Rituraj की इस Performance से Judges हुए Impress|Superstar Singer Season 2|Himesh, Alka Yagnik, Javed

Ойын-сауық

Click here to Subscribe to SET India: / @setindia
Click here to watch the performances of Superstar Singer Season 2:
• Playlist
Synopsis: Will Pawandeep Let Arunita Take His Contestant?
---------------------------------------------------------------------------------
In this episode of Superstar Singer Season 2, The host, Aditya Narayan takes us to the world of incredible talent with the judges who are the pioneers in the modern music industry. We get glimpses of the contestants and their history. Salman brings a Mani from Punjab and relates it to his life story. Pawandeep requests the judges to play piano with Aryananda during her performance, the judges appreciate her performance too. Arunita is in awe of Aryananda and wants her to come to her team. Will Pawandeep accept Arunita's request? To witness the incredible performances, watch the episode now.
Show Name: Superstar Singer Season 2
Episode: 2 - 24 April 2022
Judges: Himesh Reshammiya, Alka Yagnik, Javed Ali
Host: Aditya Narayan
#SuperstarSingerSeason2 #सुपरस्टार_सिंगर_सीजन_2 #SETIndia
About Superstar Singer Season 2 :
----------------------------------------------------------------
Join us in finding the Superstar singer - Singing Ka Kal
Rituraj की इस Performance से Judges हुए Impress|Superstar Singer Season 2|Himesh, Alka Yagnik, Javed

Пікірлер: 3 900

  • @vaitheeswaranb8334
    @vaitheeswaranb83342 жыл бұрын

    ഈ വഴി യിൽ മലയാളി ആരും ഇല്ലേ. നമ്മുടെ റിച്ചുക്കുട്ടൻ ഹിന്ദ് ചാനലിൽ തകർക്കുന്നു

  • @shijisajo9473

    @shijisajo9473

    2 жыл бұрын

    മലയാളി ഇല്ലാതെ പരുപാടിയോ. നടക്കില്ല 😄😄

  • @beenaiqbal7043

    @beenaiqbal7043

    2 жыл бұрын

    Athenne

  • @vaishnavnazeena6800

    @vaishnavnazeena6800

    2 жыл бұрын

    @@shijisajo9473 അതാണ് 😉😉

  • @linupadippurakkal

    @linupadippurakkal

    2 жыл бұрын

    Ivade und ellaarum… Katta support Richukkuttanu 😘😘😘

  • @Kanmani0604

    @Kanmani0604

    2 жыл бұрын

    പിന്നെ 🥰🥰🥰😘😘... Our കുട്ടൻ

  • @SM-wz9ll
    @SM-wz9ll2 жыл бұрын

    നേരത്തെ തന്നെ മലയാളി ഹൃദയങ്ങളിൽ പാടി കയറിയ റിച്ചു കുട്ടൻ ഇനിയും ഉയരങ്ങൾ കീയടക്കട്ടെ. ഒരു മലയാളി സ്വരം അത് ഇന്ത്യ മുഴുവൻ കേൾക്കട്ടെ ❤❤❤❤❤❤👍👍👍👍

  • @antoanto4714

    @antoanto4714

    2 жыл бұрын

    India Alla... World muzhuvan kelkanam 😍👌👌👍

  • @rsvijaysingh88

    @rsvijaysingh88

    2 жыл бұрын

    @@antoanto4714 p

  • @alexyan8619

    @alexyan8619

    Жыл бұрын

    Love you from Nagaland

  • @shubArumeena

    @shubArumeena

    Жыл бұрын

    kzread.info/dron/yIROS8F0l48dp0_Krd8OGQ.html

  • @bilalahmedbilalahmed4931

    @bilalahmedbilalahmed4931

    Жыл бұрын

    .nbflb.b.b.mbm

  • @troughthesong7146
    @troughthesong71466 ай бұрын

    കേരളമെന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ❤ റിത്തു പാടി തകർത്തു.

  • @josepanjikaran5675
    @josepanjikaran5675 Жыл бұрын

    നമ്മുടെ റിച്ചുട്ടന്റെ പാടിയ പാട്ടുകളിൽആദ്യമായി 10M തികച്ചസൂപ്പർ തകർപ്പൻ ഗാനം. റിച്ചുവിന്അഭിനന്ദനങ്ങൾ 👍🏼👍🏼♥️♥️

  • @PuthuveliParambil

    @PuthuveliParambil

    Жыл бұрын

    ❤😂🎉

  • @shynimiss9953
    @shynimiss99532 жыл бұрын

    മോന്റെ പാട്ട് ഒരു 50 തവണ കേട്ടു നല്ല കമെന്റ്സ് വീണ്ടും വീണ്ടും വായിക്കുന്നു.. മോനെ എല്ലാവരും എത്ര സ്നേഹിക്കുന്നു.. എത്ര അഭിനന്ദിക്കുന്നു.. മോനു വേണ്ടി എത്ര പ്രാർത്ഥനകൾ .. മനസ് നിറഞ്ഞു ❤❤

  • @naseemavahab6960

    @naseemavahab6960

    2 жыл бұрын

    എസ്💝💝💝

  • @josepanjikaran5675

    @josepanjikaran5675

    2 жыл бұрын

    Yes ഞാനും

  • @beenasanal9677

    @beenasanal9677

    2 жыл бұрын

    Correct..njanum angine thanne...ennum kelkkum

  • @lpavithran8896

    @lpavithran8896

    2 жыл бұрын

    njanum❤

  • @binduunnikrishnan8802

    @binduunnikrishnan8802

    2 жыл бұрын

    Yes njanum 100times

  • @Vineeshkvijayan
    @Vineeshkvijayan2 жыл бұрын

    റിച്ചൂട്ടനെ കാണാൻ വന്നതാ ഇവിടെ നോക്കിയപ്പോൾ മലയാളികൾ മൊത്തമുണ്ട് ഞാനാണ് വൈകി വന്നത്🤗😍♥️ മുത്തേ കപ്പടിച്ച് മടങ്ങി വാടാ😘

  • @sreejaparvathy4327

    @sreejaparvathy4327

    2 жыл бұрын

    Promo മുതൽ repeat mode ൽ ആണ്

  • @Faazthetruthseeker
    @Faazthetruthseeker2 жыл бұрын

    I am from Ritu's place Calicut.. what he said is exactly right the tempo of this song played here was so fast,not the original pace..Ritu quickly understood it..he is a such a highly talented kid...

