Exclusive Interview with K. S. Chithra | Straight Line | EP 400 | Part 01 | Kaumudy TV

Ойын-сауық

Krishnan Nair Shantakumari Chithra credited as K. S. Chithra or Chithra is an Indian playback singer and Carnatic musician .
A one-hour show in which veteran journalist V.S. Rajesh has a one-to-one interview with political leaders, entrepreneurs, social activists, film personalities, artistes, authors, cultural icons and other public figures. Straightline elicits answers on topical and burning issues. The interviews are well-researched and thorough, the questions probing and incisive without being intimidating.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
KSChithra #Straightline #vishuspecial

Пікірлер: 138

  • @sachukokkadu7056
    @sachukokkadu70563 жыл бұрын

    Tvm macot ഹോട്ടലിൽ വർക്ക്‌ ചെയ്യുമ്പോൾ എന്റെ കയ്യിൽ നിന്നും വെള്ളം ചോദിച്ചു വാങ്ങി കുടിച്ചു. ഞാൻ ഇന്ന് അത് ചിന്തിക്കുമ്പോൾ, ഞാൻ എത്ര ഭാഗ്യവാൻ ആണ്. എന്റെ ചിത്ര ചേച്ചി 💗💗

  • @priyasathyan6521

    @priyasathyan6521

    3 жыл бұрын

    Njan coimbatore oru ambalathilnnu Kandappo samsaarichu.. kayyokke koduthu..poo pole aayirunnu chechide kayyokke...njanum vijaarikkum endhu baagamaanu nnu but photo edukkan pattiyilla ambalamaayathondu...chechi aa ambalathil Ella varshavaum Varum avide nilkkarumnduthre

  • @jeil4649

    @jeil4649

    3 жыл бұрын

    നീയെത്ര ഭാഗ്യവതി ഞാനെത്ര ഭാഗ്യവാൻ എന്നു പറയുമ്പോളല്ലേ കയ്യുയർത്തണ്ടത്?

  • @gayathritk4865

    @gayathritk4865

    3 жыл бұрын

    @@jeil4649 i

  • @beenamanojkumar6331

    @beenamanojkumar6331

    2 жыл бұрын

    ശെരികും ഭാഗ്യവാന്മാർ ആണു നിങ്ങൾ ചിത്രച്ചേച്ചി എളിമ യുടെ അടയാളം ആണു 👍👍👍👍👍👍

  • @ajmalshah4498
    @ajmalshah44983 жыл бұрын

    എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉള്ള ഒരേ ഒരു സെലിബ്രിറ്റി... Lots of love

  • @SYML0G753K

    @SYML0G753K

    3 жыл бұрын

    🙌എനിക്കും ❤️

  • @ajithb389

    @ajithb389

    3 жыл бұрын

    എനിക്കും 😍

  • @darul2311

    @darul2311

    3 жыл бұрын

    Sathyam

  • @SeemaDevi-kq6ti

    @SeemaDevi-kq6ti

    3 жыл бұрын

    ഞാനും. ഞാൻ വിഷമം വരുമ്പോൾ എടുത്തുനോക്കുന്ന ഫോട്ടോ ചിത്ര ചേച്ചിയുടെ ഫോട്ടോ. പക്ഷെ അവരുടെ വിഷമം 🙏🙏🙏🙏🙏

  • @koolakhin

    @koolakhin

    3 жыл бұрын

    Me too

  • @ajithb389
    @ajithb3893 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ചിത്ര ചേച്ചിയുടെ പാട്ട് : "കണ്ണിൽ നിൻ മെയ്യിൽ ഓർമ പൂവിൽ.." (മൂവി : ഇന്നലെ ). ഈ ഗാനം ഇഷ്ട്ടം ഉള്ളവർ like അടിക്കൂ.pls..

