No video

ഹാർട്ട് അറ്റാക്ക് ഒരിക്കലും വരില്ല ഈ കാര്യം ശ്രദ്ധിച്ചാൽ | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നമ്മുടെ ഭക്ഷണ ക്രമീകരണങ്ങളും എങ്ങനെ ? Dr. Ashwathi Soman
ജീവിതത്തിൽ വളരെ ഉപകാരപ്പെടുന്ന വാക്കുകൾ.. എല്ലാവരും കേൾക്കുക ഷെയർ ചെയ്യുക
--------------------------------------
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.

Пікірлер: 633

  • @ypinvestmentgroupassociate4644
    @ypinvestmentgroupassociate46443 жыл бұрын

    ഈ പുതിയ കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ഒരു ഡോക്ടറുടെ നിർദേശം. വളരെ വിലപ്പെട്ട താൺ സോഷ്യൽ മീഡിയയിൽ സജീവമാകുന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @jomolbency6556

    @jomolbency6556

    3 жыл бұрын

    Ll

  • @jomolbency6556

    @jomolbency6556

    3 жыл бұрын

    P😂

  • @jomolbency6556

    @jomolbency6556

    3 жыл бұрын

    😂

  • @jomolbency6556

    @jomolbency6556

    3 жыл бұрын

    😍

  • @allavikottakkal6714

    @allavikottakkal6714

    2 жыл бұрын

    kzread.info/dash/bejne/oYmt2LOlcZbQn84.html

  • @pradeepank9453
    @pradeepank94533 жыл бұрын

    നമുക്ക് ഇഷ്ടമുള്ള ഏത് ഭക്ഷണവും കഴിക്കാം , ഭക്ഷണത്തിന്റെ കൂടെ സവാളയോ, വെളുത്തുള്ളി 3 അല്ലിയോ എപ്പോഴും കഴിക്കുക, കൊളസ്ട്രോൾ കൂടുകയേ ഇല്ല. , എന്റെ അനുഭവമാണ്, : ഇത് ഒരു ഇംഗ്ലീഷ് ഡോക്ടറും പറഞ്ഞു തരില്ല. , കാരണം കൊളസ് ട്രോളിന്റെ മരുന്ന് ചിലവാകില്ലല്ലോ.......

  • @mathewjohn8126

    @mathewjohn8126

    3 жыл бұрын

    Atheyou !!!? Kollaalllou

  • @anschatnchill2635

    @anschatnchill2635

    2 жыл бұрын

    Qa\aa1

  • @aslamannoor8641

    @aslamannoor8641

    2 жыл бұрын

    Poda maramanda

  • @pradeepank9453

    @pradeepank9453

    2 жыл бұрын

    @@aslamannoor8641 നീ മണ്ടൻ ആയിരിക്കും, നീ ബാപ്പയെയും പോടാ എന്നായിരിക്കും വിളിക്കാറ് അല്ലെ .....

  • @sidheekmayinveetil3833

    @sidheekmayinveetil3833

    2 жыл бұрын

    ശരിയാ

  • @skylab6847
    @skylab68473 жыл бұрын

    മരണ ഭയം വേണ്ട. എന്തായാലും മരിക്കും. ഉറപ്പാണ്. അത്‌ അതിന്റെ സമയത്തു നടക്കും. രോഗത്തെ വെറുക്കുക. ഡോക്ടർ പറയുന്ന കാര്യം ശ്രദ്ധിക്കുക. Thankyou ഡോക്ടർ.

  • @vkenterteinment489

    @vkenterteinment489

    2 жыл бұрын

    Corrct

  • @muhammedmusthafatp5582

    @muhammedmusthafatp5582

    2 жыл бұрын

    5

  • @abdumaash806
    @abdumaash8062 жыл бұрын

    എല്ലാം നല്ല ഉപദേശങ്ങൾ - പരമാവധി പാലിക്കാൻ ശ്രമിക്കുന്നു.

  • @simsonthomas924
    @simsonthomas9243 жыл бұрын

    ദിവസവും ഒരു മണിക്കൂർ നന്നായി നടക്കുക. പച്ചകറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുക. ദിവസവും 3 ലിറ്റർ വെള്ളം കുടിക്കൂ ക.

  • @salutekumarkt5055
    @salutekumarkt50553 жыл бұрын

    നമ്മുടെ ജീവിത രീതി തന്നെ തെറ്റാണു നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേൽക്കുക വിശന്നിട്ടു കഴിക്കുക സമ യത്തു കഴിക്കുക exercise ചെയ്‌യുക ഉറക്കം ഇതൊക്കയാണ് ഏറ്റവും നല്ല സൈഡ് എഫക്ട് ഇല്ലാത്ത മരുന്ന് but ഞാനുൾപ്പെടെ പലരും ചെയ്യാറില്ല ഫോൺ ഒരു പ്രോബ്ലം ആണ് കുറച്ചു നേരം നോക്കിയിരിക്കുമ്പോൾ ചുറ്റുo നടക്കുന്ന കാര്യം പോലും അറിയില്ല. എന്തായാലും ഇതൊക്കെ തുടങ്ങണം. കൊള്ളാം നല്ല അവതരണം ഒരു ജടായുമില്ല എല്ലാം വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് 🙏👍👍🌹🌹👌👌♥️♥️🌷🌷

