ഒരു ഭർത്താവിന് വേണ്ടി ഇത്രയും ത്യാഗം സഹിക്കുന്ന ഭാര്യയോ SHAHUL MALAYIL Latest Video 2019

Ойын-сауық

Use Headphones for better experience
പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക #PNRCREATIONS
#SHAHULMALAYIL #PNRCREATIONS
new whatsapp status
new shahul malayil
new sad love story 2019
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
#shahulmalayilnew
#whatsappstatus
real story malayalam
2019 shahul malayil
heart touching love story.
malayalam love story new
malayalam sad story
shareej poonoor
#malayalamStory #shahulMalayil
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
shareejvattakandy@gmail.com
(NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)

Пікірлер: 139

  • @n3tech882
    @n3tech8824 жыл бұрын

    ന്റെ ഇക്ക oru പാവ 🥰 ഞാനാ കുറുമ്പി. 😍 ന്റെ ഇക്കാനെ കാക്കണേ പടച്ചോനേ 🤲😪

  • @neshvak7090
    @neshvak70905 жыл бұрын

    90% ഭാര്യമാരും അവരുടെ ഭർത്താവിന്റെ സ്നേഹമാവും കൊതിക്കുക

  • @mubashiramubi7967

    @mubashiramubi7967

    5 жыл бұрын

    Carat

  • @sumayyafasal5167

    @sumayyafasal5167

    5 жыл бұрын

    Crt

  • @mubashiramubi7967

    @mubashiramubi7967

    5 жыл бұрын

    Crt

  • @AbdulHakeem-sw9jy

    @AbdulHakeem-sw9jy

    5 жыл бұрын

    പക്ഷെ ചില കോന്തൻ ഭർത്താക്കൻമ്മാർക്ക് അത് illa

  • @zahranavas2578

    @zahranavas2578

    5 жыл бұрын

    @@AbdulHakeem-sw9jy ath crrct

  • @anoofanu6170
    @anoofanu61704 жыл бұрын

    ഭർത്താവിന്റെ സ്നേഹത്തിനുവേണ്ടി എന്തും തേജിക്കാൻ തയ്യാറാണ് oro ഭാര്യമാരും 😍♥️

  • @jazajasijabru2362
    @jazajasijabru23625 жыл бұрын

    അടിപൊളി... പണം ആഗ്രഹിക്കുന്നവർക്ക് ഈ കഥയൊരു പാഠമാകട്ടെ.

  • @farsanafaisal4757
    @farsanafaisal47573 жыл бұрын

    ന്റെ ഇക്കാനെ കാണാൻ monjaananne, ഞാൻ അത്ര onnullannu. നിക്ക് ഇക്കാൻറെ കുടെ എവിടേലും പോവാൻ മടിയായിരുന്നു. കുടെ പോകുമ്പോൾ ഓരോരുത്തരുടെ cmnt കേൾക്കുമ്പോൾ ഇടങ്ങേർ ആണ്. ഞാൻ ഇക്കാനോട് പറഞ്ഞിരുന്നില്ല .ഒരു ദിവസം ഇക്ക choichu എന്താ പറ്റിയെ കാര്യം പറ എന്നു. നിക്ക് engalathra monjillallo ഇക്ക എന്ന് പറഞ്ഞപ്പോ പോടി പെണ്ണേ പറഞ്ഞു ചേർത്തുപിടിച്ചപ്പോ ,,,ആദ്യമായി എന്നെ കാണാൻ rasalla, ikkaakk എങ്ങനെ എന്നെ കിട്ടി എന്ന് പറഞ്ഞവരോട് ഒരു ഇഷ്ട്ടം തോന്നി....ഇപ്പോ 2 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്.ഒരു മോൻ ഉണ്ട്. അടുത്ത ആൾക്ക് വേണ്ടി കട്ട waiting.... നിക്ക് വയ്യ

