ഇതു രണ്ടും മതി ബാൽക്കണിയിൽ പോലും കാടു പോലെ പാവൽ വളർത്താൻ | bitter gourd planting in pot | Malayalam

#chillijasmine #bitterguard #tips #tricks

Пікірлер: 272

  • @lylabalakrishnan1543
    @lylabalakrishnan1543 Жыл бұрын

    Very good. വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ പരഞ്ഞു. 🙏👍👍

  • @JayalekshmiS-hg2lr
    @JayalekshmiS-hg2lr5 ай бұрын

    അഭിനന്ദനങ്ങൾ ചേച്ചി അത്രയും നന്നായി പറഞ്ഞു തന്നു.

  • @sajithasuresh2788
    @sajithasuresh2788 Жыл бұрын

    ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന്

  • @jithamanoj556
    @jithamanoj556 Жыл бұрын

    പന്തൽ കാണിച്ചു തന്നത് വളരെ ഉപകാരം

  • @aliyasdream5909
    @aliyasdream5909 Жыл бұрын

    ടീച്ചർ എന്ന് കേൾക്കാനും ഭാഗ്യം വേണം നല്ല ക്ലാസ്സ്‌ ആണ് ടീച്ചറെ എല്ലാ കുട്ടികളും നന്നായി ശ്രെദ്ധിക്കുന്നുണ്ട്

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thank you

  • @shamlathimoor4534

    @shamlathimoor4534

    Жыл бұрын

    അതെ ഞാനും ഒരു കൂട്ടിയാണ് ഒരു വിഡിയൊ പൊലും ഒഴിവാക്കാറില്ല

  • @aliyasdream5909

    @aliyasdream5909

    Жыл бұрын

    @@shamlathimoor4534 🥰🥰

  • @asmaaatha2326

    @asmaaatha2326

    Жыл бұрын

    ​@@ChilliJasmine❤❤

  • @ashaprasad54
    @ashaprasad54 Жыл бұрын

    Very well explained.. thankyou 👍

  • @dooniyadooniya2018
    @dooniyadooniya2018 Жыл бұрын

    Nallaavatharenam othiri manasilaakan kazhinju valere santhosham videos kaanum eshttanu..

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Жыл бұрын

    Very useful and informative video. Thanks.

  • @rajanak2334
    @rajanak2334 Жыл бұрын

    വളരെ നന്നായി മനസിലാക്കി ത ന്ന തിന് നന്ദി ചേച്ചി.

  • @laya7508
    @laya7508 Жыл бұрын

    All your videos are just superb! Very nice explanation. It is very useful when you also mention the reason for doing something. Thank you.😊

  • @rajendrakc9262
    @rajendrakc92626 ай бұрын

    Valare nalla avatharanam .

  • @maryabraham587
    @maryabraham587 Жыл бұрын

    Very much useful.. Well explained vedio... 🙏🙏 .

  • @ajithavv6426
    @ajithavv6426 Жыл бұрын

    🙏👍🏻👍🏻👌👌Thankyou chechi. Very useful and well done.

  • @nimmirajeev904
    @nimmirajeev904 Жыл бұрын

    Thank you dear Bindhu God bless you

  • @smithakrishna5384
    @smithakrishna5384 Жыл бұрын

    Super 👌👌 try cheyyanam

  • @musthafamammas6064
    @musthafamammas6064 Жыл бұрын

    Great...super information.

  • @ambilijyothy7283
    @ambilijyothy7283 Жыл бұрын

    Super chechi.👍

  • @lizammajohn2924
    @lizammajohn2924 Жыл бұрын

    Nallaarivenu nanni

  • @vijayalakshmip8589
    @vijayalakshmip8589 Жыл бұрын

    Very good idea thank you🙏

  • @govindankelunair1081
    @govindankelunair10815 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @ChilliJasmine

    @ChilliJasmine

    5 ай бұрын

    Thank you

  • @bindudevadevan2483
    @bindudevadevan2483 Жыл бұрын

    നല്ല അവതരണം

  • @ak18101
    @ak18101 Жыл бұрын

    നല്ല വിവരണം നന്ദി

  • @marychristabeldcruz6867
    @marychristabeldcruz6867 Жыл бұрын

    Very very useful Thank u so much

  • @umaek6224
    @umaek6224 Жыл бұрын

    Very good i shall try this very soon thanks.

