ഗവി യാത്ര കുമളിയിൽ നിന്ന് ഒട്ടും തിരക്കില്ലാതെ 🔥 Kumily Gavi KSRTC Yathra.
പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ്സിനെക്കാൾ തിരക്ക് കുറവ്. അതിരാവിലെ തന്നെ കുമളിയിൽ നിന്നുള്ള ബസ് വനത്തിൽ പ്രവേശിക്കും. ഗവി യാത്ര ഇഷ്ടപെടുന്ന എല്ലാവരും കഴിയുമെങ്കിൽ കുമളിയിൽ നിന്നും യാത്ര ചെയ്യണം.
Pathanamthitta Gavi Trip Video - • ഗവിയിലേക്ക് മഴക്കാലത്ത...
Gavi Forest Booking Links - gavi.kfdcecotourism.com/
gavikakkionline.com/
വീഡിയോ ഇൽ പറയാത്ത കുറച്ചു കാര്യങ്ങൾ
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ?
ചെങ്ങന്നൂർ -25km
തിരുവല്ല - 30km
തിരുവല്ല ആണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ
Two wheelers not allowed
#gavi
#gavivideo
#pathanamthitta #ksrtc #ksrtclovers #malayaliyathrakal #pathanamthitta💞 #ksrtcbus #gavitripmalayalam #gaviksrtc #gavitravelguide #kumilygaviksrtc #gavitourplan #gavibooking #gaviforest #gaviforestbooking #gaviecotourism #gavikakkionline #kuttavanchigavi #kochupambadam #kakkidam #anathodudam #gavidam #moozhiyardam
Пікірлер: 237
പത്തനംതിട്ടയിൽ നിന്നും ഉള്ള ഇവരുടെ വീഡിയോ കണ്ടിട്ടാണ് ഇങ്ങനെ ഒരു യാത്ര ഞാൻ പ്ലാൻ ചെയ്തത്.. ആ യാത്രയിൽ ഇവരോടൊപ്പം തന്നെ സഞ്ചരിക്കാനുള്ള ഭാഗ്യവും ഉണ്ടായി
@MalayaliYathrakal
Жыл бұрын
❤️
@sobhanamr7045
Жыл бұрын
👍
@azeem..
Жыл бұрын
ഇത് രണ്ടും സെയിം റൂട്ട് അല്ലേ
@azeem..
Жыл бұрын
Ksrtcyil അങ്ങോട്ട് കുമിളി വഴിയും തിരിച്ചു പത്നംതിട്ട് ബസിൽ തിരിച്ചു വരാൻ പറ്റോ
@ishakpzr7239
Жыл бұрын
പറ്റും
നിങ്ങളുടെ സൗണ്ട്.. പോളിയാണ് 🔥
ഗവിയെ ശേരികും അറിയണം എങ്കിൽ സ്വന്തം ആയി ഡ്രൈവ് ചെയ്ത് പോകണം ഉള്ളിൽ ഒരുപാട് ജീവിതങ്ങൾ ഉണ്ട്.
ബ്രോയുടെ വീഡിയോ ആദ്യമായാണ് കാണുന്നത് കൊള്ളാം നന്നായിട്ടുണ്ട്. നിങ്ങളുടെ അവതരണം വളരെ മനോഹരം. വീണ്ടും കാണാം
കൊള്ളാം നല്ല വീഡിയോ ഒരു തിരുവനന്തപുരത്തുകാരൻ ❤👍
മനോഹരമായിട്ടുണ്ട് bro ഗവി vlog ❤️❤️❤️super
അഭിനന്ദനങൾ നല്ല വിവരണം .
വളരെ നന്നായിരുന്നു. ദൈവം നൽകിയ പ്രകൃതി എത്ര സുന്ദരി.
