കാണാതായ ശേഷം കല സഹോദരന്റെ ഭാര്യയെ ഫോണിൽ വിളിച്ചത് രണ്ട് തവണ | Sree Kala | Mannar | Woman Missing

കാണാതായ ശേഷം കല ഫോണിൽ വിളിച്ചത് രണ്ട് തവണ, സഹോദരന്റെ ഭാര്യയെയെ ആണ് കല വിളിച്ചത്
#CrimeNews #Mannar #KeralaNews #KeralaPolice #MissingCase #KalaMissingCase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 162

  • @sandhyaeappen5362
    @sandhyaeappen53622 күн бұрын

    കലയെ കൊന്ന ശേക്ഷം അവൻ സ്ത്രീ ശബ്ദത്തിൽ കല വിളിക്കും പോലെ വിലിച്ചതയിരിക്കും.ഇതാണ് സത്യം എന്നെങ്കിലും തെളിയും എന്ന് പറയുന്നത്. അവരുടെ മകൻ്റെ മനസ്സിൽ അവൻ്റെ അമ്മ ഒരു ചീത്ത സ്ത്രീ ആയി എല്ലാരും കയറ്റി കൊടുത്ത്. അങ്ങനെ അല്ല എന്ന് കാലം തെളിയിച്ചു. 🙏.ഇനി ആ മകന് അഭിമാനത്തോടെ അവൻ്റെ അമ്മയെ ഓർക്കാo

  • @chinnup4804

    @chinnup4804

    2 күн бұрын

    Endh abhimanemado😢 nashtem avan thane ale. Kuttykalk vendath ammaye anu, abhimanem oke pine anu varuneth

  • @sandhyaeappen5362

    @sandhyaeappen5362

    2 күн бұрын

    @@chinnup4804 അല്ലന്ന് ഞാൻ പറഞ്ഞില്ലല്ലോ. അവനു അമ്മയെ എന്നേ ക്കുമായി നഷ്ട്ടപ്പെട്ടു. അതിൻ്റെ ഒപ്പം മാനകെട് കൂടി അവൻ അനുഭവിച്ചു. അതിന്നു അവനിപ്പോൾ മോചനം nediyillle

  • @indigenouscuisines1446

    @indigenouscuisines1446

    2 күн бұрын

    സത്യം

  • @alicemary2020

    @alicemary2020

    2 күн бұрын

    Makaney Kurich enthelum parayunundoo..aa kutti aarudey koodeyanu😢

  • @sintokk9317

    @sintokk9317

    2 күн бұрын

    ​@@sandhyaeappen5362sathyam ipozhum purathu vannittilla...wait...police aneshikkatte.. Ennittu parayam nallathano moshamano ennu...aadhyam ingane oru kamukan undo ennu okayte😊

  • @fejjhejj815
    @fejjhejj8152 күн бұрын

    അ ജോലി കാർക് നല്ല പോലെ കൂലി കൊടുക്കണം, കഷ്ടം തോനുന്നു കണ്ടിട്ട് അവരുടെ അടുക്കള പുകയാൻ വേണ്ടി അല്ലെ വല്ലവന്റേം തീട്ടം കോരുന്നത് 🥺

  • @Happyfa379

    @Happyfa379

    Күн бұрын

    സത്യം 😟

  • @sumeshs8239

    @sumeshs8239

    Күн бұрын

    അടുക്കളയിൽ പുക വേണം, ബീവറേജ്‌സ് സംഭവനയുംകൊടുക്കണം

  • @akn650

    @akn650

    Күн бұрын

    These workmen are engaged by police dept.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha59532 күн бұрын

    ഇതുപോലെ 15-20 വർഷം മുൻപ് ഒരു വണ്ടി ഇടിച്ചു കൊന്ന കേസ്‌ തെളിഞ്ഞിട്ടുണ്ട്. കാസർഗോഡ് ആണ് സംഭവം. കള്ള് കുടിയിൽ ഇടയ്ക്കു അറിയാതെ പറഞ്ഞതാണ്. ഗൾഫിൽ പോയവനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു

