyanandhini81053 жыл бұрын

    റെഡ്‌വൈൻ നല്ലൊരു മൂവി ആയിരുന്നു ഹൈപ്പ് ഇല്ലാണ്ട് വന്നത് കൊണ്ടാവo അധികം ശ്രെദ്ധിക്കാതെ പോയത്

  • @muhammedshamil6682
    @muhammedshamil66823 жыл бұрын

    Happy birth day laletta ❤❤❤❤

  • @jerinnj1999
    @jerinnj19993 жыл бұрын

    ഞാൻ കാണാത്തവ: 1 വാസ്തുഹാര 2 പാദമുദ്ര 3 മിഴിനീർ പൂവുകൾ 4 ഉൽസവപ്പിറ്റേന്ന്

  • @ajinjithsuresh6293
    @ajinjithsuresh62933 жыл бұрын

    THE ONE AND ONLY EMPEROR IS "MOHANLAL"

  • @tharakrishna5356
    @tharakrishna53563 жыл бұрын

    വാസ്തുഹാര ഒഴികെ ബാക്കിയെല്ലാം കണ്ടിട്ടുണ്ട്.. മിഴിനീർപ്പൂവുകൾ കുട്ടിയായിരുന്നപ്പോൾ ടീവിയിൽ കണ്ടതാണ്.. മോഹൻലാൽ എന്തിനാണ് ഇങ്ങനെ അഭിനയിച്ചതെന്നോർത്ത് അന്ന് സങ്കടപ്പെട്ടിട്ടുണ്ട് 😄😄പാദമുദ്ര എന്ന സിനിമ എനിക്ക് വല്ലാത്തൊരു emotional connection തോന്നിയ സിനിമയാണ്.. മോഹൻലാൽ എന്ന നടനെ, അദ്ദേഹത്തിന്റെ അഭിനയത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും കാണേണ്ട സിനിമയാണ് പാദമുദ്ര.. സോപ്പ് കുട്ടപ്പൻ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല.. അയാളനുഭവിക്കുന്ന അപമാനവും, ആത്മസംഘർഷവുമൊക്കെ ലാലേട്ടനല്ലാതെ ഒരാൾക്ക് ഇത്രമേൽ നന്നായി അവതരിപ്പിക്കാൻ കഴിയുമോയെന്ന് സംശയമാണ്..കുഞ്ഞു നാൾ മുതൽ കേട്ട ഒരു പാട്ടാണ് "അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാര മൂർത്തി ഓച്ചിറയിൽ "അത് പാടി അഭിനയിച്ചത് ലാലേട്ടൻ ആണെന്ന് അറിഞ്ഞപ്പോൾ ഒരു ഓച്ചിറക്കാരിയായ എനിക്കുണ്ടായ സന്തോഷം ചെറുതല്ല ❤️ പാദമുദ്രയിലെ മാതുപണ്ടാരവും, സോപ്പ് കുട്ടപ്പനുമൊക്കെ എനിക്ക് മുന്നേ ആ നാട്ടിൽ ജീവിച്ചിരുന്നവരാണെന്ന ചിന്ത ആ സിനിമ കാണുമ്പോഴൊക്കെ ഒരു അടുപ്പം തോന്നാൻ കാരണമായിട്ടുണ്ട്.. സോപ്പ് കുട്ടപ്പനെ അവജ്ഞയോടെ നോക്കുകയും അപമാനിക്കുകയും ചെയ്തിരുന്ന നാട്ടുകാർ ഈ സിനിമ കണ്ടതോടെ അയാളോട് സഹനുഭൂതിയോടെ പെരുമാറിയതായി സംവിധായകൻ പറഞ്ഞു കേട്ടിട്ടുണ്ട്... മോഹനലാലിന്റെ അവിസ്മരണീയ പ്രകടനങ്ങൾ പറയുമ്പോൾ ഒരിക്കലും വിട്ട് പോകരുതാത്തതാണ് മാതുപണ്ടാരവും, സോപ്പ് കുട്ടപ്പനും

  • @renjiths8846
    @renjiths88463 жыл бұрын

    ചെപ്പ്, ആര്യൻ, പവിത്രം, ഭൂമിയിലെ രാജാക്കന്മാർ, വഴിയോരകാഴ്ചകൾ, മുഖം, ഇവിടെ എല്ലാവർക്കും സുഖം,കനൽ, അലക്സാണ്ടർ ദി ഗ്രേറ്റ്‌ & മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു ഈ ചിത്രങ്ങളും ഇന്ന് വളരെ കുറച്ചു പറഞ്ഞു കേൾക്കുന്നവ ആണ്..പിന്നെ ബ്ലസിയുടെ പ്രണയം & ഭ്രമരം..

