50 രൂപക്ക് നാട് വിടാം..!! kollam to sengottai train journey | kollam sengottai train

This video is a beautiful train journey between Kollam district in Kerala and Senkotta in Tamil Nadu .. The highlight is the train journey through the Western Ghats ..
#train
#trainjourney
#westernghats
#travelvlog
#traintrip
#southernrailway

Пікірлер: 1 300

  • @Umaptraveller
    @Umaptraveller2 жыл бұрын

    Facebook page കൂടി ഒന്നു ഗൗനിച്ചേക്കണേ... facebook.com/You-map-traveller-107185195139221/

  • @klmallu.

    @klmallu.

    2 жыл бұрын

    Kollam 😍 Oru dhivasam njanum pokum

  • @shajahany8041

    @shajahany8041

    2 жыл бұрын

    Ok

  • @praveenvs4892

    @praveenvs4892

    2 жыл бұрын

    Ok

  • @amalmohan3923

    @amalmohan3923

    2 жыл бұрын

    Return train time eppozha?

  • @asharaash3219

    @asharaash3219

    2 жыл бұрын

    Frontilun bakilum engine ulla train ningal aadhyamayanu kaanunnadh ennu parayu alladhe njangal alla man

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv2 жыл бұрын

    കൊല്ലം ജില്ലയിലെ tourism ഒരിക്കലും മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല.... അതിനു കൊല്ലത്തിൽ നിന്നും ജയിച്ച ആർക്കും സാധിച്ചിട്ടില്ല..... കൊല്ലം ടൂറിസം ഇന്റർനാഷണൽ മാർക്കറ്റ് ആക്കണം...1960/70 കളിൽ കൊല്ലം കേരളത്തിലെ no 1 city ആയിരുന്നു.... Actualy kochin city തുല്യം വരേണ്ട സിറ്റിയാണ്...... Kundara,, anchalum moodu,, chavara,, neendakara,,, kottiyam,,,, kannanalloor,, ellam ഉൾപ്പെടുത്തി വിശാല kollam സിറ്റി ആക്കണം..... സിറ്റി റോഡുകൾ എല്ലാം 4ലൈൻ ആകണം... Kollam പോർട്ട്‌ ഇന്റർനാഷണൽ പോർട്ട്‌ ആകണം.... കൽക്കട്ട സിറ്റിയിൽ ഉള്ളതുപോലെ dram സർവിസ് കൊണ്ടുവരണം.... കൊല്ലം സിറ്റി 30kmtr ചുറ്റളവിൽ പടർന്നു പന്തലിച്ചു നിൽക്കണം... Cashew മേഖലയിലും,, കരിമണലും കൊല്ലത്തിനു ഇന്റർനാഷണൽ മാർക്കറ്റ് കൊണ്ടു തരും.. ടുറിസം മേഖലയിൽ sasthamkotta lake നു ചുറ്റും ഇന്റർനാഷണൽ ടൂറിസം നടപ്പാക്കണം..... തെന്മല ഇക്കോ ടൂറിസം ലോക നിലവാരത്തിൽ ഉയർത്തണം....കൂടാതെ കൊല്ലം,സിറ്റി ജാടയുപറ,, തെന്മല റോസ് മല .പലരുവി.. കുറ്റാലം... എന്നീ സ്ഥലങ്ങൾ conective tourism ഉണ്ടാക്കണം...കൊല്ലം ചെങ്കോട്ട റെയിൽവേയിൽ ടൂറിസം സർവീസ് ഉണ്ടാകണം.... Tottaly കൊല്ലം പോലെ ഇത്രയും സാധ്യത യുള്ള ജില്ല വേറെ ഇല്ല..... കൊല്ലം ജില്ലകാർ ഉണർന്നു പ്രവർത്തിക്കണം.... Jai KOLLAM... 🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🙏🙏🌹🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀

  • @Rosh_annah

    @Rosh_annah

    2 жыл бұрын

    Efforts are bieng made soon Kollams tourism potential will be utilized

  • @shyamjiismail1759

    @shyamjiismail1759

    2 жыл бұрын

    Kollam best for ever

  • @relaxmeditatingmantras2719

    @relaxmeditatingmantras2719

    2 жыл бұрын

    Kollath ayirikkum alle veedu 😌 ithoke Ella gillayillum ullavarkkum thonnunna kariyam ahn bro ! ! Swobhavikam

  • @Binu223

    @Binu223

    2 жыл бұрын

    കൊല്ലം പറയാൻ മാത്രം കൊള്ളാം ഇതൊന്നും ഒരിക്കലും നടക്കില്ല

  • @hamzakv6658

    @hamzakv6658

    2 жыл бұрын

    @@picsmusics4829 sthym👍

  • @ren3ful
    @ren3ful2 жыл бұрын

    ശെരിക്കും ഒരു സാധാരണക്കാരനു വേണ്ടിയുള്ള വീഡിയോ പോലെ.. നല്ല അനുഭവം...സൂപ്പർ മച്ചാ ...

