ഇടയ്ക്കിടെ നെഞ്ചുവേദന,നെഞ്ചിടിപ്പ്,ശ്വാസംമുട്ടൽ, പാനിക് അറ്റാക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നെഞ്ചിൽ വേദനയും ശ്വാസം മുട്ടലും, നെഞ്ചിൽ ഭാരം പോലെ.. പരിശോധന നടത്തിയാൽ ഒന്നുമില്ല, കൂടാതെ തലകറക്കം തലപെരുപ്പ് പോലുള്ള പലവിധ ആരോഗ്യ പ്രശ്നങ്ങൾ പലരിലും പാനിക്ക് അറ്റാക്കിന്റെ ഭാഗമാകാം. ഇത് എന്തുതരം രോഗമാണ്..
0:00 പാനിക് അറ്റാക്ക് എന്ത്?
2:37 എങ്ങനെ പാനിക് അറ്റാക്ക് ഉണ്ടാകുന്നു?
4:30 എങ്ങനെ തിരിച്ചറിയാം ?
5:25 എങ്ങനെ പരിഹരിക്കാം ?
7:00 ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
10:28 ഭക്ഷണം എന്തു കഴിക്കണം?
പാനിക് അറ്റാക്ക് ഉണ്ടാകുന്നത് എന്തുകൊണ്ട് ? എങ്ങനെ തിരിച്ചറിയാം ? എങ്ങനെ പരിഹരിക്കാം ? ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? ഷെയർ ചെയ്യുക. ഉപകാരപ്പെടുന്ന അറിവ്
For Appointments Please Call 90 6161 5959

Пікірлер: 773

  • @DrRajeshKumarOfficial
    @DrRajeshKumarOfficial Жыл бұрын

    0:00 പാനിക് അറ്റാക്ക് എന്ത്? 2:37 എങ്ങനെ പാനിക് അറ്റാക്ക് ഉണ്ടാകുന്നു? 4:30 എങ്ങനെ തിരിച്ചറിയാം ? 5:25 എങ്ങനെ പരിഹരിക്കാം ? 7:00 ഈ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 10:28 ഭക്ഷണം എന്തു കഴിക്കണം?

  • @anjalisajan6127

    @anjalisajan6127

    Жыл бұрын

    Kurach divasayi Nalla tholu kazhapp und. Hospital poyi check cheythappo bp kooduthal. Medicine kazhichappo Mari. Pakshe Ipo veendum tholu kazhapp enthukond anu ingane

  • @SubiBruce

    @SubiBruce

    Жыл бұрын

    Allergikkulla മെഡിസിൻ (Montair Lc)കഴിക്കുന്നുണ്ട്. അത് കാരണവും അപ്പോ വരാം അല്ലെ നെഞ്ചിടിപ്പ്.

