നോസ്റ്റാൾജിയ പാട്ടാക്കിയ മാന്ത്രികൻ | Beautiful Songs of Hit Maker S P Venkatesh | Puthooram

Фильм және анимация

#SPVenkitesh #Puthooram #Ragesh #SPV
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
Ragesh Puthooram
Puthooram
S P Venkitesh
S P Venkitesh Biography
Songs of Hit Maker S P Venkitesh
Songs of S P Venkitesh
Malayalam Songs of S P Venkitesh
Tamil Songs of S P Venkitesh
Malayalam Nostalgic Songs
Puthooram

Пікірлер: 769

  • @xcv358tvhmj
    @xcv358tvhmj Жыл бұрын

    Well Done Puthooram ..എന്റെ സംഗീത ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സംഗീത സംവിധായകൻ വെങ്കിടേഷ് സർ🙏❤️

  • @silentkiller3085

    @silentkiller3085

    Жыл бұрын

    Sir പടിട്ടുണ്ടോ ഇദ്ദേഹത്തിന് വേണ്ടി

  • @saneeshsanu1380

    @saneeshsanu1380

    Жыл бұрын

    ബിജു ചേട്ടാ❤️

  • @shijithkannadiparamba

    @shijithkannadiparamba

    Жыл бұрын

  • @subairk4022

    @subairk4022

    Жыл бұрын

    കേളി ബിബിനം, മഴവിൽ കൊടിയിൽ 😘😘

  • @puthooramchannel

    @puthooramchannel

    Жыл бұрын

    Thank you so much. മഴവിൽ കൊടിയിൽ ,തങ്കക്കൊലുസ്സിൽ കിലുങ്ങും, കേളീവിപിനം, മനസ്സിൽ കുളിരു കോരും ഒക്കെ ഞങ്ങൾക്ക് മറക്കാനാവുമോ, കമന്റിന് ഒരു പാട് നന്ദി സർ ❤

  • @lenindasyesudasan3362
    @lenindasyesudasan3362 Жыл бұрын

    ഹിറ്റോട് ഹിറ്റ് മാത്രം... 🥰🥰🥰 പാട്ടുകളെല്ലാംകൂടി ഒരുമിച്ച് കേട്ട് വന്നപ്പോള്‍ വല്ലാത്ത രോമാഞ്ചം തോന്നി... 🥰🥰🥰🥰💓💓💓

  • @nishajames2250

    @nishajames2250

    Жыл бұрын

    Ithinteyellam pinnil ee vyakthiyanennu arinjilla....ennum kelkkan kothikkunna pattukal...ayyo... oru rakshayumilla

  • @ManojKumar-go4zf

    @ManojKumar-go4zf

    Жыл бұрын

    സത്യം ❤

  • @moviecare8150

    @moviecare8150

    Жыл бұрын

    എന്റെ സിനിമയിൽ പശ്ചാത്തല സംഗീതം ചെയ്തു October 14 Release

  • @mpradeepan5547

    @mpradeepan5547

    Жыл бұрын

    ഹിറ്റ്ലറിലെ sad song നീയുറങ്ങിയോ നിലാവേ മഴ നിലാവേ എന്ന ഒറ്റ song മതി ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ അറിയാൻ

  • @babeeshkaladi
    @babeeshkaladi Жыл бұрын

    ഒരു ശരാശരി 90 കിഡ്സ്ന്റെ നൊസ്റ്റാൾജിയ എന്ന വാക്കിന് എസ്.പി. വെങ്കടേഷ് എന്ന പേര് ആണ് ഏറ്റവും യോജിക്കുക. ♥️

  • @jikcyjikku4423

    @jikcyjikku4423

    Жыл бұрын

    Valare valare valare sathyam

  • @ghanamsupermarket7301

    @ghanamsupermarket7301

    Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംഗീത സംവിധായകൻ 👍

  • @ManuAD90

    @ManuAD90

    Жыл бұрын

    വളരെ വലിയൊരു സത്യം

  • @sharathsasi5738

    @sharathsasi5738

    Жыл бұрын

    Sathyam

  • @mujeebip2106

    @mujeebip2106

    Жыл бұрын

    Èe³3

  • @mwcreations5407
    @mwcreations5407 Жыл бұрын

    "ശരറാന്തൽ പൊന്നും പൂവും വാരി ചൂടി..." 👌🏻❤ ഈ ഒരൊറ്റ പാട്ട് മതി.... എല്ലാം മറക്കും 🥰👌🏻

  • @syamkumar6397
    @syamkumar6397 Жыл бұрын

    അന്ന് ഞങ്ങളുടെ AR റഹ്മാനും വിദ്യാസാഗറും ഇളയരാജയുമൊക്കെ ഈ മനുഷ്യനായിരുന്നു .... Lot's of respect... but ഭൂരിപക്ഷം മലയാളികളുടെ സ്ഥായിയായ സ്വഭാവം... Spv ക്ക് അവഗണന മാത്രം നൽകിയ disregardful malayalees....

  • @puthooramchannel

    @puthooramchannel

    Жыл бұрын

    🤍🤍

  • @Vishnudevan

    @Vishnudevan

    Жыл бұрын

    Correct

  • @kumarvr1695

    @kumarvr1695

    Жыл бұрын

    മലയാളികൾ അവഗണിച്ചു എന്ന് പറയുന്നത് ശരിയല്ല. ഒരു സമയത്ത് നിന്ന് തിരിയാൻ ഇടയില്ലാത്ത തരത്തിൽ അവസരങ്ങളുടെ മലവെള്ളപ്പാച്ചിലായിരുന്നു.

  • @geethuratheesh4293
    @geethuratheesh4293 Жыл бұрын

    മനസമാധാനം ഉള്ള കാലഘട്ടത്തിലെ...... നല്ല ഓർമ്മകൾ ഓരോ പാട്ടുകളും....

  • @vineeshryy6417

    @vineeshryy6417

    Жыл бұрын

    Sathyam 👍🏻👍🏻

  • @JohnAbraham1987

    @JohnAbraham1987

    Жыл бұрын

    Sherikyum. 🙏

  • @ThirdEye0077

    @ThirdEye0077

    Жыл бұрын

    "മനഃസമാധാനം " ഉള്ള കാലഘട്ടം... വളരെ ശരിയാണ്.

  • @rahulpalatel7006

    @rahulpalatel7006

    Жыл бұрын

    Ithanu sathyam.

  • @satheeshkumar8669

    @satheeshkumar8669

    Жыл бұрын

    😢😢

  • @sivimol6292
    @sivimol6292 Жыл бұрын

    എല്ലാവരും ജോൺസൻ മാഷിനെയും രവീന്ദ്രൻ മാഷിനെയും കുറിച്ച് വാചാലരാകും.... ഒരുപക്ഷെ അവരെക്കാളും വ്യത്യസ്തമായ ഗാനങ്ങൾ എസ്. പി വെങ്കിടെഷ് ഒരുക്കിയിട്ടുണ്ട്.

  • @sudhinshams637
    @sudhinshams637 Жыл бұрын

    മമ്മൂക്കയുടെയും ലാലേട്ടന്റെ ഹിറ്റ് song എല്ലാം ഇങ്ങേരുടെ ആണല്ലോ ...ഞാനിത്രയും നാൾ ഇഷ്ടപ്പെട്ടിരുന്ന എല്ലാ സോങ്‌ ഇദ്ദേഹത്തിന്റെ ആയിരുന്നോ 😀🥰👌

  • @Actonkw

    @Actonkw

    Жыл бұрын

    ഒന്ന് സേർച്ച് ചെയ്തിരുന്നെങ്കിൽ ...

