How to Make Everyone Respect and Value You (Malayalam) | 7 Tricks to Make People Respect You

Regardless of age, race, gender, sexual orientation or ethnicity, anyone can earn respect by conducting themselves with integrity. Gaining the respect of others will not happen overnight, but by demonstrating confidence, leadership, dependability, and kindness, you will be able to earn it over time. In this video, we talk about 7 tricks to make people respect and value you.
Motive Focus Store: motivefocus.stores.instamojo.com/
( For e-books, planners, and printable quotes )
Find us on other Social Media-
Instagram: bit.ly/388lsM8
My Mic: amzn.to/34JrPpv
Best Self-Improvement Books
The Monk who Sold his Ferrari: amzn.to/2QtS5f1
The Power of Your Sub-conscious mind: amzn.to/2QtS5f1
How to win friends and influence people: amzn.to/3hxJ4xy
Rich dad Poor dad: amzn.to/2YFKkHp
The Secret: amzn.to/3b3aLvO
--------------------------
Music From: bensound.com
Music Name: Once Again
Royalty Free Music by Benjamin Tissot
-------------------------
Time Stamp:
00:00 Introduction
00:31 Excel at ________
01:13 Keep your ________ in check
02:17 Say ________ more often
03:13 Have an ________
03:55 Say something when you are ________
04:54 Keep your ________
05:39 Stand up for ________
06:22 Conclusion
#respect #value #motivation

Пікірлер: 372

  • @Muhammedrizwan0007
    @Muhammedrizwan00074 ай бұрын

    Introverts likeeeee🙂

  • @sologamer3329

    @sologamer3329

    19 күн бұрын

    🙂👍

  • @Monotrap777

    @Monotrap777

    3 күн бұрын

    Introvert orikalum than introvert annen parayilla appo nee introvert alla

  • @amritharadhakrishnan9669
    @amritharadhakrishnan9669 Жыл бұрын

    1.ചിരിച്ചുകൊണ്ട് സംസാരിക്ക. 2.No പറയേണ്ടവടെ പുഞ്ചിരിച്ചുകൊണ്ട് No പറയാ. 3.കളിയാക്കാൻ നിന്ന് കൊടുക്കരുത്. *"നമ്മൾ നമുക്കുവേണ്ടി നിൽക്കണം.അതുപോലെ നമ്മൾ മറ്റുള്ളവർക്കുവേണ്ടിയും നിൽക്കണം". 👍🤗🤗🤗🤗🤝🙌🤗

  • @junaidjunu784

    @junaidjunu784

    Жыл бұрын

    Neeyum oru motive ane

  • @__Babitha__

    @__Babitha__

    Жыл бұрын

    Chila no kal chirichu kond paranjalm karyulla.. Avark mansilvanm nammak ath ishtalla ennath.. Chlpol hard ayt tganne parayendi varm

  • @mohd.labeeb_

    @mohd.labeeb_

    Жыл бұрын

    Kaliyaakkan nikkaathirikkal engana🥺

  • @__Babitha__

    @__Babitha__

    Жыл бұрын

    @@mohd.labeeb_ if there is no respect just leave the place🙂

  • @okbro5844

    @okbro5844

    Жыл бұрын

    പൊളി bro ❤️❤️❤️

  • @respectinfootballlife6217
    @respectinfootballlife6217 Жыл бұрын

    1.excel at communication 2.control your emotion 3.say no where needed 4.have an opinion 5.say something when you are mistreated 6.keep your promise 7.stand up for some one else Thank me later 🙂🙏🏼

