പെങ്ങളുടെ ഫ്രണ്ടിനെ പ്രണയിച്ച കലിപ്പൻ കാമുകൻ

""ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് അവളെ ഒത്തിരി ഇഷ്ടമാണ്.... എന്നു വെച്ചാൽ നമ്മൾ തേടി നടന്ന ഒരാൾ പെട്ടെന്ന് കൺമുന്നിൽ വന്ന പോലെ...
heart touching love story

Пікірлер: 292

  • @ayyoobfathiayyoobfathi3260
    @ayyoobfathiayyoobfathi32604 жыл бұрын

    ആദ്യം തന്നെ പറയാം കഥ ഹൃദ്യമായിരുന്നു... അവതരണം അതിലേറെ ഭംഗിയായിരുന്നു. ഇപ്പോഴുമുണ്ട് വർണ്ണവിവേചനം നടത്തുന്ന ആളുകൾ നമുക്കും ഇടയിൽ. കറുപ്പിൽ 100 അഴകുള്ള രോഹിണിയെ ചേർത്തുപിടിച്ച, മൈഥിലി സൗഹൃദത്തിന്റെ സൗന്ദര്യം കാണിച്ചുതന്നു. പെങ്ങളുടെ സുഹൃത്തിനെ പ്രണയിക്കുക എന്നത് വല്ലാത്ത ഒരു അനുഭൂതിയാണ്. ആരുമില്ലാത്ത മൈഥിലിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച അപ്പു..... കഥ ഒത്തിരി ഇഷ്ടമായി. അവസാന ഭാഗം പൊളിച്ചു..... അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു..... 😍😍😍😍

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    ഒത്തിരി ഒത്തിരി സന്തോഷം 🥰🥰

  • @IZUsworld402
    @IZUsworld4023 жыл бұрын

    ഷാഹുലിക്കന്റെ അവതരണം അതൊരു അടാർ ഫീൽ ആണ്.

  • @jaaziejachu9128

    @jaaziejachu9128

    3 жыл бұрын

    Adh vere thanneya🥰

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    ✌️😍😍

  • @archanar545

    @archanar545

    3 жыл бұрын

    ഇക്കാ poliya

  • @aswathyarya5767

    @aswathyarya5767

    3 жыл бұрын

    ikka poliyalla

  • @jumnasworld9629

    @jumnasworld9629

    3 жыл бұрын

    Sathym...ikka nte voice modulation ufff.... Sherikkum athellam neril kannumpole thonnum..😍😘😘😘

  • @asheerthalaa1039
    @asheerthalaa10393 жыл бұрын

    Shahulkante story kelkkumpol ulla feel kitunilla

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    ആ ithoose 🤩എന്റെ ആദ്യത്തെ ചുവടുവെപ്പാണ് ഭാവിയിൽ ഉഷാറാവും ... നിങ്ങളെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ 🥰🥰🥰

  • @asheerthalaa1039

    @asheerthalaa1039

    3 жыл бұрын

    @@fathimathulafsana4187 njangalde sappot theerchayayum undavum

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    @@asheerthalaa1039ഒത്തിരി സന്തോഷം 😘😘

  • @asheerthalaa1039

    @asheerthalaa1039

    3 жыл бұрын

    @@fathimathulafsana4187 😊😊

  • @kfamliyvlog5423

    @kfamliyvlog5423

    3 жыл бұрын

    Same..dont worry ..sheriyayikkolum

  • @chinjurj3902
    @chinjurj39024 жыл бұрын

    ഓ... എത്ര നല്ല കഥ. 👌👌👌👌 മനസ്സിൽ കൊണ്ടു ♥️ഒത്തിരി ഒത്തിരി ഇഷ്ടമായി. രചയിതാവിന് ഒരു ബിഗ് സല്യൂട്ട്. 👍👍👍👍👍 പിന്നെ അവതരണം ഒരു രക്ഷയുമില്ല. സൂപ്പർ എന്ന വാക്കിലൊന്നും ഒതുങ്ങില്ല, അത്ര ഗംഭീരം.... and good voice 🤗🤗🤗🌷🌷

