Ernakulam rebels didn't get stay from District court!

Ernakulam rebels didn't get stay from District court!
വിമതർക്ക് ജില്ലാ കോടതിയിൽ സ്റ്റേ കിട്ടിയില്ല!

Пікірлер: 77

  • @seekeroftruth3150
    @seekeroftruth31503 ай бұрын

    നേതൃത്വം ഉണർന്നെണീക്കണം ഉറക്കം നടിക്കരുത് പെസഹാകുർബാനമുതൽ തുടർന്നു അങ്ങോട്ടു മാർപാപ്പ അംഗീകരിച്ച കുർബാനയെ അർപ്പിക്കാവു എന്നു അന്ത്യശാസനം വിമതർക്കുകൊടുക്കണം അതു ലംഘിക്കുന്നവരെ ഒരോന്നായി പുറത്തേക്കു വൈദീകശുശ്രൂഷമുടക്കി തള്ളണം വിശ്വാസികളുടെ എല്ലാ പിന്തുണയും ഉണ്ടു.👍🙏

  • @christiandevotional4654

    @christiandevotional4654

    3 ай бұрын

    Correct 💯

  • @johnson5973
    @johnson59733 ай бұрын

    പോളച്ചൻ സാറെ, സഭയിൽ 33തരം റീത്തുകൾ ഉണ്ട് (വ്യക്തിഗത സഭകൾ ). ഓരോന്നിനും ഓരോ നിയമവും രീതികളും ഉണ്ട്. സീറോ മലബാർ റീത്തിൽ സിനഡ് അംഗീകരിച്ച ക്രമം പാലിക്കാൻ പറ്റാത്തവർ ഇതിൽ നിന്നും പുറത്തു പോകട്ടെ )ഒരു രാജ്യത്തിന്റെ ട്രാഫിക് നിയമം പാലിക്കാതെ ആ രാജ്യത്ത് വാഹനം ഓടിക്കാൻ പറ്റുമോ? വൈദികർ ഇല്ലേലും സഭ നില നിന്നുകൊള്ളും. ഒരു ഫോറോനയിൽ ഒരു വൈദികൻ മതി. (ബാക്കി പള്ളികളും കോടതിയിൽ പോകുക.)

  • @Jesusebin

    @Jesusebin

    3 ай бұрын

    23 rites not 33

  • @anoopkthomas1536

    @anoopkthomas1536

    3 ай бұрын

    Latin Catholic + 23 Eastern Catholic Churches

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs92913 ай бұрын

    Truth is truth for truth lovers.

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph36923 ай бұрын

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳⛪ CHRISTIAN⛪🇮🇳 ADVOCATE🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳

  • @omxavier6557
    @omxavier65573 ай бұрын

    Please don’t bring religion of the judges or any such illegal or non secular facts in your observations

  • @pouloseparackal5212
    @pouloseparackal52123 ай бұрын

    കോടതിയിൽ ഒരു പാട് പോകുന്നതല്ലേ. സ്വന്തം തുറവൂർ സെ.അഗസ്റ്റിൻ പളളിയിലെ വികാരി അച്ചനെ കൊണ്ട് ഒരു കുർബാന ഈ കിഴക്ക് നോക്കി ചൊല്ലിക്കാമോ????

  • @philipthomas3213
    @philipthomas32133 ай бұрын

    Thoompa Ready ready for who is going out.

  • @srhelenthomas5030
    @srhelenthomas50303 ай бұрын

    Congras

  • @davischirayath2170
    @davischirayath21703 ай бұрын

    വക്കിലെ ജില്ലാ കോടതി വിധി വന്നുട്ടോ. ബസ്സിക്ക പള്ളി തുറന്നു ട്ടോ....

