Flowers Top Singer | Musical Reality Show | Ep# 365 ( Part -C)

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 1 100

  • @anishedappavoor
    @anishedappavoor4 жыл бұрын

    എപ്പോ യൂട്യൂബ് തുറന്നാലും റിച്ചു കുട്ടനെ കണ്ടാൽ ആ വീഡിയോ ഓപ്പൺ ആക്കാതെ പോകാറില്ല... എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല മോന്റെ പാട്ടുകൾ ഓരോന്നും.....

  • @sheemanambiar5725

    @sheemanambiar5725

    4 жыл бұрын

    Same here

  • @raseenaabdulnazar7051

    @raseenaabdulnazar7051

    4 жыл бұрын

    ഞാനും

  • @viralmedia9451

    @viralmedia9451

    4 жыл бұрын

    Realy

  • @geethaxavier4257

    @geethaxavier4257

    4 жыл бұрын

    ഞാനും

  • @anjalihmedalodan3462

    @anjalihmedalodan3462

    4 жыл бұрын

    Njanum

  • @Hulk367
    @Hulk3674 жыл бұрын

    *റിച്ചുകുട്ടൻന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ടോപ് സിംഗർ കാണുന്ന ഞാൻ*

  • @mercyrison6777

    @mercyrison6777

    4 жыл бұрын

    Njanum

  • @fp1249

    @fp1249

    4 жыл бұрын

    Top singeril richu kittante paat maathram kaanunna nhaan😎

  • @praseenamohan2594

    @praseenamohan2594

    4 жыл бұрын

    Abin Biju ഞാനും

  • @jaseenamm1867

    @jaseenamm1867

    4 жыл бұрын

    ആദ്യം എന്നും കാണുമായിരുന്നു..ipo സിത്തു ഇല്ലാതൊണ്ട് റിച്ചുട്ടന്റെ പാട്ട് ഉണ്ടേൽ മാത്രം കാണുകയൊള്ളു അത്ര ഇഷ്ട്ടമാണ് ഇൗ മുത്തിനെ....😘😘😘

  • @sujilkumar38807154

    @sujilkumar38807154

    4 жыл бұрын

    Njan richukuttante song mathrame kelkkarullu... ellavarum nalla pattukaranenkilum eniku etavum ishttam richukuttane aane..

  • @House72739
    @House727394 жыл бұрын

    റിച്ചൂന് ഒന്നാം സമ്മാനംകിട്ടണമെന്ന് ആഗ്രഹിക്കുന്നവർ

  • @noufalpc6968

    @noufalpc6968

    4 жыл бұрын

    Final okke eppoya

  • @mercyrison6777

    @mercyrison6777

    4 жыл бұрын

    Lokhum ariyapedunna valya pattukaren avan Richu nu sadhikane enne enk prarthana ullu

  • @praseenare1602

    @praseenare1602

    4 жыл бұрын

    Orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad agrahikunnu monu 1st kittan athraku ishttanu snehanu monodu ponnu monanu richoottan

  • @ushavasudevan1613

    @ushavasudevan1613

    4 жыл бұрын

    Richu kuttane first kittanam

  • @sabuking5404

    @sabuking5404

    4 жыл бұрын

    I watch only richuzzzz. I love this kid

  • @rajeevonattukara4595
    @rajeevonattukara45954 жыл бұрын

    എന്തല്ലെ... റിച്ചുട്ടന്റെ പാട്ട് കേട്ട് വീണ്ടും രോമാഞ്ചം വന്നവർ ഒന്നു ലൈക്കടിച്ചെ.. സത്യം എന്റെ കൈയ്യിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു ഡാൻസ് ചെയ്തു...❤❤❤❤❤

  • @jayathibalakrishnan4351

    @jayathibalakrishnan4351

    4 жыл бұрын

    One gets into ecstacy hearing him sing.....

  • @mariyaaa269
    @mariyaaa2694 жыл бұрын

    ￰എന്റെ richoootttaa... നിന്നെക്കാൾ ഞാൻ ആരാധിക്കുന്ന വേറെ ഒരു ഗായകൻ ഇല്ല . എന്റെ കുഞ്ഞു മുത്ത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .. God bless u richuutta...