  • @sreerag6007

    @sreerag6007

    2 жыл бұрын

    𝓳𝓲𝓱𝓪𝓭𝓲 𝓰𝓸 𝓫𝓪𝓬𝓴 𝓳𝓲𝓱𝓪𝓭𝓲𝓼 𝓰𝓸 𝓫𝓪𝓬𝓴

  • @Aman-ft5us

    @Aman-ft5us

    Жыл бұрын

    @@sreerag6007 abe jhat ke baal kuch bhi

  • @athulkrishnan8760

    @athulkrishnan8760

    Жыл бұрын

    @@sreerag6007 onju poyeda

  • @pksuma4668

    @pksuma4668

    Жыл бұрын

    @@sreerag6007 very bad

  • @hanumanthappak7387

    @hanumanthappak7387

    Жыл бұрын

    I apresiate this bold talent

  • @sanjuktamishra5642
    @sanjuktamishra56422 жыл бұрын

    I am a 73 year old and I feel my life is blessed by listening to this Gandharva on earth.

  • @KAULAJAY

    @KAULAJAY

    2 жыл бұрын

    🙏

  • @joyp5002

    @joyp5002

    2 жыл бұрын

    Rightly said !

  • @abhilashchellappan1188

    @abhilashchellappan1188

    2 жыл бұрын

    Love from Kerala🌴🌴🌴🌴🌴🌴🌴🌴 🙏🦣🦣🦣🐧🐧🐧

  • @desakshidesakshi7800

    @desakshidesakshi7800

    2 жыл бұрын

    Ohhh didi hope we live to see him making big in the world map of music.lets wish him,bless him Such a charming child.🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @teresa965

    @teresa965

    Жыл бұрын

    Well said

  • @grobarkp
    @grobarkp2 жыл бұрын

    He already proved his talent in Kerala flowers TV TOP SINGER... We all are his fans... Amazing talent... Sruthi shudham...loved it.. ❤

  • @diljithvasdev8178

    @diljithvasdev8178

    2 жыл бұрын

    He is nice singer ... Absolutely no doubt but this is not top singer ... Don't compare...!!

  • @nechu101

    @nechu101

    2 жыл бұрын

    Idh avan thanne aanooo broo

  • @ushasharma7452

    @ushasharma7452

    2 жыл бұрын

    @@nechu101 one can recognize him from his nose..he is the same rituraj

  • @reenaasharma1291

    @reenaasharma1291

    2 жыл бұрын

    Thnks for information 👍

  • @MAGICALJOURNEY

    @MAGICALJOURNEY

    2 жыл бұрын

    🥰

  • @linupadippurakkal
    @linupadippurakkal2 жыл бұрын

    We r not surprised…he is gifted.. he is already proved his talent in Kerala …our sweet Richukkuttan … love u 😘

  • @SandraSandra-jt9ty

    @SandraSandra-jt9ty

    2 жыл бұрын

    Yeah....👍

  • @shivazzz9423

    @shivazzz9423

    2 жыл бұрын

    പിന്നല്ലാ 😍richu kuttan hero ആടാ hero 😘💪

  • @lalulalu2950

    @lalulalu2950

    2 жыл бұрын

    Yes, this is our Rithukuttan

  • @vishnuprasadmv3170

    @vishnuprasadmv3170

    2 жыл бұрын

    Yes

  • @AdityaPulikal

    @AdityaPulikal

    2 жыл бұрын

    S... Absolutely

  • @noorjahansooba9269
    @noorjahansooba92692 жыл бұрын

    He is right though , tempo was too fast , he understands the musicality . Genius Rituraj ❤️ First time ever in an audition , he has to gut to stop the music 👍🏻

  • @PiyushKumar-ru6io

    @PiyushKumar-ru6io

    2 жыл бұрын

    I felt the same! He was right.

  • @MARendra_Nody

    @MARendra_Nody

    9 ай бұрын

    He he.. Those common man. . "Haan haan mujhe bhi aisa hi laga type". 😂😂😂

  • @MARendra_Nody

    @MARendra_Nody

    7 ай бұрын

    Kisine kuch bol diya toh yeh log "Haan haan tempo fast hain, truck slow hain, plane flying hain", etc. Arre saatvi class fail tujhe kuch aata bhi hain???, matlab akkal hain kya. 🤣🤣🤣

  • @mediaperson
    @mediaperson Жыл бұрын

    ACTUALLY THIS IS THE GREATNESS OF HR. THIS INCIDENT HAS BECOME A HISTORICAL. MOMENT IN INDIAN MUSIC. HR, A GREAT MUSICIAN ALLOWED RITURAJ'S CORRECTION AND PAVED THE WAY TO BE POSTED ON KZread. ACCEPTANCE IS A GREAT HUMILITY. THIS VIDEO WILL BE PLAYED FOR YEARS AND HR AND RR WILL GROW IN THE HEARTS OF MUSIC LOVERS. 🙏🙏

  • @shareefkarimpanakkal3703
    @shareefkarimpanakkal37032 жыл бұрын

    റിച്ചുകുട്ടൻ ഇതിൽ പാടുന്നത് കാണുമ്പോൾ ഒരു മലയാളി എന്ന നിലക്ക് അഭിമാനം കൊള്ളുന്നു,

