രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടിയുമായി മോദി | Rahul Gandhi | Modi

സഖ്യകക്ഷികളുടെ ബലത്തില്‍ ജീവിക്കുന്ന പരാദ ജീവിയാണ് കോണ്‍ഗ്രസ് എന്ന് മോദി, പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് നന്ദി പ്രമേയം
#Narendramodi #Parliament #Motionofthanks #Motionofthanksdebate #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 468

  • @user-ir6br6jb2j
    @user-ir6br6jb2j2 күн бұрын

    ഇതാണോ രാഹുലിന്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി 😅

  • @robinjoseph4445

    @robinjoseph4445

    2 күн бұрын

    Jihadjikal pottan rahuline valiya aalu aayi kanunnu , Avante vaayi varthamaanam valiya karyam aayi kanunnu , 😂

  • @user-jp6in1jn1e

    @user-jp6in1jn1e

    2 күн бұрын

    രാഹുലിന്മ റുപടി അഗ്നി വീർ ആയി ഉണ്ടായിരുന്ന വ്യക്തിയുടെ കുടുംബം പറഞ്ഞിട്ടുണ്ട്. മൈതാന പ്രസംഗം അല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്

  • @indiaone6957

    @indiaone6957

    2 күн бұрын

    VARANASI.പപ്പു ന്റെ മറുപടി ഇപ്പൊ തന്നെ പറയാം 😂 അത് - കോൺഗ്രസ്സ്, കോൺഗ്രസ്സ്, കോൺഗ്രസ്സ്, നെഹ്‌റു, നെഹ്‌റു, നെഹ്‌റു, കുടുംബ വാഴ്ച, Mandir, Masjid, Mughal, Mutton, meat, Maa, behen, ലവ് ജിഹാദ്, നിങ്ങടെ പെണ്മക്കളെ കോൺഗ്രസ്സ് പാകിസ്ഥാനില്‍ കൊണ്ടു പോകും, താലിമാല, മുജ്ര, പോത്ത്, പശു, ആട്, ഞാന്‍ ദരിദ്രൻ, "അഖണ്ഡ" ഭാരത്, അവർ അഴിമതി, ഞാന്‍ വികാസം, 2067ല്‍ വിശ്വ ഗുരു, മറ്റു രാജ്യങ്ങൾ എന്നെ ക്ഷണിക്കുന്നു.......... ചോദ്യത്തിന് മറുപടി ഒഴിച്ച് എല്ലാ നെഞ്ചത്ത് അടിയും ഉണ്ടാവും😂

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    ​@@indiaone6957 ഇതിൽ പറയുന്നത് 1990 ൽ കശ്മീർ പണ്ഡിറ്റ് പോലെ നീയൊക്കെ ഉണ്ടാക്കാൻ നോക്കുന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെഡേ, വെറുതെ തക്കിയ ജിഹാദ് വിടാൻ ഇത് 1921 അല്ല

  • @Dont_let_hate_win

    @Dont_let_hate_win

    2 күн бұрын

    ​@@vdubalrampm2648evenippalum puranakalathanallo.ede 2024 . Godse poyi godi vannu . Ninakkokke eppo neram velukkana

  • @reyazuddeenmp4466
    @reyazuddeenmp44662 күн бұрын

    വർഗിയ വാദിക്ക് എന്നും വർഗീയത മാത്രമേ പറയാനുള്ളു കഷ്ട്ടം

  • @achuzchannel2642

    @achuzchannel2642

    2 күн бұрын

    ജാതീയ പാർട്ടിക്ക് അതും 😂

  • @hafsal8044

    @hafsal8044

    2 күн бұрын

    ​@@achuzchannel2642 jathiya partyo atheth party innale kure chothyngal aropangal unnayichello athinonnum utharam illathe kedenn urullath enthin ahnavo

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    ആരാണ് വർഗ്ഗീയവാദി എന്ന് ഭാരതത്തിൽ ഉണ്ടായ ജനതയ്ക്ക് അറിയാം.... 1921 മുതൽ കേരളവും അത് ഒക്കെ കാണുന്നുണ്ട്

  • @achumuralimurali8428

    @achumuralimurali8428

    2 күн бұрын

    ഇന്നലെ കേട്ടപ്പോൾ തോന്നി ആരാ വർഗീയവാദികൾ എന്ന്

  • @rajisankar298

    @rajisankar298

    2 күн бұрын

    പല സ്ഥലങ്ങളിലും പല കാലങ്ങളിലും വർഗീയത പലതരത്തിൽ പറഞ്ഞു വോട്ട് നേടിയ രാഹുൽ ഗണ്ടിയാണ്, സംസ്കാരശൂന്യൻ

  • @j0saf
    @j0saf2 күн бұрын

    Most probably modi spoke 2 hours without answering any questions or allegations of opposition. Not good enough show Modi Ji stop being a clown 🤡

  • @physcho....c

    @physcho....c

    2 күн бұрын

    Pappus ka pappy questions 😄😄

  • @433Footballer

    @433Footballer

    2 күн бұрын

    ​@@physcho....cഇന്നലെ കണ്ടായിരുന്നു 😂 ജി എണീറ്റ് വിണ്ണതരം പറഞ്ഞത്...എന്നിട്ട് എഴുനേറ്റ് ഓടിയത്...🏃‍♂️

  • @hafsal8044

    @hafsal8044

    2 күн бұрын

    ​@@physcho....cinnale utharam kittathe erangi poyath alle ennit nth undayi

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    The world knows who is clown, @ pattaaya pappu 😂😅

  • @secularism474
    @secularism4742 күн бұрын

    😂😂ഈ പറയുന്ന ആളുടെ ഭൂരിപക്ഷം എങ്ങോട്ട് പോയി 😢😅😅😅😅

  • @vinods1977

    @vinods1977

    2 күн бұрын

    ഇപ്പോൾ ആരാ ഭരിക്കുന്നത്‌ സുടാപി

  • @pky802

    @pky802

    2 күн бұрын

    പപ്പുവിന്റ വയനാട്ടിലെ ഭൂരിപക്ഷം കുറഞ്ഞല്ലോ അത് എവിടെ പോയി

  • @harvestdatesnuts666

    @harvestdatesnuts666

    2 күн бұрын

    d​@@pky802athu pappualle but viswaguruvinu kurayan paadundo

  • @jithin9459

    @jithin9459

    2 күн бұрын

    100 um 242 um vlya vethyasaman

  • @433Footballer

    @433Footballer

    2 күн бұрын

    ​@@pky802ശേരിയ 4 ലക്ഷത്തിൽ നിന്ന് 3.7 ആയി... ജി ടെ 4.5 ലക്ഷത്തിൽ നിന്ന് 1.4 ലക്ഷം 🤣 ജി ദൈവം ആയത് കൊണ്ട് ഭൂരിപക്ഷം പകുതി ആകി എല്ലാവർക്കും വീധിച്ച് കൊടുത്ത്...🤣