  • @rihastv9781
    @rihastv97815 жыл бұрын

    💐💐ഇഷ്ടം💐💐 കല്യാണം കഴിക്കുമ്പോൾ പൊന്നും പണവും വാങ്ങുന്ന രീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു പെൺകുട്ടിയെ പടിയിറക്കാൻ പിതാവിൻറെ കഷ്ടപ്പാട് അറിയണമെങ്കിൽ ഇവനും ഒരു പിതാവ് ആകണം (പാവങ്ങളുടെ കാര്യമാണ് പറഞ്ഞത് ) ജോലിയും കൂലിയും ഇല്ലാത്ത കാലത്ത് എല്ലാം വാങ്ങിക്കൊണ്ട് ഒരു കല്യാണം കഴിച്ചു എല്ലാം നേടിയപ്പോൾ അവനു പറ്റാത്തവൾ ആയി മാറി പിന്നീട് ഒരു സുന്ദരിയെ കിട്ടിയപ്പോൾ വന്ന വഴി അവൻ മറന്നു പരാതിയും പരിഭവവും ഇല്ലാത്ത ആ പാവത്തെ അവൻ തിരിഞ്ഞു നോക്കാതെയായി അതിനുള്ള ഉള്ള മറുപടിയായി സുന്ദരിയായ അവൾ തേച്ചിട്ട് പോയി. കാലം അവനെ വെറുതെ വിട്ടില്ല പരീക്ഷണങ്ങൾക്കൊടുവിൽ ആദ്യഭാര്യയുടെ കാൽചുവട്ടിൽ അവന് വരേണ്ടിവന്നു സ്നേഹമെന്താണെന്നും സൗന്ദര്യവും പണവും അല്ല വലുതെന്നും കാലം അവന് തെളിയിച്ചു കൊടുത്തു. സ്നേഹത്തെയും, സ്നേഹിക്കുന്നവരുടെ മനസ്സും മനസ്സിലാക്കാതെ പണത്തിന്റെയും സൗന്ദര്യത്തിന്റെയും പിറകെ പോകുന്നവർ ഒന്നോർക്കുക കാലം ഒരുനാൾ മറുപടി നൽകിയിരിക്കും തള്ളിപ്പറഞ്ഞരും മാറ്റിനിർത്തിയവരുമായിരിക്കും അന്നേരം കൂടെ ഉണ്ടായിരിക്കുക *കാലം തെളിയിക്കുന്ന സത്യങ്ങളാണിത്* 🎶🎶 Rihas Riya🎶🎶

  • @sarathbabu9247

    @sarathbabu9247

    5 жыл бұрын

    Nja ponnum panavumelam nte sreeyaa

  • @rihastv9781

    @rihastv9781

    5 жыл бұрын

    @@sarathbabu9247 നന്ദി ....

  • @isumaap1109

    @isumaap1109

    4 жыл бұрын

    Ennnewifanuthechittupoyath

  • @user-hn5yr7km9o
    @user-hn5yr7km9o5 жыл бұрын

    സ്നേഹം മറന്ന് സൗന്ദര്യത്തിനും പണത്തിനും പുറകെ പോയാൽ ഇങ്ങനെ തന്നെ സംഭവിക്കും ഇത് എല്ലാവരും ഓർത്താൽ നല്ലത്

  • @nazarmuhpp6014

    @nazarmuhpp6014

    5 жыл бұрын

    Athee

  • @user-hn5yr7km9o

    @user-hn5yr7km9o

    5 жыл бұрын

    @@nazarmuhpp6014 aa

  • @rajisharaji6548
    @rajisharaji65484 жыл бұрын

    കണ്ണു നിറഞ്ഞു പോയി.... ഒരു ഭർത്താവും ഭാര്യയോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ 🙏 നിറം കറുപ്പ് ആണെകിലും അവരുടെ ഹൃദയവും വേദനിക്കിലേ?...

  • @Growingsoul786
    @Growingsoul7864 жыл бұрын

    ഇതൊന്ന് ബഷീർ ബഷി കുറച്ചു മുന്നേ കേട്ടിരുന്നേൽ ഭാര്യ പ്രസവിച്ചു കിടക്കുമ്പോ വേറൊരുത്തിയെ സ്നേഹിച്ചു കെട്ടില്ലായിരുന്നു 😣

  • @Growingsoul786
    @Growingsoul7864 жыл бұрын

    രണ്ടാമത് കെട്ടുന്നത് പോയിട്ട് അതൊന്ന് ആലോചിക്കാൻ പോലും നല്ലൊരു ഭാര്യക്കും ഭർത്താവ്നും സഹികൂല.. 😓😓😓