  • @pbabypaul5586
    @pbabypaul55863 ай бұрын

    Expel vimather including putur

  • @and4246
    @and42463 ай бұрын

    👍👍👍

  • @thresiammajohn4241
    @thresiammajohn42413 ай бұрын

    ❤❤❤

  • @stpvvv9457
    @stpvvv94573 ай бұрын

    😂 സഭയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജഡ്ജിമാരായോ ഇനി മാർപ്പാപ്പ വത്തിക്കാനിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി എന്നല്ലേ കേസു കൊടുത്ത മാർപ്പാപ്പയോടും സഭയോടും കൂടെ എന്നു പറയുന്ന വക്കീലിനെപ്പോലുള്ളവരുടെ മനസ്സിലിരുപ്പ്🤣🤣🤣

  • @tomjivarghese975

    @tomjivarghese975

    3 ай бұрын

    വക്കിൽ അല്ലലൊ കേസ് കൊടുത്തത് സഭയെ അനുസരിക്കാത്ത വിമതർ അല്ലെ .സഭയെ മാർപാപ്പ യെ അനുസരിച്ചാൽ .ഈ കേസ് ആവശ്യം ഉണ്ടോ എന്ന് കുടി ചിന്തിക്കുന്നത് നന്നയിരിക്കും

  • @pouloseparackal5212

    @pouloseparackal5212

    3 ай бұрын

    ​@@tomjivarghese975 കേസ് കൊടുത്തത് ആരാണെന്ന് പോലും അറിയില്ല!! ആ മൂന്ന് പളളികളും പൂട്ടിച്ച വിമത(ക്രിസ്തീയത എന്ന മതമില്ലാത്ത കൽദായ അടിമ)വരത്തന്മാരോട് ചോദിച്ചാൽ മതി.

  • @ejantony7427
    @ejantony74273 ай бұрын

    കുർബാന കാണാത്ത എന്നെപ്പോലെയുള്ളവരെ കോടതി ശിക്ഷിക്കുമോ?

  • @jomonjohn975

    @jomonjohn975

    3 ай бұрын

    ഒരിക്കലും കോടതി ശിക്ഷിക്കില്ല ദൈവം അല്ലല്ലോ കോടതി അത് ഭൗതിക നിയമങ്ങൾ നടപ്പിലാക്കാനുള്ളതാ

  • @pouloseparackal5212

    @pouloseparackal5212

    3 ай бұрын

    ​@@jomonjohn975 ആണോ? ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് അങ്ങനെയല്ലല്ലോ കൽദായ അടിമകൾക്ക്!!

  • @pouloseparackal5212

    @pouloseparackal5212

    3 ай бұрын

    ​@@jomonjohn975 വിവേചന ശേഷിയും വിശേഷ ബുദ്ധിയും തന്നിട്ടുളളത് ഉപയോഗിക്കുന്നതിനാ., അടിമയാകാനല്ല. ആഗോള കത്തോലിക്ക സഭ എന്താണെന്നറിയില്ല, അതിൽ എത്ര വ്യക്തി സഭകൾ ഉണ്ടെന്നറിയില്ല, അതിലെ എത്ര ചെറിയ വ്യക്തി സഭയാണ് ഈ കുഞ്ഞ് സഭയെന്നറിയില്ല,എല്ലാ സഭകൾക്കും ബാധകമായി ഒരു ദൈവ ശാസ്ത്രമാണുളളതെന്നും അറിയില്ല. പോട്ടെ,ആരെങ്കിലും പറഞ്ഞു തരുമ്പോഴെന്കിലും ആ അടിമ മനസ്സു മാറ്റി കൂടെ?!!

  • @pouloseparackal5212

    @pouloseparackal5212

    3 ай бұрын

    വിവേചന ശേഷിയും വിശേഷ ബുദ്ധിയും തന്നിട്ടുളളത് ഉപയോഗിക്കുന്നതിനാ., അടിമയാകാനല്ല. ആഗോള കത്തോലിക്ക സഭ എന്താണെന്നറിയില്ല, അതിൽ എത്ര വ്യക്തി സഭകൾ ഉണ്ടെന്നറിയില്ല, അതിലെ എത്ര ചെറിയ വ്യക്തി സഭയാണ് ഈ കുഞ്ഞ് സഭയെന്നറിയില്ല,എല്ലാ സഭകൾക്കും ബാധകമായി ഒരു ദൈവ ശാസ്ത്രമാണുളളതെന്നും അറിയില്ല. പോട്ടെ,ആരെങ്കിലും പറഞ്ഞു തരുമ്പോഴെന്കിലും ആ അടിമ മനസ്സു മാറ്റി കൂടെ?!!

