സ്നേഹപൂർവം എന്റെ രാജകുമാരന്...

സ്നേഹപൂർവം എന്റെ രാജകുമാരന്... love never die | Shahul Malayil | Thaqwa

Пікірлер: 1 200

  • @aleemabiabdulsalam
    @aleemabiabdulsalam3 жыл бұрын

    ശരിക്കും കണ്ണ് നിറഞ്ഞു,,, അല്ല ഞാൻ കരഞ്ഞു.... ഇത്‌ എഴുതിയ ആൾക്ക് ഇനിയും എഴുതാൻ ആശംസകൾ,,,, ഷാഹുൽ ഇക്കാ വയ്യ പറയാൻ വാക്കുകൾ ഇല്ലാ നിങ്ങളുടെ വോയിസ്‌,,,,

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 😘

  • @aizamyahan2364

    @aizamyahan2364

    3 жыл бұрын

    Superrrrr

  • @sarathappusarathappu1429

    @sarathappusarathappu1429

    3 жыл бұрын

    സത്യം.... സൗണ്ട് അതിലും സൂപ്പർ

  • @bijilamajesh1566
    @bijilamajesh15663 жыл бұрын

    😔😔😔ഇങ്ങനെ വേദനിപ്പിക്കരുത് ആയിരുന്നു,. കരഞ്ഞു പോയി ഞാൻ 😢😢അടുത്ത കഥ happy ആവണം എട്ടാ

  • @vanajasubramanian9305

    @vanajasubramanian9305

    3 жыл бұрын

    അതെ

  • @Dana22983

    @Dana22983

    3 жыл бұрын

    Mmm...njanum

  • @febavarghese5773

    @febavarghese5773

    3 жыл бұрын

    Yesss

  • @user_vydhehi
    @user_vydhehi3 жыл бұрын

    ഈ കഥ കേട്ടു കരഞ്ഞവർ ആരൊക്കെ ഉണ്ട്

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    🤙😌😌 .. thanks

  • @hibasherin6683

    @hibasherin6683

    3 жыл бұрын

    😢😢Nan und

  • @bichuashi4859

    @bichuashi4859

    3 жыл бұрын

    Orupad karanju 😢

  • @user_vydhehi

    @user_vydhehi

    3 жыл бұрын

    @@bichuashi4859 ഞാനും 😢😢

  • @Jojo-kp7dz

    @Jojo-kp7dz

    3 жыл бұрын

    Karayatha aarum undavilla

  • @kalamkannurkalam8860
    @kalamkannurkalam88603 жыл бұрын

    എനിക്ക് വേണ്ടപ്പെട്ട എന്റെ ഇക്കയും ആങ്ങളമാരും അന്യനാട്ടിൽപോയി കഷ്ടപെടുന്നവരാന് റബ്ബേ എല്ലാരേം ഇങ്ങനെള്ള മരണത്തെ തൊട്ടു കാക്കണേ ആമീൻ

  • @ninusworld8224

    @ninusworld8224

    3 жыл бұрын

    Aaameen

  • @rahanamoideenaa676

    @rahanamoideenaa676

    3 жыл бұрын

    Ameen

  • @irfanasabad408

    @irfanasabad408

    3 жыл бұрын

    Aameen

  • @user-np1co8xw8w

    @user-np1co8xw8w

    3 жыл бұрын

    ആമീൻ

  • @shafnashafz695

    @shafnashafz695

    3 жыл бұрын

    Ameen

  • @fayizaarif9902
    @fayizaarif99023 жыл бұрын

    സന്തോഷത്താൽ കേട്ടിരുന്നതായിരുന്നു .... അവസാന നിമിഷം മിഴികൾ നിറഞ്ഞു ..

  • @kabeeri5007

    @kabeeri5007

    2 жыл бұрын

    Sherikum

  • @sukanyaanu5653
    @sukanyaanu56533 жыл бұрын

    'പ്രണയത്തിന്റെ ലോകത്ത് കൊടുപോയി എന്റെ കണ്ണുകൾ മഴയായി പെതുപോയി ' സ്റ്റോറി സൂപ്പർ 💘

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 😘

  • @lakshmis6956

    @lakshmis6956

    3 жыл бұрын

    Correct sukanyaa

  • @lukkulookman7614
    @lukkulookman76143 жыл бұрын

    വിരൽ തുമ്പ് കൊണ്ട് വിസ്മയം തീർത്ത്‌ കമൻറ് ബോക്സിൽ പാറിപ്പറക്കും പോൾ. അറിഞ്ഞിരുന്നില്ല അതേ വിരൽത്തുമ്പു കൊണ്ട് ഇതിഹാസം തീർത്ത വ്യക്തിയാണെന്ന്.Nice Story 👌👌

