EP#01 - ബംഗാളിന്റെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൂടെ! - Bengal Yathra - Nasar Bandu - Ashraf Excel

മൂന്നുവർഷം മുൻപ് നമ്മുടെ ‘സെക്കന്റ്‌ ഗിയർ’ യാത്ര സമയത്താണ് ആദ്യമായി കൊൽക്കത്തയിൽനിന്ന് 30 കിലോമീറ്റർ അകലെ ചക്ല ഗ്രാമത്തിലെത്തുന്നതും നാസർ ബന്ധുവിനെ പരിചയപ്പെടുന്നതും അവിടുത്തെ കാഴ്ചകൾ കാണുന്നതും ഒക്കെ. ഇന്നിപ്പോ വീണ്ടും ചക്ലയിൽ എത്തി. ബന്ധുവിന്റെ നേതൃത്വത്തിലുള്ള സീറോ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന ‘ബംഗാൾ യാത്രയിൽ’ പങ്കെടുക്കുകയാണ് ലക്ഷ്യം. ഇന്നുമുതൽ ഇരുപതോളം മറ്റു സുഹൃത്തുക്കൾക്കും യാത്രയുടെ സംഘാടകർക്കും ഒപ്പം നമുക്ക് ബംഗാളിനെ കൂടുതൽ അറിയാം.
--------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------
#ashrafexcel #routerecordsbyashrafexcel #bengali #bengal #bengalyatra #zerofoundation #nasarbandu #chakla #kolkata #murshidabad #sundarban #bengalivillages #villagelife

Пікірлер: 466

  • @farhadfighter165
    @farhadfighter1656 ай бұрын

    ബംഗാൾ യാത്ര എന്ന് കണ്ടപ്പോൾ ത്രില്ല് അടിച്ച് ഓടി വന്ന് ഒറ്റ ശ്വാസത്തിൽ കണ്ടു തീർത്തു 😍😍😍♥️♥️♥️♥️♥️👏👏👏👍👍👍👍💪

  • @mohamedshihab5808
    @mohamedshihab58086 ай бұрын

    ഒരിക്കൽ കൂടി നാസർ ബന്ധുവിനെ കാണാൻ പറ്റിയതിൽ സന്തോഷം. മനസ്സ് കുറെ പുറകിലേക്ക് പോയി, ആ പഴയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും ഉള്ള മടക്ക യാത്ര

  • @sumayyasumi3610
    @sumayyasumi36106 ай бұрын

    അഷ്‌റഫ്‌ ക്കന്റെ യാത്രയിലെ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് കഴിഞ്ഞ ബംഗാളി യാത്ര വീണ്ടും ബന്ധുവിനെയും കണ്ടതിൽ വളരെ സന്തോഷമായി... B bro linichechi miss ചെയ്തു........

  • @gpnayar
    @gpnayar6 ай бұрын

    ഒരിക്കൽ കൂടി ചക്ല ഗ്രാമത്തിലേക്കു കൊണ്ട് പോകാൻ തോന്നിയ അഷ്‌റഫിന് നന്ദിയും അനുമോദങ്ങളും 👏👏👏🌹🌹🌹

  • @manjuviswan3398
    @manjuviswan33986 ай бұрын

    കുറെ നാളുകൾക്ക് ശേഷംനമ്മുടെ ബന്ധുവീട്ടിലേക്ക് തിരിച്ച് ചെന്നത് പോലൊരു feel❤❤❤

  • @saseendranpp2891
    @saseendranpp28916 ай бұрын

    2 nd ഗിയറിലെ മനസിൽ നിൽക്കുന്ന നല്ല ഓർമ,ചാക്ല, ബന്ധു, ചെഹരൻ ദീദി.

  • @yasodaraghav6418
    @yasodaraghav64186 ай бұрын

    ബന്ധു അന്നത്തെ കാളും ചെറുപ്പമായപോലെ വീണ്ടുംകണ്ടതിൽ സന്തോഷം അടിപൊളി കാഴ്ചകൾ എത്രപ്രാവശ്യം കണ്ടാലും പുതുമ നഷ്ടപെടാത്ത കാഴ്ചകൾ താങ്ക്യൂ 💓💓💓💓💓

  • @ac.abdulrasheed3199

    @ac.abdulrasheed3199

    6 ай бұрын

    ബന്ധുവിന്റെ പ്രണയിനെ കുറിച്ച് ഒരു വിവരവുമില്ലേ ? ദീദി കഹാ ഹെ?

  • @Sunita-du2qs

    @Sunita-du2qs

    6 ай бұрын

    Yes, Bandu onnu koode cheruppam ayi.

  • @akhilababu6522
    @akhilababu652213 күн бұрын

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്..എന്റെ സീനിയർ ആയിരുന്നു Nasarikka..... ഇക്കയെ കണ്ടപ്പോൾ സന്തോഷമായി..... യഥാർത്ഥ സോഷ്യൽ വർക്കർ ഇതെഹമാണ്.. Proud ഓഫ് you... 🙏🙏..

