No video

ഏതു മാവും പൂക്കാൻ ഒരു രഹസ്യ ഫോർമുല Maavu pookkaan

#commonbeebee
മാങ്ങയുണ്ടാകാത്ത മാവ് ആർക്കാണ് ഇഷ്ടമാകുക,
മാവിൽ നിറയെ മാങ്ങയുണ്ടാകുന്നതിന് നല്ല ഗുണനിലവാര മുള്ള മാവ് തെരഞ്ഞെടുക്കുക
അനിൽ : 99619 86109

Пікірлер: 599

  • @sheikhaskitchen888
    @sheikhaskitchen8886 ай бұрын

    ഞാൻ ഇതേപോലെ തായ്‌ലൻഡ് മാവ് വാങ്ങിച്ചു അഞ്ച് കൊല്ലം കഴിഞ്ഞ് ഇന്ന് വരെ ഒരു മാങ്ങ പോലും അതിൽ ഉണ്ടായിട്ടില്ല 800 ഉറുപ്പ്യക്കാണ് ഞാൻ വച്ചത് 800 ഉറുപ്പിക വാങ്ങി വെച്ച മാവാണ്

  • @babumd1692
    @babumd1692 Жыл бұрын

    ഫിഷ്‌ അമിനോ ആസിഡ് എങ്ങനെ യാണ് പ്രയോഗിക്കുക. പൂക്കളിൽ സ്പ്രൈ ചെയ്യുകയാണോ?

  • @SwapnasFoodBook
    @SwapnasFoodBook2 жыл бұрын

    Very useful video. Thanks for sharing. 👏👌👍

  • @muralidassankaran2476
    @muralidassankaran24763 ай бұрын

    ചെറിയ ഒരു കണ്ടന്റ് കൊണ്ട് വലിച്ച് നീട്ടിയ ഒരു വീഡിയോ... പക്ഷെ കണ്ടന്റ് കൊള്ളാം😊

  • @manojnair4586
    @manojnair45862 жыл бұрын

    Super information thank you 🙏

  • @seena8623
    @seena86232 жыл бұрын

    ആമ്പല്ലൂർ ഉള്ള ബെന്നി ചേട്ടൻ റെ വളപ്രയോഗം അല്ലേ ഇത് സൂപ്പർ ആണ്

  • @roynambeesan6774

    @roynambeesan6774

    6 ай бұрын

    അതെ അതില്‍ മഞ്ഞള്‍പൊടിയും, ഒരുപിടി മണ്ണുമുണ്ട്

  • @user-rq1lh5ei9d

    @user-rq1lh5ei9d

    4 ай бұрын

    Ithu maavinu prayogikkendathu sep.maasam thudakkathilaanu .

  • @theertha.m.j6238
    @theertha.m.j62382 жыл бұрын

    Vellam cherth erattippikende kappalandipinnakk misritham

  • @commonbeebee

    @commonbeebee

    2 жыл бұрын

    അതെ

  • @moidunniayilakkad8888
    @moidunniayilakkad8888 Жыл бұрын

    ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ .

  • @paule.l5878
    @paule.l58782 жыл бұрын

    താങ്ക്സ് .

  • @anuseasycookingmagic8336
    @anuseasycookingmagic8336 Жыл бұрын

    ബഡ് അൽഫോൻസ മാവ് കായ്ക്കാൻ എത്ര വർഷം എടുക്കും ചെറിയ തൈയാണ് കൃഷിഭവനിൽ നിന്ന് കിട്ടിയതാണ്

  • @sasikumar6117
    @sasikumar61174 ай бұрын

    Aha chatikathu ethiri vellam ozhichu vachitu ethiri samayam kazhiju mavindey thadiyil pidichu oru thiri thirichu valikuka apol oru verum pottathey eazy ayitu chatiyil ninu puratheku varum.