  • @teenascaria4829
    @teenascaria48293 жыл бұрын

    മിടുക്കി, very well said....... കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ....... കുറേ കുരങ്ങൻമാർ പറയുന്നതൊന്നും Dr കണക്കു കൂട്ടണ്ട❤️❤️

  • @vkjos5677

    @vkjos5677

    3 жыл бұрын

    Avare discourage cheyyanam. Otherwise tomorrow she will come with another trash video.

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn3 жыл бұрын

    എന്തൊക്കെ ശ്രദ്ധിച്ചാലും, ഇല്ലേലും അവസാനം മരണം സംഭവിക്കും. മനസമാധാനത്തിനും, ദീർഘായുസിനും വേണ്ടി ആരേയും ഉപദ്രവിക്കാതിരിക്കുക. എല്ലാഭക്ഷണവും ആവശ്യത്തിന് കഴിക്കാം.

  • @safiyasafi4844

    @safiyasafi4844

    3 жыл бұрын

    Kadayallidt 5

  • @vijayangp478

    @vijayangp478

    2 жыл бұрын

    At least a little god faith is mist for control our anxiety .definitely it control our anxiety and ourselves......

  • @shameershemi7025

    @shameershemi7025

    2 жыл бұрын

    Correct🤝

  • @alexfrancis8151
    @alexfrancis81513 жыл бұрын

    എല്ലാർക്കും മനസിൽ ആവുന്ന രീതിയിൽ അവതരിപ്പിച്ചു താങ്ക്യൂ മാഡം.... valuable knowledge...

  • @basheerbeeru3118

    @basheerbeeru3118

    3 жыл бұрын

    Thankyoudoctor

  • @habeebullamar56
    @habeebullamar563 жыл бұрын

    നല്ലൊരു ഉപദേശം ok കൂടുതൽ സാധാരണ മലയാളം മാത്രം അറിയുന്ന ആൾക്കാരിലാണ് ഈ പ്രശ്നം ഉള്ളത് ആയതുകൊണ്ട് മൊത്തത്തിൽ മലയാളത്തിൽ ആയാൽ നന്നായിരിക്കും എനിക്ക് ഇഷ്ട്ടായി ഈ ഉപദേശം.

  • @sabeelcherukad9760
    @sabeelcherukad97602 жыл бұрын

    മാഡം സൂപ്പർ നല്ല അറിവുകൾ 👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @allavikottakkal6714

    @allavikottakkal6714

    2 жыл бұрын

    kzread.info/dash/bejne/oYmt2LOlcZbQn84.html

  • @reejav1510
    @reejav15103 жыл бұрын

    ഡോക്ടർ ആദ്യമേ മിതമായി സംസാരിക്കാൻ പഠിക്ക് ചുമ്മ വളവളാന് എന്തിന് പറയാ

  • @padminikp4552

    @padminikp4552

    3 жыл бұрын

    🚷..

  • @thajentertainment3895

    @thajentertainment3895

    3 жыл бұрын

    വളി വളീ എന്ന് പറ

  • @sureshrajan7718
    @sureshrajan77183 жыл бұрын

    Valichu neettathe karyangal Parayuka

  • @padmanabhank523
    @padmanabhank5233 жыл бұрын

    നല്ല വിവരണം തന്ന ഡോക്ടർക്ക് നന്ദി.

  • @allavikottakkal6714

    @allavikottakkal6714

    2 жыл бұрын

    kzread.info/dash/bejne/oYmt2LOlcZbQn84.html

  • @coreleck905
    @coreleck9053 жыл бұрын

    ഡോക്ടർ എനിക്ക് കൊളസ്ട്രോൾ നല്ലതും ചീത്തയും ഉണ്ടായിരുന്നു കൂടുതൽ അതിനു കാരണം കടയിൽ നിന്ന് വാങ്ങിയ എണ്ണ ഉപയോഗിച്ചിട്ടാണ് പിന്നീട് എനിക്ക് അത് മനസ്സിലായി എന്നാൽ ഇപ്പോൾ ഞാൻ സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിക്കുന്നു കടയിൽ നിന്ന് വാങ്ങിയത് അല്ല അടി എടുത്തതാണ് ഇപ്പോൾ അത്ഭുതം സംഭവിച്ചിരിക്കുന്നു എൻറെ കൊളസ്ട്രോൾ നോർമലായി ഒരിക്കലും വെളിച്ചെണ്ണ ഉപയോഗിച്ചാൽ ചാൽ കൊളസ്ട്രോൾ കൂടുകയില്ല വറുത്ത എണ്ണ അല്ല ഞാൻ ഉദ്ദേശിച്ചത്

  • @allavikottakkal6714

    @allavikottakkal6714

    2 жыл бұрын

    kzread.info/dash/bejne/oYmt2LOlcZbQn84.html

  • @sivakumaranmannil1646
    @sivakumaranmannil16463 жыл бұрын

    Thanks for the valuable information. Very useful.

