Onam Bumber Adichu Mone🤑

Ойын-сауық

----------------------------------------------------------------------------
✴MY FACEBOOK ► / nickvlogss
----------------------------------------------------------------------------
Support ‪@JackVlogsOfficial‬ ‪@NarayanankuttyVlogs‬
🔥 SAY HELLO TO OUR NEW GAMING CHANNEL🔥
/ @nickvlogsgaming
----------------------------------------------------------------------------
✴FOLLOW ME ON SOCIAL MEDIA! ✴
✴MY INSTAGRAM (@nickvlogs) ► / nickvlogs
Whatsapp Only - 9746625627
----------------------------------------------------------------------------
Thanks all for the Lovely Gifts, mean a lot to me muthee. Love u
Nicky Stanly Lobo
Kattoor P.O , Kalavoor
Kerala , Alappzuha 688522
Mob - 9746625627
----------------------------------------------------------------------------
Music Credits Nomadic Voice
• Chankaran | Nomadic Voice

Пікірлер: 5 100

  • @JoJo-md5uq
    @JoJo-md5uq3 жыл бұрын

    ലോട്ടറി വിറ്റു വീട് നോക്കിയ കാലം ....അരെലും ഒന്നിച്ചു എടുക്കുമ്പോ കിട്ടുന്ന ഫീൽ ..... മനസ് നിറഞ്ഞു ബ്രോയ് ❤️❤️❤️❤️❤️

  • @rashidkappil488

    @rashidkappil488

    3 жыл бұрын

    1000ലൈക്‌

  • @JoJo-md5uq

    @JoJo-md5uq

    3 жыл бұрын

    @@rashidkappil488 🥰🥰🥰....uff can’t believe..🔥🔥🔥 ...

  • @vishnutk1656

    @vishnutk1656

    3 жыл бұрын

    M

  • @guptasonal4022

    @guptasonal4022

    3 жыл бұрын

    Whether to accept ad insertion

  • @sanidabdullah4891

    @sanidabdullah4891

    3 жыл бұрын

    Correct da

  • @GAMETHERAPISTYT
    @GAMETHERAPISTYT3 жыл бұрын

    Uff അത് വാങ്ങിച്ചപ്പോൾ അവരുടെ മുഖത്തെ ആ ചിരി 😊👌♥️

  • @jr_yt8185

    @jr_yt8185

    3 жыл бұрын

    Pinnalah

  • @RuziVlogs

    @RuziVlogs

    3 жыл бұрын

    Machanne annete profile nokk

  • @soorajsurendran5123

    @soorajsurendran5123

    3 жыл бұрын

    GT അണ്ണോ.... 😁😎

  • @starmagic8723

    @starmagic8723

    3 жыл бұрын

    😘😘

  • @kasinadh3054

    @kasinadh3054

    3 жыл бұрын

    😨😭😭😭😭😭😭😭😥😥😥😥😥😥😥😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @AFWORLD
    @AFWORLD3 жыл бұрын

    Uff.. nte mwonee ejjaathi 😍🔥🖤

  • @keswinreji9941

    @keswinreji9941

    3 жыл бұрын

    Aflu bro

  • @ssreekesh6841

    @ssreekesh6841

    3 жыл бұрын

    Aflu 💘

  • @RRRRRMKVRRSRKS

    @RRRRRMKVRRSRKS

    3 жыл бұрын

    🖤

  • @muhammedmushtaq3776

    @muhammedmushtaq3776

    3 жыл бұрын

    Aflu❤️

  • @jithinv3205

    @jithinv3205

    3 жыл бұрын

    Black

  • @zainupazhassi9507
    @zainupazhassi95073 жыл бұрын

    ജിയോ ചേട്ടൻ്റെ വീഡിയോ കണ്ടതിന് ശേഷം കാണുന്നവറ് ഉണ്ടോ 😎

  • @user-uf8hq3nc7d

    @user-uf8hq3nc7d

    3 жыл бұрын

    Undd💥

  • @Jibkos1

    @Jibkos1

    3 жыл бұрын

    Yes

  • @illikkal1

    @illikkal1

    3 жыл бұрын

    S

  • @nishadbabu2187

    @nishadbabu2187

    3 жыл бұрын

    Aa

  • @youtotechkunju7881

    @youtotechkunju7881

    3 жыл бұрын

    Mm

  • @A2ACREATIONS
    @A2ACREATIONS3 жыл бұрын

    ഞാനും ഒരു ലോട്ടറി കച്ചവടക്കാരനാണ് ഞങ്ങളെ സഹായിക്കാൻ കാണിച്ച ചേട്ടൻ്റെ മനസ്സിനും പ്രചോദനത്തിനും Hats off 👏🥰 🥺😢❤️💕✌️🤗 എല്ലാം ലോട്ടറി വിൽപ്പനകാരുടെ പേരിൽ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു 💓👌👍💟💝 Nick vlogs 🤗🥰💖💞

  • @Nickvlogss

    @Nickvlogss

    3 жыл бұрын

    🥰🥰

  • @Annasophy219
    @Annasophy2193 жыл бұрын

    Uff enthoram വെയില്‍ kond ആ അവര്‍ അത് vilkunne എത്ര ദൂരം സൈക്കിൾ chavitunnu ഇന്ന് ഒരു ദിവസം chettan avark cheyithath വളരെ വലിയ സഹായം തന്നെ ആ ബിഗ് സല്യൂട്ട് ഓഫ് യു 💪