  • @rajeshnr4775
    @rajeshnr47756 ай бұрын

    താങ്കളുടെ ഇന്ത്യൻ യാത്രകളാണ് യഥാർത്ഥത്തിൽ ജനങ്ങളിലേക്ക് കൂടുതൽ എത്തുന്നതും എന്നാണ് എനിക്ക് പൊതുവേ മനസ്സിലായത് ഇന്ത്യയിലെ യാത്ര താങ്കൾ കൈകാര്യം ചെയ്യുന്നത് വേറേ ഫീലാണ് തരുന്നത് വിദേശ യാത്രകൾ വേണമെങ്കിലും ഒരു ഫീല് കിട്ടുന്നത് കുറവാണ് ❤️❤️❤️👍👍👍

  • @YousafNilgiri
    @YousafNilgiri6 ай бұрын

    ഓർമ്മകൾ മരിക്കുന്നില്ല എന്റെ ബന്തുവും കുടുംബങ്ങളും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം നമ്മുടെ ചായക്കട അവിടെത്തന്നെ ഇല്ലേ 😍👍🏻

  • @minishaji8462

    @minishaji8462

    5 ай бұрын

    ബന്തുവിനെ കെട്ടണം എന്നു പറയുന്ന ഒരു സുഖമില്ലാത്ത പെണ്ണ് ഉണ്ടാ യിരുന്നല്ലോ

  • @YousafNilgiri

    @YousafNilgiri

    5 ай бұрын

    @@minishaji8462 yes

  • @mohammedshafi2824
    @mohammedshafi28246 ай бұрын

    നിങ്ങളീലൂടെ ചക്ല എന്താണെന്നും ബംഗാൾ എന്താണെന്നും അറിഞ്ഞു ❤പിന്നെ നാസർ ബന്തു ലിനി ചേച്ചി സിറോ ഫൌണ്ടേഷൻ ജീവിതത്തിലെ അറിയാത്ത ഒരുപാട് ഒരുപാട് കാഴ്ചകൾ നിങ്ങളീലൂടെ അറിഞ്ഞ പരിചയപെട്ട നാസർ ബന്തുവിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിഞ്ഞ അറിഞ്ഞു കൊണ്ടിരിക്കുന്ന ബംഗാൾ ഒരിക്കെങ്കിലും പോകേണമെന്ന് ആഗ്രഹം ഉള്ള ബംഗാൾ വീണ്ടും ആ ബംഗാളിൽ എത്തിച്ചു തന്ന അഷറഫിന് സന്തോഷം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ

  • @suja5616
    @suja56166 ай бұрын

    ബംഗാൾ യാത്രയാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പ്രത്യേകിച്ചും ചള്ള ഗ്രാമം ഒരിക്കൽ കുടി കണ്ടതിൽ വളരെ സന്തോഷം

  • @kareemmohamad8719
    @kareemmohamad87196 ай бұрын

    കഴിഞ്ഞപ്രാവശ്യത്തെ ബംഗാൾ യാത്രമുഴുവനായും കണ്ടിരുന്നു.ഇപ്പോൾ പുതിയ വീഡിയോ കണ്ട പോൾ പഴയ സ്ഥങ്ങൾ കാണാൻ ഭയങ്കര ആഗ്രഹം .ബംഗാളിലേക്ക്ഒരിക്കൽ കൂടിഞങ്ങളെ കൊണ്ട്പോയ നിങ്ങൾ എല്ലാവർക്കും ഒരുപാട് നന്ദി❤❤❤❤❤❤നന്ദുവിനെ ഒരിക്കൽക്കൂടിവളരെയധികം സന്തോഷം😊😊

  • @Ashokworld9592
    @Ashokworld95926 ай бұрын

    പിങ്കിചേച്ചിയുടെ അന്നത്തെ ആ സ്നേഹം ഇന്നും നമ്മൾ അറിയുന്നു.. എല്ലാവരും സുഖമമായിരിക്കുന്നു എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം..... 💛💜💙💙❤️🙏

  • @Hemilaibak

    @Hemilaibak

    6 ай бұрын

    lini chechi alle not pinky

  • @rqueenrqueen8221

    @rqueenrqueen8221

    6 ай бұрын

    ​@@Hemilaibak പിങ്കി ചേച്ചിയും പാർത്ഥൻ ചേട്ടനും ആണ് ലിനി ചേച്ചിയും ഉണ്ടായിരുന്നു

  • @sajeshpvasu766
    @sajeshpvasu7666 ай бұрын

    ബന്ധു അദ്ദേഹം ഒരു സംഭവമാണ്. Great job❤

  • @noush7715
    @noush77156 ай бұрын

    ബന്ധു വിനെ വീണ്ടും കണ്ടതിൽ സന്തോഷം😊😊😊

  • @muralimelettu7724
    @muralimelettu77246 ай бұрын

    എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഇത്തരം യാത്രകളാണ് സാധാരണ ജനങ്ങളുടെ ജീവിതം കാണാൻ സാധിക്കും അതും ദേശങ്ങൾ മാറുമ്പോൾ വളരെ വ്യത്യസ്തമാർന്ന കാഴ്ച്ചാനുഭവം തരുമല്ലോ... മുമ്പ് ബംഗാൾ യാത്രയിൽ കണ്ടുമുട്ടിയ ആളുകളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ചക്കളയിലി ജീവിതം കാണാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുന്നു..്‌❤

