HOT MALLU DANCE GONE VIRA!!!

Ойын-сауық

Go get our Dare to Dream Pins guys
karthiksurya.com/product/d2d-...
Happy Onam guys. Its our onam vlog guys.
also feel free to stalk me on social media guys.
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
Track: Rob Gasser - Happy [NCS Release]
Music provided by NoCopyrightSounds.
Watch: • Rob Gasser - Happy | D...
Free Download / Stream: ncs.io/HappyYO
• Sound Off - Jingle Pun...
------------------------------------------------------------------
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys ;)
Love you
B Byee
#withme #daretodream #onamvlog

Пікірлер: 4 300

  • @KarthikSuryavlogs
    @KarthikSuryavlogs3 жыл бұрын

    Go get our Dare to Dream Pins guys karthiksurya.com/product/d2d-pinbadges-2piece/ its been a long time dream of our family guys. hope you all will love the new design. peace D2D ❤️

  • @ponnuparuz9046

    @ponnuparuz9046

    3 жыл бұрын

    Poli ppli😍😍😍😍😍😍😍😍😍😍😍😍

  • @suryazzyt5483

    @suryazzyt5483

    3 жыл бұрын

    Dare to dream

  • @keralabull

    @keralabull

    3 жыл бұрын

    Dancers are get 100/100👌👌🤣🤣

  • @anwarsadiqueka2002

    @anwarsadiqueka2002

    3 жыл бұрын

    🖤🖤🖤🖤🖤

  • @vishnudas5055

    @vishnudas5055

    3 жыл бұрын

    2 ennathinnu 200 roopa itchiri koodathal alle shajiyetta

  • @tasteofkerala1572
    @tasteofkerala15723 жыл бұрын

    കാർത്തിക്കിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഇത്രയും നല്ല സുഹൃത്തുക്കൾ ഇവരെ ഒരിക്കലും നഷ്ടപ്പെടുത്തരുത് ഇവരാണ് കാർത്തിക് ഏറ്റവും വലിയ സ്വത്ത്👌👌👍👍👍

  • @amalnathedayadath8537

    @amalnathedayadath8537

    3 жыл бұрын

    Shariyaane bro

  • @muhammedshahantp9156

    @muhammedshahantp9156

    Жыл бұрын

    No chetta. Karthikkine kittye avaraan bagyavanmaar. Avarude swothaaan karthi.

  • @shahidirfan9056

    @shahidirfan9056

    Жыл бұрын

    🥰🥰🥰👍🏻👍🏻👍🏻👍🏻😘❤️❤️❤️

  • @unnimaya6656

    @unnimaya6656

    Жыл бұрын

    Ippolathe vlogs kand nokk karthik ettan vere friendsine kitti... But missing this chemistry😊

  • @sarathkrishnan6303

    @sarathkrishnan6303

    4 ай бұрын

    🥲

  • @safeerpoolora
    @safeerpoolora3 жыл бұрын

    പൈസ മോഹിച്ചു വീഡിയോ ചെയ്യുന്നില്ല, കിട്ടുന്ന പൈസ വെറുതെ കളയുന്നുമില്ല..... ആകെ 2 ഉദ്ദേശം 1.മറ്റുള്ളവരെ കഴിയുന്ന പോലെ സഹായിക്കുക 2.തന്റെ പ്രേക്ഷകരെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കുക ❤️karthiksurya ഇഷ്ടം ❤️

  • @ashi3962

    @ashi3962

    3 жыл бұрын

    Crct bro

  • @sherlyshaji1848

    @sherlyshaji1848

    3 жыл бұрын

    Yes he is not greedy at all.

  • @sageenag5938
    @sageenag59383 жыл бұрын

    വിനു അളിയന്റെ ഫാൻസ്‌ ലൈക്ക് അടി

  • @localriderkerala
    @localriderkerala3 жыл бұрын

    കേരളത്തിലെ ഏറ്റവും എനർജെറ്റിക് ആയ യൂടൂബർ നമ്മടെ കാർത്തിക് സൂര്യ മച്ചാൻ ആണു 💥✌😍

  • @raeeskk4601
    @raeeskk46013 жыл бұрын

    ദാസൻ അളിയന്റെ thug ന്റെ പൊന്നോ ഒരു രക്ഷേം ഇല്ല Dasan fans come here....