  • @lubilubi7379

    @lubilubi7379

    3 жыл бұрын

    ഇവൾ നല്ല ഒരു കഥ എഴുത്തുകാരി ആവട്ടെ 🙌🙌🙌

  • @lukkulookman7614

    @lukkulookman7614

    3 жыл бұрын

    Lubi Lubi 👌👍 athe adipowli

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanks mahn

  • @lubilubi7379

    @lubilubi7379

    3 жыл бұрын

    @@lukkulookman7614 ഡ്യൂട്ടി ഇല്ലേ

  • @lukkulookman7614

    @lukkulookman7614

    3 жыл бұрын

    Lubi Lubi ind pokanam. Time ayi

  • @shuhaibpk5206
    @shuhaibpk52063 жыл бұрын

    ശെരിക്കും കരഞ്ഞു പോയി 😔 ഇനിയും എഴുതാൻ കയിയട്ടെ

  • @riyascheri7025
    @riyascheri70253 жыл бұрын

    ഇതുവരെ എഴുതിയ കഥകളിൽ വിത്യസ്ത മായ കഥ. ഇന്നാലും വേണ്ടിയിരുന്നില്ല........ സങ്കടം ആയി പോയി

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 😘

  • @safeelashahirshahir2976
    @safeelashahirshahir29763 жыл бұрын

    ആദ്യമായി എഴുതിയത് ആണ്‌ എന്ന്‌ തോന്നുന്നില്ല നല്ല story ആണ്👍👍❤️❤️❤️❤️ ഇനിയും എഴുതാൻ ശ്രമിക്കണം

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    😘😘

  • @UmaUma-sb4pm

    @UmaUma-sb4pm

    3 жыл бұрын

    Super love story

  • @sharafumoideenbazar9054

    @sharafumoideenbazar9054

    3 жыл бұрын

    👌👌💯

  • @atheenamisra5354
    @atheenamisra53543 жыл бұрын

    കൊള്ളാം... അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു ❣️

  • @ashrafcp1995
    @ashrafcp19953 жыл бұрын

    സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ഇക്ക പ്രണയം സ്റ്റോറി പറയാൻ ഇക്കാനെ പോലെ കഴിവ് ഉള്ള ആരും ഉണ്ടാകില്ല അത്രയും മനോഹരം ആണ് ഇക്കാന്റെ വോയിസ്‌ അടിപൊളി അടിപൊളി

  • @pradeeppradeep511
    @pradeeppradeep5113 жыл бұрын

    നല്ല മഴ കണ്ടു വായിച്ചു തിർന്നപ്പോ എന്റെ കണ്ണിൽ മഴയായി.

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    💖💖💖

  • @jahfark636

    @jahfark636

    3 жыл бұрын

    Nalla story

  • @akshayavinod2212

    @akshayavinod2212

    3 жыл бұрын

    സത്യം....

  • @thahirarasheed604
    @thahirarasheed6043 жыл бұрын

    കരഞ്ഞു പോയി സത്യം. ഒന്നും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല 😢😢😢😢😢😢😢😢😢

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku😘

  • @user-kp9jc3de5r
    @user-kp9jc3de5r3 жыл бұрын

    സൂപ്പർ...... അവസാനം കേട്ടപ്പോൾ കരഞ്ഞു പോയി........പറയാതെ പോയ പ്രണയം എന്നും ഒരു വേദന തന്നെയാണ്......

  • @sandhyasandhya3517

    @sandhyasandhya3517

    3 жыл бұрын

    Annapola

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum34192 жыл бұрын

    Thaqwa ഞാൻ സ്റ്റോറി കേൾക്കാൻ കുറച്ചു വൈകിപ്പോയി, ഒരുപാട് ഇഷ്ട്ടം ആയി, ഒരു മരവിപ്പ് ആയിരുന്നു ഈ കഥ കേൾക്കുമ്പോൾ, തുറന്നു പറയാൻ കഴിയാതെ ഈ പ്രണയം എത്ര മനോഹരം ആയിട്ടാണ് താൻ എഴുതിയതു. എനിക്ക് ശെരിക്കും സങ്കടം വന്നു അല്ലടോ ഞാൻ കരഞ്ഞു അത്രക്ക് മനസിന്റെ ആഴത്തിൽ ഈ ചുഴ്ന്നു ഇറങ്ങി ഈ കഥ. പിന്നെ ഇതു ഒരു കഥയായിട്ടു തോന്നിയില്ല ആരോടെയോ ജീവിതമായി തോന്നി.മനസ്സിൽ മായാതെ ഉണ്ടാകും എന്നും ആദിക്കയും നിഹയും, പക്ഷെ ആദിക്ക മരിക്കണ്ടായിരുന്നു, പക്ഷെ മരിച്ചപ്പോൾ കഥ പൂർണം ആയി, 💞💞💞Thaqwa മുത്താണ് നീ 💞💞💞ഈ കഥ മതി നീ ഒരു നല്ല കഥകാരി ആകും ഉറപ്പ് 👍👍👍

  • @rabeehfarhan257
    @rabeehfarhan2573 жыл бұрын

    Nice Story 💖. Story കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു. അടുത്ത story ഒരു happy mood ൽ അവസാനിപ്പിക്കാൻ നോക്കണേ 😊 All the best ❤️❤️❤️