  • @aarohi9505

    @aarohi9505

    Жыл бұрын

    Tnq❤

  • @hera6181

    @hera6181

    Жыл бұрын

    Thank u✌🏻

  • @RHYTHM_OF_LIFE_MALLU

    @RHYTHM_OF_LIFE_MALLU

    Жыл бұрын

    *Thanks*

  • @brittoalosious544

    @brittoalosious544

    Жыл бұрын

    Saved my 6 minutes thanks 🔥

  • @upside.down__

    @upside.down__

    Жыл бұрын

    Screenshoted

  • @sinansinu7777
    @sinansinu7777 Жыл бұрын

    ശരിക്കും ഇത് ഈ കാലഘട്ടത്തിന് വളരേ ഉപകാരമാണ്❤️💯

  • @sarigafm
    @sarigafm Жыл бұрын

    പറഞ്ഞത് എല്ലാം. Correct aanu. Behaviour, Way of Talk, confidence ellam. Great 👍

  • @MotiveFocus

    @MotiveFocus

    Жыл бұрын

    🙂❤️

  • @IGNTTHAGGAN

    @IGNTTHAGGAN

    Жыл бұрын

    😎😌

  • @Febzzee.
    @Febzzee. Жыл бұрын

    Njan ഇതിനെ പറ്റി ചിന്തിച്ചു ഇരിക്കുമ്പോൾ ആണു currect സമയത്ത് vedio itte

  • @MotiveFocus

    @MotiveFocus

    Жыл бұрын

    👍🏻💕

  • @footballforever7919

    @footballforever7919

    Жыл бұрын

    Njanum 😍

  • @ajayaju619

    @ajayaju619

    Жыл бұрын

    njanummmmmm

  • @respectinfootballlife6217

    @respectinfootballlife6217

    Жыл бұрын

    Njaanum. 😅

  • @Evergod_Gaming

    @Evergod_Gaming

    Жыл бұрын

    Ys.. enikkum ithupole orupad anubhavam undayittund

  • @Afnanser
    @Afnanser Жыл бұрын

    അവരെ ചിരിപ്പിക്കാൻ വേണ്ടി പറ്റെ പൊട്ടനവരുത് അത് കൊറച്ചു കഴിഞ്ഞാൽ നമ്മളോട് ഉള്ള വില പോകും പിന്നെ അവർ ഇല്ലേലും മുമ്പോട്ട് പോകും എന്ന് ഉള്ള ആത്മവിശ്വാസം അല്ലേൽ പെട്ടൊന്ന് പോയാൽ ഒരു ഫീൽ ഉണ്ടാകും 😢😢

  • @AJ._cinema

    @AJ._cinema

    4 ай бұрын

    Sathyam bro.. Friendsine ചിരിപ്പിക്കാൻ വേണ്ടി pottane പോലെ എന്തെക്കെയോ പറയും 😢

  • @yousafpk8244

    @yousafpk8244

    Ай бұрын

    Exactly

  • @fayisabanuthayyil2238
    @fayisabanuthayyil2238 Жыл бұрын

    ബ്രോ, എങ്ങനെ ഒരു നല്ല ഫ്രണ്ടിനെ കണ്ടെത്താം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?.. പ്ലീസ്... 🙂

  • @goldwolfgaming2.o725

    @goldwolfgaming2.o725

    Жыл бұрын

    അത് നമ്മൾ അവരോട് സംസാരിക്കുമ്പോൾ തന്നെ മനസ്സിലാകും ബ്രോ അയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് നമ്മളെ accept ചെയ്യുന്ന ആളാണോ അതോ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ആളാണോ എന്ന് ✨️

  • @badushaminha3288

    @badushaminha3288

    Жыл бұрын

    ഫ്രണ്ടിനെ കണ്ടെത്താൻ ഞൻ വിചാരിച്ചട്ട് കഴിഞ്ഞിട്ട് ഇല്ലേനി. Last njn അറിയാതെ എന്റെ ആരൊക്കെ ആയി ✨️

  • @Heyy11wa

    @Heyy11wa

    3 ай бұрын

    ​@@badushaminha3288 saim broo 😂

  • @naveen3596
    @naveen3596 Жыл бұрын

    Thanks bro, എനിക്ക് ഇതുപോലെ ധാരാളം പ്രശ്നങ്ങൾ ഉണ്ട് അതിനെ ഒക്കെ തരണം ചെയ്യാൻ എന്നെ കൊണ്ട് കഴിയുന്നില്ല but ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നിൽ തന്നെ ഒരു ആത്മവിശ്വാസം കിട്ടി ഇനി എന്ത് വന്നാലും നേരിടും എന്നൊരു വിശ്വാസവും എനിക്ക് ഇപ്പൊ കിട്ടി. Thank you. ❤️

  • @AshaVinu8436
    @AshaVinu84369 ай бұрын

    ഇതിനെ പറ്റി ഒന്ന് ആഴത്തിൽ ചിന്തിച്ചു നോക്കിയപ്പോൾ ഇതൊക്കെ 💯 ശരിയാണെന്ന് മനസ്സിലായി.....

