Flowers Top Singer | Musical Reality Show | Ep# 333 ( Part - C)

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 325

  • @snehamerinjames4580
    @snehamerinjames45804 жыл бұрын

    ജഡ്ജസ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതിലും ഏറെ മനസ്സുഖം കിട്ടുന്നത് ഓർകസ്ട്രാ ടീം കയ്യടിക്കുന്നതാ😍😍😍😍

  • @anaghakv4004

    @anaghakv4004

    4 жыл бұрын

    Sathyam

  • @leelamonin.c7561

    @leelamonin.c7561

    4 жыл бұрын

    Yes

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    @@anaghakv4004 റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    @@leelamonin.c7561 റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @sameenabasheer3762
    @sameenabasheer37624 жыл бұрын

    ആ അച്ഛന്റെയും അമ്മയുടെയും ഒരു ഭാഗ്യമാണ് ഈൗ മോനെ കിട്ടിയെദ്.. 😍😘😘😘

  • @amruthaaravind4467

    @amruthaaravind4467

    4 жыл бұрын

    ..........😙😙😙😙😙😙😙

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @saranyakv5977

    @saranyakv5977

    4 жыл бұрын

    @@rejeeshpncd 👌👌

  • @jazzvlogz2874

    @jazzvlogz2874

    2 жыл бұрын

    Ys

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt3 жыл бұрын

    സത്യം പറഞ്ഞാൽ ദാസേട്ടൻ പാടീട്ടുപോലും ആരും ശ്രെദ്ധിക്കാതിരുന്ന ഈ പാട്ടു ഇന്ന് എനിക്ക് കേൾക്കാതെ ഉറക്കം വരില്ല അത്രയ്ക്കും ലോകത്തിലാമലയാളികളിൽ ഇന്ന് ഈ ഒരു പാട്ട് ഈ കൊച്ചു റിച്ചുമോൻ ശ്രെദ്ധിപ്പിച്ചു നൂറു ഉമ്മാ റിച്ചുകുട്ടന്റ ശബ്‌ദം ദിവസവും കേൾക്കാൻ ആഗ്രഹം അതുപോലെ റിച്ചുകുട്ടന് ഈ ശബ്ദവും ഉയർച്ചക്കും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

  • @anithakumaril2001
    @anithakumaril20013 жыл бұрын

    മുത്തേ ഈ പാട്ട് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല. കണ്ണാ super 👏👏👏👏. ഈശ്വരാ മുത്തിന് കണ്ണ് പെടാതെ കാത്തോളണേ 🙏🙏🙏

  • @ashakumarir7563
    @ashakumarir75634 жыл бұрын

    Judjus എത്ര അഭിമാനത്തോടെയാണ് അതിഥികൾ വരുമ്പോൾ ഈ കുട്ടികളെ present ചെയ്യുന്നത്. അവരുടെ സ്വന്തം മക്കളെ പോലെ

  • @RemyaDevasy

    @RemyaDevasy

    9 ай бұрын

    സത്യം

  • @binduunnikrishnan8802
    @binduunnikrishnan88023 жыл бұрын

    ഞാൻ ഈ പാട്ട് കുറഞ്ഞത് 100 Time കേട്ടു കാണും അത്ര യ്ക്കു ഫീൽ ആയട്ട് മോൻ ഈപാട്ടു പാടി

  • @nimithatharanath8864
    @nimithatharanath88643 жыл бұрын

    Sreenivas sir nte expression kanan vendi veendum veendum richu nte ee song kaanunna njn😍😍😍🥰🥰🥰

  • @anilaprasanna2160
    @anilaprasanna21603 жыл бұрын

    ഇന്ന് ഫൈനൽ result കണ്ട് കണ്ണ് നിറഞ്ഞിട്ട് വീണ്ടും കാണാൻ വന്നതാ....😘😘😪😪 കുഞ്ഞേ നിന്നെ ഇനി എങ്ങനെ കാണും 😓😓😓 You are my top singer

  • @muhammadmuneer160
    @muhammadmuneer1604 жыл бұрын

    Lock down timile ith kanunnavar like adicho ✅✅

  • @sonamathew6248

    @sonamathew6248

    4 жыл бұрын

    Undloo

  • @josekj7168

    @josekj7168

    3 жыл бұрын

    Even today I cannot go go to sleep with out listening to some of his songs. After his rendering most of the songs got a different feel

