How to Avoid Shyness | 10 Steps to Overcome Shyness and Social Anxiety in Malayalam

Shyness is an emotion that affects how a person feels and behaves around others. Shyness can mean feeling uncomfortable, self-conscious, nervous, bashful, timid, or insecure. In this video, we talk about 10 steps to overcome shyness and become confident.
KuKuFM App Download Link: kukufm.page.link/2PBU9QgMpe8c...
Coupon : MEF50
For more Feedback and suggestions please fill the google form given below in the description and comment. Link:
tinyurl.com/feedbackmalayalam
Motive Focus Store: motivefocus.stores.instamojo....
( For e-books, planners, and printable quotes )
Find us on other Social Media-
Instagram: bit.ly/388lsM8
My Mic: amzn.to/34JrPpv
Best Self-Improvement Books
The Monk who Sold his Ferrari: amzn.to/2QtS5f1
The Power of Your Sub-conscious mind: amzn.to/2QtS5f1
How to win friends and influence people: amzn.to/3hxJ4xy
Rich dad Poor dad: amzn.to/2YFKkHp
The Secret: amzn.to/3b3aLvO
Music Credit
Bensound
www.bensound.com
00:00 Introduction
00:48 1- Understand _________
01:26 2- Accept _______ and remember _______
02:01 3- Make a list of ________
02:23 4- ________ the list
03:39 5- Aware about the ________ effect
04:32 6- Avoid the illusion of ________
05:04 7- Know your ________ theory
05:45 8- Set ________ for yourself
06:04 9- Start with ________
06:36 10- Stop _______ and start _______
07:23 Conclusion
#shyness #socialanxiety #personalitydevelopment

Пікірлер: 629

  • @MotiveFocus
    @MotiveFocus Жыл бұрын

    KuKuFM App Download Link: kukufm.page.link/2PBU9QgMpe8cSgvD7 Coupon : MEF50 For more Feedback and suggestions please fill the google form given below in the description and comment. Link: tinyurl.com/feedbackmalayalam

  • @AVNCreations

    @AVNCreations

    Жыл бұрын

    1 year alla 199.nxt yr aavumbol 399 kodukandeee

  • @user-qh3rr1sp7t
    @user-qh3rr1sp7t Жыл бұрын

    ഈ ഇൻട്രോവെർട്ട് സ്വഭാവം കാരണം ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം വന്നവരുണ്ടോ

  • @robinsoncrusoe3318

    @robinsoncrusoe3318

    Жыл бұрын

    Njan

  • @C0Y0TE__

    @C0Y0TE__

    Жыл бұрын

    Hada...

  • @abinakv871

    @abinakv871

    Жыл бұрын

    yes

  • @Sanal-zj2dz

    @Sanal-zj2dz

    Жыл бұрын

    ഞാൻ

  • @pranavmp9628

    @pranavmp9628

    Жыл бұрын

    😭😌

  • @hehe______
    @hehe______ Жыл бұрын

    Shyness = fear 🙂

  • @MinnalHaaland10

    @MinnalHaaland10

    Жыл бұрын

    🙂

  • @roopakp2391

    @roopakp2391

    Жыл бұрын

    😹🙂

  • @Alowi328

    @Alowi328

    Жыл бұрын

    🤣

  • @adithyan2748

    @adithyan2748

    Жыл бұрын

    🥺

  • @fouwadpm8501

    @fouwadpm8501

    11 ай бұрын

    Fear is a tool....

  • @thestranger2244
    @thestranger2244 Жыл бұрын

    1St പറഞ്ഞ പോയിൻ്റിൽ ഞാൻ യോജിക്കുന്നു.. shyness ഒഴിവാക്കാൻ ഞാൻ ശ്രമിക്കുമ്പോൾ relatives ഒക്കെ past പറഞ്ഞ് confidence കളയുന്നു🤒🙁

  • @user-ze9sl3iv8l

    @user-ze9sl3iv8l

    Жыл бұрын

    Same🥲

  • @akmalhk2004

    @akmalhk2004

    Жыл бұрын

    Don't mind their words (about shyness).

  • @akashj249

    @akashj249

    Жыл бұрын

    Correct

  • @muhammadbadhsha521

    @muhammadbadhsha521

    Жыл бұрын

    Past പറഞ്ഞെന്നും പറഞ് ചമ്മാൻ എന്തിരിക്കുന്നു. എന്നെ ബോഡി shame ചെയ്യുന്നു.അതാണ് എന്റെ പ്രശ്നം.

  • @sreeshac626
    @sreeshac626 Жыл бұрын

    Introvert aayath kond jada aanenn epozhum kelkknne njn🥺

  • @solitude433

    @solitude433

    Жыл бұрын

    Same

  • @rajilakshmi9245

    @rajilakshmi9245

    Жыл бұрын

    Same😂

  • @sumayyairfana5612

    @sumayyairfana5612

    Жыл бұрын

    Njanum😂

  • @haridasp8759

    @haridasp8759

    Жыл бұрын

    Same...