  • @fathimathjumana1198

    @fathimathjumana1198

    2 күн бұрын

    😮😢

  • @media55551

    @media55551

    2 күн бұрын

    😮

  • @leahdavid306
    @leahdavid3062 күн бұрын

    മദ്യപാനം കൊണ്ട് ഗുണം ഉണ്ടായി

  • @user-lc8ik4xh5r

    @user-lc8ik4xh5r

    2 күн бұрын

    Really

  • @user-lc8ik4xh5r

    @user-lc8ik4xh5r

    2 күн бұрын

    Really

  • @krjohny9526

    @krjohny9526

    2 күн бұрын

    🤣

  • @Blj791

    @Blj791

    Күн бұрын

    Ss

  • @simijayaraj5447

    @simijayaraj5447

    Күн бұрын

    👍🏻

  • @sijimoljoseph4090
    @sijimoljoseph40902 күн бұрын

    ജസ്‌ന കേസ് ഇങ്ങനെ തെളിയട്ടെ

  • @abythomas9338

    @abythomas9338

    2 күн бұрын

    ഇനി ജെസ്ന വല്ലതുമാണോ

  • @sjjs7230

    @sjjs7230

    Күн бұрын

    Kala jesnayaayi maari

  • @bineeshbalakrishnanappus

    @bineeshbalakrishnanappus

    Күн бұрын

    ഇത് 15 വർഷം മുൻപല്ലേ

  • @abdulgafoorpm8695
    @abdulgafoorpm86952 күн бұрын

    ആ സ്ത്രീക് നീതി കിട്ടട്ടെ 🙏🙏🙏

  • @LUCK8434

    @LUCK8434

    2 күн бұрын

    🙏🙏🙏🙏🙏

  • @sreelekshmi675
    @sreelekshmi6752 күн бұрын

    ഈ പറയുന്ന anil കുമാറിന് ആയിരിക്കാം മറ്റൊരു ബന്ധം ഉണ്ടായിരിക്കുക.,ആ വിവാഹം നടക്കുന്നതിനു വേണ്ടി ഭാര്യയെ കൊന്നിരിക്കാം..☹️

  • @RanjithKannoth

    @RanjithKannoth

    2 күн бұрын

    സത്യം

  • @smithapg7364

    @smithapg7364

    2 күн бұрын

    ശെരിയാണ്. കലയുടെ വീട്ടുകാരും അനിൽ പറഞ്ഞത് വിശ്വസിച്ചു.

  • @MeChRiZz92

    @MeChRiZz92

    2 күн бұрын

    100% Sathyam 👍

  • @media55551

    @media55551

    2 күн бұрын

    സത്യം

  • @habeebashaji

    @habeebashaji

    2 күн бұрын

    അതായിരിക്കും സത്യം,, കാരണം കലയെ കാണാതായി കൃത്യം പതിനഞ്ചാം ദിവസം അനിൽ മറ്റൊരു വിവാഹം കഴിച്ചു

  • @anandhukichu6996
    @anandhukichu69962 күн бұрын

    എന്തു വാർത്തയാണ് ഇത്.. സ്പോർട്ടിൽ ഉള്ള പുള്ളിയെ പറഞ്ഞു മുഴുവിക്കാൻ സമ്മതിക്കണം എന്നാലേ വാർത്ത എന്ന രീതിയിൽ കണ്ടുകൊണ്ട് ഇരിക്കുന്ന ഞങ്ങൾ എല്ലാവർക്കും മനസ്സിലാകൂ..

  • @aneeshkumarbs9348
    @aneeshkumarbs93482 күн бұрын

    കുഴിയിൽ ഇറങ്ങുന്ന ചേട്ടൻ....😊

  • @light1790

    @light1790

    2 күн бұрын

    😢

  • @user-ez4ej3qv6v

    @user-ez4ej3qv6v

    2 күн бұрын

    Kashtam

  • @sreeneshpv123sree9

    @sreeneshpv123sree9

    2 күн бұрын

    വെറുതേ അല്ല. 1800രൂപ കിട്ടും😅

  • @harikrishnant5934

    @harikrishnant5934

    2 күн бұрын

    ​@@sreeneshpv123sree9jeevikkan vendi.. Parihasikkathe Bhai

  • @jagadeeshpillai3623

    @jagadeeshpillai3623

    2 күн бұрын

    @@sreeneshpv123sree9

  • @user-gw1og8gr3u
    @user-gw1og8gr3u2 күн бұрын

    ഒരു കാര്യം ഉറപ്പായി... രാഷ്ട്രീയക്കാർ ഇടപെടാതിരുന്നാൽ കേരളാപോലീസ് സൂപ്പറാണ്...

