GOLDEN HITS OF S P VENKITESH 1 MALAYALAM FILM SONGS

Музыка

ALBUM : GOLDEN HITS OF S P VENKITESH 1
SINGERS : YESUDAS, CHITHRA, M.G.SREEKUMAR, G.VENUGOPAL ,
MARKOSE
LYRICS : O.N.V , GIREESHPUTHANCHERY, SHIBU CHAKRAVARTHY,
BICHUTHIRUMALA, R.K. DHAMODHARAN,
MUSIC : S.P.VENKITESH,
FILMS : JOHNYWALKER, ITHUMANJUKALAM,KADALORAKKATTU,
DHRUVAM, STHREEDHANAM,
A NISARI MUSIC PRESENTATION
#GOLDENHITSOFS.P.VENKITESH#MALAYALAMFILMSONGS#
Subscribe Our Channel :

Пікірлер: 64

  • @praveenradhakrishnan1384
    @praveenradhakrishnan13842 жыл бұрын

    Musical versatality അവകാശപ്പെടാനില്ലാത്ത സംഗീത സംവിധായകനാണ് എസ്പി വെങ്കിടേഷ് .... പക്ഷേ അദ്ദേഹത്തിന്റെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... മെലഡി ആയാലും അടിച്ചു പൊളി പാട്ട് ആയാലും ..... അദ്ദേഹത്തിന്റെ പാട്ടുകളുടെ പ്രധാന attraction ആയി എനിക്ക് തോന്നിയത് Base guitar ന്റെ കൃത്യവും വശ്യവുമായ പ്രയോഗവും ബീറ്റുമാണ് .... തുള്ളാൻ തോന്നും👌👌👌

  • @abhilashvishwalvr3569

    @abhilashvishwalvr3569

    2 жыл бұрын

    സത്യം, ഗിറ്റാർ, പിന്നെ വയലിൻ, അതിൽ ഇദ്ദേഹം ചെയ്ത പാട്ടുകളുടെ ഗിറ്റാർ വേർഷൻ ഒരുപാട് ഇഷ്ടം

  • @jintujintu186

    @jintujintu186

    Жыл бұрын

    ❤👍🏼👍🏼👍🏼

  • @mohansubusubu288
    @mohansubusubu2883 жыл бұрын

    SP venkidesh ന്റെ പാട്ടുകൾ അന്ന് വേണ്ടത്ര ശ്രെദ്ധിക്കാതെ പോയത് നിസരി പോലുള്ള തല്ലിപ്പൊളി cassett കമ്പനി കൾ കാരണം ആണ് ഒട്ടും ക്ലാരിറ്റി ഇല്ലാത്ത റെക്കോഡിങ് ഈ ഗാനങ്ങളിൽ തന്നെ വേരിയേഷൻ അനുഭവപ്പെടുന്നുണ്ട് ഇത് പോലെ ആയിരുന്നു അന്നും എന്റെ ഒരു പാട് കാശ് ഇങ്ങനെ പോയിട്ടുണ്ട് മാഗ്നസൗണ്ട് പിരമിഡ് ജോണി സഗരിക തുടങ്ങിയവർ ഇറങ്ങിയത് മുതൽ ആണ് നമ്മൾ മ്യൂസിക് അതിന്റെ തന്നതായ രീതിയിൽ ആസ്വദിയ്ക്കാൻ തുടങ്ങി യത് AR റഹ്മാൻ ന്റെ വിജയത്തിന് പിന്നിൽ ഡിജിറ്റൽ ക്ലാരിറ്റി റെക്കോർഡിങ്ങും H ശ്രീധർ എന്ന സൗണ്ട് എഞ്ചിനീയറും ആണ് മറ്റുള്ള മ്യൂസിക് ഡയറക്ടർ മാർ ഇതൊന്നും ശ്രെദ്ധിച്ചിരുന്നില്ല എന്നാലും കുപ്പയിലെ മാണിക്യം പോലെ എല്ലാം ജനങ്ങൾ ഏറ്റെടുക്കുന്നു

  • @COCHINWOOFERS-REBORN

    @COCHINWOOFERS-REBORN

    2 жыл бұрын

    സത്യം ബ്രോ.. Remaster ചെയ്യാൻ ആഗ്രഹിക്കുന്ന ഒത്തിരി ഗാനങ്ങൾ ഉണ്ട്... ചിലതൊക്കെ stereo പോലും കിട്ടാനില്ല