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Ok...next story...set ആക്കം😘🤙.. thanku

  • @rabeehfarhan257

    @rabeehfarhan257

    3 жыл бұрын

    @@thaqwakhan I am waiting for next Story 😎❤️❤️

  • @vavaachu9140
    @vavaachu91403 жыл бұрын

    കരഞ്ഞുപോയി.... Kollandaatirunn അവൾടെ രാജകുമാരനെ.....😭😭😭😭😭😭😭 പാവം നിഹ..... അവൾടെ ആ പൂചക്കന്നുകൾ ഇനി ഒരിക്കലും അവളെ നോക്കി പുഞ്ചിരിക്കു കയില്ല എന്ന സത്യം ആ പാവതെ തകർത്ത് കാണും..... വേണ്ടായിരുന്നു.... അവരെ ഒന്നിപ്പിച്ചാ ല്‌ മതിയായിരുന്നു....😓😓

  • @suchithraaneesh6438
    @suchithraaneesh64383 жыл бұрын

    ഇങ്ങനെ കരയിപ്പിക്കരുത് ഒത്തിരി സങ്കടം വന്നു. നല്ല കഥ ഇനിയും ഒരുപാട് എഴുതണം.

  • @minnuminnus6270
    @minnuminnus62703 жыл бұрын

    കണ്ണുകൾ അറിയാതെ തേടി പോവുന്നു ആ രാജകുമാരനെ ആ പൂച്ച കണ്ണിനെ എപ്പോഴും നിറഞ്ഞു ഒഴുകുന്നു മിഴിക്കൾ

  • @dimplequeen2532

    @dimplequeen2532

    3 жыл бұрын

    😪😪😪😔😔😔

  • @SALINI466
    @SALINI4663 жыл бұрын

    സൂപ്പർ സ്റ്റോറി ❤️❤️ ഒരുപാട് ഒരുപാട് ഇഷ്ട്ടായി 💞💞 ഇനിയും എഴുതണം. ഒരു വലിയ എഴുത്തുകാരിയായി മാറട്ടെ 🌹🌹

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanks😘😘

  • @muhammedfasil.p.hfasilph7144
    @muhammedfasil.p.hfasilph71443 жыл бұрын

    സ്നേഹം അതൊരു വല്ലാത്ത അവസ്ഥ യാണ് ഇക്ക അവസാനം ആ ശബ്ദം ഒന്നിടറിയോ ❤️

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    💖💖

  • @jasminriyasjasminriyas5090
    @jasminriyasjasminriyas50903 жыл бұрын

    കരഞ്ഞു പോയി ഈ കഥ കേട്ടിട്ട്. ശാഹുല്ക്കാ ഇങ്ങനെ ഉള്ള കഥ വേണ്ട കരയാൻ വയ്യ 😭😭😭

  • @nadirsha7491
    @nadirsha74913 жыл бұрын

    Shahul ikka Ingana karayppikkalle ... pranaykkan pedi aakunn...nashta pedumo ennu orth ..Nta ikkachiye.. i love u nahas ikka .i miss u

  • @saifunneesasaifu2565
    @saifunneesasaifu25653 жыл бұрын

    ഒരുപാട് ഇഷ്ട്ടായി. അവസാനം കരയിപ്പിച്ചല്ലോ 😢😢😢

  • @ahabarifahabarif7508

    @ahabarifahabarif7508

    3 жыл бұрын

    👍👍👍

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    😅😅😅😘😘

  • @sreedevi9515
    @sreedevi95153 жыл бұрын

    അക്ഷരം കൊണ്ട് വിസ്മയിപ്പിച്ചു.. 💯💯💯💔💔💔

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 💖💖

  • @lakshmis6956

    @lakshmis6956

    3 жыл бұрын

    Yes correct 👍👍

  • @qulbruz3520
    @qulbruz35203 жыл бұрын

    Orupade ishtaye karayipichu 😢😢😢😢 athile Oro varikalum. onn imagine cheyyan polum kazhiyilla anghane Oru avasgaye 😢😢😢 Iniyum orupade ezhuthuvan sadikatte

  • @mrs_saam_art7746
    @mrs_saam_art77463 жыл бұрын

    @Thaqwa Khan........ Supr dea........... ഇനിയും എഴുതുക .......... ♥️♥️♥️♥️♥️♥️

  • @zaamsain9179
    @zaamsain91793 жыл бұрын

    അള്ളോ കഥയുടെ അവസാനം ഇങ്ങനെ ആവണ്ടായിരുന്നു. കരഞ്ഞു പോയി. നല്ല കഥ യാട്ടോ. ഇനിയും കഥകൾ എഴുതണം കേട്ടോ

  • @alimumthazmummu4418
    @alimumthazmummu44183 жыл бұрын

    അടിപൊളി സ്റ്റോറി.... പക്ഷെ അവസാനം കണ്ണ് നിറഞ്ഞു ..... ഇനിയും ഇതുപോലുള്ള കഥകൾ എഴുതണം