  • @Human.Original

    @Human.Original

    3 жыл бұрын

    Mainly 6:45 and7:04❤️

  • @nabeelmohammed7671

    @nabeelmohammed7671

    3 жыл бұрын

    Dasan fans chempazhanthi unit 🖤

  • @abhiramv7653

    @abhiramv7653

    3 жыл бұрын

    dasan last 4 episode aayittu ore pwoli😍

  • @abhiramv7653

    @abhiramv7653

    3 жыл бұрын

    sry man nerathe parayande e 2 dailogue no raksha

  • @allinonebae1954

    @allinonebae1954

    3 жыл бұрын

    Enneyum spprt cheyyane 🥺thirichum sure

  • @lovelykid5680
    @lovelykid56803 жыл бұрын

    Karthik te Friendship ishta mullavar like adichooo😍😘😘😘

  • @wagontraveller8070

    @wagontraveller8070

    3 жыл бұрын

    ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട്

  • @gamerspleasure7907

    @gamerspleasure7907

    3 жыл бұрын

    മാമനോട് ഒന്നും തൊന്നല്ലെ എനിക്കു ഒരു ചാനൽ ഉണ്ട് ഒന്ന് subscribe ചെയ്‌തു വീഡിയോ കാണു.

  • @kl78vlogz35

    @kl78vlogz35

    3 жыл бұрын

    Ente channel support chyumo please

  • @kl78vlogz35

    @kl78vlogz35

    3 жыл бұрын

    @Entertainment vlogs by Haleel chydu tirichum chyyu please

  • @kl78vlogz35

    @kl78vlogz35

    3 жыл бұрын

    @@wagontraveller8070 chydu tirichum chyyu please

  • @nwobunnyyt2694
    @nwobunnyyt26943 жыл бұрын

    ഏത് പര് പാടി ഉണ്ടെങ്കിലും വിനു അളിയൻ പുക്കളുള്ള ഷർട്ട് മാത്രേ ഇടു😂😂

  • @suh047
    @suh0473 жыл бұрын

    ഒറ്റ പെങ്ങന്മാരെ ഇല്ല എന്നാലും എത്ര അളിയൻമാരാ

  • @uppoopanteradio922
    @uppoopanteradio9223 жыл бұрын

    ഓണം വ്ലോഗുകൾ ഒരുപാടു കണ്ടെങ്കിലും ഇതുപോലൊരു ഓണം വ്ലോഗ് എന്റെ കരിയറിലേ കണ്ടിട്ടില്ല... സെസ്കി തിരുവാതിര പിള്ളേർ 😋

  • @khaleelurahman5943

    @khaleelurahman5943

    3 жыл бұрын

    😅😋

  • @QUIZTIPS

    @QUIZTIPS

    3 жыл бұрын

    @@khaleelurahman5943 Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls

  • @jbtpsd

    @jbtpsd

    3 жыл бұрын

    @Entertainment vlogs by Haleel nalla content itt subs koott allel nirthi po 👎👎

  • @chua2403

    @chua2403

    3 жыл бұрын

    Correct..

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam3 жыл бұрын

    കൊതിയായി നിങ്ങൾടെ ഓണം കണ്ടപ്പോൾ 😍😍😍😍👌👌👍👍👍

  • @udayw1

    @udayw1

    3 жыл бұрын

    😍😂

  • @amidevambadi9f740

    @amidevambadi9f740

    3 жыл бұрын

    Satyam

  • @anaghats1641

    @anaghats1641

    3 жыл бұрын

    Sathyam😀

  • @sls1806

    @sls1806

    3 жыл бұрын

    സത്യം...

  • @vishnuab3613
    @vishnuab36133 жыл бұрын

    എത്ര പ്രാവിശ്യം ഇത് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല...🥰

  • @rakhims4024
    @rakhims40243 жыл бұрын

    സങ്കടപ്പെട്ടിരിക്കുമ്പോൾ കാർത്തികിന്റെ വീഡിയോ കണ്ടാൽ ഒരു പ്രത്യേക പോസിറ്റീവ് ഫീൽ കിട്ടും.എന്തിനാ സങ്കടപ്പെട്ടതെന്നു പോലും മറന്നു പോകും.great job karthik.you are awesome.😍

  • @anurudhradhakrishnan9193
    @anurudhradhakrishnan91933 жыл бұрын

    Oru full length comedy movie kanda effect 😂😂😍❤️🔥

  • @anurudhradhakrishnan9193

    @anurudhradhakrishnan9193

    3 жыл бұрын

    @@athul7472 Happy onam

  • @muhammadameen56

    @muhammadameen56

    3 жыл бұрын

    Athenne

  • @hannahmonuz

    @hannahmonuz

    3 жыл бұрын

    എന്റെ ചാനലിൽ Giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക..... 🙏🙏🙏🙏 1st Mobile Phone Second 3 Months Recharge 3rd 1 months Recharge

  • @kithugagan1436

    @kithugagan1436

    3 жыл бұрын

    Yes sathyam 😂😂

  • @user-mn2zt5ny6h
    @user-mn2zt5ny6h2 жыл бұрын

    കഴിഞ്ഞ വർഷത്തെ ഓണാഘോഷം ഈ വർഷം ഓണമാസത്തിൽ കണ്ട് സന്തോഷിക്കുന്നു..... പിള്ളേരെല്ലാം ഒരേ പൊളി.....❤❤