  • @jomonjohn975

    @jomonjohn975

    3 ай бұрын

    @@pouloseparackal5212 ഓ വിമത നെ അനുസരണപഠിപ്പിച്ചത് കോടതിയാ അല്ലേ. അതുകൊണ്ടാ താങ്കൾ അങ്ങനെ അഭിപ്രായം പറഞ്ഞതല്ലേ

  • @minidevassy334
    @minidevassy3343 ай бұрын

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @mathewpvvarghese9557
    @mathewpvvarghese95573 ай бұрын

    Court judgement order should be to Pope

  • @nikhilvarghese6026
    @nikhilvarghese60263 ай бұрын

    Vimathar anu Original. Mattethelam Kapadam !

  • @gilbertjoseph5624
    @gilbertjoseph56243 ай бұрын

    Moonji

  • @baijuthaliath8803
    @baijuthaliath88033 ай бұрын

    സത്യസന്ധമായ രീതിയിൽ പറയൂ ചെങ്ങാതി. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള 31-3-2024 ലെ ആദ്യത്തെ കുർബ്ബാന 50:50 കുർബാനയും തുടർന്നുള്ള എല്ലാ കുർബ്ബാനകളും ഇനിമുതൽ ജനാഭിമുഖമായിരിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. എന്തിനാണ് ആയത് മറച്ച് വച്ച് ദൈവജനത്തെ പറ്റിക്കുന്നത്.

  • @kvfrancis6970
    @kvfrancis69703 ай бұрын

    എന്തുത്തരവു വന്നാലും, വൈദികരുടെ പിൻഭാഗം നോക്കിയുള്ള കുർബ്ബാനയിൽ പങ്കെടുക്കണമെങ്കിൽ, ചങ്ങനാശേരിയോ, പാലായോ തന്നെ ശരണം.😅

  • @hhjluppougr

    @hhjluppougr

    3 ай бұрын

    ethrayum kollam munbhagam kandille... ath pore😂

  • @jomonjohn975

    @jomonjohn975

    3 ай бұрын

    Kv ഫ്രാൻസീസേ. താങ്കൾ പള്ളിയിൽ പോയാൽ താങ്കളുടെ മുൻപിൽ നിൽക്കുന്നവരുടെ എന്ത് കണ്ടാ കുർബാന കാണുന്നത്: അത്രേ വൈദീകനു ഉള്ളൂ😂 മണ്ടത്തരം വിളമ്പരുത് വിമതൻ പറഞ്ഞു തന്ന ബുദ്ധിശൂന്യത.വിമത വൈദീകൻ കുർബാനസമയത്ത് സ്കാരി തുറക്കാൻ പോകുമ്പോ തങ്കൾ വൈദികൻ്റെ പിൻഭാഗം കാണാതിരിക്കാൻ മുഖം പൊത്തി പിടിക്കുമോ😂😂 താങ്കൾ ഈ കണക്കിന് വീടിന് പുറത്ത് ഇറങ്ങിയാൽ പിൻഭാഗം കാണും മറ്റുള്ളവരുടെ വീട്ടിൽ ഉള്ള വരുടെ കണ്ട് അവിടെ ഇരുന്നോ

  • @kvfrancis6970

    @kvfrancis6970

    3 ай бұрын

    @@jomonjohn975 എടോ കൽദായ വിവരദോഷി, ഞാൻ ബലിയിൽ പങ്കെടുക്കുമ്പോൾ, തന്നേപ്പോലെ, മുൻപിൽ നിൽക്കുന്നവൻ്റെ കുണ്ടിയിലല്ല നോക്കുന്നത്. മറിച്ച്, ബലിപീഠത്തെയും, ബലി വസ്തുക്കളെയും ബലിയർപ്പിക്കുന്ന വൈദികനെയുമാണ്. വൈദികനെ കാണുകയെന്നു പറഞ്ഞാൽ അദ്ദേഹത്തിൻ്റെ മുഖത്തു നോക്കുക എന്നർത്ഥം. പിൻതിരിഞ്ഞു നിൽക്കുമ്പോൾ, എവിടെയാണ് നോക്കുന്നത്- തലയിലോ, പുറത്തോ, കുണ്ടിയിലോ? വൈദികൻ സക്രാരി തുറക്കാൻ തിരിയുമ്പോൾ, അദ്ദേഹം പിൻഭാഗം കാണിച്ചവിടെ നിൽക്കുകയല്ല. ഉടൻ തന്നെ തിരിഞ്ഞു വരികയാണ്. അതുപോലാണോ, കൂദാശ കർമ്മ സമയത്ത്, വൈദികൻ, കുണ്ടി കാണിച്ചു കൊണ്ട്, 'ഇത് വാങ്ങി ഭക്ഷിക്കുവിൻ; ഇത് വാങ്ങി പാനം ചെയ്യുവിൻ' എന്നു പറയുന്നത്. തലയിൽ മൂളയില്ലാത്ത കൽദായ പൊട്ടന്മാരോട്, പറഞ്ഞിട്ട് കാര്യമില്ല.

