ഗവിയിലേക്ക് മഴക്കാലത്തു പോയാൽ | Longest KSRTC forest route in Ordinary Bus.MustVisit Place in Kerala

Follow us on Instagram - I'm on Instagram as malayaliyathrakal_. Install the app to follow my photos and videos. invitescon...
For Bookings and more details on gavi -
gavi.kfdcecotourism.com/
gavikakkionline.com/
Bus starts at 6.30 am from Pathanamthitta Bus Stand !
Bus starts from Kumaly at 5.15 am. Reach half an hour earlier. Crowded aavum mikkapozhum.
Bus Fare From Pathanamthitta to Gavi is 153₹/- per person one side. To Vandiperiyar is 178₹/-
മഴക്കാല യാത്രകൾ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ മഴക്കാലം തന്നെ തിരഞ്ഞെടുക്കുക. Mobile Network Not Available.
സ്വകാര്യ വാഹനങ്ങൾ വനം വകുപ്പിന്റെ ബൂക്കിങ്ങോടുകൂടി ഒരു ദിവസം 30 വാഹനങ്ങൾ പത്തനംതിട്ടയിൽ നിന്ന് ഗവി ദിശയിലേക്കു കടത്തിവിടും. തിരികെ വരാൻ അനുമതിയില്ല. കുമളി ഭാഗത്തേക്ക് വേണം മടങ്ങാൻ. Two wheelers അനുവദിക്കില്ല
#malayaliyathrakal #gavi #ksrtc #ksrtcswift #ksrtcroute #ksrtcgavi #gaviksrtc #pathanamthittagaviksrtc #pathanamthittagaviksrtcbus #ksrtcbus #ksrtcviral #gavibustiming #gavibus #periyartigerreserve #pathanamthitta #ordinarymovie #movielocation #keralaforestroutes #travel #gavimalayalamvlog #gavilatest #latestvideoongavi #keralatourism #gaviecotourism #gaviboating #gavistay #keralaecotourism #gavistaybooking #gavidam #kochupambadam #kakkidam #anathodudam #moozhiyardam
#sabariamala #ponnamabalamedu #sabarimalaviewpoint #gaviwayerfalls #gavistaybooking #gaviinformation #kumily #kumilygavibus

Пікірлер: 665

  • @vaishucraze9347
    @vaishucraze93472 жыл бұрын

    ഗവി എന്നാൽ ആദ്യം ഓർമ്മ വരുന്നത് ഓർഡിനറി movie ആണ്

  • @anoopdev4094

    @anoopdev4094

    2 жыл бұрын

    ഓർഡിനറി സിനിമയിൽ ആകെ 3 സീനുകൾ മാത്രമേ ഗവിയിൽ ഷൂട്ട് ചെയ്തിട്ടുള്ളൂ കുറച്ചുഭാഗം മൂന്നാറും ബാക്കിയുള്ള ഭാഗം ഊട്ടിയിലും ആണ് ഷൂട്ട് ചെയ്തിട്ടുള്ളത്

  • @anjus5999

    @anjus5999

    2 жыл бұрын

    സത്യം

  • @SivaSiva-pn3ii

    @SivaSiva-pn3ii

    2 жыл бұрын

    Yes

  • @lijokoshythomas8737

    @lijokoshythomas8737

    2 жыл бұрын

    @@anoopdev4094 ഊട്ടി,മൂന്നാർ അല്ല! വാഗമണ്, കുട്ടിക്കാനം ഭാഗങ്ങൾ ആണ്

  • @anoopdev4094

    @anoopdev4094

    2 жыл бұрын

    @@lijokoshythomas8737 സഖാവേ ഓർഡിനറി സിനിമയിലെ അവസാനത്തെ ഫൈറ്റ് സീൻ ഒക്കെ മൂന്നാറിൽ വച്ചാണ് ഷൂട്ട് ചെയ്തത്

  • @ponnujonu4398
    @ponnujonu43982 жыл бұрын

    ഒട്ടും വലിച്ചു നീട്ടാതെ അനാവശ്യമായ ഒന്നും തന്നെയില്ലാത്ത മനോഹരമായ അവതരണം 🥰🔥

  • @afnanibnunazar5906
    @afnanibnunazar59062 жыл бұрын

    കേരളത്തിൽ കണ്ടിരിക്കേണ്ടതും പോകേണ്ടതുമായ 2 സ്ഥലങ്ങളാണ് മലക്കപ്പാറ യും ഗാവിയും... ഈ രണ്ട് ഫോറെസ്റ്റ് റൂട്ടും ഒരേ പൊളി... KSRTC യൂടിയാണേൽ 🚍👌☘️💋