  • @ansanjoy7143
    @ansanjoy71433 жыл бұрын

    7:07 കരുണനിധി എന്ററി cid മൂസ ബിജിഎം 😂😂😂

  • @Legendundefeated

    @Legendundefeated

    3 жыл бұрын

    സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു. വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @Malayalam_news_Express
    @Malayalam_news_Express3 жыл бұрын

    ഞാൻ മുൻപ് പറഞ്ഞത് പോലെ എന്തിനും ഏതിനും കട്ടക്ക് കട്ടയായി നിൽക്കുന്ന ചങ്ക് ചങ്ങായിമാരാണ് കാർത്തിക് നിന്റെ ശക്തി ..... ഒരിക്കലും വിടരുത് അവരെ .....ഇങ്ങനെ മുറുകെ പിടിച്ചോണം ..... എല്ലാ വിധ നന്മകളും നേരുന്നു കാർത്തിക് 😍😍😍😍😍..

  • @SURAJYOBZ

    @SURAJYOBZ

    3 жыл бұрын

    Broi വീഡിയോ ഉണ്ട് വരണേ 🙄

  • @wagontraveller8070

    @wagontraveller8070

    3 жыл бұрын

    ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട്

  • @5gtech536

    @5gtech536

    3 жыл бұрын

    എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്

  • @gamerspleasure7907

    @gamerspleasure7907

    3 жыл бұрын

    മാമനോട് ഒന്നും തൊന്നല്ലെ എനിക്കു ഒരു ചാനൽ ഉണ്ട് ഒന്ന് subscribe ചെയ്‌തു വീഡിയോ കാണു.

  • @hazi9749
    @hazi97493 жыл бұрын

    Karthik സൂര്യയെ ഇഷ്ടമുള്ളവർ മാത്രം നീല മുക്കൂ ✌️

  • @devadutta1930

    @devadutta1930

    3 жыл бұрын

    മലപ്പുറം ദാമു dislikeum neela aanu kettow 😂

  • @aryalekshmis5898
    @aryalekshmis58983 жыл бұрын

    Phoneil kandittt mathiyavanilllaa full family vilichiruthi TV iyl connect chyth kanichu koduth''' . Ellarum chirichhh maduthhh The happiest Onam vlog Thank you bro

  • @KarthikSuryavlogs

    @KarthikSuryavlogs

    3 жыл бұрын

    😍😍😍

  • @sdstatusbgm6199
    @sdstatusbgm61993 жыл бұрын

    ഓരോരോ സാഹചര്യത്തിന് അനുസരിച്ചു വിഡിയോ ഇടുന്ന കാർത്തി ക്ക് ഒരു അടാർ 👍👍

  • @niyazcc
    @niyazcc3 жыл бұрын

    *നിങ്ങളുടെ വിജയത്തിൻറെ വലിയൊരു പങ്ക് നിങ്ങളുടെ കൂട്ടുകാരിൽ ഉണ്ട്* *പല ആൾക്കാരും യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ അവരുടെ കൂട്ടുകാരിൽ നിന്നും പരിഹാസങ്ങൾ നിറഞ്ഞ സംഭവങ്ങൾ ആണ് ഉണ്ടാവുക ഇതൊന്നും നിനക്ക് പറ്റിയ പണി എല്ല നിനക്ക് വേറെ പണിയില്ലേ എന്നുള്ള ചോദ്യങ്ങളും തളർത്തലുകളും* *നിങ്ങൾ വളരെ വലിയ ഭാഗ്യവാനാണ് ഇത്രയും നല്ല ചങ്കുകളെ കിട്ടിയത്* *മച്ചാനെ പൊളി വീഡിയോ* 🔥 *പിന്നെ ഈ കൺസിസ്റ്റൻസി വിട്ടു കളയരുത്* 😎 *Katta fan* ✌️

  • @jaseelkpm9611

    @jaseelkpm9611

    3 жыл бұрын

    💯 ശരിയാണ് bro അനുഭവം ആണ് 😏😛

  • @thelifeofrinuz8907

    @thelifeofrinuz8907

    3 жыл бұрын

    Ya 100% true.....nalla anubavm ind

  • @thelifeofrinuz8907

    @thelifeofrinuz8907

    3 жыл бұрын

    @@googlecinemaswithgoogleche1076 sure bro

  • @anasaroor3756

    @anasaroor3756

    3 жыл бұрын

    Sathayam enneayokeaa kaliyakukayaaa eppoyum

  • @Hareesh236
    @Hareesh2363 жыл бұрын

    😘👨‍👨‍👦‍👦 Friendship എന്നൊക്കെ പറഞ്ഞാൽ ദേ അതിതാണ് 😘 🎉💐🔆HAPPY ONAM🔆💐🎉 💪🏻DARE 2 DREAM 👍🏻

