'എസ്‌എൻഡിപിയിലെ വർഗീയവത്ക്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്ക് വേണ്ടി ഇടപെട്ടു'

'എസ്‌എൻഡിപിയിലെ വർഗീയവത്ക്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തു'; എം.വി ഗോവിന്ദൻ
#MVGovindan #SNDP #BDJS #BJP #LoksabhaElection2024 #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 97

  • @thomasmv581
    @thomasmv58112 күн бұрын

    സി പി എം ന് ഒരു സീറ്റ് കിട്ടിയത് ഏറ്റവും അപകടകാരിയായ അവസ്ഥ ആണ്

  • @Bineeshkp57

    @Bineeshkp57

    12 күн бұрын

    😂😂😂

  • @karthikeyanr5641

    @karthikeyanr5641

    11 күн бұрын

    😅🤣🤣🤣🤣🤣

  • @sreejac8052

    @sreejac8052

    11 күн бұрын

    ഒന്നും കിട്ടരുത് നശിച്ച വർഗ്ഗത്തിന്

  • @harshan6913
    @harshan691312 күн бұрын

    ഇനി ഈഴവരുടെ വോട്ട് ബിജെപിക്ക് തന്നെയാകും പോകുക... കട്ടായം...👍

  • @prajithlalkktelecommunicat8021

    @prajithlalkktelecommunicat8021

    12 күн бұрын

    Sure❤

  • @arjunbabu-rw7hk

    @arjunbabu-rw7hk

    12 күн бұрын

    Yes❤

  • @Bineeshkp57

    @Bineeshkp57

    12 күн бұрын

  • @Rajesh-il5fd

    @Rajesh-il5fd

    12 күн бұрын

    സത്യം

  • @ranjithranju8218

    @ranjithranju8218

    12 күн бұрын

    Crct 💯

  • @vaishnavvlogs9127
    @vaishnavvlogs912712 күн бұрын

    ഞങ്ങൾക്ക് മതമല്ല ജാതിയില്ലയെന്ന് പറഞ്ഞിട്ട് മുസ്ലിം വോട്ടിന് വേണ്ടി കടിപിടി കൂടുമ്പോൾ... ഹിന്ദു സമൂഹത്തിലെ എല്ലാ ജാതി വിഭാഗങ്ങളും മാറി🤔 ചിന്തിക്കും കോയിന്നാ!!!🤣🤣🤣

  • @badaribadari6046
    @badaribadari604612 күн бұрын

    ഈ അപകടം പിടിച്ച പാർട്ടി കേരളത്തിൽ മാത്രമേ ഉള്ളു താമസിക്കാതെ മാറിക്കോളും

  • @BharathLove24
    @BharathLove2412 күн бұрын

    എല്ലാ പഞ്ചായത്ത്ലും ഹമാസ് അനുകൂല സദസ്സ് സംഘടിപ്പിക്കു,

  • @hariom-cl4qr
    @hariom-cl4qr12 күн бұрын

    സിപിഎം എന്ന ബോംബ് പാർട്ടി ഇന്ത്യയിൽ അവശേഷിക്കുന്നത് അപകടകരം

  • @svijayaprasad5840
    @svijayaprasad584012 күн бұрын

    സിപിഎമ്മിന് മുസ്ലിം വോട്ട് മാത്രം മതിയല്ലോ പിന്നെ എന്തിനു കരയുന്നു

  • @Bineeshkp57
    @Bineeshkp5712 күн бұрын

    Sndp വേണ്ട ഹമാസ് മതി 😂😂😂

  • @muralim7855
    @muralim785512 күн бұрын

    മുസ്ലിം പ്രീണനം നടത്തുന്ന cpm ന് ഇനി വോട്ടില്ല.