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️

  • @sumeshg3110

    @sumeshg3110

    2 жыл бұрын

    അപ്പോൾ പൊന്മുടി പ്ലാസ്റ്റിക്കണോ 🙄

  • @calypso9845

    @calypso9845

    2 жыл бұрын

    Nelliyampathiyo

  • @jojojose3773

    @jojojose3773

    2 жыл бұрын

    MALAKAPPARA VERE LEVEL BRO...MUST VISIT..ATHIRAPILLY MALAKAPPARA VALPARA ROUTE

  • @12robind

    @12robind

    2 жыл бұрын

    @@sumeshg3110 പൊന്മുടി ഇതിനോട് ചേർത്തുവാക്കല്ലേ...അതു വളരെ കുറച്ചു സ്ഥലമേ ഉള്ളു കുറച്ചു ദൂരം മാത്രമേ കാട്ടിൽ കൂടി യാത്ര ഉള്ളു....പൊന്മുടിയിൽ മഞ്ഞു വീഴുന്ന സമയം മാത്രമേ കാണാൻ ഭംഗി ഉള്ളു...അല്ലേൽ വെറും മൊട്ട കുന്ന്... പക്ഷെ ഗവി മലക്കപ്പാറ അങ്ങനെ അല്ല

  • @JisanthSankarKLKL
    @JisanthSankarKLKL2 жыл бұрын

    ഈ ചാനലിൽ എത്തിപ്പെടാൻ സമയമെടുത്തു... ഇനി ഓരോന്നായി കണ്ടു തീർക്കണം.. നല്ല ക്ലാസ്സ്‌ അവതരണം... 🥰

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️🙏🏻

  • @nandhusnandhu1936
    @nandhusnandhu19362 жыл бұрын

    ഇത് കാണുന്ന പത്തനംതിട്ടക്കാരൻ ♥️🥳🔥 ഗവി ♥️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️🙏🏻

  • @ajipalloor3419
    @ajipalloor34192 жыл бұрын

    ഞാൻ രണ്ട് വീഡിയോയും (മലക്കപ്പാറ, ഗവി) കണ്ടു. വളരെ ഇൻഫർമേറ്റീവ് ആണ്. നല്ല വിവരണം. Keep going.

  • @ajeenaanshad6850
    @ajeenaanshad68502 жыл бұрын

    നല്ലൊരു ക്ലാസ്സ്‌ കേട്ട ഫീൽ അവതരണം അടിപൊളി ആയിരുന്നു. മുൻപ് കണ്ട വീഡിയോ ഒക്കെ മാറ്റി നിർത്തുന്ന അവതരണം. കെട്ടിരിക്കാൻ തോന്നും.. Skip ചെയ്യാതെ കാണാൻ തോന്നി. അടിപൊളി. ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം തീരുമാനം ആയി എന്തായാലും ഗവി പോണം.

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Pokanam ❤️

  • @travelingfoodocity6216
    @travelingfoodocity62162 жыл бұрын

    ഞാൻ പോയിട്ടുണ്ട് കാറിൽ ,2019 ൽ അന്ന് റോഡ് ഫുൾ കല്ല് നിറഞ്ഞ വഴിയാരുന്നു , പൊളി യാത്ര ആണ് 💚🔥✌️, ഓർഡിനറി മൂവി കണ്ട് ആരും പോകാൻ നിൽക്കണ്ട മൂവിയിലെ സ്ഥലം വേറെയാണ് .

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️

  • @rizwansm9225

    @rizwansm9225

    2 жыл бұрын

    Same broo😂

  • @A_S_K_95

    @A_S_K_95

    2 жыл бұрын

    Ipo private vehicles oke vidunudo

  • @travelingfoodocity6216

    @travelingfoodocity6216

    2 жыл бұрын

    @@A_S_K_95 pass eduth pokan pattum, rate eppo ethra anenne ariyella

  • @TheTSsuraj

    @TheTSsuraj

    2 жыл бұрын

    Me also ....

  • @kappabiriyanicouple
    @kappabiriyanicouple2 жыл бұрын

    ഈ വീഡിയോ കാണുമ്പോ അവിടെ പോവാതെ തന്നെ പോയ ഒരു ഫീൽ തോന്നുന്നുണ്ട്... Presentation adipoli... Keep it going 🥰

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you so much

  • @kiranmk635
    @kiranmk635 Жыл бұрын

    ഈ വീഡിയോ കണ്ട് ഗവിയിലോട്ട് പോയി. കിടിലൻ യാത്ര ആണ് 🖤 Ksrtc ride ഒരു രക്ഷയുമില്ല 🤩 awesome driver chettan & conductor chettan Thanks for making this wonderful video bro Keep doing your great work 👏🏽👏🏽

  • @donlee9941

    @donlee9941

    Жыл бұрын

    Bro engane pokaam

  • @pradeepkumar-qy3ed
    @pradeepkumar-qy3ed2 жыл бұрын

    അവതരണം നന്നായിട്ടുണ്ട് സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു അവതരണ ശൈലി .... Good ... തിർച്ചയായും പോകും ....🥰🥰

  • @AdishAsharaf
    @AdishAsharaf2 жыл бұрын

    അടിപൊളി വീഡിയോ 🙌🙌 കരുനാഗപ്പള്ളി 👌 to ഗവി....