  • @roopeshpanakkadu2886
    @roopeshpanakkadu28864 жыл бұрын

    റിച്ചു നിന്റെ പാട്ടിന്റെ മുന്പിൽ ഞാൻ വീണ്ടും നമിക്കുന്നു റിച്ചു വരുമ്പോൾ പ്രതീകിഷിക്കുന്നതു മോൻ ഞങ്ങൾക്കു തന്നിരിക്കും അത് ഈ പ്രാവശ്യവും കിട്ടി Best of luck ഞങ്ങളുടെ കോഴിക്കോട്ടുകാരാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💓💓👌👌👌👌👌👌💓👌👌💓👌

  • @bichukalathingal636
    @bichukalathingal6364 жыл бұрын

    Thumbnail കണ്ടിട്ട് വന്നതാണ്.. "മ്മടെ മുത്തിന്റെ പഴയ episode ആണെന്ന് ശ്രീനി സാറിന്റെ ചോദ്യം കേട്ടപ്പോൾ മനസ്സിലായി.. റിച്ചു ആയത് കൊണ്ട് മുഴുവൻ കണ്ടു..

  • @shikhapramod2084
    @shikhapramod20843 жыл бұрын

    Speechless 😍😍 Upcoming legend💞Richukuttaaa....

  • @joicejoy3970
    @joicejoy39704 жыл бұрын

    Njn veendum veendum nint paattu kelkkua richumone... Entha cheyyyya... Sir paranjathupole ee lokathu oru nyayamillle 😍😍😘

  • @abaanvlogs333
    @abaanvlogs3334 жыл бұрын

    Richu vinte Mark endhinaa kurakkunnathu I think Richu must be no:1.he will remain no:1 in each every viewers mind

  • @Saniga.P
    @Saniga.P3 жыл бұрын

    Innum enne pole richukuttante pattu kelkuvan vannavarundo🥰❣️

  • @sheebaamrah9364
    @sheebaamrah93644 жыл бұрын

    Ee paat mon paadiyathu ethra thavana kettu enn ariyillaa.. .my fvt episode in top singer.. Kunjinte paatum athinu judges kodukkunna cmntsum. Prathyekichu Sreenisir.... Orikkalum marakkaan kazhiyillaa ee episode..

  • @rubinahusein3111

    @rubinahusein3111

    4 жыл бұрын

    എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും.... so ബ്യൂട്ടിഫുള്ളി sung.... richumon.. god bless you... monu.. 😘

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    @@rubinahusein3111 റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @gijug854
    @gijug8544 жыл бұрын

    ഒടുക്കത്തെ ഫീൽ... 😍😍😍😍😍റിച്ചുട്ടൻ...

  • @sherlyprince4265
    @sherlyprince42654 жыл бұрын

    Rirthu you are singing so excited to hearing this song and romantic emotional powerful melodious voice and involved with in it

  • @reshmirupesh2936
    @reshmirupesh29364 жыл бұрын

    Ruchoottaa enna feel aa🥰....superb 👌👌 mookambika ammaye nallonam prarthicholuuu.....

  • @rahulmahadevan3282
    @rahulmahadevan32824 жыл бұрын

    06:10 അമ്പോ ഇജ്ജാതി 😍😍🙏🙏

  • @ambilia3052
    @ambilia30524 жыл бұрын

    മായാത്ത മുദ്രയായി ഈ പാട്ട് എന്നും നിലനിൽക്കട്ടെ മോന്റെ പേരിൽ (ഏതെങ്കിലും ഒരു ചിത്രത്തിൽ ദാസേട്ടൻപാടിയ ഈവരികൾ മോൻ വീണ്ടും പാടാൻ ഇടവരട്ടെ)💐

  • @sajthac8075
    @sajthac80753 жыл бұрын

    റിച്ചു കുട്ടൻ ഫാൻസ്‌ ഇങ് പോരെ 😜

  • @neethusinoj9601
    @neethusinoj96014 жыл бұрын

    ഇതെന്നാ പഴയ episode ?????347 ഇവിടെ.. റിച്ചു കുട്ടന്റെ ഫേസ് കണ്ടപ്പോ ഓടി വന്നതാ......,😍😍😍😍

  • @nadirach9098

    @nadirach9098

    4 жыл бұрын

    Richoo.iloveyou

  • @bincezionjy6393

    @bincezionjy6393

    4 жыл бұрын

    സത്യം

  • @manjucp3379
    @manjucp33794 жыл бұрын

    Richutta nee oru star anutto 💖💖💖🌹🌹🌹

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @galcrazy
    @galcrazy4 жыл бұрын

    No one can sing with this perfection!

