ONV Kuruppinte Ormakaliloode | Evergreen Melody Songs | Hits Of ONV Kurup | Malayalam Film Songs

Ойын-сауық

Watch ONV Kuruppinte Ormakaliloode Evergreen Melody Songs Hits Of ONV Kurup Malayalam Film Songs
ONV Kuruppinte Ormakaliloode is the evergreen superhit melody songs of malayalam movies. the songs are sung by KJ Yesudas, MG Sreekumar, KS Chithra, Sujatha Mohan, P Jayachandran, S Janaki. The songs are Written by ONV Kurup.

Пікірлер: 250

  • @udhayankumar9862
    @udhayankumar98628 ай бұрын

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്, ,,,👍🙏🙏🙏❤️🙏🙏

  • @PremaBala-kf1ny

    @PremaBala-kf1ny

    4 ай бұрын

    😅 1:08:27 😮😊😅😮😅 1:08:29 😅😅😅 1:08:34 😮😅😅😮😅😮😮😮😮😮😅😅😮😮😊😅😅😮😮😅😮😅😅😅😮😮😅😅😮😮😮😮😮😅😮😅😅😅😅😮😅😅😅😅😮😅😮😮 1:08:54 😮😊😮

  • @sudheerabdulkhadar4684
    @sudheerabdulkhadar4684 Жыл бұрын

    O N V സർ ,ഗിരീഷ് പുത്തഞ്ചേരി ,രവീന്ദ്രൻ മാസ്റ്റർ, ദാസേട്ടൻ ,ഇവർ നാല് പേരും ആണ് എന്റെ ഹീറോസ് ഇ മഹാൻ മാർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനിച്ചു ഇ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @sreenandak.j1561

    @sreenandak.j1561

    Жыл бұрын

    🥰❤😢😢ch

  • @abdulrahmann.p53
    @abdulrahmann.p532 жыл бұрын

    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും എന്തൊരു മനോഹാരിതയും മധുര്യവും.... കഴിഞ്ഞ കാലത്തിലേക്കു ഇടക്കിടെ മുങ്ങാം കുഴി നടത്തുവാൻ ഈ കാവ്യ പാതകൾ ഒരുക്കി തന്നിട്ട് അങ്ങ് എവിടേക്കു പോയി... Onv സാർ..

  • @sarathbal352

    @sarathbal352

    2 жыл бұрын

    ഞാൻ ഹലോ ഞാൻ നമനനമ്മൾ o

  • @sollysabu7122

    @sollysabu7122

    Жыл бұрын

    Carrkt 👍👍👍👍👍🌹

  • @johnsonpt5586

    @johnsonpt5586

    Жыл бұрын

    @@sollysabu7122 nmn

  • @jithesht.k7639

    @jithesht.k7639

    Жыл бұрын

  • @anilkumarkandathil2470

    @anilkumarkandathil2470

    8 ай бұрын

    ​@@sarathbal3526😮please ple😂😅😮ase 😮6me 😅😮😢😢6😅anask6ons for 😅😮😮on 6😢

  • @gopalakrishnangopalakrishn6269
    @gopalakrishnangopalakrishn62692 ай бұрын

    ശ്രീ ONV സർ നമിക്കുന്നൂ ആ പാദങ്ങളിൽ,, എത്ര മനോഹരങ്ങളായ ഗാനങ്ങളാണ് നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്,,,

  • @annievarghese6
    @annievarghese62 жыл бұрын

    ആത്മാവിൽമുട്ടിവിളിച്ചതുപോലെ ദാസേട്ടന്റെ ആലാപനം. ഒ.എൻ.വി.സർ പ്രണാമം

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    ONv സാർ പ്രണാമം💥🔥💞🙏 ഒരു പിടി നല്ല നല്ല ഗാനങ്ങൾ മലയാളത്തിന് സമർപ്പിച്ച അതുല്യ പ്രതിഭ💥🙏

  • @manojalakkal3574

    @manojalakkal3574

    2 жыл бұрын

    "O"rupidi "N"alla "V"arikal

  • @prasadkerachanvelayudhan9551

    @prasadkerachanvelayudhan9551

    2 жыл бұрын

    @@manojalakkal3574 ' i | - 1 do ' n

  • @sidheekmayinveetil3833

    @sidheekmayinveetil3833

    Жыл бұрын

    @@manojalakkal3574 സoഗീത സംവിധാനം, രചന എല്ലാ മേഖലയിലും കഴിവ് തെളിയിച്ച മഹാൻ🔥👌💕💯

  • @aravindcs8124

    @aravindcs8124

    Жыл бұрын

    @@sidheekmayinveetil3833 oru.jenmmam.. Koodi...addehom..enghane..jenichhenkkil....

