How to overcome fear in the subconscious mind/subconscious mind/exposure therapy /glam on life

#fearinsubconsiousmind #subconsciousmind #subconsciousfear #exposuretherapy #glamonlife #malayalammotivation #motivation #viralmotivation #malayalammotivationalmessage #successfullife #happylife #malayalam #meditation #subconsciousreprogramming #subconsciousmalayalam #conquerthefear

Пікірлер: 157

  • @samjose222
    @samjose222 Жыл бұрын

    തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു ആത്മ ശുദ്ധിയും സൗഹ്യവും നമ്മെ ധീരൻ ആക്കും

  • @sayjen123
    @sayjen123 Жыл бұрын

    60 കൊല്ലം ഫ്ലൈറ്റിൽ കയറാൻ ഭയപ്പെട്ടിരുന്ന ഞാൻ ഈയിടെ അത് മാറ്റി എടുത്തു. അമേരിക്ക വരെ പോയി വന്നു. അകാരണമായ ഭയങ്ങൾ നമ്മെ പലതിൽ നിന്നും പിൻ തിരിപ്പിക്കിന്നു

  • @dreamfootball7786
    @dreamfootball7786 Жыл бұрын

    മറ്റുള്ളവർ എന്താ വിചാരിക്കും എന്നുള്ളതാണ് എന്റെ ഭയം 😢

  • @kunhammad1

    @kunhammad1

    9 ай бұрын

    ആരെന്തു വിചാരിച്ചാലും എനിക്ക് ഒരു ചുക്കും വരാനില്ല എന്ന് മനസ്സിനെ പറഞ്ഞ്‌ പഠിപ്പിച്ചു കൊണ്ടേ ഇരിക്കുക ❤

  • @josechalissery9769
    @josechalissery976911 ай бұрын

    Great speech, motivational ❤❤

  • @ciciljose3261
    @ciciljose3261 Жыл бұрын

    Good message.Thank you 🙏

  • @777donmax
    @777donmax10 ай бұрын

    Great video🙏very informative

  • @jineshera3328
    @jineshera3328 Жыл бұрын

    Thanks ma'am...useful session 🌹 🌹

  • @mhdanz7485
    @mhdanz748510 ай бұрын

    Thanks ❤ god will help you for share this thinks to everyone

  • @sanithasaraswathy7768
    @sanithasaraswathy776811 ай бұрын

    Thank you, good information

  • @bussinessmedia8245
    @bussinessmedia8245 Жыл бұрын

    Good explain thankyou

  • @jpmatshomedecorations5718
    @jpmatshomedecorations571810 ай бұрын

    Excellent speech Thank you..

  • @sanojrajan2247
    @sanojrajan2247 Жыл бұрын

    Excellent 🎉

  • @simirobin

    @simirobin

    Жыл бұрын

    Thank you...

  • @ismailpsps430
    @ismailpsps430 Жыл бұрын

    💐👍

  • @Mankique
    @Mankique Жыл бұрын

    Thank u maam

  • @bineesh.n.c4547
    @bineesh.n.c454711 ай бұрын

    Good motivational speech👍

  • @simirobin

    @simirobin

    11 ай бұрын

    Thank you..

  • @user-pi7wj1df3v
    @user-pi7wj1df3v11 ай бұрын

    👍🏻❤️

  • @PraveenChandran-vw9tb
    @PraveenChandran-vw9tb Жыл бұрын

    Thanks mam

  • @sajirkhanpalayamkunnukhan3479
    @sajirkhanpalayamkunnukhan3479 Жыл бұрын

    Excellent speech

  • @simirobin

    @simirobin

    Жыл бұрын

    Thank you..

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp Жыл бұрын

    Thank you🌹

  • @shahidhcv2404
    @shahidhcv2404 Жыл бұрын

    👍🏼👍🏼👍🏼

  • @dinesh.k3011
    @dinesh.k301111 ай бұрын

    ഒരുപാട് വർഷങ്ങൾ ഭയമൂലം നഷ്ടപെട്ടതാണ് എനിക്ക് ഭയം മാറ്റാനുള്ള വഴി സ്വയം തേടിപിടിച്ചു ഇപ്പോ ഭയമില്ല ജീവിതം സുഖമായി പോകുന്നു സിസ്റ്ററുടെ ക്ലാസ് വളരെ നന്നായിരുന്നു ഒരു പാട് പേർക്ക് ഉപകാരപെടും നന്ദി

  • @anmmp3068

    @anmmp3068

    11 ай бұрын

    Engene

  • @rosenraiden...5858
    @rosenraiden...5858 Жыл бұрын

    Thanks

  • @sherlypk6124
    @sherlypk612411 ай бұрын

    Great message ❤

  • @simirobin

    @simirobin

    11 ай бұрын

    Thank you..