  • @RRRRRMKVRRSRKS

    @RRRRRMKVRRSRKS

    3 жыл бұрын

    Pin

  • @malluprofessor2073

    @malluprofessor2073

    3 жыл бұрын

    എന്റെ അച്ഛനും പാവം endhoram വെയിൽ ആണ് കൊള്ളുന്നെ.. മുഖത്തേക്കു നോക്കാൻ പോലും വയ്യ. ആകെ വശകേടായി 🙁😔😔

  • @MYWORLDSUB

    @MYWORLDSUB

    3 жыл бұрын

    😍

  • @UnniParuVlogs1

    @UnniParuVlogs1

    3 жыл бұрын

    Guys support pls

  • @akhilaps8579
    @akhilaps85793 жыл бұрын

    M4 tech kandittu vannavarindo 😅😅😅 Enthaayaalaum randum chanellum polichu 👍👍👍👍👍👍👍

  • @kavyajith

    @kavyajith

    3 жыл бұрын

    First nick vlogs annu cheyitee

  • @sreyaslfa5954

    @sreyaslfa5954

    3 жыл бұрын

    @@kavyajith ayinu

  • @R6___XW

    @R6___XW

    3 жыл бұрын

    @@kavyajith ayinnu

  • @humblewiz4953
    @humblewiz49533 жыл бұрын

    ജിയോ മച്ചാന് 11000 രൂപ അടിച്ചിട്ട്, അവിടുത്തെ comments കണ്ടു ഇവിടെ വന്ന ഞാൻ...🤣✌️🔥

  • @swalihentertainmentsvlogs2185

    @swalihentertainmentsvlogs2185

    3 жыл бұрын

    ഞാനും 😍

  • @humblewiz4953

    @humblewiz4953

    3 жыл бұрын

    @@swalihentertainmentsvlogs2185 ഇവിടെ വെറും 700 😂

  • @rinsharinu2516

    @rinsharinu2516

    3 жыл бұрын

    ഞാനും

  • @mangopeel443

    @mangopeel443

    3 жыл бұрын

    @@humblewiz4953 ayin enthada mwonuse

  • @kl_prank
    @kl_prank3 жыл бұрын

    Ya. Mone😜😜

  • @shabishabeeb5837

    @shabishabeeb5837

    3 жыл бұрын

    Machaaa

  • @ashwinachu4782

    @ashwinachu4782

    3 жыл бұрын

    Kl

  • @JoJo-md5uq

    @JoJo-md5uq

    3 жыл бұрын

    😍😍😍🔥🔥🔥

  • @jintoerumapetty3524

    @jintoerumapetty3524

    3 жыл бұрын

    Hooi

  • @wasco1619

    @wasco1619

    3 жыл бұрын

    KichoottN mass

  • @user-tm4rv4nd9r
    @user-tm4rv4nd9r3 жыл бұрын

    പുതുമ കൊണ്ട് വരാൻ നിക്കളിയനെ വെല്ലാൻ ആരുമില്ല പൊളി മുത്തേ 💞😍😍😍😍😍

  • @muhammedadiladhil6424

    @muhammedadiladhil6424

    3 жыл бұрын

    @@muhammedjunaibak522 athenne 🔥

  • @safusafu7146

    @safusafu7146

    3 жыл бұрын

    @@muhammedjunaibak522 ninte thandha

  • @thomasjohn5812

    @thomasjohn5812

    3 жыл бұрын

    @@muhammedjunaibak522 athinu nee aradaa ....... Mone

  • @muhammedadiladhil6424

    @muhammedadiladhil6424

    3 жыл бұрын

    @@safusafu7146 eda acheneyonnum onnum vilikakanda athokke ninte veetil

  • @lazypersonog1218

    @lazypersonog1218

    3 жыл бұрын

    @@muhammedjunaibak522 kerichadi onnum parayalle suhrithe peruvayichitt(army) endhayicha parayu

  • @kamarhabbib3475
    @kamarhabbib34753 жыл бұрын

    ജിയോ മച്ചാന്റെ വീഡിയോ കണ്ടതിനു ശേഷം വന്നവർ ഉണ്ടോ

  • @rinsharinu2516

    @rinsharinu2516

    3 жыл бұрын

    👍

  • @alathurkeralatravel466

    @alathurkeralatravel466

    3 жыл бұрын

    ഈ വീഡിയോ ആണ് ആദ്യം അപ്‌ലോഡ് ചെയ്തത് ഇത് കണ്ടിട്ട് അത് കാണാൻ പോകുന്നു😁

  • @beenamambra16

    @beenamambra16

    3 жыл бұрын

    😎

  • @nandithams1963

    @nandithams1963

    Жыл бұрын

    അയിന്

  • @kamarhabbib3475

    @kamarhabbib3475

    Жыл бұрын

    @@nandithams1963 അയിന് ഒന്നൂല്ല യസമാ

  • @Dkvloggs
    @Dkvloggs3 жыл бұрын

    ഒരു ലോട്ടറി എടുത്തു പിറ്റേന്ന് ഞറുക്കേടുപ്പ് വരെ നമ്മൾ കാണുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും ആണ് ഓരോ ലോട്ടെറി വാങ്ങുമ്പോഴും നമ്മൾ കൊടുക്കുന്ന മൂല്യം..അതിൽ ഒരാളുടെ വലിയ സ്വപ്നം പൂവണിയുകയും നിരാശർ വീണ്ടും try ചെയ്യുകയും ചെയ്യുന്നു

