No video

Food for cholestrol | കൊളസ്‌ട്രോൾ ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ | Ethnic Health Court

Changing what foods you eat can lower your cholesterol and improve the armada of fats floating through your bloodstream. Adding foods that lower LDL, the harmful cholesterol-carrying particle that contributes to artery-clogging atherosclerosis, is the best way to achieve a low cholesterol diet.
Dr. Smitha S Sivan, Ayurvedic Medical Officer, explains to Ethnic Health Court about the recommended food for people who have cholesterol Informative video. Listen carefully and share to help others.
മിക്ക ഹൃദ്രോഗങ്ങളും നമ്മുടെ മാറിയ ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഭക്ഷണം, വ്യായാമം, ജീവിതരീതി ഇവ മൂന്നുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാനഘടകങ്ങൾ. ഭക്ഷണത്തിൽ നിന്നു കൂടുതലായി കിട്ടുന്ന കൊളസ്ട്രോളിന്റെ കാര്യത്തിൽ, ചില ആഹാരസാധനങ്ങൾ കുറയ്ക്കുകയും മറ്റു ചിലത് കൂടുതലായി ഉൾക്കൊള്ളിക്കുകയും നിയന്ത്രിക്കുകയുമാണ് വേണ്ടത്.
ഡോക്ടർ സ്മിത കൊളസ്‌ട്രോൾ ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് വളരെ വിശദമായി എത്നിക് ഹെൽത്ത് കോർട്ടിനോട് വിശദീകരിക്കുന്നു . ശ്രദ്ധയയോടെ മനസിലാക്കുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
#cholestrol #ethnichealthcourt
എത്നിക് ഹെൽത്ത് കോർട്ടിലെ ഗോപി കൃഷ്ണനും ടീമും നടത്തിയ പഠനത്തിൽനിന്നു, എങ്ങനെ ലാപ്ടോപ്പിൽ നിന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ അകറ്റാൻ സാധിക്കുമെന്ന് വിശദീകരിക്കുന്നു ശ്രദ്ധയയോടെ മനസിലാക്കുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
#cholesterol #ethnichealthcourt
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcou...
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.

Пікірлер: 706

  • @ammadnm8772
    @ammadnm87728 ай бұрын

    നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു എനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു നന്ദി

  • @jyothilakshmivp1435
    @jyothilakshmivp14354 жыл бұрын

    ഡോക്ടർ, നന്ദി.നല്ല നിർദ്ദേശങ്ങൾ.കൃത്യതയും വൃക്തതയുമുളള അവതരണം.വളരെ വളരെ നന്ദി.

  • @ali_ac
    @ali_ac4 жыл бұрын

    thanks lot, നല്ല അവതരണം.

  • @ajithakumari9207
    @ajithakumari92079 ай бұрын

    വളരെ വളരെ പ്രയോജനപ്രദമായ msg ആണ്. Thank you dr jiiii

  • @AshokkumarAsok-tt1rs
    @AshokkumarAsok-tt1rsАй бұрын

    Thank you Dr. For Your Valueable Explanation and Advice to control LDL Colostrole 🌿

  • @kunjupennukarakkattu4358
    @kunjupennukarakkattu43584 жыл бұрын

    നല്ല ഇൻഫൊർമേഷൻ നന്നായി അവതരിപ്പിച്ചു..... ഡോക്ടർക്കു നന്ദി.....

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @sonimamsunu6753

    @sonimamsunu6753

    4 жыл бұрын

    @@EthnicHealthCourt mm alaya pl am

  • @anithakumari6484

    @anithakumari6484

    3 жыл бұрын

    @@EthnicHealthCourt yard work experience dealing drugs vaccines can help group members including wells wells wrote dr charles00

  • @anithakumari6484

    @anithakumari6484

    3 жыл бұрын

    @@EthnicHealthCourt london00

  • @anithakumari6484

    @anithakumari6484

    3 жыл бұрын

    0

  • @user-zz6zj4jo1k
    @user-zz6zj4jo1k10 ай бұрын

    Super. Ithupole venam parayan. Thank you

  • @kabeergolden5688
    @kabeergolden56883 жыл бұрын

    താങ്ക്യൂ ഡോക്ടർ നല്ലമനസ്സിലാകുന്ന രൂപത്തിൽ ഉള്ള ഉപദേശം

  • @lovelyzachariah9751
    @lovelyzachariah97513 жыл бұрын

    Thankyou doctor, എനിക്ക് cholostrol കൂടുതൽ ആണ്. മരുന്ന് എടുക്കുന്നു. വിലയേറിയ ഉപദേശങ്ങൾ തന്നതിന് നന്ദി