  • @oldisgold1977

    @oldisgold1977

    2 жыл бұрын

    തീർച്ചയായും. മലയാളിയുടെ abhimaanam♥️🌹

  • @paulchacko6189

    @paulchacko6189

    2 жыл бұрын

    👏🏼👏🏼🥰😘

  • @jamalqaqatar3202

    @jamalqaqatar3202

    2 жыл бұрын

    Love

  • @azizlasri4904

    @azizlasri4904

    2 жыл бұрын

    هل ممكن كلمات وعنوان هذه الأغنية الجميلة؟

  • @loveindialove6519

    @loveindialove6519

    2 жыл бұрын

    Proud to be Indian

  • @Irfan-te9nn
    @Irfan-te9nn2 жыл бұрын

    സംഗതിയൊക്കെ എത്ര perfect ആയിട്ടാണ് റിച്ചു കുട്ടൻ പാടിയത് മലയാളികളുടെ അഭിമാനം ❤️❤️❤️

  • @gulapiokram3613
    @gulapiokram36132 жыл бұрын

    This moment will remain everlasting in the history of musical performance.Thus history is created very rarely.History has been created.Rituraj your name will be remembered in the music erana.God bless you. 🙏

  • @ramumelethattu
    @ramumelethattu2 жыл бұрын

    നമ്മുടെ റിച്ചുകുട്ടന് ഇതൊക്കെ എന്ത്??????? 🤤👌✌💯💥💥💥✊✊

  • @saniladeepusaniladeepu3599
    @saniladeepusaniladeepu35992 жыл бұрын

    Top സിങ്ങറിൽ റിച്ചുകുട്ടന് അവൻ അർഹിക്കുന്ന ഒരു സ്ഥാനം കിട്ടിയില്ല എന്നാണ് എന്റെ അഭിപ്രായം... 😍😍😍ഇതിൽഎങ്കിലും അവൻ അർഹിക്കുന്ന ഒരു സ്ഥാനം കിട്ടട്ടെ god bless u മോനെ 😘😘😘

  • @aryas236

    @aryas236

    2 жыл бұрын

    Yes...true

  • @jaseerasamad8480

    @jaseerasamad8480

    2 жыл бұрын

    Richutten poli poli thagarku muthumani 🥰

  • @cmuneer1597

    @cmuneer1597

    2 жыл бұрын

    ഇതിൽപരം അർഹിക്കുന്ന എന്തു സ്ഥാനം ആണ് അവർ ഇനി കൊടുക്കാനുള്ള ?ത് വളരെ മികച്ച രീതിയിൽ ടോപ് സിംഗർ ഉപയോഗിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല

  • @sradhap4946

    @sradhap4946

    2 жыл бұрын

    Yes

  • @vanabalapadmanabhan3996

    @vanabalapadmanabhan3996

    2 жыл бұрын

    Yes.Seriyanu

  • @unnuus
    @unnuus2 жыл бұрын

    പങ്കെടുക്കാൻ പറ്റിയാദ് തന്നേഭാഗ്യം . ഫസ്റ്റ് സോങ്ങിത്രയും ഭംഗിയാക്കാൻ പറ്റിയാദ് മഹാ ഭാഗ്യം . പാടിയാദ് റിച്ചുട്ടൻ ആയത് കൊണ്ട് ഇദൊക്കെ നിസാരം..പിന്നല്ല 👍🏻 പൊളിക്കെടാ ഫസ്റ്റ് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു . ഇല്ലേലും കുഴപ്പല്ല എന്നെ പോലെഹിന്ദി സോങ്‌സ് ഇഷ്ട്ട പെഫുന്നവർക്ക് എന്നും ഇഷ്ടമുള്ള പാട്ട് നിന്നിലൂടെ കേൾക്കുന്നധ് മഹാഭാഗ്യം. നീ പൊളിക്കെടാ മുത്തേ

  • @_Annraj_

    @_Annraj_

    2 жыл бұрын

    ഈ പാട്ട് ഒറിജിനൽ പാടിയത് യേശുദാസ് സർ ആണ്.

  • @unnuus

    @unnuus

    2 жыл бұрын

    അതിനെന്താ മുത് പൊളിച്ചിലെ

  • @chinkuntuttuhere1616

    @chinkuntuttuhere1616

    2 жыл бұрын

    എൻ്റെ കണ്ണുകൾ നിറഞ്ഞു മോനേ.... ഹൃദയം സന്തോഷത്താൽ തേങ്ങി. കൈകളിൽ ഒളിർ കോരി തരു തരൂപ്പായി!!! ഇനി ഈ സംഗീത യാത്രയിൽ എല്ലാ ആശംസകളും നേരുന്നു.!.

  • @saleelkalloor7120

    @saleelkalloor7120

    2 жыл бұрын

    ഹിന്ദി എങ്ങനെ അറിയാം ?? Top singer സ്ഥിരം ആയി കാണാറില്ല

  • @unnuus

    @unnuus

    2 жыл бұрын

    @@saleelkalloor7120 എന്താ ഉദ്ദേശിച്ചദ്

  • @somas8597
    @somas85972 жыл бұрын

    This is God..the emotions that you evoke in the mind of listeners...that too at such a tender age...not swayed by anything that goes on around him...this is God..so much love dear Rituraj❤️❤️❤️

  • @omanaramramdas5169
    @omanaramramdas51692 жыл бұрын

    # SuperRituraj... Ek dem Smart he Ladka.... (HR)... Yes he is smart & born singer, so that never compromise to any mistake in music... That's Rituraj

  • @sunitha2455
    @sunitha24552 жыл бұрын

    മോനേ ഋതുരാജ് - ചക്കരേ... മുത്തം❤️❤️❤️ Top Singer ലെ മോന്റെ ഫാൻ ആണ് . You are an Amazing singer.. God Bless you KANNA👍👍 ഓരോ എപ്പിസോഡിലും റിച്ചുകൂട്ടന്റെ പാട്ടിനായി കാത്തിരിക്കും, പ്രാർത്ഥനയോടെ 🙏. 🔥 വളരെ സന്തോഷം❤️❤️❤️

  • @ajithasoman6225

    @ajithasoman6225

    2 жыл бұрын

    അടുത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ മിക്കവാറും sunday ആയിരിക്കും മോന്റെ അടുത്ത പാട്ട് ഉണ്ട് ഗോരി തേരാ ഗാവ് ബഡാ പ്യാര എന്ന പാട്ട് 😍😍😍

  • @sunitha2455

    @sunitha2455

    2 жыл бұрын

    @@ajithasoman6225 Thank you. Promo കണ്ടിരുന്നു.

