ആനവണ്ടിയിലൊരു ഗവി യാത്ര Pathanamthitta - Gavi | KSRTC Gavi Trip |

For Bookings and more details on gavi 👇👇
gavi.kfdcecotourism.com/
gavikakkionline.com/
#gavi #ksrtc #ksrtcswift #ksrtcroute #ksrtcgavi #gaviksrtc #pathanamthittagaviksrtc #pathanamthittagaviksrtcbus #ksrtcbus #ksrtcviral #gavibustiming #gavibus #periyartigerreserve #pathanamthitta #ordinarymovie #movielocation #keralaforestroutes #travel #gavimalayalamvlog #gavilatest #latestvideoongavi #keralatourism #gaviecotourism #gaviboating #gavistay #keralaecotourism #gavistaybooking #gavidam #kochupambadam #kakkidam #anathodudam #moozhiyardam #trip #weekendsafari
Music provided by no copyright - audio world
• #ncs #nca India j...

Пікірлер: 47

  • @krishnapriya.b6381
    @krishnapriya.b6381 Жыл бұрын

    നല്ല യാത്രയാണ്. KSRTC വഴി ഗവിയിൽ പോകുന്നവർ പത്തനംതിട്ട യിൽ നിന്ന് കൊച്ചു പമ്പ ടിക്കറ്റ് എടുക്കണം. ഗവിയുടെ തൊട്ട് മുമ്പിലെ സ്റ്റോപ്പ്‌ ആണ്. ഗവിയിൽ കാണാൻ ഒന്നും ഇല്ല. വരുന്ന വഴിയിലെ കാണാനാഭാഗ്യ ആണ് കാണാൻ ഉള്ളത്. ഗവിയിൽ വരുന്നവർ തിരിച്ചു കൊച്ചുപബയിൽ പോണം.. Tour package വരുന്നവർക്ക് മാത്രമേ അവിടെ boating food ഉള്ളു. എന്നാൽ kochupabayil boating food ഉണ്ട്. ഗവി എന്ന സിനിമ shooting കൂടുതൽ vandi periyar ആണ്. അത് ഗവിയുടെ അടുത്ത stop ആണ്.. ഞാൻ yesterday പോയി. 👍👌

  • @hubburasool5322

    @hubburasool5322

    Жыл бұрын

    Bro WhatsApp number sendou

  • @shujahbv4015

    @shujahbv4015

    10 ай бұрын

    നല്ല ഇൻഫർമേഷൻ ആണ് താങ്കൾ തന്നത് ചിലർ ഇത്പോലെ ഫസ്റ്റ് കമന്റ്‌ ആണ് നോക്കുക ഞാൻ ഒരു വിധം ഫോറെസ്റ്റ് യാത്രകൾ ചെയ്തിട്ടുണ്ട് ഏറ്റവും ഇഷ്ടം muthumala masinagudi bandipur റൂട്ട് ആണ് അവിടെ അതികവും animals നെ കാണാൻ കഴിയും ഇനി ഗവി പോവാൻ ആഗ്രഹം ഉണ്ട് നിങ്ങൾ തന്ന ഇൻഫർമേഷന് thanks

  • @TRAVELVIBESZ
    @TRAVELVIBESZ Жыл бұрын

    Nice trip

  • @zam4job
    @zam4job Жыл бұрын

    നല്ലൊരു യാത്ര പോയ സുഖം

  • @amaldevfotography
    @amaldevfotography Жыл бұрын

    Good explanation ❤

  • @animoleg8259
    @animoleg8259 Жыл бұрын

    Supper trip ❤❤

  • @willsonpp4493
    @willsonpp4493 Жыл бұрын

    Good

  • @nithins7699
    @nithins7699 Жыл бұрын

    Gavi💚

  • @reshmaprasanth9382
    @reshmaprasanth9382 Жыл бұрын

  • @snair101
    @snair101 Жыл бұрын

    ❤❤

  • @DanishDanishmk
    @DanishDanishmk Жыл бұрын

    Njaan poyathanu super 👌 avide poyal thirichu varan thonilla

  • @sajithts8302
    @sajithts8302 Жыл бұрын

    Nice ❤❤അതെ നല്ലൊരു യാത്ര പോയ സുഖം 👍

  • @krishnapriya.b6381
    @krishnapriya.b6381 Жыл бұрын

    Pathanamthitta ravile 5.30 am and 6.30 am bus gaviyil

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 Жыл бұрын

    20.14 ഇത് ട്രവലിസ്റ്റ എന്ന you tube channel ൻ്റേ song അല്ലേ

  • @weekendsafari

    @weekendsafari

    11 ай бұрын

    yes

  • @sibytiju1313
    @sibytiju1313 Жыл бұрын

    Thirich pathanamthittaku eppzhanu vandi?