  • @surabhisundaran7685
    @surabhisundaran7685 Жыл бұрын

    Early Morning first kanda video 💙Good inspiration Video......thanku❤❤❤❤

  • @arunstudyguide5942
    @arunstudyguide5942 Жыл бұрын

    ആരെയും സംസാരിച്ച് മയക്കാൻ വേണ്ടി സംസാരിക്കരുത്.friends ആവാൻ ഉള്ളവർ ആണെങ്കിൽ ആവും. പിന്നെ ഞാൻ ഇങ്ങനെ സംസാരിക്കാവു എന്ന് ഓർത്തു വെച്ച് സംസാരിക്കരുത് സന്ദർഭത്തിന് അനുസരിച്ച് സംസാരിക്കുക. എല്ലാത്തിനെക്കാളും സ്വയം സന്തോഷവും കണ്ടെത്തുക അപ്പോൾ മറ്റുള്ളവരും അതിൽ പങ്കാളികൾ ആയിക്കൊളും.

  • @AnaghaVinod-vf4fd

    @AnaghaVinod-vf4fd

    18 күн бұрын

    True

  • @hridyas1279
    @hridyas1279 Жыл бұрын

    Thank you really needed video 😊

  • @Ash77778
    @Ash777782 ай бұрын

    പറയേണ്ട കാര്യങ്ങൾ ധൈര്യപൂർവം പറയുക മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത പൂർണമായും മാറ്റുക നമ്മളെ നമ്മൾ തന്നെ വിലകുറച്ച് കാണാതിരിക്കുക മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ സംസാരിക്കാതെ ഇരിക്കുക ആവശ്യം ഇല്ലത്തെ എല്ലാ കാര്യങ്ങൾക്കും കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് തിരിച്ച് നല്ല മറുപടി കൊടുക്കുക ക്ഷമിച്ച് നിന്നാൽ ഇത് തുടർന്നു കൊണ്ടേ ഇരിക്കും ഇതെല്ലാം ഞാൻ എൻ്റെ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണ്.

  • @najafathima2605
    @najafathima2605 Жыл бұрын

    Crystal clear tipsssss thankuuu

  • @samp.varghese4630
    @samp.varghese4630 Жыл бұрын

    നല്ല ആശയങ്ങൾ . നന്ദി

  • @user-wt9gf9jq6q
    @user-wt9gf9jq6q4 күн бұрын

    Exactly same Thankyou for the motivasion❤️

  • @yadhuafthab8670
    @yadhuafthab8670 Жыл бұрын

    First self respect undayirikkanam, appo thanne bakki ellam vannolum..😎

  • @girlyycrafts1234
    @girlyycrafts1234 Жыл бұрын

    Chetta.. School students nu vendi ula oru adipoli motivation videos edoo..plz

  • @WalkerBoy726
    @WalkerBoy726 Жыл бұрын

    എനിക്കും ഇതുപോലെത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്... എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്.. അവനാണേൽ ഞങ്ങൾ ഫ്രണ്ട്സ് ആയിട്ടൊക്കെ നിൽക്കുബോൾ എന്റെ കുറവുകളെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു എന്നെ കളിയാക്കും... പണ്ടൊക്കെ ഞൻ അത് സഹിച്ചു നിന്ന്.. പക്ഷെ ഇപ്പോ അവൻ അങ്ങനെ പറയാൻ തുടങ്ങുപോയേക്ക് ഞാൻ അവിടുന്ന് പോവും.. ഇപ്പൊ അങ്ങനെ കളിയാക്കാൻ നിന്ന് കൊടുക്കാറില്ല 🙂

  • @unaispallarunais5898

    @unaispallarunais5898

    4 ай бұрын

    നിന്ന് കൊടുക്കരുത് ബട്ട്‌ അവന്ക് അത് മനസിലാകും എന്ന് നീ വിചാരിക്കരുത് കാരണം അങ്ങനെയും ഒരു jenusu നമ്മുടെ ചുറ്റുപാടും ഉണ്ട്.