  • @jayasivadasan6891

    @jayasivadasan6891

    4 жыл бұрын

    ഞാനും ഇത്രയും ഇഷ്ടം ഉള്ള മറ്റൊരു ഗായകൻ ഇല്ല. കൗഷിക് ഉം ഇഷ്ടം

  • @sebastiankc8004

    @sebastiankc8004

    4 жыл бұрын

    ഞാനും എന്റയും favourate ആണ് റിച്ചു കുട്ടാ

  • @Devu-gs4rz

    @Devu-gs4rz

    3 жыл бұрын

    Yes.... Jeevante jeevanu...🤗🤗❤️

  • @abinandrajendran2196
    @abinandrajendran21964 жыл бұрын

    *റിച്ചു കുട്ടന്റെ ചിരിക്ക് കൊട്ക്കണം 10 like*

  • @mariyamathomas1748

    @mariyamathomas1748

    4 жыл бұрын

    richukuttaaaaa superr

  • @surendranaths2823

    @surendranaths2823

    4 жыл бұрын

    Rithukuttante song aanu valiya Eshtam

  • @naadancanadian

    @naadancanadian

    4 жыл бұрын

    not ten like, 1000 likes. his laugh makes my day

  • @jiyajohn7416
    @jiyajohn74164 жыл бұрын

    കൊച്ചു കുട്ടികളിൽ ഏറ്റവും മികച്ചത് റിച്ചു കുട്ടൻ തന്നെ

  • @sophiethomas2995

    @sophiethomas2995

    4 жыл бұрын

    യെസ്

  • @nanditarajeev5891

    @nanditarajeev5891

    4 жыл бұрын

    Yes

  • @ranithomas4213

    @ranithomas4213

    4 жыл бұрын

    Yes

  • @sukanyak5682

    @sukanyak5682

    4 жыл бұрын

    Agree with u

  • @kavyamurali3145

    @kavyamurali3145

    4 жыл бұрын

    സംശയമില്ല

  • @ajithanair9123
    @ajithanair91234 жыл бұрын

    ജഡ്ജസിന്റെ മനസ്സുനിറഞ്ഞ ഈ അനുഗ്രഹത്തേക്കാൾ വലിയ ഏതു ഗ്രേഡ് ആണ് മോനു വേണ്ടത്?? അച്ഛനും അമ്മയും ചെയ്ത പുണ്യമാണ് മോന്റെ ഉള്ളിൽ നിറഞ്ഞ ഈ സംഗീതം. മോൻ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ കാത്തിരിക്കുന്നു.. ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ.....

  • @nizarudeenbaqavi3242
    @nizarudeenbaqavi32424 жыл бұрын

    #Nadheem_musthafa വര സൂപ്പർ, ദുബായിലെ ജോലിത്തിരക്കിനിടയിലും ഈ ചിത്രം വരച്ച് സമ്മാനിക്കാൻ Time കണ്ടെത്തിയ അങ്ങയ്ക്ക് Salute

  • @athulraveendran2374
    @athulraveendran23744 жыл бұрын

    Richuvinde pattu ishttapedunnavar Oru like adicheeee

  • @leenalee603

    @leenalee603

    4 жыл бұрын

    ഉമ്മാ ചക്കരയുമ്മ

  • @geethasoman7435
    @geethasoman74354 жыл бұрын

    റിച്ചുവെ, എന്നാ പറയാനാടാ മോനേ... നീ കലക്കി തിമർത്തു പൊളിച്ചു...നീ പാടുന്നത് കാണാനും കേൾക്കുന്നതുപോലെ തന്നെ അതി സുന്ദരം.. മറ്റു ചില contestents പാടുന്നത് കാണുമ്പോൾ ടെൻഷനും വിഷമവും ആണ്, എന്തൊരു strain ആണ്. റിച്ചൂ stay blessed ever my dear കുഞ്ഞുമോൻ...

  • @ajithasoman6225
    @ajithasoman62254 жыл бұрын

    അടുത്ത സീസണിലും റിച്ചുകുട്ടനെ ഉൾപെടുത്താൻ പറ്റുമോ അവന്റെ പാട്ട് അത്രമാത്രം ഹൃദ്യമാണ് ലവ് യു കുട്ടാ

  • @naadancanadian

    @naadancanadian

    4 жыл бұрын

    bring him as a judge

  • @ajithasoman6225

    @ajithasoman6225

    4 жыл бұрын

    @@naadancanadian കുരുക്കൾ വരാൻ തുടങ്ങിയല്ലോ

  • @joyputhenveedu5381
    @joyputhenveedu53814 жыл бұрын

    റിച്ചുക്കുട്ടന്‍ തകര്‍ത്തേ റിച്ചു നീ ഞങ്ങളുടെ മുത്താണ് ,മലയാളിയുടെ അഭിമാനവും അഹങ്കാരവും നീ തകര്‍ക്കെടാ മുത്തേ ഞങ്ങളൊണ്ട് നിന്റെ കൂടെ

  • @bibinantony2121
    @bibinantony21214 жыл бұрын

    ഒരു ജഡ്ജ്ജസും ഇത്രയുംആടീപാടിയപരിപാടിവേറെഇല്ല സൂപ്പർ എംജി,എംജെ,അനുമാം&വിധു

  • @shajikr3812
    @shajikr38124 жыл бұрын

    ഞാൻ. T V. യിൽ ഒരുപാട് സിംഗർ പ്രോഗ്രാം കണ്ടിട്ടുണ്ട്. അതിൽ നന്നായി പാടുന്ന ഒരുപാട് കുട്ടികളെയും കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ എല്ലാഭാവങ്ങൾ ഉൾക്കൊണ്ട്‌ ഇത്ര മനോഹരമായി പാടുന്ന ഒരു 6.വയസ്സ്പ്രായമുള്ള ദൈവാനുഗ്രഹം കിട്ടിയ ഒരു കുഞ്ഞിനെ ആദ്യമായി കാണുകയാണ് ഇവൻ ലോകം അറിയുന്ന ഒരു പാട്ടുകാരൻ ആകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കു ന്നു..

  • @naadancanadian

    @naadancanadian

    4 жыл бұрын

    He is already well known worldwide by malayalees

  • @VENUGPL1
    @VENUGPL14 жыл бұрын

    റിച്ചു ഓരോ പാട്ടിനെയും അവന്റേതായ മറ്റൊരു ലെവലിലേക്ക് മാറ്റിയെടുക്കുന്നു .... എന്തോ ഒരു പ്രത്യേകത ഉണ്ട്

  • @ajithanair9123
    @ajithanair91234 жыл бұрын

    MG Sir, angayude vakkukal ponnavatte🙏 We will wait and see him conquering heights. Thank you all judges for your Blessing🙏

  • @arunp3920
    @arunp39204 жыл бұрын

    എനിക്ക് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്.. റിച്ചു എന്നത്തേയും പോലെ തകർത്തു..

  • @ashrafcp7095
    @ashrafcp70954 жыл бұрын

    Richu nte achanum ammakkum please like her...