  • @MoosaSonkal
    @MoosaSonkal6 ай бұрын

    അഷ്‌റഫ്‌ എക്സൽ എന്ന ചാനലിൽ എനിക്ക് ഇഷ്ടപ്പെട്ടത് കാണാൻ ത്രില്ലുള്ളതും ഇന്ത്യയിലെ ട്രാവൽ ആണ്

  • @skmedia667

    @skmedia667

    6 ай бұрын

    എനിക്കും❤

  • @faseelanizar2388

    @faseelanizar2388

    6 ай бұрын

    ശരിയാണ് 👍🏻

  • @rajeshraj2643

    @rajeshraj2643

    6 ай бұрын

    Correct, എനിക്കും. ജപ്പാൻ വീഡിയോ ഒന്നും ഞാൻ കണ്ടിട്ടില്ല.

  • @mansoorck8110

    @mansoorck8110

    6 ай бұрын

    എനിക്കും ❤❤❤

  • @OnlyPracticalThings

    @OnlyPracticalThings

    6 ай бұрын

    Apo Bengal te shochaniya avasthaye kurich parayunath veruthe allale. Communism tholachu kalanja Nadu thanne

  • @drivestorywithjaleel665
    @drivestorywithjaleel6656 ай бұрын

    ബന്ധു ഭായ്ക്കൊപ്പം കട്ടക്ക് ഭാര്യ നസീബും ഒപ്പം ഉണ്ടലോ എല്ലാവരെയും കണ്ടതിൽ സന്തോഷം ലിനിചേച്ചി മിസ്സ്‌.

  • @haneefakk.vengara7590
    @haneefakk.vengara75906 ай бұрын

    അവരെഎല്ലാവരെയും വീണ്ടും കണ്ടതിൽ വളെരെ സന്തോഷം ❤️❤️

  • @OnlyPracticalThings

    @OnlyPracticalThings

    6 ай бұрын

    Apo Bengal te shochaniya avasthaye kurich alkaru parayunath veruthe allale. Communism tholachu kalanja Nadu thanne

  • @abhilahprasad2693
    @abhilahprasad26936 ай бұрын

    വീണ്ടും എല്ലാവരെയും കണ്ടതിൽ സന്തോഷം

  • @Ashokworld9592
    @Ashokworld95926 ай бұрын

    നമ്മുടെ ആ കൂട്ടുകാരി ലിനിചേച്ചിയും വേണമായിരുന്നു.... ഇടയ്ക്ക്ടയ്ക്ക് ഹരിഹർ പോർട്ട്‌ എപ്പിസോഡ് കാണും ലിനിചേച്ചിയുടെ രസകരമായ നീക്കങ്ങൾ അറിയുവാൻ... ഒരു രസമുണ്ട്.....!👍👍👍👍💙💚💜❤️💛💛💕👍

  • @AshrafNamathAash
    @AshrafNamathAash6 ай бұрын

    വീണ്ടും ഇന്ത്യൻ വീഡിയോ ഒരു പാട് സന്തോഷം ഇന്ത്യൻ ഗ്രാമങ്ങളെ തെട്ട് അറിയുന്ന വീഡിയോ യാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതിക്ഷിക്കുന്നത്

  • @user-yi8rq5cd2l
    @user-yi8rq5cd2l6 ай бұрын

    35 വർഷം CPM ഭരിച്ച ബംഗാളിന്റെ മാറ്റം കാണാൻ അമേരിക്കയിൽ നിന്നും ഒരു ചെറുക്കൻ പോയെങ്കിൽ നമുക്ക് ബംഗാളിന്റെ മാറ്റം വളരെ മുമ്പെ കാണാമായിരുന്നു അഷറഫ് ബ്രോ😁 ഇപ്പോഴും ബംഗാൾ വങ്കാൾളാണെന്ന് കാണിച്ച് തന്ന താങ്കൾക്ക് ❤️👍🙏 U tuber മാരുടെ യാത്രയിൽ ആ നാട്ടിലെ മനുഷ്യരുടെ ജീവിത സാഹചര്യവും എന്നേ പോലുള്ളവർ വിലയിരിത്തും. നിങ്ങൾ അറിഞ്ഞോ അറിയാതേയോ ചെയ്യുന്ന വിഡിയോകളിൽ കൂടി. ഈ നാട്ടിലെ പത്ര, ദ്രിശ്യ മാധ്യമങ്ങളേക്കാൾ നിങ്ങളെപ്പോലുള്ള യാത്രാ വീഡിയോകൾ വിശ്വസയോഗ്യമാണ് എന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ . ഇഷ്ടപ്പെട്ടാൻ ലൈക്ക് ചെയ്യുക. അല്ലെങ്കിൽ ......😁😭

  • @shafichirammal7697

    @shafichirammal7697

    6 ай бұрын

    ബാക്കി പാർട്ടിക്കാർ ഭരിച്ചു നന്നാക്കിയ കാണിക്ക്....

