₹100,000 തീർക്കാൻ പെട്ട പാട്!!!

Ойын-сауық

English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/917736603851
----------------------------------------------------------------------------
Guys Nammada pillerda videos nte link aane keri kanane
Trivandrum Diaries : • Karthiksurya , Trivand...
Jasi Vlogs : • Video
Burooj 4 Tech : • Karthik മച്ചാനും പിള്ള...
Alneenz Creation : • Karthik Surya and Fan ...
Basith World : • കാർത്തിക് സൂര്യയോടൊപ്പ...
Siblings Vlogs : • Karthik Surya Joined U...
-------------------------------------------------------------------------------
Mails me at
Karthik surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,NH-66,Thonnakkal.P.O, Thiruvananthapuram, Kerala 695317
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
Thank You for watching Guys
Would love to hear from you all, do comment
and don't forget the BELL ICON- Turn it on guys ;)
Love you
B Byee
#Karthiksurya #daretodream #mallulife

Пікірлер: 16 000

  • @KarthikSuryavlogs
    @KarthikSuryavlogs3 жыл бұрын

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ wa.me/917736603851 Thank you guys for making this video possible☺️

  • @muhammedrazeen740

    @muhammedrazeen740

    3 жыл бұрын

    🕺❣💃

  • @meghamariavarghese7806

    @meghamariavarghese7806

    3 жыл бұрын

    Chetta ith free anooo atho fees lndoo

  • @jesifasil6760

    @jesifasil6760

    3 жыл бұрын

    Fees ഉണ്ടോ

  • @bibingeorge4587

    @bibingeorge4587

    3 жыл бұрын

    Chettan poliyanu

  • @rdxboy4651

    @rdxboy4651

    3 жыл бұрын

    Machna ഞാൻ പെരിങ്ങമ്മല ആ ammada vittintta aduth ഉള്ളതാ machna kannan erunatha pakshay evida വരും ennu arinchilla 😓😓😓😓😓

  • @AFWORLD
    @AFWORLD3 жыл бұрын

    ഇങ്ങനെ ഒക്കെ ചെയ്യണേൽ മിനിമം ഒരു റേഞ്ച് വേണം, അല്ലേൽ അത് Karthik Surya ആയിരിക്കണം 🤩🔥 🖤uh muthee

  • @umeshpv1167

    @umeshpv1167

    3 жыл бұрын

    Aflu sir🔥🔥🔥🔥🔥🔥🔥

  • @ambrogaming9382

    @ambrogaming9382

    3 жыл бұрын

    Pramukhan ivde oke varumo

  • @popcorn5486

    @popcorn5486

    3 жыл бұрын

    yes, aflu😍

  • @shamveelahammed9086

    @shamveelahammed9086

    3 жыл бұрын

    Afluuuuuu

  • @anzilsalim6690

    @anzilsalim6690

    3 жыл бұрын

    Mm

  • @abhijiths3524
    @abhijiths35243 жыл бұрын

    ഒറ്റ ചോദ്യം: ആവശ്യമുള്ളതും ഇല്ലാത്തതും വൈറലാക്കുന്ന നമ്മൾ എന്തുകൊണ്ട് ഈ മനുഷ്യന് 1 Million കൊടുക്കുന്നില്ല?

  • @safwanupmulivayal4355

    @safwanupmulivayal4355

    3 жыл бұрын

    VnnjuHi and including those that do not

  • @vaishnavs4583

    @vaishnavs4583

    3 жыл бұрын

    💯

  • @mypathsmylife1296

    @mypathsmylife1296

    3 жыл бұрын

    Daily varunnilla. Thats y..

  • @t-tvlogs9935

    @t-tvlogs9935

    3 жыл бұрын

    Enth kond subscribers koodunilaa🤔🤔🤔

  • @jiminjose2639

    @jiminjose2639

    3 жыл бұрын

    ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ

  • @jiffinmathew2605
    @jiffinmathew26053 жыл бұрын

    AR Rahman ന്റെ പാട്ടു കേൾക്കുന്ന പോലെ,കൂടുതൽ കേൾക്കും തോറും കൂടുതൽ കാണുംതോറും ഇഷ്ടപെടുന്ന ഒന്ന്

  • @angelbinoy391
    @angelbinoy3913 жыл бұрын

    കാശ് വേസ്റ്റ് ചെയ്യുന്നവർക്കിടേൽ ചേട്ടൻ ഇത്രേം കാശ് കൊണ്ട് പാവപെട്ടവരെ സഹായിച്ചു ആ മനസ്സുണ്ടല്ലോ 🙌 നിനക്ക് നല്ലതേ വരൂ 👏

  • @girishkonny1
    @girishkonny13 жыл бұрын

    ഇതാണ് ഞങ്ങളുടെ മുത്ത്.. എല്ലാരും ഒന്നോ രണ്ടോ പേർക്ക് give away കൊടുക്കുമ്പോൾ കാർത്തിക് ആവശ്യം ഉള്ള ആൾക്കാരെ കണ്ടെത്തി കൊടുക്കുന്നു.. അവരുടെ മുഖത്തെ സന്തോഷം കണ്ടോ.. അത് മതി കാർത്തിക്കിന് ജീവിതകാലം മുഴുവൻ ഓർക്കാൻ.. ഹാപ്പി ഓണം മുത്തേ.. നീ വേറെ ലെവൽ ആടാ 😍

  • @jaleelabdul5040

    @jaleelabdul5040

    3 жыл бұрын

    I like it man

  • @iamblood8114
    @iamblood81143 жыл бұрын

    ആ അമ്മേടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ അമ്മേനെ ഓർമ വന്നു... കണ്ണ് നിറഞ്ഞു പോയി

  • @faisalfaisi7697
    @faisalfaisi76973 жыл бұрын

    Oru ലക്ഷം കൊണ്ട് ഇത്രയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ നമ്മുടെ ഗവൺമെന്റിന് ഇവിടെ എന്തൊക്കെ ചെയ്യാം

