ഞാൻ എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചില്ല? K K Abdul Ali Maulavi | ഞാൻ എങ്ങനെ യുക്തിവാദിയായി? Ep43

#Rationalism #atheism
Previous Episodes : • How I Became A Rationa...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 540

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz4 күн бұрын

    വളരെ നല്ല അഭിമുഖം. 82 ആം വയസ്സിലും എത്ര പ്രസരിപ്പോടുകൂടിയാണ് മാഷ് സംസാരിക്കുന്നതു. അദ്ദേഹത്തിന്റെ അറിവിനെയും തന്റേടത്തെയും ബഹു മാനിക്കുന്നു

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ഫിർഔന്റെ അത്ര ഉണ്ടോ😅😂😂😂 82 വയസ് വരേ അഅലിയേ നിനക്ക് ഞാൻ അവസരം തന്നില്ലേ ???? എന്ന് ദൈവത്തിനു ചോദിക്കാൻ അവസരം നൽകിയ അലിയേ!??😅

  • @user-ko5rd7du3g

    @user-ko5rd7du3g

    Күн бұрын

    താങ്കൾ യുക്തിവാതി ആകുന്നതിൻ്റെ മുമ്പ് രു നല്ല മനുഷ്യർ മരിച്ച് പോയി അള്ളാഹു അവർക്ക് സ്വർഗ്ഗം നൽകീ അനുഗ്രഹിക്കട്ടെ. താങ്കൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @shamnadhsham3897
    @shamnadhsham38973 күн бұрын

    എനിക്കു സംശയങ്ങൾ ക്കു മറുപടി നൽകാൻ ഞാൻ തേടുന്ന ഫോൺ in ഫ്രണ്ട് ആണ് അബ്ദുൽ അലി മാഷ്, ഞാൻ നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഗുരു വിനെ പോലെ കരുതുന്നു 🙏

  • @hajaspsc2929
    @hajaspsc2929Күн бұрын

    താങ്കൾക്ക് ഖുർആൻ മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് താങ്കളുടെ മാത്രം പോരായ്മയാണ്.... അതുകൊണ്ട് സത്യം സത്യമല്ലാതായി മാറില്ല..... താങ്കൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ.....

  • @Baby-yq8xr
    @Baby-yq8xr4 күн бұрын

    ആരുടെയെങ്കിലും പ്രചോദനമില്ലാതെ മതം ഉപേക്ഷിച്ചവരുണ്ടോ?

  • @Rahman.32

    @Rahman.32

    4 күн бұрын

    Yes. ഞാനുണ്ട്...

  • @Shajahanshaji0405

    @Shajahanshaji0405

    4 күн бұрын

    ഇല്ല.. അങ്ങനെ വരാൻ സാദ്യധയില്ല...

  • @raxinmoon631

    @raxinmoon631

    4 күн бұрын

    ​@@Rahman.32ഉണ്ട് അതും 14 വയസ്സിൽ എന്നിട്ടുമിണ്ടാതിരുന്നു പിന്നെ പറഞ്ഞവനല്ല അന്നുമുതൽ തന്നെ വിളിച്ചു പറഞ്ഞു.. സാഹചര്യം കൊണ്ട് പിന്നീട് കാലത്തിനു ശഷം മിണ്ടാത്തിരിക്കേണ്ടി വന്നു "ഇൻശാ അള്ളാ " അടുത്ത് തന്നെ പുറത്തു വരും....

  • @musthafamunderi6406

    @musthafamunderi6406

    4 күн бұрын

    ഈ കാക്ക വെറും വേസ്റ്റ് കിട്ടണ്ടവരെ കിട്ടിയില്ല അഥാണ് ഇങ്ങനെ ആദ്യം മുസ്ലിം പേരു് മാറ്റി സംവാദത്തിന് വരാൻ പറ. ചോറ് ഇസ്ലാമിലും കൂറ് യുക്തിവാദത്തിലും.

  • @WellGuardInsight

    @WellGuardInsight

    4 күн бұрын

    @@Shajahanshaji0405apo first ukthivathi ooh?

  • @Ashrafviruthiyil
    @Ashrafviruthiyil4 күн бұрын

    അലി മാഷ് അന്ന് പൊതുരംഗത്തേക്ക് ഇറങ്ങാത്തത് കൊണ്ട് ഇന്ന് ജീവനോടെ ഉണ്ട്. പക്ഷേ ഇന്ന് തുറന്നു പറയാം ഭയപ്പെടേണ്ടതില്ല

  • @ismailpsps430

    @ismailpsps430

    4 күн бұрын

    അപ്പോൾ ജബ്ബാർ മാഷ് ജീവനോടെ ഇല്ലേ

  • @shareefkk3989

    @shareefkk3989

    4 күн бұрын

    അയാൾ ഇതുവരെ പൊതു രംഗത്ത് നിന്ന് മാറി നിന്നിട്ടില്ല

  • @hamzakoya7535

    @hamzakoya7535

    4 күн бұрын

    @@Ashrafviruthiyil മക്കളെ നല്ല രീതിയിൽ മുസ്ലിം ആയി ജീവിതം നയിക്കുന്നവർക് ആണ് വിവാഹം ചെയ്തു കൊടുത്തതു അൽഹംദുലില്ലാഹ് അദ്ദേഹം അടുത്ത തന്നെ അനക്കയം സൈദ് മുഹമ്മദ്‌ നെ പോലെ കലിമ ചൊല്ലി വരും

  • @sreeharinandhu1257

    @sreeharinandhu1257

    4 күн бұрын

    ​@@hamzakoya7535മരിക്കാൻ നേരം എടുത്തോണ്ട് poyi കലിമ ചൊല്ലിച്ചാൽ mathi.. അതാണ്ണല്ലോ trend 🤣🤣

  • @unniammaman4429

    @unniammaman4429

    4 күн бұрын

    @@hamzakoya7535 many of my friends have begun to doubt the very relevance of god in this era. I think editing is required in Islamic Quran. There are no restrictions in other religions.

  • @jijidinesan253
    @jijidinesan2534 күн бұрын

    വളരെ മനോഹരമായി...മറുപടി പറയുന്നു...

  • @SajidaMulaayath

    @SajidaMulaayath

    2 күн бұрын

    വൊലക്ക

  • @rajucv7114
    @rajucv71144 күн бұрын

    മതത്തിന്റെ വേലിക്കെട്ട് തകര്‍ത്ത് എല്ലാവരും മനുഷ്യരാത് ജീവിക്കട്ടെ. മതം വിറ്റ് ജീവിക്കുന്ന ശത്രൂുകളെ മാത്രം സൂക്ഷിക്കണം.

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    നീ സംഘി ആണെന്ന് നമുക്കു അറിയാം 😅😂. നിങ്ങൾക്ക് ഒരു മതം ഉണ്ടല്ലോ 😅😅? രാജു എന്ന് പേര് ഡിങ്കൻ തന്നത് ആണോ?

  • @paulsebastian9024
    @paulsebastian90242 күн бұрын

    ആദ്യാകാല പ്രവർത്തകനായ താങ്കളെ അഭിനന്ദിക്കുന്നുഇനിയും എല്ലാ പ്രവർത്തനങ്ങളും പൂവ്വാധികം ആർജവത്തോടെ തുടരട്ടെ ആശംസകൾ

  • @raghavankk1133
    @raghavankk11334 күн бұрын

    എല്ലാമതവും ക്രൂരവും വികലവുമാണ് .ലോകത്ത് ഏറ്റവും കൂടുതൽ കുരുതി നടന്നത് മതത്തിഇൻ ടെ പേരിലാണ് എത്ര കുഞ്ഞു ങൾ, സ്ത്രീകൾ മത സ്പർദ്യുടെ പേരിൽ കൊല്ലപ്പെട്ടു. പാവങ്ങളുടെ സാമ്പത്തിക പങ്ക് പറ്റി ആർഭാടമായി ജീവിക്കുവാനുള്ള മത മേധാവികളുടെ ഒരു സംവിധാനം.ലോകത്ത് മതം നിരോധിച്ച രാജ്യങ്ങളിലാണ് കൂടുതൽ സമാധാനപരമായി ആളുകൾ ജീവിക്കുന്നത്.

  • @Basant-ex5pd

    @Basant-ex5pd

    4 күн бұрын

    വിവരമുള്ള വർ ഒരിക്കലും മതത്തെ പിൻതുണക്കുകയില്ല അത്രയും വികൃതമാണ് ആചാരവും /ഗ്രസ്ഥവും😅പിന്നെ ഗതികേട് കൊണ്ട് പിൻതുടരുന്നു

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    കമ്മ്യുണിസം ഒരു മതം ആണോ അതോ ലഹരി ആണോ? അവർ കൊന്നത് പോലെ ആരാണ്??