  • @manojkumar-qu1lq
    @manojkumar-qu1lq3 жыл бұрын

    🧍‍♂️😷🗣Their comedy is overpowered by their happiness, action, energy. Most energetic people I have seen in the recent time😎 Kudos to the karthikettaa and the team👌✌👍

  • @momentsnapper5479
    @momentsnapper54793 жыл бұрын

    Ith oru web series. Akkikoode.. Ellarkum fans indallo. ❤️❤️

  • @ushakt9807
    @ushakt98073 жыл бұрын

    ഈയിടെ ആയി editing വേറെ ലെവൽ ആകുന്നു 😃

  • @Soccerman6
    @Soccerman63 жыл бұрын

    *7:06** viknesh അളിയന്റെ entry കണ്ട് ചിരിച്ചവറുണ്ടോ....😅😅?* *പിന്നെ ഇവരുടെ കൂട്ടത്തിൽ natural humoursense ഉളളത് ദാസൻ ആണ്* *6:46**, **7:04**😅😅😅😅*

  • @sreerajraj9256
    @sreerajraj92563 жыл бұрын

    Enjoy അളിയാ... ഇതൊക്കെ ജീവിതത്തിൽ ഉണ്ടാവു....

  • @neverevergiveup3655
    @neverevergiveup36553 жыл бұрын

    ഇത് എത്ര തവണ ആ dance ഭാഗം മാത്രം കണ്ടെന്നു എനിക്ക് ഒരു പിടിയുമില്ല 🤣🤣

  • @richu5040
    @richu50403 жыл бұрын

    നിനക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇങ്ങനെ തൊലിക്കട്ടി ഉള്ള കൂട്ടുകാരെ 😂😂😂😂 എജ്ജാതി തിരുവാതിര 🤭🤭🤭🤭🤭

  • @shahanashana8809

    @shahanashana8809

    3 жыл бұрын

    😂😂😂

  • @sangeethkrishnan2022

    @sangeethkrishnan2022

    3 жыл бұрын

    Ingerude video kand thanne nanavum manavum okke illandayi...pinne neritt kandondirikkunnavarude karyam parayanundo?

  • @__ashique__74
    @__ashique__743 жыл бұрын

    ALL KERALA DASAN FANS AND WELFARE ASSOCIATION (AKDFWA)

  • @hannahmonuz

    @hannahmonuz

    3 жыл бұрын

    എന്റെ ചാനലിൽ Giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക..... 🙏🙏🙏🙏 1st Mobile Phone Second 3 Months Recharge 3rd 1 months Recharge

  • @wikipedika6485

    @wikipedika6485

    3 жыл бұрын

    👍👍❤️

  • @saurav9435
    @saurav94353 жыл бұрын

    11:08 kannadi poliye😂😂

  • @afshak1857
    @afshak18573 жыл бұрын

    11:03 ആദിൽ ഇബ്രാഹിം 🤨

  • @delin8046
    @delin80463 жыл бұрын

    ഇടുന്ന എല്ലാ വീഡിയോസ് ഒരു റേഞ്ച് അവണമെങ്ങിൽ അത് കാർത്തിക് സൂര്യ ചേട്ടന്റെ വീഡിയോ ആയിരിക്കും 🔥🔥👌👌

  • @sarathks1604
    @sarathks16043 жыл бұрын

    എഡിറ്റിംഗ് വേറെ ലെവൽ. അവസാനം ഉല്ലാസിന്റെ ആ പോക്ക്🤣🤣🤣🤣🤣

  • @sangeethapn4909
    @sangeethapn49093 жыл бұрын

    ഇങ്ങനെ ഒരു ഓണാഘോഷം ആദ്യമായികാണുവാ.... ചിരിച്ചു മടുത്തു.... 😂😂☺️☺️♥️♥️

  • @cshahilpopzi2525
    @cshahilpopzi25253 жыл бұрын

    Bro vlog nte ശക്തി നിങ്ങളുടെ friendship ആണ് എന്നും നിലനിൽക്കട്ടെ❤🖤

  • @rakeshramachandran9156
    @rakeshramachandran91563 жыл бұрын

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഓണാഘോഷം ...പക്കാ എന്റർടൈൻമെന്റ് 😂❤️

  • @sarinbabu2629
    @sarinbabu26293 жыл бұрын

    ഇജ്ജതി ഒരു ടീം ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെ ഒന്നും വേണ്ട🔥❤

  • @josemathew9524
    @josemathew95243 жыл бұрын

    പ്രേവാസികൾ ആയ എനിക്കു ഒക്കെ മനസ്സിൽ കുളിർമ നൽകുന്ന ഒരു നല്ല ഓണം എപ്പിസോഡ്.. karthik bro and machans happeeee forevermore..luv u guys ❤