  • @AdityaPulikal

    @AdityaPulikal

    4 жыл бұрын

    True

  • @ajithmrajappan9957

    @ajithmrajappan9957

    4 жыл бұрын

    Especially മൗനം എന്ന് പാടുന്നത് എന്ത് കിടിലം ലയം ആണ്..

  • @jmathew3942

    @jmathew3942

    3 жыл бұрын

    No one can, Misha!! He’s heavenly!

  • @aswathisanthosh2845

    @aswathisanthosh2845

    3 жыл бұрын

    In this age....

  • @aswathisanthosh2845

    @aswathisanthosh2845

    3 жыл бұрын

    In this age....

  • @sreejaya1216
    @sreejaya12164 жыл бұрын

    I can’t explain my feelings while listening to this song Richu mone....my heart is overflowing with d unexplainable emotions

  • @TM15HAKRN

    @TM15HAKRN

    2 жыл бұрын

    Well said.. Kiddo.. Vow

  • @sharanyasesh3936
    @sharanyasesh39364 жыл бұрын

    Richuuu... 😘😘😘😘 vaave luv u luv u luv u...mmmuaaahh 😘😘😘😘

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @amranoor5813
    @amranoor58134 жыл бұрын

    Richooottan you are amazing 💞👌👏🏻👏🏻👏🏻

  • @TM15HAKRN
    @TM15HAKRN2 жыл бұрын

    Genius at work.. Do not disturb... Baby legend

  • @ayanaj9404
    @ayanaj94044 жыл бұрын

    pazhe episode aanelum richu ullathond kandu😍😍

  • @tharakrishna5356
    @tharakrishna53564 жыл бұрын

    വന്നല്ലോ റിച്ചൂട്ടൻ 😍😍😘😘😘😘😘😍😍😍😘😘😘😍😘😍😘😍

  • @shijuar7225
    @shijuar72252 жыл бұрын

    ഋതുരാജ്ന്റെ പാട്ട് 2022 കേൾക്കുന്നവർ ഉണ്ടോ

  • @RC-jb8jx

    @RC-jb8jx

    6 ай бұрын

    2023 ലും കേൾക്കുന്നു

  • @TM15HAKRN
    @TM15HAKRN2 жыл бұрын

    Music amazing Boy u sang... So well Mesmerised by this captivating voice.. Nd rendition

  • @TM15HAKRN
    @TM15HAKRN2 жыл бұрын

    Kathirippu.. Hai We want u to win More nd more Accolades... Still u above all the Recognition.. Son Lov u

  • @sheejaakbar9220
    @sheejaakbar92204 жыл бұрын

    Richukutande song part c Kure wait cheythu chakkare thakarthuda 😘😘😘

  • @binduunnikrishnan8802
    @binduunnikrishnan88024 жыл бұрын

    Ee song ponnu Mon padiyappol feel super ethra kettalum mathivarilla

  • @kadeeja.kkadeeja7885
    @kadeeja.kkadeeja78854 жыл бұрын

    റിച്ചു ummaaa

  • @nima5442
    @nima54423 жыл бұрын

    How blessed is his parents!

  • @shanthakumari227

    @shanthakumari227

    2 жыл бұрын

    മോൻ സൂപ്പറായി പടി സൂപ്പർ സൂപ്പർ ഹായ് അടിച്ചുപൊളിച്ചു

  • @galcrazy
    @galcrazy4 жыл бұрын

    My darling Richuuttan.

  • @vimalavenugopal6249
    @vimalavenugopal62494 жыл бұрын

    Richittaa my pet, I have heard this song more than 20 times. My favourite song by richi. Umma

  • @ameersha8502
    @ameersha85023 жыл бұрын

    Eppazhum kaanunnavar like

  • @sandhyapk1929
    @sandhyapk19294 жыл бұрын

    ഒന്ന് കണ്ടതായിരുന്നു. ന്നാലും ന്റെ മുത്തിന്റെ song2കെട്ടു മതിയാവില്ലലോ...