  • @roymathew7448

    @roymathew7448

    Жыл бұрын

    Thank you Doctor

  • @shamnafaizal5212

    @shamnafaizal5212

    Жыл бұрын

    Sir ,consult naayi Mattu district varaarundo

  • @aneesashihabaneesa

    @aneesashihabaneesa

    Жыл бұрын

    നെഞ്ച് അടി വീണാൽ എന്ത് ചെയ്യണം

  • @shareenajaleel1927
    @shareenajaleel1927 Жыл бұрын

    പാനിക്ക് അറ്റാക്ക് അനുഭവിച്ചവർ ഇവിടെ വരൂ 😭

  • @shareenajaleel1927

    @shareenajaleel1927

    Жыл бұрын

    മറ്റുള്ളവർക് മനസ്സിലാക്കി കൊടുക്കാൻ പറ്റാത്ത അവസ്ഥ 😭😭😭

  • @jerryandrews4725

    @jerryandrews4725

    Жыл бұрын

    Enikundavarund☹️

  • @sooryas1693

    @sooryas1693

    Жыл бұрын

    Njnm 😭

  • @user-cf4me4qy1n

    @user-cf4me4qy1n

    Жыл бұрын

    Njanum

  • @raihanmon5897

    @raihanmon5897

    Жыл бұрын

    ഞാനും

  • @prarthanaprarthana6997
    @prarthanaprarthana6997 Жыл бұрын

    എന്റെ കാര്യം ഇതിൽ 100% സത്യമാണ് സർ

  • @akhilknairofficial
    @akhilknairofficial Жыл бұрын

    ഇതിപ്പോ ഒരു സർവ്വ സാധാരണ സംഭവം ആയിട്ടുണ്ടല്ലോ... പലർക്കും ഉണ്ട്.. പക്ഷെ പലരും വലിയ എന്തോ അസുഖം ആണെന്ന് കരുതി ഇരിക്കുകയാണ്.

  • @nishasudheesh5482
    @nishasudheesh5482 Жыл бұрын

    Tq uuu sir.... കമന്റ് ബോക്സ്‌ കണ്ടപ്പോൾ മനസിലായി എനിക്ക് മാത്രമല്ല ഒരുപാട് ആളുകൾക്ക് ഇത് ഇണ്ടെന്നു.... covid വന്നു പോയതിനു ശേഷമാണ് ഇങ്ങനെയൊരു അനുഭവം.... tq uuu sooo much sir🙏🙏🙏😍😍😍

  • @najumashemeer4770

    @najumashemeer4770

    Жыл бұрын

    Same... Covid vannathinu shesham same situation

  • @user-jz2bc4ly7j

    @user-jz2bc4ly7j

    Жыл бұрын

    അതേ കോവിഡിന് ശേഷം, ഇപ്പോ ഒന്നര വർഷത്തോളം ആയി.

  • @muhammedshalique3992

    @muhammedshalique3992

    Жыл бұрын

    Same enkum

  • @Butterflykidscollection

    @Butterflykidscollection

    Жыл бұрын

    Same

  • @nishasudheesh5482

    @nishasudheesh5482

    Жыл бұрын

    @@najumashemeer4770 excercise ഓ പണ്ട് ചെയ്തിരുന്ന വീട്ടിലെ ജോലികളോ ചെയ്യാനും കഴിയുന്നില്ല... covid വന്നതിനു ശേഷം ഇടയ്ക്കിടയ്ക്ക് ശരീരം ഉളുക്കി പിടിക്കുന്നുമുണ്ട്... മൊത്തത്തിൽ ഇണ്ടായിരുന്ന ആരോഗ്യം നശിച്ചു... allergy ഉള്ള കൂട്ടത്തിലായിരുന്നു... covid നു ശേഷം അതും കൂടുതലായി... തുമ്മലും മറ്റുമായി

  • @perfume57
    @perfume57 Жыл бұрын

    എനിക്കും ഇങ്ങനെ പ്രശ്നം ഉണ്ടായിരുന്നു. ഞാൻ എപ്പോഴും ഒറ്റക്കാണ് ഇരിക്കുന്നത് അപ്പോൾ ഓരോ കാര്യങ്ങൾ ആലോചിച്ചു കൂട്ടും. പിന്നെ ഡോക്ടർ പറഞ്ഞ പ്രശ്നം തുടങ്ങി. Ecg ഇടുത്തു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു അപ്പോൾ ഒന്നും കുഴപ്പം ഇല്ല. അവസാനം യുട്യൂബിൽ ഇത് പോലെത്തെ same വീഡിയോ കണ്ടു അപ്പോൾ മനസിൽ ആയി. നമ്മുടേ മനസാണ് പ്രശ്നം എന്ന്. പിന്നെ ഞാൻ പരമാവധി വീട്ടിലും ഫ്രണ്ട്സിന്റെ അടുത്തും സ്പെൻഡ്‌ ചെയ്യും. ഉറക്കം നേരത്തെ ആക്കി. ഫുഡ്‌ കഴിക്കൽ ചിട്ടപെടുത്തി. ഇപ്പോൾ നല്ല മാറ്റം ഉണ്ട്.