  • @jifnajoseph1885
    @jifnajoseph18852 жыл бұрын

    Angane ith kandu kothiyayit njanum Gavi il poyi kazhinja Sunday, 23rd July🥰. Ee video il kandath kond Ella karyangalum kooduthal manasilakkanum aaswathikkanum sadhichu. Keep inspiring to travel ☺️👍

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you so much 🙏🏻

  • @adhinrajs5290
    @adhinrajs52902 жыл бұрын

    മികച്ച അവതരണം....😍😍 SGK ഓർമ്മ വന്നുപോയി....🤩😍 അടിപൊളി വീഡിയോ..🦋😘

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you. Keep supporting us

  • @robincherukara351
    @robincherukara3512 жыл бұрын

    Beautiful video, excellent narration, my district, my Pathanamthitta 😎😎😎

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️

  • @JG-ym2zw
    @JG-ym2zw2 жыл бұрын

    ഞാൻ പോയിട്ടുണ്ട്. നല്ല യാത്ര. നല്ല driver and conductor. Don't throw plastic and paper in forest.dont go to private vehicles. Ksrtc specialist in this route. Conductor നിലത്ത് ഇരിക്കുന്നു. Fresh air us available.

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️

  • @kaleshkumarkl-3064
    @kaleshkumarkl-30642 жыл бұрын

    ഞാനും പോയിട്ടിട്ടുണ്ട് ഈ ബസിൽ 2009 ൽ 😍😍😍

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️ wow

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy2 жыл бұрын

    ഞങ്ങളുടെ സ്വന്തം നാട് 💕💕💕💕💕

  • @RahulRaj-np5ud

    @RahulRaj-np5ud

    2 жыл бұрын

    Njnum

  • @pravin9803
    @pravin98032 жыл бұрын

    Thank you for such an informative video. I will use this to plan a trip to Gavi. In future videos, please include time taken to reach the destination.

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Sure. Learning

  • @amurugan4854
    @amurugan4854 Жыл бұрын

    I am murugan..TN..sengotai... awasome video..... clear & beautiful scenes....Chetan da explanation superb 👍

  • @MalayaliYathrakal

    @MalayaliYathrakal

    Жыл бұрын

    ❤️❤️😍😍🫂🫂

  • @abhiramchandrababu3701
    @abhiramchandrababu37012 жыл бұрын

    ഇതേ ദിവസം ആ ബസിൽ ഞാനും ഉണ്ടായിരുന്നു ബ്രോ... ഞാൻ കുമളി പോയി, അതെ ബസിൽ തിരികെ പോന്നു.... Anyway, video super👏🏻👏🏻👏🏻👏🏻👏🏻

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️🙏🏻 parichayappedan pattiyilla aarem

  • @binsarbasheer3813

    @binsarbasheer3813

    2 жыл бұрын

    ബസ് തിരികെ എപ്പോഴാണ്

  • @MalayaliYathrakal
    @MalayaliYathrakal2 жыл бұрын

    Follow us on Instagram - I'm on Instagram as malayaliyathrakal_. Install the app to follow my photos and videos. instagram.com/invites/contact/?i=915hk643f5z7& ഗവിയെ പറ്റി പലരും ചോദിച്ച സംശയങ്ങൾ പത്തനംതിട്ട - കുമളി 6.30 - പത്തനംതിട്ട 11 മണിക്ക് വണ്ടിപ്പെരിയാർ എത്തും 1.30 Return കുമളിയിൽനിന്നു 7.30 പത്തനംതിട്ട എത്തും കുമളി - പത്തനംത്തിട്ട 5.30 - കുമളി 11.30 - പത്തനംതിട്ട! ഈ ബസ് 12.30 കുമളി Return 6.30 - കുമളി ബസ് ടിക്കറ്റ് എത്ര രൂപയാണ് ? പത്തനംതിട്ടയിൽ നിന്ന് ഗവി വരെ ഒരാൾക്കു -153₹/- വണ്ടിപ്പെരിയാർ വരെ ഒരാൾക്കു 178₹/- ഗവിയിലെ താമസം ? മുൻകൂട്ടി ബുക്ക് ചെയ്യാതെ താമസ സൗകര്യം ലഭിക്കില്ല. ബുക്ക് ചെയ്യാനും ഫോറെസ്റ് ഇക്കോടൂറിസം പാക്കേജിനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കാം gavikakkionline.com/ gavi.kfdcecotourism.com/ അങ്ങോട്ടേക്ക് പോകുന്ന ബസ്സിന്‌ തിരിച്ചു വരാൻ പറ്റുമോ ? ഗവിയിലേക്ക് ഉള്ള യാത്ര ആണ് പ്രധാന ആകർഷണം . ഗവി ecotourism നടത്തുന്ന activities കഴിഞ്ഞ്‌ ഗവിയിൽ താമസിക്കാൻ book ചെയ്തിട്ടില്ല എങ്കിൽ അങ്ങോട്ടേക് പോകുന്ന ബസിനു തന്നെ മടങ്ങാം സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമോ ? ഓർഡിനറി ബസ് ആണ് ! എല്ലാ ദിവസവും സർവീസ് ഉണ്ട്. Sightseeing ബസ് അല്ല . അതുകൊണ്ട് മുൻകൂട്ടി booking സാധ്യമല്ല. യാത്രക്കാർ കൂടുതലും ഗവി കാണാൻ പോകുന്ന സഞ്ചാരികൾ ആണ് . നേരത്തെ എത്തിയാൽ സീറ്റ് കിട്ടും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ? ചെങ്ങന്നൂർ -25km തിരുവല്ല - 30km തിരുവല്ല ആണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ കുമളിയിൽ നിന്ന് ഗവി വരെ പോയാൽ ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റുമോ ? യാത്രയുടെ ഉദ്ദേശം അനുസരിച്ചു ഇരിക്കും എന്നതാണ് കൃത്യമായ ഉത്തരം കുമളി - ഗവി 39km ദൂരം വനം തുടങ്ങുന്നത് വള്ളക്കടവ് കഴിഞ്ഞ്‌ . ബസ് വെളുപ്പിന് 5.15നു കുമളി ഇൽ നിന്ന് എടുക്കും . മൃഗങ്ങളെ കാണാൻ സാധ്യത കൂടുതൽ ആണെന്ന് പറയുന്നു . പത്തനംതിട്ട - ഗവി 96km ദൂരം വനം തുടങ്ങുന്നത് ആങ്ങമുഴി മുതൽ . അവിടെ നിന്ന്‌ ഗവി 56km ദൂരം . മൂഴിയാർ , കക്കി ,ആനത്തോട് , പമ്പ ടാം ഇവയൊക്കെ ആങ്ങമുഴിക്കും ഗവിക്കും ഇടയിൽ ആണ് . ഗവിയിൽ ഭക്ഷണം കിട്ടുമോ ? ആങ്ങമൂഴിയിൽ നിന്നോ വണ്ടിപ്പെരിയാർ നിന്നോ കഴിച്ചിട്ട് വരിക. അല്ലെങ്കിൽ കൊണ്ട് വരിക. മൊബൈൽ നെറ്റ്‌വർക്ക് കിട്ടാൻ വല്യ പാടാണ്