  • @geethasuresh2095
    @geethasuresh2095 Жыл бұрын

    Ethra nalla avatharanam

  • @joycymaam5983
    @joycymaam5983 Жыл бұрын

    Thankyou Bindhu very nicely explained ❤️❤️🥰🥰🌹🌹💖💖Adipoli class 💖🥰

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    എല്ലാവർക്കും വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ തന്നെയായിരുന്നു 🥰🥰🥰🥰 ഞാനും ഈ മാർഗ്ഗമാണ് കൂടുതലും ഉപയോഗിക്കുന്നത്🥰🥰 ചകിരിച്ചോറ് ഞാൻ കുറച്ച് കൂടുതൽ ഇടും എന്നേയുള്ളൂ🥰🥰 വളരെ ശാന്ത ഭാവത്തിലുള്ള ഈ അവതരണം എനിക്ക് വളരെ വളരെ ഇഷ്ടമാണ്🥰🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @vidhyavadhi2282

    @vidhyavadhi2282

    Жыл бұрын

    ഹായ് നല്ല വീഡിയോ chechi പാവൽ പന്തൽ സൂപ്പർ 👍🌹

  • @venysreelakshmi1334

    @venysreelakshmi1334

    Жыл бұрын

    പാവൽ പന്തൽ ഉഗ്രൻ. Thanks

  • @manjupaulose8704
    @manjupaulose8704 Жыл бұрын

    പന്തൽ അടിപൊളി 🥰🥰🥰🥰

  • @malinisuvarnakumar9319
    @malinisuvarnakumar9319 Жыл бұрын

    കൊള്ളാം ബിന്ദു.. എനിക്കു് വാഴാത്ത ഒരാളാ പാവൽ.. കവറിട്ട് വളർത്തും.. പക്ഷേ എതിലെയെന്കിലും പെസ്റ്റ് കുത്തിയിരിക്കും.. ഇനി ഒന്നു് കൂടി ശ്രമിക്കാം.. 🎉

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    കൃഷി ചെയ്യുന്നവർക്ക് ഇതു പോലുള്ള മനസ്സാണ് വേണ്ടത്

  • @soumyadevadas
    @soumyadevadas Жыл бұрын

    Chechi... Valare aduthide aanu chechide...videos kaananan thudangeeth.i subscribed ur channel. it is very useful and very informative..thank u chechi..,

  • @ranijoseph4024
    @ranijoseph4024 Жыл бұрын

    മിടുക്കിയാണ് നല്ല അവതരണം

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thank You

  • @AjithKumar-is7bp
    @AjithKumar-is7bp Жыл бұрын

    Everything good congrats

  • @subhasanthosh7046
    @subhasanthosh7046 Жыл бұрын

    Well explained 👏 👌 👍

  • @user-cy6rx3xc9c
    @user-cy6rx3xc9c Жыл бұрын

    ഹായ് ബിന്ദു ചേച്ചി : അല്ല. ടീച്ചർ.. നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ അനുസരിച്ച് ഞങ്ങളും ടെറസിൽ കൃഷി ചെയ്യുന്നതാണ്. നന്ദി നന്ദി നന്ദി :

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @ambilysivansivan9281
    @ambilysivansivan9281 Жыл бұрын

    സൂപ്പർ

  • @shynivelayudhan8067
    @shynivelayudhan8067 Жыл бұрын

    Super chechi❤🙏🌹

  • @RajithaAnilkumar729
    @RajithaAnilkumar729 Жыл бұрын

    ടീച്ചറെ നമസ്കാരം , പന്തൽ നന്നായിട്ടുണ്ട് vediio യും കൊള്ളാം ഇഷ്ടപ്പെട്ടു നന്ദി

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thank you

  • @shamlathimoor4534
    @shamlathimoor4534 Жыл бұрын

    ട്ടിച്ചറുടെ വിഡിയൊ കണ്ടാന്ന് ഞാൻ ക്രഷി തുടങ്ങിയത് കുഴപ്പമില്ലാതെ പച്ചമുളക് തക്കാളി വഴുതന കിട്ടുന്നുണ്ട് ഒരു പാട് നന്ദി ടിച്ചർ🙏🙏

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    നല്ല കാര്യം ഇനിയും കൂടുതലാക്കണം

  • @adithyarajesh1807
    @adithyarajesh1807 Жыл бұрын

    Chechiyude avatharanam kettittu enikku othiri eshtama krishi enikkum oru kochu adukkala thottam undu thanks

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Subscribe cheythu koode ponnoloo

  • @anisashajahan2596
    @anisashajahan2596 Жыл бұрын

    Enik chechida paraju tarunnathu valare ishtamanu

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @sreejarajeesh7668
    @sreejarajeesh7668 Жыл бұрын

    Chechi enthu rasaya paranjutharune.... Krishi chayathor polum chayan agrahikum...... Kure tipus thannathinu thankuuuu..... Enium puthiya krishichinnarkula arivigal tharane...

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Ofcourse

  • @maneshraveendran2970
    @maneshraveendran2970 Жыл бұрын

    Very useful video👍

  • @mercythomas2929
    @mercythomas29292 ай бұрын

    Really ur so wonderful Teacher ❤

  • @ChilliJasmine

    @ChilliJasmine

    2 ай бұрын

    Thank you! 😃

  • @zeenathk8691
    @zeenathk8691 Жыл бұрын

    thank you bindu

  • @binduk8646
    @binduk8646 Жыл бұрын

    Very nice mam.