  • @jayapalanka2006
    @jayapalanka20063 жыл бұрын

    വളരെ ഉപകാരപ്രദമായ നിർദേശങ്ങൾ. വിദ്യാഭ്യാസവും പ്രബുദ്ധരുമായ കേരളം എങ്ങിനെ അറ്റാക്കിന്റെയും പ്രമേഹത്തിന്ടെയും thalastanamayi. ചിന്ദിക്കേണ്ട കാലം അതിക്രമിച്ചോ. പ്രാഥമിക വിദ്യാഭ്യാസം അതിൽ ഭക്ഷണത്തിന്റെ സാസ്ട്രീയത വേണ്ടതെന്നും വേണ്ടാത്തതെന്നും andibiottik കളുടെ ഉപയോഗം പുനഃപരിശോദിക്കേണ്ട കാലം അതിക്രമിച്ചോ

  • @latheefpurathoottayil7778
    @latheefpurathoottayil77783 жыл бұрын

    ചില്ലി പൌഡർ മല്ലി പൌഡർ 90%ഒഴിവാക്കുക ഇറച്ചി മീൻ ചുട്ടു കഴിക്കുക തവിടോടു കൂടി യുള്ള അരി നല്ലത് അതിരാവിലെ food കഴിച്ചു ശീലമാക്കുക രാവിലെ 300ml വെള്ളം പതിവാക്കുക ഗ്രീൻ ടി ശീലമാക്കുക ഒരാഴ്ചയിൽ ഒരു ലൈം ജ്യൂസ്‌ കുടിക്കുക ഓരോ മാസവും വയറുക്ളീൻ ചെയ്യുക രാവിലെ കുളിക്കുക ഒന്നിച്ചു കൂടുതൽ ആഹാരം കഴിക്കാതിരിക്കുക നടത്തം ശീലമാക്കുക കൃത്യമായി 8-30ന് ഉറങ്ങുക രാവിലെ എഴുന്നേൽക്കുക അരി ആഹാരം ഒരു നേരം മാത്രം മോര് കുടിക്കുക സാലഡ് ദിവസവും വൈകീട്ട് കഴിക്കുക പേരക്ക /അനാർ/പഴം / ബേക്കറി ഐറ്റം നോക്കാതിരിക്കുക മുട്ട കഴിക്കുക ബീഫ് മാസത്തിലൊരിക്കൽ കൈകൾ സോപ് ഉപയോഗിച്ച് കഴുകുക 2നേരം പല്ലു തേക്കുക രാവിലെ രാത്രി നിറയെ ഭക്ഷണം കഴിക്കാതിരിക്കുക അവകാട് തിന്നുക അമേരിക്ക ക്കാരെ ഭക്ഷണ രീതിയിൽ ഫോളോ ചെയ്യാതിരിക്കുക രോഗം 99% ഉണ്ടാകില്ല🇮🇳🇮🇳🇮🇳🇮🇳🥑🥑🥑🥑💯☑️

  • @sumeshkssumeshks9250

    @sumeshkssumeshks9250

    3 жыл бұрын

    വളരെ നന്നായിട്ടുണ്ട്. Supper.

  • @heatandcoolsystemsrajesh5494
    @heatandcoolsystemsrajesh54943 жыл бұрын

    Thank you for valuable information. I respect 🌹🌹

  • @elzybenjamin4008
    @elzybenjamin40082 жыл бұрын

    Excellent Advice Thank you Dr.

  • @musthafakabeerpottammal1889
    @musthafakabeerpottammal18893 жыл бұрын

    കൊള്ളാം . നല്ല നിർദ്ദേശങ്ങൾ. നന്ദി.

  • @elzybenjamin4008
    @elzybenjamin4008 Жыл бұрын

    Very Useful Information Thanks Dr.

  • @g.srajeevkumar5061
    @g.srajeevkumar50613 жыл бұрын

    Madam Oru masathekku 4 thengayo ? Athinekkaalum nallathu thenga upayogikkathirikkunnathaanu nallathu.Oru divasam Oru thengayude pakuthi upayogikkaam.Pakshe ellavarum exercise cheyyanamennuvare.Oru koolippanikkarante blood parishodichaal ellam normal aayirikkum. Ellam valichuvaari thinnittu meyyanangathe nadakkunnavarkkellaam nalla pani kittum.