  • @anasbadhusha3471

    @anasbadhusha3471

    2 жыл бұрын

    Boating munne book cheyyano??

  • @anisusan7824

    @anisusan7824

    2 жыл бұрын

    എറണാകുളം കാർക്ക് പറ്റിയ packages ഉണ്ടോ 🤔

  • @explorer3116

    @explorer3116

    2 жыл бұрын

    💯💯

  • @preseedachinju6766

    @preseedachinju6766

    2 жыл бұрын

    Sathyam paranjal ithilere vanyamrigangale kanan kazhiyunna ksrtc vanayathrayayirunnu athirappilli malakkappara roottil njanum familiyum poyirunnu Saturday poyathondu Sunday aa timil bus odunnillarnnu so Saturday and Sunday avde thamasichittu Monday poya ksrtcyil thanne madangi. Driver chettanodu njangal sthalam kananum aswadhikkanumanu vannathennu paranjappol thamasasoukaryavum bhakshanasoukaryavum erppadakkithannu. Sunday tamilnadu roottil bus odunnathukondu boarderil ninnum valppara poyi but vanyamrigangale kananayilla but nalla kazhchakalayirunnu. Monday madangumbozhayirunnu kooduthal mrigangale kanan kazhinjathu

  • @pravin9803

    @pravin9803

    2 жыл бұрын

    Thanks for the details. This is very helpful.

  • @midhunsanthosh5150
    @midhunsanthosh51502 жыл бұрын

    Happy to say that I have made a trip along this way 💫

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️

  • @mohanankk2674
    @mohanankk26742 жыл бұрын

    Super നല്ല വിവരണം കൂടെ ഞാനും സഞ്ചാരി ച്ച ഒരു പ്രതീതി thanku 👍🙏🙏

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️

  • @envy569
    @envy5692 жыл бұрын

    ഞാനും പോയർന്നു bt bro ഈ ട്രിപ്പ്‌ ഒന്നും ഒന്നും അല്ല.. Ksrtc Best trip അത് ചാലക്കുടി to മലക്കപ്പാറ ആണ് 🔥🔥🔥🔥🔥🔥🔥🔥🔥❤🔥🔥🔥🔥🔥

  • @mjtraveller5245

    @mjtraveller5245

    2 жыл бұрын

    Sure ano

  • @envy569

    @envy569

    2 жыл бұрын

    @@mjtraveller5245 athe bro.. Gevi heavy chelav varum malakkparenelum apeshich.. Chalakudy to malakkapara 102 rs ullu.. Njn pokumbo 80 rupa ullarnu.. Cheriya rentel rooms oke kittum avide.. Bike nu povanelum best root aanu in india

  • @CASPEYT

    @CASPEYT

    2 жыл бұрын

    Bike poyirunnu super root ane malakkappara

  • @anasanu9777

    @anasanu9777

    2 жыл бұрын

    Koppaanu , Malakkappara gaviye vech nokkumbo onnum alla

  • @envy569

    @envy569

    2 жыл бұрын

    @@anasanu9777 😂😂😂

  • @sonusunny9639
    @sonusunny96392 жыл бұрын

    KSRTC യാത്ര ഒരുപാട് ഇഷ്ടം ❤️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️❤️

  • @shibinjithu7729
    @shibinjithu77292 жыл бұрын

    What a clarity in your talk.....