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    കൊലപാതകം അതിനേക്കാൾ അപകടം ആണ് മുനാഫിഖുകൾ അതാണ് ഈ യുക്തി വാദി നിരീശ്വരവാദി ഫെമിനിസ്റ്റ് ലിബറിലിസം നാസ്തികൻ കമ്മ്യുണിസം.

  • @Baby-yq8xr
    @Baby-yq8xr4 күн бұрын

    ഏതായാലും നമ്മുടെ ജീവിതം ഒരു നാടകം തന്നെ

  • @rajesh-mkd
    @rajesh-mkd4 күн бұрын

    കൃതാര്ഥമായ ജീവിതം ❤

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ഒരു കൃത്യത പറയാമോ?

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ഒരു കൃത്യത പറയാമോ?

  • @rafeequecholery8684
    @rafeequecholery86842 күн бұрын

    കുരങ്ങനായി ജനിച്ച് കുരങ്ങനായി മരിക്കാൻ വിധിക്കപ്പെട്ട അലി മാഷിന് ആദരാഞ്ജലികൾ😂

  • @John_honai1

    @John_honai1

    2 күн бұрын

    pocso ആയി ജീവിച്ചു മരിക്കുന്നതിനേക്കാൾ നല്ലതല്ലേ

  • @Basant-ex5pd
    @Basant-ex5pd4 күн бұрын

    വൃത്തികെട്ട ആചാരങ്ങളും മത.ഗ്രസ്ഥങളും വിവരമുള്ള ആരും ഉൾകൊള്ളാൻ സാദ്ധൃമല്ല😅

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    നിങ്ങളുടെ ധാർമികത ഒന്ന് പറയാമോ? സംഘ്പരിവാർ ആണല്ലോ നിങ്ങൾ? നിങ്ങളുടെ വൃത്തികെട്ട ആചാരം യുക്തി വാദി നിരീശ്വരവാദി സമ്മേളനം അതിൽ പറയുന്നത് ഞാൻ കേട്ടു ? അമ്മയെ സഹോദരീയെ ബോഗിക്കാം സ്വവർഗ രതി വ്യഭിചാരം വിവാഹം ലെസ്ബിയൻ ഗേ ഹോമോസെക്സ് ഇതൊക്കെ ആവാം? ആരേയും എപ്പം വേണമെങ്കിൽ ബലാത്സംഗം ആവാം? ബന്ധപ്പെടുന്നത് നടു റോഡിൽ ആവാം പാർക്കിൽ ആവാം. ആണും ആണും പെണ്ണും പെണ്ണും തമ്മിലുള്ള വിവാഹ 😅😂😂 ഇതൊക്കെ എത്ര നല്ല ആചാരം???😅

  • @josephvarkey8921
    @josephvarkey89214 күн бұрын

    At 82,still so smart,remembers all the details.big salute.

  • @AbdulKareem-ri5sl
    @AbdulKareem-ri5sl4 күн бұрын

    അല്ലാഹു അനുഗ്രഹം ചൈതാൽമാത്രമെഇസ്ലാംസ്വീകരിക്കാൻകഴിയൂ

  • @jithu__1474

    @jithu__1474

    2 күн бұрын

    Ee yudham cheythu manushyare koll.unna thalatherichavnmaare allahu engane anugrahikkaan aanu. Angine anugrahichal ath allahu alla pishaach aanu

  • @abdullakoya7836

    @abdullakoya7836

    2 күн бұрын

    ​@@jithu__1474Very Very Correct 💯

  • @dum3204

    @dum3204

    4 сағат бұрын

    ​@@jithu__1474 സംഘി ശാഖയിലെ തള്ളല് മാത്രം കേൾക്കാതെ മൺവിമർശനത്തിന് വേണ്ടി യെങ്കിലും ഖുർആൻ നിശ്പക്ഷമായിആധികാരീക പഠനം നടത്തൂ

  • @vkvk300
    @vkvk3004 күн бұрын

    ഒരാൾ ഒന്ന് കൊണ്ട് വന്നാൽതന്നെ ആരാ വിധി പറയുക വിശ്വാസി വിധി പറഞ്ഞാൽ ആവിശ്വാസി അംഗീകരിക്കില്ല ആവിശ്വാസി വിധി പറഞ്ഞാൽ വിശ്വാസി അംഗീകരിക്കില്ല

  • @islamquransunnah6833
    @islamquransunnah68334 күн бұрын

    മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു. (വിശുദ്ധ ഖുർആൻ)

  • @MujeebRahman-no4px

    @MujeebRahman-no4px

    4 күн бұрын

    സ്വർഗവും നരകവും വിശ്യ സിക്കുന്നവർക്ക് ഖുർആൻ അനുസരിച്ചു ജീവിച്ചാൽ മതി ആരും നിർബന്ധം പറയുന്നില്ല മുസ്ലിം ആകാൻ

  • @Indianishjal

    @Indianishjal

    4 күн бұрын

    അള്ളാഹു ലാത്ത ഉസാമനാത്ത ദുർമൂർത്തി പ്രതിമകളിൽ ഒരു പ്രതിമ

  • @SasikanthKp

    @SasikanthKp

    3 күн бұрын

    😂

  • @abhishekkannan8130

    @abhishekkannan8130

    3 күн бұрын

    ബലമുള്ള കയറിൽ "കുരുങ്ങിയ വരെ - ഇന്ത്യയിൽ RSS - ഉം പുറം ലോകങ്ങളിൽ ഇസ്രായേലും കൈകാര്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു😊

  • @dum3204

    @dum3204

    4 сағат бұрын

    ഒരു വിശ്വാസിയെ സംബന്ധിച്ച് ഏത് സമയവും മരിച്ചൂ പോകുന്ന ഈലോകത്ത് പരീക്ഷണങ്ങളുണ്ടാവും. ഇവിടത്തെ നന്മ തിന്മകൾക്കും യാതനകൾക്കുംമനുസരിച്ച് പരലോകത്ത് വിചാരണയും സുഖസൗകര്യങ്ങളും ലഭിക്കുമെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലീം ങ്ങൾ.

  • @abdullakoya7836
    @abdullakoya78362 күн бұрын

    Best Wishes Abdul Ali Mashe Congratulations ❤❤❤❤

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ഓട്ട ബക്കറ്റിൽ വെള്ളം കോരുന്ന ജീവിതം. 😅😂😂.

  • @ChekkunniMundambraM
    @ChekkunniMundambraM4 күн бұрын

    വളരെ വിജ്ഞാന പ്രദമായ അഭിമുഖം. ഇന്ന്‌ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനും മനുഷ്യ സ്നേഹിയുമായചിന്തകനുമായുള്ളഅബ്ദുൽ അലി മാഷിന്റെ ജീവിതം അർത്ഥവത്തായജീവിതം നയിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് മാർഗ്ഗ ദർശനം നൽകുന്നു.

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ഒരു ദർശനം പറയൂ😅😂😂. കാഫിർ ആയീ ജീവിതം?? മരണം സമയം ഉണ്ട്.

  • @noohkhanjabbar5301
    @noohkhanjabbar53014 күн бұрын

    Mashe good dialogue. You spent a major part of your life for promoting rational and critical thinking.Agree with you there is no evidence to believe Quran revelations came from a goad.

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    അതിന് ദ കിംഗ് സിനിമ മതി😅😂😂😂

  • @sasidarandisco6182
    @sasidarandisco61824 күн бұрын

    അള്ളാഹു അറിയാതെ ഒന്നും നടക്കുന്നുല്ലെങ്കിൽ പിന്നെ ayal❤️വിചാരിച്ചതാവും മാഷ് യുക്തിവാത്യാവണം എന്നത് പിന്നെ ഇവിടെ കിടന്നു വയറിളക്കുന്ന വിശ്വാസികളുടെ കഥ enthanu

  • @H___x867

    @H___x867

    4 күн бұрын

    Ee .dhuniyavil nana cheyyunnavark swarkam yukthivadhi avatte narakathilum arenkilum veanam

  • @unniammaman4429

    @unniammaman4429

    4 күн бұрын

    If allah decides everything why about 40000 Muslims are already dead in Gaza. What about the death of tens of thousands of Muslims in Yemen by another Islamic country Saudi Arabia.