  • @vineeshk23
    @vineeshk232 күн бұрын

    ഇതാണോ ആരോപണങ്ങൾക്ക് മറുപടി 😂 രാഹുൽ ഗാന്ധി ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി പറയൂ പ്രധാനമന്ത്രീ

  • @mith434

    @mith434

    2 күн бұрын

    പൊട്ടത്തരം പറയുന്നതിന് എന്ത് മറുപടി ആണ് കൊടുക്കേണ്ടത്??😅 ഹിന്ദുക്കൾ അക്രമികൾ എന്ന് പറഞ്ഞതോ? അതോ angniveer നു പെൻഷൻ കിട്ടില്ല എന്ന് പറഞ്ഞ പൊട്ടത്തരത്തിനോ? Eeth പൊട്ടത്തരതിന് ആണ് മറുപടി കൊടുക്കേണ്ടത്? Ninak ഞാൻ തരാം മറുപടി മതിയോ?

  • @saneeshsudhakaran8112

    @saneeshsudhakaran8112

    2 күн бұрын

    പപ്പു എന്താണ് ഉദ്ദേശിച്ചത്... അയാൾക്ക്‌ പോലും മനസ്സിലായിട്ടില്ല 😁😁😁

  • @pky802

    @pky802

    2 күн бұрын

    എന്ത് മറുപടി ഇന്നലെ പപ്പു പറഞ്ഞത് ഗുജറാത്തിൽ ഇണ്ടി സഖ്യം അധികാരം pidikkumenn🎉എഴുതി വക്കാനും പറഞ്ഞു പിന്നെ എന്താ പറഞ്ഞത് ആക്നി വീർ അത് ആ കുടുബം തന്നെ അടിച്ചു അണ്ണാക്കിൽ കൊടുത്തു

  • @AdarshPrasad-nh6cg

    @AdarshPrasad-nh6cg

    2 күн бұрын

    ​@@mith434 Ningalkk Hindi ariyalla ennundo...ayal paranjath Hindukal akramakarikal alla ennan...athu pole akramam cheyyunnavar hindukal allayennum ivide evideyan Rahul Hindhu samoohathe apamanichath.....Modhi naadu chutti Vann vann Hindiyum ariyillannayo....😂😂

  • @thomasitty1515

    @thomasitty1515

    2 күн бұрын

    മറുപടിനിൻറ്.......​@@mith434

  • @bijoypillai8696
    @bijoypillai86962 күн бұрын

    മോങ്ങിക്ക് പരിഹസിക്കാൻ മാത്രമേ അറിയൂ.. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയില്ല.. തട്ടിപ്പും തരികിടയും വച്ച് സീറ്റുകൾ പിടിച്ചിട്ട് പൊതുജനത്തെ പരിഹസിക്കുന്നു മോങ്ങി.. അതാണ് ഏകാധിപതി..

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    ഘഡാ ഖഡ് പറഞ്ഞ് പറ്റിച്ചത് ഒക്കെ അവിടെ ഉള്ള ജനങ്ങൾക്ക് ഇപ്പോഴാണ് മനസ്സിലായത്,.. അടുത്ത തവണ തലയിൽ അടി നൽകി ഓടിച്ചു വിട്ടു എന്ന വാർത്ത കേൾക്കാം..😂😅😅 ഇവിടെ വയനാട് ജനങ്ങൾക്ക് പണി കൊടുത്തു, പൊട്ടൻ പപ്പായ പപ്പു 😂😅

  • @radhakrishnanks5981

    @radhakrishnanks5981

    2 күн бұрын

    ഉത്തരം പറയേണ്ട ഏത് ചോദ്യമാണ് ഗണ്ഡി ചോദിച്ചത്?

  • @rajisankar298

    @rajisankar298

    2 күн бұрын

    കള്ളം പറഞ്ഞ് സ്ത്രീകളെ പറ്റിച്ചതിന് ഈ കള്ളന്റെ പേരിൽ കേസെടുക്കുകയാണ് വേണ്ടത് ഒരു ലക്ഷം രൂപയുടെ ബോണ്ട് കള്ളൻ പെരും കള്ളൻ

  • @bhaskarannairsureshkumar7893

    @bhaskarannairsureshkumar7893

    2 күн бұрын

    ​@@vdubalrampm2648നിന്റെ പല ബിജെപി നേതാക്കളുടെയും nude videos സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട് അതൊക്കെ കണ്ടിട്ട് രാഹുലിനെ ചൊറിയാൻ വായോ.

  • @bhaskarannairsureshkumar7893

    @bhaskarannairsureshkumar7893

    2 күн бұрын

    ​@@radhakrishnanks5981ചോദിക്കാത്ത ഏതു ചോദ്യം ഉണ്ട്.

  • @predatorpredator3571
    @predatorpredator35712 күн бұрын

    Rahul ഗാന്ധി ആരോപിച്ച കാര്യങ്ങൾക്കു ഉത്തരം ഇല്ല. മറിച്ച് ഗീർവാണവും കളിയാക്കലും.

