ഇഷ്ടം! ഭാര്യക്ക് ഒരാക്‌സിഡന്റ സംഭവിച്ചപ്പോൾ ഭർത്താവ് മനസ്സിലാക്കിയ ചില സത്യങ്ങൾ

ഭാര്യക്ക് ഒരാക്‌സിഡന്റ സംഭവിച്ചപ്പോൾ ഭർത്താവ് മനസ്സിലാക്കിയ ചില സത്യങ്ങൾ എഴുത്തിനു കടപ്പാട്‌

Пікірлер: 225

  • @jaseenasameer7565
    @jaseenasameer75654 жыл бұрын

    പ്രവാസിയായ എന്റെ ഇക്കു.. നാട്ടിൽ വരുന്ന ഒരു മാസ ലീവ്.... പാവം നാട്ടിൽ വന്നാൽ എന്നെ ഒരുപാട് കിച്ചണിൽ സഹായിക്കാറുണ്ട്.... എന്നെ ഒരുപാട് ഇഷ്‌ടാണ്😍എനിക്കും... പടച്ചോൻ എന്നും ഇങ്ങനെ നിലനിർത്തും എന്നാ വിശ്വാസത്തിൽ 😍😍😍😍😍

  • @divyadivya-po5mj
    @divyadivya-po5mj3 жыл бұрын

    ഇതുപോലെ ഉള്ള കഥകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുകായാണ്

  • @ashabindi871
    @ashabindi8715 жыл бұрын

    കഥ വളരെ നന്നായിട്ടുണ്ട്. ചില വരികളിൽ കണ്ണ് നിറഞ്ഞു പോയി.എന്റെ വീട്ടിലെ അതേ അവസ്ഥ. പക്ഷെ ഒരു കാര്യം അസുഖം കുറഞ്ഞു ഞാൻ അടുക്കളയിൽ കയറിയാൽ വീണ്ടും first part തന്നെ. എന്നാലും അസുഖം മാറും വരെ 2 കുടുംബത്തിൽ നിന്നും ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കില്ല. അതുതന്നെ വലിയ ഭാഗ്യം.

  • @rasinanoushad12noushad44
    @rasinanoushad12noushad445 жыл бұрын

    സത്യം കൂടുതൽ സ്നേഹിച്ചാൽ എന്തെങ്കിലും അവിടെ നടക്കും... ഇന്റെ അനുഭവം 😔😔😔😔

  • @simi.ponnukannan9311
    @simi.ponnukannan93112 жыл бұрын

    സൂപ്പർ സ്റ്റോറി ഇക്കാ ❤❤

  • @yoosafali4281
    @yoosafali42815 жыл бұрын

    ഷാഹുൽ രണ്ടാളും നല്ല അവതരണം ഉപ്പു കുറഞ്ഞാലോ എരിവ് കൂടിയാലോ കുറ്റം പറയുന്നവർക്ക് ഒരു ദിവസം എങ്കിലും അവരുടെ ജോലി ഒന്ന് ചെയ്തു നോക്കണം അപ്പോൾ മനസ്സിലാകും അവരുടെ വില അത് അമ്മയായി കോട്ടേ ഭാര്യ ആയിക്കോട്ടെ കഴിയുമെങ്കിൽ അവരെ ഒന്ന് ബഹുമാനിക്കുകയും സ്നേഹിക്കുകയും വേണം i love my mom& wife😍😍😍😍😍

  • @radhakannan213
    @radhakannan2135 жыл бұрын

    ചിലഭർത്താക്കൻ മാര് ഇങ്ങനെയാണ് ഭാര്യ ക്ക് വോണ്ട പ്രധാധ്യം കെടുക്കാർ ഇല്ല

  • @shahinnizashiyas6088
    @shahinnizashiyas60884 жыл бұрын

    കേൾക്കാൻ നല്ല സുഖം ആണ് പക്ഷേ എല്ലാവരുടെയും കാര്യങ്ങൾ ഇതുപോലെയല്ലകഥ 👍

  • @sajeevansajeev1912
    @sajeevansajeev19125 жыл бұрын

    😍😘😍നല്ല കഥ അതിന്റ ഒപ്പം ഷാഹുൽ മലയിന്റെ അവതരണ ശൈലി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ആ voice I like it, ആ പെൺകുട്ടിയുടെ voice ,, അതാരാണ് എന്തായാലും രണ്ടാളും പൊളിച്ചു 👌👌👌👌👌