  • @Umaptraveller

    @Umaptraveller

    2 жыл бұрын

    ❤❤

  • @shreyas_._

    @shreyas_._

    2 жыл бұрын

    Just കൊല്ലം തിങ്ങ്സ്

  • @sajomanwlzswsww9453

    @sajomanwlzswsww9453

    2 жыл бұрын

    @@Umaptraveller തിരിച്ചു അവിടെ നിന്നുള്ള ട്രെയിൻ സമയം കൂടി പറയുമോ

  • @visakhprasobhana971

    @visakhprasobhana971

    2 жыл бұрын

    💯

  • @leolllllllllll

    @leolllllllllll

    2 жыл бұрын

    @@sajomanwlzswsww9453 oru day kazhinje ollu

  • @georgevarghese5448
    @georgevarghese54482 жыл бұрын

    എന്റെ പുരയിടം നിങ്ങളുടെ വീഡിയോ യിൽ വന്നു ഭഗവതിപുരം 👍

  • @anuragat5822

    @anuragat5822

    Жыл бұрын

    Poli place

  • @nithinnithi7896
    @nithinnithi78962 жыл бұрын

    ഈ ചാനലിനു 1 വർഷത്തിനുള്ളിൽ 5 lakh ന് മുകളിൽ subscribers ആവും, നോക്കി വെച്ചോ ഈ cmnd. നല്ല അവതരണവും വത്യസ്തവും ആയ വീഡിയോ. ഇനിയും യാത്ര video കൾ പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

  • @shabadsdz524

    @shabadsdz524

    2 жыл бұрын

    ഒരു വർഷത്തിൽ 5 ലക്ഷം ഒന്നും എത്ര നല്ലതായാലും നടക്കുന്ന കാര്യം അല്ല

  • @donageorge7097

    @donageorge7097

    2 жыл бұрын

    Correct

  • @neela_sonu7172

    @neela_sonu7172

    6 ай бұрын

    🌝

  • @Makot9ir0

    @Makot9ir0

    4 ай бұрын

    Moye Moye 🏳️‍🌈🤡

  • @rethishsurendran161

    @rethishsurendran161

    3 ай бұрын

    🤔🤔🤔🤔

  • @yathrayil8135
    @yathrayil81352 жыл бұрын

    വലിയൊരു ഫീൽ കിട്ടി. ഒരു സമയത്തു സ്ഥിരം ട്രെയിനിൽ ആയിരുന്നു യാത്ര. കൊല്ലം ശാസ്താംകോട്ട. അന്ന് ഞാൻ യാത്ര ചെയ്യുന്ന സമയത്തായിരുന്നു കൊല്ലം ചെങ്കോട്ട ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. Dream യാത്ര ആണ് ഇപ്പോഴും ഈ യാത്ര 🥰

  • @blessenjoseph861
    @blessenjoseph8612 жыл бұрын

    13:19 - 13:25 അതാണ് പുനലൂർ ഗവർമെന്റ് ഹോസ്പിറ്റൽ. കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടൽ ആണെന്നെ പറയു

  • @aswinraj8670
    @aswinraj86702 жыл бұрын

    8 ക്ലാസ്സ് മുതൽ 12 വരെ ഈ ട്രെയിൻ ആർന്നു... ഹോ ഇതൊക്കെ ഓർമ്മകൾ ആയി മാറി 🥰

  • @An-lc2fx

    @An-lc2fx

    2 жыл бұрын

    Evidaa padichathokke?? Home??

  • @subinpaul6742
    @subinpaul67422 жыл бұрын

    ഇത് കണ്ടപ്പോ ഒരാഗ്രഹം പോകണം😀🥰

  • @hermeslord
    @hermeslord2 жыл бұрын

    പണ്ട് 1990 to 1993 എല്ലാ ആഴ്ചയും ഈ റൂട്ടിലോടുന്ന മീറ്റർ ഗേജ് മദ്രാസ് മെയിൽ അല്ലെങ്കിൽ നാഗപട്ടണം പോകുന്ന night train ചെയ്ത യാത്രകൾ ഓര്‍മ വരുന്നു. അതിനും പണ്ട് 70s 80s ഇല്‍ ഇത് കരിവണ്ടി ആയ കാലത്തും പോയ ഓര്‍മകള്‍.. നല്ല ഉഗ്രന്‍ കൊടും കാടുകള്‍ തുളച്ചു കീറി പായുന്ന വണ്ടി.. പുനലൂര്‍ കഴിഞ്ഞാല്‍ ഭഗവതിപുരം വരെ നല്ല കുളിരു കോരുന്ന Hill station ഫീലിംഗ് ആയിരുന്നു.. Especially മഴക്കാലത്ത്

  • @venugopalsanjay8433
    @venugopalsanjay84332 жыл бұрын

    Yes.I travelled in a train with front and back engine(push&pull)pune mumbai route from lonavala to karjat.