  • @sreelathasatheesh6717
    @sreelathasatheesh67172 жыл бұрын

    Valare nala video,enni ethupole ulla video iduka.adhikam sthalathathavarku valare upakarapradamairikum 🙏👍🏻👌

  • @rajanvarghese7678
    @rajanvarghese76784 ай бұрын

    Valiya drummilanu vekkendathu cheriya drumil vindum vechieikkunnathu

  • @commonbeebee

    @commonbeebee

    4 ай бұрын

    അതെ

  • @kavithashabu8994
    @kavithashabu89942 жыл бұрын

    Super vidiyo എന്റെ വീട്ടിൽ 2മാവ് ഉണ്ട് 5/6കൊല്ലം ആയി പുകുന്നില്ല ഇത് ഒന്ന് parishikam

  • @resinartglobal
    @resinartglobal2 жыл бұрын

    Egg amino acid fish amino acid enthanu. Adyamayanu video kandathu. Thikachum yadrshikamayi. Reply tharane

  • @commonbeebee

    @commonbeebee

    2 жыл бұрын

    ഈ ചാനാലിൽ വീഡിയോ ചെയ്തിട്ടുണ്ട്

  • @cgeorgekutty
    @cgeorgekutty4 ай бұрын

    ചേട്ടാ വലിച്ചു നീട്ടി സമയം കളയാൻ പാട്ടു പാട്

  • @thadathilvlog
    @thadathilvlog2 жыл бұрын

    Nalla arivu ini ingane onnu sramichu Nolan tto

  • @commonbeebee

    @commonbeebee

    2 жыл бұрын

    തീർച്ചയായും

  • @rajinarajina707
    @rajinarajina7072 жыл бұрын

    Valichu neetathe.bhai

  • @malayali7418
    @malayali7418 Жыл бұрын

    എവിട സ്ഥലം മഞ്ചേരി ക് എങ്ങനെ എത്തിക്കാൻ പറ്റും.. ഇവിട അടുത് 1 വർഷം കൊണ്ട് മാങ്ങാ ഉണ്ടാവും പറഞ് 250രൂപ ക് വാങ്ങിട്ട് 3...5.. വർഷാ മായിട്ട് മാങ്ങ ഉണ്ടായില്ല മരം വലുതായി പോവുന്ന്

  • @user-ou1xk7tz9r
    @user-ou1xk7tz9r6 ай бұрын

    Enthuningane neettunnu? Karyam parayi.

  • @phalgunanmk9191
    @phalgunanmk9191 Жыл бұрын

    കൊള്ളാം വളരെ നന്നായിരിക്കുന്നു ഭായി ജി ആശംസകൾ നേരുന്നു..

  • @KROKOKOK
    @KROKOKOK5 ай бұрын

    Ethra quantity kummayam idanam.Etre divasam kummayam ittu vekkanam??

  • @josephkmkizhakkayil7636
    @josephkmkizhakkayil763611 ай бұрын

    Thank you so much

  • @santhavarmamk9945
    @santhavarmamk99452 жыл бұрын

    Kanditu santhosham tjonunnu ithu pole njangalde Mavi pookumo

  • @user-nn2ec7cr7w
    @user-nn2ec7cr7w5 ай бұрын

    10 pravashyam 1karyam parayathirikkuka

  • @manoojashaik655
    @manoojashaik6552 жыл бұрын

    Thanks for the information 🙏

  • @SHemanthakumar
    @SHemanthakumar10 ай бұрын

    ഒരു കാര്യം പത്ത് പ്രാവശ്യം പറയാതിരിക്കുക 👍

  • @ramakrishnanp6712

    @ramakrishnanp6712

    5 ай бұрын

    ആവ൪ത്തനവിരസത

  • @susammababu3489

    @susammababu3489

    4 ай бұрын

    😂

  • @sheejak7928

    @sheejak7928

    2 ай бұрын

    S

  • @user-iv6nu6hh8b

    @user-iv6nu6hh8b

    Ай бұрын

    പറഞ്ഞാലും വേണ്ടില്ല അത് ഉപകരിച്ചാ മത്യാർന്നു

  • @sreevalsanvalsan9590
    @sreevalsanvalsan95902 жыл бұрын

    Thanks for the video. Ayar micro nutrient വാഴക്കു ആണ് എന്ന് advt കണ്ടു. മാവിനും ഇടാം അല്ലെ.