  • @iypemathew7787

    @iypemathew7787

    6 ай бұрын

    ​@@shafichirammal7697ഇത്രയും ഭരിച്ചു നന്നാക്കിയ മറ്റൊരു സ്റ്റേറ്റ് ഉം കാണാൻ വഴിയില്ല 😬

  • @user-yi8rq5cd2l

    @user-yi8rq5cd2l

    6 ай бұрын

    @@shafichirammal7697 എന്ത് കാണിക്കാൻ ?😭 കണ്ണ് തുറന്ന് നോക്കിയാൽ മതി😁 ഇതേ വീഡിയോയിൽ ഒരു ബാങ്കിന്റെ ശാഖ കാണിച്ചിരിന്നു. കണ്ടാർന്നോ😂😂😂. കിണറാണ് ലോകം എന്ന് കരുതരുത്😭😭😂

  • @Nisar920
    @Nisar9206 ай бұрын

    നിങ്ങളുടെ വീഡിയോകളിൽ ഇടക്ക് എടുത്ത് കാണുന്ന വീഡിയോകളാണ്..., ചക്ല വീഡിയോയും, ലക്ഷദ്വീപ് വീഡിയോയും..!

  • @ponnuani7432
    @ponnuani74326 ай бұрын

    വെസ്റ്റ് ബംഗാൾ വീഡിയോ കണ്ടിട്ടാണ് ഞാൻ ഇക്കാടെ വീഡിയോക്ക് addict ആയത്. വീണ്ടും ചക്ലയിൽ ബന്ധുവിനെയും കൂടി കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം ❤❤

  • @Ashokworld9592
    @Ashokworld95926 ай бұрын

    ഹായ്......പാവപെട്ട ജനങ്ങളുടെ കണ്ണിനുണ്ണിയായ സ്നേഹിതൻ "ബന്ധു" നമസ്കാരം... 🙏ഒത്തിരി ആഗ്രഹിക്കുന്നു ഒന്ന് കാണുവാനും...നമ്മൾ മറന്നിട്ടില്ല ബന്ധുവിനെ . 🙏💚💙💙💜💜💛🙏

  • @Ardra_mohan
    @Ardra_mohan6 ай бұрын

    ഈ വ്ലോഗിന് വേണ്ടി waiting ആയിരുന്നു . പിന്നെ ഇടക്കിടെ ഇൻസ്റ്റ സ്റ്റോറി വന്ന് കാണുന്നത് ആയിരുന്നു ആശ്വാസം 😁❤️ പഴയ ബംഗാൾ vlog ഇപ്പോഴും അതേപടി മനസ്സിൽ ഉണ്ട് . വീണ്ടും അതേ സ്ഥലം , വീട് , ആളുകൾ , നമ്മുടെ ബന്ധു എല്ലാരേയും കാണുമ്പോൾ സ്വന്തം നാട്ടിൽ തിരിച്ച് എത്തിയ ഒരു ഫീൽ . പഴയ വീഡിയോ അത്രക്ക് ആഴത്തിൽ മനസ്സിൽ പതിഞ്ഞത് കൊണ്ട് ആവാം .....🥰🥰🥰

  • @rangithpanangath7527
    @rangithpanangath75276 ай бұрын

    ബംഗാളിലെ ഉൾനാടൻ കാഴ്ചകൾ 👍👌❤️👌👌

  • @Hussain-oi2uw
    @Hussain-oi2uw6 ай бұрын

    നമ്മുടെ മലയാളി ബന്ധു ഭായിയെ കണ്ടപ്പോൾ വളരെ സന്തോഷം അഷ്‌റഫ്‌ ഭായ് ആൻഡ് ടീംസ് 🌹🌹🌹❤️

  • @indhusunil3519
    @indhusunil35196 ай бұрын

    ബന്ധുനെ വീണ്ടും കണ്ടതിൽ സന്തോഷം. ലിനി ചേചിയെ മിസ്സ്‌ ചെയ്തു

  • @hareeshmadathil6843
    @hareeshmadathil68436 ай бұрын

    വീണ്ടും നമ്മുടെ ആ യഥാർത്ഥ രീതിയിലേക്ക്‌ വീഡിയോ അവതരണം തിരിച്ച്‌ വന്നു 👍👌🏼

  • @ravindranparakkat3922
    @ravindranparakkat39226 ай бұрын

    ബിബിൻ തോമസിനെ മിസ്സ് ചെയ്യുന്നുണ്ട് 🤝👍👍

  • @khalidjaleel9227
    @khalidjaleel92276 ай бұрын

    ബംഗാൾ ട്രിപ് അടിപൊളി യകുക. കട്ട. സ്പോട്ട്. എൻ്റെ ഉമൻ്റെ നടനെ. അസ്‌റഫ് bhi സൂപ്പർ ❤

  • @gourikm6971
    @gourikm69716 ай бұрын

    എവിടെ കാണുമ്പോഴും മരങ്ങൾ ഇല്ലാത്തതുകൊണ്ട് ആകാശം പാട്ടം പക്ഷെ ഇത് കേരളം പോലെ മരങ്ങളെല്ലാം ഉണ്ട് സൂപ്പർ 🙏

  • @aleyammamathew2213
    @aleyammamathew22136 ай бұрын

    Love from Canada 🇨🇦 ,so glad to see Bandhu, hope you are fine.