  • @shafishafi6712

    @shafishafi6712

    3 жыл бұрын

    😀

  • @gireeshbhaskar5321
    @gireeshbhaskar53213 жыл бұрын

    ഞാൻ 6മാസംമായി അരി ആഹാരം നിർത്തി., ഫുൾ വെജിറ്റേറിയൻ., ഓയിൽ ഫുഡ്‌, പാൽ.,പഞ്ചസാര ഒഴിവാക്കി.2നേരം മാത്രം ഭക്ഷണം കഴിക്കു വൈകുന്നേരം 7മണിക്ക് ശേഷം കഴിക്കില്ല. രാവിലെ 5km നടക്കും

  • @praveenkumarpu9956

    @praveenkumarpu9956

    3 жыл бұрын

    Super

  • @happyfam4521

    @happyfam4521

    3 жыл бұрын

    Nnitt nthokke shareerathil mattam vannu?

  • @devadaskallada1086

    @devadaskallada1086

    3 жыл бұрын

    Muzzile loss മാത്രം ഉണ്ടാവും.. kalori kalculate ചെയ്തു food കഴിക്കു

  • @gireeshbhaskar5321

    @gireeshbhaskar5321

    3 жыл бұрын

    @@devadaskallada1086 90kg ഉണ്ടായിരുന്നു ഇപ്പോൾ 73kg.ആയി വയർ 38inch 33ആയി കുറഞ്ഞു. കൊളസ്‌ട്രോൾ 200നിന്ന് 140എത്തി

  • @manumonkrkr7085
    @manumonkrkr70853 жыл бұрын

    നന്നായി exercise ചെയ്യാതെ എന്ത് കഴിച്ചാലും പ്രശ്നം ആണ് exept veg and fruits

  • @muhammedshafi3878

    @muhammedshafi3878

    3 жыл бұрын

    Jĺy

  • @rainynights4186

    @rainynights4186

    3 жыл бұрын

    You said it ....

  • @allavikottakkal6714

    @allavikottakkal6714

    2 жыл бұрын

    kzread.info/dash/bejne/oYmt2LOlcZbQn84.html

  • @riyaskuwait3571
    @riyaskuwait35713 жыл бұрын

    അടിപൊളി ഇൻഫോർമേഷൻ 🙏🏻🙏🏻🙏🏻👌🏻

  • @Yogamaaya
    @Yogamaaya3 жыл бұрын

    Good information but have clear arrangements in this talk

  • @sahadevankm2893
    @sahadevankm28933 жыл бұрын

    Congratulations to your Grate advice

  • @sameerkaliyadan6355
    @sameerkaliyadan63553 жыл бұрын

    കിടക്കുന്ന തിനേക്കാൾ കൂടുതൽ ഇരിക്കുന്നവരാവുക ഇരിക്കുന്നവരേക്കാൾ കൂടുതൽ നിൽക്കുന്നവരാവുക നിൽക്കുന്നവരേക്കാൾ കൂടുതൽ നടക്കുന്നവരാവുക ആരോഗ്യം ഉള്ള 'സമയത്ത് ചിന്തിക്കേണ്ടതാണ് വ്യായാമത്തിലൂടെ ആരോഗ്യം മുന്നോട്ട് കൊണ്ട് പോകാൻ ദൈവം നമ്മെ സഹായിക്കട്ടെ

  • @geethakumari2014
    @geethakumari20143 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ..... ഇത് മനസ്സിലായില്ല എന്ന് പറയുന്നവരോട് ഒരു വാക്ക് : കേൾക്കാൻ ഉള്ള ക്ഷമ ഉണ്ടാകണം !!! ഓടിയോടി എങ്ങോട്ട് പോകുന്നു ???? എല്ലാം ഗുളിക പരുവത്തിൽ കിട്ടിയാൽ കൊള്ളാം അല്ലേ ???? അവനവന്റെ ആരോഗ്യം നോക്കണം എന്ന് താല്പര്യം ഉള്ളവർ ഈ വീഡിയോ മുഴുവൻ കേട്ടിരിക്കും ....മനസ്സിലാക്കിയിരിക്കും വെറുതെ ഡോക്ടറെ കുറ്റം പറയണ്ട .... !!"

  • @saidusaidupasvlog923
    @saidusaidupasvlog9233 жыл бұрын

    ക്വാളിയിയുള്ള wellness പ്രൊഡക്ടുകൾ ഉപയോഗിക്കൂ.ആവശ്യത്തിന് exice ചെയ്യൂ.രോഗം വരാതെ നോക്കാം.

  • @remesanvp
    @remesanvp3 жыл бұрын

    heart attack ന് ഇതുവരെയും കണ്ടെത്താത്ത ഒരു പാട് കാരണങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ എല്ലാം mediocre ആയി over bother ആ കാ തെ ജീവിച്ചാൽ മതി. എന്നാലും വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല.

  • @aravindankunnath5451
    @aravindankunnath54513 жыл бұрын

    Extremely simple, understandable and informative. The way of presentation looks innocent because what the doctor says she believes honestly correct.

  • @lalsy2085
    @lalsy20853 жыл бұрын

    Very good imformation

  • @Arogyam

    @Arogyam

    3 жыл бұрын

    Thanks

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Very beautiful,one of the top most doctor, good talk.