  • @jsreelatha346
    @jsreelatha346 Жыл бұрын

    Egg amino acid evide kittum ?

  • @barnabasp8364
    @barnabasp83642 жыл бұрын

    I have mango tree now 6 years. They said this tree will produce fruits in 3 years. Can you advise what to do? The jackfruit tree giving yield as promised. Both bought from mannuthy.

  • @sureshkumari4057
    @sureshkumari4057 Жыл бұрын

    6 വർഷമായ 2 പൂക്കാത്ത മാവുകൾ ഉണ്ട്‌. അവക്ക് ഈ വള പ്രയോഗം ഏതു മാസം മുതൽ ചെയ്തു തുടങ്ങണമെന്ന് പറഞ്ഞുതരാമോ സർ

  • @irinzaara7544
    @irinzaara75442 жыл бұрын

    drum ൽ കുഴിച്ചിട്ടാൽ മതിയോ ???നിലത്തു വെക്കണ്ടേ ???

  • @commonbeebee

    @commonbeebee

    2 жыл бұрын

    സ്ഥലം ഇല്ലാത്തവർക്ക് ഡ്രം

  • @gladysb8213
    @gladysb82132 жыл бұрын

    Very hood information.can I get this type of mango plant on line.

  • @Athish_
    @Athish_2 жыл бұрын

    Chetta Maavu nattittu 2maasamayi Puthiya thalirppu onnum ethuvare vannittilla Maavu nadumbol chettan cheytha valaprayogam aanu Cheythathu

  • @remesannairvk375
    @remesannairvk3752 жыл бұрын

    വീഡിയോയുടെ ആദ്യഭാഗത്ത് ഒരു മാവിന്റെ ചുവട് ഭാഗവും കൊമ്പിൽ മാങ്ങ കായ്ച്ചു നിൽക്കുന്നതും കാണിച്ചു. ആ മാവിന്റെ മുഴുവൻ ഭാഗവും കാണിക്കാത്തത് ട്രേഡ് സീക്രട് ആണോ?

  • @commonbeebee

    @commonbeebee

    2 жыл бұрын

    എന്താണ് രമേശൻ നായരെ

  • @AbdulVahab-jv5bi
    @AbdulVahab-jv5bi4 ай бұрын

    Suhirthe nail nadi pole neeetttanda pls parayooooo

  • @commonbeebee

    @commonbeebee

    4 ай бұрын

    ശ്രദ്ധിച്ചിട്ടുണ്ട്

  • @anniecherian4766
    @anniecherian4766 Жыл бұрын

    Appol cheyyanam

  • @CherriesCreation
    @CherriesCreation2 жыл бұрын

    Valare upakaram Ithu njan try cheyyunnund Result kittiyal theerchayaayum njan oru video cheyyum ningale mentione cheithu kond 😍😍

  • @poojagunesh4184
    @poojagunesh4184 Жыл бұрын

    Time kuravane fon nokkan Churukki parayamo... Ideas 👌

  • @musthafavatothil

    @musthafavatothil

    5 ай бұрын

    Very good info

  • @rajeswaryrajeev8738
    @rajeswaryrajeev87382 жыл бұрын

    Thank you

  • @herchoicebymaglinejackson6687
    @herchoicebymaglinejackson66872 ай бұрын

    ഞാനും ഒരു മാവ് വാങ്ങിയിട്ട് 22 വർഷമായി ഇതുവരെ കായ്ച്ചില്ല തണൽ തരുന്ന വൃക്ഷമായി നിർത്തിയിരിക്കുന്നു

  • @parukuttyk1881
    @parukuttyk18812 жыл бұрын

    പുളി മരത്തിൽ കയുണ്ടാവാൻ എന്താ ചെയേണ്ടത്

  • @kunhimoideen1961

    @kunhimoideen1961

    11 ай бұрын

    എന്തിനാ സമയം കളയുന്നത് കടയിൽപോയി വാങ്ങിയാൽപ്പോരേ, ശരി നിങ്ങൾ പുളി ഉണ്ടാക്കി എന്ന് വെക്കുക, ബാക്കി ഉള്ളത് കളയില്ലല്ലോ, അത് വിറ്റ് കാശാക്കും, എല്ലാവരും പുളിയുണ്ടാക്കിയാൽ പിന്നെ ആര് വാങ്ങും, അതുകൊണ്ട് കുറച്ചുപേർ ഉണ്ടാക്കട്ടെ ബാക്കിയുള്ളവർ അവരെ സഹായിക്കട്ടെ, അതല്ലേ നല്ലത്.