  • @ahamedbaliqu9118
    @ahamedbaliqu911811 ай бұрын

    ഈ വീഡിയോ കാണാൻ ലേറ്റായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സംഗീത സംവിധായകൻ തന്നെയാണ് എസ് പി വെങ്കിടേഷ് ഈ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ഒരു ഗാനമുണ്ട് ഐ വി ശശി സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ആയിരം മേനി എന്ന ചിത്രത്തിലെ പൊന്നുവെദച്ചാലും പവിഴം മെദിച്ചാലും എന്ന് തുടങ്ങുന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി യുടെ വരിയും എസ്പി വെങ്കിടേശന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും വല്ലാത്തൊരു ഫീലാണ് ആ പാട്ട് കേൾക്കുമ്പോൾ

  • @NizarNizu-fv5ec

    @NizarNizu-fv5ec

    14 күн бұрын

    ആ സിനിമയിലെ ഹിറ്റ്‌ ഗാനം ചിത്രച്ചേച്ചി പാടിയ ചിലല മാലകൾ പൂത്താലീ... പൂത്താലീ... പുഞ്ചിരികൊണ്ടൊരു പൂന്തോണീ.. എന്ന പാട്ട് ഇതിൽ കേട്ടു

  • @firozkamachad8129
    @firozkamachad8129 Жыл бұрын

    അർഹിക്കുന്ന അംഗീകരം കിട്ടാതെപോയ മഹാസംഗീത പ്രതിഭ S.p വെങ്കിടെഷ്. എന്തിന് '"രാജാവിന്റെ മകൻ " എന്ന സിനിമയിലെ BGM മാത്രം മതി ഇദ്ദേഹത്തിന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ.. 🙏🙏🙏💐💐💐♥️♥️♥️

  • @noblemd5711
    @noblemd5711 Жыл бұрын

    സംഗീത സംവിധായകരിൽ ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ എനിക്കിഷ്ടം Sp വെങ്കിടേഷ് സാറണ് എന്തെന്നാൽ അദ്ദേഹം മലയാളത്തിന് സംഭാവന നൽകിയ പാട്ടുകളിൽ ഒന്നു പോലും പരാജയപെട്ടിട്ടില്ല

  • @ravikumarsree4647
    @ravikumarsree4647 Жыл бұрын

    SP വിവരണത്തിനും അപ്പുറമാണ്. ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് പോലും അറിയില്ല.

  • @user-ny3wu5ut1y
    @user-ny3wu5ut1y Жыл бұрын

    പണ്ട് എന്ന് പറഞ്ഞാൽ ഒരു പത്തു ഇരുപത് വർഷം മുമ്പ് സിനിമ പാട്ടുകൾ കേൾക്കാൻ റേഡിയോ മാത്രം ഉള്ള ഒരു കാലം... അന്ന് അനന്തപുരി എഫ്എം വൈകുന്നേരങ്ങളിൽ സംപ്രേഷണം ചെയ്യുന്നത് മുഴുവൻ എസ് പി വെങ്കിടേഷിന്റെ ഗാനങ്ങൾ ആയിരുന്നു.. അന്ന് മുതൽ കയറി കൂടിയതാണ് ഈ മനുഷ്യനോടുള്ള ഇഷ്ടം ❤️❤️❤️❤️

  • @alhubal6321

    @alhubal6321

    Жыл бұрын

    30 varsham munp cable TV okke sadharanam aanu. 40 kollam munp ayirikkum

  • @user-ny3wu5ut1y

    @user-ny3wu5ut1y

    Жыл бұрын

    @@alhubal6321 പാട്ട് കേൾക്കുന്ന കാര്യം ആണ് പറഞ്ഞത്.. പാട്ട് കാണുന്നതിലും പാട്ട് കേൾക്കുന്നതിലും വ്യത്യാസം ഉണ്ട്..

  • @swaramkhd7583
    @swaramkhd7583 Жыл бұрын

    ഇഷ്ട സംഗീത സംവിധായകരുടെ പേര് പറയുമ്പോൾ SP. വെങ്കിടേഷ് സാറിനെ പരാമർശിക്കാത്തവരുടെ ഇഷ്ട ഗാനങ്ങളിൽ ഭൂരിഭാഗവും ഇദ്ദേഹത്തിന്റെയാണ് എന്നതാണ് രസകരമായ കാര്യം. നാക്ക് കൊണ്ട് അംഗീകരിക്കാത്തവരുടെ മനസിൽ പോലും ഇദ്ദേഹം കോരിയിട്ട സംഗീതം ആർക്കും തള്ളിക്കളയാനാവാത്തത്ര മധുരതരമായിരുന്നു. ( ടോപ്പ് സിംഗറിന്റെ വേദികളിൽ കുട്ടികൾ ഇദ്ദേഹത്തിന്റെ പാട്ടുകൾ പാടുമ്പോൾ പോലും ഇദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ പലരും മടിക്കുന്നതായി തോന്നിയിട്ടുണ്ട് ) എന്തൊക്കെ പറഞ്ഞാലും 90 കളെ കളറാക്കിയ വരിൽ ഏറ്റവും മുന്നിൽ തന്നെ SP V സാറുണ്ട് എന്ന സത്യത്തെ ആർക്കും നിഷേധിക്കാനാവില്ല. SP V. ഇഷ്ടം

  • @Anil-zk1ik

    @Anil-zk1ik

    Жыл бұрын

    സത്യം... പലർക്കും അറിയില്ല അവരുടെ 90sലെ ഇഷ്ടഗാനങ്ങളിൽ ഭൂരിഭാഗവും ഇദ്ദേഹത്തിന്റെതാണെന്ന്.... പാട്ടുകൾക്കും BGMനും ഒരു അസാധ്യ ഫീൽ നൽകാൻ കഴിയുന്ന സംഗീതജ്ഞൻ... അദ്ദേഹത്തിന്റെതു മാത്രമായ ഒരു പ്രത്യേക ശൈലിയിലുള്ള ആ സംഗീതം....

  • @greedyangels-chairmansrese7992
    @greedyangels-chairmansrese7992 Жыл бұрын

    ജോണി വാക്കർ - പൂമാരിയിൽ, സ്പടികം - ഓർമ്മകൾ 👌👌👌👌

  • @raghunathraghunath7913

    @raghunathraghunath7913

    Жыл бұрын

    അനവധി ഒന്നിന് ഒന്ന് വേറിട്ട ശൈലിയും .മറക്കാത്ത കാലഘട്ടത്തിൽ കാസറ്റ് മുതൽ CD വരെ വാങ്ങി കൂട്ടി. ഇപ്പോൾ എല്ലാം ഓർമ്മകൾ മാത്രം .