  • @imagine2234
    @imagine22343 жыл бұрын

    Excellent and simple way of explaining! Thanks

  • @Arogyam

    @Arogyam

    3 жыл бұрын

    Glad it was helpful!😊

  • @DrXavier
    @DrXavier3 жыл бұрын

    Very good info doctor

  • @sunder8658
    @sunder86583 жыл бұрын

    MEDIAONE il undaayirunna Aswathiyude avatharanam valiya ishtamaanu

  • @rajuputhanveetil8770
    @rajuputhanveetil87703 жыл бұрын

    എന്താണ് പറയുവാന്‍ ഉദ്ദേശിക്കുന്നത് മനസ്സിലാകുന്നില്ലല്ലോ ?

  • @icymanoj1552

    @icymanoj1552

    3 жыл бұрын

    W

  • @shareefterweej4951
    @shareefterweej49513 жыл бұрын

    മുട്ട കഴിക്കുന്നതും എണ്ണ കടിയൊന്നും അല്ല ഹാർട്ട് അറ്റാക് കൂടുതൽ ഉണ്ടാകുന്നത്, ചോർ അഥവാ അന്നജം അടങ്ങിയ fd ഉദ്:കിയങ് വർഗ്ഗം ഗോതമ്പ് ചോർ,ഓട്‌സ് പയർ വർഗ്ഗങ്ങൾ ഇതിലോക്ക് കാർബോ ഹൈഡ്രറ്റ് കൂടുതൽ ഇത് വെയമാ ഇല്ലാത്ത ശരീരം ആണെങ്കിക് ഗ്ലുകോസ് fat ആക്കി covert ആകും trgglicerade കൂടും hart അറ്റാക് ഇതിന് കാരണം

  • @anish3040

    @anish3040

    3 жыл бұрын

    LCHF💪

  • @sureshchandran4976
    @sureshchandran49763 жыл бұрын

    നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി

  • @sasidharanpillai9139
    @sasidharanpillai91393 жыл бұрын

    As a doctor,, what is your daily diet and how to balance your body from any illness in simple way.. Your valuable comments in this respect is expected.

  • @allavikottakkal6714

    @allavikottakkal6714

    2 жыл бұрын

    kzread.info/dash/bejne/oYmt2LOlcZbQn84.html

  • @abhinanda3457
    @abhinanda34572 жыл бұрын

    Very informative

  • @mohamedusman9754
    @mohamedusman97543 жыл бұрын

    Good information Thanks doctor

  • @noufalainikkal6971
    @noufalainikkal69713 жыл бұрын

    Excellent presentation, simple and easy step to reduce cholesterol level... Appreciated...

  • @lalithanarayanannarayanan1893

    @lalithanarayanannarayanan1893

    3 жыл бұрын

    Very useful information. Thank u doctor

  • @anjutgovind3747

    @anjutgovind3747

    2 жыл бұрын

    @@lalithanarayanannarayanan1893 m

  • @allavikottakkal6714

    @allavikottakkal6714

    2 жыл бұрын

    kzread.info/dash/bejne/oYmt2LOlcZbQn84.html

  • @shafnasherin5397
    @shafnasherin53973 жыл бұрын

    Thanku for this information 👍

  • @jnnjnn7722
    @jnnjnn77223 жыл бұрын

    ,ഇങ്ങനെ വേണം ഡോക്ടർ ആയാൽ 👌👌

  • @soorajm5246

    @soorajm5246

    3 жыл бұрын

    9

  • @habeebullamar56

    @habeebullamar56

    3 жыл бұрын

    ഇതാണ് ഡോക്ടർ. കുറേ പൊങ്ങച്ചം ആരും മൈന്റ് ചെയ്യില്ല

  • @shibuml8580

    @shibuml8580

    3 жыл бұрын

    Ďŕfďrr

  • @anilar7849
    @anilar78493 жыл бұрын

    Thanks Doctor 👨‍⚕,🍎,💖vishesham

  • @pmmohanan660
    @pmmohanan6603 жыл бұрын

    Thanks doctor, very happy,you are very super

  • @12345678901234565827
    @123456789012345658273 жыл бұрын

    Gud information

  • @71571571
    @71571571 Жыл бұрын

    Usefull informations, Thanks

  • @sk6182
    @sk61823 жыл бұрын

    മാഡം വെളിച്ചെണ്ണയിൽ എവിടെ യാണ്‌ cholastrol

  • @asainaranchachavidi6398

    @asainaranchachavidi6398

    3 жыл бұрын

    വെളിച്ചെണ്ണയിൽ കൃത്രിമം ഇല്ല വളരേ പ്രകൃതിദത്തമാണ് അത്‌ അറിയാത്തവരായി ആരുമില്ല വശ്വസിച്ചു ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് = എന്നാൽ മറ്റുള്ള കൃതിമ എണ്ണകൾ ഏതൊക്കെയുണ്ടോ? അതൊക്കെ ആരോഗ്യത്തിന് ഹാനികരം തന്നെയാണ് = വെറുതെ എന്തിനാണ് കയ്യിലുള്ള കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്