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    ഒത്തിരി ഇഷ്ടം🥰🥰

  • @Chefnijju
    @Chefnijju4 жыл бұрын

    ടാസ്ക് ആണെങ്കിലും , ശെരിക്കും വിഡിയോ കണ്ടപ്പോ സമയം പോയത് അറിഞ്ഞില്ല..ഇങ്ങളെ അവധരണവും അ ശൈലിയും പൊളിച്ചു👍👍👍thanks ❣️❣️

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku smch dr🥰തുടർന്നും പ്രതീക്ഷിക്കുന്നു 🥰

  • @nasarnasi6944
    @nasarnasi69444 жыл бұрын

    നല്ല കഥ, മെച്ചപ്പെട്ട അവതരണം, കേട്ടിരിക്കാൻ വല്ലാത്ത സുഖം, വല്ലാത്തൊരു ഫീൽ....... രചയിതാവിനും അവതാരികയ്ക്കും ഒരുപാട് നന്ദി.....

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku 🤩

  • @afsheelashafeek2896
    @afsheelashafeek28964 жыл бұрын

    പറയാൻ വാക്കുകൾ കിട്ടുന്നില്ലല്ലോടി 😉😉💝💝💞💞💯💯

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    അതങ്ങിനെയാണ് ചിലതൊക്കെ വാക്കുകൾക്കതീതമാണ്

  • @sairasworld2772
    @sairasworld27724 жыл бұрын

    കഥ നന്നായി കേട്ടിരുന്നു പോയി ഒറ്റപ്പെട്ടുപോയ ഒരു പവം പെണ്ണ് അവതരണം അടിപൊളി ആണുട്ടോ

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @makmadMakandMad
    @makmadMakandMad3 жыл бұрын

    ഫതിമത്തുൽ അഫ്സാന.....താങ്കൾ ഒരു വലിയ പ്രതിഭ ആണ്...കൂടെ ഉണ്ട് ഞങ്ങളും .....കൂട്ടിനു

  • @shabanac.a7129
    @shabanac.a71294 жыл бұрын

    കഥ മാത്രമല്ല... അവതരണവും വളരെ നന്നായിട്ടുണ്ട്...👍❣️❣️❣️

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku muthe🥰

  • @vavasworldkudag6236
    @vavasworldkudag62363 жыл бұрын

    ഇങ്ങനെ ഒരുചാനൽ തിരഞ്ഞ് നടക്കുവായിരുന്നു, നല്ല അവതരണം...... ഇനിയും കഥപറയൂ.....

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku smch dr😍എല്ലാ കഥകളും കേൾക്കുട്ടോ 😍

  • @fathimathulafsana4187
    @fathimathulafsana41874 жыл бұрын

    നിങ്ങളുടെ സ്വന്തം നിർമ്മിതിയായ കഥകൾ ഈ ചാനലിലൂടെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന മെയിലിൽ അയച്ചു തരിക. nasidsq@gmail.com " എല്ലാവരും മൂന്നു മിനുട്ട് വീഡിയോ കണ്ടതിനു ശേഷം മാത്രം ലൈക്ക്, സബ്സ്ക്രൈബ്, കമന്റ് ചെയ്യാനും ശ്രദ്ധിക്കണേ. ഇല്ലെങ്കിൽ അത് സ്പാം ആയി പോകും.

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    😄അയ്യോ. Thnku 🥰🥰

  • @Chefnijju

    @Chefnijju

    4 жыл бұрын

    Stay connected 🤝

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    @@Chefnijju കാണാറുണ്ട് dr. Nasar nasi എന്ന id യിൽ നിന്നും

  • @Chefnijju

    @Chefnijju

    4 жыл бұрын

    Thanks a lot 💞 njan ingale oru fan ആണ്❣️✌️

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    ആഹാ ഒരുപാട് സന്തോഷം 🤩🤩

  • @laiqa771
    @laiqa7714 жыл бұрын

    Sho.. ഇവിടെ ഇങ്ങനൊരു ചാനൽ ഉണ്ടായിരുന്നോ.. എന്നിട്ടും എന്ത് കൊണ്ട് ഞാൻ അറിഞ്ഞില്ല.. എന്തായാലും ഒഴിവ് പോലെ കേൾക്കണം ♥️♥️