  • @minhasminu2400
    @minhasminu24003 жыл бұрын

    Multi talented child . godgifted child richukuttaaa love youdaa😘😘😘😘

  • @joyalxavier.r5779
    @joyalxavier.r57793 жыл бұрын

    Footballil Messi mathrikananenkil Singingil Richoos. Awesome performance.😘😙😙

  • @sherlyprince4265
    @sherlyprince42654 жыл бұрын

    Seetha your song is so sweet and presentation also unimaginable brilliant amazing voice and involved with in it innocently

  • @gosaga4320
    @gosaga43204 жыл бұрын

    Richukuttan winner aavaan njangal praarthikunnu😘😘😘😍

  • @syamamolpr8093
    @syamamolpr80934 жыл бұрын

    Richoottante Achanteyum Ammayudeyum oru yogam. Nishkalanka chiri. Muthu mani

  • @Bantan_girl
    @Bantan_girl4 жыл бұрын

    Idhinoke A extreme kodkathadh kashtanu...itra nannayi paditum triple wow....

  • @chaluvelil2001
    @chaluvelil2001 Жыл бұрын

    I felt that better than dasettan oh god kaathone

  • @_nabeel__muhammed
    @_nabeel__muhammed3 жыл бұрын

    വീണ്ടും കാണാൻ വന്നു🤩🤩😍

  • @sainusainuck3337
    @sainusainuck33374 жыл бұрын

    അടിപൊളി റിച്ചു കുട്ടാ

  • @shameelasadic4834
    @shameelasadic48344 жыл бұрын

    പുതിയ പാട്ടാണെന്ന് വിചാരിച്ചു chammiyavar.... 😁😁

  • @aewatanmerewatan1118

    @aewatanmerewatan1118

    4 жыл бұрын

    Ithu kayinjulla richunte paattu ananya kuttiyude koodeyalleee

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @abhishekbabu2553

    @abhishekbabu2553

    3 жыл бұрын

    Halo

  • @TM15HAKRN
    @TM15HAKRN2 жыл бұрын

    Mike and he Has a strange Connection True artist Maestro effortlessly... 💜🎊

  • @sheemanambiar5725
    @sheemanambiar57254 жыл бұрын

    Richuutta super...Love u kanna

  • @jayakumarg6417
    @jayakumarg64173 жыл бұрын

    Smt.Anuradha and Mr.Srinivasan, I have a request, please comments about final judgment of Top singer.

  • @shijipoulose58
    @shijipoulose584 жыл бұрын

    ചക്കരെ...... പൊളിച്ചു മോനെ 🤩🤩🌹🌹

  • @ansalchelakkulam2629
    @ansalchelakkulam26294 жыл бұрын

    Ente richu, enganada ith padunne itra feelodu koodi,,,love you da muthew,,,richu kuutan fans evide adi like,,

  • @sreejaya1216
    @sreejaya12164 жыл бұрын

    KMR😍❤️

  • @sojanlok9435
    @sojanlok94354 жыл бұрын

    കൊച്ചു മെലഡി super... പാവം... നന്നായി പാടുന്നു....great rajaaaa...

  • @pikachu98765
    @pikachu9876510 ай бұрын

    Brutally talented🔥

  • @user-cu3nm6lz6j
    @user-cu3nm6lz6j3 жыл бұрын

    Enye moneeeeee💞💞💞💞💞💞💞💞💞💞

  • @shylaja7699
    @shylaja76993 ай бұрын

    2019ൽ.പാടിയ.ഈ.പാട്ടുകൾ.ഇന്നും.2024ൽ.കാണുന്നു.ഞാൻ

  • @maneeshkannan3721
    @maneeshkannan37214 жыл бұрын

    Richu Fans🥰👍

  • @ArunKumarAttuvassery
    @ArunKumarAttuvassery4 жыл бұрын

    പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്... കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നില്പൂ ജലമൗനം പിന്നെ പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം നാക് തുമ്പില്‍ നാ‍ദം പോലെ നാക്കിലമേൽ അന്നം പോലെ നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം നിന്നെ നിലാവു കൊണ്ടു നീരാട്ടാം. (പിന്നെ പിന്നെ...)