  • @jabbarthaaj4893

    @jabbarthaaj4893

    2 күн бұрын

    അതെ

  • @RiyasKs-dy9yb

    @RiyasKs-dy9yb

    2 күн бұрын

    1 divasattin shesham

  • @rajisankar298

    @rajisankar298

    2 күн бұрын

    ' അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും .' ആ കൂടെ ഇപ്പോൾ നിവർത്തിപ്പിടിച്ചിരിക്കുകയാണ് രാഹുൽ ഗണ്ഡി

  • @latharaju299

    @latharaju299

    Күн бұрын

    ഗണ്ടി അർഹിച്ചത് കിട്ടി ബോധിച്ചു

  • @vdubalrampm2648

    @vdubalrampm2648

    Күн бұрын

    @@predatorpredator3571 പൊട്ടന് മറുപടി ഇന്ന് അഗ്നിവീർ കുടുംബം തന്നെ അണ്ണാക്കിൽ തള്ളി കൊടുത്തു ഓന് നാണവും മാനവും ഇല്ലാത്ത കാരണം കുഴപ്പം ഇല്ല പട്ടായ പപ്പു പൊട്ടൻ

  • @hemjith_ml
    @hemjith_ml2 күн бұрын

    Om Birla യുടെ ഒരു ചിരിയെ... രാഹുൽ ചോദിച്ചതിനുള്ള ഉത്തരങ്ങൾ ഇതന്നോ!! ഇതിൽ പരിഹാസം അല്ലാതെ മറുപടി എവിടെ? എന്നിട് രാഹുൽ പറഞ്ഞത് ഹിന്ദുക്കൾക് എതിരെ ഉള്ള പരാമർശം എന്ന് പറഞ്ഞു കുറെ ചിന്തിക്കാൻ കഴിവില്ലാത്തവന്മാരെ ഇളക്കിവിടാൻ കഴിയും. അല്ലാതെ ഉത്തരങ്ങൾ വരും എന്ന് കരുതണ്ടാ... വിയർക്കും ആ ഏകാധിപതി ഇനി. അമിട്ടും മോദിയും തുടങ്ങിയപ്പോൾ തന്നെ ഇരുന്ന് പോയെങ്കിൽ, രാഹുൽ ഈ കരുത്തിൽ I.N.D.I.A മുന്നണിയുമായി മുന്നേക്ക്പോയാൽ ഇന്ത്യക്ക് ഇന്ത്യൻ ജനാധിപത്യത്തിന് ഒരു ഉണർവ് ഉണ്ടാക്കൂ...

  • @Babumon4078

    @Babumon4078

    2 күн бұрын

    💯

  • @Babumon4078

    @Babumon4078

    2 күн бұрын

    💯

  • @sharafillath
    @sharafillath2 күн бұрын

    പശുവിന്റെ പേരിൽ കൊല,ശ്രീരാമന്റെ പേരിൽ ആക്രമണം,ബുൾഡോസർ രാജ്,മണിപ്പൂർ എന്നീ വിഷയങ്ങൾക്ക് മറുപടി എവിടെ?

  • @momumomuzz

    @momumomuzz

    2 күн бұрын

    Athin ayaal onninum marupady paranjattilla.. ellathinem kaliyaakkiyitt ollu😂😂

  • @tastyfood1248

    @tastyfood1248

    2 күн бұрын

    പൊട്ടൻ പപ്പൂന് എന്ത് മറുപടി

  • @aslamsaqafi9582

    @aslamsaqafi9582

    2 күн бұрын

    ​@@tastyfood1248രാഹുലിൻ്റേത് രാജ്യത്തെ ഓരോ പൗരൻ്റെയും ചോദ്യശരങ്ങളാണ്. മോദി മറുപടി പറയേണ്ടത് രാജ്യത്തോടാണ് .! രാഹുലിൻ്റെ വാക്ശരങ്ങൾക്ക് കണാകുണാ മറുപടി പറഞ്ഞാൽ മതിയാവില്ല!

  • @tastyfood1248

    @tastyfood1248

    2 күн бұрын

    @@aslamsaqafi9582 അഗ്നി വീറിനുള്ള മറുപടി രാവിലെ തന്നെ കിട്ടിയല്ലോ പിന്നെ Neet അതിൻ്റെ അന്വേഷണം നടക്കുന്നുണ്ട് പപ്പു പറയുന്ന എല്ലാ നുണകൾക്കും മറുപടി പറയൽ അല്ല p Mൻ്റെ ജോലി ഇന്നലെ പപ്പു പ്രസംഗിച്ചപ്പോ എന്തേലും ബഹളം ഉണ്ടായോ ഇന്നങ്ങനെയാണോ മോദി പറയാൻ എണീറ്റപ്പോ തുടങ്ങിയ ബഹളമാണല്ലോ ഇതാണോ വിദ്യാസമ്പന്നൻ എന്ന് നിങ്ങൾ വിശേഷിപ്പിക്കുന്ന പപ്പു

  • @anishpoyyeri3458

    @anishpoyyeri3458

    2 күн бұрын

    ​@@tastyfood1248പൊട്ടൻ മോദിക്ക് മറുപടിയില്ല.

  • @sujeshpullanikkat
    @sujeshpullanikkat2 күн бұрын

    പാർലിമെൻ്റിൽ പ്രധാനമന്ത്രിയുടെ നന്ദിപ്രമേയ ചർച ലൈവ്സംപ്രേക്ഷണം ഉണ്ടായിട്ടും നിങ്ങ കക്കൂസ് കുഴി തൊണ്ടുന്നത് അല്ലേ ലൈവ് കൊടുത്തത്..തൊലിക്കട്ടി അപാരം 😂😅

  • @chickusshah

    @chickusshah

    2 күн бұрын

    അയിന് മോഡി കക്കൂസിന്റെ പ്രസംഗം കേൾക്കാൻ ആൾ വേണ്ടേ??

  • @yadhurajar5590

    @yadhurajar5590

    2 күн бұрын

    Randum onnu thanne

  • @dineeshbhaskaran5869

    @dineeshbhaskaran5869

    2 күн бұрын

    അതിനു പ്രശാന്ത് കുരു പൊട്ടിയ വംശം ആ സമയത്തു അവൻ വായു ഗുളിക വാങ്ങിക്കാൻ പോയി അതാണ് live ഇല്ലാതെ ഈ പണിക്ക് പോയത് 😂😂

  • @indiaone6957

    @indiaone6957

    2 күн бұрын

    ഞാൻ ...4..CLASS..തോറ്റ ..ചായക്കാരൻ..ഇംഗ്ലീഷ് അറിയില്ല . ഞാൻ വേണമെങ്കിൽ ..ചായ...കാപ്പി ..സമോസ ..ചായ ..ചായ ..എന്നുവിളിച്ചു പറയാം 😂.😂😂😂 😂😂😂😂...

