ഭർത്താവ് ഭാര്യയെ സ്നേഹിക്കേണ്ടത് ഇങ്ങനെയാണ്... ഈ തെറ്റുകൾ വരാതെ സൂക്ഷിക്കണം... Rangesh Kadavath

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : voiceofislamkerala/
Instagram : voiceofislam.in

Пікірлер: 117

  • @sherlymathew8855
    @sherlymathew88557 күн бұрын

    എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം ഉണ്ടായ ഒരു video ഇതുവരെ കണ്ടിട്ടില്ല. എത്ര സത്യം

  • @geethavnair7421
    @geethavnair74217 күн бұрын

    Super class. എത്ര സരസമായി ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നു. നമിക്കുന്നു.🙏

  • @user-cw1lx7lc2j
    @user-cw1lx7lc2j7 күн бұрын

    ഇദ്ദേഹത്തെ പോലുള്ള പോലീസുകാർ നാടിന് അഭിമാനമാണ്. എല്ലാ പോലീസുകാരും ഇദ്ദേഹത്തെ പോലായിരുന്നെങ്കിൽ.

  • @vijayalakshmichandrakumar2409
    @vijayalakshmichandrakumar24097 күн бұрын

    സൂപ്പർ,സൂപ്പർ സൂപ്പർ,സാർ അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു.

  • @jaisammageorge5791
    @jaisammageorge57919 күн бұрын

    ഇതെല്ലാം അറിയാമെങ്കിലും ഒരു ദുർമാതൃകയും കാണിച്ചില്ലെങ്കിലും എത്ര മാതൃകാപരമായി ജീവിച്ചുകാണിച്ചാലും ഇപ്പോളുള്ള കുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കൾ പറയുന്നതും പഠിപ്പിക്കുന്നതും ഒന്നുമല്ല കുട്ടികൾ അനുകരിക്കുന്നത്. ചെറുപ്പത്തിൽ എല്ലാം സാറ് പറയുന്നപോലെയൊക്കത്തന്നെ വളർത്തിയതാ. പക്ഷേ ഇപ്പോൾ രീതികളൊക്ക മാറിപ്പോകുന്നു. 🤫🤫🤫🤫🤫

  • @divyavijayan3318

    @divyavijayan3318

    9 күн бұрын

    💯 correct.

  • @rejiep2488

    @rejiep2488

    9 күн бұрын

    👍

  • @jasimunnu700

    @jasimunnu700

    8 күн бұрын

    സത്യം

  • @deeparemesan693

    @deeparemesan693

    5 күн бұрын

    100%

  • @prithvirajkg
    @prithvirajkg2 күн бұрын

    വളരെ ഭംഗിയായി നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രധാനമായുള്ള ഒരു വിഷയം അവതരിപ്പിച്ചതിൽ ഒരു പാട് സന്തോഷം നന്ദി. പോലീസ് ഓഫീസറുടെ അനുഭവങ്ങൾ പങ്കുവെച്ച് ഒരു ബോധവത്കരണ ക്ലാസ്സ്‌ നടത്തിയതിൽ വടകര ക്കാർക്ക് മാത്രല്ല എല്ലാ മലയാളികൾക്കും ഒരു സാമൂഹ്യ പാഠമായിരിക്കട്ടെ ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ നടത്താൻ അവസരമുണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു

  • @Thithikuttee
    @Thithikuttee7 күн бұрын

    ഞങ്ങളെ കുടുംബ സംഗമത്തിന് മലപ്പുറത്ത് വന്ന താരമാണ് സർ, രംഗീഷ് കടവത്ത്....❤🎉

  • @vishnuprasadk8605

    @vishnuprasadk8605

    2 күн бұрын

    Hi

  • @Sheebaranirosevilla
    @Sheebaranirosevilla7 күн бұрын

    ക്ലാസ് Super ആണ് പക്ഷെ മദ്യം മയക്കുമരുന്ന് സുലഭമായി കിട്ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത് ആദ്യം അതിനെതിരെ ശക്തമായ നിയമം കൊണ്ടുവരിക നിങ്ങൾ ബീവറേജ് മുക്കിന് മുക്കിന് തുറന്ന് വെച്ചിട്ട് കുട്ടിക്കരുതെന്ന് പറയുന്നു govt.. ന് വരുമാനമുണ്ടാക്കാൻ ജനങ്ങളെ നശിപ്പിക്കുന്ന രീതി നിർത്തുക

  • @bennykp4921

    @bennykp4921

    6 күн бұрын

    ❤❤❤

  • @sybuneesakundathil5282

    @sybuneesakundathil5282

    5 күн бұрын

    A.