  • @anujithbaby3990

    @anujithbaby3990

    Жыл бұрын

    Ippo muzhuvan maariyo ivide samadhanam illa...

  • @perfume57

    @perfume57

    Жыл бұрын

    @@anujithbaby3990 ഇപ്പോൾ കുഴപ്പം ഇല്ല. നേരത്തെ ഉറങ്ങുക.8hr എങ്കിലും. ഫുഡ് കണ്ട്രോൾ. വെള്ളം കുടിക്കുക

  • @LifestyleVlogsby_ADITHYA

    @LifestyleVlogsby_ADITHYA

    Жыл бұрын

    ​@@anujithbaby3990 try yoga and meditation... Negativity maximum avoid cheyyuva...stress kuraykuka.. nalla improvement kittum

  • @anumol55

    @anumol55

    Жыл бұрын

    @@LifestyleVlogsby_ADITHYA thanks

  • @perfume57

    @perfume57

    Жыл бұрын

    @@anujithbaby3990 bro എങ്ങനെ ഉണ്ട്

  • @SunilSunil-yf1qf
    @SunilSunil-yf1qf Жыл бұрын

    Very valuable information.. Thank you doctor 👍

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Жыл бұрын

    നന്ദി ഡോക്ടർ ഇത് അനുഭവിച്ചവർക്കെ ഇതിന്റെ തിവ്രതമനസ്സിലാവൂ നന്ദി പ്രാർത്ഥന 🙏🙏👌👌☺️☺️☺️

  • @rinkusreejesh4668

    @rinkusreejesh4668

    Жыл бұрын

    Very true

  • @habeebasalih8452

    @habeebasalih8452

    Жыл бұрын

    Correct.njan anubhvichittund

  • @haseenavikas4268
    @haseenavikas4268 Жыл бұрын

    ഞാൻ panic ആയി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഒരു 2വർഷം കൊണ്ട് ഉണ്ട്. കുറച്ചു മാറ്റം ഉണ്ടായിരുന്നു, ഇപ്പോൾ വീണ്ടുംവരുന്നു. ഇതു ഉണ്ടാകുന്നതിന്റെ പിറ്റേന്ന് മൈഗ്രൈൻ കൂടും. ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ഉള്ളു ഈ അവസ്ഥ എന്നു dr പറഞ്ഞ എല്ലാ ബുദ്ധിമുട്ടും എനിക്ക് ഉണ്ട്. ആദ്യമൊക്കെ ഹോസ്പിറ്റലിൽ പോകും ഇഞ്ചക്ഷനും മരുന്നും കൂടെയൊരു ecg യും dr പറയും പ്രഷർ ഇത്തിരി കൂടുതൽ ആണെന്നും ecg നോർമൽ ആണെന്നും. ഇപ്പോൾ മാക്സിമം ഹോസ്പിറ്റലിൽ പോകാതെ നോക്കും. എല്ലാരും പറയും എന്തെങ്കിലും ചിന്തിച്ചു കൂട്ടിയിട്ടാണ് വരുന്നത് എന്നു. പക്ഷെ അനുഭവിക്കുന്നവർക്കല്ലേ അത് മനസിൽ ആവു എന്നെ പോലെ ഒരുപാട് പേരുണ്ടെന്ന് കമന്റ് കണ്ടപ്പോൾ മനസിലായി. എന്തായാലും ഇത്രയും ടൈപ്പ് ചെയ്തപ്പോൾ എന്റെ mind കുറച്ചു relax ആയി സത്യം ☺️

  • @appuappu6449

    @appuappu6449

    10 ай бұрын

    Common aanu....Pedikanda....

  • @Majnamajeed555..

    @Majnamajeed555..