  • @MDCREATIONS007
    @MDCREATIONS0073 жыл бұрын

    വേറെ ലെവൽ മച്ചാനെ

  • @yadukrishnank710
    @yadukrishnank7103 жыл бұрын

    പാവപ്പെട്ടവരെ തിരഞ്ഞ് കണ്ട് പിടിച്ച് സഹായിക്കുന്ന ഒരു വലിയ മനസിന് ഉടമയാണ് nick ettan❤️❤️

  • @ashikk.r1276

    @ashikk.r1276

    3 жыл бұрын

    💯

  • @Commentoli-Manushyan
    @Commentoli-Manushyan3 жыл бұрын

    വീഡിയോ കണ്ടു കഴിയുമ്പോൾ അമ്മയ്ക്ക് മനസിലാകും മകന് വട്ടല്ല നല്ല മനസ്സാണ്...😘😘

  • @sujith461
    @sujith4613 жыл бұрын

    ❤️

  • @sanuvarghese7003
    @sanuvarghese70033 жыл бұрын

    യൂട്യൂബിൽ നിന്ന് എന്ധെങ്കിലും കിട്ടുന്നുണ്ടേൽ അതിന്റെ ഒരു പങ്കിൽ കൂടുതൽ നാട്ടുകാർക്ക് വേണ്ടി മാറ്റിവെക്കുന്ന. ഈ മച്ചാൻ ആണ് നമ്മടെ hero

  • @ssahad114

    @ssahad114

    3 жыл бұрын

    Crct✔️

  • @MalayalamTechOfficial
    @MalayalamTechOfficial3 жыл бұрын

    Nick on fire 🔥🔥🔥

  • @ntsagamer

    @ntsagamer

    3 жыл бұрын

    𐂂𐂂𐂂

  • @Nickvlogss

    @Nickvlogss

    3 жыл бұрын

    ajitheeeee🤩🤩

  • @shajikorothkandy4667

    @shajikorothkandy4667

    3 жыл бұрын

    @@ntsagamer machane🤗

  • @techtalkwithshan

    @techtalkwithshan

    3 жыл бұрын

    Uyir ❤️

  • @techtalkwithshan

    @techtalkwithshan

    3 жыл бұрын

    @@ntsagamer ❤️

  • @bike8685
    @bike86853 жыл бұрын

    വയസായ ആളുകളുടെ കൈയിൽനിന്ന് ടികറ്റ് വാങ്ങിയപ്പോൾ അവരുടെ മുഖത് വരുന്ന ആ സന്തോഷം കാണാൻ എന്തൊരു സുന്ദരം

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    ആരും ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്ത് കാണികളെ പുളകം കൊള്ളിക്കുന്ന Nick മച്ചാന് ഇരിക്കട്ടെ ഇന്നത്തെ..!!💙👍

  • @unstoppablegg498

    @unstoppablegg498

    3 жыл бұрын

    9k🍁 congratss

  • @mohammadjasilmv7221

    @mohammadjasilmv7221

    3 жыл бұрын

    അണ്ണൻ എത്തിയോ 😌

  • @xpector3549

    @xpector3549

    3 жыл бұрын

    Minnall annan uyire

  • @Yearsago-ue1vn

    @Yearsago-ue1vn

    3 жыл бұрын

    @unboxing dude kand padikk

  • @oxtenideasz
    @oxtenideasz3 жыл бұрын

    🔥❣️

  • @arshina-jv4qi

    @arshina-jv4qi

    3 жыл бұрын

    Hi

  • @arshina-jv4qi

    @arshina-jv4qi

    3 жыл бұрын

    Nigalum idhepole cheyyanam

  • @sreejilbro501

    @sreejilbro501

    3 жыл бұрын

    @@billionaire9864 i have no phone.

  • @user-sg6jb2iu9s
    @user-sg6jb2iu9s3 жыл бұрын

    ഇത്രയും ലോട്ടറി വെടിച്ചപ്പോൾ ആ വിൽക്കുന്നവരുടെ.. മനസ്സിൽ.. അളിയൻ ഉണ്ടാക്കിയ.. ഹാപ്പിനെസ്സ് ആണ്........ അളിയൻ വരുതോറും വേറെ level ആയി കൊണ്ട് ഇരിക്കുവാ 😍😍😍

  • @Prokallan
    @Prokallan3 жыл бұрын

    *❤big fan❤*

  • @annualannual8039

    @annualannual8039

    3 жыл бұрын

    -nee ivideyum

  • @dezimoz_yt

    @dezimoz_yt

    3 жыл бұрын

    Kallan bro 😘😘

  • @rithhhu

    @rithhhu

    3 жыл бұрын

    Anoooo ayinn

  • @cosmicgigachad_

    @cosmicgigachad_

    3 жыл бұрын

    😑

  • @v2gamer88

    @v2gamer88

    3 жыл бұрын

    Muthey♥

  • @varghesethomas7349
    @varghesethomas73493 жыл бұрын

    ഈ ജനറേഷൻ നശിച്ചത് ആണെന്ന് പറയുന്നവർക്ക് ഇങ്ങനൊക്കെ മറുപടി നൽകുന്നതിൽ ഒരു സല്യൂട്ട്