  • @kubera1410

    @kubera1410

    4 жыл бұрын

    എത്ര ഭാഗ്യം ചെയ്ത അച്ഛനും അമ്മയും.എല്ല നന്മകളും നേരുന്നു

  • @binduunnikrishnan8802

    @binduunnikrishnan8802

    4 жыл бұрын

    Kunju muthene ponnupola ktthone

  • @asharanjith1
    @asharanjith14 жыл бұрын

    ഏതു ടൈപ്പ് പാട്ടായാലും മോൻ പൊളിക്കും... മോൻ enjoy ചെയ്യുന്നു... അത് കാണുന്നവരിലേക്കും pass ചെയ്യുന്നു... ഒരു പുഞ്ചിരി അറിയാതെ നമ്മുടെ ചുണ്ടിലും വിടരും 😘😘😘😘😘

  • @geethaxavier4257
    @geethaxavier42574 жыл бұрын

    എന്റെ കണ്മണി നീ ദൈവത്തിന്റെ വരദാനമാണ്.. അമ്മയ്ക്കും, അച്ചനും എന്തൊരു അഭിമാനം ആണ് ഈ മുത്ത്‌. We all Love You Muthe.. മോൻ ഉയരങ്ങളിൽ കീഴടക്കട്ടെ.. Minum, സീതക്കുട്ടിയും ആണ് Top Singers.. 💕💕💕💕😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shabeerali5299
    @shabeerali52994 жыл бұрын

    റിച്ചു കുട്ടൻ ഇന്ന് നല്ല സുന്ദരനായിരുന്നു 👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @greeshmareji9148
    @greeshmareji91484 жыл бұрын

    റിച്ചു ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരവും വികാരവും ആയി മാറിയിരിക്കുന്നു... I Love youuuuuu Richuuuuuuu😍😍😘😘

  • @devarajaner8445
    @devarajaner84454 жыл бұрын

    Fantastic performance by Rithuraj.We are lucky to get such a talented prodigy. Thanks to Flowers TV to introducing him to the music world.

  • @musthafamusthafa970
    @musthafamusthafa9704 жыл бұрын

    വന്നല്ലോ.. റിച്ചൂസ്.... ജന്മസിദ്ധിയിൽ ദൈവം കനിഞേകിയ സംഗീത സുകൃതം LOVE Y0U RICHUUS💙💚💓💔💕💖💗🌷❤

  • @krishnapriyapriya9317
    @krishnapriyapriya93174 жыл бұрын

    അനുരാധയ്ക്കും വിധുവിനും രിച്ചുട്ടനോടുള്ള സ്നേഹം മനസ്സ് നിറഞ്ഞ് തുളുമ്പുകയാണ്. ആ സ്നേഹം അതേ അളവിൽ എങ്ങനെ express ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് രണ്ടാളും.

  • @neethuraveendran6632

    @neethuraveendran6632

    4 жыл бұрын

    Sathyyyyyymmm njn parayaan vcharichath especially vidhu chetttaanuu...enne pole madly love aaanu vidhu chettanum enn thonunnu

  • @jmathew3942

    @jmathew3942

    4 жыл бұрын

    Neethu Raveendran so true!! Madly in love with this precious boy!!

  • @neethuraveendran6632

    @neethuraveendran6632

    4 жыл бұрын

    @@jmathew3942 😍

  • @jayalekshmi8609

    @jayalekshmi8609

    4 жыл бұрын

    Me too

  • @kubera1410

    @kubera1410

    4 жыл бұрын

    അതുപോലെ തന്നെയല്ലേ നമ്മളും

  • @sudhivp4314
    @sudhivp43144 жыл бұрын

    മീനൂട്ടിയുടെ സംസാരം കുറച്ച് അധികം ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. മീനൂട്ടിയെ ഒരുപാടിഷ്ടം

  • @nanditarajeev5891
    @nanditarajeev58914 жыл бұрын

    വളർന്നു വലിയൊരു ഗായകൻ ആവാൻ ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെ റിച്ചൂസിന്😍😍😘😘

  • @galcrazy
    @galcrazy3 жыл бұрын

    2021 and I'm here ❤️

  • @religiouswayoflife
    @religiouswayoflife4 жыл бұрын

    റിച്ചുവിൻ്റെ പാട്ട് കേട്ടാൽ കണ്ണിര് നിൽക്കുലാ സന്തോഷം കൊണ്ടാണ്ടാണ് അത്ര ഇഷ്ടമാണ്

  • @geethagladis4557
    @geethagladis45574 жыл бұрын

    But he has already won over the hearts all over the world. That's bigger than the judges...

  • @rabeeshkunnumpurath5081
    @rabeeshkunnumpurath50814 жыл бұрын

    Ithinte orgianalum richukuttan padiathum kettu..perfect singer richukuttan

  • @induprakash01
    @induprakash014 жыл бұрын

    റിച്ചുട്ടാ ....ആരെടാ നിന്റെ പാട്ടിനു unlike അടിച്ചവര്‍ ....സംശയമില്ല അവര്‍ക്ക് മാനസിക രോഗമാണ് .. ഒരിക്കലും മാറാത്ത രോഗം .. പാട്ടിനെ കുറിച്ച് ഒന്നും പറയാനില്ല ...രാജാ ... ആശംസകള്‍ ...ഒരുപാടൊരുപാട് ..