  • @RajiSMenon
    @RajiSMenon2 жыл бұрын

    Aha ith kollallo, very intresting video, thank u💓💓💓💓Love from CCOK 💓💓💓💓💓

  • @reallifeteevee

    @reallifeteevee

    2 жыл бұрын

    Hi Raji Love from CCOK❤️❤️❤️❤️

  • @commonbeebee

    @commonbeebee

    2 жыл бұрын

    രാജീ വീഡിയോസൊക്കെ നന്നാകുന്നുണ്ട് CCOK ഉയിർ

  • @jayankaniyath2973
    @jayankaniyath29732 жыл бұрын

    ഏത് മാസത്തിലാണ് ഈ ദ്രാവകം ഒഴിച്ചുകൊടുക്കേണ്ടത് ഉദാ. ഒക്ടോബർ or നവംബർ ?

  • @commonbeebee

    @commonbeebee

    2 жыл бұрын

    വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട് 2 ആഴ്ചയിൽഒരിക്കൽ

  • @sabirakt2077
    @sabirakt20773 ай бұрын

    ചകിരിച്ചോറിന് പകരം ഈർച്ച പൊടി ഉപയോഗിക്കാമോ.. Pls rply

  • @commonbeebee

    @commonbeebee

    Ай бұрын

    ഉപയാഗിക്കാം

  • @alicejames2284
    @alicejames22846 ай бұрын

    12kollam ആയ മാവ് ഇതു വരെ പുക്കുകയോ കയ്‌കുകയോ ചെയ്തട്ടില്ല

  • @saidalavic5638
    @saidalavic5638 Жыл бұрын

    ഹയർ എന്ന ഒരു വളത്തിന്റെ പേര് താങ്കൾ പറഞ്ഞു, അതിന്റെ പേര് ഒന്ന് ടൈപ് ചെയ്ത് അയക്കാമോ

  • @r.k.pillai213
    @r.k.pillai2136 ай бұрын

    അയർ ??

  • @philipoommen5461
    @philipoommen546111 ай бұрын

    Pls make short statements

  • @nijas78
    @nijas7811 ай бұрын

    Anddi kuzhichittal mango unddavoo

  • @sharafsimla985
    @sharafsimla985 Жыл бұрын

    Sir.. വേപ്പിൻപിണ്ണാക് വളമാണോ?? അയർ... തൃശൂർ മണ്ണുത്തി kau കൗണ്ടറിൽ മാത്രേ കിട്ടുന്നുള്ളു.. വീഡിയോ നന്നായി 🌹🌹🌹

  • @commonbeebee

    @commonbeebee

    Жыл бұрын

    വളമായും കീടനാശിനിയായും പേപ്പിൻ പിണ്ണാക്ക് പ്രവർത്തിക്കുന്നു

  • @abdullakutty7057
    @abdullakutty7057 Жыл бұрын

    Neeti velichu karyagal parayumbol boradikkunni cut chaidu povukayollu

  • @nirmagianirmala1405
    @nirmagianirmala14052 жыл бұрын

    Mavinte chillakal unangi pokunnu. Any remedy for it?

  • @commonbeebee

    @commonbeebee

    2 жыл бұрын

    ബോഡോ തേച്ച് കൊടുക്കുക

  • @chinjoostalksnvlogs2313
    @chinjoostalksnvlogs2313 Жыл бұрын

    Slery dialut cheyyande

  • @saidalavic5638
    @saidalavic5638 Жыл бұрын

    അയറിന്റെ സ്പെല്ലിംഗ് ഒന്ന് അറിയിക്കുമോ ?