  • @sajithac248

    @sajithac248

    2 жыл бұрын

    റിച്ചുന്റെ.. പാടിന്. കാത്തിരികാം

  • @Routes_By_Rithu
    @Routes_By_Rithu2 жыл бұрын

    കണ്ടു കണ്ണ് നിറഞ്ഞു.. റിച്ചു കുട്ടന് ജയിച്ചു വരാൻ ഒരായിരം ആശംസകൾ 💞❤️❤️

  • @vinodjoseph1689

    @vinodjoseph1689

    Жыл бұрын

    യെസ്

  • @slaysimp715
    @slaysimp7154 ай бұрын

    he's such talented little boyy♥️.. very soothing... Keep goin Rituraj..

  • @zainakonnackal887
    @zainakonnackal8874 ай бұрын

    Super singing.. Ritu raj.. King of junior singers 👍👍🌹May God bless you betta🙏💐💐

  • @GUHANGREEN
    @GUHANGREEN2 жыл бұрын

    ചെക്കൻ ഇനി ഇന്ത്യ മുഴുവൻ അറിയപ്പെടും പെടണം 🙏🏼നാളെ ലോകവും ❤️❤️❤️❤️❤️ഋതു മുത്തു 😍😍😍😍

  • @logocrucifix9550
    @logocrucifix95502 жыл бұрын

    He's been trained by legendary muscians like M.G.Sree Kumar & M.Jaya Chandran ... No wonder he knows the technical side of singing too❤🥰👑

  • @TM15HAKRN

    @TM15HAKRN

    2 жыл бұрын

    They didn't have to teach him much .they moulded him.. 😹😉😊😎🎊💜💜💜💜💜💜

  • @bineethprakash5374

    @bineethprakash5374

    2 жыл бұрын

    Well said...

  • @MAGICALJOURNEY

    @MAGICALJOURNEY

    2 жыл бұрын

    👍🏻

  • @ambisaroj413

    @ambisaroj413

    2 жыл бұрын

    I felt the same way while listening to this song

  • @newlife1123

    @newlife1123

    2 жыл бұрын

    Dnt take it seriously bro 🤣🤣 it was pre planned from the beginning

  • @madhusudhanan6381
    @madhusudhanan6381 Жыл бұрын

    ഋദു മോൻ തകർത്തു മലയാളികളുടെ അഭിമാനം💙💙

  • @zimba8666
    @zimba86662 жыл бұрын

    നീ പൊളിക്ക് റിച്ചുട്ടാ 😍😍

  • @soniajobish6930
    @soniajobish69302 жыл бұрын

    ഇതൊന്നും നമുക്ക് പുത്തിരി അല്ല. അല്ലേ റിച്ചുട്ടാ.ഇത് ഒക്കെ നമ്മള് കുറെ കണ്ടതാ. ഏത് എടുത്ത് പൊക്കൽ.proud of you. Love u. Ummma. God bless you. 😘😘

  • @asmaas0798
    @asmaas07982 жыл бұрын

    റിച്ചു ഇതിൽ പാടുന്നു എന്നറിഞ്ഞപ്പോൾ തന്നെ സോണി ടീവി സബ്സ്ക്രൈബ് ചെയ്തു എന്തൊരു ഫീലാ റിച്ചുട്ടാ flowers ടോപ് സിങ്ങർ തൊട്ടു ഭയങ്കര ഇഷ്ടം ആണ് റിച്ചുന്റെ പാട്ടു 💖💖💖💖

  • @mohanlalrengan5142

    @mohanlalrengan5142

    2 жыл бұрын

    I am also

  • @pramishap9164

    @pramishap9164

    2 жыл бұрын

    I'm also .. subscribed this chnl both yutub nd insta

  • @shibincjohnson9661

    @shibincjohnson9661

    2 жыл бұрын

    Me too

  • @nisha-by7sd

    @nisha-by7sd

    2 жыл бұрын

    me too

  • @nanditarajeev5891

    @nanditarajeev5891

    2 жыл бұрын

    ഞാനും

  • @ganeshsuvarnakar2397
    @ganeshsuvarnakar23972 жыл бұрын

    Dear, Rituraj apki awaj mind blowing,Bahot khub..well done..wish you all the best..! Apke sabhi khubsurat gane dally sunte Hai.. lajwab...

  • @irtisamsbiology
    @irtisamsbiology10 ай бұрын

    3:53 unbelievable 🌹🌹🌹🌹🌹🌹

  • @arunvj89
    @arunvj892 жыл бұрын

    വരാനിരിക്കുന്ന റിച്ചു കുട്ടൻറെ പെർഫോമൻസ് കണ്ടു ജഡ്ജസ് കിടു ങ്ങാൻ പോകുന്നതേയുള്ളൂ🙏❤️👌👌👌

  • @harikumarsreedharanpandala7125

    @harikumarsreedharanpandala7125

    2 жыл бұрын

    200% ശരി...റിച്ചു സുപ്പർ തന്നെ...തുടങ്ങിയല്ലേള്ളു ..കാണാം... കേൾക്കാം...മതിമറയ്ക്കാം...ആസ്വദിയ്ക്കാം....എല്ലാ കുട്ടികളെയും ദൈവത്തിൻ്റ അനുഗ്രഹമുണ്ടാകും