  • @RejeeshkNair-wl4pb

    @RejeeshkNair-wl4pb

    Жыл бұрын

    Super song aanu

  • @sreekalakk609
    @sreekalakk6093 жыл бұрын

    എത്ര ആത്മാർഥമായി സംസാരിക്കുന്നു എന്റെ വാനമ്പാടി. ഹൃദയത്തിന്റെ സ്നേഹം കറയില്ലാതെ ഞാനും തരുന്നു. 🙏🙏🙏🙏😍😍

  • @jithinmv6516
    @jithinmv65163 жыл бұрын

    പഴയ interview കളിൽ കാണുന്ന പോലെ ചിത്രചേച്ചി വളരെ സന്തോഷത്തോടെയും excited ആയും സംസാരിക്കുന്നു ഇപ്പോൾ. കാണുമ്പോൾ തന്നെ വളരെ സന്തോഷം❤❤😘😘

  • @neethubala540
    @neethubala5403 жыл бұрын

    ചെറുപ്പത്തിൽ പാടിയത് ഓർത്തു ഇപ്പോൾ ചേച്ചി പാടിയത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢, love you ചേച്ചി 🙏🙏

  • @bijumonkrishnan1040
    @bijumonkrishnan10403 жыл бұрын

    സിംപ്ലിസിറ്റിയുടെ അവസാന വാക്കാണ് ചിത്ര ചേച്ചി very adorable charactor എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @beenajayaram7829
    @beenajayaram78293 жыл бұрын

    ആ ചിരി കണ്ടാൽ മൊഴി കേട്ടാൽ അതു മാത്രം മതി.

  • @ivishnukn
    @ivishnukn3 жыл бұрын

    How many of you want to meet Chithra Chechi?

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    ചിത്ര ചേച്ചിയുടെ അമ്മയും ഒരു അസാദ്ധ്യ ഗാനരചയിതാവണല്ലോ... 😍😍

  • @nadeer.farhan
    @nadeer.farhan3 жыл бұрын

    How can someone be so humble and down to earth, after achieving so much in life!! True inspiration

  • @user-im4vy8ov5x
    @user-im4vy8ov5x3 жыл бұрын

    ഇന്ത്യയുടെ അഭിമാനം ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @induprakash01
    @induprakash013 жыл бұрын

    അമ്മയെഴുതി ട്യൂൺ ചെയ്ത വരികൾ 💖💖💖👍👍👍👍

  • @bhanutyaga
    @bhanutyaga3 жыл бұрын

    ചിത്രചേച്ചി ഒരു മഹാത്മാവാണ്. A divine personality 🙏

  • @magith87ekm
    @magith87ekm3 жыл бұрын

    The only celebrity whom I want to meet badly, Chitra chechi :)

  • @minisreenivas3841
    @minisreenivas38413 жыл бұрын

    വളരെ നാളുകൾക്കു ശേഷം ചിത്രച്ചേച്ചി ....,

  • @abhishekram2176
    @abhishekram21763 жыл бұрын

    Humility personified. Legend for a reason

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin78793 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും

  • @darsanakb1496
    @darsanakb14963 жыл бұрын

    My one and only adoration : Chithra chechi

  • @radhakrishnapillai8916
    @radhakrishnapillai89163 жыл бұрын

    എന്റെ എക്കാലത്തെയും ആഗ്രഹമാണ് ചിത്രച്ചേച്ചിയെ ഒന്ന് നേരിട്ട് കാണുവാൻ...🙏🙏🙏🙏🙏🙏🙏🙏🙏ശ്രീബാല

  • @swaminathan1372
    @swaminathan13723 жыл бұрын

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു...🎶🎶🎶 ഒരു പാട് ഇഷ്ട്ടമുള്ള ഗാനങ്ങളിലൊന്ന്🙏🙏🙏

  • @sreedevisreedevi4052

    @sreedevisreedevi4052

    3 жыл бұрын

    TX

  • @johnutube5651

    @johnutube5651

    3 жыл бұрын

    ചിത്രം "നീലക്കടമ്പ് ", റിലീസ് ആയില്ല. അതിലെ മറ്റൊരു പാട്ടാണ് "കുടജാദ്രിയിൽ", വമ്പൻ ഹിറ്റ് ആയിരുന്നു.

  • @swaminathan1372

    @swaminathan1372

    3 жыл бұрын

    @@johnutube5651 👍👍👍

  • @bindub7991
    @bindub79913 жыл бұрын

    Love you sooo much Chithrachechi❤

  • @pradnyaphadnis3146
    @pradnyaphadnis31463 жыл бұрын

    Its a heart felt request please anybody translate this interview in English or Hindi for me, a dieheart fan of Chithra chechi .Namaste Chithraji and congratulations.