  • @vargheseedathiruthikaran9244

    @vargheseedathiruthikaran9244

    3 ай бұрын

    The priests face is more dangerous than their seeing mood, while looking at altar. Take care of women ..... Disobedience, richness, only remaining celibacy that's a secret nobody knows 😮😮😮

  • @pictureperfect8714

    @pictureperfect8714

    3 ай бұрын

    താങ്കൾ വിവാഹിതനാണെങ്കിൽ, അന്ന് പള്ളിയിൽ താങ്കളും വധുവും എവിടം കാണിച്ചാണ് പള്ളിയുടെ മുൻഭാഗത്ത്,ബേമ്മയോട് ചേർന്നു നിന്നത്?

  • @pouloseparackal5212
    @pouloseparackal52123 ай бұрын

    കുളത്തിലെ തവളകളെ ആഗോള കത്തോലിക്ക സഭ പഠിപ്പിക്കുന്ന ദൈവ ശാസ്ത്രം ഒന്ന് തന്നെ. ആഗോള കത്തോലിക്ക സഭയുടെ വളരെ ചെറിയ ഒരു ശതമാനമാണ് ഈ കൽദായ അടിമ മനസ്സുകൾ. ആഗോള കത്തോലിക്ക സഭ പിന്തുടരുന്ന ആരാധന ക്രമം അറിയാമോ??

  • @thomasjohn4620
    @thomasjohn46203 ай бұрын

    തുണി പൊക്കി കുർബാന വേണ്ട വേണ്ട ആഗ്രഹം ഉള്ളവർ ചങ്നാശേരിയിൽ പോകു

  • @jomonjohn975

    @jomonjohn975

    3 ай бұрын

    മണ്ടത്തരങ്ങൾ പറയരുത് നിങ്ങൾക്ക് വിമതൻ തന്ന മണ്ടത്തരങ്ങൾ മാത്രം കേട്ടിരിക്കാതെ 34 രൂപതളിൽ ചെല്ലുന്ന കുർബാന എങ്ങനെ ചെല്ലുന്നു എന്ന് കണ്ട് മനസ്സിലാക്ക് : എന്നിട്ട് വിളമ്പ് ഡയലോഗ്' ചങ്ങനാശേരിയിൽ മാത്രമല്ല കുർബാന : ഇത് ചങ്ങനാശേരി ടേ മാത്രമല്ല ' സീറോ മലബാർസഭയുടെ താ ഏതായാലും മുണ്ടാടൻ, തളിയൻ കുർബാനയെക്കാൾ നല്ലതാ അത് വരും നടപ്പിലാകും

  • @pouloseparackal5212

    @pouloseparackal5212

    3 ай бұрын

    ​@@jomonjohn975 കുളത്തിലെ തവളകളെ ആഗോള കത്തോലിക്ക സഭ പഠിപ്പിക്കുന്ന ദൈവ ശാസ്ത്രം ഒന്ന് തന്നെ. ആഗോള കത്തോലിക്ക സഭയുടെ വളരെ ചെറിയ ഒരു ശതമാനമാണ് ഈ കൽദായ അടിമ മനസ്സുകൾ. ആഗോള കത്തോലിക്ക സഭ പിന്തുടരുന്ന ആരാധന ക്രമം അറിയാമോ??