  • @xxxK858

    @xxxK858

    2 жыл бұрын

    Ottapattu kettal mathi..thekku thekku thelkepadam

  • @flamingosaranya1491
    @flamingosaranya14912 жыл бұрын

    അല്ലേലും ചെക്കൻ ഹിന്ദി കാർട്ടൂൺ കണ്ട് നല്ലോണം ഹിന്ദി പഠിച്ചിട്ടുണ്ട്..... പിന്നെ പാട്ട്.. അത് നമുക്കറിഞ്ഞുകൂടെ..... 🥰🥰🥰🥰🥰🥰🥰

  • @hereiam871

    @hereiam871

    2 жыл бұрын

    5th thott Hindi padikkua Enik hindi samsarikaan polum areela🥱

  • @flamingosaranya1491

    @flamingosaranya1491

    2 жыл бұрын

    @@hereiam871 പച്ചപരമാർത്ഥം 😆😆😆🤣

  • @Thunder__Thangu

    @Thunder__Thangu

    2 жыл бұрын

    @@hereiam871 വല്ല hindi cartoonum kandal മതിയായിരുന്നു, ഇപ്പോൾ ആകെ അറിയുന്നത് bhai revive karo എന്ന് പറയാൻ ആണ് 🤣🤣🤣

  • @hereiam871

    @hereiam871

    2 жыл бұрын

    @@Thunder__Thangu hindi cartoon kandal polum manasilaavatha njn🥱🥱

  • @Thunder__Thangu

    @Thunder__Thangu

    2 жыл бұрын

    @@hereiam871 acha he 😑

  • @sgartvlog
    @sgartvlog5 ай бұрын

    In born Very talented 😢😢Richutttan amazing singing, gift to Kerala❤

  • @as-ii7gt
    @as-ii7gt6 ай бұрын

    Our own richukuttan has already proved his talent in kerala soil.. since then we know that he will go great heights in his life.. even though he has now become a big boy but in our hearts he is our small kid of 5 or 6 years who makes silly funny moments in stage with mg sreekumar and other judges.. love him a lot. May god bless him with a lot of happiness and prosperity in his life.. ❤

  • @cmuneer1597
    @cmuneer15972 жыл бұрын

    സൂപ്പർ സ്റ്റാർ സിംഗർ സെലക്ടീവായ റിച്ചുകുട്ടന് ഒരായിരം ആശംസകൾ ,ഈ വീഡിയോ കണ്ടപ്പോൾ സന്തോഷംകൊണ്ട് ആനന്ദക്കണ്ണീർ വന്നു😍💯 Cute 💖റിച്ചുവിന്റെ ടാലന്റ് ഇനി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടട്ടെ👍

  • @ajithamaruthukavil2453

    @ajithamaruthukavil2453

    2 жыл бұрын

    Super !!! Kerala's pride Rithuraj!

  • @SuryaSurya-dm8pp

    @SuryaSurya-dm8pp

    2 жыл бұрын

    ♥️🥰

  • @stanley5178
    @stanley51782 жыл бұрын

    ടോപ് സിങ്ങറിൽ കണ്ടപ്പോൾ തന്നെ ഓർത്തതാണ് ചെക്കൻ ഇവിടം കൊണ്ടൊന്നും ഒതുങ്ങില്ലെന്ന്...... 🔥🔥🔥🔥റിച്ചൂട്ടൻ ഫാൻ

  • @ahmedzaid1847
    @ahmedzaid18472 жыл бұрын

    യേശുദാസിനെക്കാളും നന്നായി പാടി രിച്ചുട്ടൻ ❤❤

  • @arifkoothadi799

    @arifkoothadi799

    Жыл бұрын

    ???...... Unnecessary comparing....... He sung excellent....... What is dasettan speciality is one of the best and beautiful voice in the universe. Voice quality can recognize only after 18 years...

  • @sahadevan2594

    @sahadevan2594

    4 ай бұрын

    അത്രക്ക് പോകണോ 🤔ചെറിയ കുട്ടി സംഗതികൾ വളരെ കൃത്യമായി പാടി. യേശുദാസിനെ ഇത് മായി compare ചെയ്യുന്നത് മണ്ടത്തരം ആണ്.

  • @sureshru5403
    @sureshru54036 ай бұрын

    This little boy super and super I am from Sri Lanka he has a classical voice ..

  • @bgvarghese5724
    @bgvarghese57242 жыл бұрын

    I have been noticing this kid since Malayalam top singer 1. He deserves appreciation for selecting this semi classical song for audition purpose. Considering his age, he has done justice. Wishing him all the best.

  • @sarojbarikk6822

    @sarojbarikk6822

    2 жыл бұрын

    Sounds like yesudas voice

  • @ushasharma7452

    @ushasharma7452

    2 жыл бұрын

    @@sarojbarikk6822 absolutely his voice doesn't resemble yeshudas sir's voice..he is only 10...female voice.he has sung songs of yeshudas ji

  • @sanjeevgangwar8802
    @sanjeevgangwar88022 жыл бұрын

    2:57 when he said "Mera pyar" . Dil chura liya yaar. 😍😍😍😍

  • @AdityaPulikal

    @AdityaPulikal

    2 жыл бұрын

    Exactly ....that is our bachha .. Our kochu melody raaja

  • @yogeshwarinamdar7618
    @yogeshwarinamdar76182 жыл бұрын

    Tempo was really fast

  • @hrithikkumar2564
    @hrithikkumar25642 жыл бұрын

    I want that rituraj be the winner. Congratulations melodious.