  • @muzafirmanil6320
    @muzafirmanil6320 Жыл бұрын

    സംഗീതം ആസ്വദിക്കുന്ന ഏത് ഒരു മലയാളികളുടെയും 90സ് ഒന്നാമത്തെ മ്യൂസിക് ഡയറക്ടർ എസ് , പി, വെങ്കിടെഷ് സർ ആയിരിക്കും... ജോൺസൻ മാഷ്, രവീന്ദ്രൻ മാഷ്, വിദ്യ സാഗർ, മോഹൻ സിത്തരാ!! ഇഷ്ടം ആണേൽ പോലും എസ് പി സർ ഇല്ലാതെ മലയാള ഗാനങ്ങൾ ഇല്ല തന്നെ 👌👌🥰🥰🥰❤️❤️🥰🥰

  • @ShajiShaji-dh5ff

    @ShajiShaji-dh5ff

    Жыл бұрын

    100%ഞാൻ യോജിക്കുന്നു 😆😆👍

  • @sreekumarr565

    @sreekumarr565

    3 ай бұрын

    ഔസ്സപ്പച്ചൻ ❤

  • @veniceoftheeast6937
    @veniceoftheeast6937 Жыл бұрын

    ഞാൻ ഇഷ്ടപ്പെടുന്ന വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിൽ ഭൂരിഭാഗവും SPV യുടെ ആയിരുന്നു.... ഇപ്പോഴാണ് അത് തിരിച്ചറിഞ്ഞത്........ Good presentation അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു 👍👍👍👍

  • @puthooramchannel

    @puthooramchannel

    Жыл бұрын

    🤍❤️

  • @leminfrancis

    @leminfrancis

    Жыл бұрын

    Same

  • @jayasankarjs4767

    @jayasankarjs4767

    Жыл бұрын

    2008 il ഇത് തിരിച്ചു അറിഞ്ഞ ശേഷം ഞാൻ spv ഫാൻ ആയതു. ഇപ്പോൾ spv വാട്സ്ആപ്പ് ഗ്രൂപ്പിൽ മെമ്പർ. വെങ്കടേഷ് സർ അതിൽ ഉണ്ട്. അദ്ദേഹം ആയിട്ട് സംസാരിച്ചിട്ടുണ്ട്. എല്ലാം ഭാഗ്യം ആയി കാണുന്നു. 😍🎸

  • @sujithkp9722
    @sujithkp9722 Жыл бұрын

    ഇന്നും ജീവൻ തുടിക്കുന്ന പാട്ടുകൾ... 90 കളിൽ റേഡിയൊ ചലച്ചിത്രഗാനങ്ങൾ കേട്ട് ഉച്ചയ്ക്ക് താഴെയിരുന്നു മായമില്ലാത്ത അയലകറി കൂട്ടി ചോറു കഴിക്കുന്ന ആ സുവർണ്ണനിമിഷങ്ങൾ ഓർത്ത് പോവുന്നു...! ഇദ്ദേഹത്തെ ഇന്ന് മലയാളം മറന്നൊ?

  • @vineeshryy6417

    @vineeshryy6417

    Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻 maayamillatha. Ayilakkari 😀😀😀

  • @hebrew80

    @hebrew80

    Жыл бұрын

    It took me To My childhood days

  • @bisin1981

    @bisin1981

    Жыл бұрын

    Ufffffffffff...❤️❤️❤️😍😍😍same bro

  • @sujithkp9722

    @sujithkp9722

    Жыл бұрын

    @@vineeshryy6417 😊❤️👍 ആ കാലമൊക്കെ പോയി ബ്രോ

  • @sujithkp9722

    @sujithkp9722

    Жыл бұрын

    @@bisin1981 ❤️

  • @sanchari...2633
    @sanchari...2633 Жыл бұрын

    1985 ൽ ജനിച്ച ഞാൻ...... എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ......ഒരുപിടി സുവർണ ഗാനങ്ങൾ സമ്മാനിച്ച സംഗീത ചക്രവർത്തി....... ❤❤❤❤❤❤

  • @JP-bd6tb

    @JP-bd6tb

    Жыл бұрын

    ഞാനും... എന്റെയും...

  • @simpleman102
    @simpleman102 Жыл бұрын

    മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടുമിക്ക പാട്ടുകളും S. P വെങ്കിടിഷിന്റെ തന്നെ ❤️❤️❤️❤️

  • @hiranhiranpr3148

    @hiranhiranpr3148

    Жыл бұрын

    Yes.. ❤❤

  • @shansundaresan
    @shansundaresan Жыл бұрын

    രവീന്ദ്രൻ മാഷ് - ജോൺസൺ മാഷ് കാലഘട്ടത്തിൽ ആയിപോയി SPV സാർ,സാറിൻ്റെ പാട്ടുകൾ എല്ലാം ഹിറ്റുകൾ ആണെങ്കിൽ പോലും നല്ലൊരു വിഭാഗം ആളുകൾക്കിടയിൽ തിരിച്ചറിയപ്പെടാതെ പോയ സംഗീത മാന്ത്രികൻ🔥🥰🥰. എന്തൊരു നൊസ്റ്റാൾജിയ ആണ് SPV ഗാനങ്ങൾ 💖💖, അന്നും ഇന്നും എന്നും രവീന്ദ്രൻ- SPV ഫാൻ ബോയ്. ഈ വർഷം "വെള്ളെപ്പം" എന്ന സിനിമയിലൂടെ ഉഗ്രൻ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.

  • @shajahany8041
    @shajahany8041 Жыл бұрын

    Sp വെങ്കിടേഷ് സർ,,, പകരം വയ്‌ക്കാൻ ഇല്ലാത്ത സംഗീത വിസ്മയം തന്നെ മലയാളികളുടെ മനസുതൊട്ട മാന്ത്രികൻ SP,, സർ 💕💕

  • @nidhinkrishnan118
    @nidhinkrishnan118 Жыл бұрын

    ഞാൻ 1986 ഇൽ ജനിച്ചതാണ്. ഈ വീഡിയോ കണ്ടപ്പോൾ പഴയ കുട്ടിക്കാലത്തെ ഓർമകൾ വന്നു.. 🥰❤️❤️❤️ പൈതൃകം songs ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് തോന്നുന്നു.. എന്നാലും കഷ്ടപ്പെട്ട് ഈ video ഒരുക്കിയതിന് ഒരുപാട് നന്ദി🥰

  • @subashpk5093

    @subashpk5093

    Жыл бұрын

    സെയിം നല്ല കാലം നല്ല ഓർമ്മകൾ

  • @noblemd5711

    @noblemd5711

    Жыл бұрын

    അപ്പോ 78 ൽ ജനിച്ച എനിക്ക് എത്ര മാത്രം ഒർമകൾ വരും❤️❤️❤️

  • @jithinkt2370
    @jithinkt2370 Жыл бұрын

    90's കിഡ്‌സിന് ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റുന്നത് SP വെങ്കിടേഷ് ൻ്റെ പാട്ടുകൾ ആയിരിക്കും. പിന്നെ മോഹൻ സിതാരയുടെ..

  • @sureshdsgn8889

    @sureshdsgn8889

    Жыл бұрын

    Yes

  • @sarathsasidharan11

    @sarathsasidharan11

    Жыл бұрын

    Vidhyasagar !

  • @Anil-zk1ik

    @Anil-zk1ik

    Жыл бұрын

    Yes എസ് പി വെങ്കിടേഷ്, ജോൺസൺ, മോഹൻ സിതാര 90s music

  • @bineeshpalissery

    @bineeshpalissery

    Жыл бұрын

    @@Anil-zk1ik raveendran master also

  • @p.rajith7363
    @p.rajith7363 Жыл бұрын

    വിരഹ , ശോക ഗാനങ്ങൾ ഇത്രയേറെ വൈകാരികമായി ചെയ്ത മറ്റൊരു സംഗീതജ്ഞനില്ലെന്നു തോന്നുന്നു. ഒരുപാടിഷ്ടം.

  • @vijisanthosh3921
    @vijisanthosh3921 Жыл бұрын

    SP വെങ്കിടേഷ് സംഗീതം സൂപ്പർ music director 🔥💞💕🥰 ഒത്തിരി ഇഷ്ട്ടം ആണ് അദ്ദേഹത്തെ😍

  • @rajeebpmla46
    @rajeebpmla46 Жыл бұрын

    നദീം - ശ്രാവൺ,AR റഹ്മാൻ, SP വെങ്കിടേഷ് 90'S ൽ എന്റെ ഫേവറിറ്റ് സംഗീത സംവിധായകർ.

  • @ratais5027

    @ratais5027

    Жыл бұрын

    Ar rahaman അത്ര പോരാ

  • @sharathsasi5738

    @sharathsasi5738

    Жыл бұрын

    Anand miland

  • @anugrahasuresh3412

    @anugrahasuresh3412

    Жыл бұрын

    Anumalik, jatin-lalith, keeravani, raveendran, jhonson, mohan sitara, vidyasagar..

