ജാനകിയമ്മ ഉപദേശിച്ചപ്പോൾ | K S Chithra | Interview | Kairali TV

Ойын-сауық

#kairalitv #kairalinews
അന്ന് ജാനകിഅമ്മ വന്നെന്നെ ഉപദേശിച്ചു :കെ എസ് ചിത്ര | Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 58

  • @sulaimankottani3597
    @sulaimankottani35972 жыл бұрын

    ഇത്ര വിനയത്തോടെയും സത്യസന്ധതയോടെയും സംസാരിക്കാൻ കഴിയുന്ന ഒരു സെലിബ്രിറ്റി മലയാളത്തിൽ ഉണ്ടെങ്കിൽ അത് ചിത്ര ചേച്ചി തന്നെ.

  • @sameerashafi5576
    @sameerashafi55763 жыл бұрын

    ചിരിയിൽ നിഷ്കളങ്കത കാണാനുണ്ട് ❤️

  • @haseenamanaf1679
    @haseenamanaf16792 жыл бұрын

    അഹങ്കാരമില്ലാത്ത ഗായിക. Love U CHITRA CHECHI 💋💋💋💋

  • @writersfans8291
    @writersfans82913 жыл бұрын

    പ്രിയപ്പെട്ട സംഗീതം പ്രിയപ്പെട്ട വാക്കുകൾ പ്രിയപ്പെട്ട നിഷ്കളങ്കത

  • @shanusanu9346
    @shanusanu93462 жыл бұрын

    Melody queen of Indian cinema ❤️

  • @AkshayTAA
    @AkshayTAA3 жыл бұрын

    ചിത്ര ചേച്ചി ❤️❤️❤️

  • @jithinmv6516
    @jithinmv65163 жыл бұрын

    ചിത്ര ചേച്ചി❤😘

  • @aarathimg3836
    @aarathimg38362 жыл бұрын

    ചിത്രയുടെ സംഭാഷണം പോലും തേനൂറുന്ന സംഗീതം പോലെ . മലയാളത്തിന്റെ പ്രിയപുത്രി എന്നും ഒരു വിസ്മയമത്രെ! പെരുമാറ്റം , വിനയം, അടക്കം , ഒരുക്കം, ശാലീനത, നിഷ്ക്കളങ്കത .....|പകരം വെക്കാൻ മ റ്റൊരാളില്ല. മലയാളത്തിന്റെ പുണ്യം !

  • @AUDIO_BOY_SINCE2011
    @AUDIO_BOY_SINCE20113 жыл бұрын

    ചേച്ചി വർത്തമാനം പറയുന്നത് പോലും പാട്ട് പാടുന്നത് പോലെ ആണ്💖

  • @ajmalshah4498
    @ajmalshah44983 жыл бұрын

    Lots of love and respect Chithra chechi

  • @marychakkalackal6076
    @marychakkalackal60763 жыл бұрын

    So good to listen to your talking; always , smiling, humble and simple with no pretence. Thank you Chithra.

  • @sumangalanair135
    @sumangalanair1352 жыл бұрын

    Epozum evergreen chrikuna chechi👌👌👌👌👌🙏🙏🙏🙏🙏

  • @midhunm8800
    @midhunm88003 жыл бұрын

    Chithra chechi❤️❤️❤️

  • @writersfans8291
    @writersfans82913 жыл бұрын

    സ്നേഹം എത്ര എന്ന് പറഞ്ഞു അറിയിക്കാൻ ആവില്ല ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ ചിത്രച്ചേച്ചി 🌹🌹🌹🌹

  • @sunuvipanchika8397
    @sunuvipanchika83973 жыл бұрын

    Chithra chechi is always a legand. Down to earth person. You r really great. Love u so much chechi ....❤😘😍❤

  • @farry.
    @farry.3 жыл бұрын

    എന്തു ക്വാളിറ്റി ഉള്ള interview ഒക്കെയായിരുന്നു പണ്ട്. ഇപ്പൊ വരുന്ന ഗസ്റ്റ്നെ സംസാരിക്കാൻ വിടാതെ അങ്ങോട്ട് വെടി വെക്കുന്ന ടീമുകൾ ആണ് interview ചെയ്യുന്നത്. ചിത്ര ചേച്ചി is always a legend ♥️