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    ​@@indiaone6957അതിനും മാന്യതയും സ്വീകാര്യതയും അംഗീകാരവും ജനങ്ങൾ നൽകി ആദരിച്ചു, അല്ലാതെ പാസ്പോർട്ട് പേര് വരെ റൗൾ വിൻസി എന്ന ഇറ്റലി പൗരത്വം ഉള്ളവന് എന്ത് ആണ് യോഗ്യത,... ഓൻറ സംസാരം തന്നെ പൊട്ടൻ ആണെന്ന് ഉള്ള പല വീഡിയോകളും ഉണ്ട്,... വെറുതെ കടലാസിൽ മാത്രം ഉള്ള ബിരുദം പപ്പായ പപ്പു 😂😅😅

  • @mohammedjihad8795
    @mohammedjihad87952 күн бұрын

    ഈ കിളവൻ എന്താ പറയുന്നത് ഗോമൂത്രം കുടിക്കുന്ന ഇവർക്ക് ഇതേ പറയാൻ അറിയു ഒരു ...ലേസ്പിക്കറും

  • @rajisankar298

    @rajisankar298

    2 күн бұрын

    വിവരദോഷം ഒരു കുറ്റമല്ല അതൊരു ജന്മ ഗുണമാണ്, തന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @karthikeyanr5641

    @karthikeyanr5641

    2 күн бұрын

    😡😡കിളവൻ അല്ല 😡😡ഭാരതത്തിന്റെ പ്രധാന മന്ത്രി 😡

  • @karthikeyanr5641

    @karthikeyanr5641

    2 күн бұрын

    വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക

  • @koyattye4413

    @koyattye4413

    Күн бұрын

    അയാൾ കിളവനല്ലേ​@@karthikeyanr5641

  • @bright567

    @bright567

    Күн бұрын

    ​@@karthikeyanr5641എന്തേ പൊള്ളിയോ 54വയസ്സുള്ള രാഹുലിനെ കുട്ടി എന്ന് മോദിക്ക് വിളിക്കാമെങ്കിൽ 74 വയസുള്ള മുതുമുത്തച്ചൻ്റെ പ്രായമുള്ള മോദിയെ കിളവൻ അതവാ വയസ്സൻ എന്ന് എന്ത് കൊണ്ട് വിളിച്ച്കൂട. ബഹുമാനം അത് കൊടുത്താലേ തിരിച്ച് കിട്ടൂ.

  • @anshifbadusha7622
    @anshifbadusha76222 күн бұрын

    സ്പീക്കർ ബിർള എന്താ ചിരി ഇയാൾക് ചിരിക്കാൻ അപ്പൊ അറിയാംലേ

  • @jabbarthaaj4893
    @jabbarthaaj48932 күн бұрын

    പറഞ്ഞതിന് ഒന്നും മറുപടി ഇല്ല ഒന്നിന് പോലും

  • @rajisankar298

    @rajisankar298

    2 күн бұрын

    പ്രബുദ്ധ, മറുപടി വേണമെങ്കിൽ അങ്ങ് ഡൽഹിയിലേക്ക് ചെല്ലൂ ഈ ബഹളത്തിനിടയിൽ ഒന്നും തന്നെ കേൾക്കാൻ സാധിക്കുന്നില്ലല്ലോ

  • @sunnyjohn1152
    @sunnyjohn11522 күн бұрын

    ഭാഗ്യം BJP ഈ പ്രാവശ്യം മറ്റു പാർട്ടികളുടെ തണലിലല്ല. ഉളുപ്പുണ്ടോ മോദി ?

  • @tastyfood1248

    @tastyfood1248

    2 күн бұрын

    എന്തിന് 28 മുന്നണിയെ പിടിച്ചിട്ടും ഖാൻഗ്രസ് 543 ൽ 99 എന്നിട്ടും പപ്പുവിൻ്റെ അഹങ്കാരം😅😅

  • @hafsal8044

    @hafsal8044

    2 күн бұрын

    ​@@tastyfood1248adhehm nyayamaya karyangl unnayichotum athin polum utharam ilello ningalk ennitanaaa innale erengi povanda avstha vannille...

  • @Ambaan00001
    @Ambaan000012 күн бұрын

    മോങ്ങി പ്രസംഗികുമ്പോൾ സ്‌പീക്കറുടെ എന്താ ചിരി 😂💩💩

  • @bright567
    @bright5672 күн бұрын

    രാഹുൽ ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മോദിക്ക് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല

  • @tastyfood1248

    @tastyfood1248

    2 күн бұрын

    പൊട്ടൻ പപ്പൂന് എന്ത് മറുപടി

  • @hafsal8044

    @hafsal8044

    2 күн бұрын

    ​@@tastyfood1248daivam pedichooooo

  • @bright567

    @bright567

    2 күн бұрын

    @@tastyfood1248 ലോകത്തെ ഏറ്റവും വലിയ രണ്ട് യൂനിവേഴ്സിറ്റിയിൽ പഠിച്ച വിവരവും വിദ്യാഭ്യാസവും ഉള്ള രാഹുലിനെ സംഘികൾ പൊട്ടനെന്ന് വിളിക്കുമ്പോൾ കോളേജിൻ്റെ പടി കാണാത്ത കൂടെ പഠിച്ച ഒരുത്തനുമില്ലാത്ത ഒരു കോളേജും ഇന്നേവരെ നടത്താത്ത ഒരു കോഴ്സിൻ്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുമായി നടക്കുന്നവനെ എന്ത് വിളിക്കണം

  • @swaroopramesh3248

    @swaroopramesh3248

    2 күн бұрын

    ​@@bright567Do u think he entered these universities through merit????? foreign university like oxford and Harvard gives seats to students with recommendations.