  • @Naha_6304
    @Naha_63042 күн бұрын

    അവർ അടുത്തത് കൊല്ലാൻ വിചാരിച്ച ആൾ രക്ഷപെട്ടു

  • @asharafthali
    @asharafthali2 күн бұрын

    പിന്നെ ഈകുട്ടി.ഭർത്താവിനെ വിട്ട്സൂരജ് എന്നആളുടെ കൂടെ പോയി എങ്കിൽ. സൂരജ് ജീവിച്ചിരിക്കുന്നുണ്ടോ എന്ന് കൂടി പോലിസ് നോക്കണം ഇവർ രണ്ടു കോല നടത്തി യിരിക്കും

  • @sandhyaeappen5362

    @sandhyaeappen5362

    2 күн бұрын

    അതൊക്കെ husbund സ്ത്രീ ശബ്ദത്തിൽ മാറ്റി വിലിച്ചതായിരിക്കും.

  • @sameerashafeek2951

    @sameerashafeek2951

    2 күн бұрын

    വിളിച്ചത് ആരാണെന്ന് സൈബർ സെൽ അന്വേഷിച്ചാൽ കിട്ടില്ലേ.

  • @diyadileepkumar

    @diyadileepkumar

    2 күн бұрын

    15 വര്‍ഷം മുമ്പ് വിളിച്ചത് അതും ലാന്‍ഡ് ഫോൺ

  • @Lakshmilachu1768

    @Lakshmilachu1768

    Күн бұрын

    അതു അനിൽ Create ചെയ്ത story ആണു

  • @SajlaNaheem
    @SajlaNaheem2 күн бұрын

    15 വർഷം ആയ്യിട്ട് അച്ഛനും അമ്മയും വിളിക്കാത്ത കുട്ടി 🙄

  • @aneeshkumarbs9348

    @aneeshkumarbs9348

    2 күн бұрын

    സത്യം ആർക്കറിയാം

  • @kochunniflix7745

    @kochunniflix7745

    2 күн бұрын

    Aa kuttiyude achanum ammayum mumb marichu poyathaan

  • @chinnup4804

    @chinnup4804

    2 күн бұрын

    Love marriage arnile, veetukar ozivaki kanum

  • @dp5030

    @dp5030

    Күн бұрын

    Parents marichadaanu

  • @jaleeljaleel1900
    @jaleeljaleel19002 күн бұрын

    എന്താ അവൻറെ ചിരി

  • @smart123735
    @smart1237352 күн бұрын

    ഒരു പാവം തൊഴിലാളിയെ ഒരു ഗ്ലൗസ് പോലുമില്ലാതെ കക്കൂസ് ടാങ്കിൽ കയ്യിട്ടു വാരിക്കുകയാണ് . ആരോഗ്യവകുപ്പ് കാണുന്നുണ്ടല്ലോ അല്ലെ?

  • @supreme203

    @supreme203

    2 күн бұрын

    ഇതു കേരളമാണ്.. വീണ മന്ത്രി നയിക്കുന്ന അനാരോഗ്യത്തിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനം 😄😄 അയാളെ മന്ത്രി ഷേക്ക്‌ ഹാൻഡ് നടത്തി അഭിനന്ദിക്കുന്നതാണ് 👋👋

  • @rajagopalsukumarannair4206

    @rajagopalsukumarannair4206

    2 күн бұрын

    ഒരിക്കലും പഠിക്കാത്ത വർഗം

  • @shajudileep5894

    @shajudileep5894

    2 күн бұрын

    ഇലന്ത്തൂരിലെ ഉൾപ്പെടെ പല ബോഡികളും എടിത്തിട്ടുള്ള ആളു ആണ് സോമൻ അദ്ദേഹത്തിന്റെ തൊഴിൽ ഇത് ആണ്

  • @thrissurgadi

    @thrissurgadi

    2 күн бұрын

    അതൊക്കെ സ്ഥിരം ആ തൊഴിൽ ചെയ്യുന്നവർ ആണ്. അവർ അങ്ങനെയെ ചെയ്യൂ

  • @athiraprajan2022

    @athiraprajan2022

    2 күн бұрын

    Gloves ഇട്ടിരുന്നു...