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thanks തീർച്ചയായും വരണം കേൾക്കണം മനം നിറയെ അഭിപ്രായം പറയണം

  • @fahadfaisal8660

    @fahadfaisal8660

    3 жыл бұрын

    Mm ഇങ്ങനെ ഒരു ചാനൽ ഉള്ളത് നാനും ഇപ്പോൾ ആണ് അറിയുന്നത് Tto😊🙂😉🤝😊🙂

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    @@fahadfaisal8660 😘😘തുടർന്നും പ്രതീക്ഷിക്കുന്നു 🥰

  • @fahadfaisal8660

    @fahadfaisal8660

    3 жыл бұрын

    @@fathimathulafsana4187Mm എന്തായാലും കൂടെ ഉണ്ടാകും എല്ലാവിധ സപ്പോർട്ടോടെ In Sha Allah 🤝❤️😍

  • @fahadfaisal8660

    @fahadfaisal8660

    3 жыл бұрын

    @ann leniya Good അപ്പോൽ ആദം തന്നെ ഇത് കണ്ടു പിടിച്ചിട്ട് ഉണ്ട് അല്ലേ👍👍 പിന്നെ പുള്ളിക്കാരി അപ്പോൾ രണ്ടു വള്ളത്തിലും കൂടെ ഒരു മിച്ചു യാത്ര ചെയുന്ന വെക്തി ആണ് അല്ലേ Tto 😊🙂😉😊🙂എന്തായാലും ഇനി തൽകാലം കുറച്ചു കാലം എവിടെ ഇരിക്കട്ടെ 😊🙂😉🤝😄😊🙂

  • @nathuzzdiary993
    @nathuzzdiary9934 жыл бұрын

    Super .. presentation powlich👌🏼👌🏼

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr

  • @foodwithme4591
    @foodwithme45914 жыл бұрын

    nannayttund.... kelkanum sugam.... eniyum kure kadakal pratheekshikunu

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku

  • @user-gh2bx7cb8f
    @user-gh2bx7cb8f3 жыл бұрын

    Shahul ikkante stry kelkkumbol ulla feel onnum thonunnilla stry kolllamnkilum voice orumathiri Irthu shahul ikka parayanel pwolichwne😘😘 Shahul ikka fan like adi😘😘😘😘

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thks muthe🥰🥰🥰

  • @yasmi492
    @yasmi4923 жыл бұрын

    Shahulikkante stry de aduth ethilla engilum stry poli 😘👍but sumthing aa voice borayi.. Ith shahul ikka parayukanenl polich inu. Ithpole oru stry shahul ikka paranjittund atha poli 🥰🥰🥰 LVU shalikka😘

  • @kadeejap2944
    @kadeejap29444 жыл бұрын

    നല്ല അവതരണം ,കേട്ടിരുന്നു പോകും ,good one. Go head. Waiting for more

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰🥰

  • @Hasnasamee
    @Hasnasamee4 жыл бұрын

    Nce presentation... nannayitum keep going

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku🤩

  • @kunjathuizam8316
    @kunjathuizam83164 жыл бұрын

    കഥ ഒരുപാട് ഇഷ്ടമായി നല്ല അവതരണം.... സ്നേഹo ഒരുപാട് അർത്ഥമുള്ള ഒരു വാക്കാണ്..... സ്നേഹത്തിനു കീഴടക്കാൻ ഒന്നുമില്ല..... കാത്തിരിക്കുന്നു ഇതുപോലെയുള്ള കഥകൾക്കായി

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku മുത്തുമണി 🥰തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🥰

