Fertilizing method for ginger to get high yield | ഇഞ്ചിക്കെങ്ങനെ വളം ഇടണം |

#chillijasmine #fruitplant #biofertilizer #pachamulak #vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 73

  • @maryjose9386
    @maryjose938610 ай бұрын

    Really useful for everyone, , Thanks a lot 🙏

  • @rosammageevarghese4008
    @rosammageevarghese400810 ай бұрын

    Adipoli God bless u

  • @sarammamc4748
    @sarammamc474810 ай бұрын

    Good video, ഞാൻ ഇഞ്ചിക്ക് വളം ഇടാൻ പോകുന്നു.Thank u Bindu.

  • @seenabasha5818
    @seenabasha581810 ай бұрын

    Very useful video🙏

  • @nafeesaalsadaf2920
    @nafeesaalsadaf292010 ай бұрын

    Vedio super

  • @clementmv3875
    @clementmv387510 ай бұрын

    Super. വിളവെടുപ്പ് കാണുമ്പോൾ ഒരു സന്തോഷമാ🎉

  • @sreelatha1773
    @sreelatha177310 ай бұрын

    Good vedio, nalla prasantation 😊

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thank you

  • @sushamass474
    @sushamass47410 ай бұрын

    Haiii Bindhu, Super....video

  • @gangam4262
    @gangam426210 ай бұрын

    കൊള്ളാം നല്ല രസമുള്ള വിളവെടുപ്പ്

  • @minisurendra3476
    @minisurendra347610 ай бұрын

    ❤❤ Nice

  • @ValsaSukumaran-sv4nl
    @ValsaSukumaran-sv4nl3 ай бұрын

    👏

  • @padmareghu1066
    @padmareghu106610 ай бұрын

    ചേച്ചി സൂപ്പർ ആണ് ❤ നല്ല പച്ചക്കറികൾ ആണ് ഇതു കാണുമ്പോൾ കൃഷി ചെയ്യാൻ തോന്നുന്നു ❤

  • @b.krajagopal5199
    @b.krajagopal519910 ай бұрын

    Very good ,scientific guidance madom. Keep it up

  • @Ayeshasiddiqa1786
    @Ayeshasiddiqa17868 ай бұрын

    One of my favourite KZreadr.. proud of you

  • @baburajthottippully9020
    @baburajthottippully902010 ай бұрын

    very useful video🎉

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thanks

  • @seethapillia7295
    @seethapillia729510 ай бұрын

    ചേച്ചി ചേച്ചിയുടെ വീഡിയോ എല്ലാം കാണുന്നുണ്ട് സൂപ്പർ ആണ് ചേച്ചി സൂപ്പർ നല്ല വ്യക്തമായിട്ടാണ് ഓരോ കാര്യങ്ങളും ചേച്ചി പറയുന്നത്👌👌👌

  • @reenato7168
    @reenato716810 ай бұрын

    ഞാനും കാത്തിരുന്ന വീഡിയോ താങ്ക്യൂ ചേച്ചീ

  • @sunileenus2496
    @sunileenus249610 ай бұрын

    Ellam nalla videos ❤️ excellent explanation about each one ❤️ good ❤️ subscribed ❤️

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thank you so much 🙂

  • @rekhaar9119
    @rekhaar911910 ай бұрын

    ഞാൻ mam ന്റെ വീഡിയോസ് കാണാറുണ്ട് ഞാൻ ആദ്യമായ് അടുക്കള തോട്ടം തുടങ്ങമെന്നു കരുതി അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്

  • @beenajohnson9468
    @beenajohnson94687 ай бұрын

    Super

  • @jessyjames9636
    @jessyjames963610 ай бұрын

    ബിന്ദു.... സമ്മതിച്ചു തന്നെ...❤

  • @Salija-xz1xf
    @Salija-xz1xf10 ай бұрын

    ചേച്ചി സൂപ്പർ. നല്ലൊരു വീഡിയോ ആയിരുന്നു. ചേച്ചിയുടെ കൃഷിരീതികൾ വളരെയധികം ഉപകാരപ്രതമാണ്. ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ ഓരോ ചെടിയും നടുന്നത്. ഇഞ്ചി ഞാനും നട്ടിട്ടുണ്ട്

  • @suharahamza312
    @suharahamza31210 ай бұрын

    ഞാൻ മണ്ണിൽ നേരിട്ട് ഏരി ഉണ്ടാക്കി നാട്ടിരിക്കുന്നത്. അപ്പോഴും ഇങ്ങനെ ചെയ്യണോ.. എനിക്ക് കൃഷി ചെയ്യാൻ പ്രോത്സാഹനം തന്നത് ചേച്ചി ആണ്. എനിക്ക് ഒരു പാട് പയർ ഉണ്ടാവാൻ തുടങ്ങി. 👍❤️❤️

