ഗ്രാഫ്റ്റിംഗ് മാസ്റ്റർ അഷറഫിക്ക കുറ്റിക്കുരുമുളക് ഗ്രാഫ് റ്റിംഗ് Graft master

പ്രിയ സുഹൃത്തേ...
നിങ്ങളുടെ വീഡിയോ ഈ ചാനലിൽ ചെയ്യുന്നതിന് വാട്സാപ്പിൽ കോൺടാക്ട് ചെയ്യാം
വാട്സാപ്പ് നമ്പർ : 7306635470
( Farm , Product , Service , Garden , Nursery , Pet ,etc ... )
അഷറഫ് ഇക്കയുടെ ഫോൺ നമ്പർ : +917907673915
ഗാഫ്റ്റിംഗ് മാസ്റ്റർ അഷ്രഫിക്ക വള്ളിക്കുരുമുളക് കുറ്റിക്കുരുമുളക് ആക്കി മാറ്റുന്നു

Пікірлер: 35

  • @babythomas2902
    @babythomas2902 Жыл бұрын

    എനർജി നഷ്ടമാകുന്നതല്ല പ്രധാന വിഷയം ഇലയിൽ കൂടിയാണ് തണ്ടിലെ ജലാംശം നഷ്ടമാകുന്നത്. വേരില്ലാത്തതിനാൽ ജലനഷ്ടം കമ്പ് ഉണങ്ങാൻ ഇടയാകും. ജലനഷ്ടം ഒഴിവാക്കാനാണ് ഇല മുറിച്ചു മാറ്റുന്നത്.

  • @seena8623
    @seena8623 Жыл бұрын

    അടിപൊളി അടിപൊളി

  • @aswathyarun7271
    @aswathyarun7271 Жыл бұрын

    Superbbb

  • @johneychanmathew7485
    @johneychanmathew7485 Жыл бұрын

    Thankyou good information

  • @Sinopepperfarm
    @Sinopepperfarm Жыл бұрын

    കൊള്ളാം

  • @cyrilkjoseph1
    @cyrilkjoseph1 Жыл бұрын

    ഇക്ക പൊളിയാണ്

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Жыл бұрын

    🌹🌹🌹👍

  • @zujithe3945
    @zujithe3945 Жыл бұрын

    🍀🥰

  • @GeorgeT.G.
    @GeorgeT.G. Жыл бұрын

    super grafting video

  • @commonbeebee

    @commonbeebee

    Жыл бұрын

    Thankyou Bro

  • @sijuk.m.993
    @sijuk.m.993 Жыл бұрын

    സൂപ്പർ..

  • @commonbeebee

    @commonbeebee

    Жыл бұрын

    സിജു Thanks

  • @antonypj217
    @antonypj217 Жыл бұрын

    നല്ല അറിവ്👍

  • @nechikkottildasan152

    @nechikkottildasan152

    Жыл бұрын

    കൊളിബ്രീനത്തിൽ graft ചെയ്യുന്നത് കൊണ്ട് അതിന്ടെതായ ഗുണങ്ങൾ ഉണ്ടല്ലോ, നമുക്ക് കണ്ണടച്ചു വെള്ളമൊഴിക്കാം, വേര് അഴുകിപ്പോകില്ല, വേര് strong ആയ കാരണം തീർച്ചയായും പ്രതിരോധ ശേഷി കൂടും,പേടി വേണ്ട, നമുക്ക് ഏതു height ൽ വേണമെങ്കിലും ചെടിയെ set ചെയ്ത് നിർത്താം. മുളക് ചെടിയിൽ കണ്ണിത്തല graft ചെയ്താൽ പിടിക്കും, പക്ഷേ എന്തെങ്കിലും ഒരു ബെനിഫിറ്റ് വേണ്ടേ... അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ...

  • @thomast.t54
    @thomast.t54 Жыл бұрын

    ഉപകാരപ്രതം 👌👌👌👌

  • @paule.l5878
    @paule.l5878 Жыл бұрын

    ഇത് പുതിയ അറിവാണ് . നേരിട്ട് കണ്ണിത്തല എടുത്തു കരി പൊടിച്ചു കലക്കി പുരട്ടിയിട്ടും , കറ്റാർവാഴയുടെ പൾപ്പ് പുരട്ടിയിട്ടും 60 -) ളം എണ്ണം നട്ടിട്ടും 100 % വും എന്തുകൊണ്ടൊ പരാജയമായി . ഇതൊന്നു പരീക്ഷിക്കട്ടെ . ഇത് വിജയിക്കുമെന്ന് പ്രതീക്ഷിക്കട്ടെ . താങ്ക്സ് .

