ഇഞ്ചികൃഷിയുടെ വിജയത്തിന് ഇതുപോലൊരു പേപ്പർ മതി | Tips and tricks in ginger farming | Malayalam

#chillijasmine #ginger #biofertilizer #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 132

  • @binducs
    @binducs10 ай бұрын

    ഞാനും ഒരു കർഷകയാണ് ഒരുപാട് thanks madom

  • @leelachengat2503
    @leelachengat25036 ай бұрын

    ഇത്ര നന്നായി വിശദീകർച്ച് മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോയും വേറെ കണ്ടിട്ടില്ല. നന്ദി.

  • @beenamani5548
    @beenamani554811 ай бұрын

    Super tips aanallo

  • @Raniya...rani...
    @Raniya...rani...11 ай бұрын

    Video kandirikkaan thanne santhosha

  • @narayanan5619
    @narayanan561911 ай бұрын

    Super mam very informative and very useful for ginger cultivation

  • @stick2earth
    @stick2earth11 ай бұрын

    ഞാൻ ഈ ചാനൽ സ്ഥിരമായി കാണാറുണ്ട്.. ചെടികളെ സ്നേഹിക്കുന്ന, കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന അതിനേക്കാളുപരി അത് ചെയാൻ നമ്മളെ പ്രേരിപ്പിക്കാൻ നിങ്ങള്ക്ക് കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു.. എന്തായാലും എല്ലാ ആശംസകളും നേരുന്നു..

  • @nalinipv9542

    @nalinipv9542

    11 ай бұрын

  • @binducs

    @binducs

    10 ай бұрын

    എല്ലാ കൃഷിപാഠം ക്ലാസ്സും ഒന്നിനൊന്നു mechamaanudaanu മം😊😊

  • @babyvarghese8240
    @babyvarghese824011 ай бұрын

    സൂപ്പർ

  • @simonjoseph6478
    @simonjoseph647811 ай бұрын

    As usual, Excellent 🙏

  • @ponnammageorge4703
    @ponnammageorge470311 ай бұрын

    a big salute for your sincerity

  • @raghunathanv960
    @raghunathanv9603 ай бұрын

    വളരെ നല്ല അറിവ് കിട്ടി, സന്തോഷം

  • @kgirija606
    @kgirija60610 ай бұрын

    നല്ലവണ്ണം പറഞ്ഞു മനസിലാക്കി തരുന്നതിനു A big salute 👍

  • @user-nr9gj9pu8s

    @user-nr9gj9pu8s

    9 ай бұрын

    👍

  • @lissydavis4432
    @lissydavis443210 ай бұрын

    ഞാൻ ഇന്നലെ ആണ് ഈ ചാനെൽ കണ്ടത് 👌🏼👌🏼👌🏼വളരെ സിമ്പിൾ and ക്ലിയർ ആയ അറിവുകൾ തരുന്നതിന് ഒത്തിരി നന്ദി 💐

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thank you

  • @beenasaji6240
    @beenasaji624011 ай бұрын

    ❤️👍👍👍 ഉപകാരപ്രദം ചേച്ചി

  • @alphonsavarghese2804
    @alphonsavarghese280410 ай бұрын

    Adipoli 😊

  • @komalampr4261
    @komalampr426111 ай бұрын

    Super

  • @eliajoy3659
    @eliajoy365911 ай бұрын

    Super 👍

  • @mustafaalazhari1161
    @mustafaalazhari116111 ай бұрын

    Super I like this

  • @vilasinipk6328
    @vilasinipk632811 ай бұрын

    Super 😊👌

  • @philominaj4513
    @philominaj451310 ай бұрын

    അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shamnashafishafi8717
    @shamnashafishafi871711 ай бұрын

    സൂപ്പർ വീഡിയോ ചേച്ചി

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Thanks

  • @clementmv3875
    @clementmv387511 ай бұрын

    Good. ഇന്ന് ഒരു വിളവെടുപ്പ് കൂടി പ്രതീക്ഷിച്ചിരുന്നു..