  • @muthushappyworld9786
    @muthushappyworld97862 жыл бұрын

    Chettaa rajyathe ettavum valya gayika alla to logathe ettavum Velya gayika anu 💖 Chithra chechi ishtam 💖

  • @reghaaswathi5995
    @reghaaswathi59953 жыл бұрын

    Ethra nalla questions.....respect thoni interview cheyyuna sir nte eduth💙

  • @ushaanilnair4036
    @ushaanilnair40363 жыл бұрын

    How simple & humble you are , Chechi 😍😍😍😍

  • @anittasinoj9398
    @anittasinoj93983 жыл бұрын

    Love you chithrachechy........ God bless you

  • @anilanoop9326
    @anilanoop93263 жыл бұрын

    woow chitra chechiyude nakshatram thanneyanallo entethu chithira......

  • @ShibumonThiruvalla
    @ShibumonThiruvalla3 жыл бұрын

    My chithra chechi Beautiful ..

  • @valuetimes8360
    @valuetimes83603 жыл бұрын

    ചിത്ര chechi ♥♥♥

  • @josephpeter664
    @josephpeter6643 жыл бұрын

    Feeling refreshed ❤️after seeing this .. especially now..

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin78793 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ചിത്ര ചേച്ചിയേയും കുടുംബത്തേയും

  • @kschithramusicworld4219
    @kschithramusicworld42193 жыл бұрын

    Love you chithra Amma 💞😘😘😘😘😘

  • @kavyamohanp8507
    @kavyamohanp85073 жыл бұрын

    Chitramma😍

  • @merlinjohn9790
    @merlinjohn97902 жыл бұрын

    My favourite Chithra chechi...❤️❤️❤️ipo agamkaaram kaanichu nadakunna chila artist nammude Chithra chechida interview kaanuga..enthoru elima.. oru head weight polum illatha nammude paavam chechi 🙏🙏🙏🙏🙏❤️❣️❤️

  • @AkshayTAA
    @AkshayTAA3 жыл бұрын

    ചിത്ര ചേച്ചി

  • @sreedevisreekumar8390
    @sreedevisreekumar83903 жыл бұрын

    ചേച്ചി ഞാനും ചേച്ചിയുടെ സ്കൂളിലാണ് പഠിച്ചത്. അന്നത്തെ പ്രാർത്ഥന ഒന്നുകൂടി പാടികേൾക്കണമെന്ന് ആഗ്രഹമുണ്ട്

  • @MaheshKumar-wf7cd

    @MaheshKumar-wf7cd

    3 жыл бұрын

    ഹൃദയ രാഗ തന്ത്രി മീട്ടി ദേവഗീതമേകിയും കർമ ഭൂമി തളിരിടുന്ന വർണ്ണമേകിയും നമ്മിൽ വാഴും ആദിനാമം എന്നും വാഴ്ത്തീടാം (etc)

  • @vibik.varkey9842
    @vibik.varkey98423 жыл бұрын

    All time My favourite singer...Great personality...

  • @anuanutj4491
    @anuanutj44913 жыл бұрын

    ഐ ലവ് യു ചിത്രചേച്ചി എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @ashapradeep8482
    @ashapradeep84823 жыл бұрын

    ഇത്രയും നന്മയുള്ള വ്യക്തി 😘😘😘😘പുണ്യ ജന്മം നമ്മുടെ ചിത്രച്ചേച്ചി 🙏🙏🙏🙏🙏

  • @abhijithsagar4398
    @abhijithsagar43983 жыл бұрын

    Chitramma 😍🙏😍🙏😍🙏

  • @sambhas999
    @sambhas9993 жыл бұрын

    HOW BLESSED TO BE A DAUGHTER OF SUCH BLESSED PARENTS... KRISHNA GURUVAYURAPPAA.... AMME AADI PARASHAKTHI....

  • @rajanvs4643
    @rajanvs46433 жыл бұрын

    Ever green singer ,one and only Chitra cheachi.