  • @anirudh8747
    @anirudh87473 жыл бұрын

    *പല കോപ്രായങ്ങളും കാണിച്ച് വ്യൂസും ലൈക്കും കൂട്ടാൻ നോക്കുന്ന യൂട്യൂബ്ഴ്സ് ഈ മൊതലിനെ കണ്ടുപഠിക്കണം* 😍😍😍

  • @Patrickbateman0777
    @Patrickbateman07773 жыл бұрын

    ആ ലോട്ടറി വിൽക്കുന്ന പാവങ്ങളുടെ അനുഗ്രഹം മതി നിക്കി അണ്ണന് ഉയരങ്ങൾ കീഴടക്കാൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Dashamuulam
    @Dashamuulam3 жыл бұрын

    ഇതുപോലെ ഉള്ള veriety contents ആണ് Camera യും പിടിച്ചു വെറുപ്പിക്കുന്നവന്മാരിൽ നിന്നും നിക്കളിയനെ വേറിട്ടു നിർത്തുന്നത്..!!🔥❤️

  • @Yearsago-ue1vn

    @Yearsago-ue1vn

    3 жыл бұрын

    @unboxingdude

  • @tceofficialchannel

    @tceofficialchannel

    3 жыл бұрын

    Sanju Techy

  • @newton5088

    @newton5088

    3 жыл бұрын

    @@Yearsago-ue1vn 💯

  • @kochuthalapady4116
    @kochuthalapady41163 жыл бұрын

    എന്റെ മനുഷ്യ നിങ്ങളെ കൊണ്ട് തോറ്റുട്ടോ.. ഈ മനുഷ്യരുടെ മുഖത്തു വിരിയുന്ന സന്തോഷം മതി മുൻപോട്ടുള്ള ജീവിത വിജയത്തിനു.. ഒരുപാട് സന്തോഷം.. 💞💞💞

  • @aravindhari003
    @aravindhari0033 жыл бұрын

    ഈ നിമിഷം മുതൽ അവൻ അടുത്ത content നു വേണ്ടി ഉള്ള തിരച്ചിലിൽ ആണ് ✌️⚡️Nick Vlogs

  • @faseeh6851
    @faseeh68513 жыл бұрын

    കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന ഒരു പ്രേത്യേക തരം വട്ടൻ ആണ് nick അളിയൻ

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat3 жыл бұрын

    മനസ്സ് നിറഞ്ഞു.... കൂടെ കണ്ണും....

  • @Nickvlogss

    @Nickvlogss

    3 жыл бұрын

    🥰🥰

  • @thedarkbeezvlog6649

    @thedarkbeezvlog6649

    3 жыл бұрын

    Entayum

  • @shylajaharilal7776

    @shylajaharilal7776

    3 жыл бұрын

    ഇങ്ങടെ കണ്ണും nick bro ടെ കൂടെ കാണുവോ....

  • @snp-zya
    @snp-zya3 жыл бұрын

    നിക്ക് അളിയൻ്റെ ഓരോ Content ഉം ഒന്നിനൊന്ന് മെച്ചം, പവർ 🔥❤️

  • @mohammadjasilmv7221

    @mohammadjasilmv7221

    3 жыл бұрын

  • @farishvlogs8385
    @farishvlogs83853 жыл бұрын

    Last ആ അമ്മക്ക് കൊടുത്ത ഉമ്മക്ക് ഒരു Like👍

  • @yadhukrishnan2741
    @yadhukrishnan27413 жыл бұрын

    പൈസ കിട്ടിയാലും ilelum അത്രേം പേരുടെ നന്മ ചേട്ടന് ഒണ്ടാവും 👌👌big salute 👌👌

  • @AbdulRauf.
    @AbdulRauf.3 жыл бұрын

    *Nick vlogs സ്ഥിരം പ്രേക്ഷകർ എത്ര പേര് ഉണ്ട്....🤩🤩🤩*

  • @sas143sudheer
    @sas143sudheer3 жыл бұрын

    ഈ ലോട്ടറി എടുത്തിട്ട് ഇത് വരെ അടിയ്ക്കാത്ത എത്ര ആളുകൾ ഉണ്ട് 🤔

  • @techtalkwithshan

    @techtalkwithshan

    3 жыл бұрын

    ❤️

  • @valfox3606

    @valfox3606

    3 жыл бұрын

    Pain😂😂

  • @sas143sudheer

    @sas143sudheer

    3 жыл бұрын

    @@valfox3606 😄😄😄😄

  • @kasa105

    @kasa105

    3 жыл бұрын

    Enkk 50 adichitund 😁😁😁

  • @user-qv4ke6jq2v

    @user-qv4ke6jq2v

    3 жыл бұрын

    ഒരു പ്രാവശ്യം 100രൂപ

  • @jsk9739
    @jsk97393 жыл бұрын

    എല്ലാരും ഈ കാലത്ത് പൈസ വെറുതെ പൊട്ടിച്ചു കളയുമ്പോൾ Nick അളിയൻ അത് പാവങ്ങൾക് കൊടുത്ത് സഹായിക്കുന്നു.. ❤❤❤