  • @Raaaazell.__

    @Raaaazell.__

    Жыл бұрын

    Same 😂

  • @donmuhsi8089
    @donmuhsi8089 Жыл бұрын

    njan 12 years oru sales representative aanu എനിക്ക്‌ strangeres ആയി സംസാരിക്കാൻ ഒരു പ്രശ്നം ഇല്ല. പക്ഷെ സ്വന്തം കുടുമ്പക്കാരോട്‌ സംസാരിക്കാനും വിരുന്നുകാർ വിട്ടിൽ വന്നാൽ അവരെ face ചെയ്യാനും ചെറുപ്പം മുതൽ ഒരുഭയം ആണു ഇപ്പൊ 32 വയസ്സ്‌ ആയി ഒരു വ്യത്യാസവും ഇല്ല ഒരു കട്ട introvert ആണു 🤟😊 Marriage കഴിഞ്ഞ്‌ ഭാര്യ ഭാര്യ വീട്ട്‌ കാർ വിരുന്ന് വരുമ്പൊ ഭയങ്കര ബുദ്ദിമുട്ട്‌ starting ആണു പ്രശ്നം . ഇപ്പൊ ഈ റീസൺ മെയിൻ ആയ കാരണം കൊണ്ട്‌ അവൾ എന്നൈ ഇട്ടേച്ച്‌ പോയി 😊😊😊 നല്ല ഒരു സ്നേഹം തന്ന് എന്ന് മനസിലാക്കുന്ന ഒരു ലൈഫ്‌ പാർടർ ആയിരുന്നു അവൾ എങ്കിൽ ഞാൻ വിജയിക്കുമായിരുന്നു.. 1yr വിവാഹ ജീവിതം. ഇപ്പൊ divorce കേസ്‌ ആയി നിൽക്കുന്നു. അവൾ ഒരു extravert ആണു.വല്ലാത്ത ഒരു അവസ്ഥ ആണു . introvert ആയത്‌ കൊണ്ട്‌ ഒറ്റയ്ക്കാകുമ്പൊ പ്രശ്നം ഇല്ല അക്ഷെ എനിക്ക്‌ അവളെ വല്ലാതെ ഇഷ്ടമായിരുന്നു.. 😊 ഇനി ഒരാളെ കണ്ട്‌ പിടിച്ച്‌ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങാൻ ഒരു മടിയും😊 പാവം ഞാൻ ല്ലെ 😊😊😊

  • @nisanthpanicker613

    @nisanthpanicker613

    Жыл бұрын

    😐😐

  • @vinayak5433
    @vinayak5433 Жыл бұрын

    എനിക്ക് ഒരു ആളുടെ face ലേക്ക് നോക്കി സംസാരിക്കാൻ മടി ആണ് കാരണം എന്റെ സെൽഫ് face look അടുത് നിന്ന് കാണുമ്പോ വളരെ മോശം ആണ് 🙂അതുകൊണ്ട് ന്റെ ബെസ്റ്റ് ഫ്രണ്ടിനോട് വരെ ഞൻ താഴെ നോക്കി ആണ് സംസാരിക്കാർ 😩

  • @user-xv4qy1lo2l

    @user-xv4qy1lo2l

    4 ай бұрын

    Same.. Aliya

  • @db07kl

    @db07kl

    20 күн бұрын

    Ninte face look mosham aanenn nee thane chinthikkunnathaan prashnam😅

  • @Allah.....kakkane
    @Allah.....kakkane Жыл бұрын

    Introvert are silent killerr🔥🔥🔥🔥

  • @rvp8687
    @rvp8687 Жыл бұрын

    ഇതിൽ പറഞ്ഞത് വളരെ ശരിയാണ് എന്റെ കാര്യത്തിലും. പക്ഷെ ഇത് ഒന്നും നമ്മളെ കണ്ടാൽ തോന്നില്ല. അടുത്ത frnds നോട് പറയുമ്പോൾ നിനക്ക് അങ്ങനെ ഇല്ല എന്നൊക്കെ പറയുന്നു. പക്ഷെ ഒരു ഘട്ടത്തിൽ നാണം ഓക്കേ കൂടി വന്നു.പുറത്തു ഒരുപാട് ആൾക്കാർ ഉള്ള സ്ഥലത്തു പോകുമ്പോൾ അവർ എന്ത് വിചാരിക്കും എന്നുള്ള ചിന്തകൾ വരുന്നു. ഇടയ്ക്ക് വെപ്രാളംവും വരും.സ്കൂളിൽ പഠിക്കുമ്പോൾ ഒന്നും ഉണ്ടായിട്ടും ഇല്ലായിരുന്നു. അവസാനം ഒരു സയ്ക്കോളജിസ്റ്റിനെ കാണുന്നുണ്ട് ഇപ്പോൾ. ഏകദേശം കുറച്ചു മാറി കിട്ടി. ശരിക്കും നമ്മുടെ ഉള്ളിലെ ചിന്താഗകൾ നമ്മൾ തന്നെ ആണ് മറ്റേണ്ടത്.

