Exclusive Interview with K. S. Chithra | Straight Line | EP 400 | Part 02 | Kaumudy TV

Ойын-сауық

Krishnan Nair Shantakumari Chithra credited as K. S. Chithra or Chithra is an Indian playback singer and Carnatic musician .
A one-hour show in which veteran journalist V.S. Rajesh has a one-to-one interview with political leaders, entrepreneurs, social activists, film personalities, artistes, authors, cultural icons and other public figures. Straightline elicits answers on topical and burning issues. The interviews are well-researched and thorough, the questions probing and incisive without being intimidating.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
KSChithra #Straightline #vishuspecial

Пікірлер: 289

  • @sailasreenair7512
    @sailasreenair75123 жыл бұрын

    മലയാളികളുടെ അഭിമാനമേ ഇങ്ങനെയൊരു ഗായിക യെ കിട്ടിയ തിന് ദൈവത്തിന് നന്ദി

  • @MaheshKumar-wf7cd

    @MaheshKumar-wf7cd

    3 жыл бұрын

    നൻഡ്രി വണക്കം 🙏🙏

  • @sureshs9533
    @sureshs95333 жыл бұрын

    ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ള പുരുഷൻDr. APJ. അബ്ദുൾകലാം സ്ത്രീ no doubt ചിത്ര chechi🥰🥰🥰

  • @jinujoseph47

    @jinujoseph47

    3 жыл бұрын

    Yes...enikkum

  • @vinodchaithram4946

    @vinodchaithram4946

    3 жыл бұрын

    Correct 💯

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    Dr: KS Chithra

  • @habhagyanath3740

    @habhagyanath3740

    3 жыл бұрын

    Chithra is sageethachakraverthy@@appusappuzz1536

  • @habhagyanath3740

    @habhagyanath3740

    3 жыл бұрын

    @@appusappuzz1536 chithra is asageethachakraverthy

  • @thejas8759
    @thejas87593 жыл бұрын

    മലയാളികളുടെ അഭിമാനമായ ഇതിഹാസ ഗായിക ❤🙏 ഇപ്പോഴും ആ വിനയവും പുഞ്ചിരിയും കാത്തുസൂക്ഷിക്കുന്നതിൽ സന്തോഷം തോന്നുന്നു🥰😍😘

  • @mohanannambiar6052

    @mohanannambiar6052

    3 жыл бұрын

    മലയാളികളുടെ വരപ്രസാദം എന്തൊരു വിനയം, ഊർജ്ജം പാടു പൂംകുയിലേ

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    ഇതിഹാസമെന്നു പറയപ്പെടാനുള്ള യോഗ്യത ചിത്രക്കില്ല.

  • @rahulsyad

    @rahulsyad

    2 жыл бұрын

    @@jayakumarchellappanachari8502 sthiram ethanu tozhil alle hehe

  • @accio_happinessss
    @accio_happinessss3 жыл бұрын

    ചിത്രാമ്മ ❤️ ഒരു മഹാഗായിക എന്നതിലുപരി എന്തൊരു നല്ല വ്യക്തിത്വം ❤️💕💕💕 ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️💕💕

  • @sandeepmini6992
    @sandeepmini69923 жыл бұрын

    S. P. B യും ചിത്രച്ചേച്ചിയും കൂടി സ്വരാഭിഷേകം എന്ന ടി വി ഷോയിൽ പാടിയിട്ടുള്ള തെലുഗുപാട്ടുകൾ കേൾക്കലാണ് ഇപ്പോൾ പരിപാടി. എത്ര സൂപ്പർ പാട്ടുകളാണെന്നോ. S. P. B💕💕😘, ചിത്രച്ചേച്ചി 💕💕😘

  • @harissongmedia1108
    @harissongmedia11083 жыл бұрын

    പാട്ടിനേയും പാട്ടുകാരെയും ഒത്തിരി ഇഷ്ട പ്പെടുന്ന ഒരാളാണ് ഞാൻ. മരിക്കുന്നതിന് മുൻപ് ചേച്ചിയെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. സർവേശ്വരൻ അതിനുള്ള സാഹചര്യം ഉണ്ടാക്കിത്തരുമെന്ന് കരുതട്ടെ. ഇനിയും ഒരു പാട് കാലം ഈ രംഗത്ത് തുടരാൻ സർവെശ്വരന്റെ അനുഗ്രഹമുണ്ടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-im4vy8ov5x
    @user-im4vy8ov5x3 жыл бұрын

    തെലുങ്കില് പാടുന്നുണ്ടോന്നോ ...? അവിടത്തെ സൂപ്പർ സ്റ്റാറാണ്‌ചിത്രച്ചേച്ചി .... ഇവർക്ക് മുകളിൽ വേറെ പാട്ടുകാരില്ല...