  • @anandhusabu3961
    @anandhusabu39616 ай бұрын

    മിസ്സ്‌ യൂ ബി ബ്രൊ പിന്നെ ബന്ധുവിന്റ കൂട്ടുകാരിയെ കണ്ടില്ലല്ലോ 🫡

  • @user-kv1sd7dn3m

    @user-kv1sd7dn3m

    6 ай бұрын

    അവരെപ്പറ്റി പറയൂ

  • @bijulalbponkunnam3544
    @bijulalbponkunnam35446 ай бұрын

    B bro. യെ മിസ്സ് ചെയ്യുന്നു😢

  • @c.jskaria2689
    @c.jskaria26895 ай бұрын

    ഗ്രാമ കാഴ്ചകൾ ഇഷ്ടമായി ഈ കാഴ്ചകൾ എന്റെ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടുപോയി ഇങ്ങനത്തെ ഗ്രാമാന്തരീക്ഷത്തിൽ എന്റെ കുഞ്ഞുന്നാളിൽ ജീവിച്ചിട്ടുണ്ട് കായൽ തീരങ്ങളും കരിപ്പാടങ്ങളും ചിറനിറച്ച് തെങ്ങിൻ തോപ്പുകളും തെങ്ങോലകളിൽ തൂങ്ങി ആടുന്ന ആററ ക്കാളിക്കൂടുകളും ഇന്നതെല്ലാം മാറി കോൺക്രീറ്റ് കെട്ടിടങ്ങളായി

  • @sathianayagoms1611
    @sathianayagoms16115 ай бұрын

    എന്റെ സ്വപ്നമാണ് ബംഗാളിലെ ഗ്രാമങ്ങൾ കാണണം എന്നുള്ളത്. Super super love from Neyyattinkara.

  • @sabitha.pnasir1135
    @sabitha.pnasir11356 ай бұрын

    ബംഗാൾ യാത്രയുടെ ആദ്യ എപ്പിസോഡിൽ തന്നെ കണ്ടു തുടങ്ങുന്നു. മുൻപൊരിക്കൽ ഇതേ ചാനലിലൂടെ കേട്ടറിഞ്ഞു നേരിൽ പരിചയപ്പെടാൻ സാധിച്ച ബന്ധുവിനെപ്പോലുള്ള ചില നല്ല മനുഷ്യരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

  • @basheerkoni3038
    @basheerkoni30386 ай бұрын

    മുൻ ബംഗാൾ യാത്രക്ക് ശേഷം പുതിയ ബംഗാൾ യാത്രക്ക് എല്ലാ വിധ ഭാവുകങ്ങളും നാസർ ബന്ധുവിനെ വീണ്ടും കണ്ടതിൽ സന്തോഷം ❤

  • @tomato7087
    @tomato70876 ай бұрын

    കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രാമത്തിലേതിലും വികസനം ഇവിടെ കാണാൻ കഴിയുന്നു . സന്തോഷം.

  • @equaliser777

    @equaliser777

    5 ай бұрын

    വിഷം ഇറക്കിക്കഴിഞ്ഞാൽ പോടേ ..... വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത വാഴെ .

  • @globetech7999
    @globetech79995 ай бұрын

    അഷ്റഫ് ഭായ് ക്ക് ഒരു ബിഗ് സല്യൂട്ട് കുറേ കാലങ്ങളായി ചാക്ക് നൂൽ നിർമ്മിക്കുന്നത് എൻതുകൊണ്ടാണ്എന്നതിന്ഉത്തരം കിട്ടി

  • @Ardra_mohan
    @Ardra_mohan6 ай бұрын

    ലിനി ചേച്ചിയെയും ബന്ധുവിൻ്റെ കാമുകിയെയും മിസ്സ് ചെയ്തു

  • @STAR-ks9ke
    @STAR-ks9ke6 ай бұрын

    ഞങ്ങളുടെ സ്വന്തം പേഴക്കാപ്പിള്ളക്കാരൻ നാസർ ബന്ധു.... 👍 വാ വാ... അങ്ങനെ ഇപ്പോഴാണ് നമ്മുടെ റൂട്ടിലേക്ക് എത്തിയത്... നമുക്ക് നമ്മുടെ ഈ പച്ചപ്പും ഹരിതാപവും ഗ്രാമീണതയും മതി..