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    തീർച്ചയായും....💖💖

  • @deebeshch7219
    @deebeshch72193 жыл бұрын

    Thaqwa chechi powlichuto.. Oru rakshayumiila.... Ee sangadam swayam anubhavicha feel aayirunu.. Karanjupoyi😘😘

  • @kavyakallyani5575
    @kavyakallyani55753 жыл бұрын

    കണ്ണുനിറഞ്ഞുപോയി 😭❤

  • @jkh1234
    @jkh12343 жыл бұрын

    ആർത്തി മനുഷ്യരെ അന്ധരാക്കും. പണമാണ്‌ പരമമായ ലക്ഷ്യം. ചിലരുടേത്‌ പ്രശസ്‌തിയും അധികാരവുമായിരിക്കും. അവ നേടാൻ എന്തും ചെയ്യാൻ മടിക്കാത്തവരാവുകയാണ് ഇന്നത്തെ മനുഷ്യർ. സ്വത്തിനുവേണ്ടി പവിത്രമായ ബന്ധങ്ങൾ വെട്ടിമുറിക്കുന്നവർ എത്രയാണ്❗

  • @jafarfarzana6562

    @jafarfarzana6562

    3 жыл бұрын

    Sathiyam 😭😭👍

  • @ahabarifahabarif7508

    @ahabarifahabarif7508

    3 жыл бұрын

    👍👍👍👍

  • @ansaransu4535

    @ansaransu4535

    3 жыл бұрын

    Ramsi😭😭😭

  • @pravithashaji6006
    @pravithashaji60063 жыл бұрын

    Thaqwa നന്നായിട്ടുണ്ട്👌👌.... ഇനിയും കഥ എഴുതണം

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 😘

  • @aboothahirthahir3095
    @aboothahirthahir30953 жыл бұрын

    എന്തോ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഈ story ക്ക് എന്ത് comment ആണ് എഴുതേണ്ടത് എന്നറിയില്ല. മനസ്സിൽ വല്ലാത്തൊരു വേദന. സൂപ്പർ സ്റ്റോറി

  • @jsr1016
    @jsr10163 жыл бұрын

    Super story.... Rakshayilla..... Nannayirikkunnu......👌👌👌 Vakkukkal kondulla ee mandrikashakthi inneeyum orupadu nal thudaranam enn njan aashamsikkunnu..... 😊😊😊👍👍

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku

  • @ranmishark3897
    @ranmishark38973 жыл бұрын

    ഇന്നലെ കണ്ടിരുന്നു' comment കഥ ഉണ്ടക്കും എന്ന് കോൾക്ക് വൈകി പോയി എന്നാലും കഥ സൂപ്പർ ഇക്കാ നിങ്ങൾ പെളിയാണ്

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    😁😁😘😘

  • @ansaransu4535
    @ansaransu45353 жыл бұрын

    രാജകുമാരനെയും അവൻ്റെ രാജകുമാരിയെ യും ഒരുപാട് ഇഷ്ട്ടമായി😍😍😍 എന്നൽ അവസാനം വിഷമിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 😔😔😔 മരണം ഇല്ലാലോകത്തെങ്കിലും അവർക്ക് ഒന്നിക്കാൻ സാധിക്കട്ടെ 😊😊😊 ഇനിയും കാത്തിരിക്കുന്നു ഇതു പോലെ മനസിനെ പ്രണയമെന്ന മായ ലോത്തേക്ക് കൂട്ടികൊണ്ട് പോവാൻ സാധിക്കുന്ന രീതിയിലുള്ള ഒരു നല്ല പ്രണയ കഥയ്ക്കായി 🥰🥰🥰❤❤❤

  • @ahabarifahabarif7508

    @ahabarifahabarif7508

    3 жыл бұрын

    👍👍👍👍

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanks a lot😘😘

  • @ansaransu4535

    @ansaransu4535

    3 жыл бұрын

    @@thaqwakhan🥰🥰🥰

  • @subisam4478
    @subisam44783 жыл бұрын

    രണ്ടാമത്തെ പ്രാവശ്യം ആണ് ഞാൻ ഇത് വായിച്ചു കരഞ്ഞത് 🙏

  • @jasssss1983
    @jasssss19833 жыл бұрын

    എത്രകേട്ടാലും മതിവരാറില്ല ഒരുപാട് കരഞ്ഞു പോയി ശാഹുൽ നിന്റെ വോയിസ്‌ 👍👍👍👍❤

  • @shamilshanshalu6129
    @shamilshanshalu61293 жыл бұрын

    സൂപ്പർ അവരെ തമ്മിൽ ഒന്നിപ്പിക്കാമായിരുന്നു അടുത്ത കഥ ഹാപ്പി ആവട്ടെ

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    🤙🤙💖💖

  • @shamilshanshalu6129

    @shamilshanshalu6129

    3 жыл бұрын

    @@thaqwakhan അടുത്ത കഥ തുടങ്ങിയോ

  • @lakshmis6956

    @lakshmis6956

    3 жыл бұрын

    Mmmm

  • @soumyasurendran8244
    @soumyasurendran82443 жыл бұрын

    Thaqwa ninte commentukal vaayikkumbol thanne anikku thonniyirunnu ninte ullil nalloru azhuthukari undennu. God bless you.