  • @blind_x_god2975
    @blind_x_god2975 Жыл бұрын

    Thank you❤🌹🙏

  • @user-lw5wp6gc2u
    @user-lw5wp6gc2u Жыл бұрын

    എല്ലാവർക്കും കൂരിരുട്ടിനെ ഭയമാണ് പക്ഷേ കൂരിരുട്ടിന് എന്നെ ഭയമാണ് ഞാൻ അത്രയ്ക്കും പവർഫുൾ ആണ്..

  • @ismailpsps430

    @ismailpsps430

    Жыл бұрын

    ഇപ്പറഞ്ഞ ഞാൻ ആരാണ്? 😋

  • @mammu_mon

    @mammu_mon

    Жыл бұрын

    😂

  • @user-lw5wp6gc2u

    @user-lw5wp6gc2u

    Жыл бұрын

    ​@@ismailpsps430i am fearless soul..

  • @sinanaboobakkar4709

    @sinanaboobakkar4709

    Жыл бұрын

    Moshtikkan നടക്കുന്ന ആളാണോ ഈ ഞാന്‍?

  • @kuriakosethomas5224

    @kuriakosethomas5224

    Жыл бұрын

    Batman aano

  • @virajkv7986
    @virajkv7986 Жыл бұрын

    ലളിതം സുന്ദരം 👍👍👍

  • @simirobin

    @simirobin

    Жыл бұрын

    Thank you...

  • @AdahxuHshdyx-ty3rn
    @AdahxuHshdyx-ty3rn11 ай бұрын

    Nallavideo...enteymakkalpurathpoyalthirichvarunnathvareyvallathabayaman..

  • @subhashsubhashet4686
    @subhashsubhashet4686 Жыл бұрын

    Super chechi

  • @simirobin

    @simirobin

    Жыл бұрын

    Thank you...

  • @sabeenamuneer4166
    @sabeenamuneer4166 Жыл бұрын

    Very useful video,subscribed.

  • @simirobin

    @simirobin

    Жыл бұрын

    Thank you...

  • @surajraj821
    @surajraj821 Жыл бұрын

    ഭയ൦ ശരിക്കു൦ നമ്മളേ Save ചെയ്യാൻ തന്നേയാണ്... അകാരണമായ ഭയ൦ നമ്മുടേ ജീവിത൦ തന്നേ തക൪ത്ത് തരിപ്പണമാക്കു൦ that is the problem . Subconscious reprogramming വഴി രക്ഷപ്പെടാവുന്നതേയുള്ളൂ...verynice mdm👍

  • @simirobin

    @simirobin

    Жыл бұрын

    Thank you..

  • @justinsebastianjustinsebas1062
    @justinsebastianjustinsebas1062 Жыл бұрын

    💞💞

  • @SureshKumar-ni9jw
    @SureshKumar-ni9jw Жыл бұрын

    Nice❤

  • @simirobin

    @simirobin

    Жыл бұрын

    Thank you...

  • @ThomasPanicker-yn5kz
    @ThomasPanicker-yn5kz10 ай бұрын

    ❤❤❤❤

  • @varghesearana3390
    @varghesearana3390 Жыл бұрын

    Super🌹🌹🌹🌹🌹🌹

  • @simirobin

    @simirobin

    Жыл бұрын

    Thank you..