  • @Travel_Explore619
    @Travel_Explore6194 жыл бұрын

    Sis adipoli super yanikku isthamay

  • @najeebasulthanas2arollno123
    @najeebasulthanas2arollno1233 жыл бұрын

    Njan adyayitt kana ennalum adipoli😍😍

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku smch😍

  • @ibrahimkuttyibrahimkutty3179
    @ibrahimkuttyibrahimkutty31794 жыл бұрын

    😍 bst stry. Keep it up. 👍

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku 🤩

  • @FashionFoodiesVlogs
    @FashionFoodiesVlogs4 жыл бұрын

    നല്ല കഥ.. നന്നായിട്ട് അവതരിപ്പിച്ചു 👍

  • @ayishasiya6776
    @ayishasiya67764 жыл бұрын

    സൂപ്പർ സ്റ്റോറി... കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku muthe🥰

  • @sruthiamit2212
    @sruthiamit22124 жыл бұрын

    Good way of presenting.....keep going.....

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku🥰

  • @hfina7982
    @hfina79823 жыл бұрын

    Alla commentsnu rply kodukkan ulla manasinu handsof....👌🏻👌🏻👌🏻👌🏻

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku muthe 😘🥰

  • @shahana12
    @shahana124 жыл бұрын

    *എന്നും പറയും പോലെ PwOli...💞*

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku muthe

  • @azharudeenachu2826
    @azharudeenachu28264 жыл бұрын

    😍💝adipoli muthe

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thanks bro💓💓💓

  • @thanaykrishna1593
    @thanaykrishna15934 жыл бұрын

    Well narrated... you are great story teller. Nice to hear..

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr

  • @tabletastebyfathimashafeer7338
    @tabletastebyfathimashafeer73384 жыл бұрын

    ഒന്നും പറയാനില്ല നല്ല അവതരണം കേട്ടിരിക്കാൻ നല്ല രസം

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku muthe🥰

  • @rizwanshafi3418
    @rizwanshafi34184 жыл бұрын

    Good story..nice presentation 👍👍👍

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @Afsiyasworld
    @Afsiyasworld4 жыл бұрын

    Nannayi present cheythutto👍

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku

  • @cosmosentertainment4265
    @cosmosentertainment42654 жыл бұрын

    Good story presentation . keep going

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku🥰

  • @semithaashraf5131
    @semithaashraf51314 жыл бұрын

    നല്ല കഥ, അവതരണം വളരെ നന്നായിരുന്നു😍 കേട്ടിരുന്നു പോകും🤝

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thx

  • @sanha3263
    @sanha32633 жыл бұрын

    Orubad isttayi story suppar aayittund❤️👌

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku dr😍🥰തുടർന്നും പ്രതീക്ഷിക്കുന്നു

  • @asnasidhique5890
    @asnasidhique58903 жыл бұрын

    nanayitt unnd💯♥️

  • @safirkadeejas2992
    @safirkadeejas29924 жыл бұрын

    സത്യം പറയാമല്ലോ ഞാൻ എന്റെ റൂമിൽ നിന്ന് കേൾക്കുമ്പോൾ റൂമിലുള്ള മറ്റു മൂന്ന് പേര് ഈ കഥ കേട്ട് എന്റെ അരികിൽ ഇരുന്നുപോയി. ആ അവതരണം വല്ലതെ നമ്മുടെ എല്ലാവരുടെയും മനസ്സിൽ പ്രണയ നിമിഷങ്ങളായി. ഈ പ്രണയത്തിന്റെ മാറ്റൊലി മാറുമുമ്പേ ഓരോരുത്തരും അവരുടെ ഭാര്യാമാർക് ഈ പ്രണയം അത് പോലെ കൈമാറുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. ചുരുക്കം പറഞ്ഞാൽ. അത്രക് പവർ ഉണ്ട്‌ ഈ പ്രണയത്തിനു. നമ്മൾ കാണുന്നതൊന്നുമെല്ലാ സത്യം. ചിലർ ഒറ്റപെട്ടുപോകുമ്പോൾ ജീവിതം അഭിനയിച്ചു ജീവിക്കേണ്ടി വരും മറ്റുള്ളവരുടെ മുന്നിൽ. സ്വന്തം സങ്കടങ്ങൾ മറ്റാർക്കും കേൾക്കാൻ നേരമില്ല അതാണ് സത്യം. എന്നാലും ആരെങ്കിലും ഒരുനാൾ ധൈവത്തെ പോലെ നമ്മളെ അരക്കിലേക് വരും. അതുപോലായ മൈഥലികും വന്നു ചേർന്നത്. ഒന്ന് രണ്ടു ടേണിങ് പോയിന്റ് ഇതിലുണ്ട് അതാണ്‌ ഈ കഥയ്ക് ഇത്ര നിറം പകരുന്നത് 🥰🥰