  • @manusankara
    @manusankara Жыл бұрын

    അർഹിക്കുന്ന ആദരവു കിട്ടാതെപോയ മറ്റൊരു മഹാസംഗീതജൻ 🎶🎶🎶🎶🎤🎤🎤🎤🎤🎤 🪄🪄🪄🪄🪄 Still we are waiting for magical music 🪄🪄🪄🪄🎻🎻🎻🎻🎻🌟🌟🌟🌟🌟✨️✨️✨️✨️✨️✨️

  • @sandeepchandran333

    @sandeepchandran333

    Жыл бұрын

    Ennu aaari paranju

  • @sainukunnummal9085

    @sainukunnummal9085

    Жыл бұрын

    Corect

  • @SureshkvSureshkv-yp1md

    @SureshkvSureshkv-yp1md

    3 ай бұрын

    എന്തിനാണ് വിവരം കെട്ടവര് കൊടുക്കുന്ന അംഗീകാരം കാരണം ഇനിയൊരു നൂറു വർഷം കഴിഞ്ഞാലും പാട്ട് കേൾക്കാൻ ഉള്ള ടെക്നോളജി ഉണ്ടെങ്കിൽ മുത്തുമണിത്തൂവൽ തരാം എന്ന പാട്ട് കേട്ടുകൊണ്ട് ഉറങ്ങാൻ കൊതിക്കുന്ന മലയാളികൾ കൂടുകയെ ഉള്ളൂ പ്രതിഭകൾ ചെയ്തു വച്ചിരിക്കുന്നത് ഒരു ദിവസം എത്ര ആളുകൾ കേൾക്കുന്നു അതാണ് അവര് അംഗീകാരമായി കാണുന്നത് അല്ലാതെ മണ്ടൻമാർ നൽകുന്ന ആദര വ് അല്ല

  • @sibilm9009
    @sibilm9009 Жыл бұрын

    "താമരകണ്ണൻ ഉറങ്ങേണം" കേൾക്കുമ്പോ അമ്മയുടെ തോളിൽ കിടന്നു ഉറങ്ങുന്നതും, "നിലാവേ മായുമോ" കേൾക്കുമ്പോ പ്രിയപ്പെട്ട ആരോ ഒരാൾ നമ്മെ വിട്ടു എന്നെന്നേക്കുമായി മറയാൻ പോകുന്നതും,"മുത്തുമണി തൂവൽ തരാം" കേൾക്കുമ്പോ aa 3 മക്കളിൽ മമ്മൂക്കയുടെ കുഞ്ഞിനെ കണ്ടുപിടിക്കാനുള്ള വെമ്പലും ഒകെ തോന്നിയിട്ടുണ്ട് എങ്കിൽ അത് ദേ ഇങ്ങേരു music ചെയ്തത് കൊണ്ട് മാത്രമാണ്... hats off to you sir... എന്തിന് പറയുന്നു."മഴവിൽ കൊടിയിൽ","പുലരിപൂക്കളാൽ", "പാതിരാക്കിളി വരൂ","ശരറാന്തൽ പൊന്നും പൂവും","മീനവേനലിൽ","ഒരു വല്ലം പൊന്നും പൂവും ",..അങ്ങനെ അങിനെ അന്ത്യമില്ലാത്ത പാട്ടുകൾ..🥰90s kids ആയതിൽ എപോഴും കടപെട്ടിരികുന്നു ഈശ്വരനോട്🙏🙏

  • @abhilashvishwalvr3569

    @abhilashvishwalvr3569

    Жыл бұрын

    നീർപ്പളുങ്കുകൾ S. ബാലകൃഷ്ണൻ സാർ ആണ്

  • @sibilm9009

    @sibilm9009

    Жыл бұрын

    @@abhilashvishwalvr3569 yes,,my mistake sorry😇

  • @manuprasadkanjirakandam4591
    @manuprasadkanjirakandam4591 Жыл бұрын

    പ്രിയപെട്ടത് പറയാൻ പാട് പെടും 😃ഓരോന്നും ഒന്നിനൊന്നു മിച്ചം നൊസ്റ്റാൾജിയ രാജാവ് 🥰🥰🥰🥰S. P വെങ്കടേശ്‌ 🥰🥰🥰⚡️⚡️⚡️💯💯💯💯

  • @arsdelux8497
    @arsdelux8497 Жыл бұрын

    Spv യുടെ സംഗീതത്തിന് വരികൾ എഴുതിയ രചയിതാക്കളെ ഓർക്കണം. ഷിബു ചക്രവർത്തി, ഓ.എൻ.വി കുറുപ്പ്, കൈതപ്രം, ഗിരീഷ് പുത്തന്ചേരി, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, എസ്. രമേശൻ നായർ തുടങ്ങി എല്ലാവരും ഓർക്കണം.ഇവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

  • @vineethnadesan6535

    @vineethnadesan6535

    Жыл бұрын

    പി. ഭാസ്കരൻ മാഷ് സ്പടികം മൂവിയിലെ ഗാനങ്ങൾ ♥️♥️😍😍🥰🥰🥰

  • @murukadas9744

    @murukadas9744

    Жыл бұрын

    Is kundoor, poovachal khadar,

  • @Jj-ug4ng

    @Jj-ug4ng

    Жыл бұрын

    ONV, ഷിബു ചക്രവർത്തി യോടൊപ്പമായിരിക്കും എസ്പിവി ഏറ്റവുമധികം പാട്ടുകൾ.... പിന്നെ ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി,.കൈതപ്രം.... എന്നാലും മറ്റു പ്രിയ lyricist നോഠൊപ്പവും ചില favorite songs ഉണ്ട്... ഭീഷ്മാചാര്വയിൽ എസ്പിവി യൂസഫലി കേച്ചേരിക്കൊപ്പം ചന്ദനക്കാറ്റേ കുളിർ.കൊണ്ടുവാ... പുതിയ കരുക്കളിൽ എസ് പിവി പൂവ്വച്ചൽ ഖാദർ ' മഞ്ഞും മധു മാരിയും തൂകും വെൺമേഘമേ"... സൂപ്പർമാനിൽ എസ്പിവി രമേശൻ നായർ 'ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ'... ഗാന്ധാരി എസ് പിവി പുതിയങ്കം മുരളി 'എങ്ങും പൊൻ താരം "... പിന്നെ പി ഭാസ്കരൻ മാഷിനൊപ്പം സ്ഫടികത്തിലെ പാട്ടുകളും കടൽ സിനിമയിലെ "കാണുവാൻ മോഹം"...

  • @rizparavakkal6382
    @rizparavakkal6382 Жыл бұрын

    ഐശ്വര്യ റായിയെ പോലെയാണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം മനോഹരം... 😍😍😍

  • @rahulvinayak4015
    @rahulvinayak4015 Жыл бұрын

    സീതാ കല്യാണ വൈഭോഗമേ.....പൈതൃകം..ആ സീൻ കൂടെ ഈ പാട്ടും ഒരിക്കലും മറക്കാൻ പറ്റില്ല...

  • @Actonkw
    @Actonkw Жыл бұрын

    കന്മദം and കൗരവർ ഈ സിനിമകളിലെ bgm മാത്രം മതി ഇദ്ദേഹത്തിന്റെ range അറിയാൻ.maestro

  • @bibzcoffeeshades
    @bibzcoffeeshades Жыл бұрын

    അദ്ദേഹത്തെ വീണ്ടും മലയാള സിനിമയിലേക്ക് കൊണ്ട് വരണം 😘😘😘 #SPV ഒരു ലെജൻഡ് ആണ്.. മലയാള സിനിമ മറന്നു കളഞ്ഞ ലെജൻഡ് ❤️❤️

  • @ridhin777
    @ridhin777 Жыл бұрын

    ശെരിയാണ് SPV ടെ ദുഃഖ ഗാനങ്ങൾക്ക് കേൽകുനവരെയും അതെ മൂടിലേക് കൊണ്ടുവരാൻ കഴിയും..

