ഇങ്ങനെ ചെയ്‌താൽ പെട്ടെന്ന് ഉറക്കം കിട്ടും | How to get good sleep|Sleep science| mtvlog

ഇങ്ങനെ ചെയ്‌താൽ പെട്ടെന്ന് ഉറക്കം കിട്ടും | How to get good sleep|Sleep science| mtvlog
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
Mob +918848956899
WhatsApp wa.me/918848956899
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 82

  • @SairaBanu-hf3jl
    @SairaBanu-hf3jl7 ай бұрын

    Tq sir good information

  • @dollyjohn916
    @dollyjohn9166 ай бұрын

    Sir yeniku orakam ottum Ella but yeniku tenshan onnum Ella but orakkam ottum ella pagalum oragarilla 3 to 4.40 kidakum tv or mobile kadu kidakum plz epposhum oragathe erippanu

  • @humanityiswaytospiritualli4046
    @humanityiswaytospiritualli40467 ай бұрын

    Time period is not important, deep sleeping is important

  • @seenasultan8455
    @seenasultan84557 ай бұрын

    വളരെ നല്ല വിവരണം Thank you sir

  • @valsalam4605
    @valsalam46057 ай бұрын

    എനിക്കു ഉറക്കം കുറവാണ്,, യെന്തായാലും ഒരുപാട് അറിവുള്ള വീഡിയോ ❤️❤️❤️❤️

  • @humanityiswaytospiritualli4046

    @humanityiswaytospiritualli4046

    6 ай бұрын

    Chant any mantra which you know before bed for good sleep God bless you🙏

  • @aminak2740
    @aminak27406 ай бұрын

    Very nice and good sir 👍

  • @harikrishnan680
    @harikrishnan6807 ай бұрын

    Nerathe kidakanm ath pattarilla mobile nokki irunn pokunu schedule cheyan patunilla sir atha problem

  • @ranicheriyan6781
    @ranicheriyan67817 ай бұрын

    സാറിൻ്റെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം ആണ് ..

  • @munnaskitchenrecipes8636
    @munnaskitchenrecipes86366 ай бұрын

    Thanks

  • @GeorgeT.G.
    @GeorgeT.G.7 ай бұрын

    very useful video

  • @megladorff4923
    @megladorff49237 ай бұрын

    Chetta njn left ilum right llum ezutum angane ulla allugallude speciality yude oru video cheyyavo

  • @ushaphalan6171

    @ushaphalan6171

    5 ай бұрын

    Testnte name onnu whatsupil ittu tarumo Sir

  • @shyamalanair258
    @shyamalanair2584 ай бұрын

    Hi Sir, Ente spine ninte surgery 3 months before kazhinju. Oru divasam urangum adutha dhivasam urangarilla. Urakkathinulla tablet kazhikkano

  • @sunithadavid1195
    @sunithadavid11957 ай бұрын

    സർ, go daily eran money easily എന്ന അപ്പിനെക്കുറിച്ചു കേട്ടു. ഒന്നു പറഞ്ഞുതരുമോ. നല്ലതാണോ എങ്ങനെ യൂസ് ചെയ്യുന്നേ, ക്യാഷ് wthrd എങ്ങനെ എന്നൊക്കെ ഒന്ന് പറഞ്ഞു തരുമോ

  • @rabiyapk9800
    @rabiyapk98006 ай бұрын

    Prayam. Kuduthal as yavark. Urakkamillaeyal. Endanu. Pariham👏👏

  • @azharcm46
    @azharcm467 ай бұрын

    👍

  • @antosspecial1659
    @antosspecial16597 ай бұрын

    ❤❤❤താങ്ക്സ്

  • @achsahsibi4155
    @achsahsibi41557 ай бұрын

    എനിക്ക്‌ ഉറക്കം വരാതിരിക്കാനുള്ള trick ആണ് വേണ്ടത്.... പഠിക്കാനായി book എടുത്താൽ മതി, എല്ലാം തീർന്നു.... ഉറക്കം വന്നാലും ഉറങ്ങരുത് എന്ന് കരുതി പഠിക്കും last കണ്ണ് തുറക്കുമ്പോളാ അയ്യോ ഞാൻ ഉറങ്ങിയല്ലോന്ന് ഓർക്കുന്നത് ☹️☹😥😩