  • @iamaphotographer486
    @iamaphotographer4863 жыл бұрын

    Devadoothan and pingami great movies by Ragunath palleri,master of versatality.mizhineerpookkal movieyil song chandrakiranathin chandhanamunnum superanu. Ennal movieyile oru scenupolum njan kanditilla.

  • @vvskuttanzzz
    @vvskuttanzzz3 жыл бұрын

    ഏട്ടൻ❤️

  • @aryavijayan2243
    @aryavijayan22433 жыл бұрын

    Director Kamal is very much underrated. Could you do a review on his works? Sathyan Anthikad , Priyadarshan, Fazil n Kamal whom I believe as the best directors Malayam has ever seen. Could you do a review on their works?

  • @jayaprakashs7991

    @jayaprakashs7991

    3 жыл бұрын

    Appo pinne padmarajan, bharathsn, George, joshy, iv sashi.. Etc?

  • @fzzzz777
    @fzzzz7773 жыл бұрын

    Nirnayam 🔥

  • @jaii5611
    @jaii56113 жыл бұрын

    മോഹൻലാൽ മികച്ച അഭിനയം കാഴ്ച വെച്ച പഴയ സിനിമകൾ പലതും അന്ന് തീയേറ്ററിൽ പരാജയപ്പെട്ടതും അവറേജ് വിജയവും മാത്രം ആയിരുന്നു...ഇന്ന് ആ സിനിമകൾ പലതും വിജയിക്കാത്തവ ആയിരുന്നു എന്ന് പറയുമ്പോൾ പലരും സമ്മതിച്ചു തരുന്നില്ല

  • @praveenradhakrishnan1384

    @praveenradhakrishnan1384

    3 жыл бұрын

    ഇതേ പോലെ തന്നെ മമ്മൂട്ടി അഭിനയിച്ച പല ഫ്ളോപ്പുകളും സൂപ്പർ ഹിറ്റ് ആണെന്നു പറഞ്ഞ് ഫാൻസ് നടക്കുന്നുണ്ട്

  • @jaii5611

    @jaii5611

    3 жыл бұрын

    @@praveenradhakrishnan1384 അതിനെക്കുറിച്ചു അറിയില്ല...ഇവർ തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ...മോഹൻലാൽ അഭിനയം കൊണ്ട് മാജിക് കാണിച്ച പല സിനിമകളും ഇവിടെ പരാജയം ആയിരുന്നു..ഫാൻസ് പോലും പോയി കാണില്ല..പുള്ളിക്കാരനെ എന്നും ഒരേ ശൈലിയിൽ കാണാൻ ആണ് ജനങ്ങൾക്ക് ഇഷ്ടം..മമ്മൂട്ടി മികച്ച അഭിനയം കാഴ്ച്ച വെച്ച സിനിമകൾ അധികവും സൂപ്പർ ഹിറ്റുകളും ആണ്...മമ്മൂട്ടിയെ അങ്ങനെ കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം..പക്ഷെ പുള്ളി അത് മാറ്റിപിടിക്കാൻ നോക്കുമ്പോൾ അതു പരാജയവും ആകുന്നു

  • @shinojgangadhran7299
    @shinojgangadhran72993 жыл бұрын

    സമ്മർ ഇൻ ബത്‌ലഹേമിലെ നിരഞ്ജനെ പറ്റി അഭിപ്രായം പറയാമോ

  • @jilsgeorge9063
    @jilsgeorge90633 жыл бұрын

    ഓർക്കാപ്പുറത്ത്(1988) ഒരു ഹോളിവുഡ് ലെവൽ ഐറ്റം എന്ന് തോന്നിപോയ പടമാണ് really underrated 🖤 🖤Freddie & nicolas🖤