  • @sajithkumar5580

    @sajithkumar5580

    2 жыл бұрын

    house

  • @babucv2702

    @babucv2702

    2 жыл бұрын

    """llllĺllllll

  • @sureshunni6402
    @sureshunni64022 жыл бұрын

    നല്ല അറിവ് ഇനിയും നല്ല അറിവ് പകരാൻ കഴിയട്ടെ

  • @santhoshp.r4046
    @santhoshp.r40464 жыл бұрын

    Vendakka kazhikkanamennanu usa yill ulla doctor mar parayunnathu, avar research cheythappol vendakka hertnu eattavum nallathanennu kandethi,

  • @vishnuvikus8629

    @vishnuvikus8629

    3 жыл бұрын

    Njnum vaayicharunnu

  • @mohdkunhi9769
    @mohdkunhi97694 жыл бұрын

    വളരെ നല്ല അവതരണം god bless u

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @annammapt6749

    @annammapt6749

    2 ай бұрын

    Nalla cĺase

  • @beerankutty9150
    @beerankutty91504 жыл бұрын

    വളരെ ഉപകാരപ്പെട്ട അറിവ് പകർന്ന് തന്നതിന്ന് ഡോക്ടർക്ക് നന്ദി

  • @abdurahimankaripurathpara2866
    @abdurahimankaripurathpara28664 жыл бұрын

    Thankyuo Dr. Valiyaupakaaram

  • @blessyajith6814
    @blessyajith68144 жыл бұрын

    വളരെ നല്ല ഒരു അറിവാണ് തന്നത് lot's of thanks

  • @mytheenkhan4921

    @mytheenkhan4921

    4 жыл бұрын

    Blessy Ajith on 8

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @mknaseermoosa2631
    @mknaseermoosa2631 Жыл бұрын

    ഈ dr എത്ര മനോഹരമായ രീതിയില്‍ ആണ് വിശദീകരിച്ചു തരുന്നത് മുഴുവന്‍ കേട്ട് തീർക്കാൻ ഒരു മടുപ്പും ഇല്ല dr ക്ക് അഭിനന്ദനങ്ങള്‍

  • @gopinathanmaster2569
    @gopinathanmaster2569Ай бұрын

    ഭക്ഷണക്രമം വളരെ ലളിതമായി പറഞ്ഞ ഡോക്ടർക്ക് നന്ദി - കൊളസേടാൾ - ഗൗരവത്തിൽ കാണണമെന്നും മനസ്സിലായി - നന്ദി

  • @salimmarankulangarasalim2191
    @salimmarankulangarasalim21914 жыл бұрын

    വിഡിയോ വളരെ ഉപകാരപ്പെട്ടു എനിക്ക്, താങ്ക്സ് സർ

  • @aleenageorge8516
    @aleenageorge85164 жыл бұрын

    നല്ല ഇൻഫോർമേഷൻ ഡോക്ടർക്ക് നന്ദി

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @UsmanUsman-px7uf
    @UsmanUsman-px7uf4 жыл бұрын

    എല്ലാവർക്കും മനസ്സിലാകുന്ന നല്ല രീതിയിലുള്ള അവതരണം - നന്ദി

  • @SeenaJohn-if5pk

    @SeenaJohn-if5pk

    4 жыл бұрын

    7

  • @MaryJoseph-tj6dw

    @MaryJoseph-tj6dw

    7 ай бұрын

    😊​@@SeenaJohn-if5pk

  • @mineshminesh2145
    @mineshminesh21452 жыл бұрын

    നല്ല ഒരു അറിവാണ് ഡോക്ടർ പറഞ്ഞു തന്നത് വളരെ നന്ദി

  • @nazeeraop8487
    @nazeeraop84874 жыл бұрын

    Good, സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതാരിപ്പിച്ചു

  • @sanilaramadas8205

    @sanilaramadas8205

    2 жыл бұрын

    thankue dr

  • @sreelathaudayakumar3567
    @sreelathaudayakumar35672 жыл бұрын

    നല്ല അവതരണം. എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ചുകൊണ് പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ 🙏