    9 ай бұрын

    ​@@appuappu6449ശ്വാസ തടസ്സം ഉണ്ടാകുമോ

  • @rafeeqrafi1702

    @rafeeqrafi1702

    5 ай бұрын

    അനുഭവിക്കുന്നവർക്കേ അറിയൂ 😃

  • @manum2616

    @manum2616

    3 ай бұрын

  • @raphibijubiju3291

    @raphibijubiju3291

    Ай бұрын

    Thank you ഡോക്ടർ 🙏❤🌹

  • @hridyacheriyath4650
    @hridyacheriyath4650 Жыл бұрын

    Correct timil ആണ് ഡോക്ടർ വന്നത്..... Thank you ഡോക്ടർ 🙏🏻🙏🏻 ഞാൻ ഈ പ്രശ്നം കാരണം രണ്ടു ഡോക്ടറെ കണ്ടു... ഇപ്പോൾ എനിക്കു കുറച്ചു സമാധാനം കിട്ടി... Thank you very much ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 🙏🏻🙏🏻

  • @jishashibu435
    @jishashibu435 Жыл бұрын

    Thank you ഡോക്ടർ 🙏🙏🙏

  • @mohamadabdulvasihpm2438
    @mohamadabdulvasihpm24387 ай бұрын

    വളരെ ഉപകാരമുള്ള അറിവ്

  • @sumathyravendran3531
    @sumathyravendran3531 Жыл бұрын

    Very helpful talk.thank you doctor

  • @anjujose8713
    @anjujose8713 Жыл бұрын

    Thanks for the video, it's very informative. ..

  • @rejibabureji5003
    @rejibabureji5003 Жыл бұрын

    Njan anubhavikunna problem aayirikkum dr idunna video. .orupaadu nandi sir

  • @dinupv348
    @dinupv3483 ай бұрын

    ഈ വീഡിയോ ഉപകാരപ്പെട്ടു 💖🙏🏻

  • @sksoumya8258
    @sksoumya8258 Жыл бұрын

    പേടി വരുമ്പോൾ ആ പേടിയെ ആണ് പേടിക്കുന്നത് പിന്നെ പേടി വരുമ്പോൾ ഉള്ള simptes നെ ആണ് പേടിക്കുന്നത്..

  • @SarathKumar-bs2vd
    @SarathKumar-bs2vd Жыл бұрын

    വളരെ നന്ദി ഡോക്ടർ 🙏 നിങ്ങൾ ആണ് യഥാർത്ഥ ഡോക്ടർ... മനുഷ്യനെ ശരീരികമായും മാനസികമായും മനസിലാക്കാൻ നിങ്ങൾക്കേ സാധിച്ചിട്ടുള്ളൂ 🙏.

  • @limajacob9132
    @limajacob9132 Жыл бұрын

    Thank you so much for your valuable information

  • @souparnika-fq1rf
    @souparnika-fq1rf Жыл бұрын

    Very, very good information. Thank you so much Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MS-pn8rs
    @MS-pn8rs Жыл бұрын

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്.👍👍

  • @bindushajishaji136
    @bindushajishaji136 Жыл бұрын

    നന്ദി ഡോക്ടർ🙏

  • @rahulramesh2346
    @rahulramesh2346 Жыл бұрын

    Thank you for ur valuable information doc❤

  • @suchitrasuchitrakp6390
    @suchitrasuchitrakp6390 Жыл бұрын

    ഞാൻ ഈ അസുഖത്തെപറ്റി ചിന്തിച്ച് ഇരുന്നപ്പോഴാണ് ഡോക്ടറുടെ ഈ വീഡിയോ കാണാൻ ഇടയായത്,വളരെ ഉപകാരപ്രദമായ ഒരു വീഡിയോ Thank you 🙏