  • @siyonamilan6964
    @siyonamilan69645 жыл бұрын

    എല്ലാം തികഞ്ഞ വരെ ഒരിക്കലും തേടി പോകരുത്... നമ്മളെക്കാൾ കുറവ് ഉള്ളവർ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ ആണ് നാം എല്ലാം തികഞ്ഞവർ ആയി പടച്ചോൻ കാണുകയുള്ളൂ.... യ അല്ലാഹ്..... കാത്തോളണേ എല്ലാരേം.... ഇക്കയുടെ കഥ യിൽ മിക്ക കഥാപാത്രവും ഞാൻ ആയി മാറുക ആണോ എന്ന് തോന്നി.... എന്റെ ജീവിതം ഒരു കഥ ആയി ഇക്കയുടെ വോയ്‌സിൽ കേൾക്കാൻ ഒരുപാട് കൊതി ഉണ്ട് ട്ടൊ....

  • @siyonamilan6964

    @siyonamilan6964

    5 жыл бұрын

    Thank u.....

  • @noufalkoduvally6364

    @noufalkoduvally6364

    4 жыл бұрын

    curect

  • @fathimashamnad659
    @fathimashamnad6595 жыл бұрын

    സ്റ്റോറി ഏതായാലും അതിന്റെ കൂടെ ഷാഹുലിക്കാൻറെ വോയ്സും കൂടെ വന്ന കിടു... കിക്കിടു....👏👏❤❤❤❤❤എന്നാണാവോ നമ്മുടെ ഒക്കെ കഥ ഇങ്ങനെ വരുന്നെ😝😝😝😝

  • @kichuabhi4362
    @kichuabhi43625 жыл бұрын

    സൂപ്പർ എല്ലാ കഥയും വായിക്കാൻ നോക്കാറുണ്ട്

  • @ramshisharafu7551
    @ramshisharafu75515 жыл бұрын

    Kadhakal yellaam super aanutto.... Eppo ee kadhakalkku njaan addict aayo yennu thonnal.....

  • @shilpashilpagooan3737
    @shilpashilpagooan37375 жыл бұрын

    shahul ikka story kollam.kettu kazhinjappol bhayakaramayittum vishamam thonni.

  • @lubilubisibi6115
    @lubilubisibi61155 жыл бұрын

    Story polichadukki 👍👍👍👍😍super😊😊😊 Ikade voice poli an ttto 😍😍✌️✌️👍👍👍👍👍👍👍

  • @simlathyousaf768
    @simlathyousaf7685 жыл бұрын

    Super story ikka.. panathinekal valuth ennum snehavum sneha bandhangalumanu... soudharyam വേണ്ടത് mugathinallalo manasinalle

  • @aryaashokan4783
    @aryaashokan47833 жыл бұрын

    സൂപ്പർ സ്റ്റോറി ഇക്ക ഇക്ക

  • @safanasafa8961
    @safanasafa89615 жыл бұрын

    Masha Allah shahulkaa igal vere leval Anne shahulkaa👌👌👌👌👌👌👌😍😍😍😍😍

  • @rinusojan617
    @rinusojan6175 жыл бұрын

    Superb ikkaaaa.....adipowliiii

  • @hakerjoker5836
    @hakerjoker58365 жыл бұрын

    അടിപൊളി

  • @babithashyamprasad7888
    @babithashyamprasad78885 жыл бұрын

    സൂപ്പർ ഇക്കാ കണ്ണ് നിറഞ്ഞു

  • @jaseenaameen8249
    @jaseenaameen82495 жыл бұрын

    super ikka,hear touching story😢

  • @kunjattasworld7383
    @kunjattasworld73835 жыл бұрын

    ഞാനും എഴുതിയാലോ ഇക്ക അവതരിപ്പിക്കോ ആവോ 😁😘💕

  • @shahalasiyan4233
    @shahalasiyan42335 жыл бұрын

    Shahulkkante viocsum bgm koodi aayappol super Story pinne parayandallooo

  • @hamnaammu2350
    @hamnaammu23505 жыл бұрын

    സൂപ്പർ story shahulkka പണവും സൗന്ദര്യവും alla onum

  • @ammuthrikkakara2824
    @ammuthrikkakara28245 жыл бұрын

    നല്ല വീഡിയോ

  • @sithus9861
    @sithus98614 жыл бұрын

    സൂപ്പർ

  • @harisbava7021
    @harisbava70215 жыл бұрын

    Supper👌👌

  • @jashirajashira3799
    @jashirajashira37995 жыл бұрын

    Super.....story

  • @jaisonkokkat3659
    @jaisonkokkat36595 жыл бұрын

    Thanks.

