കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ? MN Karassery

കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ? MN Karassery
#quran#enikk_Swarggam_Venda#QandA#Religion#matham#dars#Karassery;sLife

Пікірлер: 780

  • @navashassan1961
    @navashassan19613 жыл бұрын

    ഖുർആൻ വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവന്മാര് ഖുർആൻ ശരിക്കും വായിച്ചിട്ടുണ്ടോ എന്നാണ് സംശയം

  • @kunhibeevi8542
    @kunhibeevi854214 күн бұрын

    ഖുർആൻ വായിക്കാണ്ട ആവശ്യ മില്ല ശൃഷ്ഠാവിൽ വിശ്വാസിക്കാൻ മനുഷ്യ ശരീരത്തെ മാത്രം വീക്ഷിച്ചാൽ മതി ഹൃദയം മിടിപ്പിൽ ചെറിയ ഒരുമാറ്റ० വന്നാൽ മതി മനുഷ്യജീവിതം തകരാൻ എന്നാൽ പലപ്പോഴും മനുഷ്യൻ നിസ്സഹായരാണ്. മരണം അത് ഉണ്ടാവില്ല എന്ന് പറയുമ്പോലെയാണ്. ഇദ്ദേത്തിന് ഇഷ്ടമുളള പ്പോൾ ഇദ്ദേഹത്തിന് മരിക്കാൻപറ്റുമോ ?

  • @muhammedsalimmsl4322
    @muhammedsalimmsl4322Күн бұрын

    മാഷേ.... താങ്കൾ പഠിച്ചത് ഇസ്ലാമിലെ യുക്തിവാദികളിൽ ( മുജാഹിദുകൾ ) നിന്നായിപ്പോയി! " തീർച്ചയായും അല്ലാഹു സൽക്കർമ്മങ്ങൾ സ്വീകരിക്കുന്നത് മുത്തഖീങ്ങളിൽ ( ഭക്തന്മാർ )നിന്നാണ് " - ഖുർആൻ !

  • @happygirl7922
    @happygirl79223 жыл бұрын

    ഒരു പുസ്തകവും പൂർണ്ണമായി വായിച്ചിട്ടില്ലാത്തവർ അനേകം പുസ്തകം വായിച്ചിട്ടുള്ള ആളെ വിമർശിക്കുക. എന്താ കഥാ

  • @abdurahmank.p2046
    @abdurahmank.p204614 күн бұрын

    വായിച്ചാൽ കിട്ടുന്ന ഒന്നല്ല ഹിദായത്,. അത് الله വിൻ്റെ ദാനമാണ്. അത് ആർക്കൊക്കെ എപ്പോഴൊക്കെ നൽകണമെന്നതും തീരുമാനിക്കുന്നതും അവൻ തന്നെ.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy21 күн бұрын

    അധിക നാളത്തേക്കില്ല ......... എല്ലാ മതങ്ങളുടെ കാലാവുധി കഴിയാറി........

  • @ashrafahamedkallai8537
    @ashrafahamedkallai853714 күн бұрын

    ഇവൻ പഠിച്ച ഇടത്തിന്റെ മഹിമ അവൻ ഓതി അത്രയേ യുള്ളൂ

  • @jamsheerkavungal
    @jamsheerkavungal3 жыл бұрын

    കാരശ്ശേരി ഖുർആൻ വായിച്ചിട്ടുണ്ടോ... ലെ കാരശ്ശേരി അത് പരിഭാഷ ചെയ്യാൻ സഹായിച്ചത് തന്നെ ഞാൻ തന്നെയാണ്.... എജ്ജാതി തഗ് ലൈഫ്...🤣🤣🤣

  • @SmilingHockey-ej2dy
    @SmilingHockey-ej2dy21 күн бұрын

    വിവരമുള്ളവർക്ക് മണ്ടത്തരങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും - അവർ നല്ല മനുഷ്യരാവും - യുക്തിവാദിയായി ജീവിക്കും

  • @noushadb8469
    @noushadb846921 күн бұрын

    ഞാനെന്തോ ഒരു സംഭവമാണുള്ളത് ധാരണയാണ് ചിലർക്ക്

  • @mnkarassery
    @mnkarassery3 жыл бұрын

    Question-

  • @noufalalambath2595
    @noufalalambath25953 жыл бұрын

    വിഷമിപ്പിച്ചിട്ടുള്ള ചോദ്യത്തിന്റെ മറുപടി ആണെങ്കിലും അതിൽ നിന്ന് കിട്ടിയത് പവിഴങ്ങളും, മുത്തുകളും. വളരെ നന്ദി.....