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Hehe...thanku😘

  • @soumyasurendran8244

    @soumyasurendran8244

    3 жыл бұрын

    Welcome my dear Thaqwa

  • @Jojo-kp7dz
    @Jojo-kp7dz3 жыл бұрын

    Oru rakshayillatto.....othiri influenced aaya story

  • @fathimathnasla4782
    @fathimathnasla47823 жыл бұрын

    കരഞ്ഞ് പോയി😂കരച്ചിൽ അടക്കാൻ ആവുന്നില്ല ഇക്ക 😅

  • @fathimashamnad659
    @fathimashamnad6593 жыл бұрын

    അവതരിപ്പിച്ച ഷാഹുലിക്കാക്കും ഇത്രേം നല്ല വരികൾ സമ്മാനിച്ച തക്വാക്കും😍👌👌വാക്കുകൾ കൊണ്ട് വിസ്മയം തീർക്കാൻ കഴിയുന്ന എഴുത്തുകാരി... ഇനിയും നമുക്ക് മുന്നിൽ ഒരുപാട് ഇതിഹാസങ്ങൾ തീർക്കാൻ സാധിക്കട്ടെ☺☺

  • @user-gg1bq9il9y

    @user-gg1bq9il9y

    3 жыл бұрын

    പാത്തൂസേ😍

  • @fathimashamnad659

    @fathimashamnad659

    3 жыл бұрын

    @@user-gg1bq9il9y haa ariyuoo....😊

  • @user-gg1bq9il9y

    @user-gg1bq9il9y

    3 жыл бұрын

    @@fathimashamnad659 Haa എന്നെ മറന്നൂല്ലേ ഞമ്മള് ചാറ്റാറുണ്ട്😊

  • @fathimashamnad659

    @fathimashamnad659

    3 жыл бұрын

    @@user-gg1bq9il9y eyy ... ormayundadee ☺

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 💖💖💖

  • @muhammed_naseef2644
    @muhammed_naseef26443 жыл бұрын

    ഇതുപോലെ ഇനിയും ഒരുപാട് കഥകൾ എഴുതാൻ ഭാഗ്യം ഉണ്ടാകട്ടെ.... 👍👍👍

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    😘😘😘

  • @muhammed_naseef2644

    @muhammed_naseef2644

    3 жыл бұрын

    Ok ithus

  • @ahabarifahabarif7508

    @ahabarifahabarif7508

    3 жыл бұрын

    🖐

  • @ahabarifahabarif7508

    @ahabarifahabarif7508

    3 жыл бұрын

    കുറച്ചു തിരക്കിലായിരുന്നു തിരക്കിലാണ്

  • @muhammed_naseef2644

    @muhammed_naseef2644

    3 жыл бұрын

    @@ahabarifahabarif7508 ആണോ തിരക്ക് കഴിഞ്ഞോ

  • @rajisharaji6548
    @rajisharaji65483 жыл бұрын

    Superb...... വിടരും മുൻപേ പൊഴിയാണ് വിധിക്കപെട്ട ഇവരുടെ പ്രണയം...... മൊയ്തീനെ സ്നേഹിച്ച കാഞ്ചനയെ പോലെ വിധിയെ തോല്പിക്കുന്നതാവട്ടെ...

  • @ahabarifahabarif7508

    @ahabarifahabarif7508

    3 жыл бұрын

    👍👍👍👍👍

  • @rajisharaji6548

    @rajisharaji6548

    3 жыл бұрын

    🖖

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku

  • @sajnahiba5347
    @sajnahiba53473 жыл бұрын

    മനസ്സിൽ ആഴത്തിൽ വേദന ഉണ്ടാക്കി..😭😭😭 Next story Happy ending ആക്കനെ🙏🙏🙏 അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കാൻ ഒക്കെ പറ്റും എന്ന് ivide തെളിയിച്ചു കഴിഞ്ഞല്ലോ thaqwa...super ആയിട്ടുണ്ട് .. Masha Allah 👍👍👍