  • @akhilaravind3741

    @akhilaravind3741

    3 жыл бұрын

    Athe..14 Andra state awards :)

  • @awa-248

    @awa-248

    3 жыл бұрын

    Yes👍

  • @user-im4vy8ov5x

    @user-im4vy8ov5x

    3 жыл бұрын

    @@akhilaravind3741 👌👍👍👍

  • @ambikanair9341
    @ambikanair93413 жыл бұрын

    എൻ്റെ പൊന്നു ചിത്രച്ചേച്ചീ... കെട്ടിപ്പിടിച്ചൊരുമ്മ... 😘 എത്ര എളിമയായിട്ടാണ് ചേച്ചി ഓരോന്നും പറയുന്നത്..🙏 ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ ഇത്രയും നല്ല ഒരു അഭിമുഖം കാണുന്നത്🙏. ഒരുപാടു സന്തോഷം.☺️ ചേച്ചിയ്ക്ക് ഇനിയും അവാർഡുകൾ കിട്ടിക്കൊണ്ടേയിരിക്കട്ടെ... 🙏ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു🙏🙏🙏🙏🙏

  • @gireeshjayan
    @gireeshjayan3 жыл бұрын

    ഗാനങ്ങളേറെയുണ്ടീ ഉലകിലെന്നാകിലും പ്രിയങ്കരം എനിക്കീ ചിത്ര ഗീതം.......

  • @rejimaniyanthara368
    @rejimaniyanthara3683 жыл бұрын

    എന്തൊരു പോസിറ്റീവ് ഫീലാണ് ഈ ഇന്റർവ്യൂ കണ്ടു കഴിയുമ്പോൾ 💕

  • @valsanmaroli340

    @valsanmaroli340

    2 жыл бұрын

    മനോഹരം 🙏🙏🙏

  • @rajanvs4643
    @rajanvs46433 жыл бұрын

    മലയാളികളുടെ അഭിമാനത്തിലുപരി - മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ചിത്രച്ചേച്ചി !,!!

  • @radhakrishnapillai8916
    @radhakrishnapillai89163 жыл бұрын

    ചിത്രച്ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ 😍😍😍😍😍ശ്രീബാല

  • @appusappuzz1536
    @appusappuzz15363 жыл бұрын

    സീനിയർ സിങ്ങർസിന്റെയും പുതിയ തലമുറയിലെ സിങ്ങർസിന്റെയും പാട്ടുകൾ ഒരുമടിയും കൂടാതെ ലൈവ് ഇൽ പാടുന്ന ഒരേ ഒരു ഗായിക 😍😍😍 ചിത്ര ചേച്ചി ❤️❤️❤️

  • @sreekanthbalachandran754
    @sreekanthbalachandran7543 жыл бұрын

    ദൈവത്തിൻ്റെ സൃഷ്ട്ടി എത്ര മനോഹരമാണെന്ന് ചിത്ര ചേച്ചിയുടെ പാട്ടുകൾ കേൾക്കുമ്പോൾ നമുക്ക് മനസ്സിലാവും

  • @swaminathan1372
    @swaminathan13723 жыл бұрын

    S.P.B Sir എല്ലാ തരത്തിലും വേറെ ലെവൽ...🌹🌹🌹

  • @subha.2410
    @subha.24103 жыл бұрын

    ഈ സാരി ചിത്രാജിക്ക് ചേരുന്നുണ്ട് ഞാൻ കാണാനാഗ്രഹിക്കുന്ന ഒരേ ഒരു VIP മലയാളത്തിന്റെ മാനസപുത്രിക്ക് എല്ലാ ആശംസകൾ

  • @ivishnukn

    @ivishnukn

    3 жыл бұрын

    Sherikkum. Njnum

  • @thejas8759

    @thejas8759

    3 жыл бұрын

    Njanum.ithilum valiya bhagyam undo😍

  • @sheelasukumaran8285

    @sheelasukumaran8285

    3 жыл бұрын

    Correct...