  • @prajith7824

    @prajith7824

    4 ай бұрын

    Avade thanne oru motivation ahhnu avane kalum ellathilum njan first avum enn ninak vashi valarum ❤

  • @antogsanthosh9912
    @antogsanthosh9912 Жыл бұрын

    Sathyam paranjal chettan oru sambhavam thanne ✨

  • @blaisetomichan1999
    @blaisetomichan199911 ай бұрын

    അപ്പൊ ഇ വീഡിയോ കണ്ടവരൊക്കെ റെസ്‌പെക്ട് കിട്ടാതവരാണോ എന്ന് ഞാൻ ഒരിക്കലും പറയില്ല. നമ്മുടെ മനസിന്റെ കളി യാണ് ഇതൊക്കെ 👍

  • @rpsthoughts
    @rpsthoughts Жыл бұрын

    Great way 👍

  • @Dbcooper413
    @Dbcooper413 Жыл бұрын

    Almost Everything🤩

  • @cinematicmallu7033
    @cinematicmallu7033 Жыл бұрын

    Depressed അടിച്ചിര്കുമ്പോ ഇദ്ദേപോലെ ഉള്ള വീഡിയോസ് ആണ് എന്നെ സഹായിക്കുന🙂

  • @shameerks6571
    @shameerks6571 Жыл бұрын

    Very use full video ❤

  • @user-xs9hg8us6i
    @user-xs9hg8us6i Жыл бұрын

    Big fan bro

  • @zxra261
    @zxra26111 ай бұрын

    Njan oru extrovert ayirun pinne corona vannapol 2 years vitil thanne irunn oralod mindan polum pathunila introvert ayathkond ellarum enik jaadaya angne parayun kore insultum vararund ee video enik upayogapedum thanks❤

  • @Losehope18

    @Losehope18

    10 ай бұрын

    Ippo engne ind

  • @thungimarichapoocha9480

    @thungimarichapoocha9480

    9 ай бұрын

    @@Losehope18 ippo ath sheelamayi

  • @WHITEDEVIL00934
    @WHITEDEVIL00934 Жыл бұрын

    Very useful thank you so. MUch ❤❤❤❤❤❤❤

  • @prajith7824
    @prajith782410 ай бұрын

    ഈ പറയുന്ന എല്ലാകാര്യവും നമ്മളെകൊണ്ട് ചെയ്യൻക്കഴിയും എന്ന് ഇല്ലാ അതാണ് ജീവിതം ❤

  • @Darkbgm1123
    @Darkbgm11239 ай бұрын

    Eppoya oru idea kittiya thanks ☺

  • @Manu-nv1ij
    @Manu-nv1ij Жыл бұрын

    Good Work 👍

  • @ambikavyshnav2204
    @ambikavyshnav220411 ай бұрын

    സഹായകരമാണ് bro😮

  • @idukkivibe8349
    @idukkivibe8349 Жыл бұрын

    Supet video bro

  • @modifylover3765
    @modifylover37659 ай бұрын

    Enne kaliyaakkunnavarod njaan pettann Keri choodaavum.. But these videos helped me ... Thanks vro. Now I take it easily...

  • @salihsalim9555
    @salihsalim9555 Жыл бұрын

    Tnx for this video

  • @taekook831
    @taekook8312 ай бұрын

    Thank you chetta ee oru motivationaline

  • @lalluviongs5056
    @lalluviongs5056 Жыл бұрын

    Sad ayi irikumbol nighalude oru video kandaal mathy ath appo thanne marikollum thankyouu

  • @rosh892
    @rosh89210 ай бұрын

    Be in shape too..