  • @Nat01946
    @Nat0194610 ай бұрын

    Misse nannayittundu

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Haaaaaai

  • @leenajoy8745
    @leenajoy874510 ай бұрын

    Super❤

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thanks 🔥

  • @mollykuttyjoseph3463
    @mollykuttyjoseph34634 ай бұрын

    ഞാൻ എല്ലാ മീഡിയോയും കാണാറുണ്ട് ഇഞ്ചി കിളിർപ്പുവരാത്തതുകൊണ്ട് നട്ടില്ല ഇന്നത്തെ വീഡിയോ എന്ന 7ക്കു വളരെ സഹായമായി ഗുഡ് ഐഡിയ നാളെ ചേച്ചി പറഞ്ഞതുപോലെ ചെയ്യാം തായ് ങ്കു ചേച്ചി ബിഗ് സലൂട്ട്🎉🎉🎉🎉🎉🎵😬😼👍👍👍

  • @howlathhow3682
    @howlathhow368210 ай бұрын

    ❤👌

  • @lilymj2358
    @lilymj235810 ай бұрын

    കുറച്ചു അല്ല. നിറച്ച് ഉണ്ട്. Like മാത്രം അല്ല ഒരു.അവാർഡ് തന്നെ തരാം. 🎉🎉🎉

  • @divya163
    @divya1633 ай бұрын

    ❤❤❤❤

  • @rubiyaajas233
    @rubiyaajas23310 ай бұрын

    എന്റെ പൊന്നു ചേച്ചി,, ചേച്ചിയാണ് സൂപ്പർ... വളമിടീലും വിളവെടുപ്പ് എല്ലാം അടിപൊളി. പിന്നെ ചേച്ചി സംസാരം കേൾക്കാൻ നല്ല രസമുണ്ട്, വീഡിയോ തീരുന്നത് അറിയുന്നില്ല. ഇതു പോലൊരു ടെറസ് ആകിയിട്ട്, ചേച്ചിയെ ഒന്ന് നേരിട്ട് കാണണം, താങ്ക്സ് പറയണം. ദൈവം നമ്മളെല്ലാവരെയും അനുഗ്രഹിക്കട്ടെ....

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje606910 ай бұрын

    👌🙏

  • @sruthysnair5600
    @sruthysnair560010 күн бұрын

    👍👍👍👍👍👍

  • @najmanizar9779
    @najmanizar97799 ай бұрын

  • @roshinisatheesan562
    @roshinisatheesan56210 ай бұрын

    🙏 നമസ്കാരം mam❤ എന്റെ തക്കാളിപൂവിട്ടു ഇഞ്ചി രണ്ടില ഒന്നിനു വന്നു❤ മുളക്, പാവൽ കക്കിരി എല്ലാം പൂമൊട്ട് കണ്ടു തുടങ്ങി❤ നല്ല ഉപകാരമായ വീഡിയോ❤ നന്ദി നമസ്കാരം🙏🤝👍❤️ mam നട്ടിരിക്കുന്ന box തെർമോകൂൾ ആണോ ?

  • @narayanan5619
    @narayanan561910 ай бұрын

    Nice video mam ,how to make slury you used

  • @vanajathekkat5173
    @vanajathekkat517310 ай бұрын

    Thank you, Bindu. For manjal also can we use the same fertilizer?

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Yes you can

  • @arunamohan355
    @arunamohan35510 ай бұрын

    Bindu ..Ella. divasvum ethupole vilavu kittiyal use cheythu theerkkan pattummo? Veettil arokke und? Tell us about your family ❤

  • @rekhaar9119
    @rekhaar911910 ай бұрын

    Mam ജയവാസ്‌ലറി pseudomonas ലായനി, Epsom salt,yeast layani ചാണകപ്പൊടി,പച്ചക്കറി കമ്പോസ്റ്റ് beauveria ഇതെല്ലാം എത്ര ദിവസത്തെ ഗ്യാപ് വേണംഉപയോഗിക്കാൻ ഒന്നിച്ചു ഉപയോഗിച്ചാൽ പ്രശ്നം ആകില്ലേ

  • @jyothilakshmi4782
    @jyothilakshmi478210 ай бұрын

    Vilaveduppu souppar

  • @sheelaas7348
    @sheelaas734810 ай бұрын

    Njan oru RTD Tr aanu.Jasminte valiya fan aanu .Enikku kurachu valiya pavakkayudeyum,churakkayudeyum vithu tharumo.vila paranjal ayachu tharam.Please.