  • @marychakkalackal6076
    @marychakkalackal60763 жыл бұрын

    Love you Chithra 💕💕

  • @keralabeauty389
    @keralabeauty3893 жыл бұрын

    Ks chithra ❤️

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    ചിത്ര ചേച്ചി ഇഷ്ടം

  • @darul2311
    @darul23113 жыл бұрын

    Othiriyothiri ishttam

  • @geethujose434
    @geethujose4343 жыл бұрын

    Chithra chechi ❤️❤️❤️

  • @kasimkp462
    @kasimkp4623 жыл бұрын

    Chitra chachi big fan

  • @Abhed
    @Abhed3 жыл бұрын

    ❤️

  • @user-cg8ch6sw8p
    @user-cg8ch6sw8p Жыл бұрын

    09:45 Minmini, the best singer after K S chitra

  • @magith87ekm

    @magith87ekm

    Жыл бұрын

    True, Suju chechi and Minmini chechi would have been the next in line :)

  • @reenaolapurackal6647
    @reenaolapurackal66472 жыл бұрын

    I love her sooooooo much

  • @santhoshkumarp8024
    @santhoshkumarp80242 жыл бұрын

    ചിത്രയുടെ കണ്ണൂകളുംചിരിക്കുന്നുണ്ട്!

  • @abhishekram2176
    @abhishekram21763 жыл бұрын

    മഹാഗായികേ പ്രണാമം....! 🙏

  • @akhilks3464

    @akhilks3464

    Жыл бұрын

    Arrakane ee pranamam arrpikunathe🙄

  • @singerbalesh2329
    @singerbalesh23293 жыл бұрын

    మా సంగీత సరస్వతీ దేవీ.🙏

  • @saumyals9267
    @saumyals92673 жыл бұрын

    😍😍

  • @vibinchakkala7214
    @vibinchakkala72143 жыл бұрын

    😍

  • @rjkumar5555
    @rjkumar55553 жыл бұрын

    Please upload Kanamarayath serial Episode.

  • @beenababu9025

    @beenababu9025

    3 жыл бұрын

    Chithra chechi ❤❤❤❤

  • @smitheshkp2332
    @smitheshkp2332 Жыл бұрын

    ❤️❤️❤️❤️❤️❤️

  • @raghunandananuk8251
    @raghunandananuk82512 жыл бұрын

    Nice. But female interviewer is asking mostly unnecessary questions and interrups Chithra before completing her answers.

  • @amigo78
    @amigo782 жыл бұрын

    😥😥😥😥 47:58

  • @sanathanannair.g5852
    @sanathanannair.g58522 жыл бұрын

    ഈ ചിത്റ എന്ന ഗായികയെ യഥാർത്ഥത്തിൽ സിനിമയിൽ അവതരിപ്പിച്ചത് മലയാളത്തിൻെറ എക്കാലത്തേയും Legendary actor ആയ മധു സാറാണ്. പക്ഷേ മധു സാർ ഒരു interview-വിൽ പറഞ്ഞത് ആ credit രാധാകൃഷ്നുള്ളതാണെന്നാണ്. അത് അദ്ദേഹത്തിൻെറ മഹത്വം. 'ഞാൻ ഏകനാണ്' എന്ന ചിത്റത്തിൻെറ നിർമ്മാതാവും നായകനും മധു സാറായിരുന്നു. ഏതു രാധാകൃഷ്ണൻ പറഞ്ഞാലും തീരുമാനിക്കേണ്ടയാൾ മധു സാർ തന്നെയാണ്. മറുത്ത് അദ്ദേഹം വേണ്ടായെന്നാണ് പറഞ്ഞെങ്കിൽ വേണ്ട തന്നെ. കാരണം ആ ചിത്റത്തിൽ തന്നെ 'പ്റണയ വസന്തം' എന്ന ഗാനം M.G.ശ്റികുമാറും ചിത്റയുമായിരുന്നു പാടിയിരുന്നത്. പിന്നീട് ശ്റികുമാറിനെ മാറ്റിയിട്ടാണ് ദാസേട്ടനെക്കൊണ്ട് പാടിച്ചത്. ഞാനിപ്പോൾ ഇതെഴുതാൻ കാരണം ചിത്റയുടെ interview കളിൽ ഒന്നിൽപ്പോലും മധു സാറിൻെറ പേര് പറഞ്ഞിട്ടില്ല. അത് നന്ദികേടായിപ്പോയി. മധു സാർ സിനിമയിലേക്ക് വളരെയേറെപ്പേരെ കൊണ്ടു വന്നിട്ടുണ്ട്. ഒരിക്കൽപ്പോലും അദ്ദേഹം പറഞ്ഞിട്ടില്ല.