  • @jaisclement463

    @jaisclement463

    3 жыл бұрын

    വിജയ ചിത്രമാണ്

  • @nisanths8048
    @nisanths80483 жыл бұрын

    അമൃതം ഗമയ 💯 ആ സമയത്ത് ഹിറ്റ് ആയിട്ടുണ്ട് പക്ഷെ ഇപ്പോ അത്ര പരിഗണന കിട്ടാറില്ല ഒരു മികച്ച നടനിലേക്ക് ലാൽ മാറുന്ന തുടക്ക കാലഘട്ടത്തിലെ ഉഗ്രൻ പ്രകടനം 🔥

  • @bijoytk3042

    @bijoytk3042

    3 жыл бұрын

    Director Hariharante koode ulla Mohanalal inte aake 2 films mathrame ulloo. Athil onnanithu. Ith aa samayathu hit aayirunnu ennum kettittund. Pakshe ipol adhikam charchacheyyappedarilla. Ee film ine patti paramarsikkum ennu karuthi.

  • @raheeskhan2218

    @raheeskhan2218

    Жыл бұрын

    Super hit aanu amrutam gamaya ❤️

  • @sudheeshparayampallam3942
    @sudheeshparayampallam39423 жыл бұрын

    താഴ്‌വാരം😍

  • @deepthiwinna111
    @deepthiwinna1113 жыл бұрын

    സർ , അമൃതം ഗമയ!! A must watchable film ❤

  • @sankaranthattayam1078
    @sankaranthattayam10783 жыл бұрын

    Devadoothan ❤️

  • @arjunmegha976
    @arjunmegha9763 жыл бұрын

    നിർണയം 🔥

  • @sobhasubrahmaniyan2137
    @sobhasubrahmaniyan21373 жыл бұрын

    Sukhamo devi....... Lalettan😘😍😍

  • @abinand.k6910
    @abinand.k69103 жыл бұрын

    Devadoodhan 🖤 Padavum paatukalum ore pwoli

  • @metalbratt
    @metalbratt3 жыл бұрын

    Thanks for 'Mizhineer Poovukal'

  • @jerinnj1999
    @jerinnj19993 жыл бұрын

    ഇന്നലെ ഞാൻ സ്റ്റാറ്റസ് ആയി ഇട്ടത് സദയത്തിലെ സത്യനാഥനും അഹംത്തിലെ സിദ്ധാർത്ഥൻനുമാണ്

  • @arjunbabu6
    @arjunbabu63 жыл бұрын

    പത്താംഉദയം❤️lion c മേനോൻ 🔥🔥ഈ സിനിമയും കുട്ടിക്കാലത്തെ ഇഷ്ട്ട സിനിമകളിൽ ഒന്നായിരുന്നു....വിക്രം എന്ന ക്രിമിനൽ നിന്നും ജയ മോഹൻ എന്ന പോലീസ് ഉദ്യോഗസ്ഥനിലേക്കുള്ള മാറ്റം, പ്രധാന twist, പിന്നെ സിനിമയിൽ ഒരു കാല് തോർത്ത് കൊണ്ട് കെട്ടി വെച്ച് കാല് ഇല്ലാത്ത ബാലൻ k നായർ ആയിട്ടുള്ള ഫൈറ്റ്❤️ എല്ലാം വേറെ ലെവൽ...

  • @abhijith7448

    @abhijith7448

    3 жыл бұрын

    NO17🔥 thirinj varumbol LION🔥

  • @gokulangg5739

    @gokulangg5739

    3 жыл бұрын

    No 17 അല്ല Lion 😀

  • @arjunbabu6

    @arjunbabu6

    3 жыл бұрын

    Twist parayathe 😂

  • @abhijith7448

    @abhijith7448

    3 жыл бұрын

    @@gokulangg5739 alla lalettan angneyaan manasilavunna villain aaranenn

  • @karthk6484
    @karthk64843 жыл бұрын

    ഉയരങ്ങളിൽ ❤️

  • @sksnebz5634
    @sksnebz56343 жыл бұрын

    Nalla content 💙

  • @Catlok1993
    @Catlok19933 жыл бұрын

    ചെങ്കോൽ ഒരു യാത്ര മൊഴി പക്ഷെ നിർണയം വർണപകിട്ടു ഒളിമ്പ്യൻ അന്തോണി ആദം ചന്ദ്രോത്സവം പിൻഗാമി