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    പ്രണയം സത്യമാണ്, ഒരനുഭൂതിയാണ് Thanks

  • @Jojo-kp7dz
    @Jojo-kp7dz3 жыл бұрын

    Shahul ikkada athrem aarum ethoola...enna oru feel aan aa voice in....shahul ikka. Polliyaaa.....

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    അത് ശരിയാ മുത്തേ 😍

  • @hridhyap7197
    @hridhyap71973 жыл бұрын

    Ithatha Pollichu keep it up

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    🥰🥰

  • @angilincreations7692
    @angilincreations76924 жыл бұрын

    സൂപ്പർ കഥ, പൊളിച്ചുട്ടോ

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr

  • @suchithraaneesh6438
    @suchithraaneesh64383 жыл бұрын

    അടിപൊളി ❤

  • @sumis1695
    @sumis16953 жыл бұрын

    Actually andha parayuka anu ariyila.... Engnea oru channel thannea undu anu ariyilayirunu..... First time ahh ethu polea andhengilum kealkunea...... Anyway it was nice..... And ur presentation was also nice..... Good job....

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku smch dr😍😍

  • @navasamandoor
    @navasamandoor Жыл бұрын

    നല്ല. കഥ 👍

  • @safwanabdulgafoor4283
    @safwanabdulgafoor42833 жыл бұрын

    Adipoli oru film cheythaal nannayrkkum

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    😘😘😘

  • @fathimaksalim5489
    @fathimaksalim54894 жыл бұрын

    Kadhayude avatharanam kollam.....rachikan nalla kazhivund... Thudaruka... Kooduthal vediokal pratheekshikunu

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @LekhasWonderworld
    @LekhasWonderworld4 жыл бұрын

    നല്ല കഥ. നന്നായി അവതരിപ്പിച്ചു.

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku😍

  • @a.3982
    @a.39823 жыл бұрын

    Super aaayitunde njan eee chanal first time aaanu kannunnee💖

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku dr🥰

  • @a.3982

    @a.3982

    3 жыл бұрын

    @@fathimathulafsana4187 💞 welcome ithaaa

  • @chinjumento3817
    @chinjumento38174 жыл бұрын

    Good work....

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku😍

  • @bijilamajesh1566
    @bijilamajesh15663 жыл бұрын

    അടിപൊളി 👌👌😘

  • @FRK610
    @FRK6104 жыл бұрын

    Story spr avidek varane koottaayi

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr

  • @masnaarif8652
    @masnaarif86523 жыл бұрын

    Feel illa

  • @Linsonmathews
    @Linsonmathews4 жыл бұрын

    സൂപ്പർ 😁👍

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Tnku ichaya🥰

  • @mubashiraminna7325
    @mubashiraminna73254 жыл бұрын

    അവതരണം അടിപൊളി...

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr😍

  • @vedhikasuresh7538
    @vedhikasuresh75384 жыл бұрын

    Well presented👏

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thanks sis💓💓

  • @editzbyshefe795
    @editzbyshefe7954 жыл бұрын

    Oru adar Love story.... nannayittund....ithokke engana undakkane..

