ഇടയ്ക്കിടെ നെഞ്ചുവേദന.. ഹാർട്ടിന് ഒരു കുഴപ്പവുമില്ല.. പിന്നെ ഇതെന്തുതരം രോഗം ? എങ്ങനെ തിരിച്ചറിയും ?

ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നു.. ഇസിജി നോക്കി, എക്കോ നോക്കി..
0:00 ഇടയ്ക്കിടെ നെഞ്ചുവേദന
1:22 എന്തുകൊണ്ടാ ഈ വേദന വരുന്നത്?
3:49 എങ്ങനെ തിരിച്ചറിയും ?
7:50 എന്ത് ചികിത്സ വേണം ?
നോർമൽ.. ഹാർട്ട് കുഴപ്പമില്ല.. പിന്നെ എന്തുകൊണ്ടാ ഈ വേദന വരുന്നത് ? എങ്ങനെ തിരിച്ചറിയും ? എന്ത് ചികിത്സ വേണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെട്ടേക്കും
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959

Пікірлер: 377

  • @DrRajeshKumarOfficial
    @DrRajeshKumarOfficial11 ай бұрын

    0:00 ഇടയ്ക്കിടെ നെഞ്ചുവേദന 1:22 എന്തുകൊണ്ടാ ഈ വേദന വരുന്നത്? 3:49 എങ്ങനെ തിരിച്ചറിയും ? 7:50 എന്ത് ചികിത്സ വേണം ?

  • @JustTryMalayalamm

    @JustTryMalayalamm

    11 ай бұрын

    Sir I want to consult you

  • @biyon1000

    @biyon1000

    11 ай бұрын

    GERD may leads to cardiac spasms

  • @rajeevasokan8445

    @rajeevasokan8445

    11 ай бұрын

    Dr.cholestrol undenkil chest pain undakumo😮

  • @Newsupdate120

    @Newsupdate120

    11 ай бұрын

    നല്ല ഡോക്ടർ ഇവിടെയൊന്നും ഇല്ല 🤦‍♂️

  • @user-gy5zk6je7o

    @user-gy5zk6je7o

    11 ай бұрын

    ,🙏🙏

  • @sibukunhimangalath
    @sibukunhimangalath4 ай бұрын

    ഡോക്ടറെ നിങ്ങൾ കുറേ ആൾക്കാരുടെ കൺകണ്ട ദൈവം ആണ് എന്റെയും. നമ്മുടെ ശരീരത്തിലെ എന്തേലും ബുദ്ധിമുട്ട് കൊണ്ട് യൂട്യൂബ് തുറന്നാൽ അപ്പൊ ഡോക്ടർ ആ വീഡിയോ ആയിട്ട് വന്നിട്ടുണ്ടാകും. അത് കണ്ടു കഴിഞ്ഞാൽ ജീവൻ തിരിച്ചു കിട്ടിയ ഫീലാണ് ❤❤

  • @nafeesathh8884
    @nafeesathh888411 ай бұрын

    Thanks sir, vilayeriya arivu share cheythathinu, God Bless Sir and family 🙏💐💐💐🌹🌹🌹🌹

  • @evas7962
    @evas796211 ай бұрын

    വളരെ നല്ല information ❤

  • @nadarajanachari8160
    @nadarajanachari816011 ай бұрын

    Thank you my dear doctor. You have cleared my confusion!!!

  • @georgelukose5535
    @georgelukose553511 ай бұрын

    എനിക്ക് ഇതു പലപ്പോഴും ഉണ്ടാകുന്നു. ഇപ്പോൾ കാര്യം മനസിലായി. താങ്ക്സ് ഡോക്ടർ

  • @shaibinishaibinishyju7633
    @shaibinishaibinishyju763311 ай бұрын

    Very useful video Thank you sir

  • @sruthyviswanath9616
    @sruthyviswanath961611 ай бұрын

    Thanks for your valuable information. 🙏🙏👍👍

  • @binduanil147
    @binduanil14711 ай бұрын

    Thank you Dr. for your valuable information🙏🙏🙏

  • @user-cr8or2if1q
    @user-cr8or2if1q11 ай бұрын

    Good information Thank you doctor.