  • @annmariajaimon332

    @annmariajaimon332

    Жыл бұрын

    Maryo

  • @SunilPaul2002
    @SunilPaul2002 Жыл бұрын

    Thank you... Suffering Same situation

  • @sibinl3030
    @sibinl3030 Жыл бұрын

    നല്ല അറിവ്

  • @nishasreejith9955
    @nishasreejith99556 ай бұрын

    Thank you Dr , for this valuable information

  • @treesageorge964
    @treesageorge964 Жыл бұрын

    Gud information for all. Thanku sir🙏🙏💐💐💐

  • @saraswathyam8678
    @saraswathyam8678 Жыл бұрын

    നന്ദി Dr. 🙏

  • @abdullatheef4964
    @abdullatheef4964 Жыл бұрын

    Very useful message thanks 👍

  • @saijusarovaram3277
    @saijusarovaram3277 Жыл бұрын

    എന്റെ പൊന്ന് ഡോക്ടറെ കിടന്നു ഉറങ്ങാൻ പോലും പറ്റില്ല, ഇരുന്നു ഉറങ്ങാറാണ് പതിവ്.... വല്ലാത്തൊരു അവസ്ഥ ആണ്....

  • @beautiful5130

    @beautiful5130

    10 ай бұрын

    Ningalk anthanu budimutt annu parayamo

  • @jasmi3161
    @jasmi3161 Жыл бұрын

    🙏🙏🙏ente doctor, njan Dr inte patient aakunnu, enikathil santhosham und thanks dr

  • @vaisakhcivil5529
    @vaisakhcivil5529 Жыл бұрын

    വളരെ നന്ദി 🙏🏼🙏🏼

  • @shijomp4690
    @shijomp4690 Жыл бұрын

    Very useful information👍👍

  • @Suhailu007
    @Suhailu007 Жыл бұрын

    Thank youuuuuuu😇 Sir 🌹❤❤❤ Ningalude ee villappetta vaakkugal enne valland aashvasippichuu 😍🥰🥰🥰

  • @foodiegirl7719
    @foodiegirl7719 Жыл бұрын

    Thanku so much doctor for giving us this information

  • @mercedesbenzfanz9142
    @mercedesbenzfanz9142 Жыл бұрын

    വളരെ നന്ദി

  • @silbysibi9554
    @silbysibi9554 Жыл бұрын

    Thank you Doctor God bless you 🙏

  • @krishnanvadakut8738
    @krishnanvadakut87387 ай бұрын

    Thalnk you Dr Thankamani

  • @positive_vibes2009
    @positive_vibes2009 Жыл бұрын

    Enikkum same symptoms.... Thank you doctor

  • @sidheekusman5551
    @sidheekusman5551 Жыл бұрын

    Sir gud information tank u

  • @sanidhrahmankp621
    @sanidhrahmankp621 Жыл бұрын

    Was very helpful to my freind biju..thank you so much sir He was struggling with this problem Now he is okay!

  • @noushadpuzhakkal6913
    @noushadpuzhakkal6913 Жыл бұрын

    Thank u dr gd information to all.💐💐💐🤝👌

  • @sarojinip3533
    @sarojinip3533 Жыл бұрын

    tnk u doctor...good information.

  • @sachukrishna4200
    @sachukrishna42008 ай бұрын

    Thank u doctor.. Thank u for ur valuable advice 🙏🏻🙏🏻❤️🥰

  • @ashachiramel4519
    @ashachiramel4519 Жыл бұрын

    Thank you doctor.reall help full

  • @saifufaiha1566
    @saifufaiha1566Ай бұрын

    ഒത്തിരി നന്ദി ഡോക്ടർ 😍🙏

  • @mehinimb511
    @mehinimb511 Жыл бұрын

    Thank you doctor 🙏

  • @geethamohan3340
    @geethamohan3340 Жыл бұрын

    Thank you sir🙏🙏🙏for the valueble information🙏🙏🙏

  • @globalmagazine2126
    @globalmagazine2126 Жыл бұрын

    ഡോക്ടറെ നിങ്ങളെ കൺകണ്ട ദൈവം... എന്ന് വിളിച്ചാൽ അത് കുറഞ്ഞു പോകുമോ എന്നൊരു തോന്നൽ...... ❤️❤️❤️ Love From മണ്ണാർക്കാട്...