  • @Linsonmathews
    @Linsonmathews3 жыл бұрын

    1.വാസ്തുഹാര 2.പക്ഷെ 3.പാദമുദ്ര 4. മിഴിനീർ പൂവുകൾ 5.ധനം 6.ഉത്സവപ്പിറ്റേന്ന് 7. റെഡ് വൈൻ 8.ദൗത്യം 9. അഹം 10.പകൽ നക്ഷത്രം *പപ്പൻ പ്രിയപ്പെട്ട പപ്പൻ (സ്പെഷ്യൽ mention) 😍 ഇതാണ് ആ 10 സിനിമകൾ ❣️❣️❣️

  • @shakeersayed5978

    @shakeersayed5978

    3 жыл бұрын

    Only dhanam hit baakki ellam flop movies

  • @Sarath.edakandiyil

    @Sarath.edakandiyil

    3 жыл бұрын

    @@shakeersayed5978 wrong.... Pakshe, ulsavapittennu and dautyam were hit movies... The 75 day poster of ulsavapittennu is even shown in this video... & Vasthuhara was a film festival movie of that time like most G. Aravindan films. Aham also had a decent run if I remember well... Definitely not a flop... Red wine & pakal nakshatrangal on the other hand was a flop.

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    3 жыл бұрын

    @@Sarath.edakandiyil ഉത്സവപിറ്റേന്നു ഒരാഴ്ച തികച്ചു മലബാറിൽ ഓടിയില്ല

  • @Sarath.edakandiyil

    @Sarath.edakandiyil

    3 жыл бұрын

    @@shajahanmarayamkunnath7392 മൊത്തം മലബാറിന്റെ കാര്യം ഒക്കെ അങ്ങ് തളല്ലേ ബ്രോ 🤣

  • @shaheensherief526
    @shaheensherief5263 жыл бұрын

    Never heard of ‘Mizhineerpuvukal’ Thanks for the suggestion

  • @shifanshaji3062
    @shifanshaji30623 жыл бұрын

    മിഴിനീർ പൂവുകൾ ഒഴികെ ഈ ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന ബാക്കി എല്ലാം സിനിമകളും കണ്ടതാണ്. മോഹൻലാലിന്റെ മികച്ച പ്രകടനങ്ങളിൽ ആരും എടുത്ത് പറയാത്ത ഒന്ന് ഉടയോൻ എന്ന സിനിമയിലെ ശൂരഞ്ഞാട്‌ കുഞ്ഞു എന്ന കഥാപാത്രം.

  • @pathfinder4801

    @pathfinder4801

    3 жыл бұрын

    Udayon okke kurach over aanu,

  • @shifanshaji3062

    @shifanshaji3062

    3 жыл бұрын

    @@pathfinder4801 No,aa character 👌

  • @shaheemmaranchery443
    @shaheemmaranchery4433 жыл бұрын

    *Thank you for the video. ഇന്ന് ലാലേട്ടന്റെ b'day ആയി ഏത് പടം കാണും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വീഡിയോ വന്നത്*

  • @harim9003
    @harim90033 жыл бұрын

    സീസൺ 💥 അതും ആ ഒരു കാലഘട്ടത്തിൽ ഇങ്ങനെ ഒരു പടം എടുക്കണം എങ്കിൽ അത് പദ്മരാജന് മാത്രമേ പറ്റുള്ളൂ.. കാണത്തവർ കണ്ടുനോക്കു തീർച്ചയായും കാണേണ്ട ഒരു പടം ആണ് ഹോളിവുഡ് ലെവൽ എന്നു തന്നെ വിശേഷിപ്പികാം ❣️ പിന്നെ മൂന്നാമുറ K മധുവിന്റെ മികച്ച പടങ്ങളിൽ ഒന്ന് 🙂.. ആക്ഷൻ രംഗങ്ങൾ ഒക്കെ ചുമ്മാ 🔥

  • @alavalaathi

    @alavalaathi

    3 жыл бұрын

    Season 👍 കാലത്തിനു മുന്നേ സഞ്ചരിച്ച പടം. Sad it was a flop then

  • @harim9003

    @harim9003

    3 жыл бұрын

    @@alavalaathi 🙂😑

  • @roshinvincent4223

    @roshinvincent4223

    2 жыл бұрын

    Dowthyam.... Nirnyam

  • @adarshkanil3176
    @adarshkanil31763 жыл бұрын

    Chetta inganathe videos iniyum cheyyane.. Pinne filmsinte list descriptionil koode ittal ichiroode helpfull anu Kanan.

  • @simimoothedath6142
    @simimoothedath61423 жыл бұрын

    Sudheesh❤️

Келесі