  • @hareeshharidas6672

    @hareeshharidas6672

    2 жыл бұрын

    But cheyilla🤷

  • @akhilaammu2775

    @akhilaammu2775

    2 жыл бұрын

    @@hareeshharidas6672 erekore😅😅

  • @talksofbgm66

    @talksofbgm66

    2 жыл бұрын

    Point

  • @kunjumuhammed6211

    @kunjumuhammed6211

    2 жыл бұрын

    പക്ഷെ. ചെയ്യില്ല

  • @hareeshharidas6672

    @hareeshharidas6672

    2 жыл бұрын

    @@akhilaammu2775 ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്😪

  • @delna5013
    @delna50133 жыл бұрын

    കെട്ടുന്ന പെണ്ണിന്റെ ഭാഗ്യമാണ് ചേട്ടൻ...... ഒത്തിരി അനുഗ്രഹം ഉണ്ടാകട്ടെ ചേട്ടൻ.... ദൈവം അനുഗ്രഹിക്കട്ടെ... ഒത്തിരി നന്മകൾ ഇനിയും ചെയുക.....

  • @sayujsmadhav8461
    @sayujsmadhav84613 жыл бұрын

    ഈ വീഡിയോ Trending 1 ആകും എന്ന് ഉറപ്പുള്ളവർ നീലം മുക്കുക😍😎

  • @hirans2230
    @hirans22303 жыл бұрын

    ഏകദേശം 3 വര്ഷമായിട്ടു ഈ ചാനലിൽ നിങ്ങടെ ഒപ്പം ഉണ്ട്.. ഇതുവരെ വളരെ ഇഷ്ടമായിരുന്നു ...എന്നാൽ ഇന്ന് മുതൽ താങ്കളോട് അളവറ്റ ബഹുമാനം കൂടെ ഉണ്ടാവും.. Dare to dreem😍 Ps: thanks for 165 likes gyzzz..😍😍

  • @sreejithnanban7510
    @sreejithnanban75103 жыл бұрын

    അവരുടെ മുഖത്തിൽ വിടരുന്ന ആ പുഞ്ചിരിയാണ് അളിയാ ഇനി നിന്റെ ഇനി അങ്ങോട്ടുള്ള ആയുസിന്റെ ശക്തി സർവേശ്വരൻ ദീർഗായുസ് നൽകട്ടെ 🙏🙏

  • @wtf5357
    @wtf53573 жыл бұрын

    ഞാൻ എൻ്റെ ജീവിതത്തിൽ ഒരു ബ്ലോഗ് ചെയ്തു കണ്ട് കരഞ്ഞിട്ടില്ല 😥😥😥

  • @Rafustar
    @Rafustar3 жыл бұрын

    *കാർത്തിക് മച്ചാന്റെ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ കണ്ണ് നിറഞ്ഞു പോയി സത്യം 😍😍😍*

  • @MuhammadnishanM

    @MuhammadnishanM

    3 жыл бұрын

    Yes adey

  • @mohamedfarhan2208

    @mohamedfarhan2208

    3 жыл бұрын

    Sathym

  • @mrcsk7063

    @mrcsk7063

    3 жыл бұрын

    njan aad medicha ammayude scene athiyappo potti karanju..sathyam 😭❤

  • @NarayanankuttyVlogs
    @NarayanankuttyVlogs3 жыл бұрын

    ഓണത്തിന് മാവേലി എന്തെ എന്ന് ചോയിച്ചാൽ ദേ ഈ മുതലിനെ അങ്ങ് കാണിച്ചു കൊടുത്തേക്കണം real life ലെ മാവേലി 🤩😇

  • @prdeeppradeep58

    @prdeeppradeep58

    3 жыл бұрын

    നര അണ്ണാ സൗഖ്യമാ

  • @arathymalu1586

    @arathymalu1586

    3 жыл бұрын

    Sathyam

  • @abuzzvlogs6876

    @abuzzvlogs6876

    3 жыл бұрын

    Vamanan

  • @AsinJoseph

    @AsinJoseph

    3 жыл бұрын

    Karthik suryaude nalle mansinu oru like adi

  • @SYML0G753K
    @SYML0G753K3 жыл бұрын

    ആടിനെ വാങ്ങിയ അമ്മയെ കണ്ടപ്പോൾ ഒത്തിരി ഇഷ്ടായി 🥰🥰🥰🥰🥰🥰🥰🥰🥰🥰😘💯💯💯💯

  • @thoufeekgamingyt8175
    @thoufeekgamingyt81753 жыл бұрын

    ഇത് കാണുമ്പോൾ സങ്കടവും വരുന്നു സന്ദോഷവും വരുന്നു ചേട്ടാ... 😍😍

  • @vikycreativity470
    @vikycreativity4703 жыл бұрын

    ഇത് കണ്ടിട്ട് കണ്ണ് നിറയാത്തവർ ആരും ഉണ്ടാവില്ല. ഇങ്ങേരെ എന്താ വിളിക്കാ.god എന്നു വിളിക്കണോ എന്താ ഇപ്പോ വിളിക്കാ 🙌🤲 ഇതാണ് മാവേലി ശെരിക്കും ജീവിച്ചിരിക്കുന്ന മാവേലി.

  • @jinithags98

    @jinithags98

    3 жыл бұрын

    Sathyam..

  • @roshanmk6300
    @roshanmk63003 жыл бұрын

    ആ കൊച്ചിനെ സന്തോഷം കണ്ടപ്പഴേ സങ്കടം വന്നു Lub you മുത്തേ

  • @abhijay.s718
    @abhijay.s7183 жыл бұрын

    പണമുണ്ടായിട്ടും selfish ayi ath തീർക്കുന്ന യൂട്യൂബ്ർസ്.karthik ചേട്ടനെ കണ്ട് പഠിക്കണം. ശെരിക്കും karthik ചേട്ടനോക്കെയാണ് നല്ല reach കിട്ടേണ്ടത്. കാരണം പാവങ്ങൾക് ഉപകാരപ്പെടും. wish you to reach 1M and above 1M . we will meet anywhere else......