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️❤️

  • @sanojkpsanojkp7833
    @sanojkpsanojkp78332 жыл бұрын

    ഗാവിയാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവമായിരുന്നു

  • @walker1098
    @walker10982 жыл бұрын

    നല്ല വിവരണം 👍🏻

  • @adeebrahman5336
    @adeebrahman5336 Жыл бұрын

    Enganayo oru shorts kandu vannatha youtubil. bro voice and videos good .waiting for new travel vlogs 🥰👍

  • @krishnakumar-gw8ln
    @krishnakumar-gw8ln2 жыл бұрын

    ADIPOLI VIDEO MY DEAR 😍😍😍😍NJAN NALE GAVIKKU POKUNNU FROM KAYAMKULAM 😍😍😍😍😍😍😍

  • @raghavsridhar
    @raghavsridhar Жыл бұрын

    Thank you brother for speaking Malayalam slowly, I understood clearly

  • @josemonkoottunkal
    @josemonkoottunkal2 жыл бұрын

    വ്യക്തമായ അവതരണം താങ്കളുടെ ശബ്ദം ഉഗ്രൻ 💪🤝

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you so much

  • @mariageorge8483
    @mariageorge84832 жыл бұрын

    Thank you for you're amazing clips

  • @noormuhammed4732
    @noormuhammed47322 жыл бұрын

    സൂപ്പർ... നല്ല Explanataion, Visualas എല്ലാം നന്നായിട്ടുണ്ട്

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️🙏🏻

  • @user-pi1xn1nm4t
    @user-pi1xn1nm4t2 жыл бұрын

    അദ്യമായാണ് ഈ ചാനൽ കാണുന്നത് നല്ല ഒരു വീഡിയോ

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you ❤️

  • @gopikavijesh4241
    @gopikavijesh4241 Жыл бұрын

    Super....njangalum mazhayath aanu poyathu🥰🥰🥰🥰

  • @amaljithcp9992
    @amaljithcp99922 жыл бұрын

    Good presentation and well explained..

  • @athulbunni8673
    @athulbunni86732 жыл бұрын

    Pathanamthitta nin ravile 6.30 kum uchak 1 manikum kumily k trip. At pole kumily nin pathanamthitta kum ravilem uchakum trip und. But uchak start cheyuna trip kal pitten ravileye tirich poru.

  • @robin264
    @robin2642 жыл бұрын

    അതാണ് ഞങ്ങളുടെ പത്തനംതിട്ട ✌️✌️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️

  • @binilthomas9378
    @binilthomas93782 жыл бұрын

    Bro... June 2nd week njan poyathann from kumily... With luck I have seen puli and karadi.... and so many others... So try to start from kumily because there will be only fewer peoples from there..

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Next time

  • @bibinb.a72
    @bibinb.a72 Жыл бұрын

    Oru trip poya mood aayi ✨️😁

  • @hishamvp4734
    @hishamvp47342 жыл бұрын

    Great information brother 😍👍 Thank you

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️

  • @samgeorge2170
    @samgeorge2170 Жыл бұрын

    There was KSRTC bus stand in Pathanamthitta for more than 40-50 years .3-4 years back renovation works started

  • @idkumar1
    @idkumar12 жыл бұрын

    Thank you for the calm informative commentary

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @sreeragsree6103
    @sreeragsree61032 жыл бұрын

    Superb bro 😍. Nice presentation 👏🏻❤️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thanks bro

  • @smkmanoj4923
    @smkmanoj49232 жыл бұрын

    Love from Tamil nadu Big fan

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    🥺🥺🥺

  • @StephyJibin22
    @StephyJibin222 жыл бұрын

    Adipoliiiii.. urapayitum pokum athrakkum ishtapetu

  • @sidharthnisha5858
    @sidharthnisha58582 жыл бұрын

    കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയപ്പോൾ നല്ല മഴ ആരുന്നു ആസാധ്യ കോടമഞ്ഞു ഉണ്ടാരുന്നു... Very beautiful place... 🥰

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️❤️

  • @indirakanneri9428
    @indirakanneri9428 Жыл бұрын

    അവതരണം വളരെ ഇഷ്ടമായി. കാര്യമാത്രപ്രസക്‌തം എങ്കിലും എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നത്

  • @aneeshpkpk2264
    @aneeshpkpk22642 жыл бұрын

    വളരെ നല്ല അവതരണം 👍🏻👍🏻👍🏻

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @somasundaramsomasundaram466
    @somasundaramsomasundaram466 Жыл бұрын

    നല്ല അവതരണം.... Nice....

  • @muneermoodoli5099
    @muneermoodoli5099 Жыл бұрын

    നിങ്ങളെ വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @MalayaliYathrakal

    @MalayaliYathrakal

    Жыл бұрын

    Thank you

  • @skhaleelattingal2335
    @skhaleelattingal23352 жыл бұрын

    ഓർഡിനറി കണ്ട് ഗവിയിൽ പോയാരുന്ന്, 7 വർഷം ആയി, അന്നും ഒരു ദിവസം 20/30 private vehicles (bike's not allowed)മാത്രമേ കടത്തി വിടുമായിരുന്നുള്ളൂ.. വന്യജീവികൾ ഉള്ളത് കൊണ്ട് 8.30 കഴിഞ്ഞാണ് checkpost കടത്തി വിട്ടത്, തിരികെ വണ്ടിപ്പെരിയാർ വഴിയേ അന്നും വരാൻ കഴിയുമായിരുന്നുള്ളൂ..