  • @jayans316
    @jayans31612 күн бұрын

    നിങ്ങളുടെ പാർട്ടിയും കോൺഗ്രസും മാത്രം മതിയോ ഇവിടെ രണ്ടുപേരും കൂടെ മാറിയും തിരിഞ്ഞും ഭരിച്ചുകൊണ്ടിരിക്കുന്നത് നല്ല സുഖം ആണല്ലേ

  • @VinodNarayanan-jq5zd
    @VinodNarayanan-jq5zd12 күн бұрын

    ഇടതു പക്ഷം ഇല്ലേ കിൽ ഇന്ത്യ ഇല്ല എന്നല്ല ഈഴവർ ഇല്ലങ്കിൽ ഇടതു പക്ഷം ഇല്ല എന്ന് പറഞ്ഞു പടിക്കു

  • @unnikkacreations2059
    @unnikkacreations205911 күн бұрын

    CPM ന് ഒരു സീറ്റ് കിട്ടിയത് അതിലും അപകടകരം ആണ്

  • @Rajesh-il5fd
    @Rajesh-il5fd12 күн бұрын

    ഇന്ത്യ.ഭരിക്കുന്നത്. BJP. കേരളത്തിൽ. 1.സീറ്റ്. കിട്ടിയത്. ഇയാൾക്ക്. വയറ്.വേദന.

  • @lpkgfrfssdgjk
    @lpkgfrfssdgjk12 күн бұрын

    Iniyum bjp ka vote cheyum...pension evida aganvadi 3 moth

  • @user-zz2ed8yl2b
    @user-zz2ed8yl2b12 күн бұрын

    സഖാവെ.....ലോക്കൽ നേതാവ് മുതൽ, ബ്രാഞ്ച് സെക്രട്ടറി , ഏരിയ നേതാക്കൾ ജനങ്ങളോട് സൗഹാർദ്രമായി പെരുമാറാൻ പഠിപ്പിക്കണം ...എല്ലാവരും പിണറായിയുടെ കുടുംബക്കാർ എന്ന രീതിയിൽ പുള്ളിയെ ഇമിറ്റേറ്റ് ചെയ്തു വലിയ നേതാവ് കളിക്കുകയ്യാണ് ...പിന്നെ നിങ്ങൾ ജീവിക്കുന്നത് മുസ്ലിം മൈനോരിറ്റിക്കു വേണ്ടിയാണെന്ന് ആൾക്കാർക്ക് മനസിലായി തുടങ്ങി ...വെറുപ്പാണ് സഖാവെ വെറുപ്പാണ് ഇപ്പോൾ പണ്ട് ഒരുപാടുപേർ സ്നേഹിച്ചിരുന്ന ഈ പാർട്ടിയോട്

  • @praveenprakash1879

    @praveenprakash1879

    11 күн бұрын

    👍👍

  • @ownstylegamer4223

    @ownstylegamer4223

    8 күн бұрын

    👏🏻

  • @jitheshpeter5790
    @jitheshpeter579011 күн бұрын

    ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു❤ജയ്യ് ജയ്യ് BJP❤

  • @ownstylegamer4223

    @ownstylegamer4223

    8 күн бұрын

    ♥️

  • @jamunajamuna5419
    @jamunajamuna541912 күн бұрын

    അപകടം പിടിച്ച പാർട്ടി ബുദ്ധിപൂർവ്വം ആളുകൾ മാറ്റി ചിന്തിച്ചു ഇപ്പോൾ നിങ്ങളുടെ പാർട്ടിയാണ് ജനങ്ങളുടെ ശത്രു

  • @user-yl8pq8kd9c
    @user-yl8pq8kd9c12 күн бұрын

    20 ഉം പ്രതീക്ഷിച്ചില്ലേ?

  • @ajaikumar1410
    @ajaikumar141012 күн бұрын

    ഇയാൾ ഒരു തികഞ്ഞ പരാജയം

  • @user-fd4tf3om8g
    @user-fd4tf3om8g12 күн бұрын

    സഖാവേ ഇനിയെങ്കിലും നേരായ കാര്യം പറ. ആളെ പൊട്ടൻ കളിപ്പിക്കല്ലേ?

  • @gauthamkrishnau7463
    @gauthamkrishnau746312 күн бұрын

    നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു ബിജെപി അവരുടെ സ്വാതന്ത്ര്യം ത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി ഇടപ്പടെണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാൻ അവർക്കു സ്വാതന്ത്ര്യം ഉണ്ട് നിങ്ങക്ക് വേണ്ടി എന്നും ഓട്ടു ചെയ്തു കൊള്ളാം എന്നു അല്കെങ്കിൽ മറ്റു ആർകെങ്കിലും എന്ന് ഒരു കരാറും നാട്ടുകാർവെച്ചിട്ടില്ല പഠിക്കും എന്നു പറഞ്ഞു യെങ്കിലും ഒന്നും പഠിച്ചിട്ടില്ല എന്നു തോന്നുന്നു ഇമ്പോസിഷൻ തന്നെ 5:22 എഴുതണം പഠിക്കാൻ

  • @praveenprakash1879
    @praveenprakash187911 күн бұрын

    SNDP❤️BJP

  • @lolipoppe2183
    @lolipoppe218311 күн бұрын

    ഭാരതം ഭരിക്കുന്നത് ബിജെപി ആണ് ഗോവിന്ദാ ഇവിടെ എന്താണ് കുഴപ്പം.