  • @gokulkrishnan8130
    @gokulkrishnan81302 жыл бұрын

    Iam from India (Kerala -Thiruvananthapuram). Iam a big fan of Rituraj , his singing was out of the world 😊😊😍🙏

  • @shashikumarsoni4382

    @shashikumarsoni4382

    10 ай бұрын

    Right

  • @sarang8003
    @sarang80032 жыл бұрын

    നാട് ഭരിക്കാൻ വരുന്നവൻ..ഇവൻ ആരാണെന്ന് അവർ അറിയും💥

  • @katta22
    @katta222 жыл бұрын

    Luv u beta you r blessed

  • @vishwanathmitra5038
    @vishwanathmitra50382 жыл бұрын

    🎥🎥🎥🎥🎼🎼🎼🌹🌹🎶🎶🎶 Rituraj superb ❤️❤️❤️❤️❤️❤️ theatre round beautifully performed judges impressed I love you Rituraj 💓💓💓💓💓🌹🌹🌹🌹🎶🎶🎶❤️❤️🎥🎥🎥🏆🌟💖👂

  • @abbaskadumana1494
    @abbaskadumana14942 жыл бұрын

    top സിംഗറിലെ മ്മടെ മുത്തായിരുന്നു ni ഇനി ലോകമെമ്പാടുമുള്ള ഇന്ത്യന്സിസിന്റെ നെഞ്ചിലെ കുളിരാണ് നീ 😍😍😍😍

  • @pushpaghela7591

    @pushpaghela7591

    2 жыл бұрын

    Wah

  • @abbaskadumana1494

    @abbaskadumana1494

    2 жыл бұрын

    👍

  • @miracle2082
    @miracle20822 жыл бұрын

    എന്റെ പൊന്നാടവേ നീ ഹിന്ദി നാട്ടിൽ പോയി ആറാടുകയാണല്ലോ യെഹ് യെഹ് യെഹ് 🔥🔥

  • @matamkasiviswanatham6704
    @matamkasiviswanatham67042 жыл бұрын

    Rituraj your tone is amazing. Bhagavan SHIVA bless you with bright future and good Health

  • @allabout1550
    @allabout15502 жыл бұрын

    I don't know how many times I'm listening this song . . Amazing singing 😍 beyond the words.. Real talent.

  • @TheBinit18
    @TheBinit182 жыл бұрын

    After coming here, I realised Hindi is not Rituraj's first language. His pronunciation of words, even the ones which are not used in usual conversations nowadays is so perfect. May this child win the show.... ❤❤❤God Bless.

  • @AzaAshfakresi12345

    @AzaAshfakresi12345

    2 жыл бұрын

    He is malayalle..

  • @TM15HAKRN

    @TM15HAKRN

    2 жыл бұрын

    We malayales in awe of him... His diction people helping him... So this Metaphorsis.. May he achieve what you have predicted God bless you for supporting him.. We his diehard fans... #rirchu...

  • @Beingjom
    @Beingjom2 жыл бұрын

    Goosebumps and proud as a malayalee. Only few can with such feel. Way to go Richukutta

  • @sonalidalal3392

    @sonalidalal3392

    2 жыл бұрын

    yes, goosebumps.what a powerful singer this little wonder is!! I'm not from kerala but have become his huge fan!watching this show to support him and my favorite Aryananda

  • @seethalakshmi390
    @seethalakshmi3902 жыл бұрын

    No wonder,he proved 2 yrs back only.bcz he is not bothered for gift.same way he used to deal with senior musicians in Kerala sitting as judges.but now I wonder with his language fluency.

  • @naveenmandora9895
    @naveenmandora98952 жыл бұрын

    Jay Shri Mahakal Ritu Raj Ji bahut Achcha Gaya aapane Jab dip Chale Aana Jab Sham Dhale Chale Aana bahut Shandar awaaz bahut pyari bahut Bitiya Awaaz

  • @Lucifer-mo6xz
    @Lucifer-mo6xz2 жыл бұрын

    Rituraj is proving again and again that singing is not just about screaming and shouting at the high octaves and giving unnecessary improvisations killing the original song but its giving your soul and melody to the song which makes people listen it again and again.

  • @ashutoshsharma7013

    @ashutoshsharma7013

    2 жыл бұрын

    Salmaan fans will be hurted here😂

  • @deepakrao5654

    @deepakrao5654

    2 жыл бұрын

    Ok, no hate to the kid. Let me correct u, there are different types in music. Now, just because u like something, doesn't mean other types of music won't be called as music. Singing I'm high octaves isn't that easy. Indian classical itself consists of many styles, which includes, hitting high notes, low notes, fast beat, slow beat etc...., Y do u compare everything like this.

  • @ushab6720

    @ushab6720

    2 жыл бұрын

    True

  • @kcsebastian3474

    @kcsebastian3474

    2 жыл бұрын

    @@deepakrao5654 bhai the question is not about octaves. Rituraj such a prodigy that he can sing any type of songs whether it is high or low octaves to its perfection with all the expressions required in that song.

  • @vivaan417

    @vivaan417

    4 ай бұрын

    Rituraj is proving again and again that singing is not just about screaming and shouting at the high octaves and giving unnecessary improvisation killing the original song but it's giving your soul and melody to the song when makes people listen it again and again

  • @Sangeeth_G
    @Sangeeth_G2 жыл бұрын

    Big fan of this little kid since he was competing in flowers top singer. He have a huge fanbase in kerala because of his talent and his impressive attitude. All the Best to Rituraj, our Kochu Melody Raja ( Chotta Melody Raja)

  • @prabhavembar14
    @prabhavembar142 жыл бұрын

    Innocent and sweet child. Goddess saraswati has blessed him fully. Our blessings to him and our respects to his parents who have encouraged him and supported him. God bless him

  • @meesalachandana7187
    @meesalachandana7187 Жыл бұрын

    No doubt this kid will become a great musician

  • @viswalakshmi8001
    @viswalakshmi80012 жыл бұрын

    റിച്ചു കുട്ടാ. ഞങ്ങളുടെ melody raja. മോന്റെ fan ആണ്. മോൻ ഉയരങ്ങളിൽ എത്തുമെന്നു എനിക്കറിയാമായിരുന്നു. മോന്റെ talent എത്ര കണ്ടതാ ഞങ്ങൾ മലയാളികൾ. കണ്ണ് നിറഞ്ഞ നിമിഷങ്ങൾ എത്രയായിരുന്നു. Judges പോലും മോന്റെ കാൽക്കൽ വീണു നമസ്കരിച്ചിട്ടില്ലേ. സംഗീത ദേവത കുടിയേറിയ കുഞ്ഞാണ് ഞങ്ങളുടെ റിച്ചു കുട്ടൻ. മോൻ ലോകമെങ്ങും അറിയപ്പെടട്ടെ ❤️❤️❤️🌹🌹