  • @rajisankar298

    @rajisankar298

    2 күн бұрын

    ​@@bright567പഠിച്ചതുകൊണ്ട് ഒന്നും കാര്യമില്ല വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ് അപ്പൂപ്പനും അപ്പൂപ്പന്റെ അപ്പൂപ്പനും ഒക്കെ പണം ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിൽ എവിടെ വേണമെങ്കിലും പോയി പഠിക്കാം

  • @tastyfood1248
    @tastyfood12482 күн бұрын

    ബാലക് ബുദ്ധി 100 ൽ 99 അല്ല 543 ൽ 99 ആണ്😅😅

  • @rajisankar298

    @rajisankar298

    2 күн бұрын

    👏👏👌👌

  • @KuttanKk-kf1mg
    @KuttanKk-kf1mg2 күн бұрын

    നരേന്ദ്രമോദിയുടെ പ്രസംഗത്തെക്കുറിച്ച് പറയാൻ പ്രശാന്ത് ഗുരു വംശത്തിന് ഒരു ഊർജം ഇല്ലല്ലോ

  • @swaroopramesh3248

    @swaroopramesh3248

    2 күн бұрын

    indavilla bro. Ath aagane varullu

  • @christom2252
    @christom22522 күн бұрын

    ചോദിച്ചതിനു മറുപടി പറയാൽ ഉള്ള ധൈര്യം ഇല്ലെ ജീ😂😂

  • @jabbarthaaj4893
    @jabbarthaaj48932 күн бұрын

    നായിഡു നിതീഷ് അലയൻസ് പാർട്ടി അത് പറയാൻ എന്ത് അവകാശം

  • @jasminecarol4713

    @jasminecarol4713

    2 күн бұрын

    ഇനി വരാൻ പോകുന്ന ചില ദിവസങ്ങളിൽ മോദി വെള്ളം കുടിക്കും ,മോദി മാത്രമല്ല അമിത് ഷായും രാജ്നാഥ് സഭയിൽ നിന്ന് എഴുന്നേറ്റ് പോകും

  • @sarikak14

    @sarikak14

    2 күн бұрын

    @@jasminecarol4713 അതിന് വച്ചേക്കുന്ന വെള്ളം ഇപ്പോഴേ വാങ്ങി വയ്ക്കുന്നതാ നല്ലത്.

  • @tastyfood1248

    @tastyfood1248

    2 күн бұрын

    ​@@jasminecarol4713ഉവ്വ് പപ്പുവിനെ വെള്ളം കുടിപ്പിക്കും മോദി

  • @Kaval812
    @Kaval8122 күн бұрын

    Marupadi ennu kettappol valuthu pretheekshichu...ayye ithenth marupadiyanu...pandu paranjathu pinnem pinnem avarthikkunnu...!aro ezhuthikoduthathu kanathe padicha pole

  • @RiyaRichuRizu
    @RiyaRichuRizu2 күн бұрын

    രാഹുൽജിയുടെ ചോദ്യത്തിനുള്ള മറുപടി എവിടെ അടുത്ത ഭരണം കോൺഗ്രസ്സ് തന്നെ

  • @ullthuparanjal5318
    @ullthuparanjal53182 күн бұрын

    മോദിയെ തോൽപിക്കാൻ ആവില്ല മക്കളെ

  • @vivektc2445
    @vivektc24452 күн бұрын

    രാഹുൽ ജി വീണ്ടും വടികൊടുത്തു അടിവാങ്ങി... 😄 ഇതൊന്നും അറിയാതെ മലയാളം മീഡിയകൾ പറയുന്നത് കേട്ട് സന്തോഷിക്കാം നമ്മുക്ക്... 😄

  • @sarikak14
    @sarikak142 күн бұрын

    പ്രതിപക്ഷം വക വയറ്റത്തടിച്ചു പാട്ടാണോ, അതിനാണോ ഇവന്മാര്‍ അവിടേക്ക് പോയത്. 😄😄😄

  • @rockybhai-dr7kh
    @rockybhai-dr7khКүн бұрын

    പപ്പു ഇങ്ങനെ ഓരോന്ന് പറയും കൂടെ ഉള്ളവർ കൈയ്യടിക്കും.മോദി മറുപടിപറയുബോൾ പപ്പുവും കൂട്ടരും കൂവി തോൽപ്പിക്കും ആരും കേൾക്കാതിരിക്കാൻ.കോൺഗ്രസിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങും എന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല😂. കോൺഗ്രസ് ഭരണഘടന പൊക്കി കാണിച്ചപ്പോൾ തന്നെ അതിനുള്ള മറുപടി കൊടുത്തു ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ.

  • @ajayadjsgsjg8337
    @ajayadjsgsjg8337Күн бұрын

    രാഹുൽ ബിജെപി യുടെ ഐശ്വര്യം

  • @promax99999
    @promax999992 күн бұрын

    Pappu anakil kiti 😂

  • @BIKER-l9n

    @BIKER-l9n

    2 күн бұрын

    Anakil ennele aarkanu kittiyannu nooku, undi poya annan pole irikunnadu kandu

  • @spectre749

    @spectre749

    2 күн бұрын

    Monna feku enna marupadi aa thanne🤣🤣🤣... Ithano marupadi😂ayye

  • @hafsal8044

    @hafsal8044

    2 күн бұрын

    Annakil kittiyav innale erangi poyi ithana anorapangalkulla marupadi 😂 enthonnedeyy😂

  • @thasnie3717
    @thasnie3717Күн бұрын

    🎉🎉 രാജ്യത്തിന്റെ പ്രശ്നങ്ങൾ കേൾക്കാനും അതിന് മറുപടി പറയാനും അതിനു പരിഹാരം ഉണ്ടാക്കാനും കഴിയുന്ന ഒരു പ്രധാനമന്ത്രിയെ എന്ന് രാജ്യത്തിന് കിട്ടും?????🎉🎉🎉

  • @MkibrahimMk-eg1io
    @MkibrahimMk-eg1io2 күн бұрын

    ഇപ്പോൾ ബാലബുദ്ധി ഇതിനു മുമ്പ് കോൻ രാഹുൽ ഇപ്പോൾ മനസ്സിലായിക്കാണും

  • @sarikak14

    @sarikak14

    2 күн бұрын

    അത് നാട്ടുകാര്‍ക്ക് മനസിലായത് കൊണ്ടാണ് രാഹുല്‍ പ്രതിപക്ഷത്തും മോദി കസേരയിലും ഇരിക്കുന്നത്.