  • @iajmalmai7378
    @iajmalmai7378 Жыл бұрын

    Tnx vro🙂

  • @AthulyaThulaseedharan2005
    @AthulyaThulaseedharan200511 ай бұрын

    Thank you❤️

  • @user-fm2sh5tp8g
    @user-fm2sh5tp8g2 күн бұрын

    Thank s for this video

  • @sujithsugrii8149
    @sujithsugrii814911 ай бұрын

    Valare seriyan 💯💯💯💯

  • @kkkrrr12
    @kkkrrr12 Жыл бұрын

    കാത്തിരുന്ന വീഡിയോ...നന്ദീ

  • @MotiveFocus

    @MotiveFocus

    Жыл бұрын

    ❤️

  • @waseemibnvasil7339
    @waseemibnvasil73399 ай бұрын

    Awesome❤

  • @abhigamer6664
    @abhigamer666411 ай бұрын

    Adipoli ❤

  • @VivekJohn373
    @VivekJohn373 Жыл бұрын

    Thanks bro 🙏

  • @Kannur_kkaran37
    @Kannur_kkaran3725 күн бұрын

    Thank u bro ❤

  • @Azrjaman
    @Azrjaman Жыл бұрын

    I will try to reduce my bitterness

  • @user-rs3iv1uw8p
    @user-rs3iv1uw8p11 ай бұрын

    Thank you bro

  • @justfun4560
    @justfun456011 ай бұрын

    Good video❤

  • @dr.anjalirajeevan6617
    @dr.anjalirajeevan6617 Жыл бұрын

    All are informative💯

  • @smokibro5677
    @smokibro5677 Жыл бұрын

    Gud☺️👏

  • @rinshad_mhmd_
    @rinshad_mhmd_9 ай бұрын

    Tnx❤

  • @adixhhhhhinstaid
    @adixhhhhhinstaid Жыл бұрын

    Thank you bro♥️

  • @abhijithp.r1673
    @abhijithp.r1673 Жыл бұрын

    Yes So Many times...

  • @resmiresmi1989
    @resmiresmi1989 Жыл бұрын

    Exalnte🥰

  • @abhihh.h
    @abhihh.h Жыл бұрын

    Words 💜

  • @amaanp4907
    @amaanp4907 Жыл бұрын

    thanks

  • @manojkumarkn7960
    @manojkumarkn7960 Жыл бұрын

    Nice

  • @who6944
    @who6944 Жыл бұрын

    Le njan: Endhino vendi school il povnn adhikam frnds onnum illa Samsarikkaanum aarum arilla Padikkukayumilla enne oru Mandan na ellarum vilikkunne polum🙌🥲🚶 And also .kaananum valya look illa🥲

  • @Gamer_Queen_yt

    @Gamer_Queen_yt

    Жыл бұрын

    Same avastha frienda undagilum enthagilum avishyam varumbol matram enta adutte oodi varum ellengil enna kalanitte pokum but enike friends ellathe pattilla

  • @amrithmuralikp6823

    @amrithmuralikp6823

    Жыл бұрын

    Ninte avastha oke thanne aan enikkum oru karym orichu njan pinnem athyavishyam padikkum classil padippi ennoru sthanam enikk und but aarkum ishttam illa aarkkum oru respect illa athyavishyam mindunavarum und but athokke fake aahn enn manasilayi best friend ennoke paranju exam n copy adikkanum notes kittanum kore aalkar 🙂 avar enne avarude home work okee complete cheyyan use cheyyunnu 🙂 classil padikunna vere kuttikal und avark asooya shathrutha oke pole aayirikkum enik mark koodiyal appo avark asooya shathrutha oke aayirikkum pakshe athu publicly prakadipikilla ennalum athoke manasilakum🙂🥺 aarum kootillathe ottak irukumbol bakki ullavare oke nokkum 😇 appo orkum enikk avar aarelum aayi janichal mathiyayirunnu ennu 😇 Teachers nu mathram respect um snehavum und ennalum full ottapedal aan😊 Njan ishttapedunavar polum enne ishtspedunilla athan enne vedhanipikunath😊😇

  • @Gamer_Queen_yt

    @Gamer_Queen_yt

    Жыл бұрын

    @@amrithmuralikp6823 same kurachokke ee comment vayichappol sagadam vannu 🥲 oru divasam ellavarkum nammale venda oru divasam varum sure Enne enta friends arokke ottapeduttiyalum njan orikkalum enta friendsine verukkilla karanam enike friendsine venam

  • @who6944

    @who6944

    Жыл бұрын

    @@amrithmuralikp6823 ninee onnum ille teachers enkilum mind cheyyule. Enikk adhu polum illa🤧🥲

  • @sajithamuhammed4112

    @sajithamuhammed4112

    Жыл бұрын

    @@Gamer_Queen_yt enikkum athe situation aan

  • @user-qh3cb2nl7w
    @user-qh3cb2nl7w Жыл бұрын

    Sathyamayitt ii emotions control cheyya enn parayunnath enne sambathichidatholam valare risk aan athin oru vazyi ariyumenkil please enikk onn paranj tharanam