  • @Deepak-00777
    @Deepak-0077712 күн бұрын

    Cpm ലീഗിൽ ലയിച്ചു 😊

  • @mukkammukkam-jq3bc
    @mukkammukkam-jq3bc12 күн бұрын

    സ്വന്തം അമേദ്യംവാരി തേച്ചിട്ട് നാട്ടുകാരോട് ചോദിക്കാ മണം ഇല്ലല്ലോ എന്ന്

  • @user-navaneeth798
    @user-navaneeth79812 күн бұрын

    Ezhavar ini bjp vote cheyu. Nigal aanu vargiyatha kaniche. Voteilude njgal athu nigalku thannu kazhinju.

  • @rahulnair5082
    @rahulnair508212 күн бұрын

    Bomp party vedeee venda 😂

  • @Skycity.__
    @Skycity.__12 күн бұрын

    Cpm😂😂😂

  • @rithikak7387
    @rithikak738712 күн бұрын

    Nanam elle chakkave kashttam😂😂

  • @Joshy73
    @Joshy7311 күн бұрын

    Sndp മാറണം നിങ്ങൾ മാറില്ല അല്ലെ തന്റെ ഒക്കെ ഒരു മതത്തോടുള്ള പ്രേമം നിർത്തു അപ്പോൾ എല്ലാം സെരിയാകും

  • @ravishanker_r
    @ravishanker_r12 күн бұрын

    Narayana guruvine cement nanu enn vilichath ormayundo

  • @prasadpr9739
    @prasadpr973912 күн бұрын

    ഇടതില്ലെങ്കില്‍ ഇന്ത്യയില്ല.. ഇപ്പൊ ഇന്ത്യ അവ്ടെത്തന്നെ ണ്ട്, ഇടത് എവ്ടെ പോയോ ആവോ..!!

  • @gautham8956
    @gautham895612 күн бұрын

    Jenadhipathyathe angeekarichan padikkado

  • @user-eh5oz9tu6z
    @user-eh5oz9tu6z12 күн бұрын

    😂😂😂😂😂😂😂😂

  • @Atv104
    @Atv10412 күн бұрын

    ചില സ്ഥലങ്ങളില് bjpക്ക് വോട്ട് മറിച്ച് നല്കിയിട്ട് ഇരുന്ന് ന്യായീകരിക്കുന്നോ ഗോവിന്ദ ? ഭയങ്കരം തന്നെ 😮

  • @user-kr5bc5fn3l
    @user-kr5bc5fn3l11 күн бұрын

    മാഷേ നിങ്ങളല്ലേ പറഞ്ഞത് ജാതിയില്ല മതമില്ല എന്ന് എന്നിട്ട് ഇപ്പോൾ കുരു പൊട്ടിക്കുന്നത് അയ്യേ കഷ്ടം നാണമില്ലേ കോവിന്ദാ

  • @Atv104
    @Atv10412 күн бұрын

    Rahul Gandhiയെ bjpയെക്കാൾ കൂടുതലായി അവഹേളിച്ച പരനാറിയെക്കൂടി ഇതൊക്കെ ഒന്ന് ബോദ്ധ്യപ്പെടുത്തണം സഖാവേ

  • @sajikumar7918
    @sajikumar791811 күн бұрын

    എന്നാ പിന്നെ സൂഷികഷിണം

  • @infomic8224
    @infomic822412 күн бұрын

    അതെന്നാ ബിജെപി ഭീകര പ്രസ്ഥാനം വല്ലതും ആണോ 😂😂😂😂😂😂😂.

  • @brganesh3234
    @brganesh323412 күн бұрын

    Party pravarthakar bjp vote cheythittundo kointha

  • @balachandranmk8702
    @balachandranmk870210 күн бұрын

    കേരളത്തിൽ BJP ഒന്നുമല്ല എന്നല്ലെ ഗോവിന്ദൻ പറഞ്ഞത്. എന്തായി cpm എവിടെ?