  • @anirudhlal4750
    @anirudhlal47502 жыл бұрын

    7:08 it touched my heart ❤️

  • @snp-zya
    @snp-zya3 жыл бұрын

    കാർത്തിക്ക് മച്ചാന്റെ ഇതുവരെ കണ്ടതിൽ വെച്ച് മനസ്സ് നിറഞ്ഞൊരു വീഡിയോ ഇതാണ് അടിപൊളി മുത്തേ ഒരുപാട് സന്തോഷമായി ഞങ്ങൾക്കും, പിന്നെ ഇന്നത്തെ Intro ഒരു രക്ഷയുമില്ല

  • @d-p-007
    @d-p-0073 жыл бұрын

    ബ്രോ ഒരു ലക്ഷം ലൈക്ക് അടിക്കാൻ ഇതിന് കഴിയുമായിരുന്നെങ്കിൽ ഞാനൊരു രണ്ടു ലക്ഷം ലൈക്ക് തന്നേനെ. ആസാം ഫാമിലി പറഞ്ഞതുപോലെ നിങ്ങളെപ്പോലുള്ള ആളുകളെ ഇപ്പോ കണ്ടു കിട്ടാൻ വലിയ പാടാണ്. ഈ ചെറിയ സമൂഹത്തിന്റെ വലിയ ഒരു മുതൽക്കൂട്ടാണ് നിങ്ങൾ. ഒന്ന് നേരിട്ട് കണ്ടാൽ ഒരു ബിഗ് സല്യൂട്ട് തന്നു കെട്ടിപ്പിടിച്ചു ഒരുമ്മ തരണമെന്ന് വലിയ ഒരാഗ്രഹമുണ്ട്. D2D 😘😘😘😘😘😘😘😘😘😘😘😘😘😘

  • @trippinghead
    @trippinghead3 жыл бұрын

    ഞാൻ subscribe ചെയ്തു ട്ടാ your the love ❤️ of 🇮🇳

  • @manisankarb8390
    @manisankarb83903 жыл бұрын

    This is the real face of Kerala . . . DARE TO DREAM.........

  • @MalayalamTechOfficial
    @MalayalamTechOfficial3 жыл бұрын

    Kidilan ayitund monuse. Nerthe tv lu kandond comment idan patella. Enthayalum nalla super ayitond. 😍😍

  • @TheGaMer-me8pn

    @TheGaMer-me8pn

    3 жыл бұрын

    Poli

  • @KarthikSuryavlogs

    @KarthikSuryavlogs

    3 жыл бұрын

    Thank u chakkareee

  • @razaqpopz792

    @razaqpopz792

    3 жыл бұрын

    Chetta big fan aaa

  • @mamanz2360

    @mamanz2360

    2 жыл бұрын

    100aki tharuo🥺

  • @gibinbennykuriakose1457
    @gibinbennykuriakose14573 жыл бұрын

    ഇപ്പൊ ആണ് karthik ശെരിക്കും ഹീറോ ആയത് ❤️. കേരളത്തിലെ ബെസ്റ്റ് ബ്ലോഗർ. നിന്നെ ഇനിയും മനസ്സിലാകാത്ത ആളുകള്‍ ഉണ്ട്

  • @vishnu2812
    @vishnu28123 жыл бұрын

    He is...just a real man and a very big inspiration...love you Karthik Surya...😍😍DARE to DREAM

  • @Vandipranthan
    @Vandipranthan3 жыл бұрын

    Love you 😍😍

  • @blog5817

    @blog5817

    3 жыл бұрын

    Love you

  • @anjanaachu4034
    @anjanaachu40343 жыл бұрын

    ഇങ്ങനെ ഉള്ള ആളുകൾ ആണ് നമ്മുടെ നാടിന് ആവശ്യം🤗🤗 Proud of you chetta 🥰🥰

  • @dotomovedtms9115

    @dotomovedtms9115

    3 жыл бұрын

    Proud

  • @nichuponnoos3115
    @nichuponnoos31153 жыл бұрын

    ഇതൊക്കെ കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു 😍😍

  • @fathimapathu6955
    @fathimapathu69553 жыл бұрын

    നല്ല മനസിന്‌ ഉടമയായ കാർത്തിന്റെ വീഡിയോ ഡിസ്‌ലൈക്ക് അടിച്ച എല്ലാവരോടും പുച്ഛം മാത്രം 😡

  • @VALI-------VITTAVAL

    @VALI-------VITTAVAL

    3 жыл бұрын

    Sathyam 😤

  • @aashcreation7900
    @aashcreation79003 жыл бұрын

    'ഇന്നാണ് ഞാൻ ആ ജിന്നിനെ കണ്ടത് ' മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ച് കേറി സർപ്രൈസ് കൊടുക്കുന്ന ജിന്ന്

  • @user-wg3rt2cg7p
    @user-wg3rt2cg7p3 жыл бұрын

    അമ്മ സത്യം ഞാൻ കരഞ്ഞു പോയി... നീ ഉയിർ ആണ് മച്ചാനെ

  • @anilvincent3928

    @anilvincent3928

    3 жыл бұрын

    Njanum

  • @darckfly8164
    @darckfly81643 жыл бұрын

    ആ അമ്മയുടെ സംസാരം കേട്ട് എനിക്ക് കരച്ചിൽ വന്നു.എനിക്കും ഇതു പോലെ മറ്റുള്ളവരെ സഹായിക്കാൻ നല്ല ആഗ്രഹം ഉണ്ട് .പക്ഷെ അതിന് കഴിയുന്നില്ല.വരുമാനം ഇല്ല.കാർത്തിക് ഏട്ടാ നിങ്ങൾ പൊളിയാ,പവറ,സൂപ്പർ ആണേ.എന്റെ വക ഒരു ചക്കര ഉമ്മ .ഉമ്മ...........