  • @renjankamalan4857
    @renjankamalan4857 Жыл бұрын

    നല്ല വീഡിയോ .. നല്ല യാത്രാവിവരണം .. ഓടിച്ചു വിടാൻ തോന്നിയില്ല .. നല്ല ഫീൽ ..താങ്ക്സ് ബ്രോ .. ഇതു പോലെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ...

  • @yt-my9nt
    @yt-my9nt2 жыл бұрын

    ദുബായിൽ ഇരുന്നു ട്രെയിൻ യാത്ര ചെയ്യാൻ സാധിച്ചു . താങ്ക്സ് ബ്രോ

  • @unmeshkk1383
    @unmeshkk13832 жыл бұрын

    ഓരോ videoyuyum epol adipoli aanu...variety aanu epol elam super ❤️❤️❤️

  • @donageorge7097
    @donageorge70972 жыл бұрын

    Bro.i wil give 100/100 marks for ur explanation..its super 👌 keep it up.waiting for next viedos

  • @marylawrence5783
    @marylawrence57832 жыл бұрын

    Beautiful 👌, Thank you so much for this Awesome Video 🥰👍

  • @nandhananandhuz9158
    @nandhananandhuz91582 жыл бұрын

    ഞങ്ങടെ സ്വർഗ്ഗം 🥰🥰🥰🥰കൊല്ലം ❤️🔥🔥🔥🔥

  • @praveenlechugmailcom

    @praveenlechugmailcom

    Жыл бұрын

    അതാണ് 👍

  • @pakkaran999
    @pakkaran9992 жыл бұрын

    ഹൃദയം സിനിമ പോലെ ഒരു വികാരമാണ് കൊല്ലം ചെങ്കോട്ട ട്രെയിൻ യാത്ര അതും മഴ വേണം സ്നേഹിക്കുന്ന പെണ്ണ്..... പൊളി വൈബ് ആയിരുന്നു..... പ്രേത്യകിച്ചു പുനലൂർ ചെങ്കോട്ട റൂട്ട് ❣️

  • @pakkaran999

    @pakkaran999

    2 жыл бұрын

    ചെന്നൈ വണ്ടി ചെങ്കോട്ടയിൽ നിന്ന് engine മാറി എലെക്ട്രിക്കൽ ആകും പവർഷ് ആകും

  • @sreelallal4375
    @sreelallal43752 жыл бұрын

    20വർഷത്തിന് മുൻപ് ഈവഴിസഞ്ചരിച്ചിട്ടൊണ്ട് വീണ്ടും കാണാനും ഓർമകൾ അയവിറക്കാനും ഒരവസരം തന്നതിന് നന്ദി വീഡിയൊ സൂപ്പർ നല്ലഅവതരണവും

  • @prasadnair2998
    @prasadnair29982 жыл бұрын

    Nice presentation bro... Definitely I will go.. I'm not from Kollam but I am staying in Kollam.. Thanks a lot bro.. 👍👍

  • @dreamcatcher5763
    @dreamcatcher57632 жыл бұрын

    ഞാൻ എല്ലായിപ്പോഴും കാണാറുള്ള ഞങ്ങളുടെ ട്രെയിൻ.. കൊല്ലം to ചെങ്കോട്ട 🔥

  • @ameen2237
    @ameen22372 жыл бұрын

    അണ്ണാ pwoli വീഡിയോ 🥰😍

  • @geoegethomas5724
    @geoegethomas57242 жыл бұрын

    Travel from Mumbai to Tvm by 16331 or any train from Mumbai to Chennai and you can see 4 electric engine fitted from Karjet to Lonavala at rear and 5 engine will be pulling/pushing (ghat section)

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara92612 жыл бұрын

    Super video👍✌ Punalur to Thenkasi super route 😍❤

  • @Kumbanattukaran
    @Kumbanattukaran2 жыл бұрын

    I travelled in this train 41 years ago when it was meter gauge. Awesome memories

  • @shreyasanish6921
    @shreyasanish69212 жыл бұрын

    Oru second polum bore adichilla, kidu presentation bro... Hope to visit this route one day ❤️🔥