  • @jomonjohn975

    @jomonjohn975

    3 ай бұрын

    @@pouloseparackal5212 സഭയെ കുറിച്ച് പഠിച്ചിട്ടാണോ തങ്കളുടെ അഭിപ്രായം അതോ വിമതൻപറഞ്ഞ് തന്ന മണ്ടത്തരം കേട്ടാണോ സഭ എന്ന് കേട്ടിട്ടുണ്ടോ മാർപ്പാപ്പയുടെ ഭരണത്തിൽ ഏതൊക്കെ സഭയുണ്ട് എന്നറിയാമോ? അതിൽ എത്ര സ്വതന്ത്ര സഭയുണ്ട് എന്നറിയാമോ? താങ്കൾക്ക് അറിയാമെങ്കിൽ ഈ മണ്ടത്തരം പറയില്ല. കൽദായൻ എന്ന് താങ്കൾ വിളിച്ച സഭയെ കുറിച്ച് പറയാം അതായത് സീറോ മലബാർ സഭ 35 രൂപ ത യുണ്ട് 34 ലും സഭ പറഞ്ഞ കുർബാന ചൊല്ലുന്നു 1 ൽ മാത്രം ചിലസ്വാർത്ഥ താല്പര്യത്തിനു വേണ്ടി കുർബാനയെ (കർത്താവിനെ) വീണ്ടും ബലിയാടാക്കുന്നു. 34 രൂപതയിലുള്ള വൈദീകരും വിശ്വാസികളുമാണോ അതോ എർണ്ണാകളം വിമത രാണോ ഒരു ശതമാനം'പിന്നെ താങ്കൾ പറഞ്ഞ കുളത്തിലെ തവള😂

  • @jomonjohn975

    @jomonjohn975

    3 ай бұрын

    @@pouloseparackal5212 മണ്ടത്തരം പറയാതെ സഭയെ കുറിച്ച് താങ്കൾക്ക് ഒന്നും അറിയില്ല എന്ന തിന് ഉദാഹരണമാണ് തങ്കളുടെ ഡയലോഗ് മാർപ്പാപ്പയുടെ ഭരണത്തിൽ എത്ര സഭയുണ്ട് എന്നറിയാമോ അതിൽ എത്ര സ്വതന്ത്ര സഭയുണ്ട് എന്നറിയാമോ അറിയാമായിരുന്നെങ്കിൽ ഈ മണ്ടത്തരം പറയില്ലല്ലോ. താങ്കൾ പറഞ്ഞ കൽദായൻ എന്ന് പറഞ്ഞ സഭയെ കുറിച്ച് പറയാം 35 രൂപതയുണ്ട് അതി ഒന്നാണ് എർണാകുളം 34 ലും സിനഡ് പറഞ്ഞ കുർബാന അർപ്പിക്കുന്നു ഒന്നിൽ മാത്രം അതായത് എർണ്ണാകുളം മാത്രം ചില വിമതന്മാർ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി കുർബാനയെ ( കർത്തവിനെ ) വീണ്ടും ബലിയാടാക്കുന്നു. ഇനി താങ്കൾ പറഞ്ഞ ഒരു ശതമാനകണക്കിലേക്ക് വരാം 35 രൂപതയിൽ 34 ൽ ഒരേ കുർബാ അർപ്പിക്കുന്ന വൈദികരും അൽമായരുമാണോ (താങ്കൾ വിളിച്ച കൽഭായർ ) അതോ ഒരു രൂപതയിലെ ചില വിമത വൈദീകരും അവരുടെ മൂട് താങ്ങികളാണോ ഒരു ശതമാനം😂കുളത്തിലെ തവള മനസ്സിലായി തവള ആരാന്ന്

  • @pouloseparackal5212

    @pouloseparackal5212

    3 ай бұрын

    വിവേചന ശേഷിയും വിശേഷ ബുദ്ധിയും തന്നിട്ടുളളത് ഉപയോഗിക്കുന്നതിനാ., അടിമയാകാനല്ല. ആഗോള കത്തോലിക്ക സഭ എന്താണെന്നറിയില്ല, അതിൽ എത്ര വ്യക്തി സഭകൾ ഉണ്ടെന്നറിയില്ല, അതിലെ എത്ര ചെറിയ വ്യക്തി സഭയാണ് ഈ കുഞ്ഞ് സഭയെന്നറിയില്ല,എല്ലാ സഭകൾക്കും ബാധകമായി ഒരു ദൈവ ശാസ്ത്രമാണുളളതെന്നും അറിയില്ല. പോട്ടെ,ആരെങ്കിലും പറഞ്ഞു തരുമ്പോഴെന്കിലും ആ അടിമ മനസ്സു മാറ്റി കൂടെ?!!

Келесі