  • @vdubalrampm2648

    @vdubalrampm2648

    2 күн бұрын

    pattaya pappu 😂😅 Joker of opposition 😂😅😅

  • @MkibrahimMk-eg1io

    @MkibrahimMk-eg1io

    2 күн бұрын

    @@sarikak14 മോദിയുടെ കസേരയുടെ രണ്ട് കാൽ വീക്കാണ് ഏതു സമയത്തും പ്രതിപക്ഷമാവം

  • @surjithvs4229
    @surjithvs42292 күн бұрын

    കൃത്യമായ ഉത്തരം പറയണം! മനസ്സിലായോ സാറേ ?

  • @shanavasshanu3191
    @shanavasshanu31912 күн бұрын

    പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടി പറ daibame

  • @Nationalist21
    @Nationalist212 күн бұрын

    Modi just avoided these opposition parties and went on to his speech. Whether they make noises or not, BJP will pass their bills and policies in the next five years, and opposition can show off to make a scene and come to the channels for attention seeking 🤣🤣🤣

  • @jasminecarol4713

    @jasminecarol4713

    2 күн бұрын

    When the elections in Haryana, Maharashtra and Jharkhand are over, we will know where Modi is. BJP party will lose 100% in Maharashtra and Haryana

  • @mohithpm4954

    @mohithpm4954

    2 күн бұрын

    Uvva..gujju mafia will collapse

  • @abduljalalnazaruddin7545
    @abduljalalnazaruddin75452 күн бұрын

    വാരാണസി 5.ലക്ഷംജനം എവിടെ 140ജയിച്ചു 😜ഇതാണോ മറുപടി

  • @tastyfood1248

    @tastyfood1248

    2 күн бұрын

    വാരണാസി പോളിംഗ് 47 ശതമാനം മദ്രസ പൊട്ടൻ

  • @tt-jc7sb
    @tt-jc7sb2 күн бұрын

    See the smile of speaker.. shame 😂

  • @Skumar27276
    @Skumar272762 күн бұрын

    സഖ്യകക്ഷികളില്ലെങ്കിൽ കോൺഗ്രസ്സില്ല😂

  • @abdulrishada2929
    @abdulrishada29292 күн бұрын

    ചോദ്യത്തിനുളള മറുപടിയാണോ ഇത്

  • @aswing2706
    @aswing27062 күн бұрын

    കോൺഗ്രസ് 2014 - 44, 2019 - 52, 2024 - 99. ആകെ കഴിഞ്ഞ 3 ഇലക്ഷനിൽ കൂടെ കിട്ടിയത് 195 സീറ്റ്😅. ബിജെപിക്ക് 2024ല് മാത്രം കിട്ടിയത് 240. 70 വർഷം രാജ്യം ഭരിച്ചവന്മാരുടെ അവസ്ഥ.

  • @hafsal8044

    @hafsal8044

    2 күн бұрын

    Ithanodey ayyal chothicha ayyal unnayivha aropanagalkulla parupadi kastham thanne daivameeeee

  • @65229
    @652292 күн бұрын

    രാഹുൽഗാന്ധി രാഷ്ട്രീയം മനസ്സിലാക്കണം എന്നിട്ട് സംസാരിക്കണം

  • @deepashiju-xs5xs
    @deepashiju-xs5xs2 күн бұрын

    papu party congress party

  • @vikramannairg8346
    @vikramannairg83462 күн бұрын

    Modig🙏big salut 🙏🙏🙏🙏👌👌👌👍👍👍👍

  • @robinsebastian330
    @robinsebastian3302 күн бұрын

    മോങ്ങി

  • @Reemfathima
    @Reemfathima2 күн бұрын

    ബോണ്ട്ജി കിടന്ന് മോങ്ങുകയാണല്ലോ

  • @Jobinkp852
    @Jobinkp8522 күн бұрын

    പപ്പു കുഞ്ഞുകുട്ടികളെ പോലെ സഭയിൽ പിടിവാശി കാണിക്കുന്നു😅 ഉത്തരം മുട്ടുമ്പോൾ ബഹളം വെക്കുന്നു.... ബാലബുദ്ദിയും കോമാളിയുമാണ് പപ്പു ഈ ബാലെനെങ്ങാനും പ്രധാനമന്ത്രി ആയാലുള്ള അവസ്ഥ......പിന്നെ പപ്പുജിക്ക് replay കൊടുക്കുമ്പോൾ കുട്ടികളെ പോലെ ബഹളം വെക്കുന്നു... ഒരു പ്രധാനമന്ത്രി ആകാത്തത്തിലുള്ള എല്ലാ വിഷമവും അങ്ങേർക്കുണ്ട് അത് കുറച്ചു ബഹളം വച്ചു തീർക്കട്ടെ Commented on

  • @royalroadcyclist
    @royalroadcyclist2 күн бұрын

    പാർലമെന്റ് ഇപ്പോഴാണ് ഉഷാറായത്.... അതിന് കോൺഗ്രസിന് ഒരു ക്രെഡിറ്റുമില്ല.....പ്രാദേശിക പാർട്ടികളുടെ തണലിൽ എത്രകാലം കോൺഗ്രസ്സ് മുന്നോട്ട് പോകും....

  • @afihashim6343
    @afihashim6343Күн бұрын

    രാഹുൽ ഇന്നലെ പറഞ്ഞത് നല്ലരീതിയിൽ വർഗീയ കോമരങ്ങൾക്ക് കണ്ടിട്ടുണ്ട്.. ആ കരച്ചിലാണ് ഈ കാണുന്നത്😮

  • @spectre749
    @spectre7492 күн бұрын

    Ithil evdaa swag🤣 ayye😂😂😂

  • @Sreejith-mg6yt
    @Sreejith-mg6yt2 күн бұрын

    Modis reply was lit 🔥 😂

  • @binugeorge3745
    @binugeorge37452 күн бұрын

    മോദി പറയുമ്പോൾ സ്പീക്കർ ഇളിക്കുന്നത് കണ്ടോ?