  • @geethas8769
    @geethas8769 Жыл бұрын

    Super information

  • @vjchacko5449
    @vjchacko5449 Жыл бұрын

    Good spach

  • @shinyjohnson1316
    @shinyjohnson1316 Жыл бұрын

    Valare manoharam aaya oru video loved hearing you nalla avatharanam

  • @shinyjohnson1316

    @shinyjohnson1316

    Жыл бұрын

    My Ammachi’s kitchen

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @ASHARANI-zz3kx
    @ASHARANI-zz3kx Жыл бұрын

    Great👍

  • @jickymohanlal5581
    @jickymohanlal5581 Жыл бұрын

    Hai chechi good information.

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @reenato7168
    @reenato716810 ай бұрын

    Thank u mam

  • @smithaponni1238
    @smithaponni1238 Жыл бұрын

    Ellam nannai manasilakki paraghu tharund

  • @roshinisatheesan562
    @roshinisatheesan562 Жыл бұрын

    ഞാൻ ഇതു പോലൊരു class കേട്ടിട്ടില്ല thanku mam 🙏👏👏👏🤝👍

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Haaaaaai

  • @sreeekalababu598
    @sreeekalababu598 Жыл бұрын

    Panthal valare nannayi

  • @muralivaishnavi3276
    @muralivaishnavi3276 Жыл бұрын

    WOW SUPERB CHECHI CHILLI JASMINE YOUR VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @komalampr4261
    @komalampr4261 Жыл бұрын

    Good.

  • @anoopravi1957
    @anoopravi1957 Жыл бұрын

    നല്ല. ഉപകാരപ്രദമായ വീഡിയോ ആയിരുന്നു mulberries ന്റെ plant എവിടെ എവിടുന്നാണ് വാങ്ങുന്നത് ഒന്ന് പറയാമോ

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    മണ്ണുത്തി

  • @haridasization
    @haridasization Жыл бұрын

    Great

  • @ahzaaf5610
    @ahzaaf5610 Жыл бұрын

    ഒരു സംശയം ചോദിച്ചോട്ടെ. തേങ്ങയിൽ നിന്നും വെളിച്ചെണ്ണ എടുത്തതിനു ശേഷം കിട്ടുന്ന പിണ്ണാക്ക് ( thengaappinnaakk) അതുകൊണ്ട് ചെടികൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ.

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    വളമായി ഉപയോഗിക്കാം.

  • @sljvlogs4951
    @sljvlogs4951 Жыл бұрын

    Super

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 Жыл бұрын

    Video super chechi pandal nannaitund. Nagalek idea kitti.

  • @rajanisanthosh9908
    @rajanisanthosh9908 Жыл бұрын

    Chechikka allathe ark pinne like🥰🥰🥰👍

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @malathysasi6697
    @malathysasi6697 Жыл бұрын

    വെരിഗുഡ് ഐഡിയ 🙏👍

  • @rahmathmoideen6505
    @rahmathmoideen6505 Жыл бұрын

    Supper

  • @ajayasimhaks9021
    @ajayasimhaks9021 Жыл бұрын

    Ranjithas terrace garden model പന്തൽ

  • @sindhus4781
    @sindhus4781 Жыл бұрын

    👌👌👌👍

  • @sheejab.s7108
    @sheejab.s7108 Жыл бұрын

    👍👍

  • @rijnasjanna
    @rijnasjanna Жыл бұрын

    ഹായ് ചേച്ചി.,❤️❤️

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Haaaaaai

  • @lazarpv6497
    @lazarpv6497 Жыл бұрын

    Hello dear mdm good message 👍👍👍

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @fasaluanakkravlog
    @fasaluanakkravlog Жыл бұрын

    👍😍👌

  • @unnikrishnannarayana9166
    @unnikrishnannarayana9166 Жыл бұрын

    👌👌👌

  • @rajipradeep2116
    @rajipradeep2116 Жыл бұрын

    👌🙏

  • @indvclownyt1128
    @indvclownyt1128 Жыл бұрын

    Hai chechi 🥰🥰🥰👍👍

  • @nirmalasajeevan9197
    @nirmalasajeevan9197 Жыл бұрын

    👌❤️

  • @orupazhjanmam9894
    @orupazhjanmam9894 Жыл бұрын

    ഹായ് ചേച്ചി ചേച്ചി ടീച്ചറാണോ കുട്ടികൾ ക്ക് ക്ലാസ് എടുക്കുന്നത് പോലെയാ ചേച്ചിയുടെ അവതരണം എല്ലാവർക്കും നല്ലത് പോലെ മനസ്സിലാകും വിധം ആണ് ചേച്ചി പറയുന്നത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ (, കൃഷി രീതി )