  • @reethaap3131

    @reethaap3131

    Күн бұрын

    😮cx😮zkkkkkkkkkkkkkkkkkkkkkkkkk🌹🌹k🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹k🌹k🌹🌹kk🌹🌹k🌹🌹kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk🌹🌹kkkkkkkkkkkkkkkkk​@@bennykp4921

  • @Thithikuttee
    @Thithikuttee7 күн бұрын

    എൻ്റെ ഉമ്മ, ഉമ്മമ്മ ഉപ്പ എറ്റവും നന്നായി എന്നെ പരിശീലിപ്പിച്ചു... കുടുംബ മൂല്യത്തെ , മാനുഷിക പരിഗണനയെ....❤

  • @satheesan.p7553
    @satheesan.p75537 күн бұрын

    നല്ല മോട്ടിവേഷൻ പോലീസ് സർ. Congratulations

  • @valaparambildharmapalan2459
    @valaparambildharmapalan2459Күн бұрын

    Super !!! Society needs persons like you. Please continue your effort. Thanks a lot ...

  • @lasithavnambiar8648
    @lasithavnambiar864816 күн бұрын

    Good message sir

  • @treasapaul9614
    @treasapaul96146 күн бұрын

    Fantastic speech.big salute to you sir

  • @littleflowerkalavedibangal139
    @littleflowerkalavedibangal13910 күн бұрын

    Super speech, well done

  • @user-ef5it6sy6i
    @user-ef5it6sy6i14 күн бұрын

    Nallaclas

  • @susammageorge9579
    @susammageorge95794 күн бұрын

    Good message Sir God Bless

  • @molyjose8037
    @molyjose803712 сағат бұрын

    Sir Ithoke kelkumpozhum enne badikunna vishayamalla,ente makkal angane avilla ennu vijarikunnavaranu kooduthalum.but nadakunna sathiam.Athu swantham jeevithathil kanumpol matram viswasikum.super speech sir

  • @hamrazchdjknfjhhhvxhs
    @hamrazchdjknfjhhhvxhs13 күн бұрын

    Good speech sir

  • @maryjoseph8377
    @maryjoseph83778 күн бұрын

    Message is meaning full but how much isfollowed

  • @VanajaAk77-dp4pw
    @VanajaAk77-dp4pw2 күн бұрын

    നല്ല ക്ലാസ്സ്‌ സർ 🙏🙏

  • @omananair7759
    @omananair77594 күн бұрын

    Super class sir ❤

  • @user-tx9pm1bg9q
    @user-tx9pm1bg9q9 күн бұрын

    നല്ല ക്ലാസ്

  • @mahijamahija9333
    @mahijamahija93332 күн бұрын

    Helo ser ഒരുപാട് വിലപ്പെട്ട വാക്കുകളാണ് സാറിന്റെ ശരിക്കും എല്ലാ നാട്ടിലും എത്തി മൊബൈൽ ഫോണിന്റെ ഉപയോഗത്തെ പറ്റി ഒരു ക്ലാസ്സ്‌ കിട്ടിയാൽ നല്ലതായിരുന്നു