  • @VINODNNAIR

    @VINODNNAIR

    2 жыл бұрын

    @@thejas8759 Oee😘

  • @radhalekshmipillai6312
    @radhalekshmipillai63123 жыл бұрын

    എന്റെ ജീവിതത്തിൽ താങ്കളെ ഒന്ന് കാണണം എന്നത് വലിയ ഒരാഗ്രഹമായി മനസ്സിൽ കിടക്കുന്നു

  • @asharnair988

    @asharnair988

    2 жыл бұрын

    Enikkum athoru valya agraham anu

  • @abhishekprakash8449

    @abhishekprakash8449

    Жыл бұрын

    Enikkum athu thanne aanu sis ettavum valya aagraham

  • @shyamalanair1157
    @shyamalanair11573 жыл бұрын

    ചേച്ചി ഒരിക്കൽ എയർപോർട്ടിൽ വെച്ചു കണ്ടിട്ടുണ്ട് ഒരു പുഞ്ചിരി തന്നിരുന്നു എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നെ.

  • @artnandha3340
    @artnandha33403 жыл бұрын

    എന്തു intresting ആണ് ഇത് കേട്ടുകൊണ്ടിരിക്കാൻ... സ്നേഹാർദ്ര ഭാവങ്ങളുടെ സമ്മിശ്രമാണ് ചിത്ര chechi. എല്ലാവരും ഇഷ്ടപ്പെട്ടുപോകും എന്റെ അനുഭവത്തിൽ തമിഴ് ആൾക്കാർക്കും ഭയങ്കര ഇഷ്ടമാനു നമ്മുടെ അഭിമാനമായ ചിത്ര ചേച്ചിയെ.. ദൈവം ആയുസ്സും ആരോഗ്യവും കൊടുത്തു anugrahikkatte❤❤❤❤❤❤🙏🙏🙏

  • @mohananmootheri2376

    @mohananmootheri2376

    3 жыл бұрын

    Ree

  • @selvarajramakrishnan4607
    @selvarajramakrishnan46073 жыл бұрын

    മലയാളത്തിന്റെ അഭിമാനം,മായില്ല മറയില്ല മനസ്സിലെന്നും

  • @faheemshamsudeen2783
    @faheemshamsudeen27833 жыл бұрын

    അങ്ങ് കേട്ടു കൊണ്ട്...ഇരിക്കാൻ തോന്നും...ചേച്ചി... യും..ശബ്ദവും...

  • @user-mj7ku6gg9q
    @user-mj7ku6gg9q3 жыл бұрын

    എത്രയോ ഉന്നതിയിലും കഴിവിന്റെ ഉച്ഛസ്ഥായിലെത്തീട്ടും. ഒരു തരത്തിലുള്ള ചമയങ്ങളോ ഞാനൊരു സെലിബ്രിറ്റിയാണെന്നുള്ള അഹങ്കാരമോ ഇല്ലാത്ത . നന്മ മാത്രം ചെയ്യുന്ന കാരുണ്യമൂറുന്ന കരങ്ങളാലും ഉള്ളിൽ കരയുമ്പോഴും പുണ്യമാർന്ന പുഞ്ചിരിയോടു കൂടി കാണാൻ കഴിയുന്ന . ചിത്രാമ്മെ നിങ്ങൾ ഒരു പുണ്യം തന്നെയാണ് എന്നും. 5/5/2021 1:16 PM

  • @annapoorneswariammal8137
    @annapoorneswariammal81373 жыл бұрын

    മലയാളികളുടെ അഭിമാനം ആയ K S ചിത്ര സത്യം സത്യം ആയി തുറന്നു സംസാരിച്ചു അവർക്ക് ഒരു വലിയ നമസ്കാരം അഹ o എന്ന ഒന്നു അവരുടെ ജീവിതത്തിൽ ഇല്ല ഇവരെ കണ്ടു എല്ലാരും പഠിക്കേ ണ്ടി ഇരിക്കുന്നു K S ചിത്ര ക്‌ ഇനിയും വളരെ അധികം പാട്ടു കൾ പാടാൻ ഉള്ള anughram ഈശ്വരൻ കൊടുക്കട്ടെ ഗോഡ് ബ്ലെസ് to ച്ചിത്ര ആമ്മ

  • @joann4272
    @joann42723 жыл бұрын

    Ente chirachechi..chechi padiyillarunekil atrayo songs aswadikan pattathe poyene...etra beautiful voice ane chechi dae....

  • @vibinshornurshornnr73
    @vibinshornurshornnr733 жыл бұрын

    ചേച്ചി വെറുതെ മൂളുന്നത് കേൾക്കാൻ തന്നെ എന്ത് മനോഹരം 🥰🥰🥰😍

  • @sassikaladeviks3969
    @sassikaladeviks39693 жыл бұрын

    ചിത്ര ചേച്ചി ഉയിരാണ് 💓💓💓

  • @sreenivaskamath8608
    @sreenivaskamath86083 жыл бұрын

    What a blessing to be able to listen to this Gods voice...In our happiness/sadness, filling our heart and soul!!!!!