  • @sathyamohan6801
    @sathyamohan680111 ай бұрын

    Superexplanation

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Thank you 🙂

  • @minisurendra3476
    @minisurendra347611 ай бұрын

    Nice ❤

  • @sushamass474
    @sushamass47411 ай бұрын

    Haiiii Bindhu, ഞാനും നട്ടിരിക്കുന്നു......nice video

  • @haridas2314
    @haridas231410 ай бұрын

    ആദ്യമായിട്ടാണ് കാണുന്നത്. വളരെ നല്ല presentation 👍

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thank you

  • @vishnuprasadg8493
    @vishnuprasadg849310 ай бұрын

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം 👍🙏

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thanks

  • @user-rc9xk6oi7t
    @user-rc9xk6oi7t5 ай бұрын

    Thankyoumadam

  • @reenato7168
    @reenato716811 ай бұрын

    ചേച്ചിയുടെ ഈ കൃഷിരീതി കണ്ടു ഞാനും ചെറിയ രീതിയിൽ പച്ചക്കറി വിത്തുകൾ കൃഷി ചെയ്തിട്ടുണ്ട് വാഴയ്ക്ക് ജൈവ സ്ലറി എത്ര അളവിൽ ഒഴിക്കണം വാഴ കൃഷിയെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @ibrahimmukkallil871
    @ibrahimmukkallil8714 ай бұрын

    ഒരു ചെറിയ കുഴി എടുത്ത് അതിൽ വിത്ത് നിരത്തി മേലെ മണ്ണ് ഇടുക.ശേഷം സ്യൂഡോമോണസ് കലക്കി ഒഴിക്കുക, ശേഷം അതിന് മീതെ വീണ്ടും വിത്ത് നിരത്തി മണ്ണിട്ട് സ്യൂഡോമോണസ് ഒഴിച്ച് മൂടി വെക്കുക ' 2 ആഴ്ച കഴിഞ്ഞാൽ നല്ല പോലെ മുളച്ചിരിക്കും. സ്വൂ ഡോമോണസ് ലായനിയിൽ മുക്കിയ വിത്ത് ചെറിയ നനവുള്ള മണ്ണിൽ ഇട്ടു വെച്ചാലും മുളവരും

  • @user-mg9yg3lk1t
    @user-mg9yg3lk1t11 ай бұрын

    NallaArive

  • @famsquad123
    @famsquad12311 ай бұрын

    ഐഡിയാസ് കൊള്ളാം

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Thanks

  • @preethamani8902
    @preethamani890211 ай бұрын

    All the best.

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Thanks

  • @geethagopalakrishnan8909
    @geethagopalakrishnan890911 ай бұрын

    👌👌👍

  • @bijulorebijulore3929
    @bijulorebijulore392910 ай бұрын

    നല്ല കൃഷി

  • @sureshea7425

    @sureshea7425

    9 ай бұрын

    ഇഞ്ചിയുടെ ചുവട് vadunnathine എന്താണ് മരുന്ന്

  • @somalatha8905
    @somalatha890511 ай бұрын

    👍👍👍

  • @remaaravindan3790
    @remaaravindan379011 ай бұрын

    👌

  • @SumiAlex-wd1ir
    @SumiAlex-wd1ir11 ай бұрын

    👍

  • @haseenamisiriya5451
    @haseenamisiriya545111 ай бұрын

    👍🏻

  • @mayaskamath1077
    @mayaskamath107711 ай бұрын

    Umi evidenna medikkunne. Evide njan anweshichu, but kittunilla. Teacher oru karyam paranju tharamo.. Ende plants okke nalla urumbu shalyam, kadikkunna urumbanu. Njan two days gapil velithulli, soap liquid and neem oil, soap liquid ellam ittu... But oru rakshayum ella... Chediyil thodan polum pattunilla, perakkayude stem il urumbu full koodakki yirikunnu.... Mannu vechittu, njan innu evening soda podi ittalo ennu nokkukaya ellathilum undu, perakka marathil, vazhuthanatil, chembarathiyil. Daily ellareyum kalayaranu. ..... Njan ippo thappiyeduthu... Urumbinde shalyathinulla video. Try cheythu nokatte 🙏