  • @akbarassociates199
    @akbarassociates1995 ай бұрын

    😊

  • @ayoobptm740
    @ayoobptm7404 ай бұрын

    ❤❤❤

  • @musthafaubaidulla632
    @musthafaubaidulla632 Жыл бұрын

    ഇഗ്ലീഷ് പതങ്ങൾ കൂടിയപ്പോൾ മനസ്സിലാക്കൂലേ എന്ന രുഭയം❤

  • @user-fi8lx6vh8h
    @user-fi8lx6vh8h Жыл бұрын

    Yes

  • @sachinsachin-hu2nm
    @sachinsachin-hu2nm11 ай бұрын

    🙏

  • @GeorgeT.G.
    @GeorgeT.G. Жыл бұрын

    good video

  • @simirobin

    @simirobin

    Жыл бұрын

    Thank you...

  • @GeorgeT.G.

    @GeorgeT.G.

    Жыл бұрын

    @@simirobin most welcome

  • @SIVAAK-yw3fm
    @SIVAAK-yw3fm Жыл бұрын

    🙏🙏🙏

  • @shahanaramsha6047
    @shahanaramsha604711 ай бұрын

    Soyam bayam kandu pidichathu manasilakki,aa samayathinu sheshesham nigalude bayam avasanichirikunnu

  • @punyaspicespallassana1452
    @punyaspicespallassana145211 ай бұрын

    💚mam

  • @Pscinonezzchanel
    @Pscinonezzchanel11 ай бұрын

    99.99999% പേർക്കും ഉള്ള fear ഫെയർ of future

  • @englishvinglish5687
    @englishvinglish5687 Жыл бұрын

    Fear of toxic mother in law....whts the solution..

  • @Honey12367
    @Honey12367 Жыл бұрын

    ഒരു പരിഹാരം പറഞ്ഞു തരണേ

  • @shahanaramsha6047
    @shahanaramsha604711 ай бұрын

    Nigal evide bayam avisanipikunno avide vijayam startaakunnu

  • @veenuskumar1127
    @veenuskumar1127 Жыл бұрын

    thank you Mam

  • @Magic_handsby.
    @Magic_handsby. Жыл бұрын

    Thank you❤

  • @midhunmidhu7084
    @midhunmidhu70842 ай бұрын

    Online consultation undo...

  • @sunnythomasthomas5482
    @sunnythomasthomas5482 Жыл бұрын

    Good advice

  • @simirobin

    @simirobin

    Жыл бұрын

    Thank you..

  • @SreekalaShri
    @SreekalaShri11 ай бұрын

    Njanum oro daysilum bayathe maathyeduthu kondirikkunnu

  • @An12346yhh
    @An12346yhh Жыл бұрын

    എൻ്റെ voice അടഞ്ഞതാണ് അതിനാൽ ആളുകളോട് സംസാരിക്കുമ്പോൾ എല്ലാവരും ചോദിതക്കും voice ന് എന്തേങ്കിലും കുഴപ്പമുണ്ടോന്ന്. വലിയ മനുഷ്യനും ചെറിയ voice എന്ന് കളിയാക്കും. 😞. കാണാൻ ലുക്കുണ്ടേങ്കിലും എല്ലാവരും കളിയാക്കും

  • @sayjen123

    @sayjen123

    Жыл бұрын

    Consult a laryngonologsit

  • @user-bo8cw8zd9q
    @user-bo8cw8zd9q Жыл бұрын

    രണ്ടു മാസങ്ങൾക് മുൻപ് ഞാനും എന്റെ അനിയത്തിയും കൂടെ സ്കൂട്ടറിൽ പോകുമ്പോൾ ഞങ്ങളുടെ വണ്ടിയിൽ ബസ് വന്ന് ഇടിച്ചു. അനിയത്തിക്ക് കുഴപ്പമില്ല പക്ഷെ എന്റെ ഇടതു കാൽ ഒടിഞ്ഞു. ഒന്നരമാസം ആശുപത്രിയിൽ ആയിരുന്നു കാലിൽ ഒരു മേജർ സർജറി ചെയ്തു. പക്ഷെ ആ ആക്സിഡന്റ്റിനു ശേഷം ഇന്നുവരെ ഞാൻ ഉറങ്ങിയിട്ടില്ല.. കണ്ണടക്കുമ്പോൾ എന്റെ അനിയത്തി വീഴുന്നത് മുന്നിൽ തെളിഞ്ഞു വരും. പിന്നെ ഉറങ്ങാൻ കഴിയില്ല. ഇപ്പോൾ എന്നും ഉറക്കഗുളിക കഴിക്കുന്നു

