ONAM UNSEEN FOOTAGES | BLOOPER SERIES

Go get our Dare to Dream Pins guys! (
karthiksurya.com/product/d2d-...
also feel free to stalk me on social media guys.
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
Love you
B Byee
#Karthiksurya #daretodream #bloopers

Пікірлер: 2 800

  • @KarthikSuryavlogs
    @KarthikSuryavlogs3 жыл бұрын

    Go get our Dare to Dream Pins guys! (

  • @akmediaworks366
    @akmediaworks3663 жыл бұрын

    കണ്ണൻ അളിയൻ fan ആയിരുന്ന ഞാൻ ഈ ഒരൊറ്റ വിഡിയോയോട് കൂടി ദാസൻ അളിയൻ ഫാൻ ആയി🤣🤣 international dasna fans and welfare assosiation

  • @anuvijeshnambiar6792
    @anuvijeshnambiar67923 жыл бұрын

    വന്ന് വന്ന് കണ്ണനേം വിനുനേം തടിയനേം പിന്തള്ളി ദാസൻ മുന്നേറിക്കൊണ്ടിരിക്കുന്നു 💪💪💪💪

  • @shabeer_shaazzz
    @shabeer_shaazzz3 жыл бұрын

    ചെക്കൻ നന്നാവുന്നുണ്ട് 😌 ഇങ്ങനെ മര്യാദക്ക് വീഡിയോസ് ഇട്ടോണം 😻 ഞങ്ങൾ കണ്ടോളാം 🕺❤️

  • @avarnapyd9320
    @avarnapyd93203 жыл бұрын

    ദാസണ്ണൻ ഒര് രക്ഷയും ഇല്ല ചിരിച്ചു പണ്ടാരം അടങ്ങി, ദാസണ്ണന് ഇരിക്കട്ടെ ഒര് 'ഷൗട്ട് ഔട്ട്‌" 😎😎🌼

  • @sas143sudheer
    @sas143sudheer3 жыл бұрын

    കാർത്തിക് സൂര്യയുടെ ബ്ലൂപേഴ്സ് കാണാൻ ഒരു പ്രത്യേക രസമാ കാരണം ഇവരുടെ ആ ചിരിയും കളിയും പാര വെപ്പും അതിന്റെ ഒരു ഒറിജിനാലിറ്റി ഈ ബ്ലൂപേഴ്സിൽ നമുക്ക് കാണാം ഫ്രണ്ട്‌സ് പെവർ 💪 ✌️കാർത്തിക് സൂര്യയെ ഇഷ്ടപ്പെടുന്നവർ മാത്രം

  • @SchoolMash
    @SchoolMash3 жыл бұрын

    ഒരുപറ്റം നല്ല സുഹൃത്തുക്കൾ ഉണ്ടാവുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വല്യ സമ്പത്തെങ്കിൽ, കാർത്തിക് മച്ചാനാണ് ലോകത്തിലെ വലിയ സമ്പന്നൻ !

  • @Malayalam_news_Express
    @Malayalam_news_Express3 жыл бұрын

    നമ്മള്‍ ജിവിതത്തില്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരു ഹാപ്പിനെസ്സ് ഫീല്‍ ചെയ്യും ....കര്‍ത്തികിനെയും കൂട്ടുകാരെയും കാണുമ്പോള്‍ അതെ ഫീലാണ്,,,, നമ്മുടെയും ജീവിതത്തില്‍ ഇത്രമാത്രം ആത്മാര്‍ഥമായി കട്ട സപ്പോര്‍ട്ട് ചെയ്യുന്ന കൂട്ടുകാര്‍ ഉണ്ടെന്നു പറയാന്‍ അഭിമാനമേയുള്ളൂ

  • @akhilkn8992
    @akhilkn89923 жыл бұрын

    ഡയലോഗ് pause ചെയ്ത് വായിച്ചു ചിരിച്ചത് ഞാൻ മാത്രമാണോ...? 👌

  • @sharwan_9842
    @sharwan_98423 жыл бұрын

    I thought I'm watching a movie... 14 minutes of fully entertainment

  • @eaglegamingop
    @eaglegamingop3 жыл бұрын

    Akhilesh Aliyan Verutha Secene 😂🔥❤

  • @advokid4731
    @advokid47313 жыл бұрын

    Loading Dasan Fans Association (LDFA) 😂😂😂❤️❤️🔥🔥🔥

  • @ShelVines
    @ShelVines3 жыл бұрын

    10:55

  • @adwaith2837
    @adwaith28373 жыл бұрын

    Genuine ആയിട്ട് ചോദിക്കുന്നതാണ്..

  • @uppoopanteradio922
    @uppoopanteradio9223 жыл бұрын

    എല്ലാം ചെങ്ങായ്മാരും കൌണ്ടറിടിയിൽ ബിരുദാനന്തര ബിരുദമുള്ളവർ..നിനക്ക് മാത്രം ഇതെവിടേന്ന് കിട്ടി മുത്തെ..!

  • @GAMETHERAPISTYT
    @GAMETHERAPISTYT3 жыл бұрын

    Uff. ഇതൊക്കെ കാണുമ്പോ കിട്ടുന്ന ഒരു സന്തോഷം ഉണ്ട്.. 😊 ഈ വീഡിയോ ഇപ്പോഴൊന്നും തീരല്ലെ എന്ന മനസ്സുമായി ആയിരിക്കും ഇവിടെ ഭൂരിഭാഗം ആളുകൾ karthik Machante ഓരോ videoyum കാണുന്നത് ❤️❤️❤️❤️😊😚😚😍😍

  • @angelroy10
    @angelroy103 жыл бұрын

    ദാസൻ ചേട്ടൻ ചോയിച്ചേൽ എന്നതാ തെറ്റ് അങ്ങനെ തന്നെയല്ലെ പാല് വരുത്തുന്നെ...... പാവം ദാസൻ ചേട്ടനെ ഇങ്ങനെ തെറ്റിദ്ധരിക്കാതെ സൂർത്തുക്കളെ😂😂😂🤣🤣

  • @SOCCERIST
    @SOCCERIST3 жыл бұрын

    Last thadi aliyan vinu chase scene 😂😂😂

  • @zulfazal1154
    @zulfazal11543 жыл бұрын

    പണ്ടത്തെ പ്രിയദർശൻ -ലാലേട്ടൻ -മുകേഷ് കോമ്പോ പടം കണ്ടൊരു ഫീൽ... ചിരിച്ചു മണ്ണ് കപ്പി.. 🤣🤣🤣

  • @Haleek
    @Haleek3 жыл бұрын

    പൊളി 💥💙