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    ഇപ്പഴും കാണുന്നവർ ഉണ്ടോ 🤩

  • @jithinrajmaliyekkal9459
    @jithinrajmaliyekkal94593 жыл бұрын

    നിങ്ങള് പോളിയാണ് മച്ചാനെ ....പാവപ്പെട്ടവർക്കു നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന ആ തിളക്കം ഉണ്ടല്ലോ അത് മാത്രം മതി ജീവിതത്തിൽ നിങ്ങൾ ഒരുപാടു ഉയരങ്ങളിൽ എത്താൻ ...കൂടെ എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ആ ചങ്കുകൾക്കും ഒരു Big salute ....😍🥰😘

  • @hashihashi4543
    @hashihashi45433 жыл бұрын

    എത്ര vlogger ക്യാഷ് ചിലവാക്കി പലതും കാട്ടുന്നു. പക്ഷേ നീ 👍👍

  • @abhi-787

    @abhi-787

    3 жыл бұрын

    👍

  • @user-pp5mg9wm2l

    @user-pp5mg9wm2l

    3 жыл бұрын

    👌👍👍👍👍👍👍

  • @lijukmk90

    @lijukmk90

    3 жыл бұрын

    😘

  • @niranjanasp3925

    @niranjanasp3925

    3 жыл бұрын

    Athuthanne chetta

  • @iqbaliqu3190

    @iqbaliqu3190

    3 жыл бұрын

    Uthaharanathin unboxing dude😁

  • @user-um9ph4ww7d
    @user-um9ph4ww7d3 жыл бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് dude ഓക്കേ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത് 🙄

  • @keralaexplorer899
    @keralaexplorer8992 жыл бұрын

    മച്ചാനെ നീ വേറെ ലെവലാ കേരളത്തിൽ ഇതുപോലെ ഒരു vlogger വേറെയില്ല😍😍😘

  • @GK-hf6eg
    @GK-hf6eg3 жыл бұрын

    നിങ്ങളെ ഒക്കെ ആണ് അണ്ണാ അക്ഷരം തെറ്റാതെ മനുഷ്യൻ എന്നു വിളിക്കണ്ടേ ❤️❤️❤️❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്‌പ്പെട്ടു.. 😍

  • @shanifkp8107
    @shanifkp81073 жыл бұрын

    Ee vedio സ്പോൺസർ ചെയ്ത ഇംഗ്ലീഷ് cafekk ഇരിക്കട്ടെ orulike

  • @amijo6850
    @amijo68503 жыл бұрын

    ഇനിയും ഇത് പോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ ഭാഗ്യം നല്കട്ടെ.... ലൈക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു...

  • @prasanthpredhishna4161
    @prasanthpredhishna41612 жыл бұрын

    സത്യം പറഞ്ഞാൽ ഓരോരുത്തരുടെയും സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുപോയി😊

  • @rijeshgajendran8923
    @rijeshgajendran89233 жыл бұрын

    ആണ്ടിലോ സംക്രാന്തിക്കോ ഒരു വീഡിയോ ഇട്ടാൽ ആയി.... പക്ഷെ ഇടുന്ന വീഡിയോകളൊക്കെ വേറെ ലെവൽ ആയിരിക്കും... 🔥🔥അതാണു കാർത്തിക് സൂര്യ ❤️😍🔥കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ😊

  • @vishwanathanvishwan4903
    @vishwanathanvishwan49033 жыл бұрын

    പ്രിയ കാർത്തിക് .... മറ്റുള്ളവരെ സഹായിക്കാൻ തോന്നിയ നിന്റെ ആ നല്ല മനസ്സിന് ഒരു big Salute ... ആഡംബരങ്ങളിൽ മുങ്ങി തിമർത്ത് റിസോർട്ടുകളിൽ താമസിച്ച് ജുവല്ലറികളിലെ സ്വർണ്ണാഭരണങ്ങൾ പ്രൊമോട്ട് ചെയ്യുന്ന vloger മാർക്കിടയിൽ തികച്ചും വ്യത്യസ്തൻ .... promotion വീഡിയോകൾ വഴി പണ സമ്പാദനം മാത്രം ലക്ഷ്യമിട്ട് ലക്ഷങ്ങൾ മാസം വരുമാനം നേടാൻ തുപ്പിയതും തൂറിയതും vlog ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായതും അസഹനീയതുമായ ഒരു കാഴ്ചവിരുന്നൊരുക്കിയ കാർത്തിക് സൂര്യയെ ദൈവം അനുഗ്രഹിക്കട്ടെ

  • @Itsme-ft3ji

    @Itsme-ft3ji

    3 жыл бұрын

    sujith bhakthan

  • @hashilpt9066

    @hashilpt9066

    3 жыл бұрын

    എല്ലാവരും കഷ്ടപെട്ട് തന്നെയാ KZread ൽ നല്ലൊരു Platform ഉണ്ടാക്കിയത് , ഇവരൊക്കെ video ചെയ്ത് ഉണ്ടാക്കിയ പണം ബാക്കിയുള്ളവർക്ക് ദാനം ചെയ്യണമെന്ന് പറഞ്ഞാൽ comment ന് ഒരുപാട് ലൈക്ക് കിട്ടുമായിരിക്കും പക്ഷെ അതൊരു cheap show മാത്രമാണ്, കാർത്തിക് ചെയ്തത് നല്ല കാര്യമാണ് എന്ന് വച്ച് KZreadrs എല്ലാവരും ദാനം ചെയ്യുന്ന video എടുത്തിടണമെന്നില്ല അവർ ആൾക്കാരെ സഹായിക്കുന്നുണ്ടാവാം ഇല്ലാതിരിക്കാം എന്നു വച്ച് അവരെ അന്ധമില്ലാതെ വിമർഷിക്കരുത്, ആവശ്യത്തിന് മാത്രം വിമർഷിക്കുക