  • @nandhannandhu2517
    @nandhannandhu25173 жыл бұрын

    735 like including mine.... Veruthe chavaru roasting videos edunna aalkkarkk vaari kori likes kodukkunnathum trendingil varunnathum ethrayo arochakam aan... Legends survive without those cheap temporary hike... ❤

  • @sakthivel5661
    @sakthivel56613 жыл бұрын

    To me she is god ,ever inspiring ❤️❤️❤️

  • @shibukpkp8597
    @shibukpkp85973 жыл бұрын

    ചേച്ചീ കണക്കിന്റെ കാര്യത്തിൽ ഞാനും കണക്കാ 😭

  • @vishnuprasad3370
    @vishnuprasad33703 жыл бұрын

    Sangeetha Saraswathi...

  • @Achuvishnu007
    @Achuvishnu0073 жыл бұрын

    Chithrammma ❤️

  • @canreviewanything3641
    @canreviewanything36413 жыл бұрын

    Thanks to mention SPV sir...

  • @printuprasannan1744
    @printuprasannan17443 жыл бұрын

    Lots of love chithramma ❤️❤️🙏

  • @achuzzzshivani9381
    @achuzzzshivani93813 жыл бұрын

    I love you chithra amma 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 god bless you

  • @geethusanthosh9746
    @geethusanthosh97463 жыл бұрын

    chithra chechi love u so much

  • @parvathiumenon3331
    @parvathiumenon33313 жыл бұрын

    Love you loads Chitra god bless you

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz3 жыл бұрын

    Chithra ammma...I love you

  • @malathikandasamy2517
    @malathikandasamy25172 жыл бұрын

    MY DARLING CHELLAKUTTY CHITRA MA....LOVE YOU SOOOOOO MUCH MA

  • @keerthanababu5512
    @keerthanababu55123 жыл бұрын

    Love youuu chithra chechiii ❤

  • @anilcellworx7631
    @anilcellworx76313 жыл бұрын

    Chitra chechi and kaumudi 🙏👌🙌

  • @sreejeshlohidakshan7620
    @sreejeshlohidakshan76203 жыл бұрын

    ചിത്രാമ്മ 💖💖💖💖

  • @abhilashmon06
    @abhilashmon063 жыл бұрын

    Chithira..chithrachecheyyyy😍😍😍

  • @rajeshr3231
    @rajeshr32313 жыл бұрын

    Chithra chechi....🙏🙏🙏

  • @lakshmikuttynair8818
    @lakshmikuttynair88183 жыл бұрын

    Lot of love 💘❤💕

  • @anukurisumootilkurisumooti9351
    @anukurisumootilkurisumooti93513 жыл бұрын

    Chechi we r proud of you

  • @jaisonjaison9784
    @jaisonjaison97842 жыл бұрын

    Big Huma Chitra Mam 👋👍🌺🍀🍀❤️ Love

  • @sindhuvijay9151
    @sindhuvijay91512 жыл бұрын

    My dear chitra chechi……💜💜💜💜💜🎂🎂🎂

  • @meghamalhar8885
    @meghamalhar88853 жыл бұрын

    Chithramma😍😍😘

  • @DrNandankrishnan
    @DrNandankrishnan3 жыл бұрын

    Chechi paranja ketto Valiya valiya alukal padiyale sredhikku ennu, Ath kond Najn ottak padiyilla ennu “Enthoru elima “

  • @nelsonjohnthodupuzha5798

    @nelsonjohnthodupuzha5798

    3 жыл бұрын

    😍😍😍😍😍

  • @remadevirs8402
    @remadevirs84023 жыл бұрын

    Hi mam,adukkum chittayum 🥰🥰🥰🥰🥰

  • @user-os5yb3ro5z
    @user-os5yb3ro5z3 жыл бұрын

    നല്ല സ്ത്രീ

  • @revanthraju3618
    @revanthraju36183 жыл бұрын

    ഇനിയിത് പോലൊരു ഗായിക ഇന്ത്യയിൽ ജനിക്കുമോ?