  • @H___x867

    @H___x867

    4 күн бұрын

    @@unniammaman4429 avar ath agrahikunnavaranu adh musliminu mathram pattukayulloo adhanu islam

  • @user-rx2ri3md2t

    @user-rx2ri3md2t

    3 күн бұрын

    ​@@H___x867😅😅😅

  • @HappyMarley-yb2xo

    @HappyMarley-yb2xo

    3 күн бұрын

    @@H___x867 അവർ അത് ആഗ്രഹിക്കുന്നവർ ആണെങ്കിൽ പിന്നെ എന്തിനാണ് ബ്രോ ഇത്രയ്ക്ക് കോലാഹലം ?? എത്ര paid and unpaid ഓൺലൈൻ/offline campaigns ? എത്ര പ്രാർത്ഥനകൾ ? എത്ര നിലവിളികൾ ? തള്ളിക്കൊ ..ഒരു മയത്തിലൊക്കെ

  • @peterjohn8259
    @peterjohn82594 күн бұрын

    Congrats to all ex- Muslims. ❤❤❤

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    നിങ്ങൾ എക്സ് മുസ്ലിം ആണോ? 😅😂😂😂. എക്സ് കുരിശ് അല്ലേ??

  • @user-qu5xv4bz9p
    @user-qu5xv4bz9p2 күн бұрын

    എല്ലാ ചവറുകളും പുറത്ത് പോകട്ടെ . യഥാർത്ഥ വിശ്വാസികൾ മാത്രമുള്ള പ്രതാപം നിറഞ്ഞ ഇസ്ലാം ഉയരട്ടെ

  • @rafiptm4916
    @rafiptm49163 күн бұрын

    ഹിനായത്ത് നഷ്ടപ്പെട്ടവർ എന്ന് മാത്രമെ മുസ്ലിംകൾക്ക് ഇത്തരക്കാർ ഒള്ളൂ. ശ്വാസം പോകും മുമ്പ് അവസരമുണ്ട് മാഷേ

  • @fathimamisba2700
    @fathimamisba27004 күн бұрын

    അല്ലാഹുവിൽ പരലോഗത്തിൽ ദൃഢമായി വിശ്വസിച്ചവനാണ് മുസ്ലിം x മുസ്ലിം എന്നോ ഇല്ല. മക്കളെ. Okk 😍👌

  • @noushad2100

    @noushad2100

    4 күн бұрын

    കക്കൂസില്‍ പോയിട്ട് ex ബിരിയാണി എന്ന് പറയാം

  • @sanumk359

    @sanumk359

    4 күн бұрын

    എന്നിട്ട് നിങ്ങൾ പലസ്തീനിൽ പോയി ജൂദ്ദം ചെയ്തു പരലോഗം കാരസ്ഥമാക്കാത്തത് എന്തുകൊണ്ട്?

  • @abdullakoya7836

    @abdullakoya7836

    4 күн бұрын

    ​@@sanumk359Correct Question ⁉️

  • @jithu__1474

    @jithu__1474

    2 күн бұрын

    സ്വർഗത്തിൽ എന്തോ കിട്ടും എന്ന തെറ്റായ വിശ്വാസത്തിൽ ആണ് ഇവന്മാർക്ക് യുദ്ധം ചെയ്തു ചാ.0കാനും പേടി ഇല്ലാതായത്.

  • @jithu__1474

    @jithu__1474

    2 күн бұрын

    Svargathil entho kittum enna thettaaya visvaasathil aanu ivanmaarku yudham cheythu chaakaanum pedi illaathe aayathu

  • @sajujoseph6646
    @sajujoseph66464 күн бұрын

    നമന്റെ ടീം അള്ളാഹുവിന്റെ മണ്ടത്തങ്ങൾ കണ്ടു മടുത്തു ഒരുപാട് പേർ ഇനിയും പുറത്തുവരും

  • @user-ri6nn9be2v

    @user-ri6nn9be2v

    4 күн бұрын

    നീ യുക്തിവാദിയാണോ.. അതോ യേശുവിന്റെ പിന്തുടർച്ച കാരനോ.. അതോ വർഗീയ വാദിയോ 🤣

  • @AkbarAli-sn8dg

    @AkbarAli-sn8dg

    4 күн бұрын

    വെറുതെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിൽ അർത്ഥമില്ല. താങ്കൾ ഇത്തരം കമന്റുകൾ ഇടുന്നതിനു മുമ്പ് ഒരു വട്ടമെങ്കിലും വിശുദ്ധ ഖുർആൻമലയാളം പരിഭാഷ വായിക്കുക. താങ്കളുടെ ജീവിതം അൽഭുതകരമാംവിധം മാറിമറിയും

  • @roymathewmathew5365

    @roymathewmathew5365

    3 күн бұрын

    ​@@AkbarAli-sn8dg വായിച്ചവർ വായിച്ചവർ ഓടി രക്ഷപെടുന്നു അല്ലെങ്കിൽ പൊട്ടിത്തെറിക്കുന്നു😂😂😂😂

  • @jaferpkpanankandy1945

    @jaferpkpanankandy1945

    3 күн бұрын

    അപ്പൊ ഞമ്മന്റെ ദൈവത്തിന്റെ മണവാട്ടി മാരായി മാത്രം ജീവിതം ഉയിഞ്ഞു വെച്ച് പാവം കന്യാ സ്ത്രീകളെ ഫ്രാങ്കോ അച്ഛൻ മാരിൽ നിന്നെല്ലാം രക്ഷിക്കാൻ ഒരു ശ്രമം നടത്തു bro..

  • @roymathewmathew5365

    @roymathewmathew5365

    3 күн бұрын

    @@jaferpkpanankandy1945 ആദ്യം സ്വന്തം ഉമ്മയേയും മകളെയും സഹോദരിയേയും വെറുതെ വിട്ട് കോയ എന്നിട്ട് നമുക്ക് നാട് നന്നാക്കാം😁😁😁😁

  • @albertk5890
    @albertk58904 күн бұрын

    യാഥാർത്ഥ്യം ഈ അള്ളാഹു ഒരു അശുദ്ധാത്മാവാണ്. ഖുറാനിൽ തന്നെ മുഹമ്മദിൻ്റെ കാട്ടറബി ഗോത്രക്കാർ ആരാധിച്ചിരുന്ന ജിന്ന് [ പിശാച്, സെയ്ത്താൻ) ദേവന്മാരിൽ ഒരാളുടെ പേരാണ് അള്ളാഹു.ഈ അള്ളാഹുവിന് അൽ ലാത്ത, അൽ മനാത്ത ,അൽ ഉസ്സ എന്നിങ്ങനെ മൂന്ന് പെൺമക്കളും ധാരാളം ഭാര്യമാരും ഇംപ്ലീസ് എന്ന ഒരു അനുജൻ ജിന്നും ഉണ്ടായിരുന്നു. ഈ ജിന്ന് ബാധിച്ചയാളാണ് മുഹമ്മദ്. മുഹമ്മദിൻ്റെ ദുഷ്ക്കാമ ദുർനടത്തശിശു പീഡന സദാചാരം കെട്ട ജീവിതവും ഇതിനൊക്കെ ആയത്തുകളി റക്കി കൊടുത്തു കൂട്ടുനിന്നതിൽ നിന്നും ഇവർ ജിന്ന് പിശാച് ഭൂതം എന്ന അശുദ്ധാത്മാവാണെന്നത് തെളിയിക്കുന്നു.

  • @abdullakuttypm6984

    @abdullakuttypm6984

    2 күн бұрын

    വിവരമില്ലായ്മ ഒരു കുറ്റമല്ല

  • @abdullakoya7836

    @abdullakoya7836

    2 күн бұрын

    Absolutely Correct 💯

  • @lzsknpl

    @lzsknpl

    2 күн бұрын

    ​@abdullakuസത്യം ഞമ്മക്ക് ഹറാംttypm6984

  • @mohamedparayil1910

    @mohamedparayil1910

    2 күн бұрын

    Ninte.kadi.chorichil.varumpoal.iniyum.neragakkuzhi.maanthiathil.irunning.sSanam.kaanuka.ok.

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    അതാകും നീ ക്രിസംഘികൾ ആവാതെ എക്സ് മുസ്ലിം ആയത്????

  • @sulthanunni4702
    @sulthanunni47022 күн бұрын

    ❤ നല്ല അനുഭവങ്ങൾ.....

  • @moanykk3296
    @moanykk32964 күн бұрын

    ഖുറാനിൽ അള്ളാഹു മനുഷ്യനോട് നടത്തുന്ന വെല്ലൂവിളിയും, മനുഷ്യനോട് കാണിക്കുന്ന തന്ത്രങ്ങളെ കുറിച്ചുള്ള വീരവാദങ്ങളും, അല്പനും, ഭോഷനുമായ ഒരു മനുഷ്യൻ്റെ ഭ്രാന്തമായ ജൽപനങ്ങൾ പോലെയാണ്...!!! ഖുറാൻ വായിച്ചാൽ അള്ളാഹു എന്ന ഇസ്ലാമിക ദൈവത്തോട് യാതൊരു ബഹുമാനവും തോന്നില്ല...!!!