  • @abdulwahabt6906
    @abdulwahabt69065 жыл бұрын

    Masha Allah kadha suparanallo

  • @shaanasadi4842
    @shaanasadi48425 жыл бұрын

    Supper 👍

  • @Rahul-iu7jl
    @Rahul-iu7jl4 ай бұрын

    സൂപ്പർ ❤️❤️

  • @ameerkochu6611
    @ameerkochu66115 жыл бұрын

    Story polichu

  • @abdulmanaf6282
    @abdulmanaf62825 жыл бұрын

    Polichadakki

  • @mithajithesh9814
    @mithajithesh98145 жыл бұрын

    Heart touching story 😢😢

  • @jasheerasiddikjasheerasidd529
    @jasheerasiddikjasheerasidd5295 жыл бұрын

    Addipoli shahulka

  • @user-pt6ut7fr3o
    @user-pt6ut7fr3o5 жыл бұрын

    Superrrr

  • @sharmiuvais2035
    @sharmiuvais20355 жыл бұрын

    Heart teching story 😥😥

  • @umairap4788
    @umairap47884 жыл бұрын

    Awesome

  • @shahanasherinu4009
    @shahanasherinu40095 жыл бұрын

    Enikkente ikka sneham varikori tharunnundd loveu huss

  • @babuvly7178
    @babuvly71785 жыл бұрын

    Super

  • @bibinbabu6703
    @bibinbabu67035 жыл бұрын

    Kidu

  • @rasakvalannur4114
    @rasakvalannur41145 жыл бұрын

    Nalla story

  • @hakerjoker5836
    @hakerjoker58365 жыл бұрын

    Nace story

  • @ummerc9714
    @ummerc97145 жыл бұрын

    Poli

  • @muhammednishmal3266
    @muhammednishmal32665 жыл бұрын

    😔😥😥super

  • @nidashereen606
    @nidashereen6064 жыл бұрын

    Story super

  • @jabirusain1582
    @jabirusain15825 жыл бұрын

    Spr

  • @unnikrishnanunnikrishnan590
    @unnikrishnanunnikrishnan5904 жыл бұрын

    👌

  • @sumishabi477
    @sumishabi4775 жыл бұрын

    Barthavinte snehm yethre kodichalum .... Mattoru mrg cheyyunned kand nikkan inne kond patula shahulka

  • @muhsinaziyad9148

    @muhsinaziyad9148

    5 жыл бұрын

    കരയിപിച്ചു കളഞ്ഞു

  • @user-hn5yr7km9o
    @user-hn5yr7km9o5 жыл бұрын

    ശാഹുൽ ഇക്ക സ്റ്റോറി സൂപ്പർ

  • @user-dw1td4ek1x
    @user-dw1td4ek1x5 жыл бұрын

    👌👍story 👌😪😪😪😪😪😪

  • @mumthazmumtha4909
    @mumthazmumtha49095 жыл бұрын

    👌👌

  • @shabushebu5247
    @shabushebu52475 жыл бұрын

    Heart touching❤

  • @faisalbabu6661

    @faisalbabu6661

    5 жыл бұрын

    supar

  • @yunusyunus6996
    @yunusyunus69964 жыл бұрын

    Good

  • @ramsinawaz7116
    @ramsinawaz71164 жыл бұрын

    Bharyamarude manass aarum kanan shramikkunnilla... verrum oru velakkariyude sthanam mathra avalk kodukunnath...Padachon ella bharyamarkkum santhosham kodukkatte.. ameeen