  • @mercyantony3322

    @mercyantony3322

    7 ай бұрын

    Please check your thyroid

  • @aleyammajoseph7284

    @aleyammajoseph7284

    7 ай бұрын

    😊​@@mercyantony3322

  • @renukaunnikrishnan7287

    @renukaunnikrishnan7287

    7 ай бұрын

    😊😊😊😊

  • @sabeenanassar750

    @sabeenanassar750

    6 ай бұрын

    😂

  • @jyothiswarup7634

    @jyothiswarup7634

    6 ай бұрын

    പിണറായി വിജയനെ കുറിച്ച് ചിന്തിച്ചാൽ മതി.. ജീവിതകാലം മുഴുവനും ഉറക്കം ഇല്ലാതാവും.😂

  • @rileeshp7387
    @rileeshp73877 ай бұрын

    ആയുസ് കുറഞ്ഞാലും വേണ്ടില്യില്ല നന്നായൊന്നു ഉറങ്ങിയാൽ മതി

  • @iveyanitha1408
    @iveyanitha14087 ай бұрын

    എന്തായാലും 👍മെസ്സേജ് എനിക്ക് ഇഷ്ടം ആയി sir 🥰🥰🥰❤️❤️❤️

  • @kadarbasha888
    @kadarbasha8887 ай бұрын

    🎉🎉

  • @Malappuramchat
    @Malappuramchat7 ай бұрын

    ഉറക്കം ദുഃഖമാണുണ്ണി പവർകട്ടല്ലോ സുഖപ്രദം

  • @naadan751

    @naadan751

    7 ай бұрын

    യുഡിഫ് ഭരണം അയവിറക്കിപ്പോയോ?

  • @user-mw1sx9zs1m
    @user-mw1sx9zs1m6 ай бұрын

    Pettennu unaraan enthu cheyyanam?

  • @hridyarose451
    @hridyarose4517 ай бұрын

    Enta appachenu orakam kurava ennal alku eppo 75 age und

  • @subadhrakaladharan359
    @subadhrakaladharan3597 ай бұрын

    Thanks ❤❤

  • @kirankrishnar288
    @kirankrishnar2887 ай бұрын

    Sir counseling ചെയ്യുമോ

  • @salivlog275
    @salivlog2755 ай бұрын

    Njan jeevidatjil uranghite unddahoola

  • @Bindhuqueen
    @Bindhuqueen7 ай бұрын

    Supr❤❤❤❤

  • @aswathyachu386
    @aswathyachu3867 ай бұрын

    Urakkathil pettann unarum

  • @solotraveller8959
    @solotraveller89596 ай бұрын

    TV sound will wake me up

  • @sree3582
    @sree358225 күн бұрын

    Sir കൂടുതലായി പറയുന്നത് ഉറക്കത്തിന്റെ പ്രധാന്യത്തെക്കുറിച്ച്.അത് കേൾക്കുമ്പോൾ കൂടുതൽ ടെന്ഷന് ആവുന്നു.ശരിക്ക് ഉറങ്ങാതെ 1 week ആയി.

  • @abhijith1020
    @abhijith10207 ай бұрын

    ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ ഓരോ ആഴ്ചയും ഷിഫ്റ്റ് മാറി മാറി വരും ഒരു വീക്ക് നൈറ്റ് ആണെകിൽ അടുത്ത വീക്ക് ഡേ ആയിരിക്കും അപ്പൊ അങ്ങനെ ടൈം മാറി ഉറങ്ങുന്നത് കൊണ്ട് പ്രശ്നമുണ്ടോ?