  • @Goshanth55
    @Goshanth55 Жыл бұрын

    ഈ ജീനിയസ് 🙏🙏 ഒന്നു കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു ചാനലിലും വരുന്നില്ലല്ലോ 🙏🙏🙏🙏

  • @shibukumars9196
    @shibukumars9196 Жыл бұрын

    അന്ന് റേഡിയോയിൽ സംഗീതം sp വെങ്കിട്ഡേഷ് എന്ന് കേൾക്കുമ്പോൾ ഇദ്ദേഹത്തെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്

  • @josephaugustinefernandes9214
    @josephaugustinefernandes9214 Жыл бұрын

    ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ അതുല്യ സംഗീത സംവിധായകനായ Sp വെങ്കടേഷ്, ചന്ദന കാറ്റേയെന്ന ഒറ്റ പാട്ട് മതി സംഗീതാസ്വദകരിൽ, നൊസ്റ്റാൾജിയയുടെ, ഊഷ്മളത പടരുവാൻ!

  • @mavinmathewmathew1550
    @mavinmathewmathew1550 Жыл бұрын

    എല്ലാ ഗാനവും പ്രിയപ്പെട്ടതാണ്... Serikum ഇദ്ദേഹം തന്നെയാണ് സംഗീത രാജൻ ♥️♥️♥️

  • @shansenani

    @shansenani

    Жыл бұрын

    Athu ayitilla.. ilayaraja, salil choudhary kurichu pidi illa alle

  • @shansenani

    @shansenani

    Ай бұрын

    @@RomanThankappan-fq1ov thaan paranju thaa kelkatte.. Vere musicians onnum kelkanda salil choudhary kurichu sp venkatesh thanne paranju tharum thankalku 😀 ilayaraja 5 national award um high orchestrational arrangements talent ulla aalum aanu pinne symphony music compose cheyta aalum.. 8 or 10 quality work mathram ulla spv okke aano thangal ilayaraja salil da kaal mugalil comparison 😀

  • @KrishnaDas-cr5zu
    @KrishnaDas-cr5zu Жыл бұрын

    പൈതൃകം സിനിമയിലെ പാട്ടുകൂടി ഉൾപെടുത്തമായിരുന്നു ❤️❤️❤️.

  • @sreerajrajan2167
    @sreerajrajan2167 Жыл бұрын

    തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത മാന്ത്രികൻ🙏

  • @vibeeshvinodinianandan
    @vibeeshvinodinianandan Жыл бұрын

    മഹായാനം bgm to കൗരവർ കനകനിലാവെ എന്താ രസം കേൾക്കാൻ

  • @kpsmspalazhikpsmspalazhi7860
    @kpsmspalazhikpsmspalazhi7860 Жыл бұрын

    തുടർ കഥയെന്ന പാളീസായ പടത്തിലെ എല്ലാ പാട്ടുകളും കൗരവരടക്കമുള്ള പാട്ടുകൾ,പശ്ചാതല സംഗീതത്തിലെ ഉള്ളുലക്കുന്ന മികവ് spഒരു സംഭവമാണ്

  • @balarama30s26

    @balarama30s26

    Жыл бұрын

    Alakapururiyil one of my favourite

  • @davidmathew7289
    @davidmathew7289 Жыл бұрын

    തൊട്ടതെല്ലാം പൊന്നാക്കുന്ന music director 💕💕👌👌

  • @sajeevanak7191
    @sajeevanak7191 Жыл бұрын

    എല്ലാ അടിപൊളി പാട്ടിൽ പോലും നേർത്ത കണ്ണീർ ചാലിന്റെ നനവ് സംഗീതത്തിന്റെ ആവർത്തനം എന്നു പറയുബോഴും മലയാളി നെഞ്ചിലേറ്റിയ അത്യ അപൂർവ സുന്ദര ഗാനം എന്റെ ഇഷ്ട ഗാനം തിരുത്തൽ വാദി മൂവി നീലയാമിനി സോങ്ങ്

  • @sabuvarghesekp
    @sabuvarghesekp Жыл бұрын

    രവി മേനോന്റെ പുസ്തകത്തിൽ SP വെങ്കിടേഷിനെക്കുറിച്ചുള്ള അധ്യായത്തിൽ പറയുന്നുണ്ട്. ' ഒറ്റയിരുപ്പിൽ നാലഞ്ച് ട്യൂൺ ഉണ്ടാക്കും, പക്ഷേ ഏതു തിരഞ്ഞെടുക്കണം എന്ന് സംവിധായകൻ ആണ് തീരുമാനിക്കേണ്ടത്'. നമ്മൾ ശ്രദ്ധിച്ചാൽ മനസ്സിലാവും പ്രിയദർശനനെ പോലെ ഉള്ളവർക്ക് വേണ്ടി ചെയ്ത പാട്ടുകൾ അതി ഗംഭീരമായിരുന്നു. വീട്ടിലായാലും മൊബൈൽ ആയാലും കാറിൽ ആയാലും വെങ്കിടേഷ് സാറിന്റെ പ്ലേലിസ്റ്റ് എപ്പോഴും കൂടെ ഉണ്ടാവും

  • @ranneshmm8659
    @ranneshmm8659 Жыл бұрын

    ഇത്രയും ഹിറ്റ്‌ ഒരുക്കിയ 90s ൽ വേറെ ആരുണ്ട്. മാത്രമല്ല 90s ലെ ഓർമ്മകൾ spv യുടെ പാട്ടിലൂടെ നിലനിൽക്കുന്നു. വാട്ട്‌ എ ഫീൽfeeling മാത്രം. നന്ദി spv നിങ്ങൾ grate ആണ്

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd Жыл бұрын

    എല്ലാ ഗാനങ്ങളും ഇഷ്‌ടമുള്ളതാണ് ഒന്നും മാറ്റി വെക്കാൻ ഇല്ലാ 🌹👌👍ഈ ഒരു എപ്പിസോഡ് ഒരു പാട് ഇഷ്‌ടമായി അഭിനന്ദനങ്ങൾ ആശംസകൾ 🌹👌👍

  • @emiratesboats
    @emiratesboats Жыл бұрын

    ഓഹ് എന്താ പറയുക!!!!SP SP SP!!!!:ഒരു വല്ലാത്ത വേറൊരു ലോകത്തിലേക്കു പോയി കുറച്ച് നേരത്തേക്ക്!!!!!!

  • @laldevcreations3079
    @laldevcreations3079 Жыл бұрын

    വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങൾ. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പൊ ഇല്ലാത്തതെന്ന് അത്ഭുതം തോന്നാറുണ്ട്.

  • @saneeshsanu1380
    @saneeshsanu1380 Жыл бұрын

    ഇങ്ങേരുടെ പാട്ടുകൾ മൊത്തം ഒരു വേറെ ലെവലാണ്. എന്റെ കളക്ഷനിൽ ഇദ്ദേഹത്തിന്റെ ഒരു ഫോൾഡർ ഉണ്ട്. ഏറ്റവും കൂടുതൽ സന്തോഷം തരുന്ന പാട്ടുകൾ .