  • @lbka9486
    @lbka9486 Жыл бұрын

    കുഞ്ഞു മരിച്ചതോർക്കുന്നു ഒത്തിരി വിഷമായി

  • @CatsAndDogs944
    @CatsAndDogs9443 жыл бұрын

    നീല സാരീ.... അയാൾ പറയുമ്പോൾ ഇടയിൽ കയറല്ലേ......

  • @retheeshrchandran5524

    @retheeshrchandran5524

    3 жыл бұрын

    💯 correct... എം.ജയചന്ദ്രൻ ന്റെ ഭാര്യ പ്രിയ ആണ് നീല സാരി...

  • @venugobal8585
    @venugobal85853 жыл бұрын

    Kandan nair.... The boy.....

  • @agvlogs9590

    @agvlogs9590

    2 жыл бұрын

    Sreekandan nair aano anchor

  • @thomasmathai9581
    @thomasmathai95812 жыл бұрын

    അത് പാട്ട് കോട്ടപ്പം മനസ്സിലായി

  • @sanathanannair.g5852
    @sanathanannair.g58522 жыл бұрын

    We have only 4 Singers in India, that is Lathaji, Ashaji, Susheelamma and Janaki Amma.

  • @akhilva9466

    @akhilva9466

    Жыл бұрын

    After lathaji one and only chithra

  • @magith87ekm

    @magith87ekm

    Жыл бұрын

    Wow! Old school

  • @ardrapt
    @ardrapt3 жыл бұрын

    Mj sir nde wife avatharika

  • @kumarichandar3900
    @kumarichandar3900 Жыл бұрын

    ഒരു സാധാരണ program നു പാട്ടാൻ വന്നാൽ 8 ലക്ഷം ഭർത്താവു ചോദിക്കും ... എന്താ വിനയം ... സംഗീത കുടുംബത്തിൽ ഉള്ളവർ പറഞ്ഞതാണു

  • @broadband4016
    @broadband40163 жыл бұрын

    പാടുമ്പോൾ മിക്കപാട്ടുകൾക്കും താരാട്ട് പാട്ടിൻ്റെ ശൈലി വരുന്നത് ഒരു പോരായ്മയാണ്.ഉച്ചസ്ഥായിയിൽ clarity കുറയുന്നു.parabolic tone range anu.ആലാപനത്തിൽ.expression കുറവാണ്. tone of Jesudas is straight and flexible at any rate.

  • @shamsiyakp7575

    @shamsiyakp7575

    3 жыл бұрын

    അതുകൊണ്ടായിരിക്കും ആരും പാട്ട് പാടിക്കാതെ ഇരിക്കുന്നത് അല്ലെ🙄...... ഒന്ന് പോടാ....

  • @amigo78

    @amigo78

    2 жыл бұрын

    ഇതിന്റെ പേര് ഒരിക്കലും അസൂയ അല്ല ....തല്ലുകൊള്ളിത്തരം ആണ് ....മലയാളത്തിന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയ താൻ ആണ് മലയാളത്തിന്റെ അഭാമാനം

  • @ajudevaj143

    @ajudevaj143

    2 жыл бұрын

    athe parayan thanikye endha yogyatha

  • @bavaley1

    @bavaley1

    2 жыл бұрын

    സുഹൃത്തെ, ആരും ഈ ലോകത്ത് പൂർണരല്ല.

  • @ajudevaj143

    @ajudevaj143

    2 жыл бұрын

    @@bavaley1 correct

Келесі