  • @user-su5wc1ez5p

    @user-su5wc1ez5p

    7 ай бұрын

    XzC. Xsnfasjfa

  • @fathimarifnak9552
    @fathimarifnak95527 ай бұрын

    ഡോക്ടർ ശെരിക്ക് ഉറക്കിന്റെ ട്രിക്ക് പറഞ്ഞു തന്നില്ല

  • @anieum2092
    @anieum20927 ай бұрын

    Enikk urakkam varan motivation kelkkanam😁

  • @drguppyfarm
    @drguppyfarm6 ай бұрын

    🎉

  • @srthomas-vj1di
    @srthomas-vj1di7 ай бұрын

    Few hours only sleep

  • @user-lj5sp8he4f
    @user-lj5sp8he4f7 ай бұрын

    എന്റെ ഭർത്താവിന് തീരെ ഉറക്കമില്ലാ ഉറക്ക കുളിക കഴിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ലാ😢

  • @sheejasheeja8334
    @sheejasheeja83347 ай бұрын

    എനിക്ക് ഉറക്കം കുറവാണ്

  • @asherafmm734
    @asherafmm7346 ай бұрын

    Bro, in the matter of sleeping science still studying the factors, more sleeping is not good to health...

  • @p.vsukumaran3455
    @p.vsukumaran34557 ай бұрын

    ഇന്ഡ്യന് യോഗികൾ നല്ലൊരു വിഭാഗവും വളരെ കുറച്ചേ ഉറങ്ങാറുള്ളൂ. ശ്രീ ബുദ്ധന് രണ്ടു മണിക്കൂറേ ഉറങ്ങിയിരുന്നുള്ളൂ.

  • @treesakurian7039
    @treesakurian70397 ай бұрын

  • @athirarajeev9571
    @athirarajeev95717 ай бұрын

    Ente പ്രശ്നം night ഉറക്കം ഇല്ല ബാക്കി ഇത് ടൈംയിലും ഉറങ്ങും

  • @jks3645
    @jks36457 ай бұрын

    ഞാൻ കിടന്നാൽ വെറും 30സെക്കന്റ്‌ കൊണ്ട് ഉറങ്ങും 🙄🙄

  • @iamjassim91

    @iamjassim91

    7 ай бұрын

    Luckiest person

  • @valsala1891
    @valsala18917 ай бұрын

    I am not getting even after taking sleeping pill.

  • @prabithakrishnan8559
    @prabithakrishnan85595 ай бұрын

    Anik urakkam kuravanu

  • @akhil616aki6
    @akhil616aki67 ай бұрын

    സാർ പടിക്കാൻ ഇരിക്കുമ്പോ ഉറക്കും ഷിണവും വരാതെ ഇരിക്കാൻ ഉള്ള കാര്യങ്ങളും ഒന്ന് പറയണേ

  • @hafsathvelaraani43
    @hafsathvelaraani437 ай бұрын

    Enik ottum urakkamilla

  • @sajeebrahman6566

    @sajeebrahman6566

    7 ай бұрын

    എന്തുപറ്റി എനിക്കും same ane

  • @saheer1439
    @saheer14397 ай бұрын

    "മനസമാധാനം " ഉണ്ടെങ്കിലല്ലേ ഉറങ്ങാൻ പറ്റു 😢😢😢😢😢

  • @bloomingaura1623

    @bloomingaura1623

    7 ай бұрын

    No,athokke veruteya, ente bro in lowkk Kure atikam kadam, loan,cash kuravu,aalugalude cheetta cash kodukaanjitt ,itokke ennum und ennittum Avan bed kandaal urangum,atu manasamaadaanam undaayittano?