  • @shahid3143

    @shahid3143

    Жыл бұрын

    അതിനു പരിഹാരം ഉണ്ട്

  • @user-bo8cw8zd9q

    @user-bo8cw8zd9q

    Жыл бұрын

    ഒന്ന് ഹെല്പ് ചെയ്യാമോ pleace

  • @shahid3143

    @shahid3143

    Жыл бұрын

    @@user-bo8cw8zd9q ഒൻപത്. പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് ഒമ്പത് ആറ്. എഴ്. ഒമ്പത്

  • @afnanrisha742

    @afnanrisha742

    6 ай бұрын

    Hiii​@@user-bo8cw8zd9q

  • @afnanrisha742

    @afnanrisha742

    6 ай бұрын

    ​@sh ahid3143 hiii

  • @Shadowshadows322
    @Shadowshadows322 Жыл бұрын

    Chechi plus two students padikkan irikumbo negative thoughts vannodi nikkunni povanni enthekkilum vazhi undo Plz reply Mam 🙏🙏

  • @simirobin

    @simirobin

    Жыл бұрын

    Negative thought oru paper il ezhthuka..aa thought enthano maximum athinae kurichu alochikuka.. but oru time veykuka..5 minutes or 10minutes..athil kooduthal edukaruthu..aa paper churutti waste bin il eduka..then padikan thudanguka..veendum negative thought anel verae enthenkilum eshtamulla oru karyam cheyuka..purathottu erangam..aridelum samsarikam..athinum 5-10 minutes.. again come back..padikuka..ok..Go ahead.. You can..

  • @Shadowshadows322

    @Shadowshadows322

    Жыл бұрын

    ​@@simirobinstrees kurakkan enthekkilum vazhi undo Plz reply

  • @sayjen123
    @sayjen123 Жыл бұрын

    Clasuterophoebia aanu

  • @reejapk5895
    @reejapk5895 Жыл бұрын

    Enikk healthy avanam madam tumer tha ano cancerano nnoke thonna

  • @Izza824

    @Izza824

    11 ай бұрын

    Njnum

  • @heavenofdreams6002
    @heavenofdreams600211 ай бұрын

    Mam ennikk scooty ........padichu but oru..... Onnu help cheyumooooplz mam plz replay

  • @simirobin

    @simirobin

    11 ай бұрын

    instagram.com/glamonlifeon?igshid=MThlNWY1MzQwNA==

  • @rajeswarir9860
    @rajeswarir9860 Жыл бұрын

    Mam.veetill erikkumboll ulla pedi maran enth cheyyum.reply tharane.

  • @simirobin

    @simirobin

    Жыл бұрын

    Tanichano tamsam?atho pakal arumillathae varumbol ano?enthu thannae ayalum adhyam nammal safe ayirikuka anennu nammalodu parayuka.. door lock annu..aduthu neighbours undu.. phone ullathu kondu enthelum avashyamundel alukalae vilikam ennokkae parayuka..eni enthelum sound kelkunna polae ulla tonnalanel ethokkae entae thonnal anennu parayuka..apozhum busy airikkuka.. orupadu tension thonnumbo relatives allel friends nae vilikam..tanichirikumbo TV kanam,books vayikam,angane enthenkilum cheyuka.. verutae erikumbol annu oro thoughts undakuka..

  • @rajeswarir9860

    @rajeswarir9860

    Жыл бұрын

    @@simirobin mam.personally egane contact cheyyam.ente motherinane problem.

  • @reejapk5895
    @reejapk5895 Жыл бұрын

    Thalavedana vannal

  • @nahasrahman4159
    @nahasrahman41595 ай бұрын

    Tatta social anxiety egane മാറ്റും?

  • @seenakv2837
    @seenakv2837 Жыл бұрын

    Excellent

  • @simirobin

    @simirobin

    Жыл бұрын

    Thank you..

  • @vinithak6510

    @vinithak6510

    11 ай бұрын

    👍

  • @pranavnk2790
    @pranavnk2790 Жыл бұрын

    Good speech madam

  • @simirobin

    @simirobin

    Жыл бұрын

    Thank you...

  • @abrahamnettikadan2831
    @abrahamnettikadan2831 Жыл бұрын

    Good message, good delivery *but please stop that irritating background music😥😥.* Your voice is better than that SOUND.