  • @muralidharan5668

    @muralidharan5668

    2 жыл бұрын

    All the best wishes

  • @mrselva2756

    @mrselva2756

    2 жыл бұрын

    Yes

  • @jayareesh.
    @jayareesh.2 жыл бұрын

    മലയാളികളുടെ മാത്രം അല്ല.. ഇന്ത്യക്കാരുടെ തന്നെ അഭിമാനം ആണ് റിച്ചുട്ടൻ.

  • @fathekatoon7997

    @fathekatoon7997

    2 жыл бұрын

    Bhot aacha beta god

  • @aseemsharmaartist7931
    @aseemsharmaartist79312 жыл бұрын

    Pranjal, mani sab acha gate hai bhut ..bt jo rituraaj hai na...ye next level..hai .bhut salon ka riyaz hota hai sangeet ka..itni is bache ki umar nhi pichle janam ka koi gayak rha hoga ye..🙏🏻

  • @anupmanohar3762
    @anupmanohar37622 жыл бұрын

    God gifted child..... His talent is unmeasurable 😍😍😍

  • @user-nw6df9vs6l
    @user-nw6df9vs6l2 жыл бұрын

    Dont mess with rithu raj he is our small melody raja.

  • @uniqsense1
    @uniqsense12 жыл бұрын

    ഈശ്വരൻ മനോഹരമായ സ്വന്തം നാദം നൽകി അനുഗ്രഹിച്ച കുഞ്ഞാണ് ഋതുരാജ്. ഈശ്വര കടാക്ഷം എപ്പോഴുമുണ്ടാകും.

  • @rajanpanathara6598

    @rajanpanathara6598

    2 жыл бұрын

    ഒന്നുകൊണ്ടും പേടിക്കാനില്ല കൂടെഎന്തിനുംകൂട്ടിനു പവൻദീപരാജൻ ഉണ്ടല്ലോ മോനെ കുട്ടാ.

  • @tktexplore2073
    @tktexplore20732 жыл бұрын

    Love u Ritu ❤️👍👍😂😂😂 very enjoyable I enjoyed a lots watching him

  • @soibamjaya5413
    @soibamjaya54132 жыл бұрын

    Rituraj, you are superb, ❤❤❤ love from manipur.

  • @sreejithasree1277
    @sreejithasree12772 жыл бұрын

    മോൻ്റെ പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല, കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു......all the best richutta.....

  • @sunitha2455

    @sunitha2455

    2 жыл бұрын

    സത്യം !.ഞാനും ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. KZread എടുത്താൽ റിച്ചു കുട്ടന്റെ പാട്ട് കേൾക്കാൻ തോന്നും.🙏❤️❤️❤️

  • @sindhulekhaj608

    @sindhulekhaj608

    2 жыл бұрын

    Yes

  • @alishanmao
    @alishanmao2 жыл бұрын

    sweet boy, he shows he knows what he is doing and he needs musicians to follow his tempo, not he needs to follow them. wish him best success

  • @madanlalmaakan3875

    @madanlalmaakan3875

    2 жыл бұрын

    Lll

  • @kalavijayakumar7033

    @kalavijayakumar7033

    2 жыл бұрын

    Yes u r right.

  • @harshanm.s4164

    @harshanm.s4164

    2 жыл бұрын

    @@kalavijayakumar7033 o mink

  • @tktexplore2073

    @tktexplore2073

    2 жыл бұрын

    Right 👍❤️

  • @josejacob8093

    @josejacob8093

    2 жыл бұрын

    He couldn't get proper appreciation and he lost 1st,2nd 3rd positions in the music reality show in Flowers TV Channel Last year due to judges partial attitudes but he got best price of audiance favorite Singer in the competition and now watch how he performs in Sony TV Super singer reality show,best wishes to highly talented Ritu Raj.

  • @RpRay-wd4mf
    @RpRay-wd4mf2 жыл бұрын

    wow kya bat h s ji aasirwad ha

  • @itsmearya1997
    @itsmearya19972 жыл бұрын

    😃റിച്ചു കുട്ടൻ അല്ലേ ഇത്... എടാ ഭയങ്കരാ😍 തകർക്ക്👏👏👏മലയാളികളുടെ അഭിമാനം

  • @rajeevkumarsharma9473
    @rajeevkumarsharma94732 жыл бұрын

    Boldness and confidence shown by Ritu is appreciable. May God grant him all the success.

  • @senthilkavi6618
    @senthilkavi6618 Жыл бұрын

    Very nice and Happy movement . Naughty boy Rituraj 👌👍👏🎵

  • @centroespiritualidadendame8834
    @centroespiritualidadendame88342 жыл бұрын

    God bless you Richoos🎊🎊🎊 Greetings from West Africa 🌍

  • @vidyas9029
    @vidyas90292 жыл бұрын

    Richuz പാടുന്ന ഒരു song പോലും ഇഷ്ടപ്പെടാതെ വരില്ല... വലിയ interest തോന്നാത്ത പല songs ഒരുപാട് ഇഷ്ടം തോന്നും magician 😍😍🙏❤

  • @thajudeenmohd2744
    @thajudeenmohd27442 жыл бұрын

    "Richukuttan" the great singer, കേരളത്തിന്റെ അഭിമാനം... 👍👌👍👌👍👌👍👌👍👌👍

  • @allabout1550
    @allabout15502 жыл бұрын

    Everyday I'm listening this 😍😍😍what a soulful singing 👌👌👌👌

  • @anjana7412
    @anjana74122 жыл бұрын

    Areeeawaahh❤️‍🔥 Our richukuttan🥰💫he is rocking💃🏻

  • @lalithajayachandran44
    @lalithajayachandran442 жыл бұрын

    #Superstarrithuraj .. He is our KMR ....Kochu (means little) Melody Raja...who conquered thousands of hearts with his songs...with his innocence to the core. This little boy never gets carried away by praises from judges nor gets dejected by critisisms.. He takes both equally and render the best. And just like his parents, this naughty kid is too humble. We, the #Rithurajarmy we waiting for that historical day, when this cutie pie of ours, is reaching greater heights in music in the days to come. God bless you dearest Rithuraj.