  • @ukn1140
    @ukn11402 жыл бұрын

    കാരശ്ശേരി മാഷിൻ്റെ വീഡിയോകൾ കാണുമ്പോൾ ഉള്ള ഒരു ഗുണം നമ്മുടെ മനസ്സിലുള്ളവർഗ്ഗീയത അലിഞ്ഞ് പോകും ഉദയൻ ഇരിങ്ങാലക്കുട

  • @dinkan_dinkan
    @dinkan_dinkan3 жыл бұрын

    ഒരു പുസ്തകം വായിച്ചവരും..

  • @raheemochira-nm5xh
    @raheemochira-nm5xh Жыл бұрын

    അള്ളാഹു ഇദ്ദേഹത്തിന് ഹിദായത്ത് നല്കട്ടെ, കാരശേരിയെ നന്നാക്കാൻ നോക്കിയാൽ നടക്കില്ല വിവരം കൂടി പോയാലും ഇങ്ങനെ ഒക്കെ സംഭവിക്കും, മരണസമയത്ത് ഈ മാൻ കിട്ടാൻ പ്രാർത്ഥിക്കാം, എന്റെ സമുദായം 73 വർഗ്ഗമായിപിരിയും എന്നാണല്ലോ,

  • @AbdulRahman-wu2vr
    @AbdulRahman-wu2vr2 жыл бұрын

    മരണം എന്ന സത്യത്തെ കുറിച്ചും പരലോകം എന്ന അനിവാര്യതയെ കുറിച്ചും അങ്ങേക്ക് ഓർമിക്കാൻ കഴിയുന്നുവെങ്കിൽ അതാണ് അങ്ങയുടെ ഭാഗ്യം, എല്ലാവരുടെയും എന്ന പോലെ.

  • @ashrafchombalan
    @ashrafchombalan3 жыл бұрын

    ഖുർആൻ വായിച്ചാൽ അയാൾ മുസ്ലീം ആക്കും എന്ന ഒരു മിഥ്യാ ധാരണ മുസ്ലിങ്ങൾക്കിടയിൽ ഉണ്ട് .

  • @ashrafashraf9468
    @ashrafashraf94683 жыл бұрын

    ബക്കറ സൂറത്ത് തഫ്സീർഅടക്കം പഠിച്ച നിങ്ങൾക്ക് എന്ത് മനസ്സിലായി ഖുർആനും പാത്തുമ്മയുടെ ആടും വായിച്ച് എനിക്ക് ഖുർആനാണ് മികച്ചതായി തോന്നിയത് ഖുർആൻ തഫ്സീർ അടക്കം വായിക്കുക ചിന്ത ശാസ്ത്രീയമായ ആകാശത്തിലേക്കും ഭൂമിയിലേക്കും കടലിലേക്കും കരയിലേക്ക് വാഹനങ്ങളുടെ നീണ്ട നിര കാണുമ്പോൾ അതിമനോഹരമായ പാത കാണുമ്പോൾ അംബരചുംബികളായ കെട്ടിടങ്ങൾ കാണുമ്പോൾ അനവധി നിരവധി വസ്തുക്കൾ കാണുമ്പോൾ ഖുർആനിലെ ഹദീദ് അഥവാ ഇരുമ്പ് എന്ന അധ്യായം ഓർമ്മവരും 1400 വർഷം മുന്നേ ഇരുമ്പിനെ പറ്റി പറഞ്ഞത് ഇരുമ്പിനെ എന്റെ എത്ര വിപുലമായ സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് പറഞ്ഞ ആ കാര്യം ചിന്തിക്കുന്നവർക്ക് വൃത്താന്തം തന്നെയാണ്

  • @johnsonmathew5367
    @johnsonmathew53673 жыл бұрын

    കാരശ്ശേരി മാഷിനോടുള്ള ബഹുമാനം കൂടി. ഇന്ത്യയുടെ ഭരണഘടന പോറലേൽക്കാതെ സംരക്ഷിക്കപ്പെടുന്നതിനു൦, മാനവികതയു൦, മതേതരത്വംവു൦ സംരക്ഷിക്കപ്പെടുന്നതിനു൦ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നന്ദി.

  • @hashimhashim6488
    @hashimhashim648821 күн бұрын

    നിങ്ങൾക്ക് അതിന് ബുദ്ധിയുടെ കുറവ് അല്ലല്ലോ ദൈവം ഒരാളിൽ നിന്ന് ഹിദായത്ത് എടുത്തുകളഞ്ഞാൽ പിന്നെ അദ്ദേഹത്തിൻ എവിടെ നിന്നാണ് ഹിദായത്ത് കിട്ടുക

Келесі