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ☺️

  • @kuitalmusthafa
    @kuitalmusthafa2 жыл бұрын

    മനോഹരമായ അവതരണം

  • @arunvinod6990
    @arunvinod69902 жыл бұрын

    Superb presentation ☺️

  • @TravelTrendsWithAbil
    @TravelTrendsWithAbil2 жыл бұрын

    Super video bro 😎 ❤️❤️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Abileee ❤️

  • @evergreenever1171
    @evergreenever11712 жыл бұрын

    നല്ല അവതരണം 🥰🥰❤

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @kailashchandra9517
    @kailashchandra9517 Жыл бұрын

    Good narration 👌🏼. Similar feel as Sancharam...

  • @MalayaliYathrakal

    @MalayaliYathrakal

    Жыл бұрын

    Thank you ❤️

  • @true-way-kerala
    @true-way-kerala2 жыл бұрын

    ഗവിയുടെ പേരും പറഞ്ഞ് മനുഷ്യനെ പറ്റിച്ച ഒരു മലയാള സിനിമയുണ്ട് സിനിമയിൽ ഗവി കാണിക്കുന്നില്ല എങ്കിലും ഗവി അറിയപ്പെട്ട സ്ഥലമായി

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️🙏🏻

  • @jishnujith2027

    @jishnujith2027

    2 жыл бұрын

    Correct

  • @rajeshkk9964

    @rajeshkk9964

    2 жыл бұрын

    ഈ ചേട്ടൻ പറഞ്ഞ കാരണങ്ങൾ ഒക്കെ തന്നെയായിരിക്കും അവർ വേറെ സ്ഥലം choose ചെയ്തത്. എന്തായാലും ആ പടത്തോടുകൂടി ഗവി famous ആയില്ലേ.. പടവും പൊളി

  • @sarunkumar3770
    @sarunkumar37702 жыл бұрын

    Excellent video bro..keep it up!!!

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @kiranmk635
    @kiranmk6352 жыл бұрын

    Kidilam😍the narration is awesome👏

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @chriz8091
    @chriz80912 жыл бұрын

    I could feel the beauty of rain and mist of Gavi while I am in sunny hot weather..😌through your cool presentation 😊

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you so much

  • @manuaravindstraveltime
    @manuaravindstraveltime2 жыл бұрын

    പതിവ് പോലെ തന്നെ നല്ല അവതരണം ആയിരുന്നു. maximum informations വീഡിയോയിൽ ഉൾപ്പെടുത്തുന്നു എന്നുള്ളതാണ് നിങ്ങളുടെ പ്രത്യേകത.യാത്രകളെ സ്നേഹിക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ ഏറെ പ്രയോജനം ചെയ്യും.കരുനാഗപ്പള്ളിയിൽ എവിടെയാണ് താമസം.ഞാൻ ചവറയാണ് എപ്പോഴെങ്കിലും കണ്ടുമുട്ടാം എന്ന് കരുതുന്നു.

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️❤️. Vavvakav

  • @akhilsk3134

    @akhilsk3134

    2 жыл бұрын

    @@MalayaliYathrakal broo

  • @pavanputra1735
    @pavanputra17352 жыл бұрын

    ഒരു പത്തനംതിട്ടക്കാരൻ ആയ ഞാൻ ഇത് വരെ പോകാത്ത സ്ഥലം 😁😪

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Enthina madich irikkunne. Plan cheyth po

  • @bindusathyansb3683
    @bindusathyansb36832 жыл бұрын

    നല്ല വിവരണം

  • @jacob.thariyan5481
    @jacob.thariyan54812 жыл бұрын

    Thanks bro

  • @sivaprasad1488
    @sivaprasad14882 жыл бұрын

    അവതരണം ഇഷ്‌ടപ്പെട്ടു ❤

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @ppdudu8790
    @ppdudu87902 жыл бұрын

    Gavi Damil irangiyaal pettu. Avide onn illa pinne Ecotourism ethanamenkil 3kms kooduth al undu. Avidey chodichaal aana undavum enna warning varum. Pinney Jeep kaanum annanmaar 500 kuranju pokilla Get down at Kochu Pampa There is boating at very cheap rate. Aama, Paampu ellam aduthu kaanam. Avidey ninnal varayadu, kaattu pothu, aana ennivaye kaanam. Ellam oru 2 hours il kazhiyum appozhekkum ee bus poyi thirichu varum. Very nice and cheap one day tour for Singles and Families. Mazhakaluthu poyaal Ithil kaannunna poley Koda Manju undakum. Vazhi Kaatupothu, Aana ennivaye kaanum ennulla kaaryam sure. Drivers vandi nirthi oru 3 minutes tharum. Superb one day tour and damn cheap

  • @sajeevansatheesan
    @sajeevansatheesan Жыл бұрын

    👍👍senior Sanchari 🌹🌹

  • @MAX-ri3bu
    @MAX-ri3bu2 жыл бұрын

    🤤കണ്ടിട്ട് തന്നെ പോകാൻ തോന്നുന്നു

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Poku ☺️

  • @Coffusion
    @Coffusion2 жыл бұрын

    മനോഹരമായ കാഴ്ചകൾ ♥️♥️♥️♥️♥️♥️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️