  • @nidhin.k9111
    @nidhin.k91113 жыл бұрын

    Lottery അടിക്കാതത്തിൽ അല്ല പാവങ്ങളെ സഹായിച്ചതിന് കൊട് കൈ🔥🔥👍🏻👍🏻

  • @al_kelappan
    @al_kelappan3 жыл бұрын

    _വെറൈറ്റി_ _ആണ്_ _സാറെ_ _നിക്കളിയന്റെ_ _മെയിൻ_ 😍😘❣️❣️

  • @Anzuuu77
    @Anzuuu773 жыл бұрын

    ഇതുവരെയായിട്ടു ഒരാള് പോലും ചെയ്തിട്ടില്ലാത്ത കാര്യം ചെയ്യാൻ നമ്മുക്ക് ഒരു ത്വാരെയാണ്....!!😁

  • @malludad418
    @malludad4183 жыл бұрын

    70000 രൂപക്ക് ലോട്ടറി എടുത്തിട്ട് 700 അടിച്ചിരിക്കുകയാണ് guys 🤣🤣🤣🤣🤣

  • @axtrogaming
    @axtrogaming3 жыл бұрын

    ഇതുപോലെ ഉള്ള വീഡിയോ കാണുമ്പോൾ മനസ്സിന് എന്തോ വലിയ സന്തോഷം ആ ❤️👌

  • @niyazcc
    @niyazcc3 жыл бұрын

    *എന്റെ മച്ചാനെ ഒരു രക്ഷയും ഇല്ല നിങ്ങൾക്ക് ലോട്ടറി അടിക്കാത്തത് ഒരു കുഴപ്പവുമില്ല അവരുടെ മനസ്സു നിറച്ചു അത് തന്നെയാണ് നിങ്ങളുടെ വിജയം* 💕

  • @EldhosevlogZ
    @EldhosevlogZ3 жыл бұрын

    എന്റെ മോനെ ഇപ്പോൾ nick അളിയൻ അളിയൻ പേവർ ayii💥💥

  • @f2fgaming389
    @f2fgaming3893 жыл бұрын

    ഓ ഈ മനുഷ്യനെ കൊണ്ട് തോറ്റാലോ... ❤️❤️നിക്ക് അളിയൻ മുത്താണ്

  • @CaptainCleetus
    @CaptainCleetus3 жыл бұрын

    കിടക്കാൻ നേരത്ത് ഇത് ഞാനും ചിന്തിക്കാറുണ്ട് പക്ഷേ മുഴുവൻ ലോട്ടറിയും വാങ്ങാൻ പൈസ ഇല്ല എന്നറിയുമ്പൊൽ മൂടി പുതച്ചു ഉറങ്ങാറാണ് പതിവ്.....😼

  • @aandavannn
    @aandavannn3 жыл бұрын

    4:28 ലോകത് എന്ത് ചെയ്യുന്നതിനെ കാളും പുണ്യമുള്ള കാര്യമാണ് പാവപ്പെട്ടവരെ അര്ഹതപെട്ടവരെ സഹായിക്കുക എന്നുള്ളത്. നിക്ക് അളിയാ നിങ്ങൾ ദൈവമാണ്. Big Salute❣❣❤❤

  • @Anzuuu77
    @Anzuuu773 жыл бұрын

    ഉഫ് ആ ലോട്ടറി വേടിച്ചപ്പോൾ💞 അവരുടെ മുഖത്തുള്ള ആ ചിരി മതി❣️ നമ്മുടെ മനസ്സ് നിറയാൻ....!!😁

  • @survivalofthefittest5654

    @survivalofthefittest5654

    3 жыл бұрын

    Ufff..uff .uff..ufff

  • @jonkseries
    @jonkseries3 жыл бұрын

    ലോട്ടറി നോക്കുന്നതിന് തൊട്ടു മുൻപുള്ള moment um😳.. നോക്കി കഴിഞ്ഞു അടിക്കാതെ ഇരിക്കുമ്പോൾ ഉള്ള moment um🥺തമ്മിൽ രാപകൽ വ്യത്യാസം ഉണ്ട്...😂 അനുഭവം ഗുരു... എന്നാലും എടുക്കും ഒരു പ്രദീക്ഷ....😂

  • @jithinbaebu7481

    @jithinbaebu7481

    3 жыл бұрын

    U deserve respect man😍❤️❤️

  • @swaralayaeruvatty6214

    @swaralayaeruvatty6214

    3 жыл бұрын

    സത്യം

  • @mohamedrishadmp5673

    @mohamedrishadmp5673

    3 жыл бұрын

    God bless you

  • @getawayfootymid
    @getawayfootymid3 жыл бұрын

    ഇങ്ങനെ ആൾക്കാരെ സ്നേഹിച്ച് സഹായിക്കുന്ന നിനക്കാണ് മോനേ അർഹത ❤️❤️

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    നിക്ക് അളിയൻ ഈ ഭ്രാന്ദ് കാണിച്ചതിലൂടെ പാവം ലോട്ടറി ചേട്ടന്മാർക്ക് വളരെ അധികം ആശ്വാസം ആയി😍💥. ഇനിയും നിക്ക് അളിയന് ഫുൾ സപ്പോർട്ട്💥

  • @abhaydas4605
    @abhaydas46053 жыл бұрын

    നിക്ക് അളിയാ നിങ്ങള് വേറെ ലെവലാ നിങ്ങളെക്കൊണ്ട് മാത്രേ പറ്റുള്ളൂ എത്ര യൂട്യൂബ് ചാനൽ ഉണ്ടായിട്ടും ഇതേ പോലുള്ള വീഡിയോസ് നിങ്ങൾ ഒരു മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ഒന്നും പറയാനില്ല വേറെ ലെവൽ മരണമാസ് നിങ്ങളെ പറ്റി പറയാൻ വാക്കുകൾ ഇല്ല ഓരോരുത്തരെ സഹായിക്കണം എന്ന് തോന്നണമെങ്കിൽ അതിന് വലിയൊരു മനസ്സിനും ഉടമ ആയിരിക്കണം അതാണ് നിങ്ങൾ