  • @KomalaRajan-zu6xy
    @KomalaRajan-zu6xy7 күн бұрын

    Suppersir🎉🎉🌹komalam

  • @maryjoseph6593
    @maryjoseph659310 күн бұрын

    Supper please start you tube.then daily give awareness

  • @moideena744
    @moideena7442 күн бұрын

    Super class❤❤❤

  • @preethasivan2799
    @preethasivan27999 күн бұрын

    ശരിയാണ് പറയുന്നത്👍

  • @kunhilekshmikrishna787
    @kunhilekshmikrishna7879 күн бұрын

    Fentastic you're correct

  • @KURUKKN
    @KURUKKN11 күн бұрын

    🤣🤣സാർ, സൂപ്പർ ക്ലാസ് 👍💯

  • @MuhammadAfsal-fb7oc
    @MuhammadAfsal-fb7oc8 күн бұрын

    Good speech

  • @user-jx7rk4zd5n
    @user-jx7rk4zd5n9 күн бұрын

    സാർ വളരെ സത്യം

  • @minimathew4628
    @minimathew46287 күн бұрын

    Good message

  • @shyjak5543
    @shyjak55437 күн бұрын

    Super class

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf9 күн бұрын

    Sir supper❤❤❤

  • @muhammedrefath4347
    @muhammedrefath434716 күн бұрын

    Good message 🎉🎉🎉

  • @tojoi4230
    @tojoi423014 күн бұрын

    Good message ❤❤❤❤❤❤

  • @thanmaya500
    @thanmaya5003 күн бұрын

    Supr class

  • @laijuittoop6512
    @laijuittoop651210 сағат бұрын

    Super❤

  • @shibilashibilasiddique8798
    @shibilashibilasiddique87987 күн бұрын

    ഇപ്പോഴത്തേ മക്കൾക്ക് വിദ്യഭ്യാസം ഉണ്ട് വിവേകം ഇല്ല അതിന്റെ എല്ലാ പ്രശ്നവും ഇന്നത്തെ മക്കൾക്ക് ഉണ്ട്

  • @abhishekabhi7448
    @abhishekabhi74482 күн бұрын

    Superclace🎉🎉super🎉super🎉🎉🎉🎉

  • @sherlysebastian5050
    @sherlysebastian50503 күн бұрын

    നമ്മുടെ കേരളത്തിൽമദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ജീവിക്കുന്ന മക്കൾ ,എത്ര നല്ല രീതിയിൽ വളർത്തിയാലും വഴി തെറ്റും.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @susanmathew1248
    @susanmathew12486 күн бұрын

    Message is very good. But the heading is not suitable to it

  • @shinyravi6453
    @shinyravi64532 күн бұрын

    സൂപ്പർ

  • @moosadcn3886
    @moosadcn38867 күн бұрын

    Good messeg

  • @ratnakarannayar3569
    @ratnakarannayar35699 күн бұрын

    100.percent correct

  • @nellaijayasree5851
    @nellaijayasree58519 күн бұрын

    Super

  • @Thankam99
    @Thankam998 күн бұрын

    Parents te parajayam anannu parayunnu sir. Sir innu kutti kal thettu cheythal shishikkan parents nu avakasham undo sir . teachers nu shishikkan avakasham indo sir. Appo case um koottavum avum. Ellam parents nu kuttam

  • @UshaKadavil
    @UshaKadavil7 күн бұрын

    Very good message👍🙏

  • @SaraasComplex
    @SaraasComplex14 күн бұрын

    Simple and very attractive speech

  • @PathummaKutty-oo4ti
    @PathummaKutty-oo4ti10 күн бұрын

    സാറ് പറയണത് 100സദമാനം സത്യമാണ്

  • @sojithomas2135
    @sojithomas21357 күн бұрын

    😂😂അവതരണം സൂപ്പർ 👏👏👏👌👌🥰

  • @user-ks5vh1sd8f
    @user-ks5vh1sd8f17 күн бұрын

    ❤😅 good speech

  • @aminak5692
    @aminak569216 күн бұрын

    Super class sir tamasayiloode. Karyangal parayunnu. Parantsin. Chintikanund❤❤❤❤

  • @salamabdul1432
    @salamabdul143213 күн бұрын

    Great speech

  • @jijidavid3573
    @jijidavid35739 күн бұрын

    കുടിക്കരുത്. പക്ഷെ ഗവണ്മെന്റ് കൊടുക്കും. എന്നിട്ട് കുടിക്കരുത്. എന്താ ന്യായം

  • @manuperayil600

    @manuperayil600

    Күн бұрын

    ഗവൺമെൻ്റ് കൊട്ടത്തില്ലെങ്കിൽ കള്ളവാറുകളകച്ചവടവും കൂട്ടം അതിന് തെളിവാണ് മയക്കുമരുന്ന് നിരോധിച്ചത്