  • @commonbeebee

    @commonbeebee

    Жыл бұрын

    Ayar

  • @mangosmedia5959
    @mangosmedia59592 жыл бұрын

    Nice presentation

  • @commonbeebee

    @commonbeebee

    2 жыл бұрын

    നന്ദി

  • @jiswinjoseph1290
    @jiswinjoseph12902 жыл бұрын

    Waiting വീഡിയോ... നന്നായി പറഞ്ഞു തന്നു.. Tnx👍

  • @sherienaassu5422

    @sherienaassu5422

    2 жыл бұрын

    Super ജാൻ മാവിനെപ്പറ്റി അറിയാനിരിക്കുകയായിരുന്നു വളരെ നന്ദി എന്റെ മാവ് 1 വർഷം കഴിഞ്ഞു

  • @gopinathkudilil7009
    @gopinathkudilil70092 ай бұрын

    ഇങ്ങിനെ വിശദമായി പറയുമ്പോൾ മനസ്സിലാക്കുന്നതിനും, കൂടുതൽ താല്പര്യം ഉണ്ടാകുന്നതിനും സാധിക്കുന്നു.

  • @babugeorge984
    @babugeorge9842 жыл бұрын

    ഈ പൊടിക്കൈ ഏത് മാസമാണ് ചെയ്യേണ്ടത്

  • @commonbeebee

    @commonbeebee

    2 жыл бұрын

    എപ്പൊഴും ചെയ്യാം

  • @rajan3338
    @rajan3338 Жыл бұрын

    Aduthoru maram kaanumpol ATHAANU MAAVU..ennu THONNUM...100%••••

  • @vinayakumar504
    @vinayakumar5042 жыл бұрын

    Very useful video. Can you please advise the name of Micro Nutrient you adding with other valam?🙏

  • @anitharatheesh7163
    @anitharatheesh71632 жыл бұрын

    Egg amino acid undakkunna video idamo

  • @commonbeebee

    @commonbeebee

    2 жыл бұрын

    ഇതാ ആ വീഡിയോ kzread.info/dash/bejne/Y3mOpKdwkpe7qpM.html

  • @georgekp586
    @georgekp58623 күн бұрын

    Chettan thanne aano e anil

  • @rajanvarghese7678
    @rajanvarghese7678 Жыл бұрын

    Karyam pettennu paranju thulakku

  • @commonbeebee

    @commonbeebee

    Жыл бұрын

    ശരി വർഗ്ഗീസേ ഇനി ശ്രമിക്കുന്നതാണ്

  • @rajank7826
    @rajank78262 жыл бұрын

    മിശ്രിതം എവിടെ എങ്ങിനെ തളിക്കണം. ഇലകളിൽ എല്ലാ മാണോ അതോ മാവിൻ്റെ ചുവട്ടിൽ ആണോ?

  • @sumikrishna3649
    @sumikrishna36492 жыл бұрын

    Good video Ayar evdennanu vaanguka.

  • @commonbeebee

    @commonbeebee

    2 жыл бұрын

    VFPCK , Kvk, യൂണിവേഴ്സിറ്റി, ഇക്കോ ഷോപ്പ്

  • @sujathankachan291
    @sujathankachan291 Жыл бұрын

    Kariyam paranjal pore ethrum boruadippikkano

  • @commonbeebee

    @commonbeebee

    Жыл бұрын

    ഇനി ശ്രദ്ധിക്കാം

  • @babukuttykm8148
    @babukuttykm81482 жыл бұрын

    സൂപ്പർ ഇക്കാ 🙏

  • @shammasmt4801
    @shammasmt48012 жыл бұрын

    Malappuram jilla avidek mavin thai kirtan endhanu vazi

  • @joycl1716
    @joycl1716 Жыл бұрын

    I will try this

  • @ashokjiyoga
    @ashokjiyoga2 жыл бұрын

    Hello namasthe Nice information Don't use sugars .......