നല്ല അവതരണം വീഡിയോ നന്നായിരുന്നു കുമളിയിൽ നിന്നും വനത്തിലൂടെയുള്ള യാത്ര ഗവിയിലേക്ക് കെഎസ്ആർടിസി ബസിൽ സൂപ്പർ
@MalayaliYathrakal
Жыл бұрын
❤️ thank you
@sathyellathuparambil935
Жыл бұрын
good Presentation,
Nice വീഡിയോ അവതരണം. ശബ്ദം. ക്ലാരിറ്റി. Keep it up 👍
@MalayaliYathrakal
Жыл бұрын
Thank you
നല്ല അവതരണം
Nice video and presentation absolutely man😍😍😍
എപ്പോഴും നല്ലത് കുമളിയിൽ നിന്നും തുടങ്ങുന്നതാണ് കാരണം രാവിലെ ആദ്യം വനത്തിൽ കടക്കുന്ന ബസ് കുമളിയിൽ നിന്നും വരുന്നതാണ് അതുകൊണ്ട് മൃഗങ്ങൾ കൂടുതൽ കാണാൻ സാധ്യത കുമിളിയിൽ നിന്ന് വരുമ്പോഴാണ്.... As from my experience.....
@MalayaliYathrakal
Жыл бұрын
yes ❤️
@jomitk.j8016
Жыл бұрын
Right
@vishnusunil1190
Жыл бұрын
Njan kazhinja saturday poyitte vannu gavi ore rakshayum illa super stalam
@shyamjithp53
Жыл бұрын
from calicut side nni varumbo engne anu varande.. kumali nearest railway okke edha?
@binilthomas9378
Жыл бұрын
@@shyamjithp53 Nearest railway station is Kottayam... Kumiliyil ninnum start cheyanel thale dhivasam stay adikedi varum... Otherwise it's easy for you to start from Pathanamthitta👍👍👍👍
Ksrtc Brand ambassador ആണ് മലയാളി യാത്രകൾ 💙
@MalayaliYathrakal
Жыл бұрын
😀❤️
Njanum pokum gaviyilek
Pathanamthitta to Gavi 5:30 bus…conductors,,bus driver…so much friendly & attracting characters ❤
കാട്ടിൽ കേറിയാൽ നല്ല മണമാ 😍
2 bus ullath kond 2nd bus ravile 7 maniyilek reschedule cheithittund...
അടി പൊളി വീഡിയോ ദൃശ്യങ്ങൾ
@MalayaliYathrakal
Жыл бұрын
❤️
Seems to be a great place to visit. Never experienced Gavi. KSRTC യുടെ എല്ലാ പ്രതിസന്ധകളും മാറാനായി പ്രാർത്ഥിക്കുന്നു.
@MalayaliYathrakal
Жыл бұрын
❤️
Vivaranam super. Nice voice
@MalayaliYathrakal
Жыл бұрын
Thank you
പത്തനംതിട്ട നിന്ന് ഉച്ചക്ക് 12:30 pm നു ഗവി ക്കു ബസ് ഉണ്ട്
Powli
ഞങ്ങൾ കുമളിക്കാർ.....
നിങ്ങളുടെ narration പക്കാ ആണ്
Sooper
നല്ല അവതരണം അത് കൊണ്ട് sub ചെയ്തിട്ടുണ്ട്
Presentation....awesome .
@MalayaliYathrakal
Жыл бұрын
Thank you
Loved from karnataka
GOOD INFORMATION AND NICE NARRATION GOOD LUCK BRO
@MalayaliYathrakal
Жыл бұрын
Thank you so much
Adipoli ❤❤❤❤❤❤❤❤❤ thanks for the video
@MalayaliYathrakal
11 ай бұрын
Welcome bro
Bro kumali ninn gavi poyi pinna avde ninnun pathanamthitta pokaan pattumo….