  • @AshiqKt
    @AshiqKt3 жыл бұрын

    ലെ ഡോഗ്സ്....... ഓടിക്കോടാ ഏവമാർക്കും എല്ലാത്തിനും ഭ്രാന്താ..... 🤣🤣🤣

  • @dhanyan446

    @dhanyan446

    3 жыл бұрын

    😁😁

  • @mhmdrashid7878
    @mhmdrashid78783 жыл бұрын

    ഇതൊക്കെ ആണ് മുത്തു മണികളെ friendship👬👬👬👫 Happy onam കാർത്തിക് bro

  • @vickyzyoutubechannel6575

    @vickyzyoutubechannel6575

    3 жыл бұрын

    സത്യം

  • @shiningletters9796
    @shiningletters97963 жыл бұрын

    ഓണാഘോഷം പൊളിച്ചു. ✌️ എല്ലാവരും കരിക്കിന്റെ video ഒക്കെ കണ്ടില്ലേ. ✌️✌️ Karthik ബ്രോന്റെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു ✌️✌️💪💪 ഇപ്പോൾ എല്ലാം കണ്ട് മനസ് നിറഞ്ഞു.

  • @keerthisurendran
    @keerthisurendran3 жыл бұрын

    Happy Onam 💐💐 kaarthik chettaa wish you a very wonderful Onam😍🥀❤️❤️

  • @Rayaangamer563
    @Rayaangamer5633 жыл бұрын

    എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന കൂട്ടുകാർ ഉണ്ടാവുന്നത് മഹാ ഭാഗ്യമാണ്......

  • @arathirameshthehappysoul691
    @arathirameshthehappysoul6913 жыл бұрын

    *ഓണത്തിനു ഇത്ര വെറൈറ്റി കാണാൻ കഴിഞ്ഞല്ലോ 🔥😂👌 costume എല്ലാം വേറെ ലെവൽ*

  • @IM-pu5gg

    @IM-pu5gg

    3 жыл бұрын

    നിനക്ക് പായസം കോരി തരട്ടെ🙄

  • @sakariyaputhalath738
    @sakariyaputhalath7383 жыл бұрын

    മറ്റുള്ള വ്ലോഗർമാരിൽ വ്ലോഗ് ചെയ്യുന്ന ആൾക്ക് മാത്രമേ ഫാൻസ്‌ ഉണ്ടാകൂ ഇവിടെ എല്ലാവർക്കും ഫാൻസാണ് കംപ്ലീറ്റ് പോസിറ്റീവ് ✌✌✌ Thats only because of karthik 👍👍👌 Dare to dream💪💪👌

  • @akshaykuttan7352

    @akshaykuttan7352

    3 жыл бұрын

    Sriman kotaru എന്ന് കേട്ടിട്ടുണ്ടോ

  • @shanithshanu3872

    @shanithshanu3872

    3 жыл бұрын

    Tech travel eat

  • @sakariyaputhalath738

    @sakariyaputhalath738

    3 жыл бұрын

    @@shanithshanu3872 സുജിത് ഭക്തൻ 👌👌

  • @shanithshanu3872

    @shanithshanu3872

    3 жыл бұрын

    @@sakariyaputhalath738 alla pinne

  • @Legendundefeated

    @Legendundefeated

    3 жыл бұрын

    സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു. വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @anjali_vijayan
    @anjali_vijayan2 жыл бұрын

    Idaykidayk eduth kanunnatha.. Ennalm 2021 onam vlog varum mumb 2020 le onnude kandit poyekkam😌😍😘 fav❤️

  • @mrp9659
    @mrp96593 жыл бұрын

    Happy onam karthik chettaa

  • @AnuAnu-kz7tv
    @AnuAnu-kz7tv3 жыл бұрын

    അണ്ണന്റെ വീഡിയോ കൂടെ കണ്ടപ്പോൾ ഈ വർഷത്തെ ഓണം കമ്പ്ലീറ്റ്😍😍

  • @amal_b_akku
    @amal_b_akku3 жыл бұрын

    ഞങ്ങൾ പ്രവാസികളുടെ കുടുംബവും, സുഹൃത്തുക്കളും കൂടെ ഇല്ലെങ്കിലും, ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷമായി bro...... happy onam👍👌👌👌

  • @adithyad8357
    @adithyad83573 жыл бұрын

    So much fun fillled, energetic,positive and entertaining !!!! U Willl reach to greater heights , karthik etta

  • @dershansonia7350
    @dershansonia73503 жыл бұрын

    Happy onam karthik chetta

  • @shebinkshaji7079
    @shebinkshaji70793 жыл бұрын

    "Nerthe parayandae" Dasan chettan masss..😂😂

  • @Legendundefeated

    @Legendundefeated

    3 жыл бұрын

    സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു. വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @sabirbinsalih6589
    @sabirbinsalih65893 жыл бұрын