  • @sobhakk1866
    @sobhakk186611 ай бұрын

    Thank you dr for good information🙏

  • @dileepnjachu3041
    @dileepnjachu30416 ай бұрын

    ഇന്ന് എനിക്ക് ഉച്ചക്ക് ഉണ്ടായിരുന്നു വേദന നന്നായി എരിവ് കഴിച്ചിരുന്നു ടെൻഷൻ അടിച്ചു ഇപ്പോൾ സമാധാനമായി വീഡിയോ കണ്ടപ്പോൾ thank you doctor ♥️♥️♥️♥️🙏🥰

  • @DevikaDevi-yi1dw
    @DevikaDevi-yi1dw11 ай бұрын

    എനിക്കും ഇങ്ങനെ തന്നെ ആണ്.. ECG നോർമൽ ആണ്.. ബിപി ഹൈ ആണ് 😍😍🙏🙏ഡോക്ടർ ഞങ്ങൾ എന്ത് ആലോചിച്ചാലും അപ്പോൾ തന്നെ അറിയും 🤣🤣🙏🙏😄❤️❤️😍ദൈവം അനുഗ്രഹിക്കട്ടെ

  • @jishaabhilash6827

    @jishaabhilash6827

    11 ай бұрын

    Sathyam 🙏🙏

  • @rejanr.j5884

    @rejanr.j5884

    11 ай бұрын

    Medicibe edukkunundo?

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    11 ай бұрын

    @@rejanr.j5884 ബിപി മരുന്ന് ഉണ്ട്.. ഹാർട്ട് ബീറ്റിങ് കൂടുതൽ ആണ് അതിനും മെഡിസിൻ ഉണ്ട്.. ഷുഗർ ഇല്ല 🙏🙏😃😃ഇപ്പോ നെഞ്ച് വേദന ആണ്.. ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്തു നോർമൽ ആണ്.. വേദന ഇപ്പോളും ഉണ്ട്

  • @geethababu9274

    @geethababu9274

    11 ай бұрын

    സത്യം.

  • @viralmedia680

    @viralmedia680

    11 ай бұрын

    Ecg nokiyal bp ariyo

  • @krishnanvadakut8738
    @krishnanvadakut873811 ай бұрын

    Very important answer Thankamani

  • @sivanisijulal1138
    @sivanisijulal113811 ай бұрын

    Ee vedio kku vendi waiting ayirunnu .thank you doctor

  • @lifeofanju9476
    @lifeofanju947611 ай бұрын

    Oh my God!! Thank u so much dr for uploaded this content... Within this month my husband came across this same situation... We took all the medical check up, echo, tmt, ecg, blood test... Everything get normal 😊but the problems are still continuing ☹️☹️

  • @thabithaat8117
    @thabithaat811711 ай бұрын

    Very informative video Sir🤝

  • @Pranitha_Pai
    @Pranitha_Pai11 ай бұрын

    Doctor can u make video regarding palm and feet pain especially joints of them

  • @sangeethakg3214
    @sangeethakg321411 ай бұрын

    Thank you doctor❤

  • @peeterhenry2707
    @peeterhenry270711 ай бұрын

    Good information 👍 thank you Dr

  • @minimanoj7813
    @minimanoj781311 ай бұрын

    സാധാരണക്കാർക്ക് മനസിലാകുന്നരീതിയിലുള്ള വിശദീകരണത്തിനാണ് ഞാൻ sir ന്റെ വീഡിയോക്കായി wait ചെയ്യുന്നത്.thanks doctor.

  • @ADILTECHO

    @ADILTECHO

    11 ай бұрын

    ❤❤❤

  • @amithmukundan29
    @amithmukundan2911 ай бұрын

    U are very nice sir good explanation

  • @treesageorge964
    @treesageorge96411 ай бұрын

    Gud information for all. Thankuuuuuu sir❤❤

  • @sajumonful
    @sajumonful4 ай бұрын

    Thank u എനിക്കും ഇങ്ങനെ ഉണ്ട്

  • @jasminemcp6864
    @jasminemcp686411 ай бұрын

    Avascular necrosis ne kurich oru video cheyyamo

  • @pscquestions7598
    @pscquestions759811 ай бұрын

    DPP skin treatmentine kurich oru video cheyyamo Dr.