  • @beenajoseph9643

    @beenajoseph9643

    4 жыл бұрын

    ഒരുപാട് ഇഷ്ടം

  • @jaseela.ebrahim

    @jaseela.ebrahim

    4 жыл бұрын

    മുടിവാരി കെട്ടാന്‍ പോലും അറിയാത്ത കാലം നിന്നെ ഒരു കോണില്‍ സ്നേഹത്താല്‍ ഞാന്‍ ഉമ്മവെച്ചു വെയില്ലാല്‍ നീ വാടും നേരം തണലായ് ഞാന്‍ നിന്ന് ചാരെ എരി വേനല്‍ കാറ്റില്‍ നിന്നും കാത്തുവെച്ചു മോഴിയറിയാ മക്കള്‍ വെറുതെ വളരെണ്ടെന്നാദ്യം തോന്നും വളര്‍ന്നാലും എന്നും നീയെന്‍ കുരുന്നു തന്നെ നിന്നെ കിനാവ് കൊണ്ട് താരാട്ടം

  • @vivivivi2419

    @vivivivi2419

    4 жыл бұрын

    Arun bayi thanks eppo evidence kannunillallo

  • @ArunKumarAttuvassery

    @ArunKumarAttuvassery

    4 жыл бұрын

    @@vivivivi2419 കുറച്ച് തിരക്കിലാണ് വിവി 😍😍

  • @jessybenny495

    @jessybenny495

    4 жыл бұрын

    Polichu

  • @udayakumar7575
    @udayakumar75754 жыл бұрын

    റിച്ചൂട്ടൻ മുത്താണ്....... കലക്കി .....പൊളിച്ചു മുത്തേ

  • @shafisha209
    @shafisha2094 жыл бұрын

    Karllu rucchu😍😍😍😍😍😍😍😍😍😍😍😍

  • @sonamathew6248

    @sonamathew6248

    4 жыл бұрын

    Ssss

  • @basheerariyanibasheer5377
    @basheerariyanibasheer53774 жыл бұрын

    രിച്ചുകുട്ടൻ സത്യംപറഞ്ഞാൽ പാട്ടുപാടി കരയിപ്പിച്ചു മോനെ നിനക്ക് നല്ലഭാവിയുണ്ട് മോൻ പാട്ടു വിടരുത് god bless you

  • @boscospark4261
    @boscospark42614 жыл бұрын

    ഇത് പഴയ Epesode ആണല്ലോ..

  • @greeshmareji9148
    @greeshmareji91484 жыл бұрын

    Allappaaa.. Ithu already uploaded aarunallooo... Nalla viewsum undarunu.. upload cheythu one week oke ayappolekum audio mute aayii.. Nthaapatiyath... Rithunte paattuu repeat ennum ennum kannuna kondu Pinne cheriyoru 29 mints part Flowers thane upload cheythittulla karanam Preshnam illaaa... Ennalum Pinnem Episode Upload cheythalllooo... 🙏🙏🙏 Love You Richuuuseeeee.... ❤❤❤❤❤❤😍😍😍😍😍😍😍

  • @sreekumaribr1339
    @sreekumaribr13399 ай бұрын

    ഞാൻ ഇപ്പോഴും മോന്റെ ഈ പാട്ടുകൾ കേൾക്കുന്നു..''

  • @ushadevaki9202
    @ushadevaki92024 жыл бұрын

    Richooooooootttttta enthu pattanu mutheeee inganonnum padaruthu kettt

  • @kamleshpanchal8661
    @kamleshpanchal86612 ай бұрын

    Great Ritu Raj, 🙏🙏, ur mother and father also. Thank you so much

  • @shanthakumari227
    @shanthakumari2272 жыл бұрын

    സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ്

  • @anju7469
    @anju74694 жыл бұрын

    Ithu old episode alle. Innalathe epi evide

  • @jaleelseena5386

    @jaleelseena5386

    4 жыл бұрын

    innale richus illalo

  • @mokeriscb5112
    @mokeriscb51124 жыл бұрын

    how much i heared i dont know this;but still this song i hear the my goosebooms wake up

  • @sydjifri
    @sydjifri4 жыл бұрын

    richu padiyappozhanu ithu kooduthal ishttaye..😍😍

  • @user-cu3nm6lz6j
    @user-cu3nm6lz6j3 жыл бұрын

    Ninte ammayudem achantem bhagyam🙃🤩😍💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @aravindhrajeev8655
    @aravindhrajeev86554 жыл бұрын