  • @pappachancc9432
    @pappachancc943210 ай бұрын

    Nallathupole,manasilavunnunde,Enghane,arumparayarhilla,verygood,madam

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Thanks

  • @PushalathaPai
    @PushalathaPai3 ай бұрын

    I am not good in understanding ur teaching is v good.Thx I love to watch ur video

  • @ChilliJasmine

    @ChilliJasmine

    3 ай бұрын

    🙏🙏🙏

  • @user-fg6hl2ib5u
    @user-fg6hl2ib5u11 ай бұрын

    🎉🎉 super🌺🌹🌿🍀☘️🍒🎍🎋

  • @kevinissacvarghese213
    @kevinissacvarghese21311 ай бұрын

    ❤❤❤

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Haaaaaai

  • @LittleMasterSaninFuad
    @LittleMasterSaninFuad11 ай бұрын

    🙌🙌🔥🔥💫💫 Vithum thiyum ayachutharumo

  • @poojagunesh4184
    @poojagunesh418411 ай бұрын

    ചേച്ചി ഞാനും 5 ചുവടു ഇഞ്ചി നാട്ടു 👍👍👍😀😀

  • @sinisadanandan1525
    @sinisadanandan152511 ай бұрын

    👍🙏🏼🥰🥰🥰

  • @muraleedharanpillai3281
    @muraleedharanpillai328111 ай бұрын

    മാഡ൦ നേരെ ഭൂമിയിൽ അതായത് മണ്ണിൽ എങ്ങനെ ഇഞ്ജി കൃഷി ചെയ്യാ൦ ഒന്ന് വിവരിച്ച് മനസ്സിൽ ആക്കിതരാമോ.

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    തരാം

  • @krishnanasari9252
    @krishnanasari925211 ай бұрын

    പേപ്പർ ന് പകരം കോട്ടൺ തുണിയിൽ പൊതിഞ്ഞ് വച്ചാൽ.മതിയാകും മുള പൊട്ടും

  • @suharahamza312
    @suharahamza31211 ай бұрын

    ഞാൻ ചേച്ചി ഇഞ്ചി നടുന്നത് കണ്ടു ഞാൻ നട്ടിട്ടുണ്ട്. മുളച്ചു ഇലകൾ വന്നു. നേരിട്ട് മണ്ണിൽ ഏരി ഉണ്ടാക്കിയാണ്. നട്ടത്.

  • @arsinashabeer2299
    @arsinashabeer229911 ай бұрын

    Psudomonus vam nde koode use cheyyan pattumo chechi

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Yes

  • @nishavibes
    @nishavibes11 ай бұрын

    Chechi trichoderma Ella plants ilum use cheyyavo. Enganeyanu measurement.

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Cheyyam

  • @artech1714
    @artech171411 ай бұрын

    Hi chechi

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Haaaaaai

  • @marywenceslaus9109
    @marywenceslaus910911 ай бұрын

    In city we are not able to get cow dug. Any other things instead of vow dug????????

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    We can buy it through Amazon online services

  • @alibava5982
    @alibava59824 ай бұрын

    സിമൻ്റ് ചാക്കിൽ നടാൻ പറ്റുമോ? എന്ത് ടൈമിലും പറ്റുമോ

  • @ashaprasad54
    @ashaprasad5411 ай бұрын

    Thankyou ma'am for this interesting video. I will also try... Mumbai

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    All the best

  • @ashaprasad54

    @ashaprasad54

    11 ай бұрын

    @@ChilliJasmine 😍

  • @vidhyavadhi2282
    @vidhyavadhi228211 ай бұрын

    Thankyou ചേച്ചി 🙏ഞാൻ വെണ്ട ചെടികൾ നട്ടിരുന്നു 8 ചെടികൾ ഉണ്ട്‌ എന്ടെ ഉയരത്തിൽ വളർന്നു 3മാസവുമായി ഇതുവരെയും ഒരു പൂവ്പോലും വരുന്നില്ല എന്താണ് ചെയ്യേണ്ടത് ഒരു വീഡിയോ തരുമോ plese 🙏🌹