  • @prarthanadevotional

    @prarthanadevotional

    Жыл бұрын

    👌👌

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @licystephen2961

    @licystephen2961

    Жыл бұрын

    Yes I also thought may be a teacher. Explation is like a teacher. 👍

  • @rosammayohannan4806

    @rosammayohannan4806

    Жыл бұрын

    It

  • @sankarankuttythattat8810
    @sankarankuttythattat8810 Жыл бұрын

    👍👍👍

  • @sasidharan.k.psaidharan.k.3219
    @sasidharan.k.psaidharan.k.3219 Жыл бұрын

    Super duper hit

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @thresavjoseph394
    @thresavjoseph394 Жыл бұрын

    You are a good teacher. Wish you a good health.

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @mayaragesh4933
    @mayaragesh4933 Жыл бұрын

    A Lot Of Thanks For Your Valuable Demonstration. 😁💗🙏

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Haaaaaai

  • @muhammadabdul3014
    @muhammadabdul3014 Жыл бұрын

    Garden toor kanikamo fruits gardentea

  • @reebamanoj999
    @reebamanoj999 Жыл бұрын

    ❤️

  • @vineethak2943
    @vineethak2943 Жыл бұрын

    👍🏻

  • @sunishifinsunishifin1685
    @sunishifinsunishifin1685 Жыл бұрын

    ചേച്ചിയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.

  • @sulbath6079
    @sulbath6079 Жыл бұрын

    Potting mix enthanu kollam

  • @51envi38
    @51envi38 Жыл бұрын

    Ingane cheriya panthalil kollumo..vere angane cheytha oru paval kanichal ariyamayirunnu..

  • @ninny2321
    @ninny2321 Жыл бұрын

    Hi ബിന്ദു.... നല്ല video... പന്തലിന്റെ ഐഡിയ super👌🏻👌🏻

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    കുറഞ്ഞ സ്ഥലമുള്ളവർക്കും ഇങ്ങനെ ചെയ്യാമല്ലോ.

  • @vyshnavranjith9906
    @vyshnavranjith9906 Жыл бұрын

    👌👌👌👌👍👍👍

  • @leenajacab6623
    @leenajacab6623 Жыл бұрын

    👍👍👍🙏

  • @jessysebastian7099
    @jessysebastian7099 Жыл бұрын

    Panthal kollam. Nalla paavalinte vithu evidekittum

  • @parlr2907
    @parlr290710 ай бұрын

    👍❤️

  • @rajik310
    @rajik310 Жыл бұрын

    🙏🙏🙏🙏... Kiron വേസ്റ്റ് ഇട്ട് കുപ്പിയിൽ ചേരട്ട വരുന്നുണ്ട് ഇതിന് എന്താണ് ചെയ്യുക

  • @kavithashabu8994
    @kavithashabu8994 Жыл бұрын

    ചേച്ചി ഞാൻ ഗ്രോബാഗിൽ നട്ടു പടർന്നു കേറി 4പാവയ്ക്കാ കിട്ടി പിന്നെ ഇലക് മഞ്ഞപ്പ് വന്നു എന്താ ചെയ്യുക

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    അടുത്തത് നട്ടോളൂ.

  • @fahadmuhammed8000
    @fahadmuhammed8000 Жыл бұрын

    Chechi ee mini pandalinte update onnum pinneed kaanichilalo?pavakka athil undaayo?

  • @mariamaraju7224
    @mariamaraju7224 Жыл бұрын

    Teacher aunty super❤ methed

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

  • @minias6550
    @minias6550 Жыл бұрын

    👍❤️🙏

  • @archerachu7489
    @archerachu7489 Жыл бұрын

    Aunty mazha peythubkondirikkuvan tvm il Appol jaiva slurry allengil kidanashni engne thaillikum?

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Mazha kuranjittu cheyyam

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 Жыл бұрын

    Wow superbb chechi chilli jasmine.chechi adipoli chechi your video welldone keepitup valthukkal welcome vanakkam vazhga vazhglamudan chechi jasmine.nandri vanakkam valthukkal nanni chechi adipoli chechi oky chechi jasmine.🙏👨‍🦱👨‍🦱👌✌🤝👩👩👩‍🦰👩‍🦰🤟🤲👍🤲🤟🌟💥🌟💥☀️💥🙏🙏🙏🙏

  • @sobhanava4152
    @sobhanava4152 Жыл бұрын

    കുറച്ചു ബീ൯സിന്റേ വിത്തു തരുമോ.

  • @radhikanarayan1077
    @radhikanarayan1077 Жыл бұрын

    👍👍👌👌👏👏🙏🙏

  • @fathimathasnink4082
    @fathimathasnink4082 Жыл бұрын

    Love you chechi

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks

Келесі