  • @nizamudeenshukoor7204
    @nizamudeenshukoor720411 ай бұрын

    Good information ❤

  • @shinyshaju6170
    @shinyshaju617011 ай бұрын

    Tkudr useful information

  • @sahirmm5660
    @sahirmm566011 ай бұрын

    Dr lungs ലെ plearal thickening നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @davies.m.t.thomas5725
    @davies.m.t.thomas572511 ай бұрын

    Thank you Doctor.

  • @manjujomonkanavil12jomon9
    @manjujomonkanavil12jomon911 ай бұрын

    ❤❤❤❤❤❤❤❤ .. othiri snehavum behumaanavum und ee Dr nod.... Ente oru preshanam valare bhudhimuttarunnu... Athukond njan valare maanasikamaayi thalarnnirunnu... Dr nte oru vdo kandathum enikk kaaryangal manasilaakaan patti... Athode ente tension um vedanayum maari ennath ennethanne athubhudappeduthi... Engane nandiparanjaaalum theerilla... Sir ne deyvam anugrahikkatte

  • @MohandasE_53
    @MohandasE_536 ай бұрын

    നന്ദി Dr.🙏

  • @prakashmon8237
    @prakashmon823711 ай бұрын

    എന്റെ പൊന്നു ഡോക്ടറെ നിങ്ങൾ ദൈവതുല്യനാണ് ഈയൊരു പ്രശ്നം വെച്ച് ആശുപത്രിയിൽ പോയി ഇഞ്ചക്ഷൻ എടുത്തു ഗ്യാസിന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞു മറ്റൊന്നും തന്നെ അല്ല എന്നും പറഞ്ഞു എന്നിട്ടും എനിക്കിപ്പോൾ നാലുദിവസം കഴിഞ്ഞപ്പോൾ വീണ്ടും അതെ അസ്വസ്ഥത ഞാൻ ഫോണിൽ നോക്കുമ്പോഴാണ് സാറിന്റെ നോട്ടിഫിക്കേഷൻ എനിക്ക് വന്നത് ❤️❤️❤️❤️

  • @aryavishnu272

    @aryavishnu272

    6 ай бұрын

    എന്നിട്ട് mariyo

  • @salinibiju4879

    @salinibiju4879

    5 ай бұрын

    ഇപ്പോ മാറിയോ

  • @mohammedjunaid6006

    @mohammedjunaid6006

    5 ай бұрын

    @@salinibiju4879DO THE INHALE AND EXHALE EXERCISES

  • @anujames154
    @anujames15411 ай бұрын

    Sir, Thank you.

  • @girishek2206
    @girishek220611 ай бұрын

    Thank you Dr

  • @sajujoseph5651
    @sajujoseph565111 ай бұрын

    Exactly. Thank u

  • @zareenaabdullazari.5806
    @zareenaabdullazari.580611 ай бұрын

    Tnq doctor ❤

  • @deepadineshmoney5805
    @deepadineshmoney58055 ай бұрын

    Thanku

  • @indradhanush4986
    @indradhanush498611 ай бұрын

    Thank you so much doctor

  • @sulaikhausman5973
    @sulaikhausman597311 ай бұрын

    I am the first watcher...good information..thanku dr❤

  • @lekshmisunil5580
    @lekshmisunil558011 ай бұрын

    ആഹാ correct സമയം.... 👍🏻👍🏻 എനിക്കും ഇതേ അവസ്ഥയാണ്...

  • @shafishafi3388

    @shafishafi3388

    5 ай бұрын

    Enikkum

  • @ShivaShiva-br9uz
    @ShivaShiva-br9uz11 ай бұрын

    Thanks dr

  • @iamshyammohandas
    @iamshyammohandas11 ай бұрын

    Dr, can you please do a video on endocarditis ?

  • @premachandranthamarassery3398
    @premachandranthamarassery339811 ай бұрын

    Thank You Doctor, Good Information..

  • @AnilAnilkumar-ne6id

    @AnilAnilkumar-ne6id

    11 ай бұрын

    Good job

  • @Hawahanan240
    @Hawahanan24011 ай бұрын

    Thank you doctor

  • @user-tt1lo1pf8p
    @user-tt1lo1pf8p6 ай бұрын

    Good information 👍

  • @level6050
    @level605011 ай бұрын

    ഡോക്ടർ കാലിൽ ഉണ്ടാവുന്ന എല്ല് മുഴയെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @Gameonix7
    @Gameonix711 ай бұрын

    Thank U Dr...