  • @VipinKumar-os7zk

    @VipinKumar-os7zk

    4 жыл бұрын

    Correct

  • @sebastiankc8004

    @sebastiankc8004

    4 жыл бұрын

    Yes very true

  • @kubera1410

    @kubera1410

    4 жыл бұрын

    സാരമില്ല. അവരൊക്കെ മനുഷ്യ രൂപം പൂണ്ട വല്ല ജന്തുക്കളും ആയിരിക്കും.നമുക്കത് നോക്കണ്ട

  • @lichus3152
    @lichus31524 жыл бұрын

    എന്റെ റിച്ചുമോനെ... ചക്കരുമ്മാ.... പറയാൻ വാക്കുകൾ ഇല്ലാ... എത്ര വട്ടം ഇതു കേട്ടു എന്നറിയില്ല... കുഞ്ഞിന് ഒത്തിരി ഉയരങ്ങളിൽ എത്തുവാൻ ദൈവം സഹായിക്കട്ടെ..

  • @VENUGPL1
    @VENUGPL14 жыл бұрын

    ചാക്കോച്ചൻ-ശാലിനി ജോടികളുടെ ആ കാലം ഓർമ്മ വന്നു .... താങ്ക്സ് റിച്ചു for this Song selection

  • @lailapakkarath1588
    @lailapakkarath15884 жыл бұрын

    നമ്മുടെ പ്രിയഗായകൻ ജയചന്ദ്രൻ സാറിന്റെ ഒരു കട്ട് richuttanu.. അതുപോലെ തന്നെ pattil ഉയരങ്ങളിൽ എത്തട്ടെ...

  • @abdullatheefabdul1513
    @abdullatheefabdul15134 жыл бұрын

    A magnetic child he attracting everyone his songs and expressions are amazing and wonderful

  • @deepathomas1468
    @deepathomas14684 жыл бұрын

    Bless this boy! Loved everything about him.

  • @hamsappni183
    @hamsappni1834 жыл бұрын

    എന്റെ റിച്ചു കുട്ടൻ ഉയരങ്ങളിൽ എത്തട്ടെ. ആന്റി യെ മറക്കരുത്

  • @viraltike3046
    @viraltike30464 жыл бұрын

    കുറച്ചുടെ കഴിഞ്ഞ ചെക്കന്റെ... Level വേറെ ലെവൽ ആവും

  • @lohilohidanlohilohidan3698
    @lohilohidanlohilohidan36984 жыл бұрын

    റിച്ചു കുട്ടാ ജഡ്ജസ്ന്റെ നാക്ക്‌ പൊന്നാകട്ടെ എല്ലാ നമകളും നേരുന്നു 💗💗💗😍😍😍😍😍

  • @ansalchelakkulam2629
    @ansalchelakkulam26294 жыл бұрын

    Richukkttante ellam episodum kanunnavar ivid like adikku,,,

  • @saniyan.aabdurrahman3682
    @saniyan.aabdurrahman36824 жыл бұрын

    റിച്ചുക്കുട്ടാ.... ദൈവം തന്ന കഴിവ് ഇനിയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുവാൻ കഴിയട്ടെ.

  • @naadancanadian
    @naadancanadian4 жыл бұрын

    wow.... wonder kid

  • @amviy
    @amviy4 жыл бұрын

    Richukuttan പൊളിച്ചു My favorite song ഞാൻ എഴുന്നേറ്റ്‌ കൈയടിച്ചു...... ഒരായിരം ummma Mg ശ്രീകുമാര്‍ sirinte Nav ponnakattte

  • @mahamoodkk8830
    @mahamoodkk88304 жыл бұрын

    റിച്ചു എനിക്കേറ്റവും ഇഷ്ടമുള്ള കുട്ടിപ്പാട്ടുകാരൻ

  • @krishnapriyapriya9317
    @krishnapriyapriya93174 жыл бұрын

    Pay channel ആവുമ്പോൾ flowers എടുക്കില്ലെന്നൊക്കെ കരുതിയതായിരുന്നു. യൂട്യൂബിൽ കണ്ടാൽ മതി എന്ന് തീരുമാച്ചതായിരുന്നു. എന്നിട്ടും റിച്ചുന്റെ ഈ പാട്ട് യൂ ട്യൂബിൽ വരുന്നത് വരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തതു കൊണ്ട് മാത്രം മിനിഞ്ഞാന്ന് കട്ട്‌ ആയ ചാനൽ രാത്രി 8 മണിക്ക് വീണ്ടും subscribe ചെയ്തു. റിച്ചു♥️

  • @vijayaarun436
    @vijayaarun4364 жыл бұрын

    ഇപ്പൊ അനന്യയോ സീതയോ ഒന്നുമല്ല ടോപ് സിംഗറിലെ താരം.. ഈ റിച്ചുകുട്ടൻ ആണ്.. Richukuttan is the star of top singer.. The superstar😍😍❤️

  • @sukanyak5682

    @sukanyak5682

    4 жыл бұрын

    Allenkilum ...Ananya richunte aduthupolum varillllaaa..Seethamol verey level aaanu ...

  • @anitharaj8926

    @anitharaj8926

    4 жыл бұрын

    ഇതിൽ കാലത്തെ അതിജീവിക്കുവാൻ പോകുന്ന ഒരേയൊരു കുട്ടി രിച്ചുവാണ്‌.

  • @elsiej8114
    @elsiej81144 жыл бұрын

    I watched this performance many times to see his actions with hands, leg, movements of head with back ground.