  • @remyanandhini8105
    @remyanandhini8105 Жыл бұрын

    ലെജൻഡ് 👌👌👍 പ്രിയപെട്ടത് തിരിഞ്ഞു എടുക്കാൻ പറ്റില്ല കാരണം എല്ലാം സോങ്ങും പ്രിയപെട്ടതാണ് 🥰

  • @zulfikarnalakath8676
    @zulfikarnalakath8676 Жыл бұрын

    ചെറുപ്പകാലം സുന്ദരമാക്കിയ s p venkidesh sir.... എല്ലാം ഹിറ്റുകൾ.. എന്തു സുഖം ഇപ്പോഴും കേൾക്കാൻ... ഇനിയും അദ്ദേഹം വരണം....

  • @coldstart4795
    @coldstart4795 Жыл бұрын

    എന്റമ്മോ...അങ്ങേരുടെ വിരഹ ഗാനങ്ങൾ...സംഗീതരാജൻ തന്നെ...ultimate legend മസ്ട്രോ SPV സർ...😍😍😍😍

  • @jijogeorge904
    @jijogeorge904 Жыл бұрын

    ദൈവമേ കേട്ടിട്ടു മതിയാവുന്നില്ല SP ജോണിവാക്കർ പൂമാരിയിൽ പെട്ടെന്ന് കേട്ടപ്പോൾ 💥💥

  • @myviewmywaypraji1222
    @myviewmywaypraji1222 Жыл бұрын

    ഇഷ്ടപെട്ട ഒരു song ആയിട്ട് പറയാൻ പറ്റില്ല .. Spv hit ഇട്ടു കിടന്നു അങ്ങ് ഉറങ്ങണം ആഹാ

  • @akhilakhil5750
    @akhilakhil5750 Жыл бұрын

    സംഗീതം പോലെ വല്ലാത്ത ഫീൽ ആണു ഇദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌ 💕💕💕

  • @safeerkhan1140
    @safeerkhan1140 Жыл бұрын

    spv .സ്വയം വരമായ് മനോഹാരിയായ് ദേവ രജനീ വിടരുകയായ് പൈതൃകത്തിലെ സോങ് സൂപ്പർ ആണ്

  • @vaish583
    @vaish583 Жыл бұрын

    നെഞ്ചിൽ തീ കോരിയിടുന്നപോലെയാണ് ഇദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും..

  • @firozkp5638
    @firozkp5638 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടംമുള്ള മ്യൂസിക് ഡയറക്ടർ 💯👍

  • @nikhilmonachan1585
    @nikhilmonachan1585 Жыл бұрын

    90 കളിൽ ജനിച്ച ഞാൻ ഒക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ് ഈ പാട്ടുകൾ ജനിച്ചപ്പോൾ തന്നെ ആസ്വദിക്കുവാൻ കഴിഞ്ഞല്ലോ🥰🥰🥰🔥🔥🔥SPV 🥰

  • @akhilvijayakumarakurup7447

    @akhilvijayakumarakurup7447

    Жыл бұрын

    Sathyam bro

  • @homedept1762
    @homedept1762 Жыл бұрын

    2002 ഒന്നാമൻ എന്ന സിനിമയിൽ ഒടുവിലായി സംഗീതം നൽകി. അതിന് ശേഷം ഒന്നോ രണ്ടോ സിനിമകൾക്ക് സംഗീതം നൽകി. ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ.

  • @sajeshpulikodan9611
    @sajeshpulikodan9611 Жыл бұрын

    യാത്രകളിൽ ഇന്നും കേൾക്കാൻ ആഗ്രഹിക്കുന്നത് വെങ്കടേഷ് ഗാനങ്ങളാണ്

  • @Sreejith_calicut
    @Sreejith_calicut Жыл бұрын

    വിഡിയോ ച്യ്ത ബ്രോ യുടെ മുന്നിൽ ഞാൻ തൊഴുകയ്യോടെ നില്കുന്നു താങ്ക്സ് ബ്രോ ❤

  • @baluvbabu1822
    @baluvbabu1822 Жыл бұрын

    മലയാളത്തിൽ ചിത്ര ചേച്ചിയെ കൊണ്ട് വ്യത്യസ്തമായ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിച്ച വ്യക്തി.

  • @puthooramchannel

    @puthooramchannel

    Жыл бұрын

    ❤❤❤

  • @rahulsyad

    @rahulsyad

    Жыл бұрын

    Chithra chechi malayalathil ettavum kuduthl paadiythu sp vengideshnu vendi anuu

  • @Jj-ug4ng

    @Jj-ug4ng

    Жыл бұрын

    പരുമല തെരുവിലെ, ഏഴിമല പൂഞ്ചോല, ജുംബാ ജുബാ...

  • @sajeevanak7191
    @sajeevanak7191 Жыл бұрын

    ശ്യാമിനു ശേഷം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ

  • @anoopkb3406
    @anoopkb3406 Жыл бұрын

    90s ന്റെ രാജാക്കന്മാരിൽ ഒരാൾ. എന്താ പാട്ട് അല്പം ഡാൻസ് no ഒക്കെ പിന്നേ sad സോങ്‌സ്ഇവിടെ എല്ലാ ഭാവങ്ങളും (ബിജിഎം ആൾസോ )സുലഭം വേറെ വേറെ വേറെ ലെവൽ ❤❤❤

  • @shajancjoy6183
    @shajancjoy6183 Жыл бұрын

    അദ്ദേഹത്തിന്റെ പാട്ടുകളിൽ ട്രിപ്പിൾ എന്ന സംഗീത ഉപകരണത്തിന്റെ വലിയൊരു പ്രെസെൻസ് ഉണ്ട്...

  • @nidheeshnadha375
    @nidheeshnadha375 Жыл бұрын

    മലയാളിയെ സംഗീത ശ്രുതിയാൽ ഉണർത്തിയും ആർത്ത് ഉല്ലസിച്ച് ജീവിക്കുകയും പിന്നീട് ഉറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലെ സംഗീത സംവിധായകൻ...... sp വെങ്കിട്ടേഷ് എന്ന ഒരുസഗീത്ഞ്ജനെ ഞാൻ ഓർക്കുകയും......... തിരിച്ചറിഞ്ഞിട്ടുള്ളവർ ഒരിക്കലും മറക്കില്ല.....! ഇത്രയും മാത്രമേ എനിക്ക് നമ്മുടെ മലയാള തനിമയുള്ള മലയാളിയോട് പറയാനുള്ളൂ....! " ഗുഡ് ബായ് "

  • @nabeelk8119
    @nabeelk8119 Жыл бұрын

    Old Evergreen hits 50% ഞാനിങ്ങ് എടുക്കുവാ spv

  • @rahulunni871
    @rahulunni871 Жыл бұрын

    വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന.... ❤️

  • @jyothishkumar8194

    @jyothishkumar8194

    Жыл бұрын

    രാഹുൽ ബായ് 👌👌👌👍👍👍 എന്തൊരു വരികൾ ആണ്‌ എഴുതിരിക്കുന്നത്. അതിനോത്ത സംഗീതം 🙏🙏🙏 നമിക്കുന്നു 🙏🙏🙏ഉണ്ണി മേനോൻ സാറിന്റെ ശബ്ദം ലാലേട്ടന്റെ വരവും ❤️❤️💓💓💗💗🔥🔥🔥🔥🔥🔥ഒരു ചരിത്രം പിറക്കുന്നു 💪💪💪

  • @bennypaulose7458
    @bennypaulose7458 Жыл бұрын

    തൊട്ടതെല്ലാം പൊന്നാക്കിയ SPV

  • @greenmedia4034
    @greenmedia4034 Жыл бұрын

    ചെറുപ്പകാലം ധന്യമാക്കിയ sp venkitesh...😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @vipinkrisnat6205
    @vipinkrisnat6205 Жыл бұрын

    വല്ലാത്ത കഴിവുള്ളൊരു സംഗീതജ്ഞൻ ഓരോ പാട്ട് കേൾക്കുമ്പോഴും മനസ് കഴിഞ്ഞ കാലത്തേക്ക് പോകുന്നു. അന്ന് പോയിരുന്ന കല്ല്യാണ വീടുകളെല്ലാം മനസിലൂടെ കടന്നു പോയി,എല്ലാം ഒന്നിനൊന്നു മെച്ചമുള്ള ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭ. പൂമാരിയിൽ കേൾക്കുംമ്പോൾ തന്നെ നമ്മൾ വേറെ ഏതോ ലോകത്തേക്ക് പോകും.