  • @rajanrajan3895
    @rajanrajan38952 жыл бұрын

    ദൃശ്യഭംഗിയോടൊപ്പം താങ്കളുടെ അവതരണവും സൂപ്പറായിട്ടുണ്ട്

  • @laxmipillai9225
    @laxmipillai92252 жыл бұрын

    ഒന്നിച്ചു യാത്ര ചെയ്ത അനുഭവം , Thankyou 🙏🙏

  • @sajukunjumonk4991
    @sajukunjumonk49912 жыл бұрын

    പത്തുവർഷം മുന്നേ മീറ്റർകേജ് ട്രയിനിൽ ഇതേ റയിൽ പാതയിൽ ചെങ്കോട്ടയിൽ ഞാൻ പോയിട്ടുണ്ട് ജീവിതത്തിൽ മറക്കാൻ ആകാത്ത മനോഹരമായ ഒരു ദൃശ്യ അനുഭവമായിരുന്നു ആ യാത്ര. അന്ന് എൻ്റെ കൂടെ യാത്ര ചെയ്ത മുകേഷ് എന്ന കൂട്ടുകാരൻ ഇന്നില്ല .ഇന്ന് നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ അന്ന് എൻ്റെ കൂട്ടുകാരനുമായി 10 വർഷം മുൻമ്പ് യാത്ര ചെയ്ത മനോഹര ദൃശ്യം എൻ്റെ ഓർമയിൽ വരുന്നു.

  • @Umaptraveller

    @Umaptraveller

    2 жыл бұрын

    ❤❤❤

  • @anandhus4361

    @anandhus4361

    2 жыл бұрын

    Friendinu enth patti bro ?

  • @sajukunjumonk4991

    @sajukunjumonk4991

    2 жыл бұрын

    @@anandhus4361 എൻ്റെ ഫ്രണ്ട് മുകേഷ് മരിച്ചു പോയി.

  • @jith9918
    @jith99182 жыл бұрын

    12:50 Castle rock station on the way to Goa (they attach a back engine)

  • @christiblemthomas4493
    @christiblemthomas44932 жыл бұрын

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നല്ല അവതരണം 👍👍👍👍

  • @ncmphotography
    @ncmphotography2 жыл бұрын

    ശെരിക്കും ട്രെയിൻ യാത്ര മിസ്സ് ചെയ്യുന്നു🥲 വീഡിയോ😍👌

  • @abhi_hari
    @abhi_hari2 жыл бұрын

    ഈ റൂട്ട് ട്രിപ്പ്‌ വരാൻ പ്ലാൻ ഇട്ടിരിക്കുന്ന ലെ ഞാനും ഫ്രണ്ടും. ഇത് ഫുൾ ഇരുന്നു ഞാൻ കണ്ടു ചേട്ടാ സൂപ്പർ 😍😍😍

  • @samosachattraju7030

    @samosachattraju7030

    2 жыл бұрын

    Poyo plan terumo

  • @kkpstatus10
    @kkpstatus102 жыл бұрын

    കൊല്ലം കണ്ടവന് ഇല്ലംവേണ്ട ❤️

  • @sachinsachuz798
    @sachinsachuz7982 жыл бұрын

    Chetta ee yathra poli supper എന്തായാലും പോകുന്നുണ്ട്😀🔥🔥🔥🔥

  • @MalluTravelGuide.
    @MalluTravelGuide.2 жыл бұрын

    Kidu place✌️kidukkachi avatharanam.👌

  • @Vishnu2.055
    @Vishnu2.0552 жыл бұрын

    This is ALCO LOCOMOTIVE. The Sound Charm🔥🔥🔥. WDG 3À. With 3100 hp power maximum and top speed of 110 km/hr.ആ shuttle bat പോലെ ഇരിക്കുന്നത് token ആണ്. പണ്ടത്തെ technology വച്ച് ഒരു station ൽ കയറുന്നതിനു മുൻപ് ആ station ൽ നിന്ന് ഈ token locopilot ന് കയ്മാറണമാറുന്നു. ആ token ൽ ആ section name കാണും.

  • @sheejat6397
    @sheejat63972 жыл бұрын

    Nanum aa trainil yathra chaithu chenkoottayil poi.nalla rasamayirunnu .supperrrr

  • @meabdu
    @meabdu2 жыл бұрын

    Supr vlog broh...am enjoy full 🌍❤️😀

  • @rahultr2024
    @rahultr20242 жыл бұрын

    കൊള്ളാം നല്ല രസം ഉണ്ട് വീഡിയോ... നല്ല അവതരണം... Non stop... 👍

  • @Umaptraveller

    @Umaptraveller

    2 жыл бұрын

    ❤❤❤

  • @Chinnachinna-hd4zz
    @Chinnachinna-hd4zz2 жыл бұрын

    16:48 sathyamm , orupadu miss cheyunthu train trip athuvum nammuda kollam to senkottai route

  • @nizameeqbal
    @nizameeqbal2 жыл бұрын

    അടിപൊളി ആണ് മുത്തേ പൊളി സീൻ

  • @akhilsonu3490
    @akhilsonu34902 жыл бұрын

    Ennu vachaalu... Ennu vachaalu... Ennu vachaalu..... Nice video ennu vachalu bro... ❤️ keep going.... Subscribed .... ❤️