  • @commonbeebee

    @commonbeebee

    Жыл бұрын

    അതെ പലരും വിളിക്കുന്നുണ്ട്

  • @ashrafnakkaran9976
    @ashrafnakkaran9976 Жыл бұрын

    chembarinte ulllil vellam ozyikkande first time ozyichal mathiyo

  • @ArunKumar-nc5kn
    @ArunKumar-nc5kn9 ай бұрын

    സാധാരണ പടർന്നു പിടിച്ച കുരുമുളകിലെ കണ്ണിത്തല എന്താണ് എന്നതാണ് മനസ്സിലാക്കേണ്ടത്. ഏത് കമ്പാണ് കുറ്റി കുരുമുളകിനു വേണ്ടി മുറിക്കേണ്ടത്.

  • @muhammedriyasv.k6237
    @muhammedriyasv.k6237 Жыл бұрын

    എന്റെ വീട്ടിലാണ് ഇപ്പൊ ഇക്കയുടെ ചെടികൾ കൂടുതലും

  • @ashrafnakkaran9976
    @ashrafnakkaran9976 Жыл бұрын

    eerpam 15 divas am vare nilanilkumo

  • @shaanees1
    @shaanees1 Жыл бұрын

    ചേട്ടോ അഷറഫ് ഇക്കാടെ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇല്ല, നല്ല വീഡിയോ ആയിരുന്നു കൃഷിക്കാർക്ക് വളരെ ഉപകാരപ്പെടും ഈ വീഡിയോ.

  • @commonbeebee

    @commonbeebee

    Жыл бұрын

    ഫോൺ നമ്പർ ഉണ്ട്

  • @abdulkareemmanammal4361
    @abdulkareemmanammal4361 Жыл бұрын

    ബ്രസീലിയൻ തിപ്പല്ലിയിൽ ഗ് റാഫ്റ്റ് ചെയ്യാൽ കൂടുതൽ മെച്ചമാണ്.

  • @floccinaucinihilipilification0

    @floccinaucinihilipilification0

    6 ай бұрын

    വെള്ള൦ നല്ലോണ൦ വേണ്ടി വരു൦. കാരണ൦ തിപ്പല്ലി കണ്ടൽ ചെടിയാണ്. ഇല്ലെങ്കിൽ സാധാരണ കുരുമുളക് ചെടി ഉണങ്ങുന്നതിനേക്കാൾ വേഗത്തിൽ ഉണങ്ങി പോകും ചെടി

  • @thesecret6249
    @thesecret6249 Жыл бұрын

    ഇതുകൊണ്ട് എന്താണ് ഗുണം. കന്നിത്തല നേരെ വെച്ചാൽ പോരെ

  • @manojmanu9043
    @manojmanu9043 Жыл бұрын

    ചോട്ടാ ഞാൻ കൊറേ തവണ അഷ്‌റഫ്‌ ഇക്കയുട വീട്ടിൽ പോയി കുറ്റി കുരു മുളക്, മറ്റ് ചെടികൾ വാങ്ങി ട്ട് ഉണ്ട്

  • @commonbeebee

    @commonbeebee

    Жыл бұрын

    വളരെ നല്ല മനുഷ്യനാണ്

  • @muhammedriyasv.k6237
    @muhammedriyasv.k6237 Жыл бұрын

    എന്റെ വീടിന്റെ പുറകിൽ ആണ് ഇക്കയുടെ വീട്

  • @commonbeebee

    @commonbeebee

    Жыл бұрын

    റിയാസേ...

  • @user-ul2gv8sw4p
    @user-ul2gv8sw4p8 ай бұрын

    Anikku kuttikurumulaku Thai tharumo...njan tripunithura aanu...nerittu varaam😜🙏

  • @ponnank5100
    @ponnank51006 ай бұрын

    Energy അല്ല humidity ആണ്‌ ശരി, അതായത് ഈര്‍പ്പം.

  • @jayaravindran1122
    @jayaravindran1122 Жыл бұрын

    Ith nettooru evida

  • @babythomas2902
    @babythomas2902 Жыл бұрын

    കണ്ണി തല നട്ടാൽ അത് വളർന്ന് താങ്ങു കാലിൽ ചുറ്റി കയറും അപ്പോൾ കുറ്റി കുരുമുളക് ആകില്ല. (ചട്ടിയിൽ ഒതുങ്ങി നില്ക്കില്ല.)

  • @nechikkottildasan152
    @nechikkottildasan152 Жыл бұрын

    ഇങ്ങനെ ചെയ്യുന്നതിന്റെ ആവശ്യം എന്താണ്? കണ്ണിത്തല നേരിട്ട് മണ്ണിൽ വെച്ചാൽ തൈ ഉണ്ടാക്കാമല്ലോ? ഈ പണി വേസ്റ്റ് അല്ലെ?

Келесі