  • @abdurahimanp8312
    @abdurahimanp831210 ай бұрын

    ഞാൻ കാത്തിരുന്ന വീഡിയോ

  • @ummukulsuei1655
    @ummukulsuei165510 ай бұрын

    നിങ്ങളുടെ എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്. എനിക്ക് ചെറിയ അട്ടകൾ ഗ്രോബാഗിൽ നിന്നും നശിപ്പിച്ചു കളയാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞു തരാമോ?

  • @sanjaykrishna9946
    @sanjaykrishna99469 ай бұрын

    Hi chechi inchi ethra nal konda vilavu edukkunne

  • @sreejanandan573
    @sreejanandan57310 ай бұрын

    ഞങ്ങളുടെ മത്തങ്ങയിൽ പൂവ് വരുന്നു, പക്ഷേ ഫലം വരുന്നില്ല, ഞങ്ങൾ എന്ത് ചെയ്യും

  • @ananthakrishnanas971
    @ananthakrishnanas97110 ай бұрын

    ശംഖിന്റെ തരത്തിലുള്ള ചെറിയ ഒച്ചു തീരെ ചെറുതാണ് അതിനെ നശിപ്പിക്കാൻ എന്താ മാർഗ്ഗം.

  • @anithatv-pb8bs
    @anithatv-pb8bs9 ай бұрын

    Cabege koliflower tharumo

  • @sindhuak5848
    @sindhuak584810 ай бұрын

    വഴുതിന യുടെ കായ ചീയുന്നു ഒരു പരിഹാരം പറഞ്ഞു തരാമോ

  • @harshaachu29
    @harshaachu2910 ай бұрын

    Super aunty❤❤❤enji ethra divasam kazhiyumbozhaanu Ela varunnathu...njan just krishicheyyan thudangiyite ullu..enji nattitu2weeksoke kazhinju..bt elayonnum vannilla..cheenjupoyonnariyilla😢

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Subscribe and follow me

  • @komalamsekharan5796
    @komalamsekharan579610 ай бұрын

    നല്ല വിവരണം തന്നെ ആണ് ട്ടോ ബിന്ദു. ശീമകൊന്നയാണോ

  • @drsprameeladevi4269

    @drsprameeladevi4269

    10 ай бұрын

    Good work.. ഒരു സാമ്പാറിനും തോരനും, മെഴുക്കിനും aayi.. 👏👏👍👍🌹🌹

  • @girijas3938
    @girijas393810 ай бұрын

    Veppenna mishrutham mix cheythu etra dhivasam upayogiykan pattum oru dhivasam kondu thanne adichu theerkkano

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Theerkkanam

  • @geethaea7121
    @geethaea712110 ай бұрын

    Madam bucketnu whole idunnundo

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Yes

  • @nazeemalbeevi1235
    @nazeemalbeevi123510 ай бұрын

    Madam ee panthal enganaya undakkiye

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    By using G I pipe

  • @tastywithisha8034
    @tastywithisha80345 ай бұрын

    വളമായി ആട്ടിൻ കാഷ്ടം ഇടാമോ

  • @ChilliJasmine

    @ChilliJasmine

    5 ай бұрын

    ഇടാം

  • @sunusomansukumari5389
    @sunusomansukumari538910 ай бұрын

    Madam in your video we are seeing some plants like turmeric. Are you growing turmeric plans in buckets. What is your experience with it. Madam what about potato plants. Did it give any yiield.

  • @sukesholvna9918
    @sukesholvna991810 ай бұрын

    പാവൽ മുള വരുന്നില്ല നല്ല വിത്താണ് എന്തണ് ചെയ്യേണ്ടത്😮

  • @sinank9951
    @sinank995110 ай бұрын

    ചേച്ചീ ഇഞ്ചിക്ക് കോഴിവളം പറ്റൂലേ

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    പറ്റും

  • @rajanpk7924
    @rajanpk79243 ай бұрын

    1111111111

  • @mollymathews9090
    @mollymathews909010 ай бұрын

    അയ്മനത് പാണ്ഡവത്താനോ ഒന്നു വരാനാണ്

  • @omanareji3489
    @omanareji348910 ай бұрын

    Vinth thrumo ,Phone number tharumo

  • @simithakunnath1866
    @simithakunnath186610 ай бұрын

    Chechi WhatsApp number tharamo?

Келесі