  • @tobinmohan8958

    @tobinmohan8958

    3 жыл бұрын

    Sujith bhakthan udayipp app kal onnum promote cheyyarilla

  • @fasilpachu7632

    @fasilpachu7632

    3 жыл бұрын

    @vishwanathan vishwan സുഹൃത്തേ നിങ്ങൾ പറയുന്നതിലും കാര്യമുണ്ട് കേരളത്തിലെ ഏറ്റവും നല്ല ട്രാവൽ ചാനലിൽ ad മാത്രം കാണുമ്പോൾ വിഷമം ഉണ്ടാവും പക്ഷെ ഇങ്ങനെ പൊതുവായി പരായതിരികം

  • @techniquedakshay209

    @techniquedakshay209

    3 жыл бұрын

    Sanju

  • @captaindark1700
    @captaindark17003 жыл бұрын

    ചേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ ❤️❤️❤️

  • @adidoctor4300
    @adidoctor43003 жыл бұрын

    Adhayam kandpol Physcho anu ennu vecharichu pakshe vedio kandpol 😔 Love ❤ chetta

  • @mohdaneesk2331
    @mohdaneesk23313 жыл бұрын

    ഇൻഡ്രോയും വീഡിയോ മുഴുവനായിട്ടും അടിപൊളി ആയിട്ട് creat ചെയ്യുന്ന കേരളത്തിന്റെ അഭിമാന youtuber

  • @rizilmuhammed8646

    @rizilmuhammed8646

    3 жыл бұрын

    Athe

  • @-90s56
    @-90s563 жыл бұрын

    ഈ കോറോണയുടെ സമയത്തും കുറേപേർക്ക് സഹായം ചെയ്യാൻ കാണിച്ച നിങ്ങളുടെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒരു നല്ല കാര്യം അല്ല ഇതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ ഇനിയും ചെയ്യാൻ കഴിയട്ടെ എന്നും ഇതുപോലെ ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും 😍❣️

  • @shahidnadhapuram4090

    @shahidnadhapuram4090

    3 жыл бұрын

    കോശി 🥰

  • @shijojohn9153
    @shijojohn91533 жыл бұрын

    Karthik broo Thankyou so much... 😍 Literally tears came while watching that smile on their faces... 🥰😢 Stay blessed my brother 😇 Real Inspirer for those who wanted to help the needed communities... 🥰 Note:- Guys oru vattam chumma orale onnu sahayichu nokkanam ... Appo kittuna oru feel undalloo.. athinollam verillaaa mattonnum... I am experiencing it regularly 🥰 Peace Out ✌️

  • @perilous_one
    @perilous_one3 жыл бұрын

    Contentinu vendi anelumm you really did a great job man...❤️🔥❤️❤️

  • @anisha2930
    @anisha29303 жыл бұрын

    കണ്ണുനിറഞ്ഞിട്ട് വീഡിയോ കാണാനും പറ്റുന്നില്ലല്ലോടെ..... 😘😘D2D😘😘

  • @nichuammu1919

    @nichuammu1919

    3 жыл бұрын

    Sathyam 😟

  • @nuhmanabdulla6827

    @nuhmanabdulla6827

    3 жыл бұрын

    Sherikkum ❤️

  • @professor3381
    @professor33813 жыл бұрын

    ഞാൻ എന്നുവരെ യൂട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ... Life is very shot nanba always be happy.... karthik cheetanum mattu ellavarkum umma aa...... Gid bluss you...

  • @midhuu8273
    @midhuu82733 жыл бұрын

    CONGRATZZ FOR 1M VIEWS MUTHEY❤️😘

  • @secre_tgiggle7924
    @secre_tgiggle79243 жыл бұрын

    Karthiettta polii 😘, vinu chettan nthiye. Miss u vinu chetta

  • @rahulradhu1029
    @rahulradhu10293 жыл бұрын

    പരസ്യം പോവും skip ചെയ്യാതെ കണ്ടു തീർത്തു..... മച്ചാൻ പൊളിയാണ് ട്ടോ കാസർഗോഡിന്ന് ഒരു ഫാൻ

  • @Sid-tx1lm

    @Sid-tx1lm

    3 жыл бұрын

    Njhn ksd

  • @Anson-ne1lo
    @Anson-ne1lo3 жыл бұрын

    എന്റമ്മോ ഞാൻ ചേട്ടന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുവായിരുന്നോ..

  • @Trendcart_t87

    @Trendcart_t87

    3 жыл бұрын

    ബ്രോ എന്റെ ചാനൽ ഒന്ന് കയറി വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ഒന്ന് സപ്പോർട്ട് ചെയ്യണേ

  • @jubinvaravind4925
    @jubinvaravind49253 жыл бұрын

    എന്റെ mwoneaa.. നീ ഒരു ഭയങ്കര സംഭവം തെന്നെ.. love u broh😍

  • @shahanayasmin9145
    @shahanayasmin91453 жыл бұрын

    കാർത്തിക് സൂര്യ ഫാൻസ് ലൈക് അടി

  • @keralaexplorer899

    @keralaexplorer899

    2 жыл бұрын

    🤗😍

  • @chaduuhhh
    @chaduuhhh3 жыл бұрын

    ന്റ് പൊന്നോ കണ്ണ് നിറഞ്ഞു പോയി കാർത്തിക്കിന്റെ മനസ്സിൽ എപ്പൊഴും അന്തോഷം നില നിൽക്കട്ടെ......സത്യം പറഞ്ഞാല് പറയാൻ വാക്കുകളില്ല അ ചേച്ചിയുടെ മുഖത്തുള്ള സന്തോഷം അ ജാസിം എന്ന കുട്ടിയുടെ കുടുംബത്തിന്റെ സന്തോഷം പിന്നെ ആട് നൽകിയപ്പോൾ അവർ ഉണ്ടായ സന്തോഷം പിന്നെ മൊബൈൽ നൽകിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അന്നേരം എല്ലാവർക്കും ഉണ്ടാകുന്ന സന്തോഷം ശെരിക്കും ഞങ്ങൾ ഫീൽ ചെയ്തു likeന്ന് വേണ്ടി ഇട്ട കമൻറ് അല്ല 😭....love you da❤️ Date 2 dream🔥