  • @simirobin

    @simirobin

    Жыл бұрын

    Sure..

  • @nooramansoor5087
    @nooramansoor508711 ай бұрын

    mam..കുട്ടികളിലെ ഭയത്തേക്കുറിച്ച് പറഞ്ഞു തരുമോ

  • @simirobin

    @simirobin

    11 ай бұрын

    Video cheyyamae..

  • @sarojavasu4552
    @sarojavasu4552 Жыл бұрын

    Ennikku marana bhayamanu athe engane mattum

  • @simirobin

    @simirobin

    Жыл бұрын

    Video cheyyamae..

  • @soumyarani6388

    @soumyarani6388

    6 ай бұрын

    Enikum

  • @rajeeva353
    @rajeeva35311 ай бұрын

    Can I meet you, I have shiver i front of people.

  • @shifanamubashir7205
    @shifanamubashir720510 ай бұрын

    Ink death fear ആണ്...ചെറിയ ഒരസുഖം വരുമ്പോൾ തന്നെ വല്ലാണ്ടു ടെൻഷൻ കയറ്റി beejaar ആവുന്നു...പടച്ചോന്റെ സഹായത്താൽ ഇതുവരെ ഒന്നും വന്നിട്ടില്ല...but വരില്ലെന്ന് ഉറപ്പുള്ള കാര്യമല്ലല്ലോ....വന്നാൽ എന്റെ അവസ്ഥ complicate aakkum ഞാൻ...ഇത് വല്യ prblm അല്ലേ mam

  • @simirobin

    @simirobin

    10 ай бұрын

    kzread.info/dash/bejne/aJuc3MeAfKvaiLw.htmlsi=J9V6mbIEqvsLLOHZ

  • @vipinckty1
    @vipinckty111 ай бұрын

    But.. Fobia aanenkil 😢

  • @soumya-fi5ey
    @soumya-fi5ey Жыл бұрын

    Enikku mattullavare abhimukheekarikkumbol anu pedi

  • @simirobin

    @simirobin

    Жыл бұрын

    Athu manasu vechal mattiyedukamennae..

  • @chaplin1669

    @chaplin1669

    11 ай бұрын

    എനിക്കും 😢😢😢 കുട്ടിക്കാലം മുതൽ parents il നിന്ന് കിട്ടിയ torture moolam .. ആണ് enik egane സംഭവിച്ചത്..enik change aakanum എന്ന് ഉണ്ട് but തോറ്റു പോകുന്നു..enik social anxiety ആണ് Change aakan നോക്കിയാലും ചെറിയ ഒരു negative വന്നാൽ ഞാൻ മടുത്ത് പോകും😢😢😢 എൻ്റെ life ne thanne ith badhikkumpole

  • @soumya-fi5ey

    @soumya-fi5ey

    11 ай бұрын

    @@chaplin1669 enikkum undu social anxiety, oru alkkoottathilo, stagilo kayariyal appo virakkan thudangum

  • @chaplin1669

    @chaplin1669

    11 ай бұрын

    @@soumya-fi5ey ഒന്ന് ചോദിച്ചോട്ടെ soumya... കുട്ടികാലത്ത് എന്തേലും prblms ഉണ്ടായിട്ടുണ്ടോ തനിക്ക്

  • @sonu.e.v-hc5hu
    @sonu.e.v-hc5hu Жыл бұрын

    ❤🙏

  • @a_s_l_a_mm9543
    @a_s_l_a_mm954311 ай бұрын

    Bro can I download this bgm and edit to my stories in Instagram??