  • @jayakumarthottathil2231
    @jayakumarthottathil22313 жыл бұрын

    Very excellent public information 👌

  • @allavikottakkal6714

    @allavikottakkal6714

    2 жыл бұрын

    kzread.info/dash/bejne/oYmt2LOlcZbQn84.html

  • @sanalks4961
    @sanalks49613 жыл бұрын

    Valuable informations the dr says this video regular use of egg and soda make heath problems thats absaluty right espeshyali the use of soda. No need to avoid egg or soda. Only avoid its daily use

  • @t.hussain6278
    @t.hussain62783 жыл бұрын

    എനിക്ക് തട്ടുകടേന്ന് നാലു മണിക്ക് ഒരു കടിയും ചായും കിട്ടിയില്ലെങ്കിൽ തല ചുറ്റും. ഇമ്മ്യൂണിറ്റി കുറയും. കോവിഡ് സീരിയസ് ആയി icu ൽ ആയിരുന്നപ്പോൾ പോലും ഞാൻ തട്ടുകടേന്നു നെയ്യപ്പം വാങ്ങി കഴിച്ചു. ഇത് തമാശ പറഞ്ഞതല്ല. വാസ്തവമാണ്. ഞാൻ 68 വയസ്. കോവിഡ് icu ൽ ഞാൻ കണ്ടത്‌ എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുന്ന ഡോക്ടർ മാരെയാണ്. മരുന്നില്ല എന്ന് അവർ തന്നെ പറയുന്നു. എന്നിട്ടു മരുന്നെന്നും പറഞ്ഞു കൊറേ കെമിക്കൽസ് വാരി സെക്കന്റ് സെക്കന്റ് വെച്ച് കൊടുക്കുന്നു. ജനം അത് തിന്ന് ചാകുന്നു. 13 ദിവസം കൊണ്ട് എത്ര മരണങ്ങൾ നേരിട്ട് കണ്ടു. ഭയാനകം. യോഗ ഹൈഡ്രോതെറാപ്പി, ചെറിയ രീതിയിൽ exercise, palm jaggery, ഫ്രൂട്ട്സ് - ആപ്പിൾ പഴുത്ത ഏത്തക്ക ശബർജെല്ലി (അസിഡിറ്റി ഇല്ലാത്ത ഫ്രൂട്ട്സ്), ആഹാരം, ഇവയെല്ലാം. ഇങ്ങനെ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചത് കൊണ്ടു കഴ്ട്ടിച്ചു രെക്ഷ പെട്ടു. ഇത് രണ്ട് മാസം മുൻപാണ്. കോവിഡ് icu ലെ സംഭവങ്ങൾ ഇപ്പോൾ ആണ് മീഡിയയിൽ ചർച്ച യാകുന്നത്. "ഇരുട്ടിൽ തപ്പുന്ന ഡോക്ടർമാർ". ഗുഡ് ലക്ക്.

  • @valsammajoseph2277

    @valsammajoseph2277

    3 жыл бұрын

    7

  • @musthafamonu1242

    @musthafamonu1242

    3 жыл бұрын

    L8

  • @SureshBabu-vk2wl

    @SureshBabu-vk2wl

    3 жыл бұрын

    K loop

  • @jayaprakash6774
    @jayaprakash67742 жыл бұрын

    Good and valuable information Thank u

  • @muralidharanpillai7628
    @muralidharanpillai76283 жыл бұрын

    Thanks for your valuable information.

  • @gopalakrishnan9293
    @gopalakrishnan92932 жыл бұрын

    THANKS.DR.VALARENALLA.ARIVUKAL

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha33453 жыл бұрын

    Thanks Dr, Very valuable information.

  • @sharfushanaaz4512
    @sharfushanaaz45123 жыл бұрын

    Good massage

  • @ashiqueponnuslizan2362
    @ashiqueponnuslizan23623 жыл бұрын

    Madam super enikkishettayi arive pakarnnuthannathine tnx

  • @mahelectronics
    @mahelectronics3 жыл бұрын

    മുട്ട ,റെഡ് മീറ്റ് അല്ല പ്രശനം carbohydrate ആണ് പ്രശ്നം. മഞ്ചസാര, ചോറ് , ഗോതമ്പ്, വറുത്തത് പെരിച്ചത് trans fat പ്രദാന വില്ലൻ , നമ്മുടെ വെളിച്ചെണ്ണ ഉപയോഗിക്കുക , നല്ല വെണ്ണ നെയ്യ് ഉപയോഗിക്കാം.

  • @francisp.a4026
    @francisp.a40263 жыл бұрын

    VERYGOOD.THANKS

  • @varghesethomas9649
    @varghesethomas96493 жыл бұрын

    Appreciate your video about prevention of heart diseases

  • @Arogyam

    @Arogyam

    3 жыл бұрын

    please subscribe for more health videos..