  • @KkKk-ns8lj
    @KkKk-ns8lj Жыл бұрын

    മാഷിനെ ഓർത്ത് 🙏🏿നമിക്കുന്നു ഇന്ന് ഉള്ള സിനിമയിലെ ഗാനം വെറും ആത്‍മവിനെ പോലും വേദനിപ്പികുന്നു 🌹🌹🌹ആദരാഞ്ജലികൾ

  • @johnkmkottekadan2393

    @johnkmkottekadan2393

    6 ай бұрын

  • @lachuu1015
    @lachuu101510 ай бұрын

    85 - 90 ൽ ജനിച്ചവർക്കൊന്നും ഒരിക്കലും മടുക്കാത്ത വീണ്ടും വീണ്ടും േകൾക്കാൻ കൊതിക്കുന്ന പാട്ടുകൾ❤❤❤

  • @user-mi4uz8pg8e

    @user-mi4uz8pg8e

    8 ай бұрын

    കറക്റ്റ് 👌 എന്റെ കുട്ടിക്കാലത്ത് അതായത് 80,85 കാലഘട്ടത്തിൽ ഇത്തരം ഗാനങ്ങളും സിനിമകളും ഏറെ ഇഷ്ട്ടപെട്ടിരുന്നു അപ്പോഴും ആ കാലഘട്ടത്തിന് മുൻപ് ഇറങ്ങിയ സിനിമകളും ഗാനങ്ങളും കൂടി ഇഷ്ട്ടപെട്ടിരുന്നു സത്യൻ നസീർ മധു ജയൻ എന്നിവരുടെ സിനിമകളും അതിൽലെ ഗാനങ്ങളുംകൂടി ഇഷ്ട്ടപെട്ട ഒരു കാലഘട്ടമായിരുന്നു അന്ന് അന്നത്തെ ന്യൂജനറേഷന് അവരുടെ പൂർവികരുടെ കാലഘട്ടത്തിൽ ഇറങ്ങിയ സിനിമകളും സിനിമപാട്ടുകളും ഏറെ ഇഷ്ട്ടപെട്ടിരുന്നു എന്ന് സാരം എന്നാൽ ഇന്നത്തെ ന്യൂജൻസിന് 2000ത്തിന് മുൻപ് ഇറങ്ങിയ സിനിമകളോടും ഇത് പോലുള്ള ഗാനങ്ങളോടും തികച്ചും പുച്ഛമാണ് ഇന്നത്തെ ആധുനികസാങ്കേതിക ടെക്നോളജിയിൽ പിറക്കുന്ന കാപട്ട്യത്തിന്റെ ഈറ്റില്ലങ്ങളെയാണ് അവർക്ക് ഏറെയിഷ്ട്ടം ഇത് പോലുള്ള ഗാനങ്ങൾ രണ്ട് വരി മൂളാൻ പോലും അറിയാൻ വയ്യാത്ത വകതിരിവ് ഒട്ടുമില്ലാത്ത തലമുറ 😏

  • @user-tc8he8sh2r

    @user-tc8he8sh2r

    4 ай бұрын

    Supper

  • @visakh2995
    @visakh2995 Жыл бұрын

    ഇതിപ്പോ എത്ര തവണ കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല ഒഎൻവി ♥️

  • @madhupk____123

    @madhupk____123

    8 ай бұрын

    എനിക്ക് ഓർമയുണ്ട് ഏകദേശ o ഒരു 118അല്ലങ്കി 1 20👌👌👌👌🤪

  • @manobi3376

    @manobi3376

    2 ай бұрын

    ​@@madhupk____123😂😂😂😂😂😂

  • @user-qh2jt5gk5x
    @user-qh2jt5gk5x19 күн бұрын

    പാട്ടിൻ്റെ മാസ്മരികത എന്നും നിലനിൽക്കും ഒ എൻ വി സാറും

  • @girigireesh3227
    @girigireesh32274 ай бұрын

    2024ഇൽ കേട്ടവർ ഇവിടെ വരു

  • @akpillai398

    @akpillai398

    4 ай бұрын

    Yes.....