  • @thajp7744
    @thajp7744 Жыл бұрын

    I fear disease, please guide me to overcome it

  • @Izza824

    @Izza824

    11 ай бұрын

    I also

  • @soumyarani6388

    @soumyarani6388

    6 ай бұрын

    I fear desease and died

  • @dindshod7145
    @dindshod7145 Жыл бұрын

    ചേച്ചി 👌എനിക്ക് ഉണ്ട്

  • @ismailpsps430

    @ismailpsps430

    Жыл бұрын

    എന്തുണ്ട് 🤔

  • @jubujubairya18
    @jubujubairya18 Жыл бұрын

    നമസ്കാരം എന്റെ ഭയത്തെ കുറിച്ച് പറഞ്ഞാൽ ചിലപ്പം നിങ്ങൾ ചിരിക്കും എന്നാൽ ഞാൻ അനുഭവിക്കുന്ന അസ്വസ്ഥത എനിക്കെ അറിയൂ .... എന്റെ ഭയം മറിക്കടക്കാനുള്ള പല കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കയാണ് അപ്പോഴാണ് ഈ വീടിയോ കിട്ടിയത് എനിക്ക് വളരെ ഉപകാര പ്രതമാവുമെന്ന് തോന്നുന്നു എന്റെ ഭയം എന്നത് ഞാൻ ഒരു കാര്യം അതായത് ഞാനെന്തെങ്കിലും ഒരു കാര്യം നന്നായി ചെയ്താൽ എന്റെ കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം വരികയാണ് ഇത് ചെയ്യുമ്പോൾ ഈ ഭയം കാരണം എനിക്ക് ഞാൻ ഉദ്ദേഷിക്കുന്ന ഒരു കാര്യവും അതിൽ ശ്രദ്ധ ഊന്നി ചെയ്യാൻ പറ്റുന്നില്ല കുറച്ച് ചെയ്തു ബാക്കി അവിടെ ഇട്ട് വെച്ച് പോകുന്നു ഇതിന് ഞാൻ എന്ത് ചെയ്യണം എനിക്ക് ഒരു ഉപദേഷം തരുമോ ? താങ്ക്യൂ മേം വളരെ നന്ദി❤️❤️🙏🙏

  • @lintumathew6770

    @lintumathew6770

    Жыл бұрын

    Ith thanneya enikum

  • @shahid3143

    @shahid3143

    Жыл бұрын

    ഒൻപത്. പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് ഒമ്പത് ആറ്. എഴ്. ഒമ്പത് ഇതിൽ ബന്ധപ്പെടൂ പരിഹാരം ഉണ്ടാകും

  • @aabidabi2242

    @aabidabi2242

    Жыл бұрын

    OCD ano ennu oru dr kandu noku tto

  • @sherlypk6124

    @sherlypk6124

    11 ай бұрын

    Art of living course ചെയ്യൂ ..... എല്ലാ negative ചിന്തകളും അപ്രത്യക്ഷമാകും... എന്റെ അനുഭവമാണ്. ഏതു കാര്യവും 100 % ചെയ്താൽ റിസൾട്ടും 100% ആയിരിക്കും

  • @jubujubairya18

    @jubujubairya18

    11 ай бұрын

    നമസ്കാരം മേം❤️🙏 ഇപ്പം ഞാൻ അനുഭവിക്കുന്ന ഭയം ഞാൻ ഈ കാര്യങ്ങളിലെക്ക് ഇറങ്ങി ചെയ്യുന്നില്ല പേടി തന്നെയാണ് വല്ലാതെ അസ്വസ്ഥത അനുഭവപെടുന്നു ഞാൻ കൃത്യനിഷ്ടതയോടെ കാര്യങ്ങൾ ജോലികൾ ചെയ്യാൻ എനിക്ക് പറ്റുന്നില്ല ഞാൻ ആദ്യം ചെയ്യണ്ട ജോലി അവസാനം ചെയ്യാനായിട്ട് മാറ്റി വെക്കുന്നു ഇത് ഞാൻ ബോധപൂർവം അല്ലാതെ തന്നെ അങ്ങനെ വരികയാണ് ചെയ്യുന്നത് ന്നല്ല ട്ടോപ്പിക്കാണ് ഞാൻ വളരെ അധികം പ്രാവശ്യം കേട്ട് കേട്ട് എന്റെ പേടിയെ മാറ്റിയെടുക്കാൻ വേണ്ടി പ്രയക്ഞ്ഞിക്കുന്നുണ്ട് മാറുമായിരിക്കും തീർച്ചയാണ് വളരെ നന്ദി നന്ദി നന്ദി❤️🙏

  • @reejapk5895
    @reejapk5895 Жыл бұрын

    Enikk bayam nd .roga bayam..