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil3 жыл бұрын

    നിക്കിന്റെ നല്ല മനസ്സിനിരിക്കട്ടെ ഒരു കുതിരപവൻ .... With lots of love 😘😘😘

  • @ashaas6013
    @ashaas60133 жыл бұрын

    ബ്രോ plz roadil ulla പാവപെട്ടവരെ 1 neram ഭക്ഷണം കൊടുക്കണം worlds most പുണ്യ പ്രവർത്തി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 plz do it bro

  • @ksa7010
    @ksa70103 жыл бұрын

    വീണ്ടും മറ്റൊരു സന്തോഷ വീഡിയോയുമായി നിക്ക് മച്ചാൻ പ്രേക്ഷകരിലേക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു ❤️👍

  • @annugaming6316

    @annugaming6316

    3 жыл бұрын

    Bro broyude veed evideya

  • @whoiss77
    @whoiss773 жыл бұрын

    നിക്കളിയൻ pewer നിക്കളിയൻ ഉയിര് Moodesh 😍

  • @dudegaming3419
    @dudegaming34193 жыл бұрын

    നിക്കളിയൻ ലോട്ടറി എടുത്തതിലൂടെ ആ ലോട്ടറി വിൽക്കുന്നവർക്ക് വളരെ വലിയ സഹായം ആയി❤️❤️❤️😘 നിക്കളിയന്റെ കളികൾ ഇനി വേറെ ലെവൽ🔥🔥🔥

  • @aneesabdulrazak9802
    @aneesabdulrazak98023 жыл бұрын

    മച്ചാനെ നീ വേറെ ലെവലാ സാധാരണ ഒരു യൂട്യൂബ് അല്ല യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം നീ മറ്റുള്ളവർക്കും നൽകുന്നു നിന്നെ ദൈവം സഹായിക്കട്ടെ നിന്നെ കണ്ട് മറ്റുള്ളവരും പഠിക്കട്ടെ എത്രയും വേഗ1ml subscriber ആകട്ടെ അതിലും മേല പോകട്ടെ

  • @afsufarmmedia1951
    @afsufarmmedia19513 жыл бұрын

    കേരളത്തിൽ അടിച്ച ടിക്കറ്റ് ഫുൾ താങ്കൾ ആണല്ലോ എടുത്തത് 😍🤩

  • @TutorialTechie

    @TutorialTechie

    3 жыл бұрын

    🙄

  • @arifmuhammed1058

    @arifmuhammed1058

    3 жыл бұрын

    700rs. 😂😂🔥🎉

  • @Cinecut623
    @Cinecut6233 жыл бұрын

    എന്തിനും ഏതിനും നിക്കളിയന്റെ കൂടെ നിൽക്കുന്ന അമ്മയും പിന്നെ ചങ്ക് മച്ചാൻ മാർക്കും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ..❤❣💙

  • @felixyt5127
    @felixyt51273 жыл бұрын

    Ok give me superchat🤣🤣🤣 uyrrr🔥🔥

  • @pokergaming5726

    @pokergaming5726

    3 жыл бұрын

    Macha reply thaa

  • @user-dy6lw7pg7d

    @user-dy6lw7pg7d

    3 жыл бұрын

    Video pole kanathe comment itt show erakkanu😒

  • @redwolf2880

    @redwolf2880

    3 жыл бұрын

    @@user-dy6lw7pg7d 😂😂😂😂😂😂 point 😂

  • @kgfjankz4851

    @kgfjankz4851

    3 жыл бұрын

    Broo full video kanettetu para

  • @pokergaming5726

    @pokergaming5726

    3 жыл бұрын

    @@kgfjankz4851 haaaa

  • @idukkimallu9505
    @idukkimallu95053 жыл бұрын

    ഒന്നിച്ചു അത് മേടിച്ചപ്പൊൾ ആ ചേട്ടന്മാരുടെ കണ്ണിൽ കണ്ട സന്തോഷം .... അതാണ് ശെരിക്കും നിക്ക് അളിയന് ഉള്ള വലീയ Gift 💞

  • @EldhosevlogZ
    @EldhosevlogZ3 жыл бұрын

    ഇതു ഒക്കെ കാണുമ്പോ മനസ്സിനൊരു വല്ലാത്ത കുളിർമ nickachi ഉയർ 😍😘😘

  • @365daysofFunlov
    @365daysofFunlov3 жыл бұрын

    എന്റെ പൊന്നു മച്ചാനെ മച്ചാൻ വേറെ വരെ ലെവൽ ആണ്. ഇനിയും ഹൈ ലെവലിൽ പറക്കാൻ കഴിയട്ടെ മച്ചാനെ അവരുടെ മുഖത്ത് കാണുന്ന ആ ചിരിയാണ് നിക്കിന്‌ കിട്ടുന്ന ഏറ്റവും വലിയ സമ്മാനം❤️❤️

  • @illuminandiworld
    @illuminandiworld3 жыл бұрын

    പൊളി ഇനി ഞങ്ങള്ക് ഒരു കിടിലൻ ഗിവ് എവേ കൂടി തന്നാൽ ഞങ്ങൾ സന്തുഷ്ടരാണ് 😁

  • @afthabshamsudeen
    @afthabshamsudeen3 жыл бұрын

    M4 tech കണ്ടു വന്നവർ ഉണ്ടോ !?