  • @sathivp354
    @sathivp35411 ай бұрын

    Pls tell about grade 1 diastolic disinfection for earlier

  • @jayalakshmi5909
    @jayalakshmi590911 ай бұрын

    🙏 Thanks Sir. ❤

  • @surendranathm6781
    @surendranathm678111 ай бұрын

    ഇത്തിരി നേരം ഒത്തിരി കാര്യം സാധാരണക്കാരന്റെ ദൈവം.

  • @davies.m.t.thomas5725
    @davies.m.t.thomas572511 ай бұрын

    Good information . Thank you Doctor.

  • @user-mz2uo4jd4j
    @user-mz2uo4jd4j11 ай бұрын

    Thanks sir very valuable information

  • @user-wp7du2xy4r
    @user-wp7du2xy4r11 ай бұрын

    താങ്ക്യൂ ഡോക്ടർ ❤

  • @MijoErimayur-om4mm
    @MijoErimayur-om4mm3 ай бұрын

    Thankyou Dr.

  • @user-pw2ke6oj9k
    @user-pw2ke6oj9k4 ай бұрын

    Thank you dr🙏🙏🙏

  • @manichanalanickalmoothedat5393
    @manichanalanickalmoothedat539311 ай бұрын

    Thanks 🙏

  • @reshmil8561
    @reshmil856111 ай бұрын

    Thanks Dr enik e problem valare tension ayirunnu

  • @smithap.k639
    @smithap.k63911 ай бұрын

    Thank you sir🌹🌹🌹🌹🙏🙏🙏🙏🙏

  • @beenaprasad4076
    @beenaprasad407611 ай бұрын

    Thank u sir. Goad bless u sir🙏

  • @krishnamoorthi7731
    @krishnamoorthi77315 ай бұрын

    Thank you doctor 🙏❤

  • @soumyashiva-ji6gt
    @soumyashiva-ji6gt11 ай бұрын

    ഞാനും ഈ വീഡിയോ നോക്കിയിരിക്കുകയായിരുന്നു... Thank u doctor.......❤

  • @DevoosChannel2014

    @DevoosChannel2014

    Ай бұрын

    അതെ

  • @BabithaAnil-hm1wz
    @BabithaAnil-hm1wz4 ай бұрын

    Thank you sir

  • @adil7369
    @adil736911 ай бұрын

    Enik orupaad kaalam aayi ee vedhana .. Smoke cheyumnol eee vedhana koodunnathupole oru feel

  • @sajikumar13
    @sajikumar1311 ай бұрын

    good post

  • @Pavieyy
    @Pavieyy6 ай бұрын

    🙏 Thank U Doctor

  • @josmeyjoy2835
    @josmeyjoy2835Ай бұрын

    Thank u doctor ....

  • @superskings3170
    @superskings317011 ай бұрын

    Dr .nenjinte valathu bhagathu ingane und

  • @DiyaSuresh-wi7ti
    @DiyaSuresh-wi7ti2 ай бұрын

    Thanks sir

  • @user-cx2mt2or3f
    @user-cx2mt2or3fАй бұрын

    താങ്ക്യൂ ഡോക്ടർ

  • @prpkurup2599
    @prpkurup259911 ай бұрын

    നമസ്കാരം dr 🙏

  • @superskings3170
    @superskings317011 ай бұрын

    Sir njan pathivillaathe.. exercise cheythu...athinu sesham aanu vannath🙏

  • @sudheeshb4018
    @sudheeshb401811 ай бұрын

    Nenjinte valathu bhagathu nalla pain idayk varunundu. Ecg, noki ennit blood test cheythu athil onnum kuzhapam illa, gas nte medicine kazhichit kurachu kuravundarunu. Enkilum chumaykumpol avide pain undu. Ithenthaanu kuzhappam

  • @anithakumarik4564
    @anithakumarik4564Ай бұрын

    Thank you sir❤❤❤

  • @hafismuhammedvk213
    @hafismuhammedvk21311 ай бұрын

    (Age 29) Dr. Njan ippol AVASCULAR NECROSIS enna rogathinte treatmentilan Ippo one year aayi Idhuvare kanda Dr. Okke vyakthamaaya oru reason paranjittilla Dr. Ee Rogathe kurich oru video cheyyumo Varanulla kaaranam idhuvare manassilaayittilla

  • @trincymartin2514
    @trincymartin251411 ай бұрын

    Coronekku shesham anu ethe polethe rogangal varunnathu..doctor Parayunna pala prashnangalum correct anu...