  • @SajidaMulaayath

    @SajidaMulaayath

    2 күн бұрын

    അതിന്ന്, നീ, ഏ ത്, ഖുർആനെ കുറിച്ചും, ഏ ത് അല്ലാഹുവിനെ കുറിചുമാണ്, സംസാരിരിക്കുന്നത്

  • @abdullakoya7836

    @abdullakoya7836

    2 күн бұрын

    Exactly Correct 💯

  • @lzsknpl

    @lzsknpl

    2 күн бұрын

    ​@@SajidaMulaayathമമ്മദിന് പെണ്ണ് കൂട്ടിക്കൊടുക്കുന്ന അവൻ്റെ കൊള്ളകൾക്കും കൊലകൾക്ക് കാമഭ്രാന്തിനും ചൂട്ടുപിടിക്കുന്ന അവൻ്റെ തന്നെ മുഖം മൂടിയായ പൈശാചികമൂർത്തി

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    നീ എന്തിനാണ് എക്സ് മുസ്ലിം ആയത്???

  • @SajidaMulaayath

    @SajidaMulaayath

    20 сағат бұрын

    @@moanykk3296 അത് നിന്നെ പോലോത്ത്വ വർക്

  • @sajismithanu
    @sajismithanu3 күн бұрын

    നന്മയുടെ മുഖം സ്‌നേഹാശംസകൾ

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    എന്താണ് നന്മ??? ഇത് നന്മ ആണെന്നും ഇന്നത് തിന്മകൾ ആണെന്നും എങ്ങനെ തീരുമാനിച്ചു??? ഇതിന് മറുപടി തരാൻ നിങ്ങൾക്ക് പറ്റൂല 😅😂😂😂

  • @Baby-yq8xr
    @Baby-yq8xr4 күн бұрын

    മാസ്റ്റർ നീണാൾ വാഴട്ടെ.

  • @abdullakuttypm6984

    @abdullakuttypm6984

    2 күн бұрын

    😂😂😂😂😂എത്ര നീളണം

  • @abdullakoya7836

    @abdullakoya7836

    2 күн бұрын

    Welcome Exactly Correct 💯

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    അത് ഒരു പ്രാർത്ഥനാ ആണല്ലോ 😅😂😂😂

  • @ismailmoulavi8749
    @ismailmoulavi87494 күн бұрын

    പിശാച് ഒരിക്കലും അനുഗ്രഹത്തിലേക്ക് അടു ക്കില്ല അകന്ന് പോവുകയെ ഉള്ളൂ

  • @Maskedevilpx4tb
    @Maskedevilpx4tb4 күн бұрын

    എക്സ് മുസ്ലിംസ് കേരളത്തിൽ പവർ കാണിക്കുക 🚀🚀

  • @TVLouis-ud1uc

    @TVLouis-ud1uc

    4 күн бұрын

    X. മുസ്ല്ലീങ്ങളുടെ ഒരു സമ്മേളന० ഉടനെ കേരളത്തിൽ നടത്തിയാലോ....??😂😂😂😂

  • @hamzakoya7535

    @hamzakoya7535

    4 күн бұрын

    @@TVLouis-ud1uc X മുസ്ലിം എന്നൊന്ന് ഇല്ല കാഫിർ മുർതാദ് തുടങ്ങിയ പദം ഉപയോഗിക്കുക

  • @user-ct3gr8lc3p

    @user-ct3gr8lc3p

    4 күн бұрын

    മുസ്‌ലിപവർ ആണോ, ആ പ്രായം കഴിഞ്ഞു...

  • @ismailpsps430

    @ismailpsps430

    4 күн бұрын

    ​@@user-ct3gr8lc3p🤣

  • @HappyMarley-yb2xo

    @HappyMarley-yb2xo

    3 күн бұрын

    @@hamzakoya7535 ഈ കാഫിർ മുർദത്ത് എന്നതൊക്കെ അറബിക് terms അല്ലെ ?? അപ്പൊ അത് കുഴപ്പമില്ലേ ?? അറബിക് ഹലാലും ഇംഗ്ലീഷ് ഹറാമും ആണോ ഹിക്കാ ??

  • @kabeerna3943
    @kabeerna39434 күн бұрын

    ഞാൻ ആരാണ് ഈ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നവനെ ദൈവത്തെ കണ്ടെത്താൻ കഴിയു കടലിൽ മൊട്ടുസൂചി കുത്തുന്ന അത്രയും പോലും മനുഷ്യനു ഈ ഭൂമിയിൽ അവകാശപ്പെടാനൊന്നുമില്ല 5 പഞ്ചേന്ദ്രിയങ്ങളാണ് അവനെ ഈ പ്രപഞ്ചവുമായി കണക്ട് ചെയ്തിരിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിൽ കാഴ്ചയെന്ന സംവിധാനം അവനിക്കില്ലായിരുന്നുവെങ്കിൽ അതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും അവനിക്ക് കഴിയില്ല അതേപോലെ തന്നെയാണ് മറ്റെല്ലാ ഇന്ദ്രിയങ്ങളും... ഞാനെന്ന അഹങ്കാരം ഇറക്കിവെച്ച് അത്ഭുതകരമായ ഈ ജീവിതത്തെക്കുറിച്ച് മരണത്തോടെ എന്നെന്നേക്കുമായി അവസാനിക്കുന്ന ഈ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നവനെ ദൈവം എന്ന മഹാ സത്യത്തെ അംഗീകരിക്കാൻ കഴിയൂ

  • @jithubruce8908

    @jithubruce8908

    4 күн бұрын

    എന്നിട്ട് നിങ്ങൾ പോകുന്ന root ശരി ആണോ യഥാർത്ഥ ദൈവമാണോ അല്ലെങ്കിൽ കപട ദൈവമാണോ

  • @abhishekkannan8130

    @abhishekkannan8130

    3 күн бұрын

    ."അല്ലാഹു വിചാരിക്കുന്നതിപ്പുറം ഭൂമിയിൽ ഒന്നും സംഭവിക്കുകയില്ല "........ ഇപ്രകാരം ജീവിക്കുന്നവർക്ക് ഇനി - " പൗരത്വം" നഷ്ടപ്പെട്ടാലും..... ഒ രു പ്ര ശ്ന വു മി ല്ലെ ന്ന്..... " ചിന്തിക്കുന്നവരുടെ അംഗസംഖ്യ കൂടാനേ തരമുള്ളൂ.....😮

  • @mohammedkutty9478
    @mohammedkutty94782 күн бұрын

    ഈ ദുനിയാവിലെ പരീക്ഷണ ജീവിതം നല്ലത് പോലെ കഴിഞ്ഞാൽ പരലോകം ജീവിതം നഷ്ട പെടുത്തുന്നല്ലോ മുസ്ലിമായി ജീവിച്ചു അധ്വാനിച്ചു ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു ജീവിച്ചാൽ (രക്ഷിതാക്കൾ അന്നിയമായി സമ്പാദിച്ചു അന്നം തീറ്റിച്ചാൽ അനർത്ഥ മായിപ്പോകും )ജീവിത സത്തിയം ശെരിയാകും എന്ന് എന്റെ വിശ്വാസം. അങ്ങിനെ എങ്കിൽ കോടാനകൊടി മുസൽമാനിൽ അല്പം മാത്രമേ നേർവഴിയിലാവുകയുള്ളു എന്റെ യുക്തി ചിന്ത ❓

  • @sureshr9909
    @sureshr99094 күн бұрын

    👍🏾👍🏾👍🏾👍🏾

  • @balanpv-kz5nu
    @balanpv-kz5nu3 күн бұрын

    അലീമാഷിന് അഭിനന്ദനങ്ങൾ

  • @Baby-yq8xr
    @Baby-yq8xr4 күн бұрын

    👍👍👍

  • @user-md7uv8dr7x
    @user-md7uv8dr7x4 күн бұрын

    ഈ മാഷ് ന് അള്ളാഹുവിന്റെ നല്ല അനുഗ്രഹം കിട്ടിയിട്ടുണ്ട് ഈ എൺപത്തിരണ്ടാം വയസ്സിലും വളരെ ഊർജസ്വലനായി ചോദ്യങ്ങൾക്ക് സഡനായി വളരെ ക്ളാരിറ്റി യോടെഉള്ള ഉത്തരം എല്ലാം ഒരു കഴിവു തന്നെ

  • @muhammedameen5661

    @muhammedameen5661

    4 күн бұрын

    അല്ലാഹുവിൻ്റെ അനുഗ്രഹം അല്ല. അദ്ദേഹത്തിൻ്റെ സ്വന്തം പ്രയത്നം ആണ് ഈ വിജയത്തിന് കാരണം.