Gavi enn kelkumbol thanne orma varunnath ordinary movie anu
Kumily to Pathanamthitta ethra manikoor journey aanenu parayavo
Super
സൂപ്പർ
@MalayaliYathrakal
Жыл бұрын
Thank you ❤️
ജോസ് ഏട്ടൻ ആണല്ലോ driver
Nalla video
@MalayaliYathrakal
Жыл бұрын
❤️
Gavi it's my native place
നല്ല ശബ്ദം 🥰
@MalayaliYathrakal
Жыл бұрын
Thank you so much
Bro ticket book cheynoo pathanam thitta gavi
Vishayam bro🔥
@MalayaliYathrakal
Жыл бұрын
🔥
Super video 👍
@MalayaliYathrakal
Жыл бұрын
Thank you bro
Oru samshayam pathanamthitta ബസിൽ കയറി ഗവിഇൽ ഇറങ്ങി അവുടെത്തന്നെ കണ്ടിട്ട് കുമാളിയിൽ നിന്ന് വരുന്ന ബസ്സിന് കയറാൻ പറ്റുമോ ചോദിച്ചതിന് കാരണം കുമലിക്കു പോകാതെ ഇരിക്കാന്
Nice presentation....
@MalayaliYathrakal
Жыл бұрын
❤️
Super video
@MalayaliYathrakal
Жыл бұрын
Thank you
Very Good presentation.
Kumaliyil ninnu gavikk etraya charge
Kumily ninnu gavilekkulla travel time ethra bro
👍
poli
Thank you👌💯
@MalayaliYathrakal
Жыл бұрын
❤️
e rootilum two wheeler allowed allalo?
👌👌
Avadharanaon ❤❤
Kumily to pathanam thitta ticket price etra
Pokaan pattiya time eppozha month best
അവതരണം ഒരു രക്ഷയുമില്ല
@MalayaliYathrakal
Жыл бұрын
Thank you
@suraj-vlog-619
Жыл бұрын
Hi😍
@user-pi1xn1nm4t
Жыл бұрын
@@suraj-vlog-619 എന്താ ഉദ്ദേഷം
@suraj-vlog-619
Жыл бұрын
@@user-pi1xn1nm4t hi
@user-pi1xn1nm4t
Жыл бұрын
@@suraj-vlog-619 ഒരു വീഡിയോ കണ്ടു കമന്റിട്ടു
Nammude vandi kondu pokaamo
Kumilyil ninnu gavilekku ticket charge ethrayaa bro..?
Nice videosuper😍😍❤❤😘
@MalayaliYathrakal
Жыл бұрын
Thank you
Bro kumaliyil stey indo
❤️
പതിവുപോലെ ഇത്തവണയും മനോഹരം.
@MalayaliYathrakal
Жыл бұрын
Thank you bro
Nice place. All .konni taluk area. Seethathodu panchayat 👍
@mathewvarghesekoshi6763
Жыл бұрын
Konni /gavi ,eco tourism bus unde.konni,anakuttil ninnum.
Good ❤🎉👏👏👏
@MalayaliYathrakal
Жыл бұрын
❤️
🥰🥰🥰
❤️❤️
💥💗
@MalayaliYathrakal
Жыл бұрын
❤️
💚💚
@MalayaliYathrakal
Жыл бұрын
❤️
രാവിലെ പോയാൽ എത്ര മണിക്ക് തിരിച്ച് എത്താം എന്ന് പറയാമോ .....
😍
👏👏👏
@MalayaliYathrakal
Жыл бұрын
❤️
Kumily my native place❤but ഇതുവരെ ഗവിക്കു പോയിട്ടില്ല Insha അല്ലാഹ് പോകണം
@MalayaliYathrakal
Жыл бұрын
Pokanam
@rifashiyas5904
Жыл бұрын
👍
@jomitk.j8016
Жыл бұрын
Ethu thanneyanu ellavarude karyam 😁thottaduthu kidakkunna place Kanan sathyathil AAA nattukkatkk sadhikkarilla.... 😁vere district ninnuokke alukal parayumbozhe nammal manasilakkunne😁
@azharazi4208
Жыл бұрын
കുമളിയിൽ ഹോട്ടൽസ് undo
താങ്കളുടെ യാത്ര വിവരണം ഒരു പ്രഭാഷണം പോലെ തോന്നുന്നു എനിക്ക് മാത്രമാണോ
😍😍😍😍😍
@MalayaliYathrakal
Жыл бұрын
❤️
Bro your presentation was awesome ❤️👌
@MalayaliYathrakal
Жыл бұрын
Thank you ❤️
♥️♥️♥️♥️♥️
@MalayaliYathrakal
Жыл бұрын
❤️
😊😊😊♥️♥️♥️👍
சூப்பர். சூப்பர் பிளேஸ் இந்த மாதிரி இடம் பார்க்கவே இல்லை
ലൈഫ്റ് സൈഡിലെ first single സീറ്റിൽ ഇരിക്കാൻ പറ്റുമോ? കണ്ടക്ടർ ഇരിക്കുന്നത് ബാക്കിൽ തന്നെയാണോ?