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    🥰🥰🥰

  • @RJFasil
    @RJFasil3 жыл бұрын

    feeling vioce🥰

  • @user-jd1qv7oo4l
    @user-jd1qv7oo4l3 жыл бұрын

    നല്ല സൂപ്പർ ക്ഷ

  • @WiaknanUU
    @WiaknanUU4 жыл бұрын

    Super 👌👌👍

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @dramasgirl6814
    @dramasgirl68143 жыл бұрын

    Polichu... 💞

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    😘

  • @riyathekketh5342
    @riyathekketh53424 жыл бұрын

    വളരെ നല്ല അവതരണം

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku🥰

  • @shuhaibshan8214
    @shuhaibshan82143 жыл бұрын

    Super💞💞

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku dr

  • @manjuarun4208
    @manjuarun42083 жыл бұрын

    സൂപ്പർ

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    🥰🥰

  • @mixclash5569
    @mixclash55694 жыл бұрын

    Super 😘😘

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thanks bro🤩🤩

  • @karthikkannan2624
    @karthikkannan26243 жыл бұрын

    Keep it up chachii

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thank you

  • @usmanck6409
    @usmanck64094 жыл бұрын

    Nalla avatharanam

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku🥰🥰

  • @aryaashokan4783
    @aryaashokan47833 жыл бұрын

    സൂപ്പർ സ്റ്റോറി ചേച്ചി

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku dr

  • @myfreetimework3996
    @myfreetimework39964 жыл бұрын

    Super video

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @nasuvlogs4242
    @nasuvlogs42424 жыл бұрын

    ❤️👍

  • @niyajohny4207
    @niyajohny42073 жыл бұрын

    Super story

  • @thasliajas4673
    @thasliajas46733 жыл бұрын

    👍best

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku dr

  • @Your_Public_figure
    @Your_Public_figure4 жыл бұрын

    *ഞാൻ ഒന്നും പറയുന്നില്ല🙆🏃❤️*

  • @Your_Public_figure

    @Your_Public_figure

    4 жыл бұрын

    @@sh.amn.a അതാണ് ഞാൻ നിർത്തിപോയത്🏃🏃 പിന്നെ എന്റെ പോലെ ഒരു kalippan അല്ലെ അതു അപ്പൊ വല്ലതും പറഞ്ഞാൽ🤷🏃🏃

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    😄🙄🙄

  • @FoodvlogsbyAnee
    @FoodvlogsbyAnee4 жыл бұрын

    മെച്ചപ്പെട്ട അവതരണം

  • @ashikkasworld7967
    @ashikkasworld79673 жыл бұрын

    Poli❤️

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    🥰

  • @hassanafrad6137
    @hassanafrad61374 жыл бұрын

    Niceeeee story

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @greeshmamohan938
    @greeshmamohan9383 жыл бұрын

    സൂപ്പർ 😍😍😍😍😍😍😍😍

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku smch❤️❤️

  • @rahuls5357

    @rahuls5357

    3 жыл бұрын

    greeshma hai

  • @niyaseera9648
    @niyaseera96483 жыл бұрын

    Shahul malayil kadhayil nigalude sound ket ishattapettu vanna njan

  • @Shaneeshpulikyal
    @Shaneeshpulikyal4 жыл бұрын

    പൊളിച്ചു ...

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr😍

  • @salmanfaris478
    @salmanfaris4783 жыл бұрын

    Ithoke shulka parayanam mole athoru feel thaneya

  • @nihalanihala8675
    @nihalanihala86754 жыл бұрын

    ഇങ്ങനത്തെ കഥ കേൾക്കുമ്പോൾ പഴയതൊക്കെ എങ്ങനെ ഓർമവരുന്നു കഥ സൂപ്പർ ആയിട്ടുണ്ട് അല്ലാഹു കഥ കേട്ടിരുന്ന അപ്പോൾ കുറച്ച് പഴയകാലത്തെ കറി ഒരു ഓർമ്മ പോയി

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thanks 💓💓

  • @Joshwithjo
    @Joshwithjo3 жыл бұрын

    Feel kittunnilla.story bhavanayil kananamenkil avatharanam nannavanam.athokke shahulikka wow...ithu kadhaprasangam polund

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    ഒത്തിരി സന്തോഷം തെറ്റുകൾ ചൂണ്ടി കാണിച്ചു തന്നതിന് 😘😘😘