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ഈ ഭൂമിയിൽ പടച്ചവൻ മനുഷ്യനോട് റഹ്മാൻ ആണ് റഹീം ആണ് 😅😂. പക്ഷേ നാളെയോ??

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ഈ ഭൂമിയിൽ പടച്ചവൻ മനുഷ്യനോട് റഹ്മാൻ ആണ് റഹീം ആണ് 😅😂. പക്ഷേ നാളെയോ??

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ​@@muhammedameen5661ശരീരം അലി ഉണ്ടാക്കിയത് ആണോ? ബുദ്ധി? ജീവൻ? നീ ആണോ വലിയ കാഫിർ അതൊ അയാൾ ആണോ? അയാളുടെ സ്വന്തം കഴിവുകൾ ആയിരുന്നു എങ്കിൽ എന്തേ 82 വയസ്സിൽ ഇങ്ങനെ???

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ​@@muhammedameen5661ഏത് വിജയം???

  • @rajajjchiramel7565
    @rajajjchiramel75653 күн бұрын

    Good morning Sirs

  • @muhammedail8310
    @muhammedail83102 күн бұрын

    സൈത്താൻ. നല്ല വിഭാഗത്തിൽ പെട്ടതായിരുന്നു അഹംഭാവം കൊണ്ട്. പുറത്ത്. പോകേണ്ടി വന്നു. ഞാൻ വലിയ. അറിവുള്ളവനാണെന്നുഠ ഞാൻ ആരെയും. അങ്ങീകരിക്കില്ലാ എന്ന് തോന്നലും. ആ പ്രവർത്തനം. തന്നെയാണ്. സൈതാനുഠ ഉടലെടുത്തത്. ഉപ്പയും ഉമ്മയും. വേഗം. മരിച്ചത്. നന്നായി

  • @yehsanahamedms1103
    @yehsanahamedms11034 күн бұрын

    വളരെ നല്ല അഭിമുഖം.ഇദ്ദേഹം ഖുറാനിലെ ഒരു പ്രധാന വിഷയം ഓർമ്മ പ്പെടുത്തി.അതിൽ പലപ്റാവശൃം ആവർത്തിയ്ക്കുന്ന ഒന്നാണത്.നിങ്ൾക്ക് ഈ ഗ്രന്ഥം വിശ്വസിയ്ക്കാൻ കഴിയുന്നില്ല എങ്കിൽ...ഇത്പോലെ ഒരു ഗ്രന്ഥം എഴുതി കൊണ്ട് വരൂ....ഇത് ഒരു വെല്ലുവിളി രൂപത്തിൽ ആണ്.എൻററെ അറിവും വൃക്തിത്വവും വെച്ച് വിലയിരുത്തുബോൾ.....ഒരാൾ എഴുതുന്ന അതേ രീതിയിലും ഭാവത്തിലും മറ്റൊരാൾക്ക് എഴുതാൻ കഴിയണമെന്നില്ല.അത് പ്രയാസവുമാണ്.എന്നാൽ ശാസ്ത്രത്തിന്റെ വളർച്ച ആ പരിമിതിയെ നിർമിത ബുദ്ധി ഉപയോഗിച്ച് അതിജീവിച്ച് കഴിഞ്ഞു.ഇപ്പോൾ,വളരെ ലളിതമായി ഒരു ഖുറാൻ രണ്ടാം പതിപ്പ് ഉണ്ടാക്കാൻ ഒരു വിഷമവും ഇല്ല.കാലം വെറുതെ നിരർത്തകമായി നിൽക്കുകയല്ല.അത് മാറികൊണ്ട് ഇരിയ്ക്കുന്നു.അത് ഇനിയും മാറും...അതിനെ ഉൾക്കൊണ്ട് ജീവിയ്ക്കാൻ.....1500 വർഷങ്ങൾ പിറകോട്ട് അടിച്ച് കിടക്കുന്ന വിശ്വാസി സമൂഹത്തിന് കഴിയില്ല.ഈ കോരൻമാർക്ക് കഞ്ഞി എന്നും കുബിളിൽ തന്നെ വേണം.😂🙏

  • @santhoshthonikkallusanthos9082

    @santhoshthonikkallusanthos9082

    4 күн бұрын

    ഇതിനേക്കാൾ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ ബാലരമയിലും ലും മുത്ത് ചിപ്പിയിലും ഇറങ്ങിയിട്ടുണ്ട്..

  • @udhamsingh6989

    @udhamsingh6989

    4 күн бұрын

    ഇനി ഇങ്ങനെയൊരു ബുക്ക് ആരെങ്കിലും ഇറക്കിയാൽ നാട്ടുകാര് അവനെ അപ്പോൾ തന്നെ തല്ലിക്കൊല്ലം : തീർച്ച ...

  • @abdulali-ln5vi

    @abdulali-ln5vi

    4 күн бұрын

    ശരിയാണ്

  • @kannas-vv9cj

    @kannas-vv9cj

    4 күн бұрын

    😂😂

  • @shareefkk3989

    @shareefkk3989

    4 күн бұрын

    ശാസ്ത്രം പുരോഗമിച്ചതല്ലെ ധൈര്യമുണ്ടെങ്കിൽ ഒരു പ്യതിയഴന്തo അത് പോലത്ത ത്കൊണ്ട് വാ ബുക്ക് പേടി ഒരു അദ്ധ്യായം മതി

  • @MuhammedRamzan-jb6bj
    @MuhammedRamzan-jb6bj9 сағат бұрын

    أَفَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ فَرَآهُ حَسَنًا ۖ فَإِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ ۚ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത്‌ നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.(ഖുർആൻ )

  • @johnskuttysabu7915
    @johnskuttysabu79152 күн бұрын

    ❤🎉🎉

  • @Raheem_967
    @Raheem_9673 күн бұрын

    Dear Ajesh, Please provide the link of other episodes.

  • @channel13point8

    @channel13point8

    3 күн бұрын

    Pls see the description box

  • @channel13point8

    @channel13point8

    3 күн бұрын

    kzread.info/head/PLv0i43siYQTv6PEiKqEo3ZlKTPknBRD8T

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    റഹീം എന്ന പേര് ഒരു കാഫിറിന് ചേരുമോ?

  • @f20promotion10
    @f20promotion102 күн бұрын

    ഇത്തരം ആളുകൾ മതം വലിച്ചെറിയുമ്പോൾ മതപരമായ പേരുകളും കൂടി ഒഴിവാക്കുക.

  • @qwertyuiop9284
    @qwertyuiop92844 күн бұрын

    മതം വിടുന്നത് നല്ലതൊ അല്ലയൊ എന്നത് വേറെ . മതം നല്ലതല്ലെന്ന് 100 % ശതമാനം തെളിയിച്ചതാണ് . വ്യക്തികൾ മതം വിടുമ്പോൾ അക്കാരണം കൊണ്ടു മാത്രം മതവിശ്വാസികൾ അവരെ തെറി പറയുന്നത് നോക്കൂ . തനിക്കോ കുടുംബത്തിനൊ എന്തൊക്കെയൊ ദ്രോഹം ചെയ്തയാളോട് പെരുമാറും പോലെയാണ് ഓരോ വിശ്വാസിയും പ്രതികരിക്കുന്നത് . മതവും ദൈവഭയവും തികച്ചും വ്യക്തിയും ദൈവവുമായുള്ള ഇടപാടാണെന്ന് പറയുന്ന വിശ്വാസികൾ മത വിമർശകരെ വിദ്വേഷത്തോടെ കാണുന്നതെന്തുകൊണ്ട് . സത്യസന്ധത , സദാചാരം , ധാർമ്മികത എന്നിവയിലെല്ലാം മതവിശ്വാസികൾ പ്രത്യേകിച്ചും ഇസ്ലാം പിന്നിലാണെന്ന് തെളിയിച്ചവരാണ് . മാത്രമല്ല മത വിമർശകരും യുക്തിവാദികളും താരതമ്യേന സത്യസന്ധരും സദാചാര ബോധമുള്ളവരുമാണുതാനും . സ്വതന്ത്ര്യ ലൈംഗികതയുടെ പേരിൽ യുക്തിവാദികളെ പ്രതിക്കൂട്ടിൽ കയറ്റാറുണ്ടെങ്കിലും കുത്തഴിഞ്ഞ ലൈംഗികജീവിതം നയിക്കുന്ന പുരോഗമനവാദികൾ തുലോം കുറവു തന്നെ . മുഹമ്മദ് നബിതൊട്ടു ഇങ്ങ് ഉസ്താദുവരെയുള്ളവർ അറപ്പുളവാക്കുന്നതും ജയിലിൽ പോകേണ്ടതുമായ വ്യക്തി ജീവിതമാണ് നയിക്കുന്നത് . 19 ഓളം വിവാഹവും അനേകം അടിമഭോഗവും സംഭാവനാശരീര സ്വീകരണവും സ്വന്തം വളർത്തു പുത്രൻ്റെ ഭാര്യയെ ഭോഗിക്കുകയും , ഭാര്യയില്ലാത്ത സമയത്ത് പരിചാരികയെ കള്ളവെടി വെക്കുകയും ചെയ്ത ഒരു മൃഗതുല്യനായവൻ്റെ അനുയായികളാണ് തുറന്ന കുടുംബ സാമൂഹ്യ ജീവിതം നയിക്കുന്ന മാഷെ പോലെയുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്നത് എന്നത് അപഹാസ്യം തന്നെ .