  • @anvarp1534
    @anvarp15343 жыл бұрын

    പാട്ടുകൾ വല്ലാതെ കേൾക്കാത്ത ഞാൻ ഈ പൊന്നിന്റെ പാട്ടുകേട്ടശേഷം ഇപ്പോ പാട്ടിനു ലഹരി ആയി അതും ഇവന്റെ പാട്ടു

  • @rashitp9466
    @rashitp94664 жыл бұрын

    Richoose muthey oro paatu kazhiyumpozhum ninnodulla ishtam koodi koodi varikayaanallo 😘😘😘😘😘 alle ennu thonnunnavar Ivide like

  • @ambilia3052
    @ambilia30524 жыл бұрын

    ഈ ദീപാവലിയിലെ പാട്ടിലെ ഏറ്റവും നല്ല ദീപഠ എന്റെ റിച്ചൂട്ടൻ റ്റോപ്പ് സിംഗറിന്റെ കെടാവിളക്ക്.(ജന്മദിനമാഘോഷിച്ച പിന്നണി ബ്രദേഴ്സിന് ജന്മജന്മാന്തരപുണ്യമുണ്ടാകട്ടെ)ജഡ്ജസ് റിച്ചൂട്ടൻ എന്ന ഉണ്ണിക്കണ്ണന് കത്തിക്കാൻ മറന്നവിളക്ക് A Extreme .ജനങ്ങൾ നിറദീപഠ പ്രാർത്ഥനയോടെ തെളിച്ചു.

  • @ShemijaPc
    @ShemijaPc4 жыл бұрын

    ഞാൻ റിച്ചു വിന്റെ പാട്ട് മാത്രം കാണാറുള്ളു അത്രക്ക് ഇഷ്ടമാണ്

  • @sebastiankc8004

    @sebastiankc8004

    4 жыл бұрын

    ഞാനും

  • @chinnus21
    @chinnus214 жыл бұрын

    I've absolute respect for you all Judges, especially MG Sir..

  • @nizamb499
    @nizamb4994 жыл бұрын

    അടുത്ത ഗാന ഗന്ധർവ്വനാണു റിച്ചു

  • @albi007cheeku6
    @albi007cheeku64 жыл бұрын

    റിച്ചു ഈ നൂറ്റാണ്ടിലെ നാഴികക്കല്ല് മാറ്റം വെക്കാൻ പറ്റാത്ത പത്തരമാറ്റിന്റെ സ്വർണ്ണ പ്രഭയോടെ ജ്വലിക്കുന്ന തങ്ക സൂര്യൻiiiii

  • @KattileKannan98

    @KattileKannan98

    4 жыл бұрын

    Richuttan...🔥🔥💯

  • @jagdishv1461
    @jagdishv14614 жыл бұрын

    ആഹാ ! എന്താ പെർഫോമൻസ് . ഈ പാട്ടൊക്കെ ഇത്രെയും മനോഹരമായി recreate ചെയ്യാൻ നിനെക്കെ പറ്റൂ റിച്ചൂട്ടാ . ഓരോ ചലനത്തിലും സംഗീതമാണ്. ആ കുഞ്ഞു ശരീരം മുഴുവൻ സംഗീതം തന്നെ. Extreme അർഹിച്ചിരുന്നെങ്കിലും അതിലുമൊക്കെ എത്രെയോ വലുതാണ് ജഡ്ജസിന്റെ comments . മോന്റെ പേരെന്റ്സും ഈ പറഞ്ഞ കാര്യങ്ങൾ ഗൗരവമായി എടുക്കുമെന്ന് വിചാരിക്കുന്നു.. സംഗീതം പഠിക്കാതെ ഇത്രെയും അത്ഭുതാവഹമായ പ്രകടനം കാഴ്ചവെക്കുന്ന ഈ കുഞ്ഞു മോൻ പ്രിയപ്പെട്ട ജഡ്ജസ് പറഞ്ഞ പോലെ സംഗീതം പഠിച്ചാൽ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന തലത്തിലുള്ള ഒരു വല്യ സംഗീതജ്ഞൻ ആകും എന്നതിൽ സംശയമില്ല.എല്ലാ വിധ ഭാവുകങ്ങളും .

  • @devanandhnv9960

    @devanandhnv9960

    4 жыл бұрын

    jagdish vidyasagar പേടിക്കാതെയല്ലലോ broo... അവന്റച്ഛൻ പഠിപ്പിക്കുന്നതാ.. അദേഹത്തിന്റെ ഒരു പാട്ട് കേൾക്കാൻ...

  • @jagdishv1461

    @jagdishv1461

    4 жыл бұрын

    @@devanandhnv9960 Classically trained allalo. Valare difference undee

  • @vijayanpillai871
    @vijayanpillai8714 жыл бұрын

    റിച്ചു കുട്ടാ, മെലഡി രാജ പൊന്നുമോനേ, ചക്കരക്കുട്ടാ,😘😘😘😘😍😘😘😘😘 നിന്റെ പാട്ടിനെക്കുറിച്ച് ഒന്നും പറയാനില്ല. Super.... Super.....Super.........😘😘😘😘😘😘😘😘😘😘😘😘😘😘