  • @VijayKumar-rn5rh
    @VijayKumar-rn5rh6 ай бұрын

    ഒത്തിരി സന്തോഷം അഷ്‌റഫ്‌ ബ്രോ ❤️❤️🌹🌹

  • @babithababi6335
    @babithababi63356 ай бұрын

    Bangal yathra ennu kettappol bhandhu linichechi b bro ellavareyum ormavannu ❤

  • @Rafnaaad
    @Rafnaaad6 ай бұрын

    Ithinu vendi waiting ayirunnu 😊😊

  • @yun00825
    @yun008256 ай бұрын

    നാസർ ബന്ധുവിനെ വീണ്ടും നിങ്ങളിലൂടെ കണ്ടതിൽ സന്തോഷം

  • @sinishibu190
    @sinishibu1905 ай бұрын

    അഷ്‌റഫ്‌ 🙏നിങ്ങളുടെ ബംഗാൾ യാത്രയുടെ എപ്പിസോഡ്സ് ഓരോന്നോരോന്നായ് കാണുകയാണ് 😍😍നിങ്ങൾ ലളിതമായ രീതിയിൽ നല്ല തന്മയത്വത്തിൽ അവതരിപ്പിക്കുന്നതിനാൽ അതിമനോഹരമായ കാഴ്ചകളാണ് 😍😍👏👏💐💐ഞാൻ യാദൃശ്ചികമായി കണ്ടതായിരുന്നു 😍😍ഇപ്പോൾ പഴയ വീഡിയോസിൽ നിന്നും കാണുകയാണ് 😍😍അതിമനോഹരമായ കാഴ്‌ച കളും, നല്ല അവതരണ ശൈലിയും 👏👏💐💐

  • @jithesh1216
    @jithesh12165 ай бұрын

    കുറെ കാലത്തിനു ശേഷം. ഞാൻ ഇപ്പോൾ ആണ്......... അഷ്‌റഫ്‌ ഇക്കാന്റെ... വ്ലോഗ് കാണുന്നത്.....

  • @vinodvijayan6991
    @vinodvijayan69916 ай бұрын

    അവരുടെ കൂട്ടത്തിൽ ഇക്ക പുറകിലായിരിക്കും പക്ഷെ ഞങ്ങളുടെ മനസ്സിൽ, ജീവിതത്തിൽ ഇക്ക ഒരു പാട് ഒരുപാട് മുന്നിലാണ്.

  • @ashrafexcel

    @ashrafexcel

    6 ай бұрын

    ❤️

  • @mansoorali7545
    @mansoorali75456 ай бұрын

    നാസർ ഭായിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ❤️❤️

  • @rafeeqqatar7712
    @rafeeqqatar77126 ай бұрын

    പഴയ ട്രിപ്പ്‌ ആയി രുന്നു സൂപ്പർ (ബിബിൻ ബ്രോ., ചേച്ചി ബോംബെ 👏👏

  • @merlinjose8342
    @merlinjose83426 ай бұрын

    ഹായ് അഷ്റഫ്, ബന്ധുവിനെ വീണ്ടും കാണിച്ചതിൽ സന്തോഷം. ലിനിയെയും പ്രതീക്ഷിക്കുന്നു.

  • @faisalkp3550
    @faisalkp35506 ай бұрын

    കഴിഞ്ഞ ബംഗാൾ യാത്ര ഒരു വേറിട്ട അനുഭവം തന്നു ഈ യാത്രയിലും കൂടുതൽ നല്ല അനുഭവം പ്രതീക്ഷിക്കുന്നു

  • @shinisuresh274
    @shinisuresh2746 ай бұрын

    ചക്ല ഗ്രാമം, ഒരിക്കൽ കൂടി കാണിച്ചു തരാൻ വന്ന അഷറഫ്നു നന്ദി,,,ബന്ധു.....ഒരു ചേച്ചി ഉണ്ടായിരുന്നല്ലോ നല്ല ചിരിയുള്ള 😊😊😊

  • @1234lc

    @1234lc

    6 ай бұрын

    ലിനി ചേച്ചി ❤

  • @rageshkchandhra
    @rageshkchandhra6 ай бұрын

    Route Records ishtam ❤❤

  • @naseerck2022
    @naseerck20226 ай бұрын

    ❤ katta waiting ❤️

  • @nayananarayanan5220
    @nayananarayanan52206 ай бұрын

    ബന്ധുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം....

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad34136 ай бұрын

    പഴയ സ്ഥലങ്ങളും ബന്ധു... ഒരിക്കൽ കൂടി കാണാൻ പറ്റി 👍🏻👍🏻👍🏻

  • @farooqmadathil9940
    @farooqmadathil99406 ай бұрын

    അഷ്‌റഫ്‌ ബ്രോ വീഡിയോ സ്ഥിരം കാണാറുണ്ട് കമന്റ് ഇടാറില്ല 👍👍എല്ലാവരെയും വീണ്ടും കണ്ടപ്പോൾ ഒര് താങ്ക്സ് പറയണം എന്ന് തോന്നി 🌹🌹താങ്ക്യൂ 👍👍