  • @preetha3782
    @preetha3782 Жыл бұрын

    Ith nerathe book cheyyano pokan. Atho nerit bus station ninn keriyal mathio.

  • @weekendsafari

    @weekendsafari

    Жыл бұрын

    Online ബുക്കിങ് ഇല്ല, പത്തനംതിട്ട ksrtc ബസ്സ്‌ സ്റ്റാൻഡിൽ നിന്നും ബസ്സിൽ കയറണം

  • @bijuthelappilly3461
    @bijuthelappilly346110 ай бұрын

    അങ്കമാലി നിന്നും ഗവി പോകാൻ എളുപ്പം ഏതാ

  • @nahashameed137
    @nahashameed137 Жыл бұрын

    Elllaavarkm Photography allowed aaano??? Special permission edukendi varumo???

  • @weekendsafari

    @weekendsafari

    Жыл бұрын

    free

  • @bijuthelappilly3461
    @bijuthelappilly3461 Жыл бұрын

    ഗവിയിൽ എപ്പോ എത്തും തിരിച്ചു പത്തനംതിട്ട വാഹനം kittumo

  • @sharunn4806

    @sharunn4806

    Жыл бұрын

    6.30 nu poyal 11.15 kazhiyumpo gavi ethum. Thirich 2 manikum 3 manikum bus kitum

  • @favassoorpil
    @favassoorpil4 ай бұрын

    ഗവി യാത്ര | ഗവിയാത്രക്ക് മുന്നേ അറിയേണ്ട കാര്യങ്ങൾ | What are the things to know before Gavi Trip kzread.info/dash/bejne/aGxprcurca_Ve7A.htmlsi=Zj2rJtsNzt_MzRb-

  • @shibukrishnan5882
    @shibukrishnan5882 Жыл бұрын

    2busum full anankil

  • @jyothisstanly275
    @jyothisstanly275 Жыл бұрын

    Ksrtc tour package poi nokk adipoli experience ahnn

  • @shammazzchemmu83

    @shammazzchemmu83

    Жыл бұрын

    Ethrayan rate..epo poyalu kituo??

  • @unniroshan

    @unniroshan

    Жыл бұрын

    Any contact website/no:??

  • @ajithtm5154
    @ajithtm5154 Жыл бұрын

    Private vehicle allowed anno

  • @weekendsafari

    @weekendsafari

    Жыл бұрын

    Daily 20 വണ്ടി,

  • @LDC2024
    @LDC202411 ай бұрын

    ഗവിയിൽ ഇറങ്ങി കഴിഞ്ഞാൽ തിരിച്ചു വരാൻ bus ഉണ്ടാകുമോ

  • @weekendsafari

    @weekendsafari

    11 ай бұрын

    yes

  • @ajmal2948
    @ajmal2948 Жыл бұрын

    Gavi poya correct date para

  • @weekendsafari

    @weekendsafari

    Жыл бұрын

    മാർച്ച്‌ 12

  • @tittuvj
    @tittuvj Жыл бұрын

    ഉച്ചക്ക് 12:30 നു ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്നറിയില്ല

  • @rameezrami4238

    @rameezrami4238

    3 ай бұрын

    Adh return undo

  • @anask8047
    @anask8047 Жыл бұрын

    Visit cheyan patiya time edha

  • @shanoof4731

    @shanoof4731

    Жыл бұрын

    2:00

  • @yaazr3193

    @yaazr3193

    Жыл бұрын

    വേനൽ കാലമോഴികെ ഏത് സമയവും നല്ലതാണ്

  • @muhammadrazi1614
    @muhammadrazi1614 Жыл бұрын

    Ksrtc pathan 🤔

  • @Wahab.k
    @Wahab.k Жыл бұрын

    Ippol3Bussunde

  • @shibukrishnan5882
    @shibukrishnan5882 Жыл бұрын

    Bus ticket kittan eluppa vazhi

  • @weekendsafari

    @weekendsafari

    Жыл бұрын

    No way,

  • @siyadsiya7939
    @siyadsiya7939 Жыл бұрын

    ഗവിയിൽ ഇപ്പോഴും തണുപ്പുണ്ടോ

  • @weekendsafari

    @weekendsafari

    Жыл бұрын

    രാവിലെ തണുപ്പ് ഉണ്ട്

  • @rahulrl2093
    @rahulrl2093 Жыл бұрын

    Over rated place

Келесі