  • @VipinKumar-os7zk
    @VipinKumar-os7zk4 жыл бұрын

    Richu kuttane കാണുമ്പോൾ തന്നെ ഒരു പോസിറ്റിവ് എനർജി ആണ്.കുഞ്ഞിന്റെ പാട്ടിനെ കുറിച്ച് പറയാന്‍ എനിക്ക് ഒരു യോഗ്യതയും ഇല്ല. എങ്കിലും കുഞ്ഞിന്റെ പാട്ട് കേട്ടാല്‍ comment ഇടാതെ പോകാന്‍ തോന്നില്ല. Richuvine ഒരുപാട് സ്നേഹിക്കുന്നു ആരാധിക്കുന്നു. കളങ്കമില്ലാത്ത മനസ്സിൽ നിന്നു വരുന്ന ആ സംഗീതം ഗംഗ നദിയിലെ ജലത്തെ പോലെ പവിത്രമാണ് പരിശുദ്ധി ഉള്ളതാണ്. അത് കൊണ്ടാണ്‌ കുഞ്ഞിന്റെ പാട്ടുകൾ കേള്‍ക്കാന്‍ ഇത്ര മനോഹരം. Topsinger തീരുമ്പോള്‍ ഏറ്റവും വലിയ സങ്കടം കുഞ്ഞിനെ കാണാന്‍ കഴിയില്ല എന്നതാണ്. അത്രക്കും ഇഷ്ട്ടമാണ് richuvine. ലോകം മുഴുവന്‍ അറിയപ്പെടുന്ന ആരാധിക്കുന്ന muscianyi റിച്ചു മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. Ruchuvinodulla സ്നേഹം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയില്ല.

  • @agiegeorge380

    @agiegeorge380

    4 жыл бұрын

    Patties

  • @remyas6488
    @remyas64884 жыл бұрын

    ഇതാണ് songs selection super കലക്കി

  • @parvathyjayamon6318
    @parvathyjayamon63184 жыл бұрын

    റിച്ചൂട്ടൻ ഒരു അത്ഭുത പ്രതിഭയാണ്... He is amazing ... എങ്ങനെയാടാ കുഞ്ഞാ ഇങ്ങനെയൊക്കെ പാടാൻ പറ്റുന്നത് .. ?

  • @ameenaashkar6618

    @ameenaashkar6618

    4 жыл бұрын

    👍👍👍👍റിച്ചു spr

  • @Devu-gs4rz
    @Devu-gs4rz3 жыл бұрын

    Thumbnail kannumbol thanne oru energy annu....🤗❤️

  • @parvathyjayamon6318
    @parvathyjayamon63184 жыл бұрын

    രഘുവേട്ടനും, ഫ്രാൻസിസേട്ടനും ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ .. 💐💐

  • @reemkallingal1120

    @reemkallingal1120

    4 жыл бұрын

    🎂💕🎋🎉

  • @ivethemoment1405
    @ivethemoment14054 жыл бұрын

    ഇഷ്ടപ്പെട്ട പാട്ട് ഒരുപാടിഷ്ടമുള്ള കുട്ടി പാടികേട്ടപ്പോൾ ഒത്തിരി സന്തോഷം.. 😘🙂ന്റെ റിച്ചുട്ടാ.. അനിയത്തിപ്രാവ് സിനിമയിലെ ഓ പ്രിയേ മോൻ പാടികേൾക്കണം ഉണ്ട്.. ഈ മോന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ... ലവ് യൂ ചക്കരേ 😘😘😘😘😘😘😘😘😘

  • @BSa1232
    @BSa12324 жыл бұрын

    Great to see Ritu singing like a matured singer.

  • @joicejoy3970
    @joicejoy39704 жыл бұрын

    Kochumelody Raja... Katta waiting il aaarunnu.. Hoooo.... 😍😍

  • @sreejaya1216
    @sreejaya12164 жыл бұрын

    ജഡ്ജസിന്റെ കമന്റ് കേൾക്കുമ്പോൾ മനസ് സന്തോഷം കൊണ്ട് തുള്ളി ചാടുന്നു .....HAPPY HAPPY HAPPY 😃

  • @ushavasudevan1613

    @ushavasudevan1613

    4 жыл бұрын

    M g sree kumar enn playback singer top singer dignity anne

  • @sreejaya1216
    @sreejaya12164 жыл бұрын

    രിച്ചുക്കുട്ടാ നീ KMR ആണ് കൊച്ചു മ്യൂസിക് രാജ

  • @anjubalachandran5150
    @anjubalachandran51504 жыл бұрын

    Rithukuttan rocked. Power-packed performance. Judges inte comments etavum valia reward. Extreme performance ayirunnu. God Bless you Rithuse

  • @rosecharles6537
    @rosecharles65374 жыл бұрын

    I greatly enjoy the way you keep the timing gently shaking your head, sweet Richu.

  • @galcrazy
    @galcrazy4 жыл бұрын

    Such heartwarming comments from judges. The best ever in Top Singer. Superb performance as always from our Music Raja Rituraj. Great power and control over the song. Awesome. Grade Triple Wow aanenkilum Triple Extreme ilum valuable comments aanu judgesnte vaka.

  • @AdityaPulikal

    @AdityaPulikal

    4 жыл бұрын

    S.... .. very true

  • @arumajuliet6098

    @arumajuliet6098

    4 жыл бұрын

    💯%

  • @jagdishv1461

    @jagdishv1461

    4 жыл бұрын

    Exactly. Priceless comments from judges and that's above grades.

  • @sheemanambiar5725

    @sheemanambiar5725

    4 жыл бұрын

    Very very true

  • @keethukuku6580

    @keethukuku6580

    4 жыл бұрын

    Hats off to his father who nurtures his talent and trains him this way

  • @user-zk3ex5ll7s
    @user-zk3ex5ll7s4 жыл бұрын

    ഇത് എത്ര കേട്ടാലും മതി വരില്ല

  • @moharshad3370
    @moharshad33704 жыл бұрын

    ഇത്രേം talented ആയ റിച്ചു കുട്ടന് ഒന്നാം സമ്മാനം എന്തിനാ....ല്ലേ

  • @manoj.mmanoj4222
    @manoj.mmanoj42224 жыл бұрын

    റിച്ചൂട്ടൻ വെച്ച് ഫാറി, സൂപ്പർ, അടിപൊളി ,പാട്ട് പെട്ടെന്ന് പാടി തീർന്നു പോയത് പോലെ ' റിച്ചു മെലഡി രാജ തന്നെ.