  • @user-mg9bx2hs7d

    @user-mg9bx2hs7d

    Жыл бұрын

    എനിക്ക് അസുഗം ഒന്നും ഇല്ല എന്നാലും തലവേദനിച്ചാൽ ക്യാൻസർ വരുമെന്നും നെഞ്ച് വേദനിച്ചാൽ ഹാർട് അസുഗം വരുമെന്നും ആണ് ഭയം

  • @simirobin

    @simirobin

    Жыл бұрын

    Video cheyyamae..

  • @shajivadakkayilshaji8196

    @shajivadakkayilshaji8196

    11 ай бұрын

    Entem avastha ith thanne

  • @jencyjoseph4014

    @jencyjoseph4014

    10 ай бұрын

    Ennikum ithu thanne enthu cheyum

  • @soumyarani6388

    @soumyarani6388

    6 ай бұрын

    Enkkum same

  • @Adw_aith_
    @Adw_aith_ Жыл бұрын

    Scooter odikkan enikku പേടിയാണ്,😮

  • @ismailpsps430

    @ismailpsps430

    Жыл бұрын

    അതിനെന്താ എൻഫീൽഡ് ഓടിക്കൂ 😋

  • @Adw_aith_

    @Adw_aith_

    Жыл бұрын

    @@ismailpsps430 aavam...allee,,,,,?

  • @simirobin

    @simirobin

    Жыл бұрын

    Manasu vechal mattiyedukan sadikkum..adhyam scooter ntae aduthu poi nilkuka..then touch..pathiae athil verutae erikkukka..start cheyuka..kurae divasam ethu practice cheyyuka..athu kazhinju ethrem steps repeat cheythittu oralpam munpottu edukkuka.. then slowly increase the distance..go ahead.. you can..athodoppam nannai scooter odikkunnathu manasil edakku edakku kanuka..

  • @Adw_aith_

    @Adw_aith_

    Жыл бұрын

    @@simirobin ok,,,sramikkam🙏

  • @creatorin3097
    @creatorin309711 ай бұрын

    എൻ്റെ ഭയം husband എന്നെ divorce ചെയ്യുമോ എന്നതാണ്

  • @shafeequest7553

    @shafeequest7553

    11 ай бұрын

    😂

  • @vijayasreelakayil9844
    @vijayasreelakayil984411 ай бұрын

    Stage fear

  • @simirobin

    @simirobin

    11 ай бұрын

    kzread.info/dash/bejne/eqyOm7Kyh7ezmtY.htmlsi=Rkx83hA5jzJyjuD0

  • @krishnakumaric6753
    @krishnakumaric6753 Жыл бұрын

    നമ്പർ തരുമാ?

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 Жыл бұрын

    Hi sundari kkutty

  • @faisalnambiyath4609

    @faisalnambiyath4609

    Жыл бұрын

    എനിക്ക് ഭയം ഇല്ല എന്റെ മൈന്റെ സ്ട്രോങ്ങ്‌ആണ്

  • @savithric6041
    @savithric6041 Жыл бұрын

    എനിക്ക് ഫുഡ്‌കഴിക്കാൻ പേടി ആണ് ഗ്യാസ് അസിഡിറ്റി undu

  • @shinyjose9601

    @shinyjose9601

    Жыл бұрын

    Try homeopathy

  • @savithric6041

    @savithric6041

    Жыл бұрын

    @@shinyjose9601 Thank you

  • @rajeshbabubabu3719
    @rajeshbabubabu3719 Жыл бұрын

    ഇതൊക്കെ കേട്ടിട്ടും ഭയം മാറാത്തവർ ഇലോൺ മസ്കിന്റെ തലയ്ക്കുള്ളിൽ തലച്ചോറിനോട് ചേർത്ത് ഫിറ്റ് ചെയ്യുന്ന പുതിയ കണ്ടുപിടുത്തമായ വളരെ ചെറിയ AI ചിപ്പ് വെച്ചാലെ ഇനി മാറു...👌😁

  • @suhaillathif6063
    @suhaillathif6063 Жыл бұрын

    Contact details

  • @anoopkc4492
    @anoopkc4492 Жыл бұрын

    👍

  • @binshadbinshad2962
    @binshadbinshad296211 ай бұрын

    🙏

  • @binshadbinshad2962
    @binshadbinshad296211 ай бұрын

    🙏🙏🙏

Келесі