  • @user-yw9cb7lo8u

    @user-yw9cb7lo8u

    2 ай бұрын

    Our 75 pravisham kettu

  • @user-iv9ib6iq1z

    @user-iv9ib6iq1z

    2 ай бұрын

    Yes

  • @user-en7vj3hp9d

    @user-en7vj3hp9d

    Ай бұрын

    ഞാൻ ഉണ്ട് 👍

  • @user-en7vj3hp9d

    @user-en7vj3hp9d

    Ай бұрын

    Yes

  • @madhupk____123
    @madhupk____1238 ай бұрын

    ഒ എൻ വി സാർ അങ്ങ് മലയാളികൾക്ക് കിട്ടിയ ഭഗ്യമാണ് സ] റിന്റെ പാട്ട് കേൾക്കാൻ കേരളത്തി ജെനിച്ച ഞങ്ങളു ഭഗ്യവാൻമാർ ഒരായി രം നന്ദി❤❤❤

  • @SureshBabu-vj7uf
    @SureshBabu-vj7uf2 жыл бұрын

    ഈ പാട്ടുകൾ കേൾക്കാൻ പ്രത്യേ കിച് വർഷവും കാലവും ഇല്ല എപ്പോൾ വേണമെങ്കിലും കേൾക്കാം അത്ര മധുര മുള്ള പാട്ടുകളാണ്

  • @user-zz9md7vj9w
    @user-zz9md7vj9w2 жыл бұрын

    ഈ, ഗാനങ്ങൾ കേൾക്കുമ്പോൾ പഴയകാലങ്ങൾ ഓർമ്മവരുന്നു 😊😊😊💐💐💐💐🌹🌹🌹🌹🌹

  • @madathilchandrasekharan7960
    @madathilchandrasekharan7960 Жыл бұрын

    മഹാകവി ഒ.എന്‍ വി സാറിന്‌ പ്രണാമം. സൂപ്പർ gaanangal

  • @priyatk4324
    @priyatk43242 жыл бұрын

    ഓർമകളിലൂടെ "ഒരുവട്ടംകൂടി."...നന്ദി.... ഒ എൻ വി മാഷ് 💕💕💕💕

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    എത്ര മനോഹരമായ ഗാനങ്ങൾ 💕onv ഹൃദയത്തിൽ.... എന്നും ഉണ്ടാവും ❤❤❤പ്രണാമം സാർ 🙏🙏🙏🙏🙏🌹

  • @madhupk____123

    @madhupk____123

    8 ай бұрын

    O. N. V👌👌👌🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka91218 ай бұрын

    Oru vattam koodiyen ormmakal meyunna thirumuttathethuvaan moham.....yadhaardha viraham ...so melodious... 🥰❤❤❤❤❤❤❤❤❤

  • @vijayanpp1791
    @vijayanpp17912 жыл бұрын

    കേരളത്തെ പാടിയുറക്കിയ ഗാനങ്ങൾ

  • @sukumaran3454
    @sukumaran345410 ай бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ സമ്മാനിച്ച സാറാണ് ഒ.എൻ.വി സാറിന് എൻ്റെ പ്രണാമം

  • @sindhusabu4515
    @sindhusabu45152 жыл бұрын

    എത്രവട്ടം കേട്ടാലും മതിയാകാത്ത പാട്ടുകൾ 🙏🙏

  • @subhash.kmahadevan4479
    @subhash.kmahadevan44792 жыл бұрын

    ഇത്രയും നല്ല ഗാനങ്ങൾ സമ്മാനിച്ച സാറിന്റെ ഈ ഗാനങ്ങൾക്കിടയിൽ അതും പാട്ട് തീരുന്നതിനുമുൻപ് പരസ്യം വേണ്ടാരുന്നു.... ഒരു ആത്മാർത്ഥത ഇല്ലാത്ത വർക്ക്‌ ആയിപോയി

  • @ajithjyo2777

    @ajithjyo2777

    11 ай бұрын

    സത്യ०

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Жыл бұрын

    🙏🙏🌹🌹🙏വയലാർ കഴിഞ്ഞാൽ ❤️ഹൃദയതന്ത്രി കളെ തൊട്ടുണർത്തുന്ന ഒട്ടേറെ ഗാനങ്ങൾ മലയാളി യ്ക്ക് സമ്മാനിച്ചു 🌹🙏👍അകലെ പോയി മറഞ്ഞ മഹാ പ്രതിഭ 🌹🌹ONV ❤️👍🌹പ്രണാമം 🙏🙏🙏