  • @farsin0078

    @farsin0078

    3 жыл бұрын

    വീഡിയോ മൊത്തം കണ്ടപ്പോ ഒരു ഓണ സദ്യ കഴിച്ചത് പോലെ ആയി ബ്രോ 🥰🥰🥰🥰😍😍

  • @cakes_hut...ardrabs9657
    @cakes_hut...ardrabs96573 жыл бұрын

    സത്യം പറഞ്ഞാൽ നമ്മടെ കാർത്തിക് ചേട്ടൻ 2M കഴിയേണ്ട സമയം കഴിഞ്ഞു.... But whyy???? നമുക്ക് എല്ലാർക്കും കൂടി ഒന്ന് ഒത്തു പിടിച്ചാലോ??????

  • @WOW_EDITING

    @WOW_EDITING

    3 жыл бұрын

    2 milliononnumalla.....at the peak level🔥🔥

  • @jobinjohn5139

    @jobinjohn5139

    3 жыл бұрын

    10 million views vanum 🤝👍👍

  • @vishnusuresh2260
    @vishnusuresh22603 жыл бұрын

    Bro നിങ്ങൾ ഒരു വലിയ മനസിന്‌ ഉടമയാണ്.

  • @vishnudas9700
    @vishnudas97003 жыл бұрын

    Poli 😍... Bro de videos ee aduthide aanu kanaan thudangiyath .... Such an existing thing 🤗 All the best

  • @KIRANKRISHNAN0670
    @KIRANKRISHNAN06703 жыл бұрын

    ആഡംബരത്തിനായി പണം കളയുന്ന നമ്മൾ ell പലരും ഇതു കണ്ട് പഠിക്കണം..... ഇതാണ് മച്ചാനെ ഓണം....... 😍😍😍😍😍❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️💓💓💓💓

  • @g7elementrixop

    @g7elementrixop

    3 жыл бұрын

    Unboxing dude

  • @sreedev9479

    @sreedev9479

    3 жыл бұрын

    Unboxing dude

  • @subinctvlogs8947

    @subinctvlogs8947

    3 жыл бұрын

    Satym bro

  • @FVGGamingYT

    @FVGGamingYT

    3 жыл бұрын

    @@sreedev9479 ya bro food wastoli

  • @rajukv4345

    @rajukv4345

    3 жыл бұрын

    Unboxing dude 👎

  • @najeebn87
    @najeebn873 жыл бұрын

    ഓണം ഉണ്ട് തൃപ്തി ആയി എന്നൊക്കെ കേട്ടിട്ടുണ്ട് .. ഇത് ഇപ്പോൾ മച്ചാനെ ഓണം കണ്ട് കണ്ണുനിറഞ്ഞേക്കുന്നു .. തൃപ്തിയായി .. ഹാപ്പി ഓണം 🌸😃😍D2D

  • @rajvideos22
    @rajvideos22 Жыл бұрын

    ഏതു കാര്യത്തിനും ബ്രോയുടെ കൂടെ ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾ ആണ് ബ്രോ നിങ്ങളുടെ വിജയം

  • @Jiju6king
    @Jiju6king2 жыл бұрын

    Nan nigalude video kaanan thudagit 1 week aayi etta nigal nigale pole ithre nalla manushar indayal mathi e keralathile paavapettavarude kurach kashtta paad maarum nigale dhaivam anugrahikkate inniyum nalla nalla video cheith oru valiya nilayil eathan vendi nan parathikkam. Parayan vaakukal illa annan uyir inni muthal nigalude fan aanu kathik annan uyir❤

  • @FavasManu
    @FavasManu3 жыл бұрын

    ആ അമ്മയുടെ പ്രാർത്ഥന കേട്ടപ്പോ തന്നെ കരഞ്ഞു പോയി.

  • @vi.shnu6055
    @vi.shnu60553 жыл бұрын

    ദൈവമേ കാർത്തികെട്ടൻ എടുത്ത ലോട്ടറി അടിക്ക്യണമേ അടിക്കും ഉറപ്പ് 💓💓💓💓

  • @travellover3095

    @travellover3095

    3 жыл бұрын

    Uff തകർപ്പൻ പ്രാർഥന.. 👌✌️🙂🙏

  • @aathil6942

    @aathil6942

    3 жыл бұрын

    Pinnallah najn virajaarittu

  • @safeerkc
    @safeerkc3 жыл бұрын

    നജ്മയുടെ ഇംഗ്ലീഷ് കൊള്ളാം തടിയൻ അളിയൻ 😎 അളിയന് ഇംഗ്ലീഷിലും അളിയൻ എന്ന് തന്നെയാണോ പറയാ🤔

  • @niranjanasp3925
    @niranjanasp39253 жыл бұрын

    Nyan adhyamayittane oru vlogger ingane nalla karyagal cheyunnathe kanunathe🤗🤗❤️

  • @harithaammuz
    @harithaammuz3 жыл бұрын

    ഇതുപോലെ ഒരെണ്ണം ഇനി കേരളത്തിൽ ഇല്ല...The one n only rare person...... Dare to dream ...💕 Karthik machaneee..... HAPPY ONAM....😘😘😘😘😘