  • @chunkzze4682
    @chunkzze46823 жыл бұрын

    Mashaallah..., thaqwa tha ingaladi poliyalleee

  • @shahanamansu7501
    @shahanamansu75013 жыл бұрын

    ഇക്ക കരഞ്ഞു പോയി ഇഗ്നെ സ്നേഹിച്ചു നഷ്ട്ട പെടുമ്പോൾ താങ്ങൻ പറ്റില്ല

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    💖💖

  • @moideenmoideen9940
    @moideenmoideen99403 жыл бұрын

    Shahul ikkante story njn kelkkarund .bt ee kasha sharikkum njn karanju poyi..😔

  • @vavavavachi7598
    @vavavavachi75983 жыл бұрын

    Thaqwa... സൂപ്പർ ആയിട്ട് ഉണ്ട്. സ്റ്റോറി... ഇക്കുവിന്റെ വോയ്‌സ് കൂടെ ആയപ്പോൾ വല്ലാത്ത ഫീൽ. ജീവിച്ചിരിക്കുന്ന ഒരാളെ കണ്ടു അതിൽ... ഇനിയും എഴുത്തുകൾ തുടരുക.. രണ്ട് പേർക്കും പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @shahana12
    @shahana123 жыл бұрын

    *സ്നേഹപൂർവ്വം എന്റെ രാജകുമാരനു😍ആഹാ പേര് തന്നെ മൊഞ്ചുണ്ട് ഇനി കേൾക്കട്ടെ...😍♥️* *മൊഞ്ചുള്ള സ്റ്റോറിയും ഒപ്പം ഇക്കാന്റെ വോയിസ്‌ കൂടി ആയപ്പോ സ്റ്റോറി വേറെ ലെവൽ ആയി മാറി...🔥🔥🔥*

  • @Shuhaib_Shubbu

    @Shuhaib_Shubbu

    3 жыл бұрын

    🥰❣️

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 😘😘

  • @shahana12

    @shahana12

    3 жыл бұрын

    @@Shuhaib_Shubbu Kaakku...🤗❤️

  • @shahana12

    @shahana12

    3 жыл бұрын

    @@thaqwakhan *മൊഞ്ചുള്ള സ്റ്റോറി തന്നതിന് ഒരുപാട് നന്ദി 💞*

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    😘😘😘

  • @akshayasuresh2354
    @akshayasuresh23543 жыл бұрын

    ഞാൻ ഇതുവരെയും ആരെയും പ്രണയിച്ചിട്ടില്ല. പക്ഷെ ഈ സ്റ്റോറി യുടെ end il ശരിക്കും കരഞ്ഞു പോയി. ഇന്ന് എന്റെ birthday ആണ് ശരിക്കും എന്നെ കരയിപ്പിച്ചു

  • @mahwishmanha9899
    @mahwishmanha98993 жыл бұрын

    Sooooooper story Iniyum ezhuthanam you have a good writing skill Oppam shahulkade voicum oru rakshayumilla

  • @ayozoyavlogzzzz..9270
    @ayozoyavlogzzzz..92703 жыл бұрын

    Masha allah adipoli story aantto 👍🏻👍🏻👍🏻

  • @suryamolt1688
    @suryamolt16883 жыл бұрын

    കരഞ്ഞു പോയി.. നിറ കണ്ണുകളോടെ അല്ലാതെ ഒരിക്കലും ഇത് മുഴുവൻ കേൾക്കാൻ കഴിയില്ല... ഒരുമിപ്പിച്ചു കൂടാരുന്നോ അവരെ.... എന്നാലും nice story ഇത്ത

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 😘😘

  • @suryamolt1688

    @suryamolt1688

    3 жыл бұрын

    Iniyum ezhuthuka

  • @suryamolt1688

    @suryamolt1688

    3 жыл бұрын

    Best off luck 👍

  • @majisudhi9922
    @majisudhi99223 жыл бұрын

    ഇതിപ്പൊ സൂഫിയും സുജാതയും ഫിലിം കണ്ട പോലെ ആയി

  • @shabeenamubarak4134
    @shabeenamubarak41343 жыл бұрын

    Ngt shahulkande story kelkal pathivani. Adipoli story 💐❤.Good luck thaqwa

  • @adhirasanthosh6577
    @adhirasanthosh65773 жыл бұрын

    ഒരുപാട് ഇഷ്ട്ടായി . മനസ്സ് വല്ലാതെ വേദനിച്ചു രാജകുമാരിയുടെ കണ്ണ് നിരയുന്നത് കണ്ട്ടു

  • @thaqbinnkhan6062
    @thaqbinnkhan60623 жыл бұрын

    Sad aavattha...nalla story...iniyum ezhuthanam🤗🤗

  • @rajathkumar8389
    @rajathkumar83893 жыл бұрын

    Thaqua chechi..big fan

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    😘😘

  • @geneshs9294

    @geneshs9294

    3 жыл бұрын

    Olupikathe poda rajathe

  • @devuprakash9974

    @devuprakash9974

    3 жыл бұрын

    @@geneshs9294 ithara e parayunne

  • @jessyjohn6035
    @jessyjohn60353 жыл бұрын

    Kand thirnath kannirodan athrek manasine thotturumiya prenayam super story

  • @Achu31495
    @Achu314952 жыл бұрын

    മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കഥ. മറക്കാൻ ശ്രമിച്ച ഓർമ്മകൾ വീണ്ടും തിരിച്ചു വന്നത് പോലെ 😔😔😔😔.