  • @rafeeqrafi1702

    @rafeeqrafi1702

    5 ай бұрын

    മാറിയോ

  • @rosammaprince3691
    @rosammaprince3691 Жыл бұрын

    Thank you so much dr...

  • @deepaksajeev8363
    @deepaksajeev8363 Жыл бұрын

    Thanks Docter

  • @nonaalj8587
    @nonaalj8587 Жыл бұрын

    Thank u so much Dr God bless u

  • @anumol55
    @anumol55 Жыл бұрын

    Thank you docter...God bless you..🥺🥺🙏💙

  • @fathimathsameena8348
    @fathimathsameena8348 Жыл бұрын

    Good information doctor

  • @malaibari1020
    @malaibari10203 ай бұрын

    എനിക്കും ഉണ്ട് മരുന്ന് കഴിക്കുന്നു... നല്ല മാറ്റാം ഉണ്ട്... ആരും പേടിക്കണ്ട ഇത് മാറും.. ഹാപ്പി യായിട്ടു ഇരിക്കുക.. Exise ചെയ്യുക.. വൈൽ കൊള്ളുക.. തുടങ്ങി യാ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ട് പോകുക

  • @Mariyam0202

    @Mariyam0202

    2 ай бұрын

    Eth gulikayan

  • @malaibari1020

    @malaibari1020

    2 ай бұрын

    @@Mariyam0202 നിങ്ങൾക് ഉണ്ടോ... ഞാൻ കഴിക്കുന്നത് ഇംഗ്ലീഷ് മരുന്ന്

  • @chitraam8574
    @chitraam8574 Жыл бұрын

    Thank you Doctor.

  • @mhd._shammas4515
    @mhd._shammas4515 Жыл бұрын

    സൂപ്പർ വീഡിയോ

  • @thahiraasharaf8698
    @thahiraasharaf86987 ай бұрын

    Thank you doctor for your valuable information.. 🙏... ഇന്നലെ രാത്രി ഞാൻ ഇത് അനുഭവിച്ചതാണ്.. രണ്ടു വർഷമായി എനിക്ക് ഇങ്ങനെ panic attack വരാൻ തുടങ്ങീട്ട്..ഈ video കണ്ടപ്പോൾ ആണ് ആശ്വാസം ആയതു... ഡോക്ടർ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ കൃത്യമാണ്.. മറ്റുള്ളവരോട് ഈ അവസ്ഥ പറഞ്ഞാൽ അവര് മനസിലാകുന്നുമില്ല.. അതാണ്‌ സങ്കടം 😢

  • @praseetharajesh1370
    @praseetharajesh1370 Жыл бұрын

    Thank you Dr....

  • @user-py9ns5ny1s
    @user-py9ns5ny1s Жыл бұрын

    ഡോക്ടർ പറഞ്ഞ സത്യമാണ് എനിക്ക് ഇപ്രശ്നം ഉണ്ട്

  • @akhilsk4139
    @akhilsk4139 Жыл бұрын

    2വർഷം ആയി ഞാൻ അനുഭവിക്കുന്ന പ്രശ്നം ആണ് ഇതു. പറഞു തന്ന അറിവിന്‌ നന്ദി dr.

  • @user-cf4me4qy1n

    @user-cf4me4qy1n

    Жыл бұрын

    Medicine eduthittundo bro

  • @sreedharannair2218
    @sreedharannair2218 Жыл бұрын

    Thank you very much

  • @sooryas1693
    @sooryas1693 Жыл бұрын

    Thanks dr 🙏njn drnodu paranjirunnu panic attack nè kurich vdio cheyyovonn .othiri thanks dr ♥️