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    ജൈവ സ്റ്ററി നേർപ്പിച്ച് ഒഴിക്കുക

  • @mininampoothiri3700
    @mininampoothiri37009 ай бұрын

    നല്ല പോലേ പറഞ്ഞു മനസ്സിലാക്കി തന്നു. എങ്ങനെ ആണ് thermacol പെട്ടിയിൽ ചെടി നടുന്നത്? അത് ഒരുപാട് കാലം കേടാകാതെ ഇരിക്കുമോ? താഴെ hole ഇടുമോ?

  • @ChilliJasmine

    @ChilliJasmine

    9 ай бұрын

    ഇടും

  • @ponnammathankan616
    @ponnammathankan61611 ай бұрын

    Njan inchi thai vangi nadan thudangumbozhanu video vannathu. Very useful information . Umi evide ninnum vangi

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Nellu kuthunna millukalil kittum

  • @ponnammathankan616

    @ponnammathankan616

    11 ай бұрын

    Have any mill at aymanam Panchayath

  • @abhijiths2426
    @abhijiths242611 ай бұрын

    🌱🌱

  • @nairrs6030
    @nairrs60305 ай бұрын

    ഉമി .......മില്ലില്‍നിന്നും വാങ്ങുന്നതില്‍ അരി തരികള്‍ കാണാറുണ്ട് . ഇത് ഇടുന്നതുവഴി ഗ്രോ ബാഗില്‍ ചിതല്‍ വരാന്‍ സാധ്യത ഉണ്ടോ ?

  • @heavensfoodworld2391
    @heavensfoodworld23916 ай бұрын

    Chachi njanum ench nattu ❤

  • @ChilliJasmine

    @ChilliJasmine

    6 ай бұрын

    Good

  • @muralidharanvv6474
    @muralidharanvv647410 ай бұрын

    ഇഞ്ചി കൃഷി വിളവെടുപ്പ് കാലാവധി എത്ര മാസമാണ്

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    6-8 മാസം

  • @roshinisatheesan562
    @roshinisatheesan56211 ай бұрын

    👏👏👏🤝👍❤️👌👌👌🙏

  • @Txkkx
    @Txkkx7 ай бұрын

    Umi evidunnu kittum

  • @sheethugovind
    @sheethugovind10 ай бұрын

    Judo monax evdunu kittum?

  • @classicpigeon1392
    @classicpigeon13924 ай бұрын

    വെള്ളം daily ഒഴിച്ച് കൊടുക്കണോ ബോക്സിൽ

  • @UshaKumari-pk8oq
    @UshaKumari-pk8oq11 ай бұрын

    Nhanum nattittund

  • @shineylalu8509
    @shineylalu850911 ай бұрын

    ഞാനും ചെറിയ തായി കൃഷി തുടെങ്ങി . 😊

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    നന്നായി

  • @JasminBeeran
    @JasminBeeran10 ай бұрын

    ജാതി എങ്ങനെയാണ് വളം ഇടണ്ടത്

  • @aravindanaravindh6213
    @aravindanaravindh62137 ай бұрын

    പുകയില കഷായത്തിന്റെ ഉപയോഗം എങ്ങനെയാണ്

  • @anj705
    @anj7057 ай бұрын

    Will it grow well in shade??

  • @ChilliJasmine

    @ChilliJasmine

    7 ай бұрын

    Ofcourse

  • @anj705

    @anj705

    7 ай бұрын

    @@ChilliJasmine okay ... Thank you so much

  • @anj705

    @anj705

    7 ай бұрын

    @@ChilliJasmine manjalum thanalau nalapoley valarumo?