  • @mashu3050
    @mashu30503 жыл бұрын

    Nigalude ella videosum njn kanarund onnum parayanilla super 🤩😍🥰

  • @rinshidap3002
    @rinshidap30023 жыл бұрын

    Thaqwa ithaaa.... story adipoli to👌👌😍😍😍😍 കരയിപ്പിച്ചു 😪

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku ✨✨

  • @mydiaryj4652
    @mydiaryj46523 жыл бұрын

    Enthinaa ingane karayippikkunnee... Manassil thattunna story onnum vendattooo 😓😓aduthad happy aavanam ttoo😍👌👌

  • @Achu31495
    @Achu314952 жыл бұрын

    മനസ്സിൽ ആഴത്തിൽ പതിഞ്ഞ സ്റ്റോറി 💞💞. ഹൃദയത്തിൽ എവിടെയോ ചോര പൊടിഞ്ഞത് പോലെ 😔. മറക്കാൻ ശ്രമിച്ച ഓർമ്മകൾ വീണ്ടും........

  • @havvap5359
    @havvap53593 жыл бұрын

    Adipoli.....Story... 👏👏

  • @saleemasaleem3368

    @saleemasaleem3368

    3 жыл бұрын

    Enik valare adigam istamai love endan enn manasilai Adipoli story

  • @sheejabinu906
    @sheejabinu9063 жыл бұрын

    മനസ്സിനെ എന്തിനാ ഇങ്ങനെ കീറിമുറിക്കണത്

  • @rifaniha3730
    @rifaniha37303 жыл бұрын

    😍Masha allha Spr story പറയാൻ വാക്കുകളില്ല.. അതി മനോഹരമായിരിക്കുന്നു. "സ്നേഹത്തെ പറ്റിയുള്ള മധുരസ്വപ്നങ്ങളാൽ ...: ❤️❤️❤️ ആകെ സങ്കടത്തിലാക്കിയല്ലൊ... ചിറകിട്ടടിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ പറക്കാൻ കഴിയട്ടെ..😍😍❤️👍👍

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanks a lot

  • @rifaniha3730

    @rifaniha3730

    3 жыл бұрын

    @@thaqwakhan 😍😍❤️

  • @shereefanishad5798
    @shereefanishad57983 жыл бұрын

    Adipoli story

  • @thaqbinnkhan6062
    @thaqbinnkhan60623 жыл бұрын

    Adipoli 😘😘😘

  • @riyaskp4803
    @riyaskp48033 жыл бұрын

    You ട്യൂബിൽ എങ്ങനെ യാ ഒരു സ്റ്റോറി എയ്തുന്നെ......? ഒന്ന് പറഞ്ഞു തരോ?

  • @nasarbinansar451
    @nasarbinansar451 Жыл бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ ഷാഹുൽകാ...

  • @juniorvlogmalayalli687
    @juniorvlogmalayalli6873 жыл бұрын

    Hi ikka jian alla story um kalkarundu superanu katto

  • @geneshs9294
    @geneshs92943 жыл бұрын

    Taqua big fan

  • @orujinn9015
    @orujinn90153 жыл бұрын

    സെക്കന്റ് ഞാന്‍ അടിച്ചു ♥♥

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    💖💖

  • @shameerasemi2925
    @shameerasemi29253 жыл бұрын

    ഒരു രക്ഷയുമില്ല സ്റ്റോറി വളരെ നന്നായിട്ടുണ്ട്. ലാസ്റ്റ് കരയിപ്പിച്ചു ട്ടോ

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 💖💖

  • @fawazfazi3338
    @fawazfazi33383 жыл бұрын

    ശേ കേൾക്കണ്ടായിരുന്ന Topic കണ്ടിട്ട് സ്റ്റോറി കേൾക്കാൻ കയറിയതാണ് വേണ്ടായിരുന്നു. Full sad ആയി

  • @muhammedshafeeque5346
    @muhammedshafeeque53463 жыл бұрын

    Masha Allah adipoli story 😢😢😢

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanks 💖

  • @fathimathulafsana4187
    @fathimathulafsana41873 жыл бұрын

    സ്നേഹപൂർവ്വം എന്റെ രാജകുമാരന്.. എന്ന് കണ്ടപ്പോൾ, എന്റെ ജീവിതം ആണോന്ന് നോക്കാൻ വന്നതാ.... ഇനി കഥ കേട്ടിട്ട് ബാക്കി പറയാം🤩🤩