  • @mohansubusubu2116
    @mohansubusubu2116 Жыл бұрын

    1വർണ്ണ കിണ്ണം വാനോളം 2തൈത്തെന്നാൽ ചെല്ല താളം കൊട്ടി ഡോളർ ലെ ഗാനങ്ങളും അർത്ഥന യിലെ കാതോരമാരോ മൂളുന്നോരീണം ഭീഷ്മ ചാര്യ യിലെ ചന്ദന ക്കാറ്റേ എന്ന സൂപ്പർ ഹിറ്റ്‌ ഗാനവും SP വെങ്കിടെഷ് ആണ് അത് പോലെ 1992 ൽ ഇറങ്ങിയ യേശുദാസ് ന്റെ ശരണ തരംഗിണി യിലെ 1 തുമ്പി കരമിതിൽ അൻപിൻ നിറകുടമേന്തും 2 സ്വാമിയേ ശരണം അയ്യപ്പ ശരണം 3 മാളിക മുകളിൽ എറും അമ്മേ 4 കോലം കെട്ടി പേട്ടയും തുള്ളി തുടങ്ങിയ പത്തോളം സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ SPV യുടേതായിട്ടുണ്ട് വയലിൻ കൊണ്ട് ഒരു മാസ്മരികത സൃഷ്ടിക്കുന്ന പാട്ടുകളും BGM കളും ഇദ്ദേഹത്തിന്റെ മാത്രം പ്രെത്യകത ആണ് മലയാളസിനിമ യുടെ സംഗീത ചക്രവർത്തി G ദേവരാജൻ കഴിഞ്ഞാൽ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ പെരുമ ഉള്ളത് SP വെങ്കിടെഷ് ഇളയരാജ വിദ്യാസാഗർ സലിൽ ചൗദരി തുടങ്ങിയവരാണ്

  • @jikcyjikku4423

    @jikcyjikku4423

    Жыл бұрын

    Kidu songs aanu

  • @rahulpalatel7006

    @rahulpalatel7006

    Жыл бұрын

    Kazhivanu money.Ithokke oru sidhiyanu.👌 allandey ippol kanunna remixolikaley poley alla.Nalla nalla ethra pazhaya paattukal eduthanu sana moidhutty,thaikudam bridgeley nadan aayimariya singerney okke polulla aalukal nashippichuvechittullathu.

  • @premretheesh4678
    @premretheesh4678 Жыл бұрын

    ഒരിക്കലും മറക്കാൻ പറ്റാത്ത സംഗിതം ഒരിക്കൽ കേട്ടാൽ ചുണ്ടിൽ നിന്നും വിട്ടുപോകാത്ത മാസ്മരിക ഈണം ഞങ്ങളുടെ ചെറുപ്പം മനോഹരമാക്കിയ അതുല്യ പ്രതിഭ 💝 SPV സാർ 😍😍😍😍😍😍😍💕💕💕💕💕💕💕💕

  • @kumarvr1695
    @kumarvr1695 Жыл бұрын

    എസ്പി വെങ്കിടേഷുമായുള്ള ഒരു അഭിമുഖം പ്രതീക്ഷിയ്ക്കുന്നു.

  • @Anil-zk1ik
    @Anil-zk1ik Жыл бұрын

    Well done👍... എസ് പി വെങ്കിടേഷ് ഇദ്ദേഹത്തിന്റെ സംഗീതവും BGMഉം എന്തോ ഒരു പ്രത്യേക ഫീൽ ആണ്... അർത്ഥന, സോപാനം, പൈതൃകം, സൈന്യം, പുതുക്കോട്ടയിലെ പുതു മണവാളൻ, ആദ്യത്തെ കണ്മണി, ഇതു മഞ്ഞുകാലം, വളയം, ശിപായി ലഹള, കല്ല്യാണകച്ചേരി, കല്ല്യാൺജി ആനന്ദ്ജി തുടങ്ങിയ സിനിമകളിലെ പാട്ടുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരിന്നു... അതു പോലെ തന്നെ തേന്മാവിൻ കൊമ്പത്ത്, കന്മദം, ലേലം, പത്രം, സൂത്രധാരൻ തുടങ്ങിയ സിനിമകളിലെ BGMഉം.... എസ് പി വിയുടെ എല്ലാ പാട്ടുകളും BGMഉം ഉൾപ്പെടുത്താൻ പറ്റില്ലെന്നറിയാം.. Great effort bro...

  • @jayaprakashshanku2884

    @jayaprakashshanku2884

    Жыл бұрын

    Legend...

  • @silentkiller3085

    @silentkiller3085

    Жыл бұрын

    വളയം 😍

  • @ndjejjwjwjw5765
    @ndjejjwjwjw5765 Жыл бұрын

    മുത്തേ പൊന്നും മുത്തേ എത്തി നിൻ പാഴ് ചിപ്പി, എനിക്കിഷ്ട്ട പെട്ട ഗാനം

  • @sudheeshmp9581
    @sudheeshmp9581 Жыл бұрын

    ഉറക്കത്തിൽ കേട്ടാലും അറിയാതെ താളം പിടിച്ചു പോവുന്ന പാട്ടുകളാണ് SP വെങ്കിടെഷിന്റേത്. മുത്തു മണി തൂവലും അല്ലി തളിരാടയും എന്താണെന്ന് എനിക്കറിയില്ല (ഒരു പക്ഷെ ആർക്കുമറിയില്ല ). പക്ഷെ ആ പാട്ട് കേട്ടാൽ ആരും ഇമോഷണൽ ആവും. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം.മികച്ച സംഗീതം കൊണ്ട് ശരാശരി വരികളെ കൂടി അദ്ദേഹം മഹത്തായ ഗാനങ്ങളാക്കി മാറ്റി. മികച്ച വരികൾ കിട്ടിയപ്പോഴാണെങ്കിൽ അത്ഭുതങ്ങൾ സൃഷിച്ചു. ഉദാഹരണം തുടർക്കഥയിലെ (ONV യുടെ വരികൾ )ഗാനങ്ങൾ മാത്രം മതി. (മാണിക്യ കുയിലേ നീ.., മഴവില്ലാടും മലയുടെ മുകളിൽ, ശരറാന്തൽ പൊന്നും പൂവും, അളകാപുരിയിൽ ) My favourite musician ❤

  • @CinemakkaranRiyas
    @CinemakkaranRiyas Жыл бұрын

    എനിക്ക് 40 വയസ് ആയി എന്റെ ചെറുപ്പതില് റേഡിയോ തുറന്നാൽ ഈയാലുടെ song മാത്രമേ ഉണ്ടായിരുന്നുള്ളൂ അന്നു കേട്ട ആ പാട്ടുകൾ എല്ലാം തന്നെ എന്റെ ഫോണിൽ ഉണ്ട് ഇന്നും കെള്ക്കുന്നു ദേവാസുരം ,കൗരവര് ,ധ്രുവം ,വിഷ്ണു ,മിന്നരം ഈ സിനിമകളിൽ ചെയ്ത ബിജിഎം കേൾക്കാൻ ആണ് ഇപ്പോഴും ചാനലില് വന്നാൽ ഈ സിനിമകൾ വീണ്ടും വീണ്ടും കാണുന്നത് അന്ന് കെട്ടിരുന്ന മുഴുവൻ പാട്ടുകളും ട്യൂൺ ചെയ്തത് ഈ ലെജെന്റ് ആണെന്ന് തിരിചരിയാന് എനിക്ക് വർഷങ്ങൾ വേണ്ടി വന്നു