  • @street_racer_13

    @street_racer_13

    Жыл бұрын

    Njan um physiologist kandu social anxiety karanam but avide chennapoza eniku depression undenu njan aariyunathu. Ippo depression medicine undu 🙂

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    ഇങ്ങനെ ഉള്ളോരടെ ഗ്രൂപ്പ്‌ ഇൻഡ് പോരുന്നോ. ഇടക്ക് കാൾ ഓക്കേ ഇണ്ടാകും ടെലിഗ്രാം ഐഡി ഇടാം

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    Deamon_45

  • @rvp8687

    @rvp8687

    Жыл бұрын

    @@dragonbooster2842 😄👍

  • @rvp8687

    @rvp8687

    Жыл бұрын

    @@street_racer_13 ooh😄 പ്രശ്നം ഇല്ലാ എല്ലാം മാറും ❤️✌️

  • @jm7_______
    @jm7_______ Жыл бұрын

    സംസാരിക്കാൻ വിഷയം ആണ് അറിയാത്തത്

  • @Ishal__medina

    @Ishal__medina

    Жыл бұрын

    ഒരാളുമായി നമുക്ക് സംസാരിക്കാൻ വിഷയം വേണമെങ്കിൽ അയാളുമായി എന്തെങ്കിലും പ്രവർത്തനങ്ങളിൽ നമ്മൾ ഏർപ്പെടണം

  • @George__4492

    @George__4492

    Жыл бұрын

    Vere arenkilum kuttam paranj samsarich tudang (avarkk ishtapedatta arelum )😉 pinne ang samsarich vere topic Etta mathi

  • @lifeactor241

    @lifeactor241

    4 ай бұрын

    എനിക്കും അതാണ് പ്രശ്നം

  • @vishnuum7948

    @vishnuum7948

    Ай бұрын

    Idhine kurich oru video cheyyooo😑

  • @Sniperzoneyt

    @Sniperzoneyt

    5 күн бұрын

    Same problem

  • @CJ-pl4uz
    @CJ-pl4uz Жыл бұрын

    Social anxiety more scary 🥺💔

  • @kidneyless_dog
    @kidneyless_dog Жыл бұрын

    *Being an introvert is not easy bro* 🙂🤍

  • @seekingtricks4666

    @seekingtricks4666

    Жыл бұрын

    😶

  • @Jezeefx

    @Jezeefx

    Жыл бұрын

    Iam an introvert, but bro, introverts are genius

  • @DS_VLOGS_YT

    @DS_VLOGS_YT

    Жыл бұрын

    Kidney vitta patti sir

  • @simin7185

    @simin7185

    Жыл бұрын

    Vro 🙂

  • @siyadays4219

    @siyadays4219

    Жыл бұрын

    Exactly

  • @ashiqasok7411
    @ashiqasok7411 Жыл бұрын

    എനിക്ക് ഭയങ്കര നാണം ആണ്. പ്രത്യേകിച്ച് ഈ പെൺകുട്ടികളോട് കാര്യം പറയുമ്പോളും അതുപോലെ ആരോടേലും കാര്യം പറയുമ്പോൾ എന്റെ മുഖത്തേക്ക് ആ വ്യക്തി സൂക്ഷിച്ചു നോക്കുമ്പോളും, ഞാൻ എവിടേലും നടന്നു പോകുമ്പോൾ ആളുകൾ ഇങ്ങനെ നോക്കി പേടിപ്പിക്കുമ്പോളും

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    ബ്രോ ഇങ്ങനെ ഉള്ളോരടെ ഗ്രൂപ്പ്‌ ഇൻഡ് പോരുന്നോ ഇടക്ക് കാൾ ഓക്കേ ഇണ്ടാകും. ടെലിഗ്രാം ഐഡി താഴെ ഇടാം.