  • @SubaidaMoidu-kl2wr
    @SubaidaMoidu-kl2wr11 ай бұрын

    Myasthenia gravis. Eniknd doctor athine kurich onn parayamo

  • @lilymj2358
    @lilymj235811 ай бұрын

    Ithu കുറെ പേരുടെ problem aanu. Clear ആയി പറഞ്ഞു തന്നു. Allergic to pencilin.. post pl

  • @ummusspecial3169
    @ummusspecial31692 ай бұрын

    Thnx doctor

  • @user-ef3fm2id6j
    @user-ef3fm2id6j7 күн бұрын

    Thanks docter

  • @francisbabubabu
    @francisbabubabu11 ай бұрын

    Doctor U 2 good 🙌 👏

  • @krishnamukesh3855
    @krishnamukesh385511 ай бұрын

    Doctor, Is chest pain a side effect of Covid vaccine . Can myocarditis cause this pain?

  • @sss-dd2vd
    @sss-dd2vd11 ай бұрын

    എനിക്കും ഉണ്ട്

  • @renurenurenurenu-nn9fx
    @renurenurenurenu-nn9fx20 күн бұрын

    ഡോക്ടർ താങ്ക്സ് 💗😊

  • @neerunanduhappydudes4141
    @neerunanduhappydudes414111 ай бұрын

    Thank you doctor.

  • @suryask310
    @suryask31011 ай бұрын

    Sir..arkkarasayanam.treatment.nallathaano.plz.replay

  • @Shibikp-sf7hh
    @Shibikp-sf7hh11 ай бұрын

    എനിക്കും ഇതുപോലെ ഉണ്ടാകാറുണ്ട്. പുറത്തുകൂടെയും നെഞ്ചിന്റെ ഭാഗത്തും വേദന ഉണ്ടാകാറുണ്ട്. ഗ്യാസ് നു മരുന്ന് കഴിച്ചാൽ മാറും

  • @basheerkhan7799
    @basheerkhan779911 ай бұрын

    നന്ദി ഡോക്ട്ടർ

  • @vidhyav960
    @vidhyav96011 ай бұрын

    Same peoblem anikum undu

  • @abhithanthikad3984
    @abhithanthikad39843 ай бұрын

    Thank you doctor doctor🥼

  • @lifesong1149
    @lifesong11495 ай бұрын

    Herpics ithinu remedy medicin edukkano please reply dr

  • @user-nq5iu3qg5z
    @user-nq5iu3qg5z6 ай бұрын

    Dr enik pulse edakkedak nannayit koodunnund

  • @user-xq1te2xs9w
    @user-xq1te2xs9w3 ай бұрын

    Njan viyayamam cheyyatha aalanu enikku nenjinte nadukku kurenaalkalayittu cheriyoru piditham undu , wide push-ups edukkombol cheriyoru vedhanayum anubhavapedunnundu endhayirikkum preshnam.

  • @lifesong1149
    @lifesong11495 ай бұрын

    Dr herpis zoster oru video idumo

  • @dhilusworld1084
    @dhilusworld108411 ай бұрын

    Umineer irakkaan bhudhimutt undaavumo

  • @farookabbas1218
    @farookabbas121811 ай бұрын

    Thanks doctor ❤

  • @albinjoseph9117
    @albinjoseph911713 күн бұрын

    Ithinte koode cheriya ksheenam vararundo. Chila samayangalil enikk angane varaarund.

  • @me.6803
    @me.680311 ай бұрын

    Stress undelm varille pain?

  • @kshathriyan8206
    @kshathriyan820611 ай бұрын

    👍👍

  • @vavachisworld7113
    @vavachisworld71132 ай бұрын

    Edak kannil irutt kerunnapole thonnarund thalayilek blood kerunna pole thalayude pirak vashath anubavapedunnund

Келесі