  • @vijayandamodaran9622
    @vijayandamodaran9622 Жыл бұрын

    Ire evide kittum

  • @muhammedfahis9854
    @muhammedfahis98542 жыл бұрын

    Nammude veettil 15 വർഷമായി മാവുണ്ട് പക്ഷെ ഇതു വരെ കാഴ്ച്ചിട്ടില്ല ഒന്ന് രണ്ട് അവിടെയും എവിടേയുമൊക്കെ പൂത്തു മാവ് കയിക്കാൻ എന്താണ് വേണ്ടത്

  • @commonbeebee

    @commonbeebee

    2 жыл бұрын

    ആദ്യം നല്ല തൈ വേണം പിന്നെ നല്ല മണ്ണു വേണം പിന്നെ പരിചരണവും

  • @abucj6168
    @abucj61682 жыл бұрын

    Graft cheyyuna vedio koode cheyyamo

  • @commonbeebee

    @commonbeebee

    2 жыл бұрын

    തീർച്ചയായും

  • @bhaskarana3184
    @bhaskarana3184 Жыл бұрын

    Tell briefly.

  • @meharunnisa.abdulkhader.9470
    @meharunnisa.abdulkhader.94702 жыл бұрын

    Very good information. Thank you

  • @commonbeebee

    @commonbeebee

    2 жыл бұрын

    നന്ദി...

  • @sobhanairr9763
    @sobhanairr97632 жыл бұрын

    V very helpful and clear . Thank s

  • @stephinaugustine3449
    @stephinaugustine34492 жыл бұрын

    Peraa pookan enthu cheyanam

  • @gomathytk1468
    @gomathytk1468 Жыл бұрын

    Thank you so much for sharing the details

  • @commonbeebee

    @commonbeebee

    Жыл бұрын

    You are so welcome!

  • @harrisubaidulla8909
    @harrisubaidulla89092 жыл бұрын

    കൊള്ളാം

  • @mollythomas8977
    @mollythomas89774 ай бұрын

    അഡ്വർസ്‌മെന്റ് ആണോ?

  • @commonbeebee

    @commonbeebee

    4 ай бұрын

    അല്ല

  • @bindhuvijayan4851
    @bindhuvijayan48512 жыл бұрын

    Bud cheytha mavil mathrame ingane cheyyam patukayullo

  • @commonbeebee

    @commonbeebee

    2 жыл бұрын

    എല്ലാ മാവിലും ചെയ്യാം

  • @rajug8638
    @rajug86384 ай бұрын

    ആവശ്യമില്ലാത്ത വാചകമടി

  • @mukudanrajan1740

    @mukudanrajan1740

    3 ай бұрын

    സത്യം

  • @valsalaaravindan9514
    @valsalaaravindan95142 жыл бұрын

    ഈ പറഞ്ഞ കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചതും.. തൈ രും.. ചായപ്പൊടിയും.. ലീച്ചിക്ക് പറ്റുമോ.. എന്റെ വീട്ടിൽ ഒരു ലീച്ചി 12വർഷമായി ഇതുവരെ പൂത്തിട്ടില്ല... നല്ല മരം ആണ് അതുകൊണ്ട് മുറിച്ചു കളയാൻ തോന്നുന്നില്ല... എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ.. ഞാൻ താങ്കളുടെ സ്ഥിരം സബ്സ്ക്രൈബ്ർ ആണ് കേട്ടോ..

  • @jobyignatius7666

    @jobyignatius7666

    2 жыл бұрын

    ലിച്ചി ഇടുക്കി വയനാട് മുതലായ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമേ ഫലം കിട്ടുകയുള്ളു.

  • @kunhimoideen1961

    @kunhimoideen1961

    11 ай бұрын

    അത് വെട്ടികളയൂ, എന്നിട്ട് വേറൊന്നു വെക്കുക എന്നിട്ട് ഞാൻ പറയാം എന്താ ചെയ്യേണ്ടത്

  • @jiswinjoseph1398
    @jiswinjoseph13982 жыл бұрын

    Hi

  • @jacobchacko1680
    @jacobchacko16802 жыл бұрын

    Ire not available in most agri shops.