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    Deamon_45

  • @ashiqasok7411

    @ashiqasok7411

    Жыл бұрын

    @@dragonbooster2842 എന്തിനാ കാൾ എനിക്ക് നാണം ആണ് 😂😂

  • @nashid9693

    @nashid9693

    Жыл бұрын

    @@dragonbooster2842 id evde

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    @@nashid9693 മുകളിൽ ഇട്ടിട്ടുണ്ട്

  • @appugaming4781
    @appugaming4781 Жыл бұрын

    ഞാൻ പെൺകുട്ടികളോട് സംസാരിക്കാറില്ല കാരണം അവർ എന്നെ നോക്കുന്നത് നെഗറ്റീവ് രീതിയിലാണ് but മറ്റു ഫ്രണ്ട്സനോട് അവർ ഹാപ്പിയായി സംസാരിക്കും പെൺകുട്ടികൾ മാത്രമല്ല എന്റെ മിക്ക ഫ്രിണ്ട്സും എന്നോട് ഇങ്ങനെയാ പെരുമാറുന്നത്

  • @godsongaming723
    @godsongaming72310 ай бұрын

    Good explanation and nice video bro, and it is very much helpful to all introverts who have been watching this video👍👍

  • @fathima4228
    @fathima4228 Жыл бұрын

    എനിക്ക് നിങ്ങൾ പറഞ്ഞത് പോലെ നമ്മളെക്കാൾ ഭംഗി ഉള്ളവരോട് സംസാരിക്കാൻ ആണ് shy. എന്നെയും ആരും mind ആക്കാറില്ല അത്രക്കും ഊള look ആയത് കൊണ്ട്🙂 girls frnds പോലും 😔 മരിക്കാൻ വരെ തോന്നിയിട്ടുണ്ട് ശ്രമിച്ചിട്ടുണ്ട് but പേടി അതിനും സമ്മതിക്കുന്നില്ല

  • @Milan-by6mj

    @Milan-by6mj

    Жыл бұрын

    I am also like this

  • @great....

    @great....

    Жыл бұрын

    യെസ് , but എനിക്ക് girls നോട് സംസാരിക്കാൻ ആണ് പേടി , 10 പാതി ആയത് മുതൽ , ഏറ്റവും ക്ലോസ് ആയ friends നോട് പോലും സംസാരിക്കാനിപ്പൊ guts ഇല്ല

  • @mariyashaju5297

    @mariyashaju5297

    10 ай бұрын

    Aghane onnum ella.nammal oru sthalath pokumbo nammude athe mindset olla arelum oke indavudo..mammal avare kandethan eraghithirikanam.loyality is more important than looks.keep that in mind .what you think you became.

  • @missiond
    @missiond Жыл бұрын

    Im an introvert i dont know what happening but i have so many problems like shyness social.anxiety etc . I cant share my problems to anyone even to my parents and friends . I cant talk to the people i love even if i wanted to talk. And most importantly introvery char is killing me everytime . Its not as simple as you see in videos or hearing introvert is genius or etc . But practically one thing that i understood is that if u are introvery or not people dont care . They dont talk to you if you dont talk to them. Its like karma . So start to talk .Its difficult i know if u are extremely introverted but sadfully thats the only way...

  • @malayalamsubtitlesmovies6729

    @malayalamsubtitlesmovies6729

    Жыл бұрын

    💯💯

  • @Levi_Ackerman__723

    @Levi_Ackerman__723

    Жыл бұрын

    Nee introvert alla introvert oru rogam onnum alla koodudhalaayit self satisfied aayirikkum nee paranna polathe type problems onnum introvertsin podhuve undaaval illa ninak depression social anxiety aan

  • @malayalamsubtitlesmovies6729

    @malayalamsubtitlesmovies6729

    Жыл бұрын

    @@Levi_Ackerman__723 introvert ingane thanne aan pulli paranjath correct aan njanum oru introvert aan ende life ithe pole thanneya

  • @malayalamsubtitlesmovies6729

    @malayalamsubtitlesmovies6729

    Жыл бұрын

    Nammal samaroichale mattullavarum nammod samsarikulloo

  • @Levi_Ackerman__723

    @Levi_Ackerman__723

    Жыл бұрын

    @@malayalamsubtitlesmovies6729 ee pullide oru video ind introvertsine Patti adh onn kand nook ivante same kuzhapaman ninakenkil ninak social anxiety depression aan introvert self satisfied aayirikkum alladhe idhupolethe karyam kand sad adich irikilla

  • @royalgaming4894
    @royalgaming4894 Жыл бұрын

    Nan kurach samsarikkunna oral aan ath kond enikk athre frends onnum illa

  • @abhishekachu7564

    @abhishekachu7564

    Жыл бұрын

    Same

  • @abhishek-sn8ok

    @abhishek-sn8ok

    Жыл бұрын

    njanum neeyum ore wave length aada 🥺❤️💯

  • @The_C4F

    @The_C4F

    Жыл бұрын

    Same🥺

  • @ajug2482

    @ajug2482

    Жыл бұрын

    Same

  • @hananmp2386

    @hananmp2386

    Жыл бұрын

    😂I like it

  • @studysoon4073
    @studysoon4073 Жыл бұрын

    Now I feel much confident when l realise that there are many people like me :)

  • @jinshatechandgaming

    @jinshatechandgaming

    Жыл бұрын

    Me also🤗

  • @mohan70707
    @mohan70707 Жыл бұрын

    Mattullavarodu samsarikkanam ennu ind but enthu samsarikkum🙂🚶‍♂

  • @zen4383e

    @zen4383e

    Жыл бұрын

    Athan problem 🥲🤌

  • @SPECTOR_X

    @SPECTOR_X

    Жыл бұрын

    Athaan enteyum preshnam

  • @The_C4F

    @The_C4F

    Жыл бұрын

    Endhenkilum thamasha chali adikka aareyum കളിയാക്കാതെ ചളി bro pinne angane ath sett aayi koolum

  • @mahro0f

    @mahro0f

    Жыл бұрын

    Boys or girls?