  • @sajimon4528
    @sajimon45285 жыл бұрын

    നന്ദി ഡോക്ടർ നല്ല അവതരണം കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Paulose-cd5pk
    @Paulose-cd5pk7 ай бұрын

    Good presentation. Simple but clear speaking. Thank you Dr. We expect more valuable advices from time to time 🙏

  • @user-yv9ng7di7c
    @user-yv9ng7di7c3 ай бұрын

    അതു പോലെ പാൽ നല്ല കോളസ്ട്രോൾ ആണ് എന്ന് പറയുന്നല്ലോ dr

  • @lathika688
    @lathika6882 жыл бұрын

    നല്ല അവതരണം thankyou doctor

  • @rethnammaviswanathan7772

    @rethnammaviswanathan7772

    2 жыл бұрын

    നല്ല അവതരണം നന്ദി

  • @suharabevi3093

    @suharabevi3093

    2 жыл бұрын

    @@rethnammaviswanathan7772 m

  • @babykumari4861
    @babykumari48615 жыл бұрын

    Thanks Dr വളരെ usefull ക്ലോളസ്ട്രോൾ കുടുതൽ ആയിട്ടുള്ളവർക്ക് ഇതു ഉപകാരപ്പെടും

  • @sibinajoseph1936

    @sibinajoseph1936

    5 жыл бұрын

    Kanthari nallathaa

  • @ashikk7781
    @ashikk77812 жыл бұрын

    ഒരു പാട് നന്ദി ഡോക്ടർ

  • @ashrafvalavil7085
    @ashrafvalavil70854 жыл бұрын

    Nalla avatharanam......👍👍👍👍👍Thank you doctor...🌹

  • @mvharshan9919
    @mvharshan99193 жыл бұрын

    Tks Dr.വളരെ വിശദമായി നമുക്കു മനസിലാകുന്നരീതിയിൽ പറഞ്ഞു.

  • @shinenarayan6870

    @shinenarayan6870

    3 жыл бұрын

    Thank you so much Dr You explained very nicely.

  • @arunrajan5870
    @arunrajan587010 ай бұрын

    Thankyou Doctor nalla avatharanam ❤️❤️❤️❤️❤️❤️ you

  • @user-he4gp4bk2e
    @user-he4gp4bk2e9 ай бұрын

    Thank you Mam for your kind information.

  • @roopeshkumarkunnoth4673
    @roopeshkumarkunnoth46734 жыл бұрын

    വളരെ നന്ദി..... നല്ല അവതരണം.... നല്ല information

  • @elzaann843
    @elzaann8434 жыл бұрын

    Thank you doctor for this valuable information

  • @thankamanimohanan1079

    @thankamanimohanan1079

    7 ай бұрын

    😂

  • @binthmuhammed3356
    @binthmuhammed33562 жыл бұрын

    Masha Allah extra nannayi avadarippichu. Valare nalla arivukal thank you doctor.

  • @binthmuhammed3356

    @binthmuhammed3356

    2 жыл бұрын

    Ethra

  • @suhurabeeviabdul7535
    @suhurabeeviabdul75353 жыл бұрын

    താങ്ക് യു ഡോക്ടർ വ്യക്തമായി കൊളസ്ട്രോളിനെ പറ്റി മനസിലാക്കി തന്നതിന് നന്ദി താങ്ക്സ് ഡോക്ടർ

  • @kknair4818
    @kknair48185 жыл бұрын

    വളരെ നല്ല നിർദേശം നൽകി യതിഇന് ഒരു പാട് നന്ദി പറയുന്നു Dr യുടെ സ്ഥലം എവിടെ യാണ് mob .no പറഞ്ഞു തരൂ ദയ വായി thanks for the best information

  • @kmvinson5701

    @kmvinson5701

    5 жыл бұрын

    I think you did not watch it completely. Many times the mobile No. is shown. Still you are asking for mobile number. Very strange.