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    💖💖💖

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    കേട്ടിട്ട്...പറയണേ

  • @ahabarifahabarif7508

    @ahabarifahabarif7508

    3 жыл бұрын

    👍👍👍👍👍

  • @shabeer2918

    @shabeer2918

    3 жыл бұрын

    😘😘🥰

  • @saifunneesasaifu2565

    @saifunneesasaifu2565

    3 жыл бұрын

    കേട്ടപ്പോൾ എന്ത് തോന്നുന്നു

  • @ibrahimbadhusha5253
    @ibrahimbadhusha52533 жыл бұрын

    ekane karayippikaruthu shahul ikka pizz 😭😭💯💯👌👌😢❤️

  • @itsmeammuz9759
    @itsmeammuz97593 жыл бұрын

    Thoolika thumbil ninnum adarnn vizhunnaa Oro aksharavum manasil pathinj nilkunnath itharathil ullaa srishttikaliloode aanu..... Oro vakkukal kelkkumbolum ath kanmunnil kand nilkkunna anubhoothii........ Ellathilum uparii Oro avasarathilum ath kelvikkarude manasil undakkunna anubhavangall ath onum paranj ariyikkan pattillaa... Heart touching story❤️ ath ithratholam manoharam aakkiyath ikkayude voiceum🔥

  • @bittashibu3915
    @bittashibu39153 жыл бұрын

    Supper story 😁❤️❤️

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 💖💖

  • @jayanthikrishnan297
    @jayanthikrishnan2973 жыл бұрын

    അടുത്ത story Happy aakane

  • @faisaltp8616
    @faisaltp86163 жыл бұрын

    Adipoli adipoli story 😘😘😘😘😍😍😍😍😍😗😗😗

  • @jaseenaps7909
    @jaseenaps79093 жыл бұрын

    Super;aayittund,ee kathal 1 like thannaal mathiyaakilla athrak nannayitund🖒🖒🖒🖒🖒🖒🖒🖒🖒

  • @lubilubi7379
    @lubilubi73793 жыл бұрын

    ഇത് പോലെ എന്നാണാവോഅല്ലാഹ് എനിക്ക് ഒരു sty എഴുതാൻ kazhiyuka

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    😂😂😘😘

  • @jafarfarzana6562

    @jafarfarzana6562

    3 жыл бұрын

    😍 ശ്രമിച്ചാൽ കഴിയും ❤️❤️🤩🤩✌️

  • @anshaanwar2103

    @anshaanwar2103

    3 жыл бұрын

    Njane ezhuthi

  • @lubilubi7379

    @lubilubi7379

    3 жыл бұрын

    @@anshaanwar2103 ഇക്ക പോസ്റ്റ്‌ ititund എല്ലാവരും അങ്ങോട്ട്‌ vayo

  • @anshaanwar2103

    @anshaanwar2103

    3 жыл бұрын

    @@lubilubi7379 evide

  • @akkuschannel4898
    @akkuschannel48983 жыл бұрын

    സൂപ്പർ 💞💞

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku

  • @dimplequeen2532
    @dimplequeen25323 жыл бұрын

    Heart touching stry😪😪😪❤❤💘👍

  • @faseenafaseena5558
    @faseenafaseena55583 жыл бұрын

    Superr shahikkaaa

  • @munthas1916
    @munthas19163 жыл бұрын

    ഇനിയും ഇത് പോലെ ഒരുപാട് കഥ കൾ എഴുന്താൻ സാധിക്കട്ടെ 👌👌👌

  • @muhammed_naseef2644

    @muhammed_naseef2644

    3 жыл бұрын

    Hloo ithuse

  • @munthas1916

    @munthas1916

    3 жыл бұрын

    Hai ikkus

  • @muhammed_naseef2644

    @muhammed_naseef2644

    3 жыл бұрын

    @@munthas1916 mmm

  • @muhammed_naseef2644

    @muhammed_naseef2644

    3 жыл бұрын

    @@munthas1916 chinnusene കണ്ടില്ലല്ലോ

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku u

  • @lulunaansari8131
    @lulunaansari81313 жыл бұрын

    കരഞ്ഞുപോയി ....😢

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    😅😅💖

  • @sree07994
    @sree079942 жыл бұрын

    തുറന്നു പറയാത്ത സ്നേഹം 😢😢😢

  • @riyas9078
    @riyas90783 жыл бұрын

    Katha super👍👍....

  • @mubeenarahim924
    @mubeenarahim9243 жыл бұрын

    ഒരു സംശയം ചോദിച്ചോട്ടെ ...ആദം സ്നേഹിച്ചത് നിഹയെ തന്നെ ആണോ ....

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Yes...yes...💖💖

  • @aswathiachu1885
    @aswathiachu18853 жыл бұрын

    Randamath njann💕💞

  • @kalamkannurkalam8860
    @kalamkannurkalam88603 жыл бұрын

    നെഞ്ചിൽതുളച്ചു കയറുന്ന സ്റ്റോറി സൂപ്പർ

  • @thaqwakhan

    @thaqwakhan

    3 жыл бұрын

    Thanku 😘😘

  • @fousiyakp9679
    @fousiyakp96793 жыл бұрын

    പോളി സ്റ്റോറി.ഇക്കാടെ voice കൂടി ആയപ്പോൾ super. കരഞ്ഞു പോയി.അവസാനം ഇങ്ങനെ വേണ്ടായിരുന്നു ഒന്നിച്ചിരുന്നെങ്കിൽ..............😍😥😥😥😥 taqwa പൊളിച്ചു😘😍😍

Келесі