  • @saheer1439

    @saheer1439

    7 ай бұрын

    @@bloomingaura1623 ജീവിതത്തിൽ ഇപ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിച്ച് കൊണ്ടിരിക്കുകയാണ് എല്ലാവരും

  • @kumarisumajaambili6947
    @kumarisumajaambili69477 ай бұрын

    ഇത് സ്വാഭാവികം.... ഇതാണോ ട്രിക്ക്... 🤔

  • @user-lj5sp8he4f
    @user-lj5sp8he4f7 ай бұрын

    എന്റെ പ്രശ്നം ഉറക്കത്തിൽ സംസാരിക്കുന്നതാണ് ഇത് കൊണ്ട് എന്റ ഭർത്താവിന് ഭയങ്കര ബുദ്ധിമുട്ടാണ് ഇത് മാറാൻ എന്തെങ്കിലും ഉണ്ടോ 😢😢

  • @vasanthavr

    @vasanthavr

    7 ай бұрын

    Q

  • @sivinsajicheriyan7937

    @sivinsajicheriyan7937

    6 ай бұрын

    Njanum urakkathil samsarikkum😔

  • @vijayalakshmyganeshan7691
    @vijayalakshmyganeshan76917 ай бұрын

    എന്റെ proble ഉറക്കത്തിൽ കൂർക്കവലിയാണ് husbandne ഉറക്കം ഉണരുന്നു.

  • @muhammedkuttysalim8392
    @muhammedkuttysalim83927 ай бұрын

    Ratri Mookku mutte thinnuka kidannuranguka 😂

  • @MM-vw9el
    @MM-vw9el7 ай бұрын

    വ്യായാമം, യോഗ എന്നിവ ഉറക്കം കൂട്ടും. എന്നാൽ ഇവ രാത്രി ചെയ്യരുത്. ഉത്കണ്ഠ, വിഷാദം എന്നീ പ്രശ്നങ്ങൾ ഉറക്കം ഇല്ലാതാക്കുകയോ തുടർച്ചയായ ഉറക്കം കിട്ടാതിരിക്കുകയോ ചെയ്യും.മേൽ പറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാരം താങ്കൾ ഇവിടെ പറഞ്ഞില്ല.രാത്രി ഉറങ്ങിയാലും രാവിലെ ഉറക്കം വരുന്നതിന്റെ കാരണവും പരിഹാരവും പറഞ്ഞാൽ നന്നായിരിക്കും

  • @purushothamanthampy1912
    @purushothamanthampy19126 ай бұрын

    ഇതൊന്നും പുതിയ കാര്യങ്ങൾ അല്ലെ

  • @parameswarankl9395
    @parameswarankl93956 ай бұрын

    ഉറക്കം.തീരെ.ഇല്ല

  • @deepadeepus6466
    @deepadeepus64667 ай бұрын

    എനിക്ക് ഉറക്കം കൂടുതൽ ആണ് എത്ര ഉറങ്ങിയാലും പോരാ എന്നാ

  • @karthikm1292

    @karthikm1292

    7 ай бұрын

    ന്തോ വലുത് വരാൻ പോവാ 🥴

  • @muhammedrafi8383

    @muhammedrafi8383

    7 ай бұрын

    Veettil joli yillathonda

  • @sabeenanassar750

    @sabeenanassar750

    6 ай бұрын

    😅😅

  • @sabeenanassar750

    @sabeenanassar750

    6 ай бұрын

    ​@@karthikm1292😅😅

  • @salivlog275

    @salivlog275

    5 ай бұрын

    Marichu kanum

  • @shefy7799
    @shefy77997 ай бұрын

    പിന്നേ ഇയാൾ ഇപ്പം ഉറക്കും ഒന്നുപോ അണ്ണാ

  • @MustafaUthu-um1bz
    @MustafaUthu-um1bz7 ай бұрын

    ഉറക്കം പെട്ടെന്ന് കിട്ടണമെങ്കിൽ വിഷം കഴിച്ചാൽ മതി

  • @salivlog275

    @salivlog275

    5 ай бұрын

    😅😅😅😅😅😅😅😅😅😅😅😅😅

  • @georgegeorge9553
    @georgegeorge95536 ай бұрын

    😂😂😂

  • @DarkmyranMm
    @DarkmyranMm5 ай бұрын

    ❤🎉🎉

  • @Binoyxxx9
    @Binoyxxx95 ай бұрын

    എനിക്ക് ഉറക്കം ഇല്ലാ..ഒന്ന് ഉണർന്നാൽ പിന്നെ എൻ്റെ ശിവനെ..😅

Келесі