  • @pauloseshalom8020
    @pauloseshalom80202 ай бұрын

    കൂട്ടത്തിൽ കുറച്ചു വീട്ടുവിശേഷം കൂടി പറയാമായിരുന്നു

  • @kamaladalam80
    @kamaladalam802 жыл бұрын

    അയിര് where u will get

  • @commonbeebee

    @commonbeebee

    2 жыл бұрын

    VFPCK മറ്റ് സർക്കാർ ഏജൻസികൾ

  • @statusworldsr9879
    @statusworldsr98792 жыл бұрын

    ഉപകാരപ്രദമായ വീഡിയോ 👌🏻👍

  • @amanadhu1293

    @amanadhu1293

    Жыл бұрын

    👍🏾

  • @saifudheensaifudheen2372
    @saifudheensaifudheen2372 Жыл бұрын

    തൈ നടുമ്പോൾ മ്പോൾ എല്ലുപൊടി വേപ്പിൻപിണ്ണാക്കും എത്രയാണ് അളവ്

  • @commonbeebee

    @commonbeebee

    Жыл бұрын

    100gm വീതം മിക്സ് ചെയ്യണം .

  • @saraswathyraji2082
    @saraswathyraji20822 жыл бұрын

    Thank you very much. Very useful information

  • @sreelathasatheesh6717
    @sreelathasatheesh67172 жыл бұрын

    Evede kittum ethinte thayee

  • @commonbeebee

    @commonbeebee

    2 жыл бұрын

    അനിൽ എറണാകുളംജില്ലയിൽ തൃപ്പൂണിത്തുറക്ക് അടുത്ത് എരൂരിൽ 9961986 109

  • @josephgeorge5575
    @josephgeorge5575 Жыл бұрын

    അയർ എവിടെ കിട്ടും

  • @prabhakaranm366
    @prabhakaranm366 Жыл бұрын

    👍👍👍3 ദിവസം കഴിഞ്ഞു പുളിച്ചാൽ ഒരു കപ്പ്‌ വളം നേരിട്ട് വെള്ളം ചേർക്കാതെ ഒഴിക്കാൻ പറ്റുമോ

  • @commonbeebee

    @commonbeebee

    Жыл бұрын

    വെള്ളം ചേർക്കണം

  • @beenasalim5536
    @beenasalim55362 жыл бұрын

    Egg Amino nd Fish Amino spray growth കൂടുതൽ ഉണ്ടാകും.... Nitrogen കൂടുതൽ ആണ്... But പൂക്കുന്നതിനു അത് പോരല്ലോ... 🤔

  • @commonbeebee

    @commonbeebee

    2 жыл бұрын

    എഗ്ഗ് അമിനോ യിൽ നൈട്രജൻ ആണെന്ന് ആരാപറഞ്ഞേ

  • @josephsouru4239

    @josephsouru4239

    6 ай бұрын

    How to prepare eggamino acid ​@@commonbeebee

  • @subramaniank7721
    @subramaniank77212 жыл бұрын

    പറഞ,കരൃംആവർതിച്ച്, യഥാർത്ഥ കാരൃതിൽനിന്നുംമാറിമാറിസംസാരിക്കുന്നു

  • @commonbeebee

    @commonbeebee

    2 жыл бұрын

    ക്ഷമിക്ക് സുബ്രഹ്മണ്യൻ ചേട്ടാ

  • @subinasar1508
    @subinasar15082 жыл бұрын

    ഇത് ഏത്‌ നഴ്സ്സറിയാണ്, സ്ഥലം എവിടെയാണ്? പറഞ്ഞു തരണം 🙏🏻

  • @kadheejank4982

    @kadheejank4982

    9 ай бұрын

    57sutviizerv9er2uuuuucee

  • @treasaskitchen7958
    @treasaskitchen79582 жыл бұрын

    Thank you so much😊😊

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Super , Good information and good presentation, thank you so much

  • @commonbeebee

    @commonbeebee

    2 жыл бұрын

    സ്റ്റീഫൻ ബ്രോ നന്ദി....

  • @lizygeorge9771

    @lizygeorge9771

    Жыл бұрын

    @@commonbeebee ൊ”

Келесі