  • @user-jh8rp6zp2n
    @user-jh8rp6zp2n6 ай бұрын

    Bro video ഇഷ്ടപ്പെട്ടു, എനിക്കും ഇവിടെ പോകണം ഒരു ദിവസം. ഞാൻ ഒരു പത്തനംതിട്ടക്കാരൻ ആണെങ്കിലും ഇതുവരെ പോയിട്ടില്ല ഗവിയിൽ. Bro, പത്തനംതിട്ടയിൽ പണ്ട് മുതലേ KSRTC ബസ്സ് സ്റ്റാൻഡ് ഉണ്ട്, ഇപ്പൊൾ പുതുക്കി paninju എന്ന് മാത്രമേ ഒള്ളു, KSRTC സ്റ്റാൻഡ് പുതുക്കി പണിയുന്ന സമയത്ത് private bus സ്റ്റാൻഡിൽ KSRTC ഇട്ടു, ആ സമയത്താവും ബ്രോ പത്തനംതിട്ടയിൽ പഠിച്ചത്, KSRTC ബസ്സ് സ്റ്റാൻഡ് പത്തനംതിട്ടയിൽ പണ്ട് മുതലേ ഉള്ളതാണ്, ഓർഡിനറി സിനിമയിൽ കാണുന്നത് പുതുക്കി പണിയുന്നതിന് മുൻപുള്ള KSRTC ബസ്സ് സ്റ്റാൻഡ് ആണ്

  • @farhanfaru6209
    @farhanfaru62092 жыл бұрын

    *ഗവിയിൽ നിന്ന് യാത്ര കഴിഞ്ഞ് തിരിച്ച് നാട്ടിലേക്ക് ട്രെയിനിൽ പോയിക്കൊണ്ടിരിക്കുമ്പോൾ എഴുതുന്നത്....* നിങ്ങൾ must ആയും അസ്വദിക്കേണ്ട ഒരു വണ്ടർഫുൾ പ്ലേസ് ആണ് ഗവി. പറ്റുമെങ്കിൽ ksrtc യിൽ തന്നെ പോകണം. ഗവിയിൽ കാണാനായി കാര്യമായി ഒന്നുമില്ല..പക്ഷെ.. അങ്ങോട്ടുള്ള യാത്രയാണ് കാര്യമായി അസ്വദിക്കാനുള്ളത്. ആങ്ങമുഴിയിൽ നിന്ന് തുടങ്ങുന്ന കാട്ടിലൂടെ നീണ്ട 5 മണിക്കൂർ ആനവണ്ടി യാത്ര... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണതിന്.. 😍😍😍 എന്തോ ഭാഗ്യം കൊണ്ടാണ് എനിക്കും കൂട്ടുകാർക്കും ഇന്ന് ബസിൽ സീറ്റ് കിട്ടിയത്.. ഫുൾ തിരക്കായിരുന്നു.. ഏതായാലും വനത്തിലൂടെ കിലോമീറ്ററുകൾ താണ്ടി ഗവിയിലെത്തിയപ്പോൾ ഫുൾ കോട മഞ്ഞും ചെറിയ മഴയും.. മച്ചാനെ.. അത് പോരെ അളിയാ.. ഒടുവിൽ തണുത്തു വിറച്ച ഞങ്ങൾ വൈകീട്ട് 4 മണിക്ക് ലേറ്റ് ആയി വന്ന ആനവണ്ടിയിൽ തിരിച്ചു പത്തനം തിട്ടയിലേക്ക്.. 😍😍😍.. യാത്രക്കാർ പരമാവധി 1) ജൂൺ-ജൂലൈ മാസങ്ങളിലും നവംബർ -ഡിസംബർ സീസൺകളിലും പോകാൻ ശ്രദ്ദിക്കുക.. 2)നേരത്തെ തന്നെ ബസിൽ സീറ്റ്‌ പിടിക്കാൻ ശ്രദ്ദിക്കുക. 3)അങ്ങോട്ട്‌ പോകുമ്പോൾ വലത് വശത്തുആയി ഇരുന്നാൽ കൂടുതൽ കാഴ്ച ആസ്വദിക്കാൻ പറ്റും 4)മുക്കിലും മൂലയിലും അട്ടയായിരിക്കും... അട്ടകടി കിട്ടാതിരിക്കാൻ പുല്ലിലൂടെ നടക്കാതിരിക്കുക.. റോഡിലൂടെ നടക്കുകയാണെങ്കിൽ നടുവിലൂടെ പോകുക. 5)പ്ലാസ്റ്റിക് സാധനങ്ങൾ വനത്തിൽ ഇടാതിരിക്കുക, അത്തരം വസ്തുക്കൾ തിരിച്ചു കൊണ്ട് വരിക. 6)ഭക്ഷണം ആദ്യം തന്നെ കയ്യിൽ കരുതുക.അതുമല്ലെങ്കിൽ നേരത്തെ കണ്ടക്ടറുമായി സംസാരിച്ചു ഭക്ഷണത്തിനു ബുക്ക്‌ ചെയ്യുക.ഇല്ലെങ്കിൽ പട്ടിണി മുഖ്യം.. 7)ഫോറസ്റ്റ് ഓഫീസർമാരുടെ നിർദേശങ്ങൾ ലംഘിക്കാതിരിക്കുക. ഇല്ലെങ്കിൽ ഫൈനുകൊണ്ട് തൃപ്തി അടയുക.. 8)ശനി, ഞായർ പോലുള്ള അവധി ദിനങ്ങളിലും പ്രത്യേകിച്ച് പെരുന്നാൾ, ഓണം, ക്രസ്തുമസ് പോലുള്ള ആഘോഷദിവസങ്ങളിലും ഗവിക്ക് പോയാൽ വാഗൺ ട്രാജഡി ഓർമിക്കാൻ അവസരം ഉണ്ടായിരിക്കും.. - എന്ന് സ്നേഹപൂർവ്വം ബലി പെരുന്നാൾ സമയത്ത് മലപ്പുറത്തു നിന്ന് ഗവി കാണാൻ വന്ന ഒരു പയ്യൻ 🥰🥰🥰