  • @VipinKumar-os7zk
    @VipinKumar-os7zk4 жыл бұрын

    Richuvinte പാട്ടുകൾ കേള്‍ക്കാന്‍ ഈ കാതുകള്‍ തന്ന ദൈവത്തോട് ഈ അവസരത്തില്‍ നന്ദി പറയുന്നു. Such an awesome performance.love youuuuuuuuu

  • @vineethmenon3339
    @vineethmenon33394 жыл бұрын

    നമ്മുടെ കുട്ടിപ്പാട്ടുകാർക്ക് കട്ട സപ്പോർട്ട് നൽകുന്ന #TopBand-നെ ഇഷ്ടപ്പെടുന്നവർക്ക് ലൈക്കാം.👍🎵😍പിറന്നാളുകാരായ ഫ്രാൻസിച്ചേട്ടനും,രഘുവേട്ടനും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.💝🤗

  • @santhoshbisha3971

    @santhoshbisha3971

    4 жыл бұрын

    Richoose super

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    4 жыл бұрын

    ജന്മദിനാശംസകൾ

  • @leelmmal5509

    @leelmmal5509

    4 жыл бұрын

    @@nizarudeenbaqavi3242 hi IP

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    4 жыл бұрын

    @@leelmmal5509 Hi

  • @fathimarahim.m1922
    @fathimarahim.m19224 жыл бұрын

    കുഞ്ഞു ഗാനഗന്ധർവ്വൻ

  • @rejithrv1354
    @rejithrv13544 жыл бұрын

    എനിക്കൊരു ആഗ്രഹം ഉണ്ട് റിച്ചുട്ടൻ( പാതിരാ പുള്ളുണർന്നു പരൽമുല്ല കാടുണറന്നു )ഈ പാട്ടു പാടുന്നത് കേൾക്കാൻ ❤️❤️❤️✌️❣️

  • @poojasreedharan536
    @poojasreedharan5364 жыл бұрын

    Richutttaaa mone ne enganaa da itra nannayitt paadunne 😘😘😘😘❤❤❤❤ lots of luv😘😘😘😘😘😘, ne lokam ariyunna oru playback singer aakum theercha😘😘😘😘god bless u chakkare😘😘❤❤❤❤

  • @peacetoall9582
    @peacetoall95824 жыл бұрын

    Richus parents are really blessed.. he is a real gem.. palappoyum monte paattu kett kannu niranju poyittund.. may God bless you chakkare..

  • @princypaul2020
    @princypaul20204 жыл бұрын

    One of the best singer in the world future Jesudas all Judges are so loving and caring. All. Judges are super ...

  • @prasantht7860
    @prasantht78604 жыл бұрын

    മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.... ഒരുപാടിഷ്ടായി പാട്ട്... ....

  • @aseenashajeer6855
    @aseenashajeer68554 жыл бұрын

    എന്തൊരു അഭിമാനം ആയിരിക്കും അച്ഛനും അമ്മക്കും

  • @literaturecorner5833

    @literaturecorner5833

    4 жыл бұрын

    രണ്ടു ൽNI

  • @ameenaashkar6618
    @ameenaashkar66184 жыл бұрын

    റിച്ചു കുട്ടാ..... 👌👌👌👏👏👏song സെലെക്ഷൻ കിടു 👍👍എല്ലാ റൗണ്ടിലും....

  • @deepababu3229

    @deepababu3229

    4 жыл бұрын

    👌👌👌👌👌👌

  • @ameenaashkar6618

    @ameenaashkar6618

    4 жыл бұрын

    @@deepababu3229 😍😍😍😘😘

  • @invisibleman3456
    @invisibleman34564 жыл бұрын

    പാട്ടിന്റെ കൊച്ചു രാജാവ് റിച്ചു കുട്ടൻ😍😍😍😍😘😘😘😘

  • @user-en6bw9hi3y
    @user-en6bw9hi3y4 жыл бұрын

    *റിച്ചു മുത്തേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു ചക്കരേ 💖💖💖💖💖💖*

  • @ameenaashkar6618

    @ameenaashkar6618

    4 жыл бұрын

    🤗🤗🤗🤗🤗

  • @deepababu3229

    @deepababu3229

    4 жыл бұрын

    😍😍😍😍

  • @ameenaashkar6618

    @ameenaashkar6618

    4 жыл бұрын

    @@deepababu3229 😂😂🏃‍♀️

  • @sabiranarikkot180

    @sabiranarikkot180

    4 жыл бұрын

    ട്രോൾ മോൻ ട്രോൾ മോൻ ഹായ് റിച്ചുകൂട്ടാ നന്നായി പാടി മോനു

  • @ajithapillai6931
    @ajithapillai69313 жыл бұрын

    റിച്ചുക്കുട്ടാ... ഈ ജന്മം മുഴുവൻ ചക്കരയുടെ പാട്ടു കേട്ടു കൊണ്ടിരുന്നാലും മതിയാവില്ല. Thank you judges 🙏

  • @sandhyadaskuttappan9849
    @sandhyadaskuttappan98494 жыл бұрын

    ഋതു രാജ് കുഞ്ഞു യേശുദാസല്ല, കുഞ്ഞു M. G. അല്ല, M. J. അല്ല, P. ജയചന്ദ്രനുമല്ല അവൻ സംഗീതലോകത്തെ ആദ്യത്തെ ഋതു കുട്ടനാണ്.... ന്റെ കുഞ്ഞിന്റെ പേരിലാവും മലയാള സംഗീതലോകം ഇനി അറിയപ്പെടുന്നത്. അവനു അവന്റേതായ ഒരു ഇടം സംഗീതലോകത് തീർച്ചയായുമുണ്ടാകും god bless u my dear