  • @BijuKVBiju-db6yg
    @BijuKVBiju-db6yg3 күн бұрын

    Bria barthavine engane .......... ....,.. ..,

  • @najuma7652
    @najuma765217 күн бұрын

    Gud speech sr

  • @chriswinjoseph6944
    @chriswinjoseph69445 күн бұрын

    Correct ❤

  • @kjadeejakm5910
    @kjadeejakm59105 күн бұрын

    Very good message ❤🎉😮😊

  • @rajanik4447
    @rajanik44472 күн бұрын

    Super❤Kerala police❤❤❤❤

  • @ideaskitchen.
    @ideaskitchen.7 күн бұрын

    Good message 🙏🏻❤❤

  • @sunibhadran5510
    @sunibhadran55105 күн бұрын

    സുനി അനിഴം, അമ്മേ നാരായണ 🙏🙏🙏

  • @AnithaK-zn4ck
    @AnithaK-zn4ck8 күн бұрын

    Hai sir ❤️🙏

  • @mariashimonshimon7231

    @mariashimonshimon7231

    6 күн бұрын

    Transatlantic.tamil

  • @najeemas4337
    @najeemas43379 күн бұрын

    Superclass❤

  • @thahakunju9145
    @thahakunju91459 күн бұрын

    സാർ mdma 5ഗ്രാം എന്ത് വിലയാണ്

  • @user-q992
    @user-q9926 күн бұрын

    Suraj venjaranmoodinte voice pole aarkenkilum thonniyo?

  • @elcyabraham6721
    @elcyabraham67219 күн бұрын

    Very good A big salute for you Sir

  • @aryanjalyviju1413
    @aryanjalyviju14139 күн бұрын

    Sir eppozhum paranjathu thane parayunnu

  • @ZeenathV-ud5nz
    @ZeenathV-ud5nz12 күн бұрын

    Adipoliclas

  • @ajayamalini7585
    @ajayamalini75857 күн бұрын

    Big salute, we, the parents are solely responsible for thr evils done by our children 🙏

  • @ElsammaKV
    @ElsammaKV6 күн бұрын

    Elivishathinu lahari undenkil athum ee manushiar kazhikkum. Vishappampine kondu kothikkunna kadha kettittundu.