  • @jaseenasibinu8359

    @jaseenasibinu8359

    2 жыл бұрын

    മച്ചാനെ gavil തങ്ങാൻ റൂം കിട്ടുമോ

  • @arenaofbiology9832

    @arenaofbiology9832

    2 жыл бұрын

    💕💕

  • @techs4free400
    @techs4free4002 жыл бұрын

    നല്ല അവതണം keep it up..!!

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️🙏🏻

  • @hussnanazar
    @hussnanazar2 жыл бұрын

    Good & well explained💫

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank yoi

  • @sharafukoppam2300
    @sharafukoppam23002 жыл бұрын

    നല്ല അവതരണം

  • @sC-es8io
    @sC-es8io2 жыл бұрын

    നല്ല അവതരണം ഒട്ടും ബോർഅടിപ്പിച്ചില്ല 👍

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you so much

  • @anandms3236
    @anandms32362 жыл бұрын

    Good one..❤️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thanks bro

  • @vishnudasd9800
    @vishnudasd98002 жыл бұрын

    നല്ല രീതിയിൽ ഉള്ള വിവരണം 👍

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @surajithkm
    @surajithkm2 жыл бұрын

    So nice.... Thanks !!

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️❤️

  • @anandnairnair2530
    @anandnairnair25302 жыл бұрын

    Njan orupathanamthittakaran(othera) Njan vechoochira ploytechnical Anu padichathu. Annu rannil ninnu Vechoochirakku pokunnathu vanthilkoode ulla vaziundayirunnu (Kakyduman kannapalli root). Ordinary movie vannathinushesham manu igane alkkar varanthudagiyathu. Alillathe iee bus trippoyittuvannittudu. Athorukalam

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    😍

  • @SARATHRAJ_S
    @SARATHRAJ_S2 жыл бұрын

    bro vdo super.. avathranm excellent... thumbnail korachoodi intresting akkan try chyuoo...

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Sure da

  • @itzemyyy
    @itzemyyy2 жыл бұрын

    നല്ല അവതരണം👍🏻

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @anishthaiparambil6504
    @anishthaiparambil65042 жыл бұрын

    Thank you bro..😍😍

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️

  • @jithuadoor
    @jithuadoor2 жыл бұрын

    Less detailed.. But excellent presentation and nice voice🥰🥰👍🏻👍🏻👍🏻

  • @sreegeethcnair4345
    @sreegeethcnair43452 жыл бұрын

    Adipoly vibe ❤️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    ❤️❤️❤️

  • @Charlotte_Knott
    @Charlotte_Knott2 жыл бұрын

    Make it a rule of life never to regret and never to look back. Regret is an appalling waste of energy; you can’t build on it; it’s only good for wallowing

  • @gafoor9855

    @gafoor9855

    2 жыл бұрын

    Wow,,, 👍

  • @PicasaCanadianMalayali
    @PicasaCanadianMalayali2 жыл бұрын

    nice video 👍👍👍

  • @aldringonsalvez7867
    @aldringonsalvez78672 жыл бұрын

    Nice Presentation and nice place...

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @shajanphilip4232
    @shajanphilip42322 жыл бұрын

    Beautiful

  • @shijubabu8577
    @shijubabu85772 жыл бұрын

    Nice presentation ❤️

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    thankyou

  • @sujinandhaamul
    @sujinandhaamul2 жыл бұрын

    Gavi it's my native place Wonderfull area

  • @subashraja099

    @subashraja099

    2 жыл бұрын

    Anga ethum staying iruka bro?

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Yes.

  • @NinjaGaming-of7xh
    @NinjaGaming-of7xh2 жыл бұрын

    Super video bro⚡️🔥

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @syamj758
    @syamj7582 жыл бұрын

    E video kadapol thanne subscribe cheythu

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @farssenanasreen6734
    @farssenanasreen67342 жыл бұрын

    What a soothing voice🤍

  • @MalayaliYathrakal

    @MalayaliYathrakal

    2 жыл бұрын

    Thank you

  • @nostuvideos5713
    @nostuvideos5713 Жыл бұрын

    Powlli❤❤

  • @dev.s8356
    @dev.s83562 жыл бұрын

    ഇടുക്കിയിൽ ജീവിക്കുന്ന ഞാൻ.. ഇതൊക്കെ എന്ത്‌😎

  • @farhanmunna
    @farhanmunna2 жыл бұрын

    Oke day trip udeschikunu ngil yath place ann better ? Kanan place ullath evida ann

Келесі