  • @devachankannambuzha
    @devachankannambuzha2 жыл бұрын

    ചിത്ര ചേച്ചിയുടെ മഞ്ഞൾപ്രസാദവും എന്ന ഗാനം ഞാൻ കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറയുന്നു

  • @babujose6490
    @babujose64903 жыл бұрын

    ചിത്രച്ചേച്ചിയുടെ ചിരി കണ്ടാൽ തന്നെ നമ്മുടെ എല്ലാ വിഷമങ്ങൾ ഇല്ലാതെയാകും

  • @s.kumar.g8945
    @s.kumar.g89453 жыл бұрын

    പരുമല ചരുവിലെ'.. എന്ന സ്പടികത്തിലെ സോങ്ങും, ഒരു മെയ്മാസ പുലരിയിലെ'പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു' എന്ന സോങ്ങും കേൾക്കുമ്പോൾ തന്നെ മനസിലാവും K. S ചിത്ര എന്ന ഗായികയുടെ പ്രതിഭ എന്താണെന്ന് ചിന്തിക്കാൻ കഴിയുന്നതിൽ അപ്പുറം ആയിരിക്കുമെന്ന്..

  • @shameenashami6584
    @shameenashami65843 жыл бұрын

    ഒരിക്കൽ ഒന്ന് നേരിട്ട് കാണാനും ഇച്ചിരി നേരം പാട്ട് കേട്ടിരിക്കാനും ഒത്തിരി നാളായി ആഗ്രഹം

  • @ajmalshah4498
    @ajmalshah44983 жыл бұрын

    Living legend Padmabhooshan Dr. KS Chithra

  • @seejapradeep7922
    @seejapradeep79222 жыл бұрын

    ഐ ലവ് യു ചിത്രച്ചേച്ചി എന്റെ വല്യ ആഗ്രഹമാണ് ഒന്ന് നേരിൽ കാണാൻ 🙏ആ സംസാരത്തിൽ പോലും സംഗീതം നിറ ഞ്ഞു നിൽക്കുന്നതായി തോന്നുന്നു

  • @linithajayesh4420
    @linithajayesh44203 жыл бұрын

    വലിയ ഉയരങ്ങളിൽ ഉളളപ്പോഴും സംസാരത്തിലുള്ള വിനയമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ ... എന്ന പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല എന്നാലും അവസാനം കണ്ണ് നിറയും..... അതാണ് ...

  • @sassikaladeviks3969
    @sassikaladeviks39693 жыл бұрын

    ചിത്ര ചേച്ചിയെ പറയാൻ അനുവദിക്കാതെ ഇടയ്ക്കു കയറി സംസാരിച്ചു വെറുപ്പിക്കുന്നു. ചേച്ചിയുടെ പാട്ടയാലും അഭിമുഖം ആയാലും വളരെ ആകാംഷയോടെ ഇഷ്ടത്തോടെ കേൾക്കുകയും കാണുകയും ചെയ്യും അത്രയ്ക്കിഷ്ടമാണ് ചേച്ചിയെ 💓💓💓

  • @ajimalajimal7913

    @ajimalajimal7913

    3 жыл бұрын

    Athanu

  • @manjujayan5179
    @manjujayan51793 жыл бұрын

    Chithra Chechi...Take care and be happy always..Stay blessed...🙏🙏🙏

  • @minisreenivas3841
    @minisreenivas38413 жыл бұрын

    ചിത്ര ചേച്ചിയുടെ കച്ചേരി കേൾക്കാൻ കാത്തിരിക്കുന്നു

  • @shajipaul5402
    @shajipaul54023 жыл бұрын

    🙏🙏🙏🙏 orchestra kaare.. ithrayum..snehicha.. checheeee 🙏🙏🙏 big Salyut.....s.p.b.sir...swargathil irunne kaanunnu..👍👍👍👍

  • @induvinod5511
    @induvinod55113 жыл бұрын

    ചേച്ചി ജീവൻ ആണ് ♥️ പ്രാണവായു ആണ്.. New gen singers ne കുറിച്ച് പറഞ്ഞപ്പോള്‍.. ശ്രേയ goshal നെ കുറിച്ച് പറയും എന്ന് പ്രതീക്ഷിച്ചു.. 🙏

  • @magith87ekm

    @magith87ekm

    2 жыл бұрын

    Chitra chechi and Shreya ji admire each other a lot 😊

  • @sreesree2419
    @sreesree24193 жыл бұрын

    Chithra chechiiii.... The one and only..... 🙏🙏🙏❤❤❤❤❤ no words.....