  • @avanthikak.s5548
    @avanthikak.s55482 күн бұрын

    അവര് സത്യം ഉള്ള സ്ത്രീ ആണ്

  • @mymoonp1016
    @mymoonp1016Күн бұрын

    ഒരു ഊമകത്തു കാരണം ഈ കേസ് തെളിഞ്ഞു. ജസ്‌നയെ കൊന്നവരെ ഒരാൾ വിളിച്ചുകൂവി പറഞ്ഞിട്ടും ഒരന്വേഷണം നടത്താൻ എന്തുകൊണ്ടാണ് തയ്യാറാവാത്തത്.

  • @sheelasainath1436
    @sheelasainath1436Күн бұрын

    കുഴിയിൽ പണി എടുക്കുന്ന വർക് ശരീരം മൂടുന്ന കവർ ഉപയോഗിച്ച് പണി ചെയ്തു കൂടെ. വല്ല അസുഖങ്ങളും വരില്ലേ 😥

  • @sumeshs8239

    @sumeshs8239

    Күн бұрын

    ഡെഡ് ബോഡി കവർ ചെയ്യുന്ന പോലത്തെ കവർ ആണോ /

  • @sheejasheejajohn4773
    @sheejasheejajohn47732 күн бұрын

    അയാൾ കൈകൊണ്ട് വാരി എടുക്കുന്നു.. 🤮 സെപ്റ്റിക് ടാങ്കിൽ നിന്ന് എടുത്തതല്ലേ ഗ്ലൗസ് ഇട്ടുകൂടെ

  • @studywithrahul_

    @studywithrahul_

    2 күн бұрын

    Ath avarude joli anu. Avarude nithya thozhil. Namak angane thonm. Avark angana alla. Ingana joli cheyth jevikuna orupad per unden manasilakkuka

  • @JasmineJ90

    @JasmineJ90

    Күн бұрын

    @@studywithrahul_they are not educated and not aware of falling sick.

  • @asteria2916

    @asteria2916

    Күн бұрын

    ​@@studywithrahul_ angne cheyunnatanu enn vech ath safe anenn artham ilalo.....enthoke bacteria undavum...avarum manushyar alle....

  • @studywithrahul_

    @studywithrahul_

    Күн бұрын

    @@asteria2916 adyathe comment ayale kaliyakkunath pole thoni. Athkond aanu reply ittath. Nammade natil idoke sadaranam aan. Koode nikuna athrem padipim vevarom olla sirumark polm thonela glouse vangi kodkanam enn. Ath cheyyunna pullikaranu ath cheyth sheelamai. Glousem shoesm oke medikana cashinu pullide 1 week vetile chelav kazhium. Avar practical ait alochikm.

  • @sumeshs8239

    @sumeshs8239

    Күн бұрын

    അയാൾക്കു വയസ്സായി. ഇത്രയും കാലം ഇതേ ജോലിയാണ് ചെയ്തത്. ഒരു കുഴപ്പവും ഇല്ല

  • @Lakshmilachu1768
    @Lakshmilachu1768Күн бұрын

    ഇങ്ങനെ കാണാതായി എന്നു പറയപ്പെടുന്ന എത്ര ആളുകൾ മണ്ണിൻ്റെ അടിയിൽ ഉണ്ടായിരിക്കും. വല്ലവരുടെ കൂടെ ഒളിച്ചോട്ടി പോയി എന്നു പറയുന്ന എത്ര സ്ത്രീകൾ/ പെൺകുട്ടികൾ ഇങ്ങനെ മരിച്ചിരിക്കാം.

  • @user-ot4nx5cr5c

    @user-ot4nx5cr5c

    Күн бұрын

    സത്യം എന്നിട്ട് കൊന്നു കുഴിച്ചു മൂടിയവന്മാർ മാന്യന്മാരായി സഹതാപം പിടിച്ചു പറ്റി ജീവിക്കുന്നുണ്ടാവും..

  • @sabirasabira6391

    @sabirasabira6391

    Күн бұрын

    😮

  • @suprabhan9204
    @suprabhan92042 күн бұрын

    സത്യമുള്ള പെണ്ണ്....ഈശ്വരൻ ഇടപെട്ടു 🙏

  • @FuturelifeMixedvlog
    @FuturelifeMixedvlog2 күн бұрын

    കേരളത്തിലെ എല്ലാ കൊലപാതകകേസുകളു൦ പുറത്ത് വരണ൦.

  • @2465akhil
    @2465akhilКүн бұрын

    Truth can't be hidden...