  • @noufalkoduvally6364

    @noufalkoduvally6364

    4 жыл бұрын

    Ramsi Nawaz eallarum angana ayirikilla

  • @jasminejjas7956

    @jasminejjas7956

    4 жыл бұрын

    ആമീൻ

  • @thasleemasameerthasli9354
    @thasleemasameerthasli93544 жыл бұрын

    Allha മനുഷ്യന് നൽകിയ പരീക്ഷണം പണം പിന്നെ സൗദര്യം. അവലയിൽ ചിലർക്ക് allha എല്ലാം കൊടുക്കും മറ്റു ചിലര്ക്ക് കുറച്ചു. അതിൽ കുറച്ചുപോര്ക് ഒന്നും നൽകില്ല. ഇതിൽ എല്ലാം കിട്ടിയവൻ ഈ ലോകത്തിൽ ഭാഗ്യവാൻ എന്ന് കരുതുന്നത് ആൾ വിഡ്ഢി........ എന്ന എങ്ങനെ അല്ല പാവപെട്ടന് ആണ് allha അടുക്കൽ സമ്പന്നൻ.... എല്ലാം ഉള്ളവൻ ഇല്ലാതാക്കാൻ ഒരു നിമിഷം മതി....... അതുപോലെ ഒന്നും ഇല്ലാത്തവനെ എല്ലാം കൊടുത്ത് സമ്പന്നൻ ആക്കാൻ ഒരു നിമിഷം മതി....... . എല്ലവരയും പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲

  • @thasithaseena7567
    @thasithaseena75674 жыл бұрын

    Entikkane enik kanan thonnunnu a nenjil thalachachurangan kothiyakunnu entikka enna vatika enneyum nammude makaleyum kanan

  • @fousiyachathoth6305
    @fousiyachathoth63055 жыл бұрын

    Supper

  • @jumananoufal6719

    @jumananoufal6719

    5 жыл бұрын

    Suuuper

  • @ziyafathi9204
    @ziyafathi92044 жыл бұрын

    Nammude kathayum parajal ath story aakkko

  • @ikkunizarnizar7644
    @ikkunizarnizar76444 жыл бұрын

    Ikkka poli stores 😶😶😶😶

  • @shabushebu5247
    @shabushebu52475 жыл бұрын

    Snehamaaa veende....allathee monjum panavumalla....

  • @RACHANA2874
    @RACHANA28745 жыл бұрын

    Sneham thanneyanu yettavum valudhu adhu kazheje yendhum Illinois panavum pradhapav Ike unfair yedukkan pattu m sneham thatteparechedukkan pattumo

  • @ameenchennar8546
    @ameenchennar85464 жыл бұрын

    Emotional 😥

  • @ponnusKum
    @ponnusKum3 жыл бұрын

    സ്റ്റോറി 💕❤♥സൂപ്പർ 💞💞💞

  • @aksarm.v6620
    @aksarm.v66205 жыл бұрын

    👍🏻👍🏻👍🏻

  • @sabnakdy6569
    @sabnakdy65694 жыл бұрын

    Enty padachony sankadamayiii karuppannenkilum nalla manassundakum

  • @safanasafa8961
    @safanasafa89615 жыл бұрын

    First comment 👌👌

  • @simi.ponnukannan9311
    @simi.ponnukannan93112 жыл бұрын

    സൂപ്പർ സ്റ്റോറി

  • @fayisp7175
    @fayisp7175 Жыл бұрын

    ❤❤❤❤

  • @malappurambavamalappuram1143
    @malappurambavamalappuram11434 жыл бұрын

    sooper panathinn maathram vila kalpikkunnavarkk edoru paadamaan,,,,

  • @MurshidaShareef
    @MurshidaShareef5 жыл бұрын

    Padachonee inte Ikkaa k oru budhimuttum varuthallee......