  • @vlogwithmalayali185
    @vlogwithmalayali1852 жыл бұрын

    Ennuvechkazhinjaal... Broh... Video Super...👍🏼👍🏼👍🏼

  • @daffodils5154
    @daffodils51542 жыл бұрын

    അടിപൊളി വീഡിയോ, അവതരണം നന്നായിട്ടുണ്ട് 😊. ഒരു യാത്ര പോയ ഫീൽ ❤️

  • @asharalikrb8551

    @asharalikrb8551

    2 жыл бұрын

    Super,👌

  • @victoriajosephcheeranchira4560
    @victoriajosephcheeranchira45602 жыл бұрын

    ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ വീഡിയോ മൊത്തം കണ്ടു. വാക്കുകളാൽ വർണിക്കാൻ ആകാത്ത സന്തോഷം അനുഭവപ്പെട്ടു 😍🙏വിഡിയോയുടെ അന്ത്യത്തിൽ ഒപ്പം യാത്ര ചെയ്തു പിരിഞ്ഞു പോയ സങ്കടം അനുഭവപ്പെട്ടു ❤️അത് തന്നെ ആണ് താങ്കളുടെ വിജയം 👍

  • @Umaptraveller

    @Umaptraveller

    2 жыл бұрын

    Thank you

  • @victoriajosephcheeranchira4560

    @victoriajosephcheeranchira4560

    2 жыл бұрын

    @@Umaptraveller my pleasure 😊

  • @Sandoskumep
    @Sandoskumep Жыл бұрын

    ബ്രോ ചെയ്യുന്ന എല്ലാ വിഡിയോയും കാണാറുണ്ട് ❤️❤️❤️💕💕അടിപൊളി

  • @shajahany8041
    @shajahany80412 жыл бұрын

    വളരെ മനോഹരമായിരിക്കുന്നു മാഷേ 👍

  • @Joyas212
    @Joyas2122 жыл бұрын

    നല്ല അവതരണം. ചെങ്കോട്ട തമിഴ് നാടിന്റെ ഭാഗം ആയ ചരിത്രം കൂടി യാത്രയിൽ ഉൾപെടുത്തിയിരുന്നെങ്കിൽ പലർക്കും നല്ല ഒരു അറിവ് ആകുമായിരുന്നു.

  • @rakeshrajan8580

    @rakeshrajan8580

    2 жыл бұрын

    പണ്ട് ചെങ്കോട്ട കൊല്ലം ജില്ല ആയിരുന്നു

  • @sarathnath4991

    @sarathnath4991

    2 жыл бұрын

    @@rakeshrajan8580 എല്ലാം തൂത്തു വാരി കൊണ്ടുപോയി ല്ലേ....

  • @santhoshsivanalappuzha5953

    @santhoshsivanalappuzha5953

    2 жыл бұрын

    ചെങ്കോട്ട തിരുകൊച്ചി സർക്കാരിന്റെ ഭാഗമായിരുന്നു. പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചപ്പോൾ തമിഴ് സംസാരിച്ചുകൊണ്ടിരുന്ന ചെങ്കോട്ട തിരുനെൽവേലി ഡിസ് സ്ട്രിക്ട് ലോട്ട് ചേർത്തു. ചെങ്കോട്ട പോയി, കന്യാകുമാരി പോയി, ഇങ്ങനെ പോയാൽ മൂന്നാറും പോകും.

  • @user-ic9yz2wn9e

    @user-ic9yz2wn9e

    6 ай бұрын

    @@santhoshsivanalappuzha5953 ചെങ്കോട്ട പഴയ കേരളത്തിൽ പെട്ടതായിരുന്നോ? കന്യാകുമാരി കേരളത്തിന് നഷ്ടപ്പെട്ടതാണ് വലിയ നഷ്ടം. ഏറ്റവും തെക്കുള്ള state കേരളം എന്ന് വരേണ്ടിടത്ത് തമിഴ്നാടായി . കന്യാകുമാരി 3 ദിക്കും കടലുള്ള അപൂർവം സ്ഥലവും കൂടിയായിരുന്നു.

  • @santhoshsivanalappuzha5953

    @santhoshsivanalappuzha5953

    6 ай бұрын

    @@user-ic9yz2wn9e അതെ ചെങ്കോട്ട തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു പണ്ട്. അതുപോലെ കന്യാകുമാരി പോയത് വലിയ നഷ്ടമായി. അതിന് കാരണമുണ്ട്. അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്ന ഇഎംഎസ് ഉൾപ്പെടെയുള്ള നേതാക്കൾ കന്യാകുമാരി കേരളത്തിനോട് ചേർത്താൽ ക്രിസ്ത്യൻ നാടാർ കമ്മ്യൂണിറ്റി വഴി കോൺഗ്രസിന് മുൻതൂക്കം ഉണ്ടാകുമെന്ന് പേടിച്ച് കന്യാകുമാരിക്ക് പകരം കാസർകോട് വാങ്ങി. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ മലയാളം സംസാരിക്കുന്ന കന്യാകുമാരി പോയി തുളുവും കന്നടയും സംസാരിക്കുന്ന കാസർകോട് കേരളത്തിൽ ഉൾപ്പെടുകയും ചെയ്തു.