  • @babeeshkaladi
    @babeeshkaladi2 жыл бұрын

    മലയാളത്തിന്റെ അക്ഷര പുണ്യം ❤

  • @suriyaannanvideos2423
    @suriyaannanvideos24232 жыл бұрын

    എന്താ ഈ ഗാനങ്ങളുടെ ഒരു ഫീലിംഗ് ഹൗ 💘💘💘💘

  • @leelammathomas8063

    @leelammathomas8063

    2 жыл бұрын

    Ty688ytigjgbn

  • @subhash.kmahadevan4479
    @subhash.kmahadevan44792 жыл бұрын

    O.N. v മാഷിന് എന്റെ പ്രണാമം 🙏🙏🙏😢😢😢😢💞💞💞🌹🌹🌹

  • @abdhullakuttyabdhull5567
    @abdhullakuttyabdhull55678 ай бұрын

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤

  • @rajanma6218
    @rajanma6218 Жыл бұрын

    സൂപ്പർ സോങ് എത്ര കേട്ടാലും മതി വരില്ല 🙏🙏

  • @crazyvalentine
    @crazyvalentine2 жыл бұрын

    ഇത് പോലെ ഒന്നും ഇനി ആരും എഴുതില്ല ... ഉറപ്പാ

  • @vilnakcpattanurupschool5817

    @vilnakcpattanurupschool5817

    Жыл бұрын

    ഒരിക്കലും മറക്കാത്ത ഒരു പിടി ഗാനങ്ങൾ ഒ.എൻ.വി സാറിന് പ്രണാമം

  • @user-iv9ib6iq1z

    @user-iv9ib6iq1z

    2 ай бұрын

    Correct

  • @high-techvlog4710
    @high-techvlog47104 ай бұрын

    2024 ൽ കേൾക്കാൻ വന്നവർ ❤🎧💗❤️

  • @sharfudheenvp874
    @sharfudheenvp874 Жыл бұрын

    എത്ര സുന്ദരം വരികൾ, ആലാപനം.. 👍

  • @isdtom7079

    @isdtom7079

    11 ай бұрын

    Cc hnkmkllllspj must 😅loop😢

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    മനോഹരമായിരിക്കുന്നു❤

  • @binsyanil8174
    @binsyanil8174 Жыл бұрын

    O. N . V sir-nte varikaluku enthu bhangiyanu.... ethra kettealum mathi varilla..❤❤❤ പ്രണാമം 🙏

  • @aasiyafathima3069
    @aasiyafathima30692 жыл бұрын

    സൂപ്പർ പാട്ടുകൾ ❤️

  • @kumaripk3242
    @kumaripk324210 ай бұрын

    സൂപ്പർ സൂപ്പർ സൂപ്പർ

  • @Sudha2001-il3yi
    @Sudha2001-il3yi3 ай бұрын

    Super songs 🎉👍🙏❤️❤️❤️ 2024 lil kelkkanvannavar Arokkeya Koottare 👍🙏❤️

  • @santhoshlakshmi3366
    @santhoshlakshmi33668 ай бұрын

    The Legend of onv

  • @manjumathew8586
    @manjumathew8586 Жыл бұрын

    2023ൽ

  • @chithrasandhosh6162
    @chithrasandhosh61622 жыл бұрын

    Super😍

  • @shoreofdream
    @shoreofdream2 жыл бұрын

    വയലാർ കഴിഞ്ഞാൽ കവിത തുളുമ്പുന്ന ഗാനങ്ങൾ മലയാളത്തിനു സംഭാവന ചെയ്തത് ഒഎൻവി ആണ്.

  • @rjlj9358

    @rjlj9358

    Жыл бұрын

    കഴിഞ്ഞാൽ അല്ല വയലാറിന് മുൻപേ സിനിമയിൽ പാട്ടെഴുതി കവി

  • @vasanthakumari4277

    @vasanthakumari4277

    Жыл бұрын

    Gf ccz

  • @mohamedashraf9669

    @mohamedashraf9669

    Жыл бұрын

    വയലാറിനോളം പോന്നത് എന്ന് തന്നെ പറയും ഞാൻ

  • @madhupk____123

    @madhupk____123

    8 ай бұрын

    ആരാത്രി മാഞ്ഞുപ്പോയി💕💕💕

  • @baijuas2917

    @baijuas2917

    7 ай бұрын

    ഈ രണ്ടുപേരെ ക്കാളും മലയാളികൾ നെഞ്ചോട് ചേർത്ത് പിടിച്ചത് അകാലത്തിൽ നമ്മെ വിട്ടു പോയ ഗിരീഷ് പുത്തഞ്ചേരിയെ യാണ്

  • @anilraj-ko1eq
    @anilraj-ko1eq2 жыл бұрын

    Super selection.ONV sir,pranamam.Thanks Millennium Videos.