  • @shajis5486

    @shajis5486

    4 жыл бұрын

    K K Nair ഡോക്ടറുടെ മൊബൈൽ നമ്പർ സ്ക്രീനിൽ എഴുതി കാണിക്കുന്നുണ്ട്

  • @vijithmv2184
    @vijithmv218416 күн бұрын

    Very detailed explanation 🎉

  • @sarammaaji4230
    @sarammaaji4230 Жыл бұрын

    Thank you Dr for your valuable information

  • @studio123-dn9fn
    @studio123-dn9fn Жыл бұрын

    Beautiful presentation ♥️

  • @SureshKumar-le7oq
    @SureshKumar-le7oq3 жыл бұрын

    കാന്താരി മുളകിനെ അവഗണിച്ചതിൽ വിഷമം നല്ല അറിവ് കിട്ടിയതിൽ സന്താഷം

  • @harishkandahil1303
    @harishkandahil13035 жыл бұрын

    നല്ല വിവരങ്ങള്‍ക്ക് നന്ദി

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @sunilsunil-ox4tf
    @sunilsunil-ox4tf4 жыл бұрын

    Vallare nannayi parnju thanks

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @shinumk2226
    @shinumk2226 Жыл бұрын

    Very good presentations mam. Thank you mam❤️

  • @sabithabanujamsheed
    @sabithabanujamsheed4 жыл бұрын

    Thanks dr. വളരെ കൃത്യമായി പറഞ്ഞ് തന്ന് സംശയം തീർത്തു. Thanks

  • @supriyaraman6247

    @supriyaraman6247

    3 жыл бұрын

    Maam super thanks thanks

  • @jayasrees7798
    @jayasrees77983 жыл бұрын

    Thank you ..doctor

  • @vinodhininarayanakurup5614
    @vinodhininarayanakurup56144 жыл бұрын

    Om shanti,Dr, Madam Vary good,ഈ പാഠങ്ങൾ എല്ലാ വർക്കുഠ ഒരു ജീവിതതതിൽ ഒരു വലിയ അനുഭവം തനെന ആണ് thank you ,.... Thank U,Ma ....o💐💐💐💐💐💐

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @sandhuks6104
    @sandhuks61042 жыл бұрын

    നന്ദി dr 🙏🙏🙏🙏🙏🙏

  • @somarajanpr2907
    @somarajanpr29074 жыл бұрын

    Thank you madam for your advice for food for cholesterol, thanks lot.

  • @maggiemathew6832
    @maggiemathew68322 жыл бұрын

    Thank you for your good message

  • @sunuelizabeth1296
    @sunuelizabeth12962 жыл бұрын

    Madam good presentation. I have little high triglycerides is it advisable to take chyavanaprasam. Weekly once?

  • @sumathisumathi7038
    @sumathisumathi70383 жыл бұрын

    Thank U doctor for your valuable informations I am very happy by knowing how we can controle our colostrol.. Wishing U avery happy GoodMorning ❤🌹

  • @mercyjose2745
    @mercyjose27453 жыл бұрын

    Very good information Dr. Thank u .njan first time Anu video kanunnathu

  • @mablejohnkutty7361
    @mablejohnkutty73614 жыл бұрын

    Good വീഡിയോ നന്നായി മനസിലാക്കാൻ സാധിച്ചു

  • @najmunnisak2707
    @najmunnisak2707 Жыл бұрын

    Nalla avatharanam

  • @avenuejojujoju4686
    @avenuejojujoju46864 жыл бұрын

    Thankyou doctor Nalla avatharanam

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @srjessy100
    @srjessy1005 жыл бұрын

    Very practical information.thank you Doctor.

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @mrperfect-xg6nf

    @mrperfect-xg6nf

    4 жыл бұрын

    Supprspeech

  • @vkramachandran7022
    @vkramachandran7022 Жыл бұрын

    Thank you 💐💐💐

  • @hakimmannar5453
    @hakimmannar54534 жыл бұрын

    chilapol erunnitu ennikumbol thalakaragi veyumoennupolae thonnunnu ethanu karanam

  • @basheerummar1852
    @basheerummar18525 жыл бұрын

    Explained well, easy understand to all people. Thanks a lot Doctor.