  • @jomonvalolickel3680
    @jomonvalolickel36803 жыл бұрын

    ചിത്ര ചേച്ചി. ഒത്തിരി ഇഷ്ട്ടം

  • @leelap1679
    @leelap16793 жыл бұрын

    ഇത്രയും കഴിവും വിനയവുമുള്ള കലാകാരികൾ വിരളമാണ്. നമിക്കുന്നു

  • @santhoshkumarp8024
    @santhoshkumarp80243 жыл бұрын

    ചെമ്പൈ സ്വാമി പണ്ടു പറഞ്ഞിട്ടുണ്ട്. മനസ്സു ശുദ്ധമാക്കി വയ്ക്കൂ സംഗീതം താനെ വന്നു നിറയും. ചിത്ര അതു അന്വർത്ഥമാക്കി.

  • @jameelatc9371

    @jameelatc9371

    3 жыл бұрын

    കെ.എസ് ചിത്രയ്ക്കു പകരം വെയ്ക്കാൻ ആരുമില്ല !

  • @enzosoul2754

    @enzosoul2754

    3 жыл бұрын

    Malayalikalude ponnu gayikaynu chithramma🙏🙏

  • @arpadmavathy2235

    @arpadmavathy2235

    3 жыл бұрын

    @@jameelatc9371 7788 80th grade are the same way you could come back in my head is pounding headache from the store for us all 7777777777666777777777777uy7y

  • @ajimalajimal7913

    @ajimalajimal7913

    3 жыл бұрын

    @@jameelatc9371 apsalutly

  • @ratnabalan1826

    @ratnabalan1826

    2 жыл бұрын

    😈😎

  • @noopuradwanikalartworld2778
    @noopuradwanikalartworld27783 жыл бұрын

    ചിത്രച്ചേച്ചി... എനിക്ക് ഏറ്റവും ഇഷ്ടം..

  • @ratheesh8100
    @ratheesh81003 жыл бұрын

    S B P Sir.... Miss uuu I love u more than the other male singers...especially Yesudas

  • @AkshayTAA
    @AkshayTAA3 жыл бұрын

    ചിത്ര ചേച്ചി ❤️❤️

  • @rajalakshmipremachandran9450
    @rajalakshmipremachandran94503 жыл бұрын

    Love to chitra. Ethrayum elima ulla lady nammal vere kanilla

  • @indulekhaknr3453
    @indulekhaknr34533 жыл бұрын

    ജീവിതത്തിൽ എന്നെങ്കിലും നേരിട്ടുകണ്ട് വണങ്ങണം എന്നു ആഗ്രഹിക്കുന്ന ഏക വ്യക്തി.. ചിത്രച്ചേച്ചിയുടെ മുന്നിൽ വന്നാൽ എത്ര അഹങ്കാരം ഉള്ളയാൾക്കും തിരിച്ചുപോകുമ്പോൾ അഹങ്കാരം പകുതിയായി കുറഞ്ഞിരിക്കും... ഇവരുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.. പാട്ടിനോടുള്ള ആരാധന മാത്രമല്ല ചേച്ചിയെ കാണുന്നത് തന്നെ പോസിറ്റീവ് എനർജി ആണ്

  • @ushavs6320
    @ushavs63203 жыл бұрын

    Very very Down to Earth person, who is in my Daily prayers, Hats off Chitra chechi👍❤️

  • @mukil9606
    @mukil96063 жыл бұрын

    ചിത്ര ചേച്ചി 💖

  • @nazarhameedukunj6463
    @nazarhameedukunj64633 жыл бұрын

    മലയാളികളുടെ അഭിമാനം💟

  • @MayaDevi-kh3ml

    @MayaDevi-kh3ml

    3 жыл бұрын

    Chitraji sharikkum sangeethalokthinte abhimanam thanneyanu. We like Chitraji.

  • @lakshminair5315
    @lakshminair53153 жыл бұрын

    Ente aagrahamanu Chithrajiye neril kanukayennathu Chithra you are great God bless you always!

  • @anittasinoj9398
    @anittasinoj93983 жыл бұрын

    Chithrachechyyy..... Love you

  • @sreejeshlohidakshan7620
    @sreejeshlohidakshan76203 жыл бұрын

    ചിത്രാമ്മ 💖💖💖💖

  • @prasannavenugopal2473

    @prasannavenugopal2473

    3 жыл бұрын

    🙏🙏🙏🙏🙏

  • @pradheeshpradheesh8485
    @pradheeshpradheesh84853 жыл бұрын

    എന്റെ ജീവിതാഭിലാഷം ആണ് ചിത്ര ചേച്ചിയെ ഒന്ന് കാണണം എന്ന് pattumo

  • @vinodinip1482

    @vinodinip1482

    3 жыл бұрын

    പറ്റുമോ.......