    ഒരു second പോലും skip ചെയ്യാൻ തോന്നിയില്ല

  • @nabeelmohammed7671

    @nabeelmohammed7671

    3 жыл бұрын

    Sthym

  • @jobinvarghese2583

    @jobinvarghese2583

    3 жыл бұрын

    True. Skip cheytha aah flow aghe pokum... 😁😁

  • @saranyaraj1623

    @saranyaraj1623

    3 жыл бұрын

    Happy oonam...😁😘😂👍👍👍🙏🙏🙏

  • @vivekpanchaman5068
    @vivekpanchaman50683 жыл бұрын

    Poli machan mare. Happy onam. Really nice. Keep going and cherish all the moments. Rock on man. 😍😍😍😍

  • @Simbily
    @Simbily2 жыл бұрын

    Karthik surya vlogs kand kand aa naatil olla ella Friendsinem parijayapetallo... Adipoli onam vlog... Nxt onam. Vanapolaanu kanane en matram😂🙏

  • @arunsathiyanoor
    @arunsathiyanoor3 жыл бұрын

    *നിങ്ങൾ ഇത് എന്തോന്ന് ആണ് ചേട്ടാ* *ഒന്നും പറയാന്‍ ഇല്ല ഇതുവരെ കണ്ട* *ഓണം vlogil 100ൽ 100 മാര്‍ക്‌* *മനുഷ്യന്‍ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി* 🤣🤣 *costume and തിരുവാതിര ഒരേ pwoli* 😂 *രാവിലെ karikku ന്റെ വീഡിയോ കണ്ടിട്ട്* *പോലും ഇങ്ങന ചിരിച്ചില്ല* 😂😂😂 *Love u* 💕 *Dare 2 Dream* ✨ *Happy Onam* 🌼

  • @Legendundefeated

    @Legendundefeated

    3 жыл бұрын

    സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു. വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @AB-oq9mp

    @AB-oq9mp

    3 жыл бұрын

    @@Legendundefeated done

  • @HibaaHaque
    @HibaaHaque3 жыл бұрын

    നടുറോഡിൽ നിന്ന് പച്ചക്കറീം പലചരക്കും കയ്യിൽ പിടിച്ചോണ്ട് ഈ video കാണുന്ന ഞാൻ 😇🔥

  • @mashupminaty7683

    @mashupminaty7683

    3 жыл бұрын

    corronaya kerpiddikatha video kando

  • @abavlog9907

    @abavlog9907

    3 жыл бұрын

    Pwoli💥

  • @dittymol5661

    @dittymol5661

    3 жыл бұрын

    😅😂😂

  • @rijovarughese7562

    @rijovarughese7562

    3 жыл бұрын

    🤣🤣🤣

  • @mubeenark239

    @mubeenark239

    3 жыл бұрын

    😂😂😂

  • @hevit2409
    @hevit24093 жыл бұрын

    Aiwaaa.pwoli... happiest onam brothers♥️

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    മച്ചാനെ കാർത്തിക് ബ്രോ തിരുവാതിര കളി അൽ പൊളി ആയി ട്ടോ 💖😙😙💓💙💚💛 super pwolich

  • @ksa7010
    @ksa70103 жыл бұрын

    ചങ്കല്ല ചങ്കിടിപ്പാണ് ചങ്ങാതിമാർ തെളിയിച്ചു കൊടുത്ത കാർത്തിക് സൂര്യയുടെ ചങ്കുകൾ

  • @gauthamullas3219
    @gauthamullas32193 жыл бұрын

    Karthik is the bst entertaining vlogger in kerala🔥🔥

  • @jahash6565

    @jahash6565

    3 жыл бұрын

    No india 😍😍😍

  • @sabukc2883

    @sabukc2883

    3 жыл бұрын

    No in the world

  • @akshaykumartp
    @akshaykumartp3 жыл бұрын

    Avasanathe 4.. 5 vlogs Range Koodi 💥❤️ Editing skills vere level ayitundu 🔥✌️

  • @vaishakhkookie378
    @vaishakhkookie3783 жыл бұрын

    Thanking your mother and relatives who made food was one of the best moments in this video

  • @suhaib6313
    @suhaib63133 жыл бұрын

    മലയാളം യൂട്യൂബർ മാരിലെ BEST ഓണാഘോഷം LOVE YOU കാർത്തിക് BRO🥰🥰

  • @anuvijayan6355

    @anuvijayan6355

    3 жыл бұрын

    Yes broo but one million akunilaa.athaa veshamam .

  • @rahulthamarassery7935
    @rahulthamarassery79353 жыл бұрын

    Vlogine വേണ്ടി ഓണം ആഘോഷിക്കുന്നവരെ കണ്ടിട്ടുണ്ട് പക്ഷെ ഇത് VIBE നും കൂടി വേണ്ടിയാണെന്ന് തോന്നിയവർ നീല മുക്കിക്കൊ

  • @sradharose4829

    @sradharose4829

    3 жыл бұрын

    Springbudter

  • @adhilps448
    @adhilps4483 жыл бұрын

    Njan kandathil vach ettavum best youtube onam. Love u karthik bro

  • @passiontotravelbykarthika9441
    @passiontotravelbykarthika94413 жыл бұрын

    Ningalude friendship kanumbol santhosavum asooyayum thonnunnu Karthi...Happy onam to all ..epppzum santhosham ayi erikkan pattatte..