  • @jitheshkm2676

    @jitheshkm2676

    2 жыл бұрын

    വളരെ ശരി

  • @Ardrashanu

    @Ardrashanu

    Жыл бұрын

    താങ്കൾ പറഞ്ഞത് ശരിയോ തെറ്റോ എന്നെനിക്ക് അറിയില്ല. സംഗീതത്തിന്റെ technical വശങ്ങൾ ഒന്നും അറിയില്ല എന്നാലും ഞങ്ങൾ 90 s ലെ Legend ആയിരുന്നു ഇദ്ദേഹം അതിന് ആരും പകരം ആകില്ല

  • @abhilashgerman2636

    @abhilashgerman2636

    Жыл бұрын

    Flac ഫയൽ നല്ല ക്ലാരിറ്റി ഉണ്ട്.

  • @izaanizuizaanizu8078

    @izaanizuizaanizu8078

    Жыл бұрын

    Currect 🙏

  • @unniyettan7222
    @unniyettan7222 Жыл бұрын

    ചിത്ര ചേച്ചി ഏറ്റവും കൂടുതൽ songs മലയാളത്തിൽ പാടിയിരിക്കുന്നത് spv sir ന്റെ songs ആണ് എന്നാണ് എനിക്ക് തോന്നുന്നത്.... 😍

  • @jintujintu186

    @jintujintu186

    Жыл бұрын

    👍🏼സത്യം

  • @midhunraj4294
    @midhunraj4294 Жыл бұрын

    അന്നും ഇന്നും എന്നും sp എന്നാൽ 🔥🔥🔥🔥 Nostalgic king ♥️♥️♥️♥️

  • @praveenpraveen-4364
    @praveenpraveen-4364 Жыл бұрын

    Sp വെങ്കിട്ടേഷ സർ എന്താ പവർ

  • @krishnaprasadk433
    @krishnaprasadk433 Жыл бұрын

    ഈ ഗാനങ്ങൾ നല്ല കോളിറ്റി ഇറക്കണം പകരം വയ്ക്കാൻ പറ്റാത്ത പാട്ടുകൾ തന്നെ 🙏

  • @yatheendran1
    @yatheendran1Ай бұрын

    കേട്ടിരിക്കാൻ എന്തൊരു രസമാണ്...

  • @shyjujoseph324
    @shyjujoseph3243 жыл бұрын

    മലയാള സിനിമ അഗീകരിക്കാത്ത പ്രേതിഫ

  • @shanithkumar3237
    @shanithkumar32373 жыл бұрын

    Johnny Walker ❤️❤️❤️❤️❤️❤️ nostalgia heard many times

  • @Rajesh-zd7fg
    @Rajesh-zd7fg2 жыл бұрын

    My favorite music director. Repetition tunes undenkilum aswadikkan..Nalla.sukhamulla pattukal aanu SPV sir nte. Base guitar kooduthal aayi use cheyunnath sradhichittund.like a master touch

  • @simpleeasy8148

    @simpleeasy8148

    Жыл бұрын

    My also

  • @Krishnaraj-tg4po
    @Krishnaraj-tg4po2 жыл бұрын

    my favorite music director. valaathoru feel aanu..nostalgic nte magician

  • @jintujintu186

    @jintujintu186

    Жыл бұрын

    ❤ 👍🏼👍🏼

  • @amalraj6614
    @amalraj66143 жыл бұрын

    Spv sir. Vidyasagar sir. Ousepachhan sir. My melody heros. Vidyasagar 1.sageerthanam ravindran sir. Sarath sir🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍

  • @COCHINWOOFERS-REBORN

    @COCHINWOOFERS-REBORN

    2 жыл бұрын

    💝

  • @jintujintu186

    @jintujintu186

    Жыл бұрын

    മോഹൻസിതരാ

  • @Mr9447928852
    @Mr94479288523 жыл бұрын

    Sir namichu

  • @sushanthkuluth4519
    @sushanthkuluth45192 жыл бұрын

    Sp venkitesh sir music legend🙏🙏🙏🥰🥰🥰

  • @VinodKumar-gp9kn
    @VinodKumar-gp9kn3 жыл бұрын

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അറിയാതെ ലയിച്ച് ഇരുന്ന്‌ പോകും