  • @jincysusanjoseph
    @jincysusanjoseph11 ай бұрын

    Potting mix anthokaya

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Videoyil paranjittundallo

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje606911 ай бұрын

    Injiyum, manzal randu nelath bed pole cheidit nattitund.

  • @subaidasubaida939
    @subaidasubaida9395 ай бұрын

    വാം എന്താ ചേച്ചി

  • @rajeshwarinarayanan2846
    @rajeshwarinarayanan284610 ай бұрын

    Vaam enduvann?

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Parayam

  • @rajanpillai3561
    @rajanpillai356111 ай бұрын

    Nangal vyavasyikamayi ginger groverse ane 10 to 20 acres ithionnum. Nagalkke nadakkilla

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Adukkala thottathil ithu pattum

  • @thajudeent.k7281
    @thajudeent.k728111 ай бұрын

    ഇഞ്ചിക്ക് നല്ല വെയിൽ വേണോ ! ഞാൻ ഗ്രോ ബാഗിൽ വച്ചത് വലിപ്പമുള്ള തൈകൾ നാലഞ്ചണ്ണം വന്നു മെയിലത്ത് ടെറസിൽ വക്കാ മോ

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    വെക്കാം

  • @kunjumolsabu700
    @kunjumolsabu70011 ай бұрын

    ചേച്ചി വെണ്ടയുടെ ഇലയിൽ കറുപ്പ് പുള്ളി.... എന്ത് ചെയ്യണം ചേച്ചി ❤️❤️❤️❤️

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    ഏതെങ്കിലും ഫംഗിസൈഡ് സ്പ്രേ ചെയ്യണം.

  • @My7btsangels9642
    @My7btsangels96424 ай бұрын

    വ്യക്തമാണ്.

  • @sabithaa1555
    @sabithaa155511 ай бұрын

    Vam എവിടെ കിട്ടും

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    വളം കിട്ടുന്ന കടയിൽ തന്നെയാണ് '

  • @fajubadi1583
    @fajubadi158311 ай бұрын

    വാം ന്റെ വില എന്താ

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    ഞാൻ കൃത്യമായി ഓർക്കുന്നില്ല. എന്തായാലും ചെറിയ വിലയേ ഉള്ള

  • @Walkinginthemoonlight
    @Walkinginthemoonlight3 ай бұрын

    Vam ennal എന്ത് സാദനം മനസിലായില്ല

  • @gkitbhu
    @gkitbhu25 күн бұрын

    പേപ്പർ ഇല്ല. കഷ്ടമായിപ്പോയി 😭

  • @lailaka4257
    @lailaka42575 ай бұрын

    അല്ല വീഡിയോകളും കാണാറുണ്ട് പരീശീകാറുമുണ്ട്

  • @ChilliJasmine

    @ChilliJasmine

    5 ай бұрын

    Thank you

  • @ananthakrishnanas971
    @ananthakrishnanas97111 ай бұрын

    ട up e r

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Thanks

  • @mininampoothiri3700
    @mininampoothiri37009 ай бұрын

    വാം എന്ന് പറഞ്ഞത് മനസ്സിലായില്ല

  • @ChilliJasmine

    @ChilliJasmine

    9 ай бұрын

    പറയാം

  • @mininampoothiri3700

    @mininampoothiri3700

    9 ай бұрын

    Ok

  • @fajubadi1583
    @fajubadi158311 ай бұрын

    ഞാൻ ഇഞ്ച് നട്ടിട്ടുണ്ട് വെറുംമണ്ണിൽകടയിൽ നിന്ന് വാങ്ങുമ്പോൾ തന്നെ മുള ഉണ്ടായിരുന്നുനല്ലതുപോലെവിളവെടുപ്പും കിട്ടി

  • @philominaj4513
    @philominaj451310 ай бұрын

    അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shinythomas968
    @shinythomas96811 ай бұрын

    Super

  • @Geetha-hm2ne
    @Geetha-hm2ne5 ай бұрын

    Super

Келесі