  • @prashobk6904
    @prashobk69043 жыл бұрын

    "സെന്റി നമുക്കു വേണ്ടാ " മറ്റുള്ളവരൊക്കെ കരച്ചിൽ കാണിച്ചു ലൈക്ക് വാങ്ങിക്കുന്നു അതാണ് കാർത്തിക്ക് മച്ചാൻ😍😘😘😘😘😘

  • @pranavcm6286
    @pranavcm62863 жыл бұрын

    ബ്രോ ഞൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് പല യൂട്യൂബ്ഴ്സിന്റെ ബട്ട് കാർത്തിക് സൂര്യ ❤❤❤❤❤❤ മനസ്സിൽ തട്ടി പറയുന്നയ ഒരു മോട്ടിവേഷൻ കിട്ടും വീഡിയോസ് കാണുമ്പോ 😍😍😍

  • @ops8445
    @ops84453 жыл бұрын

    Super ann bro athiyamaittan Njan vlogginu comment cheyunath keep continue bro ✌️❤️💚

  • @bharathkriz9429
    @bharathkriz94293 жыл бұрын

    കാണാൻ late ആയി എന്നാലും കണ്ടപ്പോ കണ്ണും മനസ്സും നിറഞ്ഞു 🥺💓💓💓💓❤️❤️

  • @irfansajeef8388

    @irfansajeef8388

    3 жыл бұрын

    💯💯💯💯

  • @AjayStephen
    @AjayStephen3 жыл бұрын

    Amboooo.... bheegara happy bro... orupaadu orupaaadu santosham kettooooo❤️❤️❤️❤️❤️❤️❤️enthennillatha santosham bro... dhaivam anugrahikkatte bro... eniyum eniyum nanmakal cheyyan sadikatte...oppam ee vlogil kanicha ellavrkum prarthanakal...god bless u all... hats off broo.. lots and lots of love Ajay...

  • @josephpious8708

    @josephpious8708

    3 жыл бұрын

    E❤️A👏👏👏

  • @abuswalih8109

    @abuswalih8109

    3 жыл бұрын

    Ajayattooo

  • @ppvly1899

    @ppvly1899

    3 жыл бұрын

    Ajay bro.

  • @shahidnadhapuram4090

    @shahidnadhapuram4090

    3 жыл бұрын

    അള്ളോ itharith😘

  • @muhammedshas4016

    @muhammedshas4016

    3 жыл бұрын

    E😍A

  • @sirajsiru9266
    @sirajsiru92663 жыл бұрын

    Ath polichu😍 big saloott brooi

  • @a4aesthetic471
    @a4aesthetic4713 жыл бұрын

    SATHYAM PARAYAM❤️❤️❤️NEEE SUPER AAA😘😘😘😘😘😘....

  • @alameen280
    @alameen2803 жыл бұрын

    എന്റെ കണ്ണുനിറഞ്ഞു യിനിയും ഇത് പോലുള്ള വീഡിയോക് കാത്തിരിക്കുന്നു

  • @sshhabaazz

    @sshhabaazz

    3 жыл бұрын

    Njanum Katta Waiting....

  • @murshidmakunath5485
    @murshidmakunath54853 жыл бұрын

    കാർത്തിക് മച്ചാൻ ചെയ്ത വ്ലോഗിൽ ഏറ്റവും മികച്ചത് ... എന്ത് പറയണം എന്ന് അറിയില്ല നിങ്ങളെ എല്ലാവർക്കും എല്ലാ ആയുരാരോഗ്യം നേരുന്നു 🥰🥰🥰🥰🥰

  • @shazuluworld209
    @shazuluworld2093 жыл бұрын

    Nighal poliyanu tta enik nighalde video kand angh vallathe ishttayi ellathilum oru athmarthadha und

  • @POOJAPOOJA-pf3sw
    @POOJAPOOJA-pf3sw3 жыл бұрын

    ചേട്ടനെ പോലെ ചേട്ടൻ മാത്രം 💕Dare to dream

  • @zulfazal1154
    @zulfazal11543 жыл бұрын

    ചിരിപ്പിച്ചാലും കരയിച്ചാലും അങ്ങേ അറ്റം വരെ എത്തിക്കും.. ഇത് രണ്ടായാലും കാർത്തിയുടെ വീഡിയോ കണ്ടു തുടങ്ങിയാ പിന്നെ നിർത്താൻ പറ്റൂല..

  • @creatorstechworld

    @creatorstechworld

    3 жыл бұрын

    ❤️

  • @Abhinavv720
    @Abhinavv7203 жыл бұрын

    പൈസ മോഹിച്ചു വീഡിയോ ചെയ്യുന്നില്ല, കിട്ടുന്ന പൈസ വെറുതെ കളയുന്നുമില്ല..... ആകെ 2 ഉദ്ദേശം 1.മറ്റുള്ളവരെ കഴിയുന്ന പോലെ സഹായിക്കുക 2.തന്റെ പ്രേക്ഷകരെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കുക ❤️karthiksurya ഇഷ്ടം ❤️

  • @sreejishatm3936
    @sreejishatm39363 жыл бұрын

    Nee poliyada muthe Daivam ninakku deergayuss nalkatte

  • @YuvaInspireVlogs
    @YuvaInspireVlogs3 жыл бұрын

    സന്തോഷം ബ്രോ .ഇനിയും ഇത്തരം പ്രവൃത്തികൾ ചെയ്യണം

  • @sudheeshsukumaran1692
    @sudheeshsukumaran16923 жыл бұрын

    അഥിതി തൊഴിലാളികളെ... കൂടി ഇതിൽ ഉൾപെടുത്തിയതിൽ വളരെ സന്തോഷം.. അർഹത പെട്ടവർക്ക് തന്നെ കിട്ടിയത്തിലും സന്തോഷം 💙💙💙💙