    Richu fans like here...sreehari haters too

  • @bbtalks6

    @bbtalks6

    4 жыл бұрын

    Aa kochu kuttikkum haterso?? 😳

  • @aravindhrajeev8655

    @aravindhrajeev8655

    4 жыл бұрын

    @@bbtalks6 not bcz of him.. Bcz of the judges . richus song is far better than sree hari but when grade and mark comes 😶

  • @sushamarajasekharan1542
    @sushamarajasekharan15424 жыл бұрын

    Richuuuu I loveudaaaamone umm ummaaaa❤️❤️❤️❤️

  • @binojtp2997
    @binojtp29973 жыл бұрын

    എന്താ ഒരു ഫീൽ റിച്ചു poli ❤️💓

  • @savithrianilkumar6336
    @savithrianilkumar63364 жыл бұрын

    Watching again and again

  • @meharyousaf1976
    @meharyousaf19764 жыл бұрын

    Richukkuttan 😘😘😘😘😘😘😘😍😍😍😍ishttam heidayam kavarnnedukkunna melody raja richoottantw father bijumenoneppole thonnunnu cheruthayitt

  • @suchithrasurendran9183
    @suchithrasurendran91834 жыл бұрын

    Sooper Rich's..god bless you

  • @kuttystory9768
    @kuttystory97682 жыл бұрын

    ഋതു കുട്ട ഉമ്മ nee spr aada nalla voice sooper no words kannaaaa

  • @amyeipe
    @amyeipe4 жыл бұрын

    Rithukutta💖💖💖😘

  • @rajalakshminair8913
    @rajalakshminair89133 ай бұрын

    Happy Birthday Richuutta ❤eni anthu venam ponnu monee ❤ God Bless 🙌 ever ❤️ monuuuu🙏🙌👏

  • @suzysbliss2723
    @suzysbliss27234 жыл бұрын

    That's unfair he was supposed to be awarded😒😒 A extreme why triple wow!!😑😑😕😕 I mean his song was in such a perfection 🙄🙄😭😭

  • @rejeeshpncd

    @rejeeshpncd

    4 жыл бұрын

    റിച്ചൂട്ടന്റെ പാട്ടുകൾ kzread.info/dash/bejne/ZWFnmLihnJyfpKQ.html ഒരു subscribe കൂടി തന്നേക്കാമോ 🤭

  • @pj-wc9op
    @pj-wc9op2 күн бұрын

    Richutta chakkare Thangame chakkare chellame 🎉🎉🎉🎉❤❤❤❤

  • @joseprakash3968
    @joseprakash39684 жыл бұрын

    Fantastic and marvellous song by Rithu Raj, God bless u abandonedly , my dear.

  • @aminasulthana3242
    @aminasulthana32424 жыл бұрын

    റിച്ചു കുട്ടാ love u muthe

  • @mufi2712
    @mufi27123 жыл бұрын

    Pinne pinne richukuttante song kelkkan thonna appo oodi vannatha.😘😘😘

  • @rajalakshminair8913
    @rajalakshminair89133 ай бұрын

    MJ Sir paadiyappol ...Hahaha God Bless Sir 🙌 🙏 ❤️

  • @shahulhmeed2384
    @shahulhmeed23843 жыл бұрын

    Richu is a very innocence Boy.. 🌹

  • @koyakuttyvarikkodan3558
    @koyakuttyvarikkodan35584 жыл бұрын

    ഈ പാട്ടിന്റെ സുഖം ഇപ്പോയാണ് അറിഞ്ഞത്

  • @unaisa8264
    @unaisa82643 жыл бұрын

    Inn monde birthday alle appo 2019 lthe birthday ann padiya patt kettu orupad santhosham

  • @rajalakshminair8913
    @rajalakshminair89133 ай бұрын

    Howooo.... Namaskarikkuunnu 🙏 Gireeshe Puthancheri Sir 🙏❤🙏

  • @vidyavijayan9783
    @vidyavijayan97834 жыл бұрын

    Richu rockzzzzz😘😘😘

  • @sonamathew6248

    @sonamathew6248

    4 жыл бұрын

    Atheee

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam4 жыл бұрын

    Richuuuu👌👌

  • @anjubaby5389
    @anjubaby53894 жыл бұрын

    Richuusinte paattinte notification ippo vararilla Ath Enik matramano Anjana ippo ille

  • @rajalakshminair8913
    @rajalakshminair89133 ай бұрын

    Seetha kutty...love you ❤ Prarthanayode molu 🙏❤️🙌🙏

Келесі