  • @abhilashkumar2463
    @abhilashkumar24632 күн бұрын

    Rahul who is him pappu😂😂😂

  • @azizksrgd
    @azizksrgd2 күн бұрын

    ഇതാണോ മറുപടി... ബിജെപി സ്വയം അധികാരത്തിൽ വന്നത് ആണോ

  • @rayankunjumon115
    @rayankunjumon115Күн бұрын

    ഇത് മറുപടി അല്ല 🥵 ചോദ്യങ്ങൾക്കുള്ള മറുപടി എങ്ങനെ ഇത് 😂😂ഇത് മറുപടി ഇല്ലാത്തവന്റെ രോദനം ആണ്

  • @shereef9847
    @shereef9847Күн бұрын

    Speaker ൻ്റെ. മുഖത്തെ ചിരി കണ്ടോ. ഒന്ന് ഒരു പ്രസ്സ് മീറ്റ് നടത്താൻ പറ്റുമോ ഇയാളെ കൊണ്ട്

  • @user-iv5gk3jq4g
    @user-iv5gk3jq4gКүн бұрын

    യുപിയിൽ ബിജെപി ക്ക് 29സീറ്റ്‌ നഷ്ട്ടം മറുനാടൻ അറിഞ്ഞില്ല

  • @sajeerkaliyar8176
    @sajeerkaliyar81762 күн бұрын

    എന്തോന്ന് ഇയാളെ ഈ പറയണേ ഇതാണോ മുങ്ങി ജിയുടെ ഇന്നലത്തെ രാഹുൽഗാന്ധി ചോദിച്ചതിനുള്ള ഉത്തരം😂😂😂

  • @tee-lx9ko
    @tee-lx9ko2 күн бұрын

    Evm ന്റെ pm

  • @tastyfood1248

    @tastyfood1248

    2 күн бұрын

    ഇനിയും Evm എന്ന് പറയാൻ ലേശം ഉളുപ്പ്

  • @squarearch7674

    @squarearch7674

    2 күн бұрын

    @@tastyfood1248evm allathe oru tharangavum ithavana illa

  • @Dont_let_hate_win

    @Dont_let_hate_win

    2 күн бұрын

    ​@@tastyfood1248 ullade parayumbo novum

  • @jishnusurendran9000

    @jishnusurendran9000

    2 күн бұрын

    Madarsa pottante rodhanam 😂😂

  • @vdubalrampm2648

    @vdubalrampm2648

    Күн бұрын

    @@tee-lx9ko വോട്ട് മെഷീൻറ പ്രതിപക്ഷ നേതാവ്,. മരപൊട്ടൻ .. 543 ൽ 99കിട്ടിയത് ആണ് വിജയം എന്ന് തള്ളുന്നത് കഷ്ടം

  • @Dont_let_hate_win
    @Dont_let_hate_win2 күн бұрын

    Pm ❎ Stand-up comedian✅

  • @jamaludheenummer511
    @jamaludheenummer5112 күн бұрын

    ഇത് ഡെബം അല്ലേ😂😂

  • @lethuhero9421
    @lethuhero94212 күн бұрын

    രാഹുലിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി കണ്ടില്ല

  • @MytomandjerryonYoutube
    @MytomandjerryonYoutube2 күн бұрын

    Jai Jai മോദിജി ❤

  • @muhammedafsal3518
    @muhammedafsal35182 күн бұрын

    ചോദ്യങ്ങൾക്ക് മറുപടി പറയടാ മാരവാഴെ

  • @warriors0482
    @warriors04822 күн бұрын

    രാഹുൽ കണ്ടി രാഹുൽ കണ്ടി രാഹുൽ കണ്ടി

  • @Moniandme
    @Moniandme2 күн бұрын

    ചുട്ട മറുപടി എന്നില്ലേ Asianet

  • @muraleedharanr4022
    @muraleedharanr4022Күн бұрын

    ഈ സംഭവത്തില്‍ ഏറ്റവും സന്തുഷ്ടന്‍ രഘുവംശ തിലകനാണ്

  • @abdulkaderabdulkader8817
    @abdulkaderabdulkader88172 күн бұрын

    ചോദ്യങ്ങൾക്കു ഇപ്പോഴും ചോർ.. ചാജി. ക്കു. മറുപടി ഇല്ല..

  • @VijeshChandran-vq9up
    @VijeshChandran-vq9up2 күн бұрын

    Pappu 99😂😂😂😂

  • @babujigeorge341

    @babujigeorge341

    2 күн бұрын

    400 par ha ha😂😂😂

  • @nsrahim6323
    @nsrahim6323Күн бұрын

    സ്പീക്കർ മോദി സംസാരിക്കുമ്പോൾ ചിരിക്കുന്നു രാഹുൽ സംസാരിക്കുമ്പോൾ ദേശ്യം കാണിക്കുന്നു

  • @ashiftpchavi967
    @ashiftpchavi9672 күн бұрын

    നീറ്റു വിഷയത്തിൽ ഉള്ള ബഡാ ബുദ്ധി ആണോ ഇത് 😆

  • @sajithbhaskaran7839
    @sajithbhaskaran78392 күн бұрын

    Opposition afraid of Modi's speech

  • @naveenkgireesan1485
    @naveenkgireesan1485Күн бұрын

    "സഖ്യകക്ഷികളുടെ ബലത്തിൽ ജീവിക്കുന്ന പരാന്നഭോജി" 😆😆 ജി ആത്മഗതം പറഞ്ഞതാണോ? 😂

  • @sherifmohammed4u
    @sherifmohammed4uКүн бұрын

    വ്യക്തിപരമായ അധിക്ഷേപം മോദിക്ക് എത്ര വേണമെങ്കിലും ചെയ്യാം സ്പീകർ ഇളിച്ചു കൊണ്ട് കേട്ടിരിക്കും രാഹുൽ എന്തെങ്കിലും മോദിയെ കുറിച് പറഞ്ഞാൽ ഇതേ ഓം ബിർള ചാടിക്കടിച്ചു വരും, ഇയാളാണോ സഭാ നാഥൻ 😖

  • @fancyjacob4512
    @fancyjacob45122 күн бұрын

    Speaker at the Chair enjoying Modi speech, as if a saviour for him in Parliament

  • @akshay5672
    @akshay5672Күн бұрын

    രാഹുൽ ഗാന്ധി വിജയിച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം ഞ്യായം ഉള്ളതാണ് 💯

  • @jabirmhd1963
    @jabirmhd1963Күн бұрын

    കലക്കി.....ചിലരുടെ വീമ്പ് കേട്ടാൽ തോന്നും രാഗ ആദ്യമായിട്ട് ആണ് എം പി ആയത് എന്ന്

  • @pattayathu
    @pattayathu2 күн бұрын

    Modi ji , great .. He doesn’t deserve a reply . He’s immature . No doubt . He has lost all senses. He doesn’t even know the value of the position he’s holding. As you said he’s thinking , he has got 99 / 100 not 99/ 543.