  • @fathimarahim.m1922

    @fathimarahim.m1922

    4 жыл бұрын

    Sandhya Das Kuttappan great

  • @fathimarahim.m1922

    @fathimarahim.m1922

    4 жыл бұрын

    Thank you dear 😍😍😍richoooos

  • @sandhyadaskuttappan9849

    @sandhyadaskuttappan9849

    4 жыл бұрын

    Thank u fathima

  • @nalinipv7618

    @nalinipv7618

    3 жыл бұрын

    സത്യമായും സന്ധ്യാ

  • @binishchacko447
    @binishchacko4474 жыл бұрын

    Richhuttan A Tripple wow Njan A Extreme koduthu king melody raja

  • @joben.t.kurian4582
    @joben.t.kurian45824 жыл бұрын

    റിതു കുട്ടാ... കലക്കി മക്കളെ..... MG സർ പറഞ്ഞ കമന്റ് പോലെ, ഇനി ഒരു Rithu Raj... Era...May God bless you Kanna........love you.....

  • @renjit.d7708

    @renjit.d7708

    4 жыл бұрын

    പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഈ പ്രായത്തിൽ ഇതിനപ്പുറം ഇനി എന്താ വേണ്ടത്. അവന്റെ ചിരിക്കു കൊടുക്കണം 100000 like ദൈവം കാത്തു കൊള്ളട്ടെ മോനെ☺️

  • @joben.t.kurian4582

    @joben.t.kurian4582

    4 жыл бұрын

    @@renjit.d7708 👍👍👍.....

  • @shabnanp5818
    @shabnanp58184 жыл бұрын

    'ഗ്രേഡുകൾക്കതീതമായ അനുഗ്രഹങ്ങൾ ആഹാ.. റിച്ചു മോനേ നീ തകർത്തെടാ

  • @sujathavijaymenon387
    @sujathavijaymenon3874 жыл бұрын

    റിച്ചൂൻ്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രംTop singer കാണുന്നയാളാണ് ഞാൻ

  • @divyavhmbt
    @divyavhmbt4 жыл бұрын

    Richuttan deserves extream...

  • @hharichandranharichandran1435

    @hharichandranharichandran1435

    4 жыл бұрын

    അതെ ഞാനും പ്രതീക്ഷിച്ചു

  • @saranyarajanish9883

    @saranyarajanish9883

    4 жыл бұрын

    Adipoli

  • @syamraj7636

    @syamraj7636

    4 жыл бұрын

    No..

  • @Jithuuthaman

    @Jithuuthaman

    4 жыл бұрын

    അത് ശ്രീഹരി ഇക്ക്‌ വേണ്ടി വേചേക്കുന്നതാ

  • @sebastiankc8004

    @sebastiankc8004

    4 жыл бұрын

    Yes very true

  • @navascitizen
    @navascitizen4 жыл бұрын

    റിച്ചൂ എന്തോന്നാടെ ഇത്.. ജഡ്ജസ് പറയും പോലെ ഇങ്ങനെ ഒന്നും പാടിക്കൂടാ.. കണ്ണ് കൊള്ളും... പൊളിച്ചടുക്കി കുട്ടാ.കോഴിക്കോട്ടുകാരായ ഞങ്ങളുടെ മാത്രമല്ല... ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ സ്വകാര്യ അഹങ്കാരമാണെടാ നീ.. (പിന്‍ കുറിപ്പ്: MG യുടെ വാക്ക് കേട്ടപ്പോ, വളിച്ച തമാശകള്‍ മാത്രമല്ല ,ഇങ്ങിനെയും ജഡ്ജ് ചെയ്യാന്‍ അറിയുമെന്ന് മനസ്സിലായി.. ഇത്തരത്തിലുള്ള നല്ല നല്ല ഉപദേശങ്ങള്‍ എല്ലാ കുഞ്ഞുങ്ങള്‍കും കൊടുക്കുക...) Tnx for great judgments...

  • @p.k.rajagopalnair2125
    @p.k.rajagopalnair21254 жыл бұрын

    Yet another unbelievable performance from little Ritu Raj , and the listeners find it hard to believe the performance of this nature from a six year old singer , who very well succeeds to stole the hearts of listeners. A wonderful song which makes the landfall with a big bang. It was also thrilling to watch contestants of FTSMRS , appearing in colorful dresses and performing the dance programme in style , which came as a surprise item for majority of viewers.

  • @taniyajohn3477
    @taniyajohn34774 жыл бұрын

    Richu... Love you and your cuteness

  • @lishamanoj1298
    @lishamanoj12984 жыл бұрын

    റിച്ചു മോനേ...love u😘

  • @KattileKannan98
    @KattileKannan984 жыл бұрын

    Richutta .. 💞💞.. ini enth paranjalum .. kuranju pokeyullu.... God bless u.. mwuthe..😍😍😍😘

  • @aneeshaneesh3219
    @aneeshaneesh32194 жыл бұрын

    അയ്യോ എന്റെ മോന് ആരും കണ്ണ് വെക്കല്ലേ.. 👿👿👹👹👺👺😈😈

  • @sajeevmrsajeevmr6374
    @sajeevmrsajeevmr63744 жыл бұрын

    റിച്ചു ട്ടന്റെ പാട്ടുകൾ സംഗീത വിദ്യാർത്ഥികൾക്ക് ഓരോ പാഠപുസ്തകമാണ്

Келесі