  • @jayaprakash6005
    @jayaprakash6005 Жыл бұрын

    Ente ponne ee pattellam sp sarinteyayirunno salute sir ellam hit songs❤️❤️❤️❤️🌹🌹🌹🌹

  • @arunpadiyil1
    @arunpadiyil1 Жыл бұрын

    ഇങ്ങനൊരു വീഡിയോ കാണാൻ എത്ര ആയി കൊതിക്കുന്നു എന്നറിയോ, ഈ മനുഷ്യന്റെ പാട്ടുകൾ രാത്രി കേട്ടിട്ട് ഉറങ്ങാനുള്ള ഒരു സുഖമുണ്ടല്ലോ 😍 ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരൻ ആണ് sp വെങ്കിടെഷ് sir, 90കളുടെ പാടവരമ്പുകളും കല്യാണ യാത്രകളും കുന്നും കുളവും ഒക്കെ നമ്മുടെ ഒക്കെ നെഞ്ചിൽ മായാതെ വരച്ചിട്ട മഹാപ്രതിഭ ❤️ നന്ദി സുഹൃത്തേ ഇങ്ങനെ ഒരു വീഡിയോക്ക് 🙏

  • @puthooramchannel

    @puthooramchannel

    Жыл бұрын

    🤍🤍

  • @soulstudio_official
    @soulstudio_official Жыл бұрын

    *ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾ 90Kidsninu ഇന്നും നൊമ്പരമാണ്, നഷ്ട്ടപ്പെട്ടു പോയ ബാല്യവും തോടും തൊടിയും, ഇന്നിൻ്റെ ബല്യങ്ങൾക്കറിയാത്ത പലവിധ കുട്ടിക്കളികളോക്കെയും അന്യം നിന്ന് പോയിരിക്കുന്നു.. കാലം മൊബൈൽ യുഗത്തിന് മാറ്റം തൊടുത്തപ്പോൾ നഷ്ടപ്പെട്ടത് ഇത് പോലെ നല്ല ഗാനങ്ങളും നല്ല പച്ചയായ മനുഷ്യരെയുമായിരുന്നു.. ഇനിയൊരിക്കലും തിരിച്ചു വരവില്ലാത്ത കാലം*

  • @jebinxavier1
    @jebinxavier1 Жыл бұрын

    എല്ലാ സിനിമയും പണ്ട് ദൂരദർശനിൽ കണ്ട കാലം ഓർക്കുന്നു ഒരിക്കലും മറക്കാത്ത ഓർമ്മകൾ ഞായർ ആഴ്ച്ച 4 മണി 😢.

  • @diliyacleetus271
    @diliyacleetus271 Жыл бұрын

    SPV ♥️, എല്ലാം പ്രിയപ്പെട്ട ഗാനങ്ങൾ ആണ് 😍♥️♥️♥️♥️

  • @hiranhiranpr3148

    @hiranhiranpr3148

    Жыл бұрын

    Enteyum...

  • @diliyacleetus271

    @diliyacleetus271

    Жыл бұрын

    @@hiranhiranpr3148 🙏

  • @diliyacleetus271

    @diliyacleetus271

    Жыл бұрын

    @@hiranhiranpr3148 sorry i don't know who you are, so bye🙏, no need to know about your self,and ur story Bye brother 👍

  • @alan-fi5rl
    @alan-fi5rl Жыл бұрын

    Sp venkitesh super musician Bro ഇനിയും മ്യൂസിക് ഡയറക്ടർ ന്റെ വീഡിയോ ഇറക്കണം ഒരു പാട്ടിന്റെ essence അതിന്റെ സംഗീതമാണ്

  • @jithujiju321
    @jithujiju321 Жыл бұрын

    പാട്ട് കേട്ടാല്‍ മനസിലാക്കാന്‍ പറ്റും അതിന്‍റെ മ്യൂസിക് എസ്പിയുടേതാണെന്ന്.

  • @shajimpkuttan4745
    @shajimpkuttan4745 Жыл бұрын

    മലയാളികൾ ഉള്ള കാലം വരെയും മൂളിനടക്കാൻ ഒരുപാട് നല്ല ഗാനങ്ങൾ തന്ന SPV യ്ക്ക് മലയാളികൾ അർഹിച്ച അംഗീകാരം നൽകിയില്ല..... പക്ഷെ സിനിമാ ഗാന പ്രേമികളുടെ മനസ്സിൽ അങ്ങയുടെ സ്ഥാനം എത്രയോ മുകളിൽ ആണ്

  • @sadathabdu
    @sadathabdu Жыл бұрын

    SP Vengatesh ❤️❤️❤️🎶🎶🎶🔥🔥🔥 ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ

  • @marcoseaspina9962
    @marcoseaspina9962 Жыл бұрын

    മനോഹരമായ ഇത്രയും ഗാനങ്ങളുടെ ശില്പിക്ക് അഭിനന്ദനങ്ങൾ.. ഈ വീഡിയോ ക്ക്..പാട്ടുകൾ കേൾപ്പിച്ചതിനു നന്ദി...

  • @sunilmadhavan8258
    @sunilmadhavan8258 Жыл бұрын

    S p Venkatesh peruthu ishttam

  • @vipinkrishnan7439
    @vipinkrishnan7439 Жыл бұрын

    താങ്ക്സ് ഈ വീഡിയോ ചെയ്യാൻ ഞാൻ പറഞ്ഞിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ട സംഗീത സംവിധായകൻ പക്ഷേ അർഹിച്ച അംഗീകാരങ്ങൾ ഒന്നും നൽകിയില്ല മലയാളം സിനിമ

  • @puthooramchannel

    @puthooramchannel

    Жыл бұрын

    🤍❤️

  • @victorjosemangad
    @victorjosemangad Жыл бұрын

    Spv ഉയിർ 🔥

  • @sarikakk9490
    @sarikakk9490 Жыл бұрын

    എന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ 🥰

  • @hiranhiranpr3148

    @hiranhiranpr3148

    Жыл бұрын

    Enteyum... Thaaranopuram charthi' ennu ketto annu muthal Spv sir' um Aa paatu paadiya manju chechiyum hridhayathil chernnu.. ❤❤

  • @francissham872
    @francissham872 Жыл бұрын

    Ithrayum enne aavesham kollicha oru music director illa spv sir oru big salute

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 Жыл бұрын

    എല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങൾ, എന്നിട്ടും ഞാനോർക്കാത്ത സംഗീതജ്ഞൻ. GREAT S. P. V

  • @Rithu369
    @Rithu369 Жыл бұрын

    നീയുറങ്ങിയോ നിലാവേ, മാരിവിൽ പൂങ്കുയിലേ😍😍😍🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @reejithktreejithkt1584
    @reejithktreejithkt1584 Жыл бұрын

    ഒരു പാട്ടു പോലും മോശം എന്നു പറയാനാവില്ല. എല്ലാം ഒന്നിനൊന്നു മെച്ചം. Spv പാട്ടുകൾ ഒരുപാടിഷ്ട്ടം. അദ്ദേഹത്തെ കുറിച്ചുള്ള ഈ വീഡിയോ പ്രേഷകർക്കെത്തിച്ചതിന് ഒരു പാട് നന്ദി.👌👌👌👏👏👏

Келесі