  • @jaseerkannoth52
    @jaseerkannoth5217 күн бұрын

    Good message 👍🏻👍🏻👍🏻

  • @sneha-pz8qf
    @sneha-pz8qf11 күн бұрын

    🙏🏼🙏🏼🙏🏼

  • @ramji8079
    @ramji8079Күн бұрын

    എൻ്റെ പോലിസെ......മദ്യവും കുടിക്കൂല...മയക്കുമരുന്നും എടുക്കൂല....സിഗരറ്റ് വലിക്കൂല....സോഡ പോലും കുടിക്കൂള........ അത്യാവശ്യം നല്ല ജോലിയും ഉണ്ട്.... പ്രായം ആയ വീട്ടുകാരെ നോക്കണമെന്നുണ്ട് ..... പക്ഷേ....അവര് സമ്മതിക്കുന്നില്ല.... വീട്ടിൽ ചകിരി പെറുക്കണം....ജനവാത്തിൽ തുടയ്ക്കണം....പുല്ല് ചെത്തണം....ഇതൊക്കെ ആണ് ചെയ്യാൻ പറയുന്നത്...... പഠിക്കേണ്ട സമയത്ത് 135 രൂപ കൂലിക്ക് കൂലിപ്പണിക്ക് വിട്ടിട്ട് രാത്രി സിമൻ്റ് കൊണ്ട് കാലും കയ്യും പൊള്ളി ചുവപ്പ് നിറത്തിൽ തൊലി കാണുമ്പോഴും വീട്ടുകാർക്ക് അത് അറിയേണ്ട ആവശ്യം ഇല്ലായിരുന്നു..... പൊരിവെയിലത്ത് നട്ടുച്ചയ്ക്ക് ഓട് പാകാൻ പോയപ്പോളും... ബംഗാളികൾ മാറി നിന്ന മൃദു tile ഒട്ടിക്കൽ ജോലി ഒരു കമ്പിയിൽ balance ചെയ്തത് നിന്ന് ചെയ്ത് 135 രൂപ ഉണ്ടാക്കിയിട്ടും....എനിക്കും വീട്ടുകാർക്കും കാര്യം ഉണ്ടായില്ല....😊😊😊😊 ഇപ്പൊ കല്യാണം കഴിക്കാൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ട്..... പക്ഷേ....എനിക്ക് വേണ്ടി ജീവിതം മാറ്റി വെക്കുന്ന ഒരാളെ എൻ്റെ വീട്ടിൽ വില ഇല്ലാതെ ആക്കുന്ന മാതാപിതാക്കൾ ഉള്ളത് കൊണ്ട് ഒരു പെണ്ണിൻ്റെ ജീവിതം ജനിക്കാൻ വയ്യ.......😊😊😊 ഇനി.....ഇതെല്ലാം പറഞ്ഞത് എന്തിനാണ് എന്നോ പൊലീസെ... നിയമം വെറും നോക്കുകുത്തി ആണ് ചില സാഹചര്യങ്ങളിൽ..... നിയമം മാറാത്ത കാലം നമ്മുടെ യുവത ഇങ്ങനെയേ പോകൂ..... ഇപ്പൊൾ പെണ്ണ് കിട്ടുന്നത് കള്ളും കഞ്ചാവും ഉള്ള പയ്യന്മാർ ആണ്.....ബാക്കിയുള്ളവ എല്ലാം ഊളകൾ ആണ് എന്നാണ് ഇപ്പോളത്തെ ഭൂരിഭാഗം പെൺപിള്ളാരുടെ ഒരു ഇത്..... പോലീസ് പോലീസിൻ്റെ ഡ്യൂട്ടി ചെയ്യുക...... എല്ലാം നടക്കും പോലെ നടക്കും... ആത്മഹത്യ ചെയ്യുന്നവൻ്റെ സാഹചര്യം അത് അവനു മാത്രമേ അറിയൂ....അത് മനസ്സിലാക്കണം എങ്കിൽ നമ്മളും അവൻ്റെ സാഹചര്യത്തിൽ എത്തണം..... ഇവിടെ ജീവിക്കുമ്പോൾ ആകെ നമ്മലനസ്സിലാക്കേണ്ടത് മനസ്സമാധാനം ആണ് ഏറ്റവും വലുത്...... മനസ്സമാധാനം കെടുത്തുന്ന സാഹചര്യങ്ങൾ...വ്യക്തികൾ എന്നിവയിൽ നിന്നും അവരെ ബുദ്ധിമുട്ടിക്കാതെ പതിയെ പതിയെ മാറി നിൽക്കുക...മാറ്റി നിർത്തുക.... ഒരു കാര്യം കൂടെ.... ഒറ്റപ്പെടുന്ന അവസ്ഥ വരുന്ന ഒരു കാര്യം പറയട്ടെ..... കുടിക്കില്ല...വലിക്കില്ല ..കഞ്ചാവ് ഇല്ല..ബ്രൗൺഷുഗർ ഇല്ല.... ഇങ്ങനെ ആണ് നമ്മൾ എങ്കിൽ ഒറ്റപ്പെട്ടു....thatsal 😊 ഒരു വാൽക്കശ്‌നം: ഇങ്ങനെ എന്ത് സാഹചര്യം ഉണ്ടെങ്കിലും നമ്മൾ നമ്മളായിരിക്കുക....ലഹരി എന്നത് നമ്മുടെ സന്തോഷം..നമ്മുടെ കാഴ്ചപ്പാട് ആണ്....അതിൽ പുറമെ നിന്നും നമ്മടെ ആരോഗ്യം ഇല്ലാതെ ആക്കുന്ന ഒന്നും ഉപയോഗിക്കരുത്....

  • @SuhailaSuhaila-iz6um
    @SuhailaSuhaila-iz6um8 күн бұрын

    💯👍👍👍

  • @rabiyat2946
    @rabiyat29468 күн бұрын

    👍👍👍

  • @ushachandran5837
    @ushachandran58373 күн бұрын

    🙏🙏🙏🙏🙏🙏

  • @user-gs8iv7uh6k
    @user-gs8iv7uh6k12 сағат бұрын

    👍👍👍👍👍👍

  • @vihithamol749
    @vihithamol7496 күн бұрын

    Jeevan tyajikkunnatu pattalakkar aaaanu

  • @user-q992
    @user-q9926 күн бұрын

    Why can't the police give regular classes to children from UKG onwards about all these problems - behaviour towards girls, respecting parents, dangers of alcohol and drugs etc. Like they do in Western countries?

  • @philipvarkey6986
    @philipvarkey698610 күн бұрын

    There are no bad children it is only the result of bad Parents.