  • @jaseenashifa7095
    @jaseenashifa7095 Жыл бұрын

    Thanks Dr Good information 👍👍👍 Malappurathuninnu Jaseena

  • @kpgeethavarma
    @kpgeethavarma Жыл бұрын

    സൂപ്പർ മെസേജ് ഡോക്ടർ

  • @rekharenu2988
    @rekharenu2988 Жыл бұрын

    Good information doctor 🙏🙏

  • @juvairiya4061
    @juvairiya4061 Жыл бұрын

    Sir valare upakaram

  • @abin2thosth
    @abin2thosth Жыл бұрын

    Good information😍😍😍

  • @Nasi_Ilyas
    @Nasi_Ilyas Жыл бұрын

    ഉറക്ക് കിട്ടാതെ രാത്രി 2 മണി കഴിഞ്ഞു ഈ പറഞ്ഞ എല്ലാ അസുഖങ്ങളും ഉണ്ട് ഇത് കണ്ടപ്പോൾ സമാധാനമായി

  • @amalkrishna2013

    @amalkrishna2013

    Жыл бұрын

    Enit ipo nthayi kurav undo?

  • @vijayalakshik7074
    @vijayalakshik7074 Жыл бұрын

    Doctor valare nanni enikum und e presanam

  • @rafeeqrafi1702
    @rafeeqrafi170211 ай бұрын

    ലോകത്ത് ഇനിക്ക് മാത്രമുള്ള ഒരു രോഗമാണ് എന്ന് വിചാരിച്ചു

  • @aparnavijayan8436
    @aparnavijayan8436 Жыл бұрын

    Thankyou doctor ❤️

  • @sajeevankalindhi3186
    @sajeevankalindhi3186 Жыл бұрын

    Congratulations doctor

  • @noorjahannisha246
    @noorjahannisha246 Жыл бұрын

    Thanku dr very much 🥰

  • @zainabimk7087
    @zainabimk7087 Жыл бұрын

    ഇതൊ ക്കെ ഇല്ലാത്ത കഥകൾ മറ്റു പേടിപ്പിക്കുന്ന വീഡിയോകളും അതിന് കൂടെ അമിതമായി കുടിക്കാൻ തുടങ്ങിയതാണ് ഇതിനല്ലാം മൈൻകാരണം

  • @anishk5306
    @anishk5306 Жыл бұрын

    Vegans നെ പറ്റി ഒരു വീഡിയോ ചെയൂ...

  • @sreejithdubai8616
    @sreejithdubai8616 Жыл бұрын

    Original doctor ആണെന്നെ തോന്നു

  • @ambilinair5080
    @ambilinair5080 Жыл бұрын

    Valuable information sir🙏.Thank you👍

  • @asmarazaqasmarazaq4225

    @asmarazaqasmarazaq4225

    Жыл бұрын

    എനിക്ക് ഇതേ പ്രശ്നമാണ് dr ഒരുപാട് നന്ദി... നിങ്ങൾ ദൈവമാണ്

  • @nasrinshana2777
    @nasrinshana2777 Жыл бұрын

    U said it doctor... Thnk you... Njn paranjit arkum manassilayilla

  • @s.jayachandranpillai2803
    @s.jayachandranpillai2803 Жыл бұрын

    Thank you Dr ❤️👍

  • @rajeevks2406
    @rajeevks2406 Жыл бұрын

    Thaks Doctor

  • @divyadivakaran746
    @divyadivakaran746 Жыл бұрын

    Thank u dr. Nj kathirunna vdio

  • @valsalarajendran5265
    @valsalarajendran5265 Жыл бұрын

    Thank you doctor

  • @9446rashid
    @9446rashid Жыл бұрын

    Thank you Dr

  • @ajnasreejith
    @ajnasreejith Жыл бұрын

    Thnk u dr..njan..kure nalayi..ee avasthayiloode..kadannu pokunnu..