  • @cutecouples2344
    @cutecouples23442 күн бұрын

    😢

  • @chitranoel2997
    @chitranoel29972 күн бұрын

    ❤❤❤kerala police salutes

  • @KishorKumar-fy1ib
    @KishorKumar-fy1ib2 күн бұрын

    💪Kerala police 💐

  • @jijomathews3415
    @jijomathews3415Күн бұрын

    ചേകന്നൂർ മൗലവി വധം പോലെ

  • @farishaskitchenvlogs3665
    @farishaskitchenvlogs36652 күн бұрын

    പോലീസ് അന്വേഷികുക

  • @GlobalMTV24
    @GlobalMTV242 күн бұрын

    എത്ര മാത്രം ക്രൂരനും നീചനും, ഭീകരനുമാണ് അവൻ. അവനെ വിശ്വസിച്ചു എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു ഇറങ്ങി പോയ പെൺകൊച്ച്, ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കണ്ട യുവതി യായിരിക്കും അവൾ. പാവം. എങ്ങനെ സാധിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ...😢

  • @malabarstationerykuttippur9044

    @malabarstationerykuttippur9044

    Күн бұрын

    Allankilum anungal chettakala. 95%

  • @sram5308

    @sram5308

    Күн бұрын

    @@malabarstationerykuttippur9044 correct

  • @smithapg7364

    @smithapg7364

    Күн бұрын

    @@GlobalMTV24 സ്കൂൾ കാലം തൊട്ടേ അടുപ്പമായിരുന്നു എന്നല്ലേ പറയുന്നേ പിന്നെ ആ പതിനെട്ടു അവനു അങ്ങനെ കൊല്ലാൻ തോന്നി. അവൻ പിന്നെ എന്തിനാകെട്ടിയെ ഇവൻ മാരൊക്കെ പിടിക്കപ്പെട്ടാലും 6 മാസത്തിനകം ഇറങ്ങും ജാമ്യത്തിൽ എന്നിട്ട് അടുത്ത കുട്ടകൃത്യം ചെയ്യും.

  • @sureshkumarpillai7484
    @sureshkumarpillai7484Күн бұрын

    1000 kanakkinu ithu polulla case oro police station lum keti kidappundu

  • @user-tj3jq4hz1k
    @user-tj3jq4hz1kКүн бұрын

    സത്യം ഈശ്വരൻ ആണ്

  • @aryablack1404
    @aryablack1404Күн бұрын

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @raneeshraneesh8185
    @raneeshraneesh81852 күн бұрын

    പോലിസ് ❤️❤️❤️❤️🙏🙏🙏🙏

  • @arjunashok1879
    @arjunashok1879Күн бұрын

    2008,09 alle appol mobile oke kurvu alle.

  • @somlata9349
    @somlata93492 күн бұрын

    U p ൽ ആണെങ്കിൽ പോലീസ് പറയും പോയത് പോയി ഞാൻ കിടന്ന് ഉറങ്ങട്ടെ ന്ന്

  • @beautifulnature3995
    @beautifulnature3995Күн бұрын

    ഈ മഴക്കാലത്ത് സെപ്റ്റിക് ടാങ്ക് തോണ്ടേണ്ടി വരുന്ന പോലീസുകാരുടെ ഒരു അവസ്ഥ😔

  • @Lakshmilachu1768

    @Lakshmilachu1768

    Күн бұрын

    പഴയ tank ആണ് ഇപ്പോൾ use ചെയ്യുന്നത് അല്ല

  • @beautifulnature3995

    @beautifulnature3995

    Күн бұрын

    @@Lakshmilachu1768 OK

  • @BlackRose-oi9fi
    @BlackRose-oi9fi2 күн бұрын

    😊

  • @abdulrasheedrasheed8124
    @abdulrasheedrasheed8124Күн бұрын

    പുതിയ നിയമം ഇവർക്ക് എന്ത് ശിക്ഷ കൊടുക്കും

  • @lachusworld99
    @lachusworld99Күн бұрын

    ഇസ്രായേൽ ലിലോ.... അയാൾ അവിടിരുന്നു ഈ news കാണുന്നത് ഓർത്തുനോക്കിക്കേ

  • @jayankb3381
    @jayankb3381Күн бұрын

    മദ്ധ്യം സത്യമുള്ളതാണ്അത്ഏത്കള്ളവുംവെളിച്ചത്തകെണ്ടുവരും

  • @mashoodkk615
    @mashoodkk6152 күн бұрын

    കലയല്ല കുല ഇവിടെ പട്ടാളം പോലീസ് ഫൈറ്റ് ആരും കണ്ടില്ലെ

  • @jifryk5635
    @jifryk56352 күн бұрын

    Israyel safty place

  • @__H3is3nB3rg
    @__H3is3nB3rgКүн бұрын

    There's crime without witnesses.❗

  • @anandarvin7988
    @anandarvin79882 күн бұрын

    😢😢

  • @vivekjoy9485
    @vivekjoy94852 күн бұрын

    Please give this guy some cleaning kit.