  • @unnimonstp2239

    @unnimonstp2239

    3 жыл бұрын

    എനിക്കും...❤️

  • @akshyaaadityaaashramam7647

    @akshyaaadityaaashramam7647

    3 жыл бұрын

    Ninakkonnu vere paniyille..makkale..

  • @nobinnibin9239

    @nobinnibin9239

    3 жыл бұрын

    Enikkum

  • @nobinnibin9239

    @nobinnibin9239

    3 жыл бұрын

    @@akshyaaadityaaashramam7647 🤔🤔🤔🤔

  • @USHADEVI-ov1yq
    @USHADEVI-ov1yq3 жыл бұрын

    മലയാളിയുടെ സ്വകാര്യ അഭിമാനം

  • @nishamitchelle2100
    @nishamitchelle21003 жыл бұрын

    Aa ullu thuranna chiriyum, elimayum aanu .. Such a beautiful character...nammude swantham........

  • @subeeshvvsubeeshvv4360
    @subeeshvvsubeeshvv43603 жыл бұрын

    Chithrachechiyude kanikanum neram enna paatu live paadumbol enthoru feel aanu... Chechee daivam chechikku aayurarogyam nalgatte ennu aathmaarthamaayi prarythikkunnu..... God bless you....

  • @praharsh6413
    @praharsh64133 жыл бұрын

    ചിത്രാമ്മ ♥♥♥ജീവനാണ് ♥♥♥♥♥♥

  • @kavyamohanp8507
    @kavyamohanp85073 жыл бұрын

    Love u chitramma

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz3 жыл бұрын

    Vois of wold ഒന്നാമതും,, രണ്ടാമതും,, മൂന്നാമതും,, അങ്ങ് തന്നെ 🙏god blus yuo 🙏

  • @sindhunair3395
    @sindhunair33953 жыл бұрын

    Really chechi this interview is very nice through this you said every moment and situations you described very nicely when I watch this interview really I feel i sitting in front of you 👍 i really watch you interview I love you chechi❤

  • @kschithramusicworld4219
    @kschithramusicworld42193 жыл бұрын

    Love you chithra Amma 💞😘😘😘😘😘😘

  • @robinsonrajendran6955

    @robinsonrajendran6955

    3 жыл бұрын

    Hi

  • @shwetakavlur6397
    @shwetakavlur63973 жыл бұрын

    I love you sooooooo much my dear sweet heart My darling chitara amma 💋💋💋💋😘😘😘😘😘

  • @ratheesh8100
    @ratheesh81003 жыл бұрын

    ചിത്ര ചേച്ചി ഉയിർ

  • @yathramediakochin3455
    @yathramediakochin34553 жыл бұрын

    എത്ര ഇഷ്ട്ടം ..... ഒന്നും പറയാനില്ല

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    സംഗീതതത്തിൻലോകാന്തരങളിനിയെത്ര ഗായികമാരുണ്ടാവും മെന്നാൽ ഈമഹാഗായിക യെപ്പോൽ നിതാന്തമായ് ഓർമിക്കപ്പെടാൻ മറ്റ് ആരാണു നമുക്കുള്ളത്,പ്രണാമം മഹാഗായികേ....

  • @achuzzzshivani9381
    @achuzzzshivani93813 жыл бұрын

    I love you chithra amma 😘😘😘😘 god bless you chithra amma 😘

  • @user-im4vy8ov5x
    @user-im4vy8ov5x3 жыл бұрын

    എന്റെ ചിത്രച്ചേച്ചി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🌹

  • @viswanlic834
    @viswanlic8343 жыл бұрын

    മലയാളികളുടെ അഭിമാനം ആണ് ചിത്രച്ചേച്ചി. ഗോഡ് ബ്ലെസ് യു

  • @njangandharvan.
    @njangandharvan.2 жыл бұрын

    ആശ്രിത വത്സലനേ ... കൃഷ്ണാ .. എന്ന സുജാതയിലെ ഗാനം ചിത്രച്ചേച്ചി വീണ്ടും പാടിയിട്ടുണ്ട് ... നല്ല രസമാണ് .....