  • @kaleemsm9870

    @kaleemsm9870

    5 жыл бұрын

    FeTched rl 8

  • @minithulasi6940

    @minithulasi6940

    Жыл бұрын

    Thanks Dr

  • @renithaanilan2225
    @renithaanilan22253 жыл бұрын

    Nallakaryangal ayirunnuDoctorparanju than athu enikku Valarie ishtapettu

  • @jayasathyan2808
    @jayasathyan28083 жыл бұрын

    🙏🙏മനസിൽ ആകും വിധം പറഞ്ഞ് തന്നു. താങ്ക്സ്, 🙏🙏

  • @thomaskuriakose5245
    @thomaskuriakose52454 жыл бұрын

    Your talk is very informative and precise. Thanks very much.

  • @lathakumarilatha4021
    @lathakumarilatha4021 Жыл бұрын

    നല്ല അറിവ്കിട്ടി, നമസ്കാരം, നേരെത്തെ മാഡത്തിന്റെ ക്ലാസ്സ്‌ കേട്ടിട്ടുണ്ട്, മണപ്പുറം

  • @jincyisac2515
    @jincyisac25154 жыл бұрын

    Good msg.. Thanks

  • @gopalakrishnannair7164
    @gopalakrishnannair71644 жыл бұрын

    Thank you doctor.

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @vidhuvidhu1572

    @vidhuvidhu1572

    2 жыл бұрын

    Thank you doctor

  • @annakuttyjemes4084
    @annakuttyjemes4084Ай бұрын

    Very good information

  • @ambujammadhu6959
    @ambujammadhu69594 жыл бұрын

    Dr nalla arivu thanks.

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @sreekumarbhaskaran5268
    @sreekumarbhaskaran52684 жыл бұрын

    Super, very good presentation and very informative

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @licplus3603

    @licplus3603

    4 жыл бұрын

    Very good msg thanks, Doctor, god bless you

  • @anukuttan1514
    @anukuttan15144 жыл бұрын

    Dr. Valare upakaramayirunnu. Ente cholesterol 250. Oru masam food control cheythittu chellan paranju.

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @binoisworld9471

    @binoisworld9471

    3 жыл бұрын

    Ennit eppo ethrayund

  • @geethabmenon7572
    @geethabmenon75725 жыл бұрын

    Thank u Dr ...Very good information

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @mohandhas1046
    @mohandhas10463 жыл бұрын

    Thanks doctor Good explain Abinandanagal

  • @PramodKumar-rd1pt
    @PramodKumar-rd1pt3 жыл бұрын

    നല്ല സംസാരം എനിക്കിഷ്ടായി.

  • @panicker2155
    @panicker21554 жыл бұрын

    What are the medicines for high colestrol in Ayurveda?

  • @sathisathi6123

    @sathisathi6123

    Жыл бұрын

    Hi

  • @eldhoissac7785
    @eldhoissac77853 жыл бұрын

    Thank you very much 🙏🙏🙏

  • @najmudheenmarappalli8652
    @najmudheenmarappalli86528 ай бұрын

    വളരെ നല്ല അവതരണം

  • @sheebakgm5212
    @sheebakgm5212 Жыл бұрын

    നല്ല അറിവ് പകർന്നു തന്ന

  • @kusumamsoman1072
    @kusumamsoman1072 Жыл бұрын

    Thankß for the precios advise mam best of luck.

  • @adambavanaushad2428
    @adambavanaushad24284 жыл бұрын

    Good knowledge thanks

  • @merinmendez7379
    @merinmendez73793 жыл бұрын

    Thanks good information

  • @EthnicHealthCourt

    @EthnicHealthCourt

    3 жыл бұрын

    😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @rubyjohn9858
    @rubyjohn98585 жыл бұрын

    Not a word mentioned about our favorite coconut and coconut oil (നമ്മുടെ പ്രിയപ്പെട്ട തേങ്ങയെപ്പറ്റിയോ തേങ്ങയെണ്ണയെപ്പെറ്റിയോ ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ).

  • @nithasusan407

    @nithasusan407

    5 жыл бұрын

    Olive oil nallathu allee

  • @santhoshmundayat5798

    @santhoshmundayat5798

    4 жыл бұрын

    Cocunut oil is better than Mother's milk...go head.