  • @Maimoona0569

    @Maimoona0569

    5 жыл бұрын

    Ameeen

  • @rashidrashid6327
    @rashidrashid63275 жыл бұрын

    😢

  • @musthafam434
    @musthafam4345 жыл бұрын

    Njan ezhuthiya katha shahulikkante soundil kelkanamennund enthu cheyyanam

  • @musthafam434

    @musthafam434

    5 жыл бұрын

    @@PNRCREATIONS ayachitu kittunnilla address tharamo njan postil ayacholaam

  • @reshmakrishnan8876
    @reshmakrishnan88765 жыл бұрын

    Story super but odipoyavalk oru pani kodukamayirunu

  • @jaseerarahoof4460
    @jaseerarahoof44604 жыл бұрын

    Nalla story... Kannu niranju

  • @jaseeljsjaseeljs908
    @jaseeljsjaseeljs9084 жыл бұрын

    👍👍

  • @sajinasajina6089
    @sajinasajina60895 жыл бұрын

    😢😢

  • @alimelepaden2163
    @alimelepaden21635 жыл бұрын

    🤲🤲🤲🤲

  • @mubimuthuz2933
    @mubimuthuz29335 жыл бұрын

    😢👍🏻☹️

  • @user-wp8dv8se7l
    @user-wp8dv8se7l3 ай бұрын

    ❤️❤️❤️❤️

  • @faisalkk6513
    @faisalkk65135 жыл бұрын

    😓😓

  • @rinsharinuz....6619
    @rinsharinuz....66193 жыл бұрын

    Ethoru pennum agrahikka avalude bharthavinte snehamanu.....alle...

  • @shamnasana3872
    @shamnasana38725 жыл бұрын

    Ikkaa.....inghalu poliyaattto....

  • @shibilwdr4087
    @shibilwdr40873 жыл бұрын

    Ente, ikka, ente, jeevanaaa

  • @kairusharief6035
    @kairusharief60355 жыл бұрын

    Kk😢

  • @jasijasi7754
    @jasijasi77545 жыл бұрын

    sad

  • @sakkeena8914
    @sakkeena89145 жыл бұрын

    niratheyum panatheyum snehikkunnavark igane udaakuu. ellam Allah nte pareekshanam

  • @mahroofhvd3251
    @mahroofhvd32515 жыл бұрын

    പണവും വേണം സ്നേഹവുംവേണം എല്ലാം ആവശ്യത്തിന് വേണം

  • @razakrashi4182

    @razakrashi4182

    5 жыл бұрын

    സ്നേഹം ഉള്ളടത് ജീവിക്കാൻ പണം വേണമെന്നില്ല .....നല്ല മനസ്സ് ഉണ്ടായാൽ മതി

  • @__ab_craft__

    @__ab_craft__

    Жыл бұрын

    @@razakrashi4182 apo പണത്തിന് അവശ്യമുള്ളിടത് സ്നേഹം കൊടുത്ത mathiya

  • @ajuzzaju4608
    @ajuzzaju46085 жыл бұрын

    ഇക്കാ nice story..💞😍 .എപ്പോഴും റൊമാൻസ് ആവുന്നത് തെറ്റല്ലേ... alla എനിക്കൊരു doubt 🤔reply തര്വോ

  • @nabeelanazer6183

    @nabeelanazer6183

    5 жыл бұрын

    Haha

  • @saleemsana6244

    @saleemsana6244

    5 жыл бұрын

    👍😢

  • @shakkirkaithapoyil5631
    @shakkirkaithapoyil56315 жыл бұрын

    ങ്ങള് വേരെ ലവലാ

  • @eunoiatv4278
    @eunoiatv42785 жыл бұрын

    Onnum parayanilla

  • @sajnajbbrsajnavp5677
    @sajnajbbrsajnavp56775 жыл бұрын

    heart touchingh story😅😢😢

  • @sunilvasudevan4320
    @sunilvasudevan43204 жыл бұрын

    Sajnayude sthanath njan ayirunnenkil kalanjittu poyene

  • @AslamAslam-lj6xh
    @AslamAslam-lj6xh5 жыл бұрын

    👍👍👍👍

  • @safanaafsal7644
    @safanaafsal76445 жыл бұрын

    👍👍👍👍😓

  • @eternate6840
    @eternate68402 ай бұрын

    Avassanam karanjittu enthu Karyam

  • @hanzimshabeer6443
    @hanzimshabeer64434 жыл бұрын

    Penninte manass mansilaakkn petennonnum aaanungalk kazhiyoola

  • @noufalkoduvally6364

    @noufalkoduvally6364

    4 жыл бұрын

    Rafey Shebi angana onnumillaloo

Келесі