  • @poovimol2821
    @poovimol28215 жыл бұрын

    All the best nooru😍😍 ഇനിയും എന്റെ കുട്ടിക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ✌✌✌ miss uuh ഉണ്ടച്ചി 😔 ശാഹുൽ ഇക്കാ u r great🙏🙏

  • @REDROSE-yc6or
    @REDROSE-yc6or4 жыл бұрын

    എന്റെ hus എന്നെ സഹായിക്കാറുണ്ട്... എപ്പഴും.....

  • @sandrasolaman5690
    @sandrasolaman56902 жыл бұрын

    ഈ ഇഷ്ടം കാണുമ്പോൾ മനസിൽ ചെറിയ ഒരു വിങ്ങൽ..... സൂപ്പർ സ്റ്റോറി

  • @mujeeba5481
    @mujeeba54815 жыл бұрын

    എൻറെ ഇക്കാ അന്നുമുതൽ ഇന്നുവരെ എന്നെ എല്ലാ ജോലിയിലും സഹായിക്കാറുണ്ട് ഞാൻ പ്രഗ്നൻസി ടൈമിൽ പോലും ഇക്കായ്ക്ക് ഉമ്മ ഇല്ലാത്ത ഒരു വിഷമം എന്നെ അറിയിച്ചിട്ടില്ല രാത്രിമുഴുവൻ അടുത്ത ദിവസത്തേക്കുള്ള സാധനങ്ങൾ റെഡിയാക്കി ഫ്രിഡ്ജ് സൂക്ഷിച്ചു വെളുപ്പിനെ എണീച്ചു എല്ലാം റെഡിയാക്കി നിക്ക് കുടിക്കാനുള്ള പാല് പോലും കാഴ്ചവെച്ച ജോലിക്കുപോകുന്ന ഗ്രീക്ക് ഉണ്ടെനിക്ക് എപ്പോഴായാലും ജോലി കഴിഞ്ഞ് വന്നാൽ എൻറെ ജോലിയെ കാളും എൻറെ കുഞ്ഞിനെ നോക്കുന്നത് നിനക്ക് വലിയ ജോലിയാണ് എന്ന് പറഞ്ഞു വീട്ടിൽ എന്നെ സഹായിക്കുന്ന എനിക്കൊരു കാര്യം ഒരു പാവം ഓട്ടോ ഡ്രൈവർ

  • @mylifemyfamliy3836
    @mylifemyfamliy38365 жыл бұрын

    ✌️💯😊ശാഹുൽ ഭായ് voice ഹ സ്ത്രീയുടെ വോയിസ്‌ സൂപ്പർ ആണ്..

  • @simplehumble1135
    @simplehumble11355 жыл бұрын

    Ingane oru barthavine kitttan bagyam cheyyanam..heart touchinggg

  • @Name_is_KD
    @Name_is_KD4 жыл бұрын

    ചന്ദുവിനെ തോൽപിക്കാൻ ആവില്ല മക്കളെ 😝😝😝😂😂😂😂😂😂

  • @salmathasnisalmathasni4700
    @salmathasnisalmathasni47004 жыл бұрын

    Sasharana oru ladyde sound ille....athra pora....yennalum masha allah.kollam.ithinulla baagyam avalkk kitteele

  • @jamsheerajabin8976
    @jamsheerajabin89765 жыл бұрын

    Shahulkka super aayi.storye kkaal ishttam avatharanam aanu.iniyum othiri story pradheekshikkunnu.god bless you ikkaaa.👍🏻

  • @salnanouf9628
    @salnanouf96285 жыл бұрын

    Allengilum njammal ku vayyathaumbol husbandinte karuthal ......... Masha allah

Келесі