  • @dileep_ravi
    @dileep_ravi3 жыл бұрын

    ഞാൻ താങ്കളുടെ videos പലപ്പോഴും കണ്ടിട്ടുണ്ട് but ഇത് വരെ subscribe ചെയ്തിട്ടില്ല, എന്തോ എന്റെ attitude മായി ചേരാത്ത പോലെ ഉണ്ടായിരുന്നു. ഇപ്പൊ video കണ്ടു നല്ല ഒരു കാര്യം താങ്കൾ ചെയ്തിരുന്നു, ഒരുപാട് you tubers എന്തൊക്കെയോ കാണിച്ച് നടക്കുന്നതു ന് ഇടയില്‍.... Really appreciate ur effort. Subscribed 👍

  • @user-hd7fg3dc5h
    @user-hd7fg3dc5h3 жыл бұрын

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന psycho😜😍😍😍 സൂപ്പർ നിങ്ങൾ പൊളിയാണ്

  • @lallusyarn2181
    @lallusyarn21813 жыл бұрын

    Hii brthr kazhinja dhivasamaann Thande video kaanunnath ayyo onnum parayaanilla athre resamaann ooro videosum Onninonn mikachath ooro nalla kaaryam cheyyumpozhum vallya sandhoshamayii I rly love this vlog 😍😍😍😍💪🏻👌🏼😎

  • @appukuttan53
    @appukuttan533 жыл бұрын

    ഈ ഓണത്തിന് ഇത്രയും പേരുടെ മനസ്സിൽ സന്തോഷം എത്തിച്ച സൂര്യ ചേട്ടന് ഇരിക്കട്ടെ ഒരു പൊന്നിൻ കുതിര പവൻ........ഒപ്പം ഈ വീഡിയോ സ്പോൺസർ ചെയ്ത English cafe ക്കും. നിങ്ങളാണ് സൂര്യ ശെരിക്കും ഹീറോ... എന്റെ ഒരായിരം ഓണാശംസകൾ.... 🌼🌼

  • @Trendcart_t87

    @Trendcart_t87

    3 жыл бұрын

    ബ്രോ എന്റെ ചാനൽ ഒന്ന് കയറി വീഡിയോ ഇഷ്ടപ്പെട്ടാൽ മാത്രം ഒന്ന് സപ്പോർട്ട് ചെയ്യണേ

  • @appukuttan53

    @appukuttan53

    3 жыл бұрын

    @Najiya Junaid ☺️☺️

  • @appukuttan53

    @appukuttan53

    3 жыл бұрын

    @Najiya Junaid hoooiiii

  • @AshikAs6
    @AshikAs63 жыл бұрын

    കാർത്തിയ്ക് മുത്തേ നീ ആണ് തിരുവനന്തപുരത്തിന്റെ അഭിമാനം ആണ് പൊളി വീഡിയോ ട്രെൻഡിങ് no 1 ആണ് ഇത്

  • @arakkalzabeel7714
    @arakkalzabeel77143 жыл бұрын

    സന്തോഷം ആയി മുത്തേ 🥰👌👏👏

  • @ajithappoos2606
    @ajithappoos26063 жыл бұрын

    Ningalu Poliyaanu Machaa.Illathavarkku Enthum Kodukkaan Kaanikkunna Manassundallo Athaanu Ningalude Vijayam.Keep It Up And Very Very All The Best...Really Nice Video..Good..Iam Full Watching This Video...Karthik Surya The Hero....🥰🔥🔥🔥🔥🔥🔥🔥🥰

  • @shahar0983
    @shahar09833 жыл бұрын

    ഈ ഓണത്തിന് യൂട്യൂബിൽ വ്ലോഗർമാരിൽ കണ്ട ഏറ്റവും നല്ല വീഡിയോ

  • @varshakk1234
    @varshakk12343 жыл бұрын

    ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി...ഇന്നുവരെ കമന്റ് ഇട്ടില്ല...ഇതു കണ്ടിട്ടും കമന്റ് ഇട്ടില്ലെങ്കിൽ പിന്നെ മനുഷ്യൻ ആണോ ...കാർത്തിക്കെട്ടാ ഇങ് കണ്ണൂരുന്ന് ഹൃദയം നിറഞ്ഞ സ്നേഹം❤️❤️❤️

  • @muhammedsinan9864
    @muhammedsinan98643 жыл бұрын

    Bro Ninghade video ithinn mumbum kandittund But innathe video kanditt kann nirann poyi Machane Full support und💋😊💞

  • @finoz389
    @finoz3892 жыл бұрын

    ആദ്യമായിട്ടാണ് കാർത്തിക് ബ്രോ ഞാൻ ഒരു വീഡിയോ skip ചെയ്യാണ്ട് കാണുന്നത്, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി, ഒരു പാട് പേരുടെ സന്തോഷം നിങ്ങളിലൂടെ കാണാൻ പറ്റി, ശരിക്കും പറഞ്ഞാൽ ഞാനൊക്കെ എന്റേം എന്റെ കുടുംബത്തിന്റെയും സന്തോഷത്തിനായി sslc കഴിഞ്ഞ മുതൽ പണത്തിനായി പണിക്കിറങ്ങിയതാണ് but ഇതുവരെ കഷ്ടപ്പാടും ബാധ്യതകളും ബാക്കിയായതല്ലാതെ സന്തോഷം കണ്ടെത്താൻ ആയിട്ടില്ല, നിങ്ങൾ ഇത്രേം ക്യാഷ് കൊണ്ട് ഒരുപാട് പേരെ സന്തോഷിപ്പിച്ചത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ അസൂയ തോന്നിപ്പോവ, എന്തോ വല്ലാത്തൊരു ഇഷ്ടം നിങ്ങളോട്, still love you കാർത്തിക്, big fan ബ്രോ 😘😘😘😘😘😘😘😘

Келесі