  • @SPECTOR_X

    @SPECTOR_X

    Жыл бұрын

    @@mahro0f 2 um

  • @athul19
    @athul19 Жыл бұрын

    Thanks for the motivation bro 🥰

  • @r_kive_3
    @r_kive_3 Жыл бұрын

    Don't care what other people think, just say what you have to say It's time to show your boldness Am I right

  • @welcometomysoulsociety7

    @welcometomysoulsociety7

    Жыл бұрын

    And be awkward

  • @naseef3502

    @naseef3502

    Жыл бұрын

    ur rgt

  • @hananmp2386

    @hananmp2386

    Жыл бұрын

    @@welcometomysoulsociety7 yes.but not too much

  • @nallavanayadoctor2428

    @nallavanayadoctor2428

    Жыл бұрын

    Yes😃

  • @sreekala681

    @sreekala681

    Жыл бұрын

    talking is easy but doing is not as easy

  • @amritharadhakrishnan9669
    @amritharadhakrishnan9669 Жыл бұрын

    Thank you..🌹🌹🌹🌹GOD BLESS YOU🤗

  • @ayshaafidhaa3321
    @ayshaafidhaa3321 Жыл бұрын

    Thank you brother Ee videoil paranja Kore kaaryanghal enikk und. Thank you making this video. I feel more confident ❤️

  • @walad_tkd

    @walad_tkd

    Жыл бұрын

    Hlo

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    ഇങ്ങനെ ഉള്ളോരടെ ഗ്രൂപ്പ്‌ ഇണ്ട് പോരുന്നോ ഇടക്ക് കാൾ ഒക്കെ ഇണ്ടാകും ടെലിഗ്രാം ഐഡി താഴെ ഇടാം

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    Deamin_45

  • @jessvj7847
    @jessvj7847 Жыл бұрын

    നല്ല timeing bro 😁❤️

  • @user-bm9ux5og8h
    @user-bm9ux5og8h Жыл бұрын

    സ്നേഹവും സമാധാനവും ആവശ്യത്തിന് സ്വതന്ത്രവും ഇല്ലാത്ത കുടുംബങ്ങളിൽ ജീവിക്കുന്നവർക്ക് പൊതുസമൂഹത്തിൽ ഇടപെടാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും,ഭയങ്കര നാണം,ഒട്ടും കോൺഫിഡൻസ് ഇല്ലായ്മ്മ,പേടി,മടി എല്ലാം ഉണ്ടാകും അതുമൂലം അവരുടെ ബുദ്ധിയും കഴിവും ‌തിരിച്ചറിയാതെയും ഉപയോഗിക്കാൻ അറിയാതെയും ജീവിതം പിന്നോട്ടടിച്ചു ലൈഫ് തൊലയും so അത്തരം കുടുംബങ്ങളിൽ ജീവിക്കുന്നവർ പ്രായപൂർത്തിയായശേഷം വീട്ടിൽ നിന്ന് വിട്ട് ദുശീലങ്ങൾ ഒഴുവാക്കി ജീവിക്കുക ജീവിതം വിജയിക്കും.

  • @anjupaulsachin1526

    @anjupaulsachin1526

    4 ай бұрын

    Sathyam🙂

  • @cheluga8727
    @cheluga8727 Жыл бұрын

    Introverts ivde vaa🙂🤌

  • @afnazyt6881

    @afnazyt6881

    Жыл бұрын

    സോറി എനിക്ക് നാണം വരുന്നു😶‍🌫

  • @m10fx80

    @m10fx80

    Жыл бұрын

    Arelum kandallo🙂

  • @backtoschool8666
    @backtoschool8666 Жыл бұрын

    Thanks brother 😍❣️ I'm struggling with anxiety this video is very useful 🥰 Thank you Thank you...