  • @sreekalapradeep6944
    @sreekalapradeep6944 Жыл бұрын

    Great.Pranamam Sir.

  • @royalbeachabode8789
    @royalbeachabode87894 ай бұрын

    ONV great.

  • @anilpanangat5650
    @anilpanangat56505 ай бұрын

    ❤onv....

  • @selvarajcv568
    @selvarajcv5688 ай бұрын

    ഒളിച്ചിരിക്കാൻ❤❤❤❤❤❤❤❤❤❤❤❤

  • @sen2002WestIndies
    @sen2002WestIndies11 ай бұрын

    ONV sir ഇന്റെ പദ ലാളിത്യം മനോഹരം. Irreplaceable poet

  • @BABUG-ok6lf

    @BABUG-ok6lf

    4 ай бұрын

    Suppr.

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    2022 ലും കേൾക്കാൻ വന്നവർ🙏💥👍💕

  • @midhunmidhu8641

    @midhunmidhu8641

    Жыл бұрын

    Mm 🙏🙏🙏🙏🙂

  • @rajimolkr5249

    @rajimolkr5249

    Жыл бұрын

    December 2022💐💐

  • @aghb4210

    @aghb4210

    Жыл бұрын

    .

  • @sandeepcs9942

    @sandeepcs9942

    Жыл бұрын

    Yes

  • @deepatk8931

    @deepatk8931

    Жыл бұрын

    പിന്നില്ലാതെ 🥰

  • @johnypp6791
    @johnypp67912 жыл бұрын

    എന്താ. പാട്ട് 😄🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👌👌👌👌💓💓

  • @gokuldileep560
    @gokuldileep5604 ай бұрын

    ONV the legend

  • @radhamanin1987
    @radhamanin1987 Жыл бұрын

    Super ganangal pranamam

  • @SunilKumar-rq2dw
    @SunilKumar-rq2dw Жыл бұрын

    Superb

  • @Sudha2001-il3yi
    @Sudha2001-il3yi9 ай бұрын

    Nice ❤❤❤

  • @sreeranjinipulicka9121
    @sreeranjinipulicka91218 ай бұрын

    Pinnil vannu kannu pothum thozhanengu poyee...golden past memories...❤❤

  • @ShirlyJoseph
    @ShirlyJoseph Жыл бұрын

    Superb songs

  • @dhanyarajeshodaseril7373
    @dhanyarajeshodaseril73734 ай бұрын

    2024 um kelkkan kothikkunna super hit ganangal❤❤❤👌👌👌🙏🙏

  • @anithabinu2149
    @anithabinu21492 жыл бұрын

    അടിപൊളി പാട്ടുകൾ 👍🌹

  • @blissoncdavis908

    @blissoncdavis908

    2 жыл бұрын

    Ok

  • @blissoncdavis908

    @blissoncdavis908

    2 жыл бұрын

    Fff

  • @blissoncdavis908

    @blissoncdavis908

    2 жыл бұрын

    Super

  • @lissyjose2649
    @lissyjose26498 ай бұрын

    Super 👌👌♥️♥️

  • @kumarimk7529
    @kumarimk752911 ай бұрын

    Super songs 🙏🙏

  • @dhanyarajeshodaseril7373
    @dhanyarajeshodaseril73734 ай бұрын

    Super❤❤❤

  • @shyjujose6311
    @shyjujose63112 жыл бұрын

    Super

  • @AthiraSamanth
    @AthiraSamanth11 ай бұрын

    woowww ❤

  • @mohameednazar5934
    @mohameednazar59342 жыл бұрын

    മലയാള കാവ്യ പ്രതിഭക്ക് പ്രണാമം. ഒരു വട്ടം കൂടി ....🌹🌹🌹

  • @marymary3954
    @marymary39545 жыл бұрын

    Super☺

  • @sreejansreejan4693
    @sreejansreejan4693 Жыл бұрын

    Sweet. Memories. Giving. Lyrics

  • @vinodstvm6952
    @vinodstvm69528 күн бұрын

    2024 കേൾക്കാൻ വന്നവർ ❤❤❤❤❤

  • @p.b.rservicecentre6168
    @p.b.rservicecentre61683 ай бұрын

    2024 കേൾക്കുന്നവർ ഉണ്ടോ ONV ❤️

  • @sahithakv7540