  • @Shibumonthiruvallakaran
    @Shibumonthiruvallakaran3 жыл бұрын

    My chithra chechi Beautiful

  • @sarathas1539
    @sarathas15392 жыл бұрын

    No:1 singer in Telugu music industry

  • @jmmedia7124
    @jmmedia71243 жыл бұрын

    Interview cheyyunnath engane aanennu Brittas um Johnny lucos um kandu padikkatte

  • @RaviKumar-vi9tb

    @RaviKumar-vi9tb

    3 жыл бұрын

    അവരെയൊന്നും interviewers എന്നു പറയാൻ പറ്റില്ല.ഒരാൾ അഹംകാരിയാണ്.മറ്റേയാൾ so so.

  • @faheemshamsudeen2783
    @faheemshamsudeen27833 жыл бұрын

    K S ചിത്ര ഗായിക...എന്ന്..എന്ത് ഉദ്ദേശത്തിൽ ആണ്..എഴുതി കാണിക്കുന്നത്..കൗമുദി.......ചിത്ര ചേച്ചി..ഒരു പരിചയപ്പെടുത്ത ലിന്റെ ആവശ്യമോ.... ആ ശബ്ദം എവിടെ കേട്ടാലും...മലയാളി..arinjirikkum...

  • @user-im4vy8ov5x

    @user-im4vy8ov5x

    3 жыл бұрын

    👌👌👌👌👍👍👍 ഗുഡ്.... ഞാൻ ഇങ്ങനെ ഒരു കമന്റാണ് ആദ്യം ഉദ്ദേശിച്ചത് ... നൂറ് ശതമാനവും ശരിയാണ്. ഞാനും ചിന്തിച്ചു

  • @bibeeshkololamba5431

    @bibeeshkololamba5431

    3 жыл бұрын

    E msg njan vayikunnathilum munne chithra ennu ezhuthi kanikunnath kandappo enikundaya athe doubt.... chithrammaye ariyatha ara ullath...

  • @cherianjohn4800
    @cherianjohn48003 жыл бұрын

    Motherhood is sacred, dependable, love, life, live, joy..

  • @smitharamesh9985
    @smitharamesh99853 жыл бұрын

    Namaskaram chechi... Ee madhurasabdam eeswaran anugrahichu thanna varaprasadam thanne.ennennum ee kuyilnadam manoharamayi nilanilkkatte ennu prarthikkunnu🙏🙏🙏

  • @darsanapk238
    @darsanapk2383 жыл бұрын

    ചിത്രച്ചേച്ചിക്ക് ആയുരാരോഗ്യ സൗഗ്യം നേരുന്നു

  • @sindhujereev5314
    @sindhujereev53143 жыл бұрын

    Humble and simple nu oru best example 👌👏👍

  • @ayrooskitchen1887
    @ayrooskitchen18873 жыл бұрын

    ശുദ്ധ മലയാളം പറയുന്ന കുലീനയായ, നിഷ്കളങ്ക യായ, പോസിറ്റീവ് എനർജി തരുന്ന, മാന്യമായി വേഷം ധരിക്കുന്ന പിന്നെ എന്തൊക്ക വിശേഷിപ്പിക്കണം എന്നറിയില്ല ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍♥️♥️♥️♥️♥️♥️🌹

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj3 жыл бұрын

    I love you and your songs very much Chitra. May God bless you and your family with good health and peace.

  • @mstharasnairassistantprofe630
    @mstharasnairassistantprofe6303 жыл бұрын

    Chitra chechi love you so much God bless you

  • @rekhashaji5427
    @rekhashaji54273 жыл бұрын

    ❤️🙏മനോഹരം ചേച്ചി

  • @anittasinoj9398
    @anittasinoj93983 жыл бұрын

    Happy vushu chithrammaaa

  • @tyagarajakinkara
    @tyagarajakinkara3 жыл бұрын

    the thing is Malayalam cinema always had less songs in every film,making it mostly male dominant, Telugu films had more female songs right from 1940s till late 2000s ,hence Chitra sang maximum songs in Telugu, sand also the remuneration for every song is also high in Telugu followed by Tamil, so most of her riches come from Telugu and Tamil, followed by other languages.

  • @bibinbalakrishnan1455

    @bibinbalakrishnan1455

    3 жыл бұрын

    Most number of songs in Telugu,then Malayalam then Kannada ..Then only Tamil

  • @tyagarajakinkara

    @tyagarajakinkara

    3 жыл бұрын

    @@bibinbalakrishnan1455 oh, really great

  • @jayasreedivakaran1663

    @jayasreedivakaran1663

    3 жыл бұрын

    Please see her award list . 16 state awards from Kerala , 11 from Telugu and 4 from Tamilnadu so far

  • @tyagarajakinkara

    @tyagarajakinkara

    3 жыл бұрын

    @@jayasreedivakaran1663 so what, it's a fact female solo songs are less in Malayalam films.