  • @ammusthafamusthafa5147
    @ammusthafamusthafa51472 жыл бұрын

    നല്ല ഒരു റെയിൽ യാത്ര ചെയ്ത പ്രതീതി!👍താങ്ക്യൂ ബ്രോ!💐

  • @Umaptraveller

    @Umaptraveller

    2 жыл бұрын

  • @An-lc2fx

    @An-lc2fx

    2 жыл бұрын

    @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം??

  • @gineeshgini3097
    @gineeshgini30972 жыл бұрын

    Nice brother good one God bless you 🤗🤗

  • @abhilashdxbdxb
    @abhilashdxbdxb2 жыл бұрын

    Super...Presentation....Nice Bro.....😀

  • @vishnudev3892
    @vishnudev38922 жыл бұрын

    Chettaa thirichu eppozhaa train..... Nice video ❤

  • @akbcreations5035
    @akbcreations50352 жыл бұрын

    ആ 13 കണ്ണറ പാലം എത്തുമ്പോൾ യ മോനെ വല്ലാത്ത ജാതി ഫീൽ ആണ് 🥰🥰🥰

  • @redindians6289
    @redindians6289 Жыл бұрын

    14:06 edamon സ്റ്റേഷനിൽ വേറെ ഒരു പ്രതേക കൂടി ഉണ്ട് ഒരു ട്രാക്ക് height കൂടി കൂടി പോകും (അവിടുന്ന് ഫുൾ കയറ്റം ആണ് ബ്രേക്ക്‌ പോയാൽ പുറകോട്ട് വന്നു ആ ട്രാക്കിൽ കേറിയാൽ പിന്നെ വണ്ടി പോകില്ല, ഡീസൽ engine ഇപ്പോ നില്കും ഇലക്ട്രിക് വർക് നടക്കുന്നു

  • @amaithipoongha7689
    @amaithipoongha76892 жыл бұрын

    I m in Tamil Nadu welcome bro very nice Vera level video I love this video 👍👍👍❤️❤️❤️

  • @Umaptraveller

    @Umaptraveller

    Жыл бұрын

  • @renukarailway2983
    @renukarailway29832 жыл бұрын

    എന്റെ കൊല്ലം😘😘😘😘😘😘😘😘😘😘😘😘😘😘

  • @paroosvlog4863
    @paroosvlog48632 жыл бұрын

    സൂപ്പർ വീഡിയോ 👌

  • @ranjani133
    @ranjani1332 жыл бұрын

    Yes I traveled in meter age train Pollachi to Palakkad, Pollachi to Madurai and Pollachi to coimbatore

  • @PappaRasu
    @PappaRasu Жыл бұрын

    Great Video Brother. You did it well.

  • @chandralalc199
    @chandralalc1992 жыл бұрын

    One of the best train routes in South India for tourists..

  • @globaledn4047
    @globaledn40472 жыл бұрын

    When we can get the return train at the same day from sengottai to kollam?

  • @devividya9007
    @devividya90072 жыл бұрын

    Super route, super video.... Konkan railway - frontilum backilum engine und.. Karbude tonnel - longest tonnel in India.. 6.5 km.. near Ukshi station..njan kandathil vech best station. Station in between two tonnels. .

  • @sanoopmr5734
    @sanoopmr57342 жыл бұрын

    Kidu🙌💥

  • @vishnunikhithaa927
    @vishnunikhithaa9272 жыл бұрын

    Avathranam voice quality 👌👌👌👌👌👌👌

  • @sethuraman_kollam
    @sethuraman_kollam2 жыл бұрын

    14:30minut il kaanunnath njan aanu ☺️

  • @VS-mg9do
    @VS-mg9do2 жыл бұрын

    Kanunnavarum oppam yaatra cheythunnu thonipikkunna oru travelogue.... 👍👍👍👍👍👍

  • @ambilivg2081
    @ambilivg20812 жыл бұрын

    Excellent, bro. Proceed like this.