    @sahithakv75402 жыл бұрын

    Heartycheerfulsong

  • @niloosinternetcafe9869
    @niloosinternetcafe98697 ай бұрын

    very nice songs

  • @PrajuPraju-zy2wg
    @PrajuPraju-zy2wg10 ай бұрын

    Fentastic

  • @jyothibasuev934
    @jyothibasuev9348 ай бұрын

    Very sweet songs

  • @SatheeshKumar-iw9cv
    @SatheeshKumar-iw9cv10 ай бұрын

    സൂപ്പർ super 2023

  • @abhisarcadeofgaming236
    @abhisarcadeofgaming2365 ай бұрын

    Supper

  • @vd8908
    @vd890811 ай бұрын

    Super songs

  • @sasikalad1210
    @sasikalad12102 жыл бұрын

    🥰👌

  • @vijithkmkm7587
    @vijithkmkm75875 жыл бұрын

    super

  • @user-gp6tz9xg3j
    @user-gp6tz9xg3j6 ай бұрын

  • @sreejashaji2650
    @sreejashaji2650 Жыл бұрын

    Wonderful songs with magical lyrics

  • @makingspecialweddingstorym319
    @makingspecialweddingstorym319 Жыл бұрын

    😍❤❤❤

  • @nk-ix4bp
    @nk-ix4bp5 ай бұрын

    2023 December 11തണുപ്പുള്ള night 10.40 Kozhikode Pushpa junction കേട്ട് തുടങ്ങി

  • @happyhareesh1229
    @happyhareesh122925 күн бұрын

    ❤️❤️❤️❤️🥰

  • @shajipk4491
    @shajipk44912 жыл бұрын

    അതുല്യ പ്രതിഭ🌹🌹🌹

  • @leenaprakash5648
    @leenaprakash5648 Жыл бұрын

    ❤️❤️

  • @saleemkk6051
    @saleemkk60513 жыл бұрын

    Poli

  • @krishnankuttyt8232

    @krishnankuttyt8232

    Жыл бұрын

    P

  • @krishnankuttyt8232

    @krishnankuttyt8232

    Жыл бұрын

    P

  • @krishnankuttyt8232

    @krishnankuttyt8232

    Жыл бұрын

    P

  • @madhupk____123

    @madhupk____123

    8 ай бұрын

    ദേവദൂദ് പാടി❤❤❤❤❤❤

  • @user-en7vj3hp9d
    @user-en7vj3hp9dАй бұрын

    Yes

  • @ambilirajeev5813
    @ambilirajeev58137 ай бұрын

    10/23…. So soothing and Melodious ❤

  • @cfcrestaurant5918
    @cfcrestaurant5918 Жыл бұрын

    😍

  • @vinodnarayanan1093
    @vinodnarayanan10932 ай бұрын

    ❤❤❤❤❤

  • @maryjoseph9892
    @maryjoseph9892Ай бұрын

    👍

  • @user-kg9ld7dg6z
    @user-kg9ld7dg6z2 жыл бұрын

    💙💖💚💛

  • @jancythomas1576
    @jancythomas1576 Жыл бұрын

    🙏🙏🙏❤❤❤❤

  • @shajia8540
    @shajia85408 ай бұрын

    Madhuraganangal

  • @user-hb1yw3wr6l
    @user-hb1yw3wr6l4 ай бұрын

    Njaan

  • @entegurukulam6503
    @entegurukulam6503 Жыл бұрын

    🙏🙏🙏🙏❤️❤️❤️❤️❤️

  • @sheelaraghu6834
    @sheelaraghu68345 ай бұрын

    🙏❤❤❤

  • @user-ry1qb5ei1b
    @user-ry1qb5ei1b6 ай бұрын

    🙏🙏

  • @kadheejahameed1946
    @kadheejahameed19465 ай бұрын

    Njanum

  • @selvarajcv568
    @selvarajcv5688 ай бұрын

    ❤❤❤❤❤❤❤❤

  • @sreerekhasuresh6700
    @sreerekhasuresh67007 ай бұрын

    🙏🙏🙏

  • @RugminiDevipNair
    @RugminiDevipNair Жыл бұрын

    Sweetsongspranaamamsir🙏🙏🙏

  • @user-en7vj3hp9d
    @user-en7vj3hp9dАй бұрын

    👍♥️🙏🙏🙏🙏🙏♥️

  • @mallikaradhakrishnan4144
    @mallikaradhakrishnan414410 ай бұрын

    ഞാൻ കേൾക്കുന്നു

Келесі