  • @zohlkohl3775

    @zohlkohl3775

    3 жыл бұрын

    Yes even Susheelamma Janakamma malayalam solos are very less compared to other languages , But Tamilians used them for most ,both solos and duets Susheela ma - 7000+ songs in Tamil Janakamma - 5000+ Chithra - 4300+ Swarnalatha - 3500+ Sujatha mohan -1500+

  • @RaginiKNair
    @RaginiKNair3 жыл бұрын

    Nice interview with my favorite Chithra..

  • @cloweeist
    @cloweeist3 жыл бұрын

    What is the interviewer s name ? He is one of my favorite interviewers. So knowledgeable and so dignified

  • @geethujose434

    @geethujose434

    3 жыл бұрын

    V S Rajesh

  • @cloweeist

    @cloweeist

    3 жыл бұрын

    @@geethujose434 thank you

  • @happylol3240

    @happylol3240

    3 жыл бұрын

    Ys... Nala anchor...

  • @shailajab7468
    @shailajab7468Ай бұрын

    ❤She is very elegant , simple , humble apart from having best melodious voice . She looks very beautiful & healthy 🙏

  • @vishnupriya4437
    @vishnupriya44373 жыл бұрын

    Chithra Chechiii......love you a lot❤️❤️❤️

  • @tyagarajakinkara
    @tyagarajakinkara3 жыл бұрын

    she sang maximum songs in Telugu, and is the second singer to have sung maximum duets with SPB after, SUSHEELAMA. after Telugu she sang more songs in Tamil,

  • @priyasathyan6521

    @priyasathyan6521

    3 жыл бұрын

    No she sang more in malayalam...she sang a lot of songs in telugu Tamil and kannada.... A few songs in hindi...and other languages s...

  • @tyagarajakinkara

    @tyagarajakinkara

    3 жыл бұрын

    @@priyasathyan6521 no, official record show she sang maximum amount of songs in Telugu followed by Tamil, just ask any one

  • @zohlkohl3775

    @zohlkohl3775

    3 жыл бұрын

    @@priyasathyan6521 Chithra sang more than 6000 songs in telugu , followed by malayalam , kannada lastly tamil

  • @sarath5347

    @sarath5347

    3 жыл бұрын

    @@tyagarajakinkara 1) Telugu 2)Malayalam 3)Kannada 4)Tamil 5)Hindi 6)Bengali 7)Odiya

  • @ritheshrishi8148

    @ritheshrishi8148

    3 жыл бұрын

    @@sarath5347 this is the correct order

  • @minishankaran7683
    @minishankaran76833 жыл бұрын

    The most humble legend Chitra Chechi,you are the sweetest innocent person on earth,love you a lot😍

  • @shahanabin7797
    @shahanabin77973 жыл бұрын

    ചേച്ചിയെ നേരിൽ കാണണം, ആശംസകൾ അറിയിക്കണം എന്നൊക്കെ വലിയ ആഗ്രഹമാണ്.

  • @vishnuvl736
    @vishnuvl7363 жыл бұрын

    എത്തിച്ചു അതു വേറെ Mass

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA3 жыл бұрын

    ചിത്ര ചേച്ചി 😘😘😘😘

  • @pavanpadiyam9237
    @pavanpadiyam92373 жыл бұрын

    Chithra chechi. SPB sir Johnson mash❤️❤️❤️❤️❤️❤️❤️❤️

  • @rithwikk1113
    @rithwikk11133 жыл бұрын

    ചിത്ര ചേച്ചീ......🙏🙏 നേരിട്ട് കാണാൻ പറ്റുമോ..

  • @neethubala540

    @neethubala540

    3 жыл бұрын

    ചിത്ര ചേച്ചിയെ കാണാൻ എനിക്കും ആഗ്രഹമുണ്ട് 🙏

  • @jindia5454
    @jindia54543 жыл бұрын

    ജയേട്ടൻ (പി ജയചന്ദ്രൻ) ഒരു പാവം മനുഷ്യൻ.

  • @MultiMahadevan
    @MultiMahadevan3 жыл бұрын

    Njan kaluthottu anugraham vangan aagrahikunna yega vekthi.. ende agraham sadhikum ennengilum

  • @rafeenanazer8048
    @rafeenanazer80483 жыл бұрын

    Chithrecheee ummmmaaa.ente jeevananu.god bless you

  • @subhadeepu5677
    @subhadeepu56773 жыл бұрын

    ചിത്രച്ചേച്ചി 💕💕😘😘😘😘

Келесі