  • @sobhananair8005
    @sobhananair80056 ай бұрын

    വീണ്ടും കാണാൻ പറ്റിയത് വളരെ സന്തോഷം

  • @nasheedabeegambeegam4478
    @nasheedabeegambeegam44786 ай бұрын

    ഒരുപാട് ഓർമ്മകൾ

  • @jamshadarafa7153
    @jamshadarafa71536 ай бұрын

    ജപ്പാൻ എപ്പിസോഡ് കഴിഞ്ഞ ശേഷം gier 2 വീണ്ടും കാണുകയായിരുന്നു പ്രത്യേകിച്ച് ചക്കളയിലെ. പാർത്തോ ചേട്ടന്റെയും പിങ്കി ചേച്ചിയുടെയും കടയും സബിതയുടെ വീടും ഒക്കെ വീണ്ടും കണ്ടപ്പോൾ ഒരുപാട് പരിചയമുള്ള സ്ഥലത്തു വീണ്ടും പോയ പോലെ feel ചെയ്തു. അന്ന് തിരിച്ചു പോരുമ്പോൾ പിങ്കി ചേച്ചി ഇനിയും വരുമോ എന്ന് ചോദിച്ചിരുന്നു വരാം എന്ന് പറഞ്ഞ ആ വാക്ക് നിങ്ങൾ പാലിച്ചു അല്ലെ. നമ്മുടെ ബന്ധുവിന്റെ ഒരു കാമുകിയുണ്ടായിരുന്നല്ലോ അവരെ കണ്ടോ.

  • @SanthaMohan-bi6fk
    @SanthaMohan-bi6fk6 ай бұрын

    കണ്ടു കൊണ്ടേയിരിക്കുന്നു❤❤

  • @Ashokworld9592
    @Ashokworld95926 ай бұрын

    ഹായ്.... ഹലോ അഷ്‌റഫ്‌ ബ്രോ... ബംഗാൾ യാത്രയിലേയ്ക്ക് ഞങ്ങൾ പ്രക്ഷരും... സ്വാഗതം.... നമസ്കാരം... 🙏❤️💜💚🙏💙💚💓🌟🙏

  • @sureshchadayamangalam8533
    @sureshchadayamangalam85336 ай бұрын

    പുതുവത്സരാശംസകൾ. ശാന്തിയും സമാധാനവും ഉള്ള നല്ലൊരു നാളെക്കായി പ്രാർത്ഥിക്കുന്നു

  • @instrider
    @instrider6 ай бұрын

    പൊളി... 👌🏻👌🏻👌🏻

  • @asharafalavi
    @asharafalavi6 ай бұрын

    ലിനിചേച്ചി സച്ചു രണ്ടുപേരെയും വല്ലാതെ മിസ്സ് ചെയ്യുന്നു ,,,,,പകുതി വീഡിയോ കണ്ടിട്ടുള്ളൂ ,,,, അവസാന ഭാഗത്ത് ഉണ്ടാവുമെന്ന പ്രതീക്ഷയോടെ മുന്നോട്ട്😅😅😅

  • @kalankakau0078
    @kalankakau00786 ай бұрын

    അഷറഫ് നിങ്ങളുടെ ഗ്രാമത്തിലൂടെയുള്ള വീഡിയോയാണ് ആളുകൾക്ക് ഇഷ്ടം കഴിഞ്ഞ കുറെ ദിവസങ്ങളായി വീഡിയോ കാണാറില്ലായിരുന്നു❤

  • @akhilr1796
    @akhilr17965 ай бұрын

    🔥🔥🔥സൂപ്പർ 🔥🔥🔥

  • @ajaikamalasanan8925
    @ajaikamalasanan89256 ай бұрын

    Unique experience... 🥰... Thank you. Bandhuvine veendum kandappol santhosham🥰

  • @greenlightstories1558
    @greenlightstories15584 ай бұрын

    എനിക്ക് ഇത്തരം യാത്ര പോകണമെന്നുണ്ട്, ഒരു സഞ്ചാരി ആണ്.

  • @raimolvarghese7528
    @raimolvarghese75286 ай бұрын

    അഷ്റഫ് എക്സലിന്റെ മറ്റ് ഏത് യാത്ര വീഡിയോയെ ക്കാളും ഇഷ്ടം ഈ ബംഗാൾ യാത്ര തന്നെ.പഴയ എല്ലാ വീഡിയോകളും കാത്തിരുന്ന് കണ്ടതാണ് ഞാൻ. ഇപ്പോഴത്തെ ഈ യാത്ര സംഘടിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ അറിയിക്കുമോ? എങ്ങനെയാണ് ഇങ്ങനെയുള്ള ഒരു യാത്രയിൽ പങ്കാളിയാവാൻ സാധിക്കുക? B bro and liniചേച്ചിയെ miss ചെയ്യുന്നുണ്ട്. വണ്ടിയെയും. മിസ്സ് ചെയ്യുന്നു

  • @ShajuTR-gm1sm
    @ShajuTR-gm1sm5 ай бұрын

    ഹായ് അഷ്റഫ് കഴിഞ്ഞ ബംഗാളി യാത്രയിലെ ഒരംഗമാണ് ഞാൻ. ബന്ധുവിൻ്റെ നാട്ടുകാരനാണ്. പാർഥോയെയും പിങ്കിയെയും കണ്ടതിൽ സന്തോഷം.നിരവധി യാത്രകൾ ചെയ്തിട്ടുണ്ടങ്കിലും ബന്ധുവിൻ്റെ "ബംഗാൾ യാത്രയാണ്" വീണ്ടും കാണണമെന്ന് തീവ്രമായി ആഗ്രഹിച്ചിട്ടുള്ളത്. ചക്ള വീണ്ടും മാടി വിളിക്കുകയാണ്.