@binubinuj5184
Жыл бұрын
ഉറപ്പില്ല
ആ നമ്പർ ഡിസ്ക്രിപ്ഷനിൽ ഇട്ടാൽ നന്നായിരുന്നു kseb കാന്റീൻ.
I was staying in Cardamom County resort, and they have jeep tours starting at around 5AM. I'd suggest have a go at that. the drivers are very informative, and once you reach Gavi we can go for jungle walks with the forest guards. Its an amazing experience! EDIT : Animal sighting is purely based on luck and timing :)
@MalayaliYathrakal
Жыл бұрын
Ath evde ulla stay aanu ?
@rajileshp1163
Жыл бұрын
Firest Walking cost?
കുമളി യിൽ stay ചെയ്യാൻ സൗകര്യമുണ്ടോ
ഗെവി ൽ ചെന്നാൽ അവിടെ ബുക്ക് ചെയ്യാത്തെ ലോക്കൽ ലോഡ്ജ് കിട്ടുവോ?
Hallo...😍😍😍😍
Enthayallum ennaum cinemayil aduthu ... Bus nte front seat njaum undu 😀
Ippo climate enganond. Koda ondo
Gavi is my place...❤
@almasmuthu3017
Жыл бұрын
💕💕my fvrte place
@divyar96
Жыл бұрын
@@almasmuthu3017Haa😄
@HhdbKokachi
15 күн бұрын
@@divyar96ayin njangal ennaa venam
ഈ റൂട്ടിൽ കാറിൽ വരാൻ പറ്റുമോ
ബൈക്കിൽ പോകാൻ സാധിക്കുമോ???
ഞൻ 16.06.24 നു കുമളി ഗവി പത്തനംതിട്ട പോയി
@user-xb3zz5mi9s
7 күн бұрын
Charge ticket
நானும் தான் இந்த ஏரியா நானும் தான் இந்த ஏரியாவுக்கு போன சூப்பரா இருந்துச்சு பாருங்க கண்கொள்ளா காட்சி
Ellam divasam service undho bus gavi
@MalayaliYathrakal
Ай бұрын
Ordinary bus service aanu. Road open aanel ella divasol undavendathanu.
വോയിസ് 👌
@MalayaliYathrakal
Жыл бұрын
❤️
Pathanamthittayill ninne kumliyilekk povumbo kumilyill thamasa sokariryam undo
@MalayaliYathrakal
Жыл бұрын
Kittum..
@suraj-vlog-619
Жыл бұрын
Hi😍
Ksrtc പത്തനംതിട്ട to ഗവി പോയി. അവിടെന്ന് തിരിച്ചു പത്തനംതിട്ടയിലേക്ക് ബസ് ഉണ്ടോ. അതോ കുമളി വരെ ഉള്ള വൺവേ റൂട്ട് ആണോ
@madhavam6276
Жыл бұрын
Yes...Ucha kazhinju bus und. Crct time ariyilla bro..Njan oru 10 varsham munpanu poyath. Anneram gavi to pta bus nu aanu vaikit vannath.
@binubinuj5184
Жыл бұрын
1.30കുമളി
Private vehicle allowed ആണോ അതിനു special permission എടുക്കണോ
@MalayaliYathrakal
Жыл бұрын
Bro video il detail aayi paranjittille ? ☹️ permission venam. Website um koduthittund
നിങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് അറിയാമോ സിമ്പിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന വിവരണം
Gaviyil maximum ethre days stay cheyyam…?😊
@naveed2548
Жыл бұрын
aana chavitti kollunath vare stay cheyyaam