  • @ismailpsps430

    @ismailpsps430

    4 күн бұрын

    കൂട്ടത്തിൽ തിരോന്തരത്തെ ലിംഗം പോയ സാമിയുടെ കാര്യം കൂടിപ്പറ അപ്പ ശെരിയാകും ആശാറാം ബാപ്പുവും ഓഷോയുമൊക്കെ പിന്നെ!! കേരളത്തിൽ പലയിടങ്ങളിലും ചേട്ടനും അനുജനും ഒരുത്തിയെ കെട്ടി ഊക്കുന്നുണ്ട് അതിനെ പറ്റിയും പിന്നെ മാത്രം ബാലിയെ രാമൻ കൊന്നത് സുഗ്രീവന്റെ ഭാര്യയെ സ്ഥിരമായി ഊക്കിയത് കൊണ്ടാണെന്നും പറയുന്നുണ്ട് പറയുമ്പോൾ എല്ലാം പറയണ്ടേ ID കണ്ടാൽ നീ ഏതാ ജാതിയെന്ന് തിരിയില്ല തിരിയുന്നത് തായോളിയാണെന്ന് മാത്രം എന്റെ പേര് കാണുമ്പോൾ നിന്റെ ഭാഷയിൽ മുറിയണ്ടിയാണെന്ന് തിരിയില്ലേ, അങ്ങനെ!

  • @salimbaqavi212

    @salimbaqavi212

    2 күн бұрын

    അലി മാഷ് നിങ്ങൾ ലളിതം എന്ന് തള്ളുന്ന ഖുർആന്റെ വെല്ലുവിളി ഒന്ന് ഏറ്റെടുക്കൂ. ഒറ്റക്ക് വേണ്ട എല്ലാ യുക്തിവാദികളേയും കൂട്ടുക . ഇനിയുള്ള ജീവിതത്തിൽ അലി മാഷിനെ ഓർമിക്കാൻ തക്കവണ്ണം ഈടുറ്റതാകണം. വി : ശുദ്ധ ഖുർആനെക്കാൾ ആശയ സംമ്പുഷ്ടവും ആധികാരികവും ആകണം . ഒരു മനുഷ്യൻ ജീവതത്തിൽ പകർത്തേണ്ട സംസ്കാരങ്ങൾ പഠിപ്പിക്കണം തിരസ്കരിക്കേണ്ട ദുരാചാരങ്ങൾ അക്കമിട്ട് നിരത്തണം ഭാവിയിൽ വരുന്ന യുക്തിവാദികൾക്ക് വഴികാട്ടിയാവണം. മതനിരാസത്തിന് മാനിഫെസ്റ്റോ ആകണം. വിമർശിക്കാൻ മാത്രം പഠിച്ചാൽ പഠിച്ചാൽ പോരാ നവംനവങ്ങളായ ആശയങ്ങൾ കൊണ്ടുവരിക ദൈവത്തിന്റെ തൊന്നുമൊക്കാതെ ജീവിക്കുക, സ്വന്തമായി ഒരു മൊട്ടു സൂചിയെങ്കിലും നിർമ്മാണം നടത്തി ദൈവത്തെ വെല്ലുവിളിക്കുക ഇസ്ലാമിന്റെ സാമ്പത്തിക നിയമങ്ങൾക്ക് ബദലായി ബദലായി മെച്ചമായ മറ്റൊരു മതനിയമം ചൂണ്ടിക്കാണിക്കുക. അല്ലെങ്കിൽ മറ്റൊരു ഇസത്തിന്റെ നിയമം കാണിക്കുക .വെറുതെ മോങ്ങാതെ ആളുകളെ പറ്റിക്കല്ലെ. നിങ്ങൾക്ക് യുക്തിരഹിത വാദങ്ങൾ തള്ളി മറിക്കാനെ കഴിയൂ. സായം സന്ധ്യയെലെങ്ങും നന്നാവുക .

  • @ismailpsps430

    @ismailpsps430

    2 күн бұрын

    @@salimbaqavi212 👍💐

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    നീ എക്സ് മുസ്ലിം ആണോ? അല്ല. ക്രിസംഘി ആണോ അതെ? ബിഷപ്പ് മാർ അരമനയിൽ ഗർഭം ഉണ്ടാക്കുന്നത് നന്മ ആണല്ലോ? കാഫിർ ആയത് ഞങ്ങളുടെ കുറ്റം ആണോ? നിങ്ങളുടെ വിധി.

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    നീ എക്സ് മുസ്ലിം ആണോ? അല്ല. ക്രിസംഘി ആണോ അതെ? ബിഷപ്പ് മാർ അരമനയിൽ ഗർഭം ഉണ്ടാക്കുന്നത് നന്മ ആണല്ലോ? കാഫിർ ആയത് ഞങ്ങളുടെ കുറ്റം ആണോ? നിങ്ങളുടെ വിധി.

  • @HussainHussain-gp3ye
    @HussainHussain-gp3ye2 күн бұрын

    മുൻപ് യുക്തിവാതിക്കൂട്ടം കുറെ ഉണ്ടായിരുന്നു ഇപ്പോൾ യുക്തി വാതികൾ കുറവാണ്

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVELКүн бұрын

  • @anyananyan7109
    @anyananyan71092 күн бұрын

    ❤❤❤

  • @vijaykalarickal8431
    @vijaykalarickal84312 күн бұрын

    Mashe sukhamalle🙏🏼

  • @babuunni5106
    @babuunni5106Күн бұрын

    🙏🙏🙏

  • @user-em3wm4ut5p
    @user-em3wm4ut5p4 күн бұрын

    മതം സ്വീകരിക്കൽ സ്വയ രക്ഷ ആഗ്രഹിക്കുന്നവരാണ് അല്ലാതെ ഒരാൾക്കും മത വിശ്വാസം ഉണ്ടാവില്ല സ്വന്തത്തോട് ആത്മാർഥത ഇല്ലാത്തവർ അവിശ്വാസികളാകും സ്വിഭാവകം

  • @noushadkunnumpurath6569

    @noushadkunnumpurath6569

    4 күн бұрын

    സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നവരോട്.ഈ ക്രിസ്താനികൾക്കും നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer

  • @sanumk359

    @sanumk359

    4 күн бұрын

    എല്ലാം ദൈബത്തിന്റെ നിശ്ചയം 😪😪

  • @abhishekkannan8130

    @abhishekkannan8130

    3 күн бұрын

    Self confidence - ഉള്ളവർ സ്വതന്ത്രരായി ജീവിക്കും.... അവർ ഭയക്കുന്നത് - സ്വബോധം നഷപ്പെട്ട" മതം തീനികളെ" മാത്രം😷

  • @noushad2100
    @noushad21004 күн бұрын

    ഉപജീവനത്തിന് ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഇത് പോലെ ആകാൻ ചാന്‍സ് ഉണ്ട്

  • @ahammedkutty9076
    @ahammedkutty90764 күн бұрын

    സത്യം ജയിക്കട്ടേസത്യമല്ലാത്തത്പോളിയട്ടേ

  • @balanpv-kz5nu
    @balanpv-kz5nu3 күн бұрын

    അനുഗ്രഹം എന്നത് ആഗ്രഹം മനസ്സിൻ്റെ താണ്

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    മനസ്സ് ആരുടെ???

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    മനസ്സ് ആരുടെ???