  • @aboobackermichu8570
    @aboobackermichu85703 жыл бұрын

    Very good Doctor

  • @thomaschacko5547
    @thomaschacko55473 жыл бұрын

    വെരി നൈസ് ഇൻഫർമേഷൻ 🙏🙏🙏👏👏👏👏👏👍🙏🌹🌹🌹🌹🌹🌹🌹🌹താങ്ക്സ് ഡോക്ടർ 🙏🙏🙏🙏

  • @shamsi_shaaz
    @shamsi_shaaz3 жыл бұрын

    Dr amalayil padichadale,?simple and most important explains👍👍👍

  • @shafikottapadam4690
    @shafikottapadam46903 жыл бұрын

    മാഡം എനിക്ക് 40 വയസ്സായി ഞാൻ ഇപ്പോഴും ഓടാറുണ്ട് അത് വല്ല പ്രശ്നമുണ്ടോ ഞാൻ എൻറെ ഇരുപത്തിരണ്ടാം വയസ്സിൽ തുടങ്ങിയതാണ് റണ്ണിങ് എക്സസൈസ് ഇന്നു ഞാൻ അത് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്

  • @BASICS97
    @BASICS973 жыл бұрын

    Madam, Please share foods whatever need for human beings in the world,explain.

  • @axiomservice
    @axiomservice3 жыл бұрын

    Thanku for the fruitful information. Zeenath beevi chungom alpy Kerala

  • @yousufyousuf164
    @yousufyousuf1643 жыл бұрын

    Doctor mam നല്ല ചൂടുള്ള ബീഫും പൊറോട്ടയും ആലോചിക്കുബോൾ തന്നെ dating നിയന്ത്രണം നഷ്ടപ്പെടുന്നു 🤑

  • @kunchikoyapalliyali407
    @kunchikoyapalliyali4073 жыл бұрын

    എനിക്ക് 66 വയസായി 13 കൊല്ലം മുബ്ബാണ് ആഞ്ചിയോ പ്ലാസ്റ്ററിചെ യ്തത് സ്റ്റെന്റ കയറ്റാതെ സായിയുടെ അടുത്ത് നിന്ന് ഇപ്പോൾ കുഴപ്പം ഇല്ല ഈ കുട്ടി പറഞ്ഞത് പോലെ ചെയ്യണം ന।ല്ല ഉബ ദേശ മാ ണ് യോഗ ചെയ്യണം

  • @nelsonvarghese3976
    @nelsonvarghese39763 жыл бұрын

    Very good.👋👋👋

  • @kkmashraf5282
    @kkmashraf52823 жыл бұрын

    Thanks,Useful informations

  • @pnskurup9471
    @pnskurup94713 жыл бұрын

    Ultimately what is the conclusion?

  • @shameershemi7025
    @shameershemi70252 жыл бұрын

    Thank you doctor god bless you 🙏

  • @rajeshoa71
    @rajeshoa713 жыл бұрын

    👍

  • @AbdulRahman-zh4fe
    @AbdulRahman-zh4fe3 жыл бұрын

    Very informative thanks mam

  • @kalesht3219
    @kalesht32193 жыл бұрын

    ചുരിദാർ സൂപ്പർ ആണ് 12 3, da

  • @imagine2234

    @imagine2234

    3 жыл бұрын

    വളർത്തു ദോഷം!

  • @kalesht3219

    @kalesht3219

    3 жыл бұрын

    നിങ്ങൾ FB ൽ ലൈക്ക് കിട്ടാൻ എന്തൊക്കയാണ് ഇടുന്നത് അതിന് കുഴപ്പമില്ല. ഞാൻ ഒരു പഴഞ്ചൊൽ പറയാം ചൈനക്ക >രുടെ [ചിരിക്കാൻ. അറിയാത്തവൻ പെട്ടി കട തുടങ്ങരുത്] എന്ന് . . ഞാൻ വഴക്കിടുവല്ല' നല്ലതുപോലെ ചിന്തിച്ചാൽ മനു .....ലാകും

  • @vkjos5677

    @vkjos5677

    3 жыл бұрын

    That doctor describes on medicins related to heart problems you sincerely observed her churidhar. Here I would like to put an adage. MULAYILE ARIYAM VILAYILE GUNAM. Nothing else.😃😆

  • @ashrafkm6435
    @ashrafkm64353 жыл бұрын

    Thank u very much for ur advice

  • @lifeissimplewithhanna7927
    @lifeissimplewithhanna79273 жыл бұрын

    All common ideas are connected together ,very good , but not said any ayur medicine for blocks

  • @p.m.a.r117
    @p.m.a.r1173 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.... Thank you doctor 👍

  • @nirmal32323
    @nirmal323233 жыл бұрын

    I'm 19 years old boy... From my 10th std I can't manage my stress anxiety.. Now I feel very bad physical problems..Like pain in chest, backpain, vertibral pain... dipressed..My heart beats different now...I fear about attack..

  • @michaelj4706

    @michaelj4706

    3 жыл бұрын

    19 year old. Onnum..sambavikkilla...yoga..breath exercises. cheyuka....nadatham..nallathu....