  • @MotiveFocus

    @MotiveFocus

    Жыл бұрын

    💕💕

  • @abi-mz2or
    @abi-mz2or Жыл бұрын

    Overthinking and Chila experiences aan Social anxiety koottunnath🙂

  • @midhuvlogs4326
    @midhuvlogs4326 Жыл бұрын

    your videos always motivate🥰

  • @Worldofanimals2959
    @Worldofanimals2959 Жыл бұрын

    Enik samsarikkan bayangara ishttamanu but oru groupl njn adhikam samsarikkarilla bcz avde eppazhum mattullavarude kuttangalum kuravukalum aayirikkum main subjct..kore kalam munne njanum orupadupere kaliyakkumayrnnu now i realize and also in my religion its a prohibited thing ..so keep smile and move on🥰

  • @dileepbanks
    @dileepbanks Жыл бұрын

    Introvert ആകാൻ ഒരു range വേണമെടാ 😎😎🤟🤟

  • @_Annraj_

    @_Annraj_

    Жыл бұрын

    Introvert and social phobia രണ്ടും രണ്ടാണ് ഹേ

  • @anshads5481

    @anshads5481

    Жыл бұрын

    De idu shyness aanu introvertion alla ..

  • @Heart_broken_cat
    @Heart_broken_cat Жыл бұрын

    Enikk sherikkum pedi an 19 aayi age ennittum enikku entha ingane chilappol oru paad sangadam thonnarind 🙂

  • @user-cd8ht6mb7h
    @user-cd8ht6mb7h9 ай бұрын

    Route of shyness Accept ur self think ur qualities Make a list when u feel shy more 4) conquer the list 5) aware about spot light effects ( evryone care me) 6) avoid illusion of transparency 7) know ur attachment theory 8) set goals for urself 9) start with small talk 10) stop comparing n start caring

  • @street_racer_13
    @street_racer_13 Жыл бұрын

    It's good to be an introvert. But social anxiety is different. From my experience, consider a physiologist and get out of your damn mind and uncontrollable thoughts. I will surely help you to live the life you dream 😊

  • @machandude7778

    @machandude7778

    Жыл бұрын

    How can i contact u

  • @SAM-qz6je
    @SAM-qz6je Жыл бұрын

    Thanks Cheta for your wonderful video

  • @MotiveFocus

    @MotiveFocus

    Жыл бұрын

    Welcm🙂💕

  • @mhd_fys6068
    @mhd_fys6068 Жыл бұрын

    Like me ee shyness kaaranam life l edutha nalla theerumaananghal ozhivaakkeendi varunna ende nissahaayaavastha 😒 Enthaalle njan nannaavilla 😇 Ende same situation aarkkenkilum undenkil onn like 👍🏻 cheyyanee Oru samaadhaanathina😁

  • @11aswanthpk26
    @11aswanthpk26 Жыл бұрын

    Chetta enikke ee paranna samsarikkan arinnuda pinna nallonam മെലിഞ്ഞു പോയതും എല്ലാം കൊണ്ടും എനിക്ക് നാണം ende

  • @Sanjuhh.__officixl
    @Sanjuhh.__officixl Жыл бұрын

    Poli video chetta ❤️

  • @Adhithyan_das
    @Adhithyan_das Жыл бұрын

    Bro, rejection proof book nte oru summary cheyyuo...

  • @_Dharshana_s
    @_Dharshana_s Жыл бұрын

    I'm shy and nervous in a group when I don't have any subject to speak,but when a certain subject is in my mind to show others I've definitely speak with no shyness

  • @adithyans423

    @adithyans423

    Жыл бұрын

    Same most of the time i dont know what to talk about

  • @notasimp5269

    @notasimp5269

    Жыл бұрын

    @@adithyans423 same😂

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    ഇങ്ങനെ ഉള്ളോരടെ ഗ്രൂപ്പ്‌ ഇൻഡ്. പോരുന്നോ. ഇടക്ക് കാൾ ഓക്കേ ഇണ്ടാകും. ടെലിഗ്രാം ഐഡി തരാം

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    Deamon_45

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    @@adithyans423 hi

  • @alanphilipose5582
    @alanphilipose5582 Жыл бұрын

    Fear, anxiety oke kuduthal ann. Otum smart ala. Evide poyalum smart ayit samsarikn nalapole struggle cheyum.

  • @wiskeysvlogs400
    @wiskeysvlogs400 Жыл бұрын

    It helped me ❤️ thanks for making this

  • @mafeeda9431
    @mafeeda9431 Жыл бұрын

    The lockdown made me to a introvert

  • @Berry.472
    @Berry.472 Жыл бұрын

    I am 80 percentage extrovert and 20 percentage introvert i guess it's ok right ❔

  • @arunajay7096

    @arunajay7096

    Жыл бұрын

    ങ്ങ.. K.. K...