  • @sidhimpm
    @sidhimpm4 күн бұрын

    കൊടുത്തു വെച്ച ഉമ്മയും vapayum ❤

  • @valsalaraman8257
    @valsalaraman82574 күн бұрын

    😂Mash 👌

  • @user-jj4tj6vx4e
    @user-jj4tj6vx4e4 күн бұрын

    അയ്യോ ഇക്കാ പോകല്ലെ. അയ്യോ ഇക്ക പോകല്ലെ😂😂😂😂😂😂

  • @gireeshkumargireesh3839
    @gireeshkumargireesh38394 күн бұрын

    👌🙏🙏🙏🚩

  • @Indiannnn369
    @Indiannnn369Күн бұрын

    മഹ്സറയിൽ വച്ചു കാണാം

  • @sv3657
    @sv36574 күн бұрын

    മുസ്‌ലി o പേരില്ലാത്ത വരെയും ഇന്റർവ്യൂ ചെയ്യണം.

  • @ismailpsps430

    @ismailpsps430

    4 күн бұрын

    അതെങ്ങനെ ശെരിയാവും അത് നുമ്മടെ അജണ്ടക്ക് എതിരല്ലേ 😋

  • @user-ot5vo5vt1r

    @user-ot5vo5vt1r

    4 күн бұрын

    ഒരു ഹിന്ദു നിരിശ്വര വാദിയായാൽ വിശ്വാസിയായ ഹിന്ദികൾക്ക് യാതൊരു പ്രശ്നവും ഇല്ല, പക്ഷെ ഒരു മുസ്ലിം അവിശ്വാസിയായാൽ വിശ്വാസികളായ 😅😅😅 മുസ്ലിംമികളുടെ കുരുപൊട്ടിയൊലിക്കും

  • @harikk1490

    @harikk1490

    4 күн бұрын

    മറ്റു മതങ്ങളിൽ നിന്ന് നിരീശ്വരവാദി ആയാലും വലിയ പ്രയാസങ്ങളൊന്നും നേരിടേണ്ടി വരില്ല

  • @ismailpsps430

    @ismailpsps430

    4 күн бұрын

    @@harikk1490 കൽബുർഗിയ്ക്കും പൻസാരേക്കും , ദബോൽക്കർക്കുമൊന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ല സംഘിഭീകരന്മാർ ചെറുതായൊന്ന് വെടി വെച്ചപ്പോൾ എടുത്തോ പിടിച്ചോന്നും പറഞ്ഞ് ലവന്മാരങ്ങ് ചത്ത് കളഞ്ഞു, മെനകെട്ടവന്മാർ 😝 രവിയുടെ ഛർദിൽ സ്ഥിരമായി വിഴുങ്ങിയാൽ ഇതായിരിക്കും ഫലം

  • @reyuuuazeez
    @reyuuuazeezКүн бұрын

    നിങ്ങളുടെ എഡ്ഡിംങ്ങ് വേണ്ടത് ഞാൻ എങ്ങിനെ കാഫിർ ആയി എന്ന് ആയിരുന്നു????? 😅😂😂😂😂

  • @spacerider536
    @spacerider5362 күн бұрын

    YUKTHI VATHIKALKU ENTHINANU NAMASKARAM ENNA PRAHASANAM

  • @Baby-yq8xr
    @Baby-yq8xr4 күн бұрын

    അക്കാര്യത്തിൽ ആരും വലിയവരാകണ്ട

  • @nikhilpabrahamnicky
    @nikhilpabrahamnicky4 күн бұрын

    He is my hero ❤❤❤❤❤

  • @ISAHAQUE_THOTTUNGAL_PARAMBIL
    @ISAHAQUE_THOTTUNGAL_PARAMBIL4 күн бұрын

    അലിമാഷേ ❤❤

  • @nazarpullali1900
    @nazarpullali190023 сағат бұрын

    ഗുരുത്വം ഉള്ള വാപ്പാന്റെ അതില്ലാതെ പോയ മകൻ..

  • @sainudheenkaralikkattiltha9009
    @sainudheenkaralikkattiltha90094 күн бұрын

    Can you saw such a sura any oneoff the world . If you say it true No you can't. Till the end off the world.

  • @noushad2100
    @noushad21004 күн бұрын

    ദൈവം സാത്താനെ സൃഷ്ടിച്ചത് നിങ്ങളെ പോലെ ഉള്ളവര്‍ക്ക് ഉസ്താദ് ആയിട്ട് ആണ്

  • @user-ri4zg4ry9q

    @user-ri4zg4ry9q

    3 күн бұрын

    കറക്റ്റ്

  • @badaru3
    @badaru34 күн бұрын

    ഇപ്പോൾ ഇതിൻ്റെ ഒരു സീസണാണ് -വർഷങ്ങളായി മതവുമായി യാതൊരു ബന്ധവുമില്ലാതെ നടന്നിരുന്നവരും ഇപ്പോൾ Ex ലേബലും കൊണ്ട് ഇറങ്ങിയിട്ടുണ്ട് - സാരമില്ല വഴറ്റു പഴി പ്പി നല്ലെ !!

  • @Michuzvlog13

    @Michuzvlog13

    4 күн бұрын

    കൂടുതൽ പഠിച്ചത് കൊണ്ടാണ് ഖുർഹൻ ഒന്ന് അർഥം മനസ്സിലാക്കി വായിക്കൂ

  • @badaru3

    @badaru3

    4 күн бұрын

    സഹോദരാ അറമ്പ് നാട്ടിലാണ് ഈ വിശുദ്ധ ഖുർആൻ അവതരിപ്പിച്ചത് - അന്ന് മുതൽ ഇന്ന് വരെ 1400 വർഷമായി നിലനിൽക്കുന്ന ഈ വേദ ഗ്രന്ഥം - ഇതുപോലെ ഒരു അധ്യായം നടത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ അന്ന് മുതൽ ഇന്ന് വരെ യുള്ള അറബി സാഹിത്യ കാരന്മാർക്ക് കഴിഞ്ഞിട്ടില്ല - എന്നിട്ടാണ് LP സ്കൂൾ അധ്യാപകനായ ഒരാൾക്ക് കഴിയുന്നത് - നിങ്ങൾക്കൊക്കെ ഇത് വലിയ സംഭവം തന്നെ !!!

  • @HappyMarley-yb2xo

    @HappyMarley-yb2xo

    3 күн бұрын

    @@badaru3 നിങ്ങൾ ഈ ഡയലോഗ് വെച്ചു എത്ര കാലം പിടിച്ചു നിൽക്കും ബ്രോ ?? നാണമാവുന്നില്ലേ ?? ഇന്ന് ഇത് ആളുകൾ വായിച്ചു അർഥം മനസ്സിലാക്കി..അതുകൊണ്ട് തക്കിയ ഇനി ഏൽക്കില്ല ബ്രോ.. അല്ലെങ്കിൽ ഞാൻ രണ്ട് ആയത്ത് തന്നാൽ അത് മുൻധാരണകളില്ലാതെ വിശദീകരിച്ചു തരാൻ കഴിയുമോ ?

  • @Kabdulrazak-cv2wp
    @Kabdulrazak-cv2wp4 күн бұрын

    യുക്തിവാദി ആയതുകൊണ്ട് എന്താണ് പ്രത്യേകത ഒരു മതത്തിൽ ജീവിക്കുകയാണെങ്കിൽ കർമ്മങ്ങളും ധർമ്മങ്ങളും ചെയ്യാൻ മതങ്ങൾ അനുശാസിക്കുന്നു യുക്തിവാദികൾ എന്ത് കർമ്മമാണ് ചെയ്യുന്നത്

  • @darkden112

    @darkden112

    4 күн бұрын

    Live a good life not expecting rewards but to satisfy your morality..spiritual peace is everyrhing

  • @prakashtp4145

    @prakashtp4145

    3 күн бұрын

    കർമ്മം ചെയ്തിട്ട് എന്ത് കോപ്പുണ്ടാക്കാനാ

  • @FerosKhan-qh8te
    @FerosKhan-qh8te2 күн бұрын

    Alhamdulillahe rabiyil alameen negalya Allahu narmargathil charkadya

  • @abdulnazarnazar607
    @abdulnazarnazar6074 күн бұрын

    കുറെ ആളുകൾ മതം വിടാനുണ്ട് അവർ എത്രയും പെട്ടന്ന് സ്ഥലം കാലിയാക്കുക ബാക്കിയുള്ളവർ മതി

  • @abhishekkannan8130

    @abhishekkannan8130

    3 күн бұрын

    ബാക്കിയുള്ളവരുടെ "പ ണം " മതി യാകും പുരോഹിത വർഗ്ഗത്തിനും അവരുടെ വിഴുപ്പകറ്റുന്നവർക്കും ജീവിക്കാൻ.... 😊