  • @blueevilyt5368
    @blueevilyt5368 Жыл бұрын

    Good

  • @akshayks1567
    @akshayks156714 күн бұрын

    6; point ❤

  • @aku63854
    @aku63854 Жыл бұрын

    🥰😃👏 nice video

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 Жыл бұрын

    💪🏼😍

  • @anieum2092
    @anieum20929 ай бұрын

    Communication skills develop cheyythu edukkanam ennath ente bigg dream anu

  • @roshan89219
    @roshan89219 Жыл бұрын

    💕

  • @subuhan28
    @subuhan28 Жыл бұрын

    Yes

  • @anjali5684
    @anjali5684 Жыл бұрын

    😌👍🏻

  • @remyakmkm9260
    @remyakmkm9260 Жыл бұрын

    👍😍

  • @fk9205
    @fk9205 Жыл бұрын

    ❤️

  • @HNmusicfactYT
    @HNmusicfactYT Жыл бұрын

    Let's do it 😍♥️

  • @MotiveFocus

    @MotiveFocus

    Жыл бұрын

    💝

  • @HNmusicfactYT

    @HNmusicfactYT

    Жыл бұрын

    @@MotiveFocus ♥️

  • @vlogger_milton
    @vlogger_milton Жыл бұрын

    കൊള്ളാം

  • @user-ks2wr8vx1m
    @user-ks2wr8vx1m4 ай бұрын

    Eyy nigale video ellam lifiel nadaknne anney enik ellathinum shiness aanu nte kuravukal mathram njn noki aarodum samsarikkarilla ipo ettante video kandit njan develop aavan nokkunnu🥹👌🏻

  • @fashanfaaz5002
    @fashanfaaz5002 Жыл бұрын

    Bro class roomil engane confidence oode irikkaam enathine kurich oru video cheyyoo plz

  • @user-xz9ck8rs7v
    @user-xz9ck8rs7v Жыл бұрын

    നാന് തിരഞ്ഞു നടന്ന വീഡിയോ ❤️

  • @abhiarmy9216
    @abhiarmy9216 Жыл бұрын

    First view

  • @hexxor2695
    @hexxor2695 Жыл бұрын

    എങ്ങനെ Friends നെ ഉണ്ടാക്കാം ഒരു video ചെയ്യുമോ? Detailed ആയിട്ട്

  • @user-bq7mg9nh9x

    @user-bq7mg9nh9x

    Жыл бұрын

    Enthu oombaan..

  • @bheerankairali8424
    @bheerankairali8424 Жыл бұрын

    👍

  • @logicalanswers1559
    @logicalanswers155911 ай бұрын

    I know bro thank u ❤️❤️❤️❤️

  • @Najin-kn7it

    @Najin-kn7it

    10 ай бұрын

    Then why

  • @abhinavvavuttan4030
    @abhinavvavuttan4030 Жыл бұрын

    💙

  • @ssharafuuu
    @ssharafuuu Жыл бұрын

    Crct 🥺

  • @muhammedfawzan7108
    @muhammedfawzan71089 ай бұрын

    Correct

  • @anaghay9325
    @anaghay9325 Жыл бұрын

    😊😇

  • @abhitrick8960
    @abhitrick89604 ай бұрын

    Tnxxxxxx❤😢

  • @ShahadiyaV-xv5tu
    @ShahadiyaV-xv5tu10 ай бұрын

    🔥💛👍

  • @sangeekarthikv6484
    @sangeekarthikv6484 Жыл бұрын

    👍👍👍

  • @user-dc4hm5bn8j
    @user-dc4hm5bn8j Жыл бұрын

    Bro points fullum videonte last iduo... List aaki

  • @catharinlinu3747
    @catharinlinu3747 Жыл бұрын

    Nice video bro 🙂

  • @MotiveFocus

    @MotiveFocus

    Жыл бұрын

    ❤️

  • @Najin-kn7it

    @Najin-kn7it

    10 ай бұрын

    Choicha

  • @amenfouzanamenfouzan4664

    @amenfouzanamenfouzan4664

    8 ай бұрын

    Annod parnna

  • @fahmiee_tha
    @fahmiee_tha3 ай бұрын

    ഞാൻ 15 yr lla oru girl aanh njan aarod സംസാരിച്ചാലും ചെറുപ്പം മുതലേ aa company first ഉള്ള പോലെ പോകില്ല ..ഒരു 3 months mathre ndaavu ..എന്നും ഒറ്റാക്കാ എന്നുള്ള feel kkaranam eppalum tension aanh ..എല്ലാവർക്കും ഉപകാരം മാത്രേ ചെയ്യൂ but ഉപദ്രവം മാത്രം!!!!!😢😢😢😢