  • @gokuldas3835
    @gokuldas383512 күн бұрын

    Srinarayana guru 1 partyde koode nikkanam ennu paranjilallo

  • @balachandranmk8702
    @balachandranmk870210 күн бұрын

    ഇനി ഈഴവർ BJP ക്കെ)പ്പം

  • @prateepprathapan3876
    @prateepprathapan387612 күн бұрын

    Cpm nu oru set kittiyath vargiyatha valarthum......

  • @AE0197
    @AE01979 күн бұрын

    വർഗീയത കാണിക്കുന്നത് കമ്മികളം കോൺഗ്രസും.സത്യമയുള്ള കാര്യമാണ്. അതു കേരളത്തില ജനങ്ങൾക്ക് അറിയാം. കൂടുതൽ സോപ്പിങ് പ്രസംഗം ഒന്നും വേണ്ട. ഇതുവരെ SNDP യെ പറ്റി ഇതുവരെ പറയത്തവൻ എല്ലാപേരും മറിച്ച് ചിന്തിച്ചപ്പോൾ കഥാപ്രസംഗം നടത്തുന്നു.നനമില്ലെഡോ

  • @Jinson508
    @Jinson50811 күн бұрын

    നിങ്ങൾ പിന്നെ വർഗിയതാ തീരെ ഇല്ലാത്ത പാർട്ടി ആണലോ...😂 പ്രിണന്നം കുറച്ചില്ലെങ്കിൽ അല്ലെങ്കിൽ പഞ്ചായത്ത്‌ കൈയിൽ നിന്നും പോകും.

  • @gokuldas3835
    @gokuldas383512 күн бұрын

    Aduta election kayinja etu tanne paranjoluto😊

  • @balakrishnannair5766
    @balakrishnannair57669 күн бұрын

    ഗോവിന്ദ,,BJP ജെയിച്ചത് അപകടം ആണ് എന്ന് താൻ പറയുന്നു,താൻ ഏത് നാട്ടുകാരൻ ആണ്,കേരളം ഇന്ത്യയിൽ ആണ്,,ഇന്ത്യ ഭരിക്കുന്നത് B J P ആണ്

  • @Lalucu-wu3le
    @Lalucu-wu3le11 күн бұрын

    Eyaluday kannu adichu pottikku

  • @rageshks4321
    @rageshks432112 күн бұрын

    5:13 5:14 5:14 5:14

  • @sudheeshsudhakaran3631
    @sudheeshsudhakaran363112 күн бұрын

    Guru Devan oru jathy oru matham oru daivam ennu paranja sahacharyam ariyatha thangal athu vakreekarikkan shremikkunnath nigalude vritheketta rashtriyam aanu.

  • @techknowledgerajinfo
    @techknowledgerajinfo12 күн бұрын

    Ee theetakammikalum paranaariyum appam govindanum nannavilla

  • @Rajivraj-qm4gw
    @Rajivraj-qm4gw12 күн бұрын

    😂😂😂

  • @VishnuG-ow3oi
    @VishnuG-ow3oi12 күн бұрын

    ഞമ്മക് കോയമാരെ മതി

  • @praveenprakash1879
    @praveenprakash187911 күн бұрын

    😂😂😂😂😂

  • @muthpious7981
    @muthpious798111 күн бұрын

    ഗണപതി ഞമ്മക്ക് മിത്തും അള്ളാ ഞമ്മക്ക് മുത്തും ആയപ്പോൾ തോറ്റ് 🤣🤭 .. അയ്നാണ് കെരച്ചിൽ 😂

  • @premanhello2807
    @premanhello280711 күн бұрын

    എടോ ഗോവിന്ദ എല്ലാ കാലത്തും എല്ലാരേയും പറ്റിക്കാൻ കഴിയില്ല എന്ന് തന്റെ പാർട്ടിക്ക് ബോധ്യം ആയല്ലോ.ഈഴവർ എല്ലാം തിരിച്ചറിഞ്ഞു വരികയാണ്.

  • @cool-pk3cz
    @cool-pk3cz8 күн бұрын

    അപ്പം ഗോവിന്ദ വിവരവും വെള്ളിയാഴ്ചയും ഉള്ള ആരെങ്കിലും നിങ്ങളുടെ പാർട്ടിയിൽ ഇപ്പൊൾ ഉണ്ടൊ

Келесі