  • @Rosario___3456
    @Rosario___3456 Жыл бұрын

    Thanks for the motivation

  • @shameenabeevi5444
    @shameenabeevi5444 Жыл бұрын

    Thanks bro 🙏 🙌 💯 💙 💪,,,as always

  • @Allah.....kakkane
    @Allah.....kakkane Жыл бұрын

    My shyness reason : fat 😪 weight.. And also gynicamastia

  • @munnauk

    @munnauk

    Жыл бұрын

    Bro ethra weight und 🙄

  • @nfy1521

    @nfy1521

    Жыл бұрын

    😥😪

  • @ARJUN-is2bo

    @ARJUN-is2bo

    Жыл бұрын

    Sweat it out bro🤷🏿‍♂️ n surgery cheyyu, cheyyan kazhiyunnadhalle olluu🤷🏿‍♂️

  • @aiysharasheed2020
    @aiysharasheed2020 Жыл бұрын

    Thankyou ❤️

  • @jasmin_laz5090
    @jasmin_laz509011 ай бұрын

    Ennod samsarikkunnavarod njan samsarikkum ....allathe angott poyi samsarikkilla....

  • @isaqxack
    @isaqxack Жыл бұрын

    Thank you brother I will try

  • @sinansworld8850
    @sinansworld8850 Жыл бұрын

    Adipoli class🔥👌👌👌

  • @DEATH_WOLF369
    @DEATH_WOLF369 Жыл бұрын

    Bro the art of war bookine pati oru summary cheyamo

  • @qun3447
    @qun344711 ай бұрын

    Enik ith an pershanmarod nth samsarikanm ennath Ath karanm enik puthiya schoolil frnds ila

  • @_mr_silent_walker_8824
    @_mr_silent_walker_882410 ай бұрын

    Thanks bro something spcl 🌷

  • @hiba8422
    @hiba84229 ай бұрын

    I'm afraid to talk with boys. Don't know why.ippp first yr mech anu majority boys. I'm struggling

  • @rasiyamohammed5434
    @rasiyamohammed5434 Жыл бұрын

    Tnx for this video😍

  • @MotiveFocus

    @MotiveFocus

    Жыл бұрын

    🙂

  • @hideredride4172
    @hideredride4172 Жыл бұрын

    Njan onnum samsarichilengil avar enne kurich enthu vicharikum enu orthu vishamikukayum ennal avarodu onnum samsarikanum pattila😢

  • @mehnamehna8867
    @mehnamehna8867 Жыл бұрын

    Thank you so much!🙂✨

  • @deepumadmaddy1163

    @deepumadmaddy1163

    Жыл бұрын

    Ninak oru nalla friend undel... Vilikatha ariyatha kalyanathinu food adikan Po...best result you get... Bet 👍

  • @Rizpyopgaming2346
    @Rizpyopgaming2346 Жыл бұрын

    Tnx bro ente age ulla preshnm ee shyness ayirunnu

  • @najiyanesrin3569
    @najiyanesrin3569 Жыл бұрын

    Enikk ellavaroodum nlloonm samsaarikanam ennoke und but kuree peerundaakumbo enikk samsaarikan kazhiyunnillla enthann ariyunnillla... 😢 pinne samsaarikn vishaym kittunnilla...ithinte peeril kuree sngdapetittundd..

  • @Adharshadhu754
    @Adharshadhu754 Жыл бұрын

    Thank you bro🥰

  • @Shivapriya-fs7uj
    @Shivapriya-fs7uj Жыл бұрын

    Bro enikk stagil kayaranane ettavum pedi 🥺

  • @raseenajaleel816
    @raseenajaleel816 Жыл бұрын

    Situations also make people shy

  • @kiranff3972
    @kiranff3972 Жыл бұрын

    Njn marithudaghi nighalkum pattum😊

  • @Sanjuhh.__officixl
    @Sanjuhh.__officixl Жыл бұрын

    Engane line sett akkam ennu video cheyyamo plzzz

  • @arjunaju572
    @arjunaju572 Жыл бұрын

    Thank you ❤️

  • @berlin2217
    @berlin2217 Жыл бұрын

    I was shy to put a comment....but I overcame it😌😌🙈🙈

  • @sakkeenakarimbanakkelsakke9172
    @sakkeenakarimbanakkelsakke9172 Жыл бұрын

    I really like your voice

  • @hassanrishab8010
    @hassanrishab8010 Жыл бұрын

    A depressed teenager🥺

  • @gurl26
    @gurl26 Жыл бұрын

    Bro innale school open cheythu puthiuya classmatesine kitti but avarod engane samsarich thudanganamenn ariyilla please onn help cheyyo

  • @Groothh
    @Groothh Жыл бұрын

    You are great..🗿🖤

  • @arunm709
    @arunm709 Жыл бұрын

    Thanks bro👌👌

  • @muhammadsinan7948
    @muhammadsinan7948 Жыл бұрын

    Thanks bro

  • @sreeee7647
    @sreeee7647 Жыл бұрын

    Enik strangers node samsarikan oru shynessum illa ariyunnavare kanumbo ane scn🚶‍♀️