  • @arunagangadharan962
    @arunagangadharan9622 күн бұрын

    100 il 99 alla 549 il 99 😂😂

  • @user-cs5qt8wd3g
    @user-cs5qt8wd3gКүн бұрын

    രാഹുൽ കോന്ഹേ 😂 ആർക്കാ മറുപടി ഹേ 🤭 ബാലന് ഒരു ദൈവം മറുപടി 😮😀🤭

  • @pkvkp
    @pkvkp2 күн бұрын

    മോദിയുടെ മറുപടി തുടങ്ങിയപ്പോഴേ ബഹളം വച്ച് കാറി കൂറി ഇരിക്കുന്നത് നാറിയ പണിയാണെന്ന് അറിയാഞ്ഞിട്ടല്ല.. ചോദ്യം ഉന്നയിക്കുന്നവർക്ക് മറുപടി കേൾക്കാനുള്ള ത്രാണിയുണ്ടാകണം.. അതില്ലാത്തതു കൊണ്ടുമാത്രമാണ് അധികാരം കിട്ടാത്തത്.

  • @farooqma2481

    @farooqma2481

    Күн бұрын

    Rahulinte chodyanghalkMaruvadi paranjo parihasikkugayano maruvadi karyattilek verathe kavala prasanghichadh kond jqnaghalk endh netaman undavunadh

  • @bgust4178
    @bgust4178Күн бұрын

    നാണമില്ലല്ലോ .... ഇതാണോ മറുപടി.... ഏതായാലും രാഹുൽ തന്നെ താരം....

  • @user-iv5gk3jq4g
    @user-iv5gk3jq4gКүн бұрын

    മോഡിക്ക് ഭൂരിപക്ഷം ഒന്നര ലക്ഷം രാഹുലിന് മൂന്നര ലക്ഷം

  • @shalbin211
    @shalbin2112 күн бұрын

    മോദിയുടെ ഭൂരിപക്ഷം പറഞ്ഞില്ലേ പുള്ളി 😁

  • @simsim1625
    @simsim16252 күн бұрын

    Shame shame bjp 😂😂😂😂

  • @prat9324
    @prat93242 күн бұрын

    Not a single point of Rahul covered . Just usual Thallu only

  • @alexandrogamalial7317
    @alexandrogamalial73172 күн бұрын

    നമ്മുടെ ദൈബം 😂😂

  • @santhoshanjanam8494
    @santhoshanjanam8494Күн бұрын

    രാഹുൽ ഗാന്ധി കൂവാൻ പറയുന്നു... ഇന്ത്യൻ പാർലമെന്റ് നെ താറടിക്കാൻ നിങ്ങടെ നല്ല പിന്തുണ ഉണ്ടല്ലോ

  • @sarannesian2794
    @sarannesian27942 күн бұрын

    Yesterday when Rahul speak they didn't disturb but today, when modi speak they will disturb nicely, this is not good

  • @Surendran-qh5qh
    @Surendran-qh5qh2 күн бұрын

    കേരളത്തിൽ മുസ്ലിം ലീഗ് ഇല്ലെങ്കിൽ കോൺഗ്രസ് ഇല്ല മറ്റ് സംസ്ഥാനങ്ങളിൽ അതെ പോലെ തന്നെ ഘടകകക്ഷി വിചാരിച്ചാൽ....... 545 ൽ 99. ആഘോഷം കണ്ടാൽ 100 ൽ 99 കിട്ടിയ പോലെ😂😂😂😂😂😂

  • @vinodanwer8702
    @vinodanwer87022 күн бұрын

    ഉണ്ട 😂😂😂😂😂

  • @ancyjoseph8817
    @ancyjoseph88172 күн бұрын

    People like these are governing us. Kashtam

  • @user-gy3wx1zr9q
    @user-gy3wx1zr9qКүн бұрын

    എല്ലാ സമയവും ജനങ്ങളെ വഞ്ചിക്കാൻ ആവില്ല

  • @rajeshbabu8194
    @rajeshbabu8194Күн бұрын

    Asianet നാണം ഇല്ലേ നിങ്ങൾക്ക് ഇങ്ങനെ ന്യൂസ്‌ കൊടുക്കാൻ... ബിജെപി സ്‌പോർട് കൊടുത്തെ നിങ്ങളൊക്കെ മുന്നോട്ടെ പോക്കില്ല...

  • @seenasabikumar3211
    @seenasabikumar3211Күн бұрын

    Very good speech dear prime minister....what a shameful opposition

  • @user-ge6tv6mk2b
    @user-ge6tv6mk2b2 күн бұрын

    പപ്പുവിന് വയറു നിറയെ കിട്ടി

  • @cmsmedia1887
    @cmsmedia18872 күн бұрын

    🤣🤣🤣ഈ പറയുന്ന ബിജെപി എങ്ങനെ ഭരിക്കുന്നത് 🤣🤣🤣മോഡി

  • @pavithracmc1236
    @pavithracmc1236Күн бұрын

    Speak about manipuri this not answer for Rahul speech

  • @GireeshT-qr4is
    @GireeshT-qr4is2 күн бұрын

    100 % ശരി

  • @SreelalV-df8rv
    @SreelalV-df8rvКүн бұрын

    മറുപടി പറഞ്ഞ ഭാഗം കൊടുക്കാതെ വീഡിയോ പോസ്റ്റ് ചെയ്യുത് പോസ്റ്റ് മുതലാളി...

  • @citizen0014
    @citizen00142 күн бұрын

    മോദിജി ധ്യാന നാടകത്തിന് ഗുഹകൾ തപ്പി പോക്കോ 😂😂 രാഗ ❤🔥

  • @SCRIBER290
    @SCRIBER290Күн бұрын

    കടൽ കിഴവന്മാർ പോയിട്ട് വിവരമുള്ള കുട്ടികൾ അധികാരത്തിൽ വരട്ടെ

  • @sheebavijayan7126
    @sheebavijayan71262 күн бұрын

    രാഹൂലിനു യാതൊരു വിധ വിവെകമൊ ബുദ്ധിയോ ഇല്ല 😂😂

Келесі