  • @artoflovedrawing1775
    @artoflovedrawing17756 ай бұрын

    അടിപൊളി ❤❤😍

  • @MuhammedAli-ub6eq
    @MuhammedAli-ub6eq6 ай бұрын

    അഷ്‌റഫ്‌ bro വോയിസ്‌ ഓവർ കൊടുക്കുന്നത് കൊണ്ട് ഓരോ വിശ്വൽസും നല്ലവണ്ണം മനസിലാക്കാൻ പറ്റുന്നുണ്ട് 👍🏼👍🏼

  • @AFSALMUHSIN
    @AFSALMUHSIN6 ай бұрын

    Great expedition of Bengal

  • @krupageorge432
    @krupageorge4326 ай бұрын

    ബന്ധുവിനെ ഒരിക്കൽ കൂടി കണ്ടതിൽ ഒരുപാട് സന്തോഷം ❤🙏🏻 next episode നായി waiting🌹

  • @OnlyPracticalThings

    @OnlyPracticalThings

    6 ай бұрын

    Apo Bengal te shochaniya avasthaye kurich alkaru parayunath veruthe allale. Communism tholachu kalanja Nadu thanne

  • @aslamvlog8968
    @aslamvlog89686 ай бұрын

    Bandhu❤❤❤

  • @sudhia4643
    @sudhia46436 ай бұрын

    ചക്ലയിലെ. വിശേഷം അതൊരു. വല്ലാത്ത. അനുഭവമായിരുന്നു..... ഒരാളെക്കൂടി. കാണാഗ്രഹമുണ്ട്.... ചെഹ്‌രാൻ ദീദി... പറയാനിനിയുംബാക്കി. പുതുവത്സരാശംസകളോടെ Sudhi. Ernakulam.

  • @STArecords
    @STArecords6 ай бұрын

    Bangal yathra powlikkum❤

  • @kl10safar
    @kl10safar6 ай бұрын

    Waiting finish ❤🎉

  • @Phoniexbird.453
    @Phoniexbird.4536 ай бұрын

    👏എവിടെ അയാളുടെ കാമുകി ചെഹ്റാൻ ദീദി

  • @devu151
    @devu1516 ай бұрын

    പഴയ വിഡിയോ കണ്ടിട്ട്ടൊണ്ട് അന് ബി ബ്രോ ഒണ്ടായിരുന്നു 👍🌹🌹

  • @basithm1335
    @basithm13356 ай бұрын

    Ellavarayum veendum kandathil santhosham ❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc6 ай бұрын

    സൂപ്പർ 👍🌹🌹🌹❤️❤️

  • @ahamedhamd6606
    @ahamedhamd66065 ай бұрын

    സത്യം പറഞ്ഞാൽ... എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു episode ആയിരുന്നു ആാാ ദിവസങ്ങൾ ബന്ധു ബായി മറക്കാൻ പറ്റാത്ത ഓർമ്മകൾ തരുന്ന ഒരു വീഡിയോസ് ഓരോ episode അഴിയാതെ കാണുമായിരുന്നു... അതിനു ശേഷം അഷ്‌റഫ്‌ bro നിങ്ങളുടെ വീഡിയോ കുറേ കൂടെ ഒഴിവായി പോകും anyway തിരിച്ചു വന്നതിൽ 👍🏾

  • @RashidVanimal
    @RashidVanimal6 ай бұрын

    നാസര്‍ ബന്ധുവിനെ കണ്ടതില്‍ സന്തോഷം...🥰🥰

  • @hameedhamee9064
    @hameedhamee90646 ай бұрын

    ഇത് പോലെയുള്ള വീഡിയോകൾ കാണാനാണ് താൽപര്യം

  • @lostatdreams2698
    @lostatdreams26986 ай бұрын

    again bengal .. one of yur best serious was previous bengal one .. entho oru feel ayrunu thanks again for the another bengal visit

  • @saheersaheer1865
    @saheersaheer18656 ай бұрын

    വീണ്ടും നാസർ ബന്ധു വിന് ഒപ്പം❤

  • @TravelBro
    @TravelBro6 ай бұрын

    ബംഗാൾ യാത്രക്ക് എല്ലാ ആശംസകൾ

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls6 ай бұрын

    വളരെ നാളുകൾക്കു ശേഷം ബന്ധു നെ കണ്ടു, ഹായ്‌

  • @premcsankar
    @premcsankar6 ай бұрын

    Nice, well done 👏

  • @sujinkannan8408
    @sujinkannan84086 ай бұрын

    നിങ്ങളുടെ യാത്രക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ബംഗാളി യാത്ര പൊളിക്കും വിപിൻ ബ്രോയുടെ കുണ്ടരാമായിരുന്നു 👍

  • @azibayi
    @azibayi6 ай бұрын

    Ashrafkaaaaaa ❤❤❤

  • @Sunita-du2qs
    @Sunita-du2qs6 ай бұрын

    Missing Lini, Sachu and B.bro. Happy to see Bandu again.

Келесі