  • @Wrangler081

    @Wrangler081

    Жыл бұрын

    Nerathe enikk oru nanam undayirunnu but ippol ath maari Ennil mattam konduvannath ente thaadiyanu evideyum oru confidencode samsarikkam mathramalla oru bahumanavum kittunnund

  • @basil-9148

    @basil-9148

    Жыл бұрын

    enikkum😂

  • @BLACK_GAMING-l6b
    @BLACK_GAMING-l6b Жыл бұрын

    Thank you ❤️‍🔥

  • @jaysk4669
    @jaysk4669 Жыл бұрын

    Thanks bro ❤️

  • @shazser
    @shazser Жыл бұрын

    Iam waiting your video

  • @Roshanxxx111
    @Roshanxxx111 Жыл бұрын

    Enik illatha ithanu ith undavan entha cheyyandath

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 Жыл бұрын

    Thanks

  • @ashachu457
    @ashachu457 Жыл бұрын

    Enik crowd pediya im 27 yrs enik oru frnd polulla ithuvare.. Ningal parayumpole athra eluppamalla ith mattan..

  • @hananmp2386

    @hananmp2386

    Жыл бұрын

    Athin aarum mattan paranjilla....venamennundengil mattiyedukkam...

  • @naveenpv226
    @naveenpv226 Жыл бұрын

    Thnk you bro

  • @seenathnasar8310
    @seenathnasar831010 ай бұрын

    Njan shy aavan karanam ente height aan +2 vil ethi e varsham 18 aakum age kandal oru 6 classukarante height aan enikk

  • @user-ng5jv4ln8b
    @user-ng5jv4ln8b Жыл бұрын

    Very helpful video ❣️

  • @azich6868
    @azich6868 Жыл бұрын

    Thankyouuu😊 now I could understand me

  • @mhdfadu8131
    @mhdfadu8131 Жыл бұрын

    You'r awesome

  • @djworks4700
    @djworks4700 Жыл бұрын

    Thank you Da 😍❤️

  • @Niya4939
    @Niya4939 Жыл бұрын

    How to overcome social anxiety and shyness .ennu youtubil search cheyarulla aregillum undo ennepole 😈😹

  • @TS-bt6ld

    @TS-bt6ld

    Жыл бұрын

    Me🥲

  • @NONAME-mu2dm
    @NONAME-mu2dm Жыл бұрын

    Correct 🥵💖

  • @aiswaryapv773
    @aiswaryapv773 Жыл бұрын

    Overthinking engane stop cheyanm oru video cheyo

  • @ContinentalYogaReach
    @ContinentalYogaReach Жыл бұрын

    If you have any way to create shyness please tell friend. That is what is needed today. This video will not sell much. If there's any way to create blush, it's sure to be a hit. Shyness or blushing. That's a beauty.

  • @misstaryt3792
    @misstaryt3792 Жыл бұрын

    Njan shy aayathinu kaaranam njan samsarikumbol clear aavila enik chila vaakukal thiriyilla avr kaliyakum😔

  • @Ereeehhik
    @Ereeehhik Жыл бұрын

    Enik arodum over samsarikunnath istam alla teacher veetil vilichu parang enik entho kurapam unden pinne njan anime kanum athu kanunnathan main preshnavennum avastha 🥲

  • @Hwryu872

    @Hwryu872

    Жыл бұрын

    Ijjadhi verupikkunna koore relatives und enik njanum ninnepole thanneyaan over aayit samsarikilla koodudhalum time alone aayit spend cheyyum ingane jeevikkan thanneyaan thalparyavum but parijayam ullavarod avashyathin maathram samsarikkum over aayit aarodum samsarikkal illa relativesin okke idhond nalla complaint aan 🥴

  • @Ereeehhik

    @Ereeehhik

    Жыл бұрын

    @@Hwryu872 what the world thinking

  • @Kadeejamohammedali-cy1wt
    @Kadeejamohammedali-cy1wt10 ай бұрын

    Bro yude sound is wonderful

  • @xpainx3245
    @xpainx3245 Жыл бұрын

    Thnx 🙂💗

  • @Smartswag786
    @Smartswag786 Жыл бұрын

    bro abarshatha boham വിഡിയോ ചെയ്യി

  • @sujikt
    @sujikt Жыл бұрын

    Njan shy Alla Njan ellarodum othiri mindum... Enikk parichayam illathavarayal polum.. But ente problem ente kazhivukal kanikkan njn valare shy aanu...

  • @bairya1543
    @bairya1543 Жыл бұрын

    Everyone has a past bro so we can't talk to anyone 🙂

  • @Fasnu_1_1_1
    @Fasnu_1_1_111 ай бұрын

    Tank you❤❤

  • @vishnutkclt
    @vishnutkclt Жыл бұрын

    Yes

Келесі