  • @angeljoy9296

    @angeljoy9296

    3 жыл бұрын

    😁

  • @crastagilsa8094

    @crastagilsa8094

    3 жыл бұрын

    😄

  • @mrstephen7256

    @mrstephen7256

    3 жыл бұрын

    😊

  • @A2ACREATIONS

    @A2ACREATIONS

    3 жыл бұрын

    First published Nick vlogs Anne

  • @chethankrishna9927

    @chethankrishna9927

    3 жыл бұрын

    Aadyam vannath Nick vlogsil aanu

  • @leongamingyt3734
    @leongamingyt37343 жыл бұрын

    എന്റെ പപ്പയ്ക്കും ലോട്ടറി കച്ചവടം ആണ് pever💖

  • @Hocks_mallu
    @Hocks_mallu3 жыл бұрын

    ഈ ലോകത്തു എല്ലാരും ചേട്ടന്പോലെ ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എന്നെ നനയേനെ god blus you❤❤❤

  • @jtfgamer4317

    @jtfgamer4317

    3 жыл бұрын

    Ellavarkum cashum venam😌🌝

  • @Hocks_mallu

    @Hocks_mallu

    3 жыл бұрын

    @@jtfgamer4317 അത് ശെരിയാ 👍

  • @jtfgamer4317

    @jtfgamer4317

    3 жыл бұрын

    @@Hocks_mallu 👍

  • @itsme2076
    @itsme20763 жыл бұрын

    വയ്യാത്ത ആളുടെ കയ്യിന്ന് ടിക്കറ്റ് എടുത്ത് ക്യാഷ് കൊടുത്തപ്പോ അവരുടെ സന്തോഷവും ഒടുക്കത്തെ bgm ഉം കൂടിയപ്പോ കണ്ണിന്നു വെള്ളം ചാടി

  • @Shefinshaj

    @Shefinshaj

    3 жыл бұрын

    ആ ബിജിഎം ഒഴിവാക്കാമായിരുന്നു

  • @kannanv6868

    @kannanv6868

    3 жыл бұрын

    @@Shefinshaj eee oombanod avade bgm edaan aaru paranhu

  • @Souravsouru2255
    @Souravsouru22553 жыл бұрын

    അവരുടെ മുഖത്തേ ആ സന്തോഷം കാണുമ്പോ കണ്ണ് നിറഞ്ഞു പോയി 😘😘 proud of you brother ❣️

  • @Vvinterior-b4l
    @Vvinterior-b4l3 жыл бұрын

    You ട്യൂബിൽ നിന്നും വരുമാനം മേടിക്കുന്നതിനോടൊപ്പം.. മറ്റുള്ളവരെയും സഹായിക്കുന്ന പ്രവണത.... അതു 100 ൽ വിരലിൽ എണ്ണാൻ പറ്റുന്നവരെ കാണുള്ളൂ....അതിൽ ഒരാളാണ് നമ്മുടെ nick മച്ചാൻ.... സത്യത്തിൽ മച്ചാൻ ഒരു ജാഡക്കാരൻ ആണെന്നാണ് വിചാരിച്ചിരുന്നത്... വിചാരം തെറ്റാണെന്നു nick മച്ചാൻ തെളിയിച്ചിരിക്കുന്നു.... Nick ഉയിർ 💪... മച്ചാനെ പൊളിച്ചടുക്കു എല്ലാവിധ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടായിരിക്കും..🙏🙏🙏

  • @Muhammednihal9482
    @Muhammednihal94823 жыл бұрын

    പൊളിച്ചു 😍😍 ഇങ്ങനെയുള്ള ബ്ലോഗർമാരെ യാണ് നമുക്ക് വേണ്ടത്🔥🔥🔥

  • @ABHIJITHKVENU
    @ABHIJITHKVENU3 жыл бұрын

    ഇതുവരെ ലോട്ടറി അടിക്കാത്തവരുണ്ടോ ✌️

  • @sidharthsidhu1984
    @sidharthsidhu19843 жыл бұрын

    That lottery chettan marude Happy kandu... ❤ Eyes filled with happiness 😘 Great Nick aliya ⚡ Keep going 💪🏼 Katta support ❤🥰

  • @roshnirl
    @roshnirl3 жыл бұрын

    അധ്വാനിച്ച് ജീവിക്കുന്നവരെ തന്നാൽ കഴിയും വിധം സഹായിക്കാനുള്ള ആ മനസ്സിന് സല്യൂട്ട് 👍👍

  • @subichangaming
    @subichangaming3 жыл бұрын

    Ufff no words ultra powli vlog 🔥🔥... avarude aa smile undalo 🔥.. ❤️❤️❤️

  • @anez1478
    @anez14783 жыл бұрын

    ഡിഫറന്റ് വീഡിയോ....സബ്സ്ക്രൈബ് കൗണ്ടും കൂടുന്നുണ്ട് വെൽഡൺ ബ്രോ 👍

  • @jcwmalayalam5855
    @jcwmalayalam58553 жыл бұрын

    Lottery യോട് njan എതിര് ആണോലും ഈ പാവപെട്ടവരുടെ സഹായിച്ചതിന് 👏🏻👏🏻

  • @ashifpkaachi3118
    @ashifpkaachi31183 жыл бұрын

    ലോട്ടറി അടിച്ചില്ലേലും പ്രശ്നമല്ല അവരുടെ സന്തോഷം അതുമതി bro വേറെ ലെവൽ ❤

  • @HARIKRISHNANJITHU
    @HARIKRISHNANJITHU3 жыл бұрын

    Le nick : balance venda Le kadakaaran chettan : athinu 100 koodi egottu therennam😂