  • @himaclothfashions3841
    @himaclothfashions38414 күн бұрын

    അതിരുകൾ ഇല്ലാത്ത പ്രപഞ്ചത്തിനും ഒരു സൃഷ്ട്ടാവ്. ഹ ഹ അപ്പോൾ സൃഷ്ട്ടാവ് പ്രപഞ്ചത്തിന്റെ ഉള്ളിൽ തന്നെ ആകണമല്ലോ? അപ്പോൾ അദ്വൈതം അല്ലെ ശരിയായ ചിന്ത

  • @user-em3wm4ut5p

    @user-em3wm4ut5p

    4 күн бұрын

    പ്രപഞ്ചത്തിന് ഉളളിലാണ് എന്ന് തന്നോടാരാ പറഞ്ഞത്

  • @mohamedalimundekat
    @mohamedalimundekat4 күн бұрын

    നിങ്ങൾ എന്ത് കൊണ്ട് ഇസ്ലാം സ്വീകരിക്കണം ?, "ലക്കും ദീനുക്കും ഒലിയ ദീൻ"

  • @Baby-yq8xr
    @Baby-yq8xr4 күн бұрын

    മാസ്റ്റർക്കു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @princy6153
    @princy61533 күн бұрын

    Nalla karyam

  • @abdullatheef9405
    @abdullatheef94054 күн бұрын

    ആടിയുലയുന്ന .ഇയാളുടെ ജീവിതവും..ആടി ഉലഞ്ഞു ബാപ്പ . മരിച്ചത്തും നന്നായി ഇങ്ങിനെത്തെ . ജാഹിലായ മക്കളെ കണ്ട് . മരിക്കാന്

  • @balanpv-kz5nu
    @balanpv-kz5nu3 күн бұрын

    അള്ള എന്നത് ഈശ്വരനാണങ്കിൽ വിശ്വാസ്സമല്ലാ യാതർത്ത്യമാണ് ഒരു നല്ല വിവേകമുള്ള നന്മയുള്ള മനുഷ്യൻ സാക്ഷാൽ ഇ>ശ്വരൻ' അല്ലാഹു വിശ്വാസ്സം മതതട്ടിപ്പാണ് മഹാ പ്രവഞ്ചത്തിൽ കലീകാമം ക്രൊദം മനുഷ്യമനസ്സിൻ്റ പി ശാച് ദയ കാരുണ്ണ്യം സഹാനുഭൂതി ഈശ്വര മനസ്സ് ഇതാണ് സത്യം വിശ്വസ്സമല്ലാ

  • @reyuuuazeez

    @reyuuuazeez

    Күн бұрын

    ഒരു എക്സ്ട്രാ മുസ്ലിം 😅😅

  • @ahammedkutty9076
    @ahammedkutty90764 күн бұрын

    കൂടോത്രത്തെകുറിച്ച്13.8എത്നാണ്പറയാനുള്ളത്

  • @umersainudeen1060
    @umersainudeen10604 күн бұрын

    ഇയാൾ ഒരാൾ മതത്തിൽ നിന്നും പോകുമ്പോൾ 100 ആൾ ഇസ്ലാമിനെ പഠിച്ച് ഇസ്ലാമിലേക്ക് വരുന്നുണ്ടു്. പിന്നെ ഈ മുതൽ പോകുന്നതാണ് നല്ലതു്

  • @andrewsdc

    @andrewsdc

    2 күн бұрын

    ആണോന്ന്!!

  • @berlin-zg7cz
    @berlin-zg7cz2 күн бұрын

    Thala thiriyal alla sir thala nere ayathane angane parayanam😁

  • @abdulhakhka8699
    @abdulhakhka86992 күн бұрын

    കിളവാ ഈ വയസു കാലത്തെങ്കിലും തിരിച്ചു ചിന്തിച്ചു കൂടെ ഡിങ്കന് എന്തോരു നന്മയാണ് സമൂഹത്തിനു നൽകാനായത്,

  • @ummersaid8679
    @ummersaid86794 күн бұрын

    നരകത്തിലേക്ക് നയിക്കാനും ഗുരുത്വം കെട്ടവർ വേണ്ടേ?

  • @noushadkunnumpurath6569

    @noushadkunnumpurath6569

    4 күн бұрын

    സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നവരോട്.ഈ ക്രിസ്താനികൾക്കും നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? മദ്രസയിലെ ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer

  • @HaleelTS
    @HaleelTS4 күн бұрын

    തികച്ചും വ്യക്തിപരം വലിയ വിശ്വാസി ആണെന്നുംഅല്ലങ്കിൽ യുക്തിവാദിയാണന്നു പറഞ്ഞു കൊണ്ടുനടക്കുന്നതാണ് തെറ്റ്

  • @nazarmk7140
    @nazarmk71404 күн бұрын

    ഭയങ്കരം

  • @muhammedp385
    @muhammedp3854 күн бұрын

    പള്ളിദർസിൽ നിന്ന് നിരീശ്വരവാദത്തിലേക്ക് പോയ ആളാണിത്.

  • @aonetag1689
    @aonetag16894 күн бұрын

    ഒക്കെ, ശരിക്കുള്ള പറന്റൈൻ കുട്ടികാലത്തു കിട്ടാത്തതാണ് ഇങ്ങിനെ യാകാൻ കാരണം.

  • @sajadshajahan5298
    @sajadshajahan529815 сағат бұрын

    ഇന്ന് നാല് നേരം മമ്മദിനെ മൈക്ക് കെട്ടി പരിഹസിക്കുന്നു.. ആർക്കും ആരേയും അടിക്കണ്ട😂

  • @NaseebNaseeb-lj5qp
    @NaseebNaseeb-lj5qpКүн бұрын

    Agane engile manushyan marichukazijale nigaleke jeevan nalekan pattumo illallo

  • @NadarShahShah
    @NadarShahShah4 күн бұрын

    Who is this person, only a common man with common education and social status. The problem is that those persons come forward to humiliate and defaming an ideology existing world over and its great prophet. For this works, there should some qualifications

  • @pluspositive-pv6zi
    @pluspositive-pv6zi4 күн бұрын

    39:54

  • @abdurshimanmp7393
    @abdurshimanmp73934 күн бұрын

    മനുഷ്യൻ ഉള്ള കാലം നല്ല രീതിയിൽ ജീവിക്കുക മതം അങ്ങേയറ്റത്ത് തലക്ക് പിടിച്ചാൽ ആപത്ത്

  • @Raja-vo3xf
    @Raja-vo3xf4 күн бұрын

    ആദ്യം.ഖുറാൻവായിക്കുക.പിന്നേ.മുനബിയേകുറിച്ച്പഠിക്കുക.താനേ.ആയികൊള്ളും.ex😅

  • @georgekp1522
    @georgekp15224 күн бұрын

    💯👏👍🥰🤍

  • @AhammedkuttyAhsani
    @AhammedkuttyAhsani2 күн бұрын

    നിങ്ങൾക്കതിന്നുള്ള ഭാഗ്യം ഇല്ലാത്തത് കൊണ്ട് തന്നെ

  • @abdulsalam-ie5mu
    @abdulsalam-ie5mu2 күн бұрын

    മാഷിൻ്റെ ചോദ്യംകേട്ടു .മാഷായി. മതം വിട്ടോ?.

  • @MRPeejay7733
    @MRPeejay7733Күн бұрын

    യുക്തിവാദം എന്ന വാദം തന്നെയില്ല നിക്ഷേധിവാദം എന്നതാണ് ശരിയാണ്... ഉദാ: യുക്തിപരമായി ചിന്തിച്ചാൽ എല്ലാരും അറയ്ക്കുകയും വെറുക്കുകയും ചെയ്യുന്ന ദ്രാവകത്തിൽ നിന്നുണ്ടാവേണ്ടവരാണോ മനുഷ്യൻ.... ഡയമണ്ടിൽ നിന്നോ... സ്വർണ്ണത്തിൽ നിന്നോ ഒക്കെ അല്ലേ ജനിക്കേണ്ടത് ...... കുറെ വിവരദോഷികൾ മതത്തെ ഭത്സിക്കലല്ലാതെ... ഇവന്മാർക്ക് എന്ത് യുക്തി യാണുള്ളത്.... എല്ലാത്തിനെയും മ്ലേച്ഛമായി പറയും പിന്നാമ്പുറത്ത് അവൻ അത് നടത്തുന്നു...

  • @riyaslulu6891
    @riyaslulu68912 күн бұрын

    വേറെ ഡെക്കറേഷൻ ഒന്നും വേണ്ടതില്ല അല്ലാഹു നിനക്ക് ഹിദായത്ത് തന്നില്ല അത്രമാത്രം

Келесі