  • @achuthank3152
    @achuthank31522 жыл бұрын

    റിച്ചൂട്ടാ, പാട്ട് വളരെ ഭാവ സുന്ദരവും ലയ സമ്പുഷ്ടവുമായി അനുഭവപ്പെട്ടു.ഹൃദയത്തിൽ തൊട്ട് അഭിനന്ദനങ്ങൾ, ആശംസകൾ :

  • @vimalarajan8842
    @vimalarajan8842 Жыл бұрын

    Little one always like God itself.... He through away Legendary musicians egos.

  • @chichustube8388
    @chichustube8388 Жыл бұрын

    Love from kerala. Rituraj mone ne nammude oru previous gift aan

  • @minink7653
    @minink76532 жыл бұрын

    നമ്മുടെ റിച്ചു കുട്ടൻ 😘😘😘😘 തുടക്കം തന്നെ ഗംഭീരം ആക്കിയല്ലോടാ മുത്തേ.....

  • @kookiesgurljungkookie5690
    @kookiesgurljungkookie56902 жыл бұрын

    നമ്മുടെ melody രാജാവ് അവിടെയും ഒന്നാമത് എത്തും 💜🔥🔥🔥ഈ industry അവൻ കൈക്കുള്ളിൽ ആകും 🔥🔥🔥🔥 ഒരുപാട് അനുഗ്രഹീത singers de അനുഗ്രഹം അവനു കിട്ടിട്ട്ട് he is Melody king of kerala🔥🔥🔥

  • @anjanaanjuzz6361

    @anjanaanjuzz6361

    10 ай бұрын

    Ithinte finale oke kazhinjo

  • @vitishadeshpande7121
    @vitishadeshpande71212 жыл бұрын

    Mind & heart blowing love you beta, Good Bless you.

  • @savadhahammed5784
    @savadhahammed57842 жыл бұрын

    It's our Kid asset of all mallus our Richuttan💪💪💪💪💪💪💪❤❤❤❤

  • @BlackPanther-no9mm
    @BlackPanther-no9mm2 жыл бұрын

    Dear Ritu , You win the contest or not, entertain us with your magical singing. We are with you.. All the very best..

  • @anupmanohar3762

    @anupmanohar3762

    2 жыл бұрын

    👌👌👌😍😍😍

  • @johnsond4u
    @johnsond4u2 жыл бұрын

    2:58 "मेरा प्यार ना बिसराना" what feeling...... Richu you are so amazing 😍😍😍 Love you ❤️ all the best

  • @subhashchandradebnath2617
    @subhashchandradebnath26172 жыл бұрын

    Rituraaj has proved that,he was right about ,,tempo,,

  • @radheimohan152
    @radheimohan1522 жыл бұрын

    He is himself best God Krishna bless you my dear beta

  • @XFXXXYT
    @XFXXXYT2 жыл бұрын

    Sab ka dil churaya aap ne my baby....... Luv u soo much ♥️

  • @apurbasaha3567
    @apurbasaha35672 жыл бұрын

    Outstanding voice ❤️❤️❤️ Love from West Bengal. 👍

  • @mypassionmycookingsree6388

    @mypassionmycookingsree6388

    2 жыл бұрын

    S our richuttan rocks 😍❤

  • @ajithasoman6225

    @ajithasoman6225

    2 жыл бұрын

    😍😍😍😍

  • @annonymous465

    @annonymous465

    2 жыл бұрын

    ♥️♥️

  • @seemakumaria6318

    @seemakumaria6318

    2 жыл бұрын

    💕💕

  • @geethasoman7435

    @geethasoman7435

    2 жыл бұрын

    👍🏽💪🙏

  • @soumyapksoumya9357
    @soumyapksoumya93572 жыл бұрын

    Rithu .....god bless you 👍🏼👍🏼🥰

  • @simagoswami7340
    @simagoswami7340 Жыл бұрын

    Ritu betar gaan sunle monta khub bhalo haye jai .Aie jannay ami akhono sss2 er ritubetar sab gaan bar bar dekhi.recent bidipta chakrobortyr sathe Indian idol er gaan o darun hayeche.super duper.happy New yr ritu beta and your entire family.susht raho .coming yr anek anek bhalo katuk beta .tum accha raho .god blessed you beta

  • @ramakrishnanramasubramania8964
    @ramakrishnanramasubramania89642 жыл бұрын

    He is already a star singer here in Kerala. He is destined to go far ahead in his journey as singer. You have only seen the tip of an iceberg. Going ahead be prepared for many more surprises from him. A little wizard he is! May God bless him.

  • @shashikala4462
    @shashikala44622 жыл бұрын

    Definitely he's going to become a legend in the world of music

  • @androiduser9098
    @androiduser90982 жыл бұрын

    Rithuraj keral k super siger 🥰 he is already winner in kerala love u richukutta🥰🥰😘😘

  • @kalavijayakumar7033
    @kalavijayakumar70332 жыл бұрын

    Please VOTE for Rituraj❤️❤️❤️❤️

  • @Abhi-ex4ff
    @Abhi-ex4ff2 жыл бұрын

    നമ്മുടെ റിച്ചു കുട്ടൻ പൊളിക്കുകയാണല്ലോ 😍♥️😘

Келесі