  • @monupunalur
    @monupunalur2 жыл бұрын

    പുനലൂർ ടൌൺൽ താങ്കൾ പറഞ്ഞ ബിൽഡിങ് ആണ് പ്രസിദ്ധമായ പുനലൂർ താലൂക്ക് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി

  • @helmetholicthe_helmet_addi133

    @helmetholicthe_helmet_addi133

    Жыл бұрын

    🤣Super Speciality

  • @beyondthehorizon3915
    @beyondthehorizon39152 жыл бұрын

    വളരെ നല്ല യാത്ര വിവരണം. പ്രൊജക്ടറിലിട്ട് കണ്ടപ്പോൾ കൂടെ യാത്ര ചെയ്ത ഫീൽ. ഇനിയും ഇതുപോലെയുള്ള, innovative ആയ explorations പ്രാടീക്ഷിക്കുന്നു

  • @sudhiquilon9884
    @sudhiquilon98842 жыл бұрын

    ഇനി യാത്ര പോകേണ്ട കാര്യമില്ല... ഈ വീഡിയോ കണ്ടപ്പോൾ പോയ feel കിട്ടി

  • @TheGrorgre
    @TheGrorgre2 жыл бұрын

    എന്തായാലും നല്ല യാത്രാ വിവരണം കേട്ടാ:

  • @jilsjohn7266
    @jilsjohn72662 жыл бұрын

    13 kannarapalathinu aduthu kannunna puzha ath kallada river aanu🙂otta siteil 📸 railway paalam 🚃NH road 🛣️ River🌊 mountains⛰️..🔥

  • @girishgirish1005
    @girishgirish10052 жыл бұрын

    പുനലൂർ വീണ്ടും സൂപ്പർ സൂപ്പർ

  • @sarathbabu3376
    @sarathbabu33762 жыл бұрын

    4 manikoor yathra ithraikkum enjoy cheyyippichu,channel maattathe pidichu iruthi.. ninga muthaanu machaane.. good presentation..and very pleasant descriptions .. al the very best broi..

  • @Umaptraveller

    @Umaptraveller

    Жыл бұрын

    Thank you bro❤

  • @shanmedia9864
    @shanmedia98642 жыл бұрын

    ഭായീടെ വീഡിയോ കാണാൻ നല്ലൊരു നൊസ്റ്റാൾജിയ ആണ് 🥰

  • @RailDuniya
    @RailDuniya2 жыл бұрын

    Same day njn train il undarunnu edamon irangi...aaa photo edukunath ente friends aanu njn opposite side undarunnu 😊😊😊

  • @minithomas1617
    @minithomas16172 жыл бұрын

    Remembering 1972 train trip to madras .my first train trip . Still Remember the scenic view & tunnel

  • @Shreekumarnbombay
    @Shreekumarnbombay Жыл бұрын

    Bombay vannal mathi Ellam Trains de Front & Back ill Engines connected kanam. Mumbai - Pune Section ill Karjat & Lonavla 27.8Kms Bhor Ghat Keran vendi Train de Back ill 3 Banker WCAM Electric Loco Connect Cheyar ondu. Athu Pole Mumbai - Nashik Section ill Kasara & Igatpuri 14.2Kms Thal Ghat Keran Vendi Train de Back ill 3 Banker WCAM Electric Loco attach cheyar ondu. Ghat Keran (1.37 aan athinde Steepness) athayathu 37metre monottu pogumbol 1 metre hieght kudum. The Speepest Gradient over Ghat in Indian Railways. Athu Koodathe Train No 22221 / 22222 CSMT Mumbai- Hazrat Nizamuddin Rajdhani Exp (India le adyathe Train) Push-Pull Technology vechu operate cheyunundu. Athayathu Mumbai to Nizamuddin vare Train de Front & Back ill WAP 7 Kalyan Loco attached aan (End to End).

  • @sreeji9217
    @sreeji9217 Жыл бұрын

    Beautiful view of mountains 💞

  • @jalazmani4842
    @jalazmani48422 жыл бұрын

    വളരെ നല്ല വീഡിയോ. 👍🏻👍🏻. കൊല്ലം ജില്ലയിലെ പ്രത്യേകത എന്ന് പറയുന്നത് തലങ്ങും വിലങ്ങും റെയിൽവേ റൂട്ട് ഉണ്ട് എന്നതാണ്. തെന്മല പോലെ വനപ്രദേശമേഖല വഴിയും റയിലുണ്ട്. 😄

  • @Umaptraveller

    @Umaptraveller

    2 жыл бұрын

    ❤❤

  • @daskrishna5441
    @daskrishna54412 жыл бұрын

    ചേട്ടന്റെ കൂടെ ഞാനും ട്രയ്നിൽ യാത്ര ചെയ്ത ഒരു ഫീൽ ..😍❤️👌 അടുത്ത യാത്ര സെൻകോട്ടയിലേക്ക് 😉🥳

  • @mollysaju387
    @mollysaju3872 жыл бұрын

    ഡിയർ ബ്രദർ സൂപ്പർ യാത്രവിവരണം ചെങ്കോട്ടയിൽ കൊണ്ടുപോയി നിർത്തി തന്നതിന് നന്ദി

  • @healthandvoyage
    @healthandvoyage2 жыл бұрын

    കേട്ടു അറിവിനെ കാൾ വലുതാണ് you map traveller 😍🤝

  • @Umaptraveller

    @Umaptraveller

    2 жыл бұрын

    പിന്നല്ല😂❤

  • @An-lc2fx

    @An-lc2fx

    2 жыл бұрын

    @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം?? തിരിച്ചു എങ്ങനെ വരും??