  • @anuragdeviprasad8136

    @anuragdeviprasad8136

    3 жыл бұрын

    ഒരിക്കലും ഇല്ല

  • @s.kumar.g8945

    @s.kumar.g8945

    3 жыл бұрын

    No...never.. fist and last,this lady is one of the world.taland &character 🙏🙏👌

  • @SeemaDevi-kq6ti

    @SeemaDevi-kq6ti

    3 жыл бұрын

    ഇനി ഇതു പോലെ ആരും വേണ്ട ചിത്രച്ചി മതി 🌹🌹🌹👌👌👌🙏🙏😂🙏

  • @rejith.p.d.damodaran9390
    @rejith.p.d.damodaran93903 жыл бұрын

    Chechiiiiiii

  • @ambilyjayakumar8113
    @ambilyjayakumar81133 жыл бұрын

    Valiya areuenkilum kondu padikam ennu paranjathu kettille. Mahathma Gandhijiye poleyanu Chithra chechi.

  • @SREENUS22
    @SREENUS22 Жыл бұрын

    The only singer's with down to earth ....... Swarnalatha Ks chithra 🔥🙏

  • @davlogs1996
    @davlogs19963 жыл бұрын

    Love you chechii😍😍😍

  • @ammusworld5263
    @ammusworld52633 жыл бұрын

    അമ്മെഴുതിയ പാട്ട് 👍👍👍

  • @kunjinair5862
    @kunjinair58623 жыл бұрын

    Mayiamma❤️

  • @sindhuvijay9151
    @sindhuvijay91513 жыл бұрын

    Sathyasandhatha ulla oru yadhartha gayika, keraathil janichuu. Oru swobhahyam thane.. eeswaran ennum chitra ammaye anugrahichittindu ennullathe ee samsarathil ninnariyam kazhiyumnu

  • @noushuchnr
    @noushuchnr3 жыл бұрын

    Chithra chechi

  • @santhoshks2255
    @santhoshks22553 жыл бұрын

    മഹാഗായിക

  • @georgeabraham7925
    @georgeabraham79252 жыл бұрын

    How many names removed from the screen ???¿???

  • @nandakumarp9179
    @nandakumarp91793 жыл бұрын

    ⚽🥎⚽ GREAT LADIES OF INDIA HAS BENIGN BEGINNINGS || EVEN THOUGH THEY CERRIED MANY HUNDRED YEARS OF PEDIGREE ⚽🥎⚽[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]

  • @SureshTvm-zm2vz
    @SureshTvm-zm2vz3 жыл бұрын

    Maĺayalathile Priya Gayika. 100 Koddy Punyam Pine SUja2Chechi yum

  • @user-mf9to6dc1k
    @user-mf9to6dc1k3 жыл бұрын

    ബദരിയിൽ നിന്നെ തേടി മധുരയിൽ നിന്നെ തേടി ഉഡുപ്പിയിൽ നിന്നെ തേടി ഉയിരേ നീ ഇങ്ങു പോയി ഗുരുവായൂരപ്പാ എന്റെ ഗുരുവായൂരപ്പാ

  • @nintunintu5217
    @nintunintu52173 жыл бұрын

    ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ അമ്മ.................

  • @itsmeabhinav9641
    @itsmeabhinav9641 Жыл бұрын

    🙏🙏

  • @lasnasajesh2516
    @lasnasajesh25162 жыл бұрын

    Abhimanam🙏

  • @suhailofficial1207
    @suhailofficial12073 жыл бұрын

    🥰🥰🥰🥰🥰

  • @midhunraj5638
    @midhunraj56383 жыл бұрын

    Legend 😍

  • @subhadeepu5677
    @subhadeepu56773 жыл бұрын

    💕💕❤❤💕💕❤❤

  • @ashamohan8287
    @ashamohan82873 жыл бұрын

    Kanan kothikkunna oral

  • @shijilk4996
    @shijilk49963 жыл бұрын

    ചിത്രയമ്മാ

  • @tyagarajakinkara
    @tyagarajakinkara3 жыл бұрын

    1:22, so paavam she is! in reality, as Janakimma said there is no value for these padma awards ,and to attach so much unnecessary importance to state awards is not necessary ,one will read it on january 26th, 2021 and forget the next day.

  • @AjayKumar-kn4vg

    @AjayKumar-kn4vg

    3 жыл бұрын

    It’s not for the remembrance of any people. It is an honour for her given by the government of India for her contributions towards Indian music. It is not a bad thing to feel proud of getting awards. Rather some have head weight after getting awards, she is not a kind of that person. If at all the awards have no value then why do they give it every year and particularly this every Padma award winner was more worthy.