  • @noorudheennoor9864
    @noorudheennoor9864 Жыл бұрын

    ഈടോക്ടറെ എനിക്ക് വളരെ ഇഷ്ടമാണ്. നല്ല വിഷയങ്ങൾ നല്ല അവതരണം കേട്ടാൽ മനസ്സമാധാനം

  • @unaisauni9286

    @unaisauni9286

    Жыл бұрын

    Ith ente hus aano ee coment ayache 🤔

  • @sajit3094
    @sajit3094 Жыл бұрын

    Thanks doctor

  • @thankamanithankamani1427
    @thankamanithankamani1427 Жыл бұрын

    Thankyoudoctor❤️❤️❤️

  • @maluratheeshmaluratheesh2900
    @maluratheeshmaluratheesh2900 Жыл бұрын

    Good information

  • @kailasgopalakrishna932
    @kailasgopalakrishna932 Жыл бұрын

    എനിക്ക് same അനുഭവം അർദ്ധരാത്രി ഉണ്ടായി.... ഞാൻ ഫ്രണ്ടിനെ വിളിച്ചു casulaty പോയി ഡോക്ടറെ കണ്ട്. പക്ഷെ ബിപി അല്പം കൂടുതൽ ഒഴിച്ച് ബാക്കി ഓക്കെ നോർമൽ ആരുന്നു. ഇ അനുഭവം കുറച്ചു ദിവസം നീണ്ടു നിന്നപ്പോൾ വിദഗ്ധ സൈക്കാട്രിസ്റ്റിനെ കണ്ട്. ഇപ്പോളും അനുഭവം ഇടക്ക് ഉണ്ടാവാറുണ്ട്. Panic attacks and anxiety

  • @ai.FIT69966

    @ai.FIT69966

    Жыл бұрын

    It's psychological cause aanu 30 min Regular exercise and meditation cheythal normal aakum.

  • @justinrajan8042

    @justinrajan8042

    Жыл бұрын

    @@ai.FIT69966 വളരെ ശരി

  • @iamsdk4970

    @iamsdk4970

    Жыл бұрын

    medicine ippoyum undo. etra aayi

  • @Shajumon1971
    @Shajumon1971 Жыл бұрын

    ആദ്യത്തെ കൊറോണ കാലത്ത് ഞാനിതനുഭവിച്ചതാണ് ഡോക്ടർ, ഈ സമയത്ത് പല ചെക്കപ്പ് നടത്തിയെങ്കിലും എല്ലാം നോർമൽ , ഡോക്ടർ പറഞ്ഞ പല കാര്യങ്ങളും ഒത്തു പോകുന്നതാണ് എന്റെ പ്രശ്നങ്ങളും . ഇതു കേട്ടപ്പോൾ ശരിയാണന്ന് കരുതുന്നു.

  • @UmeshcuUmeshcu-jp2tu
    @UmeshcuUmeshcu-jp2tu2 ай бұрын

    Thnkuuu dr... Daivamaanu ningal.......

  • @sameeramanaf9067
    @sameeramanaf9067 Жыл бұрын

    Thank you Doctor

  • @vidyavineeth3070
    @vidyavineeth3070 Жыл бұрын

    Thanku dr

  • @noohjasna7110
    @noohjasna7110 Жыл бұрын

    Thank you dr

  • @jasnanaufal3645
    @jasnanaufal3645 Жыл бұрын

    എന്താണോ വിചാരിച്ചു ടെൻഷൻ അടിച്ചിരിക്കുന്നത് അപ്പോയെക്കും അതിനു പരിഹാരം ആയി dr എത്തും dr ദൈവം അനുഗ്രഹിക്കട്ടെ

  • @jishaabhilash6827

    @jishaabhilash6827

    Жыл бұрын

    👍

  • @RasheedRasheed-jz8lb

    @RasheedRasheed-jz8lb

    Ай бұрын

    👌🏼👍🏼

  • @prasanthr817
    @prasanthr817 Жыл бұрын

    Thanks Dr 🙏

  • @geethakiran8089
    @geethakiran8089 Жыл бұрын

    Thank you

  • @KLKL-yl1nq
    @KLKL-yl1nq Жыл бұрын

    എനിക്കും ഇതേ അനുഭവങ്ങൾ ഉണ്ട്

Келесі