  • @roshenzartcrafts1914
    @roshenzartcrafts19149 күн бұрын

    ഇവിടുത്തെ നിയമമാണ് പ്രശ്നം മക്കളെ ഇപ്പോൾ ആർക്കും തൊടാൻ നിയമം അനുവദിക്കുന്നില്ല കുട്ടികളെ നിയന്ധ്രിക്കാനുള്ള അവവകാശം മുമ്പത്തെ പോലെ ആകണം

  • @rrmedia7927
    @rrmedia79277 күн бұрын

    Avasanam polichu😂😂😂

  • @ramakrishnankt5463
    @ramakrishnankt54638 күн бұрын

    മാതാപിതാക്കളു o ജീവിച്ചോട്ടെ ഇതെല്ലാം പ്രകൃതിയുടെ നിയമം മാത്രം

  • @d9k2k6b7u1
    @d9k2k6b7u19 күн бұрын

    ശരിയല്ല

  • @aliKuwait-lh9uy
    @aliKuwait-lh9uy6 күн бұрын

    100

  • @sasidharanvv2600
    @sasidharanvv26002 күн бұрын

    സ്കെച് ചെക്കന്റെ അച്ഛൻ ഇങ്ങ്നയുള്ള വാക്കുകൾ വീട്ടിൽ പറയ്യുന്നുണ്ടാകും

  • @kkvenugopal5698
    @kkvenugopal56985 күн бұрын

    ഓ. വെറുതെ

  • @anilar7849
    @anilar78493 күн бұрын

    Kids 🤔 mukkuna 😱 case 😕/sketch"😂

  • @rethisasidharan4032
    @rethisasidharan40329 күн бұрын

    👍👍👍👍👍👍👍👍👍🤩🤩🤩🤩🤩🤩🤩

  • @PathummaKutty-oo4ti
    @PathummaKutty-oo4ti10 күн бұрын

    മാതാവാണ് ഒന്നാമത്തെ കുറ്റകാരി

  • @abdulrazak8207
    @abdulrazak82078 күн бұрын

    ഓഹോ ഇന്ത്യ നന്നാക്കാൻ ആളുണ്ട് ഉണ്ട് നന്നായി വരുന്നുണ്ട്

  • @hashims8077
    @hashims80776 күн бұрын

    Hii police hii onnu podo indian patalam kazhinju nammaku chindekam policekarude karyam

  • @KadeejaPC-vu7pb

    @KadeejaPC-vu7pb

    2 күн бұрын

    Poda pottaaa

  • @jomonkunnatharachira7230
    @jomonkunnatharachira72305 күн бұрын

    പോലീസുകാര് ചായകുടെക്കേല്ല

  • @HaseenaHussan-zk1ph
    @HaseenaHussan-zk1ph16 күн бұрын

    😅😅😅

  • @rasheedacp47
    @rasheedacp478 күн бұрын

    👏👏👏😂

  • @vimalapankaj6184
    @vimalapankaj618411 күн бұрын

    😂😂

  • @mohdbasheer650
    @mohdbasheer65017 күн бұрын

    ഇയാള് ഈ ജന്മം മുഴുവൻ പിണറായി അഴികൾക്ക് ഉള്ളിലവും എന്നു പറഞ്ഞ് ഇരുന്നോളൂ പിണറായി കുടുംബം സർവ പ്രതാപത്തോടെ കേരളം ഭരിക്കും.... കാരണം അങ്ങയുടെ വിശ്വഗുരുവിൻ്റെ അനുഗ്രഹവും ആശീർവാദവും. അദ്ദേഹത്തിൻ്റെ ആവശ്യം ഒരിക്കലും നടക്കാത്ത സ്വപ്നം ആയ കോണ്ഗ്രസ് മുക്ത ഭാരതം

  • @thahakunju9145
    @thahakunju91459 күн бұрын

    വാപ്പയെ പറയരുത് വാപ്പ പൈസ ഉണ്ടാക്കുന്ന യന്ത്രം ആണ് ഉമ്മാ പൂർണ ഉത്തരവാദി

  • @user-ek7yp1hd9b

    @user-ek7yp1hd9b

    9 күн бұрын

    ആഹാ അപ്പൊ മാതാവ് മാത്രം ആയാല്‍ ഒരു കുഞ്ഞ് ഉണ്ടാവുമോ

  • @SumiSumayyac-cs3qo

    @SumiSumayyac-cs3qo

    7 күн бұрын

    Shariyaa

  • @lathavenugopal
    @lathavenugopal8 күн бұрын

    Good message sir