  • @rajeshyuvaraj5379
    @rajeshyuvaraj53793 жыл бұрын

    S p sir your great violin bgm

  • @jayasankarjs4767
    @jayasankarjs47673 жыл бұрын

    ഹിറ്റ്‌ മേക്കർ എസ് പി വെങ്കടേഷ് സാർ 😍🎸

  • @sumodsuresh8316
    @sumodsuresh8316 Жыл бұрын

    Legend SP sir🙏🙏🙏❤️❤️❤️❤️❤️

  • @abhilashvishwalvr3569
    @abhilashvishwalvr35692 жыл бұрын

    ഗ്രേറ്റ്‌ വെങ്കിടേഷ് സാർ

  • @jamsheert3070
    @jamsheert307017 күн бұрын

    ❤❤

  • @sunilanns
    @sunilanns3 жыл бұрын

    Super collections

  • @nizarp8363
    @nizarp836311 ай бұрын

    SP Venkitesh sir, Bombay Ravi sir ഇവരോളം മികച്ച music directors ആരുണ്ട്

  • @jitheshkm2676
    @jitheshkm26762 жыл бұрын

    King of melody......

  • @gibychandy4283
    @gibychandy428311 ай бұрын

    ETHOKKE KELKKUMBO KITTUNNA ORU SUKHAM ONNU VEREYAA....

  • @jishaprem9415
    @jishaprem94153 жыл бұрын

    അറിയാതെ ലയിച്ചിരുന്നു പോകും പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്

  • @pradeepd1118

    @pradeepd1118

    3 жыл бұрын

    ẞ Amaramfilmsongs

  • @pradeepd1118

    @pradeepd1118

    3 жыл бұрын

    Ar

  • @kiran9037572717
    @kiran90375727173 жыл бұрын

    Spv♥️♥️♥️

  • @ziyadziyad7924
    @ziyadziyad79243 жыл бұрын

    Super nostalgic songs....

  • @dhaneshkumar.v.n2392
    @dhaneshkumar.v.n23923 жыл бұрын

    S. P v sir👌👌👌👌

  • @sureshdsgn8889
    @sureshdsgn88892 жыл бұрын

    90s King of Malayalam Songs SP Venkidesh... ❤❤❤

  • @MrAngelbuddy
    @MrAngelbuddy2 жыл бұрын

    Ithoke aanu songs...wow...

  • @jayapalsambasivan4809
    @jayapalsambasivan48093 жыл бұрын

    Well Music direction ‘ 🌹👏

  • @BastinKanjirappallyUK
    @BastinKanjirappallyUK Жыл бұрын

    Unique songs വളരെ കുറവാണെങ്കില േകൾക്കാൻ എത്ര മനോഹരമാണ്

  • @ajithaanil3797
    @ajithaanil37972 жыл бұрын

    Super.S.P.V

  • @Human539
    @Human539 Жыл бұрын

    Super.. childhood memories

  • @abhilashparakkadi6489
    @abhilashparakkadi6489Ай бұрын

    ❤😊

  • @nisanisa8148
    @nisanisa81483 жыл бұрын

    super songs 😍😍😍

  • @niyalifestyle3338
    @niyalifestyle333810 ай бұрын

    അന്നത്തെ കാലത്ത് നല്ല സൗണ്ട് ക്വാളിറ്റി ഉള്ള കേസ്സെറ്റ് ഉള്ളത് യേശുദാസ് കേസെറ്റ് കമ്പനി ആയ തരംഗിണി ആയിരുന്നു...

  • @MrAngelbuddy
    @MrAngelbuddy2 жыл бұрын

    Superb

  • @jaslamohammed197
    @jaslamohammed1973 жыл бұрын

    🤙🏻🤙🏻

  • @nideesh540
    @nideesh5403 жыл бұрын

    🙏🙏🙏🙏🙏

  • @linilkumar7283
    @linilkumar72833 жыл бұрын

    ❤❤❤🎶🎶🎶

  • @RajeshKumar-ld9sq
    @RajeshKumar-ld9sq Жыл бұрын

    ❤️❤️❤️💕💕💕💕💕💕

  • @kudos991
    @kudos991 Жыл бұрын

    🙏🏽🙏🏽❤️❣️❣️❣️❣️

  • @linilkumar7283
    @linilkumar72832 жыл бұрын

    🎶🎶🎶🎶🎶❤❤❤❤

  • @sujithsujith4450
    @sujithsujith44502 жыл бұрын

    👌👌👌👌👌🙏🙏🙏🙏🙏🙏👍👍👍👍👍

Келесі