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o2 күн бұрын

    ഇത് ഒരു മൂവി ആകണം 👍

  • @mumandbabymalayalam
    @mumandbabymalayalamКүн бұрын

    പ്ലാസ്റ്റിക് ഗൗൺ ഉം gloves ഉം മാസ്ക് ഉം ഉപയോഗിക്കുക

  • @sumeshs8239

    @sumeshs8239

    Күн бұрын

    എന്തിനു? കുഴിയിൽ കിടന്നു ചാവാനോ?

  • @abythomas9338
    @abythomas93382 күн бұрын

    കല septitankil ചാടി ആത്മത്യ ചൈതതായിരികും

  • @19daysTian

    @19daysTian

    2 күн бұрын

    Aarengilum angottu chaadumo

  • @goldie7689

    @goldie7689

    Күн бұрын

    @@19daysTian Sarcasm aane.

  • @safarmadeena1843
    @safarmadeena1843Күн бұрын

    ഒരു പക്ഷേ കൊന്നയാൾ തന്നെയായിരിക്കും കത്തെഴുതിയത്

  • @amruthathatsmyname5823
    @amruthathatsmyname5823Күн бұрын

    ഈ അനിൽ കുമാർ ആണോ ജിത്തു ജോസഫ്നു ദൃശ്ശ്യത്തിന്റെ കഥ പറഞ്ഞു കൊടുത്തത്..

  • @bhai833
    @bhai8332 күн бұрын

    drishyam 4😂

  • @rajagopalsukumarannair4206
    @rajagopalsukumarannair42062 күн бұрын

    വലതും കിട്ടിയോ.....

  • @youtubehdt5718
    @youtubehdt5718Күн бұрын

    HCl acide Full mukki pore body ilathe case ila

  • @daisyjacquiline2579
    @daisyjacquiline25792 күн бұрын

    വെറും നുണയാണ് ആ സ്ത്രീകൾ പറയുന്നത്

  • @sintokk9317

    @sintokk9317

    2 күн бұрын

    Angane parayallae... sthreekal aarum nuna parayarilla...feministukal epozhum parayunna karyamanu😊

  • @universalkingdom5072

    @universalkingdom5072

    2 күн бұрын

    ​@@sintokk9317anugal kallamea parayilaa alea

  • @akn650

    @akn650

    Күн бұрын

    How do you know

  • @meenajoseph5235
    @meenajoseph5235Күн бұрын

    Big salute to the person who is working there . Surprising to know her family didnt file a missing case or didn't bother to find the truth. Well planned murder by the husband. Don't know his family is involved.

  • @user-fb8hh5bn8z
    @user-fb8hh5bn8z2 күн бұрын

    Athe a kunjente manceil avante amma moshaom ayierunnu enne vare. Pazheee avle sathyaom ulla al ane kalom ellom thelicyichuuu pavaom a monte avesdha eppop entherikum kashtaom.

  • @goldie7689

    @goldie7689

    Күн бұрын

    @@RevathyR-cc4mr Ningal aara ?

  • @flyhigh7115
    @flyhigh7115Күн бұрын

    Drishyam movie k muneee 😢

  • @beautifulnature3995
    @beautifulnature3995Күн бұрын

    അനിൽകുമാർ പറ്റിയ സ്ഥലം തന്നെ തെരഞ്ഞെടുത്തു ഇസ്രായേൽ😂

  • @user-ot4nx5cr5c
    @user-ot4nx5cr5cКүн бұрын

    ഇത് പോലെ കുറേ കഴുവേറികൾ പെണ്ണുങ്ങളെ അധിക്ഷേപ്പിച്ചു നടക്കുന്നുണ്ട്..ഇങ്ങനെ വല്ലതും ഒപ്പിച്ചു വച്ചു നല്ല പിള്ള ചമയുന്നതല്ല എന്ന് ആര് കണ്ടു.. പെണ്ണിനെ കുറ്റപ്പെടുത്താൻ ആണല്ലോ സമൂഹത്തിനു വ്യഗ്രത..