  • @tyagarajakinkara

    @tyagarajakinkara

    3 жыл бұрын

    @@AjayKumar-kn4vg padma award should be only given to social workers, not the people who already have lot of money and house

  • @tyagarajakinkara

    @tyagarajakinkara

    3 жыл бұрын

    @SAILESH S true

  • @libinc4004

    @libinc4004

    3 жыл бұрын

    @@tyagarajakinkara athrayum vashi veno sagave... Valiya janaki amma fan annale

  • @easwaraeaswaran1523
    @easwaraeaswaran15233 жыл бұрын

    Wa h

  • @MaheshKumar-wf7cd
    @MaheshKumar-wf7cd3 жыл бұрын

    അമ്മ അതൊരു കൊഴപ്പിയാണ് 😁😁😆😆😍😘🥰

  • @unknownkom

    @unknownkom

    3 жыл бұрын

    😃😃

  • @ranjinir6102

    @ranjinir6102

    2 жыл бұрын

    Hi hi 😀

  • @reshmav1582
    @reshmav15823 жыл бұрын

    Chitramma❤❤❤

  • @anilkumarv8311
    @anilkumarv83113 жыл бұрын

    Iyalenthina mole prayamulla chithra madathine chechi ennu vilikunnath enthina angane vilikunnath prayam kurache ulluvennu kanikanano

  • @ambilyjayakumar8113

    @ambilyjayakumar8113

    3 жыл бұрын

    Athoru respect kondanu. Chithra ennu vilikkan thonnunnundavilla. Adheham nalla questions valare respectode chodhikkukayum cheyyunnundu.

  • @soumyasudheer5054
    @soumyasudheer50543 жыл бұрын

    Onnu kanan aagraham undu

  • @saviodominic7716
    @saviodominic77163 жыл бұрын

    Chithrama

  • @Nature-xp7ks
    @Nature-xp7ks3 жыл бұрын

    Chitra Chechiye kananam enna valiyoragraham unde. Not possible anannariyam veruthe oru moham.

  • @sreena9173
    @sreena917310 ай бұрын

    Ottaikkavaruthnjanorikkalum

  • @satheeshantp5238
    @satheeshantp52383 жыл бұрын

    സംഗീത സംവിധായകൻ ശരത് ചിത്രയോടു ചോദിക്കുന്നു ജാനകിയും സുശീലയുമൊക്ക പാടുമ്പോൾ എവിടെയാണ് ശ്വാസം കഴിക്കുന്നതെന്നു മനസ്സിലാക്കാൻ പറ്റാറില്ല ചിത്രയൊക്കെ മുറിച്ചു മുറിച്ചല്ലേ പാടുന്നത്??? ചിത്ര സമ്മതിച്ചു !!!!

  • @jyothijayapal

    @jyothijayapal

    3 жыл бұрын

    ഒരാൾക്ക് മറ്റൊരാളാകാൻ പറ്റില്ല 😄

  • @satheeshantp5238

    @satheeshantp5238

    3 жыл бұрын

    @@jyothijayapal ഉള്ള കാര്യം പറയുമ്പോൾ എന്തിനാ ഇങ്ങനെ പ്രതികരിക്കുന്നത് ചിത്ര ഇതിനു എവിടെയെല്ലാം നിർത്തി പാടാൻ പറ്റുമെന്നു നോക്കിയാണ്ഞാൻ പാടാറുള്ളത് എന്ന മറുപടിയാണ് കൊടുത്തത് !!!!!

  • @libinc4004

    @libinc4004

    3 жыл бұрын

    Ellarkum ore kazhivallalo.. Chitra chechiku avarudeyo thangaludeyo athreyum kazhivumilla.. Athu kondu avarku comfortable aya reethiyil padunnu.. Ethayalum bro pedikanda broyude aduthu onnum varilla chitramma

  • @magith87ekm

    @magith87ekm

    2 жыл бұрын

    The older condenser microphones do not pick up the breath sound while the newer ones do. Chitra chechi’s tonal quality is much better than the singers before her. Her seniors use to screech and hoot while hitting the high notes making some of the songs in 80s unbearable.

Келесі