  • @aadilashihana1572
    @aadilashihana15723 жыл бұрын

    6:09 true love of a nanban🔥

  • @mnz-znm5414
    @mnz-znm54143 жыл бұрын

    😊കാർത്തിക് മച്ചാനും ഫാമിലി ക്കും 😊 കമന്റ് സെക്ഷൻ അക്ഷരങ്ങൾ കൊണ്ട് പൂക്കളം തീർക്കുന്ന എന്റെ എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ❤️ഓണാശംസകൾ ❤️ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gamerspleasure7907

    @gamerspleasure7907

    3 жыл бұрын

    മാമനോട് ഒന്നും തൊന്നല്ലെ എനിക്കു ഒരു ചാനൽ ഉണ്ട് ഒന്ന് subscribe ചെയ്‌തു വീഡിയോ കാണു.

  • @wildboy321
    @wildboy3213 жыл бұрын

    4 : 56 *50 രൂപ കുറച്ചു SUPER CHAT ചെയ്താൽ മതി LIVE ൽ* 😂😂😂

  • @Legendundefeated

    @Legendundefeated

    3 жыл бұрын

    സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു. വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @wildboy321

    @wildboy321

    3 жыл бұрын

    @@Legendundefeated ok

  • @Akilp97
    @Akilp973 жыл бұрын

    Friendship level💯🔥 Ore pwoliiii

  • @sampreethpk2786
    @sampreethpk27863 жыл бұрын

    uff🗣️🗣️ എനിക്ക് ചേട്ടന്റെ ഇൻട്രോയെക്കാൾ ഇഷ്ടം ഔട്ടർ ആണ്.... ഒരു രക്ഷയും ഇല്ല😍😍😍

  • @kl78vlogz35

    @kl78vlogz35

    3 жыл бұрын

    Ente channel support chyumo please

  • @ashaaugustine2927
    @ashaaugustine29273 жыл бұрын

    Wow super,what a energy..... U r lucky to have such a wonderful friends......happy Onam.

  • @forragerr
    @forragerr3 жыл бұрын

    one of the awesome vlog bro കുറേ പ്രാവശ്യം കണ്ടിട്ടുണ്ട്, ഉല്ലാസ്സിന്റെ ക്യാമറയും എടിറ്റിംഗും വേറെ റേഞ്ച് സാധനം. നിങ്ങടെ വ്ലോഗ് കണ്ട്കഴിയുമ്പോ കിട്ടുന്ന ഒരു സന്തോഷം ഉണ്ട്, ആ സന്തോഷമാണ് എനിക്ക് നിങ്ങളട്ത്തുള്ള സ്നേഹം

  • @sillythings221
    @sillythings2213 жыл бұрын

    10:56 പല രൂങ്ങളിലും പല ഭാവങ്ങളിലും 🤷🤣🤣🤣🤣🤣

  • @jordanjomy6448
    @jordanjomy64483 жыл бұрын

    അരുൺ അളിയനെ കണ്ടപ്പോൾ ലോലൻ ആണെന്ന് തെറ്റ് ധരിച്ചത് ഞാൻ മാത്രം ആണോ?

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    ചങ്കിലെ ചങ്ങായിമാരെ കൂടെ ഓണം പൊളിച്ചടുക്കി 😍😍😍💪

  • @kinzshmz8909

    @kinzshmz8909

    3 жыл бұрын

    @Entertainment vlogs by Haleel onn poyi tharuo kuree neerayi offerum kond nadakknn

  • @jbtpsd

    @jbtpsd

    3 жыл бұрын

    @Entertainment vlogs by Haleel nalla content itt subs koott allel nirthi po 👎👎

  • @hemanthcv3877
    @hemanthcv38773 жыл бұрын

    Editing👌 "Ayyo" Fading at the end was lit🔥

  • @semishanu4979
    @semishanu49793 жыл бұрын

    നിങ്ങളെ കുറിച്ച് കുറെ കേട്ടിട്ടുണ്ട് but ഇന്നാണ് വീഡിയോ കണ്ടത്..... ഒന്നും പറയാനില്ല.... പൊളി 😍😍😍

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    Thumbnail കണ്ടപ്പോ തന്നെ ചിരിച്ചു സത്തു 😂😂. പിന്നെ ബാക്കി പറയണ്ടല്ലോ 😂😂

  • @muhammedsaliha.t2941
    @muhammedsaliha.t29413 жыл бұрын

    കുറെ കാലത്തിനു ശേഷം ചിരിച്ചു ഒരു വഴിക്കായി വേറെ ലെവൽ 😂 മുത്തെ ഇങ്ങളാണ് യൂട്യൂബിഴ്സിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗർ ലവ് യു മുത്തെ ഫ്രം മലപ്പുറം😍😘