  • @nirmal32323

    @nirmal32323

    3 жыл бұрын

    @@michaelj4706 Thank u bro..I will try....

  • @minipk1967

    @minipk1967

    3 жыл бұрын

    Consult a clinical psychologist

  • @suraghpg4404

    @suraghpg4404

    2 жыл бұрын

    @@michaelj4706 its not heart related problem... Its anxiety related. Relax and excersise👍🔥

  • @priyaavinash3816

    @priyaavinash3816

    Жыл бұрын

    Nothing to worry dear. You are a young boy. May be because of stress. Eat lots of fruits and vegetables everyday. Go for a 30 min brisk walk everyday. Keep yourself busy in what you like may be listening to songs, playing games, reading books, painting etc. Make sure you sleep for atleast 7 hours. If you are stressed about your studies and don't know how to overcome stress please talk to a medical professional who can help you overcome your problems. I wish you a bright future. God bless!!

  • @sathyanathanmenon7778
    @sathyanathanmenon77783 жыл бұрын

    Please talk about specefic and relevant topic! People have enough GK.

  • @ShahulHameed-qo2xv
    @ShahulHameed-qo2xv3 жыл бұрын

    ഇവർ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല

  • @user-si1xg8um4j

    @user-si1xg8um4j

    3 жыл бұрын

    Reprt koduthal mathi ingana ulla vdiosil

  • @johangeorge7230

    @johangeorge7230

    3 жыл бұрын

    Correct. Not specific and clear

  • @sainabap1211
    @sainabap12113 жыл бұрын

    Good arevanu dr paranu thanetulath thanks

  • @hakeemmuhammad710
    @hakeemmuhammad7103 жыл бұрын

    3 stunnd aanu ente ullil kidakunath nan epol soudhi Arabia work cheyunu epol oru kuzhapavum ella

  • @suhaibmon2925
    @suhaibmon29253 жыл бұрын

    Dr Angiogram cheyitha oralk body fitness cheyan kaziyumo.....?

  • @riyasmuhammed5525
    @riyasmuhammed55253 жыл бұрын

    Thank you so Much.. Dr so with good you

  • @angenajaison5279
    @angenajaison52793 жыл бұрын

    Thaks

  • @ramadasap9797
    @ramadasap97973 жыл бұрын

    പറഞ്ഞു തന്നതിന്നു വളരെ നന്ദി ഇനി പച്ചവെള്ളം മാത്രം കുടിച്ചു ജീവിച്ചോളാം.

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    Venda, sugar varum

  • @nazirmohammed5613
    @nazirmohammed56133 жыл бұрын

    Good info Mam, but take care not to promote alcohol

  • @user-jv3wz1on6s
    @user-jv3wz1on6s3 жыл бұрын

    സഹോദരി പറയുന്നത് ഒക്കെ നല്ലതു തന്നെ, നമ്മുടെ നാട്ടിൽ കൊളസ്ട്രോൾ വരാതിരിക്കാനാണ്, ജനങ്ങളുടെ സുരക്ഷ കരുതിയാണ് കേന്ദ്രസർക്കാർ, വിദേശരാജ്യങ്ങളിൽ, ബീഫ് കയറ്റി വിടുന്നത്, തമിഴ്നാട്ടിൽനിന്നും വറുത്തതും പൊരിച്ചതുമായ ഒരുപാട് എണ്ണപ്പലഹാരങ്ങൾ നമ്മുടെ നാട്ടിൽ വരുന്നു, ഇതിനു ഉപയോഗിക്കുന്ന എണ്ണകൾ വളരെ മോശമായ രീതിയിലുള്ള എണ്ണകളാണ്, ഇതിനെക്കുറിച്ച് സഹോദരിയുടെ അഭിപ്രായം എന്താണ് ?

  • @nasarmc8859
    @nasarmc88593 жыл бұрын

    Thanks for information

  • @jayjayjj2613
    @jayjayjj26133 жыл бұрын

    doctor heartin block ullavarkum pacemaker vachavarkum engane ulla exercise cheyyaan paadulladh. food diet ithonnu paranju tharo. allengil video cheyyo

  • @Onlineljj
    @Onlineljj3 жыл бұрын

    Good message

  • @HarishKumar-zx2dw
    @HarishKumar-zx2dw3 жыл бұрын

    Doctor,ee soorya kanthi oil etc,orginal allenkil enthinanu mix cheythu upayogikkan parayunnathu.engane Ulla sandarbhanhalil yathardhyam vilichu parancha mohanan vaidyare peedippicha kachavada mafia kale ellavarkkum pedi aanu Alle.

  • @mansoormattil1264
    @mansoormattil12643 жыл бұрын

    No eating...No problem 🤪😜 Pls eat to live don't live to eat 😊✔️

  • @sasindhranbvsasindharanbv6315
    @sasindhranbvsasindharanbv63153 жыл бұрын

    വളരെ നന്ദി

Келесі