  • @JasmineJ90
    @JasmineJ90Күн бұрын

    No gloves for the poor workers working in the septic tank . Shame on the police and government for not providing them safety gears and endangering life.

  • @sumeshs8239

    @sumeshs8239

    Күн бұрын

    നിങ്ങൾ പറഞ്ഞ കളുസ എല്ലാം ഇട്ടു കൊണ്ട് ജോലി ചെയ്യാൻ വർക്കേഴ്സനെ കിട്ടില്ല. ഫ്രീ ആയി ലുങ്കിയിലെ അവർ ജോലി ചെയ്യൂ. മാസ്ക് ഒക്കെ ഇട്ടാൽ പോലീസ് തന്നെ തീട്ടം വരേണ്ടി ബരും

  • @hasnathrajila303
    @hasnathrajila303Күн бұрын

    അനിൽകുമാർ തന്നെ സ്ത്രീകളുടെ വോയിസിൽ ഫോൺ വിളിച്ച് പറഞ്ഞതാണോ ഏതോ ഒരു സൂര്യൻറെ പേരും പറഞ്ഞു ജീവിച്ചിരിപ്പുണ്ട് എന്നറിയാn കേസ് ഇല്ലാതിരിക്കാൻ ചെയ്തതാണോ

  • @user-ug6ck8mo5z
    @user-ug6ck8mo5zКүн бұрын

    Verthe fake story parayalle channels,

  • @georgemeladoor3353
    @georgemeladoor33532 күн бұрын

    avane montha kandal ariyam..criminal look anu..

  • @mehaboob3571
    @mehaboob3571Күн бұрын

    കലയെ കൊല ചെയ്യരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @rajeshkr6641
    @rajeshkr6641Күн бұрын

    Petty Auto. KL07.1944 TVS

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu94562 күн бұрын

    ഗ്ലൗസോ മാസ്‌കോ ഷൂസോ ഇല്ലാതെ സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ ആ ചേട്ടൻ മാത്രം ആണ് എന്റെ ഇപ്പോഴത്തെ ആശങ്ക 😔😔😔😔😔 ഇത്രേം മാലിന്യം ഒക്കെ ക്ലീൻ ചെയ്യുമ്പോ ഇതൊക്കെ നിർബന്ധം ആയും ധരിക്കണം.... ഇല്ലെങ്കിൽ വീട്ടിൽ ഉള്ളവർക്കും പോലും ആപത്ത് ആണ് ചേട്ടാ....

  • @XD123kkk

    @XD123kkk

    2 күн бұрын

    😢

  • @sumeshs8239

    @sumeshs8239

    Күн бұрын

    ആ ചേട്ടൻ ദിവസവും കക്കൂസ്കുഴിയിൽ ഇറങ്ങുന്ന ആള... ഒരു പ്രശ്നവും ഇല്ല. മാസ്ക് ഒകെ ഇട്ടാൽ ശ്വാസം മുട്ടൽ വരും

  • @bineeshaudayamnathrababu9456

    @bineeshaudayamnathrababu9456

    Күн бұрын

    @@sumeshs8239 വിദേശ രാജ്യങ്ങളിൽ ഒക്കെ ഇത് ചെയ്യുന്നവർ well dress ആയിരിക്കും... അവിടുത്തെ ഗവണ്മെന്റ് അതിൽ ഒക്കെ ശ്രെദ്ധ കൊടുക്കും... നമ്മൾ രണ്ട് large കൊടുത്ത് ഇവരെ കൊണ്ട് ഈ പണി എടുപ്പിക്കും 😔😔😔

  • @UsmanK-vr3ux
    @UsmanK-vr3uxКүн бұрын

    Klll

  • @quinzel_nx
    @quinzel_nxКүн бұрын

    ശാഖ 🐄🤣🤣🤣🤣

  • @user-fb8hh5bn8z
    @user-fb8hh5bn8z2 күн бұрын

    Avante pattimothakke thanne kallom onde dushtan

  • @abrahamnjarakkottu205
    @abrahamnjarakkottu205Күн бұрын

    കള്ള് കുടി ദൈവം സംസാരിച്ചു 😮

Келесі