  • @rajmusic4339
    @rajmusic43392 жыл бұрын

    "എന്നുവെച്ചുകഴിഞ്ഞല് " ഇത് നോട്ട് ചെയ്തവർ ഒന്നു ലൈകിക്കേ 😂

  • @sarathnath4991

    @sarathnath4991

    2 жыл бұрын

    😁😁😁ഞാനും notice ചെയ്താരുന്നു .. Comment ഇടണമെന്ന് വെച്ചതാ.. വേറെ ഒരു കാര്യം ശ്രദ്ധിച്ചോ? "നോക്കെ ". 😁😁😁നല്ല രസം ഉണ്ട്‌

  • @navinrajputhuparambil4726
    @navinrajputhuparambil47262 жыл бұрын

    Mangalore to banglore route yathra cheyyu Aa routil subhramanya to sakleshpur section Ithae pole banking engine upyagikkunnundu

  • @rajeshs5050
    @rajeshs50502 жыл бұрын

    ചേട്ടായി സൂപ്പർ... ഞാൻ നല്ലതുപോലെ... എൻജോയ് ചെയ്തു....... ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @Umaptraveller

    @Umaptraveller

    2 жыл бұрын

    തീർച്ചയായും❤

  • @arundamian9154
    @arundamian91542 жыл бұрын

    അളിയാ avatharanam👌🏼👌🏼 ഒന്നും പറയാനില്ലടെയ്..

  • @keerthanapr2847
    @keerthanapr28472 жыл бұрын

    Nice Trip👍

  • @mrkilipayyantrolls5107
    @mrkilipayyantrolls51072 жыл бұрын

    ഞാൻ രണ്ടു വർഷം മുമ്പ് ചെങ്കോട്ടക്ക് 20 രൂപക്ക് പോയിട്ടുണ്ട് ബ്രോ 🥰🥰🥰🥰🥰

  • @PixelFoxstudios
    @PixelFoxstudios2 жыл бұрын

    Chennai’s igmore 5:20 oru train und senkotta aryankanvu vazhi oru ravile 5:30 aakumbol aryankavu kerum appo oru view und sare atu kananam nalla koda manjum mala nirakal sun rise okke nalla thanupp aarikum oru peace vibe aa itu aaswadikan vendi matram njan matte root vittu ithile varumarunnu awaneswarm stop annu ellarunnu punalur oo kottarakkara oo erangum mikkappozhum

  • @varunvm8073
    @varunvm80732 жыл бұрын

    Good luck bro...keep doing more vlogs

  • @kevinrajesh5304
    @kevinrajesh53042 жыл бұрын

    அருமை அண்ணா! 💐

  • @humanbeing3030
    @humanbeing30302 жыл бұрын

    ഗോവയിൽ നിന്നു ലോണ്ട ജങ്ക്ഷനിലേക്ക് പോകുന്ന ട്രൈനുകളിൽ മുൻപിലും പുറകിലും രണ്ട് engine ഘടിപ്പിക്കും

  • @glennrgiri
    @glennrgiri4 ай бұрын

    Very Nice Explanation....feel like come with you

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun2 жыл бұрын

    2 engine ഉള്ള വണ്ടി ഉണ്ട്.... 1 മുന്നിലും മറ്റൊന്ന് പുറകിലും. മഹാരാഷ്ട്ര യിലെ കസാര എന്ന സ്റ്റേഷൻ ഇൽ നിന്നും അടുത്ത സ്റ്റേഷൻ ആയ igathpuri എന്ന സ്റ്റേഷൻ ഇൽ പോകാൻ നേരം പുറകിൽ engine കൊണ്ടു പിടിപ്പിക്കും. ഈ 2 സ്റ്റേഷൻ തമ്മിൽ ഏകദേശം 300m height വ്യത്യാസം ഉണ്ട്

  • @maramkothii2955
    @maramkothii29552 жыл бұрын

    ഏതെങ്കിലും ഒരു കൊട്ടാരക്കരക്കാരൻ ഉണ്ടോ ഞാനൊരു കൊട്ടാരക്കരക്കാരൻ ആണ്

  • @bijeeshbm3379

    @bijeeshbm3379

    2 жыл бұрын

    Unde

  • @vineethsatraveller6722
    @vineethsatraveller67222 жыл бұрын

    Congrats 50k subscribers...

  • @Umaptraveller

    @Umaptraveller

    2 жыл бұрын

    Thank you❤

  • @An-lc2fx

    @An-lc2fx

    2 жыл бұрын

    @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം?? തിരിച്ചു എങ്ങനെ വരും??

  • @ajithaksa7180
    @ajithaksa71802 жыл бұрын

    Pwoli... yathra cheydha feel.. 😍

  • @krprasanth2007
    @krprasanth20072 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ഭായ് ♥💕💕

Келесі