  • @animp4
    @animp4 Жыл бұрын

    *ചക്കരെ i Love You....*

  • @drvgamingyt7011
    @drvgamingyt7011 Жыл бұрын

    Pocessivnessine കുറിച് ഒരു vedio ചെയ്യാവോ

  • @influenceinglife4671
    @influenceinglife4671 Жыл бұрын

    Bro video clips avidey ninnu annu kittunnathu onnu parayamom

  • @vibe.saanam
    @vibe.saanam Жыл бұрын

    എനിക്ക് എന്റെ ഫ്രണ്ട്സിനെ സംസാരിച്ച് മയക്കാൻ അറിയില്ല. എനിക്ക് വേണ്ടെ സമയത്ത് മറുവടി കൊടുക്കാൻ കഴിയാറില്ല!! എന്തെങ്കിലും അപ്പോൾ തന്നെ മറുവടി കൊടുത്താൽ അതിൽ എന്തെങ്കിലും ഒരു പ്രെശ്നം or ചളി or പൊട്ടത്തരം ഇണ്ടാവും എന്ത് ചെയ്യും?!!! 🥺💔

  • @abhiabhinav1304

    @abhiabhinav1304

    Жыл бұрын

    Br enikkum

  • @febikunjol6488

    @febikunjol6488

    Жыл бұрын

    Enikku ulla prashnam adan😄

  • @preethukurup2484

    @preethukurup2484

    Жыл бұрын

    Enikkum

  • @arunstudyguide5942

    @arunstudyguide5942

    Жыл бұрын

    ആരെയും സംസാരിച്ച് മയക്കാൻ വേണ്ടി സംസാരിക്കരുത്.friends ആവാൻ ഉള്ളവർ ആണെങ്കിൽ ആവും. പിന്നെ ഞാൻ ഇങ്ങനെ സംസാരിക്കാവു എന്ന് ഓർത്തു വെച്ച് സംസാരിക്കരുത് സന്ദർഭത്തിന് അനുസരിച്ച് സംസാരിക്കുക. എല്ലാത്തിനെക്കാളും സ്വയം സന്തോഷവും കണ്ടെത്തുക അപ്പോൾ മറ്റുള്ളവരും അതിൽ പങ്കാളികൾ ആയിക്കൊളും.

  • @yedhu7908

    @yedhu7908

    Жыл бұрын

    Bruh frank ayitt ang samsarichal mathi preshnam theerum 😊

  • @sreyameenuz6232
    @sreyameenuz6232 Жыл бұрын

    Mooji irikna crct tymil aan vidio kaananathh🙂💞

  • @shayanajoy8640
    @shayanajoy86408 ай бұрын

    മനസ്സ് strong ആവാൻ ഉള്ള വീഡിയോ ചെയ്യുമോ

  • @hydarali9972
    @hydarali9972 Жыл бұрын

    Inganthe Videos Ininum venam

  • @Cayymm
    @Cayymm Жыл бұрын

    Enikk സംസാരിച്ച ആൾക്കാരെ മയക്കാൻ ulle kazhiv illa ( communication skill ) Njn എന്താ ചെയ്യേണ്ടത്. Pls replay! 😓💔

  • @sajithamuhammed4112

    @sajithamuhammed4112

    Жыл бұрын

    Enikkum

  • @hexxor2695

    @hexxor2695

    Жыл бұрын

    ഒറ്റക്ക് വീട്ടിലിരുന്നു ചിന്തിച്ചു, ചെയ്ത് പഠിക്കുക, കൊറച്ചു comedy അടിക്കാനും പഠിച്ചാൽ മതി its Work💯

  • @nidanasri

    @nidanasri

    Жыл бұрын

    Same avastha

  • @suliakha847

    @suliakha847

    Жыл бұрын

    എനിക്ക് നല്ല രീതിയിൽ സംസാരിക്കാൻ അറിയും ആളുകളോട് company ആവാനും പെട്ടന്ന് പറ്റും but continoes ആയിട്ട് അത് നീട്ടി കൊണ്ട് പോവാൻ എനിക്ക് പറ്റാറില്ല ഇടക്ക് auto silent ആവും ഞൻ

  • @alameenallu1157

    @alameenallu1157

    Жыл бұрын

    @@nidanasri ath marum inshallah ✨

  • @Lifeofadj
    @Lifeofadj Жыл бұрын

    സ്വന്തം വീട്ടിൽ ഈ പ്രശ്നം ഉള്ളതുകൊണ്ട് ഇങ്ങോട്ട് വന്ന ഞാൻ🙂💔

Келесі