  • @merinbenny3790
    @merinbenny3790 Жыл бұрын

    Binge watching thissss....n waiting forr this yearsss pwolii onammm ✨✨

  • @shilparemapadmakumar
    @shilparemapadmakumar3 жыл бұрын

    Dasan aliyane onn kanan patuo🤣🤩... Dare to dream polik muthe❣️

  • @neethuthulasi7682
    @neethuthulasi76823 жыл бұрын

    Thumbnail കണ്ട് കിളി പോയെ. പിന്നെയാ ഓർത്തെ ഇത് karthiksurya vlogz അല്ലെ ഇതിനപ്പുറവും കാണും . ന്റെ പൊടിപ്പുര അമ്മച്ചിയെ 🤣🤣

  • @kl78vlogz35

    @kl78vlogz35

    3 жыл бұрын

    Ente channel support chyumo please

  • @IM-pu5gg
    @IM-pu5gg3 жыл бұрын

    ഇൗ ഓണം വീട്ടിൽ ആയിരുന്നു എങ്കിലും നിങ്ങള് എല്ലാരും ഒള്ളൊണ്ട് ആ കുറവ് തോന്നിയില്ല......

  • @jumiAM

    @jumiAM

    3 жыл бұрын

    🙄🙄

  • @wagontraveller8070

    @wagontraveller8070

    3 жыл бұрын

    ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട് പ്ലീസ്

  • @5gtech536

    @5gtech536

    3 жыл бұрын

    എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്

  • @noufalparol
    @noufalparol3 жыл бұрын

    Onam vlog kidukki polich thakarth😍👌👌👍

  • @adarshmohan7304
    @adarshmohan73043 жыл бұрын

    Energy bank !!!.. More power to Karthik Surya and padakal ❤️

  • @ALLINONE-fb9pw
    @ALLINONE-fb9pw3 жыл бұрын

    ... ഇനി ഒരു ഓണം അതെങ്ങനെ എന്ന് ചോദ്യചിഹ്നമായി നിൽക്കുന്ന കേരളത്തിൽ ഇങ്ങനെ ഒരു അഘോഷം ... എൻ്റെ പൊന്നോ ...😘😘😘 മനസ്സ് നിറഞ്ഞെഡാ 🥰🥰🥰

  • @kcmukthar3434
    @kcmukthar34343 жыл бұрын

    Vinu, അളിയന്റെ tiruvathira entry കണ്ട് ചിരിച്ചത് nan മാത്രം ആണോ

  • @flemymichael7864
    @flemymichael78643 жыл бұрын

    This is the best ever onam vlog 😍😍😍😍

  • @suvarnabijin1321
    @suvarnabijin13213 жыл бұрын

    Superbbb episodeeee.. First muthal last vara chiripich konnuu😂😂😍😍👌👌👌👌👌👌

  • @AbdulRauf.
    @AbdulRauf.3 жыл бұрын

    *എന്തിനും ഏതിനും* *കാർത്തിക്കിന്റെ കൂടെ നിൽക്കുന്ന ചങ്ങാതിമാർ അണ് യഥാർഥ* *ചങ്ങായി🥰*

  • @kevinsp33
    @kevinsp333 жыл бұрын

    Stunning performance done each and every one wat a energy packed editing vlog of karthik surya Hatsoff u , Go ahead

  • @sreekuttansreekuttan4410

    @sreekuttansreekuttan4410

    3 жыл бұрын

    😅

  • @mubeenark239
    @mubeenark2393 жыл бұрын

    Ejjathi vloger aan karthyettan 🥰🥰

  • @akhilsbnair2612
    @akhilsbnair26123 жыл бұрын

    Super bro Happy onam

  • @srisankaran24
    @srisankaran243 жыл бұрын

    Karthik Surya: New video uploaded ME: Searching for the volume down button in the keyboard!

  • @aksaxavier4139

    @aksaxavier4139

    3 жыл бұрын

    😂😂

  • @jeevanmathew5267
    @jeevanmathew52673 жыл бұрын

    ഓണം ബ്ലോഗ്ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒരു ഐറ്റം ആദ്യമായിട്ടാ കാണുന്നേ ഇങ്ങനുള്ള കൂട്ടുകാരെ ഒരിക്കലും വിട്ടു കളയരുത് അങ്ങോട്ട് ചേർത്തുപിടിച്ചഓണം 😍😍😍😍😍😍😍😍😍😍

  • @itz.me_saro
    @itz.me_saro3 жыл бұрын

    Family aayt Onam akhoshikkan pattathatinte vishamam ith kandappo theernnu ❤❤Love u guys ❤

  • @suryak5068
    @suryak50682 жыл бұрын

    This is amazing...ethree pravishyam kandalum madkulaa ❤️😭

Келесі