  • @pranavpranav784
    @pranavpranav7843 жыл бұрын

    Superb

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku dr

  • @beemammsahad6274
    @beemammsahad62743 жыл бұрын

    അടിപൊളി

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku smch

  • @aparnamurali1046
    @aparnamurali10463 жыл бұрын

    Nalla feel arunnu❤️❤️❤️❤️

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku smch 😍thudarnnum support pratheekshikkunnu😍

  • @aparnamurali1046

    @aparnamurali1046

    3 жыл бұрын

    @@fathimathulafsana4187 theerchayayum ithoose ❤️❤️❤️

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    @@aparnamurali1046 😍

  • @jechijechi3595
    @jechijechi35954 жыл бұрын

    Sooppeerrrrr

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku🥰

  • @Lifesyle_in_Making
    @Lifesyle_in_Making3 жыл бұрын

    Chechi... enk oru kadha ayaknm ennuond... engnaya ayakuka

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Nasidsq@gmail.com ഇതിൽ അയച്ചോളൂ

  • @Lifesyle_in_Making

    @Lifesyle_in_Making

    3 жыл бұрын

    @@fathimathulafsana4187 okkk

  • @misbanayfu444
    @misbanayfu4443 жыл бұрын

    മോളെ സൂപ്പർ

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku😍

  • @fasilafas4598
    @fasilafas45984 жыл бұрын

    Super

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @shamseervt9584
    @shamseervt95843 жыл бұрын

    Shahulka anenki polichene...

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku dr😍😍

  • @itsmelubuu4868
    @itsmelubuu48684 жыл бұрын

    Superrr daa

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🥰

  • @Travel_Explore619
    @Travel_Explore6194 жыл бұрын

    Avadaranam polichu

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku

  • @jannathp7397
    @jannathp73973 жыл бұрын

    ശാഹുൽ ഇക്കാന്റെ ശബ്ദ ത്തിൽ ഒന്നു kakkanan ഹോ adu വല്ലാത്ത ഒരു ഫീൽ ആണ്

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    🥰🥰

  • @SiyadCkparaKms
    @SiyadCkparaKms4 жыл бұрын

    പൊളിച്ചു

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku😍

  • @cristyshome9532
    @cristyshome95324 жыл бұрын

    Good story..female feeling r well narrated.. love the way of telling life story. Story holds the listener...

  • @fathimathulafsana4187

    @fathimathulafsana4187

    4 жыл бұрын

    Thnku dr🤩

  • @parvathykrishna7394
    @parvathykrishna73943 жыл бұрын

    💜🥰😍

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    😘

  • @saneermaheazhiyur1202
    @saneermaheazhiyur12023 жыл бұрын

    Hi അറിയാമോ....?✋️ സംഭവം പൊളിച്ചു എല്ലാം കണ്ടിട്ട് അഭിപ്രായം പറയാം 🌝

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    പിന്നേ അറിയാണ്ടോ 🥰🥰🥰സുഖല്ലേ 😍എല്ലാ കഥകളും കേൾക്കുട്ടോ

  • @ajeenaantony8956
    @ajeenaantony89563 жыл бұрын

    Parayumbol onnum thonnalle story kelkkumbol oru feel kittunilla.

  • @uvais1843
    @uvais18433 жыл бұрын

    Supeer 🔥

  • @rinsiyathesni2044
    @rinsiyathesni20443 жыл бұрын

    Ithuse shahulkkade kude voice kodutha aa shabdham mathi ink athann ishttam

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Aa muthuse

  • @rinsiyathesni2044

    @rinsiyathesni2044

    3 жыл бұрын

    @@fathimathulafsana4187 ithade vavaye ink oru pad ishttayi .kandappo kettipidichorumma kodukkan thonni😍😍

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    @@rinsiyathesni2044 എങ്ങനെ കണ്ടു

  • @rajisharaji6548
    @rajisharaji65483 жыл бұрын

    Sprrrrrrb...... ❤️ പ്രണയവും സ്നേഹവും നിറഞ്ഞു നിന്ന story.. nalla അവതരണം...nalla രചന.... 😍

  • @fathimathulafsana4187

    @fathimathulafsana4187

    3 жыл бұрын

    Thnku raji😍

Келесі