  • @tessyjoy8848
    @tessyjoy884810 ай бұрын

    Very useful video thanku doctor

  • @radhakrishnanradhakrishnan1511
    @radhakrishnanradhakrishnan15113 жыл бұрын

    നന്നായി അവതരിപിച്ചു നന്ദി

  • @reenadevu8285
    @reenadevu82852 жыл бұрын

    Thanks Doctor

  • @remanair709
    @remanair7094 жыл бұрын

    Madam Thenga varutharacha kari kazhichal anikk viralukalil peruppanu. Onnum cheyyanakunnilla.Ithinoru reply Tharu please

  • @sivakpillai3158

    @sivakpillai3158

    4 жыл бұрын

    എനിക്കും പ്രശ്നം ഉണ്ട്. ചിലപ്പോൾ ചൊറിച്ചിൽ ഉണ്ടാകും. മോര് കഴിച്ചാലും ഇങ്ങനെയാണ്.

  • @dileepravi3999
    @dileepravi39994 жыл бұрын

    നല്ല അറിവ് തന്നതിന് നന്ദി

  • @johnrosejohnrose5881
    @johnrosejohnrose58814 жыл бұрын

    The message of the Dr. Is nice.Thanks

  • @lathasomalatha1063

    @lathasomalatha1063

    7 ай бұрын

    good

  • @ibmhbc7957
    @ibmhbc79574 жыл бұрын

    Thanks Dr good information

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @lovelyponnu1576
    @lovelyponnu15764 жыл бұрын

    Good information, thanku doctor

  • @nooraali4499
    @nooraali44995 жыл бұрын

    Thank you dr good advice very good explanation for the health

  • @smilumolsunny2204
    @smilumolsunny22044 жыл бұрын

    Thank-you madam for your nice information

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @jayaprakashkk1717
    @jayaprakashkk1717 Жыл бұрын

    Very nice presentation Doctor. Weldone, congratulations!keep it up. Very informative.

  • @hrhr5320
    @hrhr53204 жыл бұрын

    എനിക്ക് LDL 162 ഉണ്ട് ഞാൻ എന്ത് food ആണ് കഴിക്കേണ്ടത് ശരീരം നല്ലം മെലിഞ്ഞിട്ടാണ് മെലിയുന്നത് അതുകൊണ്ടാണോ pls പറഞ്ഞു തരണം 39 age ആയി മെൻസസ് ശെരിക് ഇല്ലാത്ത ആളാണ് ഞാൻ ഇതു കൊണ്ടാണോ കോളസ്ട്രോൾ ഉണ്ടാകുന്നത്

  • @susheelanair183
    @susheelanair1834 жыл бұрын

    Thank you so much dear Doctor for a complete information about cholesterol and a perfect diet information and for perfect blood test / lab information. Till date I never seen a perfect presentation like this. You are really advised everything without any doubts. .Really your video and presentation is superb. Thank you so much for the complete food details. .

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @sathyachandran7467

    @sathyachandran7467

    2 жыл бұрын

    Estamayi

  • @shynyvarghese6172

    @shynyvarghese6172

    2 жыл бұрын

    Thank you so much for your good information

  • @matthewpurackal2426

    @matthewpurackal2426

    Жыл бұрын

    Excellent doctor

  • @mcnanappannanappan7651

    @mcnanappannanappan7651

    Жыл бұрын

    la

  • @mymoonabasheer6304
    @mymoonabasheer63044 жыл бұрын

    very good Presentation Viry good info Thanks a lot

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @preethaviswanathanviswanat633
    @preethaviswanathanviswanat6334 жыл бұрын

    Very good présentation mam.Thank you so much for your valuable information.May God Bless

  • @EthnicHealthCourt

    @EthnicHealthCourt

    4 жыл бұрын

    😊😊😊 Thanks for the Support. Please do subscribe our channel : goo.gl/TFPI1Y

  • @v.palipattambi9

    @v.palipattambi9

    3 жыл бұрын

    Murigga. Elakke. Kolastrol. Undow. Madam

  • @libeeshlibeeshkumar7207

    @libeeshlibeeshkumar7207

    Жыл бұрын

    @@EthnicHealthCourt Aq

  • @SJ-oe6jb
    @SJ-oe6jb7 күн бұрын

    Oh my,ente fav uzhunnu vada. Seriya, athu avoid cheythappol kuranju

  • @farwalker177
    @farwalker1774 жыл бұрын

    Iam Fathima.Valuable information.Exellent praesantion.Thank you so much doctor.

  • @razakkarivellur6756
    @razakkarivellur67565 жыл бұрын

    Thank u doctor for valuable information

Келесі