  • @whysak8806
    @whysak88063 жыл бұрын

    2 പേരും ഒരേ വീഡിയോ ഇറക്കിയിട്ടും ഒരുപാട് വെറൈറ്റി..... നൈസ് ആക്കി....🌼🌼🌼🌼🌼🌼🌼🌼🌼

  • @vishnupv323
    @vishnupv3233 жыл бұрын

    മച്ചാനെ ഇതുപോലെ കഷ്ടപെടുന്നവരെ സഹായിക്കുന്ന പ്രവർത്തികൾ ഇനിയും പ്രതീക്ഷിക്കുന്നു kattaku കൂടെ ഉണ്ട്

  • @xcxca
    @xcxca3 жыл бұрын

    ഇത് വരേയ്ക്കും ലോട്ടറി എടുക്കാത്തവരുണ്ടോ 😁

  • @snehasaiju1904
    @snehasaiju19043 жыл бұрын

    അവരുടെ സന്തോഷം കാണുബോൾ കണ്ണുനിറയുന്നു ഒപ്പം മനസും 🥰

  • @Reshmiradha661
    @Reshmiradha661 Жыл бұрын

    Congratulations nick vlogs for 1million subscribers🎉🥳

  • @achuminnu5217
    @achuminnu52173 жыл бұрын

    4:49 ആ അപ്പച്ചന്റെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി നിങ്ങൾ പൊളിയാ മച്ചാനെ love u ❤

  • @Sagar_332
    @Sagar_3323 жыл бұрын

    Nick അളിയന്റെ ആ വല്യ മനസ്സിന് ഇരിക്കട്ടെ ഒരു കുതിരപവൻ ❤❤

  • @rohuraju9711
    @rohuraju97113 жыл бұрын

    Hats off to you.most liked video of yours.keep doing videos like this💞

  • @mubashirt3954
    @mubashirt39543 жыл бұрын

    ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ കാണുമ്പോ മനസ്സിന് ഒരു രസാണ്

  • @EldhosevlogZ
    @EldhosevlogZ3 жыл бұрын

    എപ്പോ NICKnite വീഡിയോ കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ വരുന്നു😍💥💥💥

  • @rishadshukoor7965
    @rishadshukoor79653 жыл бұрын

    ലോകത്തിൽ ആരും ചെയ്യാത്ത ഒരുതരം വാട്ട് അധ് നിക്കാച്ചിക്ക് മാത്രം പറ്റു 💖💖

  • @bharanidhar4696

    @bharanidhar4696

    3 жыл бұрын

    Worldiloo appo Mr beastooo😶😶..but irundhalum malayali pwoliyallee🤣🤣🤣

  • @ashiqali7020

    @ashiqali7020

    3 жыл бұрын

    Jioykum pattum

  • @M4MasterminD
    @M4MasterminD3 жыл бұрын

    bro pwoli aayitondu keep going ahead .... may you reach 1M subs.. ! wishing all the best !

  • @IndianFishLover
    @IndianFishLover3 жыл бұрын

    Nikkaliyaaa machaneeeeee sambhavam polichu tto

  • @anandhunandhu1756
    @anandhunandhu17563 жыл бұрын

    മുത്തേ അവരുടെ മുഖം കാണുമ്പോൾ സങ്കടം വരുന്നു 😍😍😍😍😍😍😍😍😍😍😍😍 nick vlogs power💪💪💪💪😍😍

  • @sunimonpp8877
    @sunimonpp88773 жыл бұрын

    1000 ലോട്ടറിയിൽ നിന്ന് 700 രൂപ സംബാധിച്ച നിക്കളിയൻ. 💪💪💪 വിധിയുടെ ഓരോ വിളയാട്ടങ്ങളെ...

  • @vineeth.k.vvinee4916
    @vineeth.k.vvinee49163 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത്.. ഒരുപാടിഷ്ടമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    പൊളിച്ചു നിക്കളിയ💜💜👍👍👍💐😘❣️😅💟💟💚👏വീഡിയോ ഉഷാറായി🔥🔥🔥🔥🔥🔥

  • @muneeredakulangaramuneered3398
    @muneeredakulangaramuneered33983 жыл бұрын

    മുത്തേ നീയാണ് ഹീറോ പാവങ്ങളെ കൊറച്ചു നേരം സന്തോഷം കൊടുക്കാൻ സാധിച്ചു

  • @adhil._.mhd06
    @adhil._.mhd063 жыл бұрын

    കിട്ടിയാൽ അറിയിച്ചോളൂട്ടോ പൊതുവാളെ 😂

  • @viralmedia4767

    @viralmedia4767

    3 жыл бұрын

    Ipo adikum😂😂😂

  • @_hipp._ie_1990
    @_hipp._ie_19903 жыл бұрын

    Kollam oru veriety vedio thappy eranghiyapa thanna kitty sanm 😍

Келесі